No video

സ്വവര്‍ഗാനുരാഗത്തെ മഹത്വവല്‍ക്കരിക്കുന്ന മമ്മുട്ടി സിനിമയില്‍ക്രൈസ്തവ പശ്ചാത്തലം|MAR THOMAS THARAYIL

  Рет қаралды 52,134

Shekinah News

Shekinah News

7 ай бұрын

സ്വവര്‍ഗാനുരാഗത്തെ മഹത്വവല്‍ക്കരിക്കുന്ന മമ്മുട്ടി സിനിമയില്‍ ക്രൈസ്തവ പശ്ചാത്തലം വന്നതെങ്ങനെ
ഗൂഢ അജണ്ടകളെ തുറന്നു കാട്ടി കാഞ്ഞിരപ്പിള്ളിയിലെ നസ്രാണി യുവശക്തിയില്‍ തീപ്പൊരിയായി തറയില്‍ |MAR THOMAS THARAYIL | VIRAL SPEECH പിതാവ്| KATHAL MOVIE| |MAR THOMAS THARAYIL LATEST|BISHOP MAR THOMAS THARAYIL
#marthomastharayil #martharayil
#shekinahnews #shekinahlive
► For more videos SUBSCRIBE SHEKINAH NEWS youtube.com/@S...
► GET US ON SOCIAL MEDIA:
▬▬▬▬▬▬▬▬▬▬▬▬▬
FACEBOOK : / shekinahtelevision
INSTA: / shekinah_news
Whatsapp Channel: whatsapp.com/c...
Whatsapp Group : chat.whatsapp....
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
► Our KZfaq Channels
/ @shekinah_news
/ @shekinahnewschannel8473
/ @shekinaheurope
Reach Us On
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 608
Idukki Vision Channel No:51
Bhoomika :52
Malanad Vision :56
'Kaathal The Core' Movie: Is it against family relationships?
Is "Kaathal" tearing apart families and destroying the nation? 🔥 Join the heated debate as we analyze the controversial film's impact on family values and national stability.
KAATHAL THE CORE | MAMMOOTTY | MAMMOOTTY KAMPANY | HYOTHIKA | JEO BABY | BIG DEBATE | KAATHAL THE CORE AND FAMILY RELATIONSHIPS
#jyotika #jeobaby #mammootty #mammoottykampany #kaathalthecore
SHEKINAH NEWS | SHEKINAH LIVE
#shekinahnews #shekinahlive

Пікірлер: 236
@elizabethsatyan7985
@elizabethsatyan7985 7 ай бұрын
പത്രോസ് എന്ന പാറയിൽ പണിത സഭയിലെ അംഗങളാണ് ഞങൾ.നസ്രാണിയായതിൽ അഭിമാനിക്കുന്നു.സിനിമയല്ല, എന്ത് വന്നാലും ഞങ്ങളെ തോൽപ്പിക്കാൻ നോക്കേണ്ട.ഞങൾ ക്രിസ്തുവിന്റെ അനുയായികൾ ആണെന്നതിൽ അഭിമാനിക്കുന്നു 🙏🏻
@bisnndks9222
@bisnndks9222 7 ай бұрын
Ippom adi nadakunund
@user-ri7ub3wy8s
@user-ri7ub3wy8s 7 ай бұрын
Then y u don't believe Acts 2:38 പത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും. ( അപ്പൊ. പ്രവൃത്തികൾ 2 : 38 ) Then Peter said unto them, Repent, and be baptized every one of you in the name of Jesus Christ for the remission of sins, and ye shall receive the gift of the Holy Ghost. ( Acts 2 : 38 )
@user-fu6cq5ce7r
@user-fu6cq5ce7r 7 ай бұрын
അതു ക്രിസ്ത്യാനികൾ എടുത്ത സിനിമ അല്ലേ... അതിനെ അതിന്റെ വഴിക്കു വിടു അച്ചോ
@toms9286
@toms9286 7 ай бұрын
ഈ പിതാവ് Syro മലബാർ സഭയുടെ തലവനായി വരട്ടെ.
@sijovarghese5391
@sijovarghese5391 7 ай бұрын
Right
@sijovarghese5391
@sijovarghese5391 7 ай бұрын
Ithe ane bishop
@reenasunil6883
@reenasunil6883 7 ай бұрын
I am so proud to be a part the part of the Church Thank you so much Pithave
@kurianmm6469
@kurianmm6469 7 ай бұрын
പിതാവിന്റെ വാക്കുകൾ നാം ഗാഢമായി ഉൾക്കൊള്ളേണ്ടിയിരിക്കുന്നു
@pp84pp2000
@pp84pp2000 7 ай бұрын
Appol Bishop parayunna solution enthanu? Gay ayavar jeevithakaalam muzhuvan hetero ayi pretend cheythu jeevikkanam or single ayi jeevikkanam?
@Corazon_KAIZOKU
@Corazon_KAIZOKU 7 ай бұрын
@@pp84pp2000 Why r u gay?
@susammaabraham6977
@susammaabraham6977 7 ай бұрын
ന് സ്രാണി ഒരുമിച്ച് ഒരുമയോട് നിന്നാൽ ആർക്കും ഒന്നും ചെയ്യാൻ സാധിക്കില്ല.
@kcabilash
@kcabilash 7 ай бұрын
സ്വവർഗാനുരാഗികളെ ആശിർവതിക്കാനുളള വത്തിക്കാന്റെ നടപടിയെ ഇതുപോലെ ശക്തമായി എതിർക്കു പിതാവെ ❤
@binsongeorge6850
@binsongeorge6850 7 ай бұрын
അവർക്ക് അസുഖം വന്നാൽ ചികിൽസിക്കാമോ?.. ആശിർവാദം ചോദിച്ചാൽ കൊടുക്കണം... അത് പാപി ചോദിച്ചാലും....
@franciscathomas2006
@franciscathomas2006 7 ай бұрын
രണ്ടുപേർക്കും നേരിട്ടുള്ള ആശിർവാദമല്ലെന്നു അത് പുറത്തിറക്കിയപ്പോൾ തന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ട്.....
@mathewk.joseph9988
@mathewk.joseph9988 7 ай бұрын
അങ്ങനെ വന്നാൽ ഞങ്ങൾ സഭാ വിടും.
@franciscathomas2006
@franciscathomas2006 7 ай бұрын
@@mathewk.joseph9988 ഇവിടെ ആരും ആരെയും പിടിച്ചു വച്ചിട്ടില്ല...
@holyromanemperor420
@holyromanemperor420 7 ай бұрын
Please read this. The document clearly rejects and condemns any attempt at changing the Church's views on marriage, ie the union between a man and a woman which was established by God for the purpose of mutual love, procreation, and giving humans the ability to take part in God's act of creation. Please read the first few points of the document if you have any further doubts. Ignore the other half because that's pretty much useless for the average person and is instead for Bishops and how they shall handle such complicated issues and what they are permitted to do.
@sr.rinetsms6046
@sr.rinetsms6046 7 ай бұрын
Well said pithave 👍👍God bless you 🙏🙏🙏❤
@sweetyjacob7882
@sweetyjacob7882 7 ай бұрын
Bishop പറഞ്ഞത് ശെരിയാണ്.. വിദ്യാഭ്യാസ ആരോഗ്യ മേഖലയില്‍ ഇന്ന്‌ കാണുന്ന എല്ലാ പുരോഗതിക്കും 95% സംഭാവന ചെയതത് Christian missionary മാര്‍ തന്നെ.. പാരമ്പര്യത്തില്‍ അഭിമാനം kollan മാത്രമേ അവകാശമുള്ളൂ.. ഇന്ന്‌ ഏറ്റവും കൂടുതൽ donation വാങ്ങി admission കൊടുക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും കച്ചവടം മാത്രം ചെയ്യുന്ന ആശുപത്രികളും Christian സ്ഥാപനങ്ങള്‍ ആണെന്ന് മറക്കരുത്.. പ്രവർത്തി കണ്ട് ക്രിസ്ത്യാനികളെ മറ്റുള്ളവർ ബഹുമാനിക്കുന്ന കാലം ഉണ്ടാകാന്‍ നമ്മൾ മാറേണ്ടി ഇരിക്കുന്നു.. ബഹുമാനം പിടിച്ചു വാങ്ങാന്‍ പറ്റില്ല..
@joymonthomasettathottu3155
@joymonthomasettathottu3155 7 ай бұрын
സ്വവാവർഗ അനുരാഗികളെ ദേവാലയങ്ങളിൽ ആശിർവാദിക്കാനുള്ള വത്തിക്കാന്റെ നീക്കത്തെക്കുറിച്ചു KCBC യുടെ നിലപാട് കൂടി ഒന്ന് വിശദീകരിക്കുന്നത് കാലഘട്ടത്തിന്റെ ആവശ്യമായി തോന്നുന്നു.
@BJ-ed1si
@BJ-ed1si 7 ай бұрын
മൗനം സമ്മതം
@joseph8786
@joseph8786 7 ай бұрын
You need to read Vatican documents on this or understand the true facts before making criticism based on media reports
@thomasjacob252
@thomasjacob252 7 ай бұрын
​@@joseph8786ആഫ്രിക്ക യിലെ ബിഷപ്പ് കൗൺസിൽ, പോളണ്ട് ബിഷപ് കൗൺസിൽ .. etc... ഇത് തള്ളി കളഞ്ഞത് അറിഞ്ഞായിരുന്നുവോ??
@thephilomath6514
@thephilomath6514 7 ай бұрын
​@@thomasjacob252 you are correct
@lopezmunambath658
@lopezmunambath658 7 ай бұрын
What bible says if a sinner repent and turns back to God , he will be acceptable to Lord and he will receive blessings. If he continues in sinful life what blessings to ve given
@valsathomas341
@valsathomas341 7 ай бұрын
Thank you so much for the wonderful speech. Your guidance is always fruitful to the church.
@ushakumari9832
@ushakumari9832 7 ай бұрын
സത്യം 100%👍👍👍👏👏👏
@joseaugustine9022
@joseaugustine9022 7 ай бұрын
നല്ല വാക്കുകൾ, നല്ല ചിന്തകൾ 👍🏾
@thomasantony9608
@thomasantony9608 7 ай бұрын
പളളി പശ്ചാത്തലം സിനിമ പിടിക്കാൻ കൊടുക്കുമ്പോൾ സിനിമയുടെ നന്മയം കൂടി നോക്കണം
@georgebabu2949
@georgebabu2949 7 ай бұрын
ഇപ്പൊ ഇറങ്ങുന്ന മൂവീസ് ശ്രെദ്ദിക്കുക.... നേര്... എന്ന സിനിമ വരെ എത്തി നിൽക്കുന്നു ചില ലക്ഷ്യങ്ങൾ മുൻ നിർത്തി ഇറങ്ങുന്ന സിനിമകൾ
@Thomasgeorge765
@Thomasgeorge765 7 ай бұрын
In neruda movie why christian girl was not shown abused by muslum guy...name mohammed. Muslims shown as good people and all criminals christians. Are not all terrorists muslims and followers of mohammed??
@user-oy5pk2pb2w
@user-oy5pk2pb2w 7 ай бұрын
നേരിൽ എന്താണ് പറയുന്നത്, ക്രിസ്ത്നികൾക്കെതിരെ പറയുന്നുണ്ടോ?
@chth1359
@chth1359 7 ай бұрын
Truth, well said Rev Bishop Thomas Tharayil
@mariammaantony55
@mariammaantony55 7 ай бұрын
Well said 👍
@lincybaby9648
@lincybaby9648 7 ай бұрын
Very good message ❤️ Thank you so much pidhave🙏 God bless you pidhave 🙌🙌❤️
@johnv.j5579
@johnv.j5579 7 ай бұрын
Only Lord Jesus gives us eternal life
@ranilawrence3925
@ranilawrence3925 7 ай бұрын
Very good speech.,.. Reality.... Truth.... History never die
@mariyagarden9852
@mariyagarden9852 7 ай бұрын
പിതാവിന്റെ വാക്കുകൾ എല്ലാ ക്രിസ്താനിയും മനസിലാകിയെങ്കിൽ 🙏🏽🙏🏽🙏🏽🙏🏽🙏🏽
@rosmat3789
@rosmat3789 7 ай бұрын
Very much meaningful, thought provoking and awesome speach. Thank you father 🙏🙏🙏🙏
@christinantony6981
@christinantony6981 7 ай бұрын
Well said🙏🙏
@annktm3716
@annktm3716 7 ай бұрын
ഇൻഡ്യയിലെ No.1 ബിഷപ്പാണ് തോമസ് തറയിൽ, പറഞ്ഞതെല്ലാം 100% ശരിയാണ് 🎉
@mrking9479
@mrking9479 7 ай бұрын
❤❤❤❤❤
@sijojose7284
@sijojose7284 7 ай бұрын
Enthu sari, ottum sahishnutha illathavarano christiany. Papiniyaya mariyatheyum, chunkakaraneyum cherthu nirthia yeshuvinte upama biblil chumma ezhuthi vachathano
@mvmv2413
@mvmv2413 7 ай бұрын
അതെ, ഈ ബിഷോപ്പിന്റെ സഭ സി. അഭയയെ സൃഷ്ടിച്ചു.... പിന്നാലെ ഫ്രാൻകോ യെയും.... 😂
@ashrafabdulla.ponnani
@ashrafabdulla.ponnani 7 ай бұрын
കണ്ടിട്ട് അച്ചൻ ഒരു സ്വവർഗ അനുരാഗിയാണൊ????😂😂😂
@pp84pp2000
@pp84pp2000 7 ай бұрын
Appol Bishop parayunna solution enthanu? Gay ayavar jeevithakaalam muzhuvan hetero ayi pretend cheythu jeevikkanam or single ayi jeevikkanam?
@liyojoseph
@liyojoseph 7 ай бұрын
Beautiful message ❤
@omanascaria4233
@omanascaria4233 7 ай бұрын
Great 🙏🏻❤
@sheeja.prakash
@sheeja.prakash 7 ай бұрын
Very good speech It's the truth well said it God bless🙏🙏
@kuriyancj3672
@kuriyancj3672 7 ай бұрын
Great 🙏🎄🎅❤️🙋
@Coworkersofthetruth
@Coworkersofthetruth 7 ай бұрын
Profound speech...preach it, dear Excellency Bishop Thomas Tharayil. ✨🙏
@joh106
@joh106 7 ай бұрын
മറ്റുഭൂമിയിൽ വിളിച്ചു പറയുന്ന സ്നാപകന്റെ ശബ്ദം 🙏🙏🙏പിതാവ് നമുക്ക് അഭിമാനം 🙏🙏🙏
@Mahimajibi
@Mahimajibi 7 ай бұрын
Very good speech 🙏🙏🙏God bless you Acha 🙏🙏
@n-tv5fm
@n-tv5fm 7 ай бұрын
Yes , evil is targeting Christianity because evil knows Jesus Christ is the true God.💯 Most christian men lacks the courage of this father, strong men is the backbone of thriving society 💥
@KariachanPappan
@KariachanPappan 7 ай бұрын
ഒക്കെ ശരിതന്നെ. നമ്മുടെ മാർപ്പാപ്പയെ കൂടി ഒന്ന് ഉപദേശിക്കാനും നേരം കണ്ടെത്താൻ നോക്കണേ😢 പുള്ളി കൈവിട്ട കേസാണ്.😢
@xavierkaitharath9288
@xavierkaitharath9288 7 ай бұрын
അത് താൻ തന്നെ ചെയ്തോളൂ!
@johnv.j5579
@johnv.j5579 7 ай бұрын
Only Lord Jesus is the only true living and loving God
@alexiouschacko3106
@alexiouschacko3106 7 ай бұрын
Inspiring as usual great message ❤👌
@saleenkj9887
@saleenkj9887 7 ай бұрын
ക്രൈസ്തവ സഭക്ക് മെഡിക്കൽ, എൻജിനീയറിങ് കോളേജുകളുണ്ട് എത്ര ബൈബിൾ കോളേജുകളുണ്ട്, കുഞ്ഞുങ്ങൾക്കു സുവിശേഷം എന്താണെന്ന് പോലും അറിയില്ല.
@xavierkaitharath9288
@xavierkaitharath9288 7 ай бұрын
Not Bible collage, that is not needed. But reading the Holy Bible is what we need to concentrate. And this has to start at home.
@aneyrose5536
@aneyrose5536 7 ай бұрын
സാത്താന്റെ കുടിലതന്ത്രങ്ങളെ എതിര്‍ത്തുനില്‍ക്കാന്‍ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍. എന്തെന്നാല്‍, നമ്മള്‍ മാംസത്തിനും രക്‌തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്‌ധകാരലോകത്തിന്റെ അധിപന്‍മാര്‍ക്കും സ്വര്‍ഗീയ ഇടങ്ങളില്‍ വര്‍ത്തിക്കുന്നതിന്‍മയുടെ ദുരാത്‌മാക്കള്‍ക്കുമെതിരായിട്ടാണു പടവെട്ടുന്നത്‌. അതിനാല്‍, ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍. തിന്‍മയുടെ ദിനത്തില്‍ ചെറുത്തുനില്‍ക്കാനും എല്ലാ കര്‍ത്തവ്യങ്ങളും നിറവേറ്റിക്കൊണ്ട്‌ പിടിച്ചുനില്‍ക്കാനും അങ്ങനെ നിങ്ങള്‍ക്കു സാധിക്കും. അതിനാല്‍, സത്യം കൊണ്ട്‌ അരമുറുക്കി, നീതിയുടെ കവചം ധരിച്ച്‌ നിങ്ങള്‍ ഉറച്ചുനില്‍ക്കുവിന്‍. സമാധാനത്തിന്റെ സുവിശേഷത്തിനുള്ള ഒരുക്കമാകുന്ന പാദരക്‌ഷ കള്‍ ധരിക്കുവിന്‍. സര്‍വോപരി, ദുഷ്‌ടന്റെ ജ്വലിക്കുന്ന കൂരമ്പുകളെ കെടുത്തുന്നതിന്‌ നിങ്ങളെ ശക്‌തരാക്കുന്ന വിശ്വാസത്തിന്റെ പരിച എടുക്കുവിന്‍. രക്‌ഷയുടെ പടത്തൊപ്പി അണിയുകയും ദൈവവചനമാകുന്ന ആത്‌മാവിന്റെ വാള്‍ എടുക്കുകയും ചെയ്യുവിന്‍. എഫേസോസ്‌ 6 : 11-17
@aijofrancis
@aijofrancis 7 ай бұрын
Amen
@truthwillsetyoufree2117
@truthwillsetyoufree2117 7 ай бұрын
തറയിൽ പിതാവേ , ഇനി മാർപാപ്പ ഇവരെ അനുഗ്രഹിക്കുന്നത് പ്രമേയം ആക്കി സിനിമ എടുത്താൽ അത്ഭുത പെടാനില്ല .. നമ്മളുടെ സഭയിലേക്കു തന്നെ തിരിഞ്ഞു ഒരു അവലോകനം നടത്തുന്നത് നന്നായിരിക്കും ..
@aijofrancis
@aijofrancis 7 ай бұрын
Checkout the message by Pope.. it never mentioned to accept same sex marriage.. but only to bless individually as human beings... It is clear
@babuca3830
@babuca3830 7 ай бұрын
എപ്പോഴും കഥകൾക്ക് പറ്റിയ പശ്ചാത്തലങ്ങളും നന്മകളും ജീവിതങ്ങളും ആഘോഷങ്ങളും ആർഭഠടങ്ങളും എന്തിനേറെ പേരുകൾ പോലും ക്രൈസ്തവ സഭയിൽ ഉള്ളൂ പിതാവേ. 👍👍അതിനർത്ഥം സിനിമയിൽ കാണിക്കുന്ന കാര്യങ്ങൾ ഒരു മതത്തിന്റെയും മാത്രം കാര്യമല്ല.. എല്ലാ ജീവിതങ്ങളിലും ഉണ്ട് ❤ പിന്നെ ഇതൊന്നും മറ്റു മതങ്ങളുടെയോ മറ്റും പശ്ചാത്തലത്തിൽ കാണിച്ചാൽ ഒരു aacceptance കിട്ടില്ല..... അതായത് മാത്യു വിന്റെയും ഓമനയുടെയും മറ്റും സ്ഥാനത്ത് ഒരു shukkooro മുഹമ്മദോ ഷംസീറോ ചന്ദ്രനോ ഗോപിയോ ഒന്നും വന്നാൽ ഒരു വിലയും ഉണ്ടാകില്ല കാരണം അവനൊന്നും ഒരു നല്ല.. വൈഡ്... പശ്ചാത്തലങ്ങളോ ബന്ധങ്ങളോ ഇല്ല 😢😢😢അതു തന്നെ കാര്യം. അതു കൊണ്ടു വേദനിക്കേണ്ട കാര്യം ഉണ്ടെന്നു തോന്നുന്നില്ല... പക്ഷെ എവിടെ നമ്മുടെ ആളുകൾ പോകുന്നു എന്ന പിതാവിന്റെ ചോദ്യം നെഞ്ചിൽ തറക്കുന്നു ❤👍
@sunnypanthackal4298
@sunnypanthackal4298 7 ай бұрын
നമ്മൾ തന്നെയല്ലേ നമ്മളെ ഈ അവസ്ഥയിലേക്ക് തള്ളിവിടുന്നത്
@lisamathew3341
@lisamathew3341 7 ай бұрын
സത്യം...സത്യം...സത്യം.
@ScorpioSon
@ScorpioSon 7 ай бұрын
Super ❤❤❤❤ bishop
@sheelageorge4556
@sheelageorge4556 6 ай бұрын
പിതാവേ ( Congratulation
@musicallyamal20
@musicallyamal20 7 ай бұрын
ചങ്ങനാശ്ശേരി സഹായ മെത്രാൻ തോമസ് തറയിൽ സീറോ മലബാർ സഭയുടെ അഭിമാനം ❤❤❤
@Jake_asthetix127
@Jake_asthetix127 7 ай бұрын
പിതാവ് ക്രിസ്ത്യാനികളുടെ...💪🏻💪🏻💪🏻 ❤❤❤
@lucykuttythomas8244
@lucykuttythomas8244 7 ай бұрын
പിതാവ് ,പറഞ്ഞത് ശരിയാണ്. നീണാൾ വാഴട്ടെ പിതാവ്.
@mathewcm246
@mathewcm246 7 ай бұрын
👍🙏💪🙏♥️
@user-js3zb5xu6l
@user-js3zb5xu6l 7 ай бұрын
Super speech
@georgekaipary4213
@georgekaipary4213 7 ай бұрын
❤❤❤❤❤ Super
@gracykutty9748
@gracykutty9748 7 ай бұрын
Thank you Father
@apal5386
@apal5386 7 ай бұрын
Great message!!
@sajanthomas754
@sajanthomas754 7 ай бұрын
സ്വവർഗ ഭോഗികളെ ആശിർവാദിക്കാൻ പറഞ്ഞ പോപ്പിനെ ആദ്യം പുറത്താക്കുക
@holyromanemperor420
@holyromanemperor420 7 ай бұрын
Anghane arum paranghilla. "Aashirvaadam" ennathinte theology anu Fiducia Supplicans parayunnathu. Yadhaartha Vivaaham allaatha onnineeyum Sabha angheekarikkunnilla.
@user-gy2nw9df7l
@user-gy2nw9df7l 7 ай бұрын
@mattolikal2024
@mattolikal2024 7 ай бұрын
Very true….. I thought the same 😅
@thresiammamukkathu3049
@thresiammamukkathu3049 7 ай бұрын
Thank you Father🙏
@algodsloveyou
@algodsloveyou 7 ай бұрын
Strong words ..🎉
@bejoyea
@bejoyea 7 ай бұрын
👍👍
@mrking9479
@mrking9479 7 ай бұрын
❤❤❤❤❤
@truegoodnessforever9700
@truegoodnessforever9700 7 ай бұрын
Right ✨🙏
@josprincester
@josprincester 7 ай бұрын
കേവലം നസ്രാണിയാക്കി നമ്മളെ കളിയാക്കി അതിനുമപ്പുറത്തേക്ക് ഒരു ലോക പൗരനെ സൃഷ്ടിക്കാൻ കർത്താവു കാട്ടിയ വഴിയേ കുറിച്ചു സംസാരിക്കണം... ആമേൻ
@teesammamathew5416
@teesammamathew5416 7 ай бұрын
Great words 🙏🏻🙏🏻🙏🏻
@shybisalimon5658
@shybisalimon5658 7 ай бұрын
🙏🙏
@user-fp1fv9eh2d
@user-fp1fv9eh2d 7 ай бұрын
Prophetic voice...
@indhukpaul9645
@indhukpaul9645 7 ай бұрын
Good message 🙏🙏
@amithpaul4655
@amithpaul4655 7 ай бұрын
🙏🙏🙏🙏🙏👍
@ashwinjohn4319
@ashwinjohn4319 7 ай бұрын
This is part of a long line of movies targeting the Christian identity and beliefs that started approximately 10 years ago. These movies have aimed to show Christian men as drunkards, Christian women as having low morals and running after men from other religions, and Christian priests as greedy, power-hungry womanizers. There are a long list of movies:- Chappa Kurishu, Annayum Rasoolum, 22 Female Kottayam, Iyobinte pusthakam, Trance, Anjaam Pathira, Appan, Chathuram, Bheeshma Parvam, Kaduva, Kadhal etc.
@kochuthresiadominic5700
@kochuthresiadominic5700 7 ай бұрын
Why church is given for cinema shooting?
@simonkurian343
@simonkurian343 7 ай бұрын
No words to appreciate
@Rajesh-.G-.S
@Rajesh-.G-.S 7 ай бұрын
👍🔥👍
@johnv.j5579
@johnv.j5579 7 ай бұрын
Youth of Kerala is working in abroad as labourers but in Kerala North Indians are working,
@geethageorge8752
@geethageorge8752 7 ай бұрын
We saw the forces of evil attack the Ernakulam St Mary's Basilica altar on December 24 last year. No Bishop gave an impassioned speech condemning it. Why?
@jessysebastian5819
@jessysebastian5819 7 ай бұрын
Pithave you are correct if they say anything about other community the cenima will not see more than once
@68276169
@68276169 7 ай бұрын
Are we giving chance to our students. How do we give admissions in our institutions. Are we looking at quality or money.
@user-xu8dj4cc8x
@user-xu8dj4cc8x 7 ай бұрын
പിതാവേ ഞാൻ വലിയ വിശ്വാസി ആണ്. ഈ കോൺഗ്രസ്, കമ്മ്യൂണിസ്റ്റ്‌ ഇവമാര അടുപ്പിക്കരുത്. 🙏
@agnesdiaries
@agnesdiaries 7 ай бұрын
പീസെപ്പിയെ അടുപ്പിക്കാമോ സേട്ടാ
@user-re1kl4if8p
@user-re1kl4if8p 7 ай бұрын
​@@agnesdiaries ബിജെപിക്കാണ് ഇനി എന്റെയും എന്റെ കുടുംബത്തിന്റെയും വോട്ട്.
@Rose-Jackie
@Rose-Jackie 7 ай бұрын
@@user-re1kl4if8pthangal Christian alla. Ee achan enthu vatta parayunnathe. Bible vayikkunnavan onnum cinemas oru problem alla. Cinema kandu nadannal ithu pollulla pottathram parayum. Adhyam sabha vishwasikale bible padipikku😂
@user-re1kl4if8p
@user-re1kl4if8p 7 ай бұрын
@@Rose-Jackie ഞാൻ ഒരു ക്രിസ്ത്യനി തന്നെയാണ്. അവിടെ വേണ്ടതുപോലെ ബൈബിൾ പഠിപ്പിക്കുന്നുണ്ട്.കൂടാതെ കൊച്ച് കുട്ടി കൾക്ക് പോലും വായിക്കാവുന്ന ഒന്നാണ് ബൈബിൾ. അല്ലാതെ വല്ലഅവന്റെയും പുസ്തകത്തിൽ നിന്നുള്ളത് മോഷ്ടിച്ചു വാലും തലയും ഇല്ലാതെ ചില ഭാഷകളിൽ മാത്രം എഴുതി ചില മത പണ്ഡിതൻ മാർ മാത്രംവായിച്ച് വ്യയാഖ്യനിച്ചു. ആർക്കും ഒരു അന്തവും കുന്തവും തിരിയാതെ ഇനി വല്ലതും മോഷ്ടിക്കാൻ കിട്ടുമോ എന്നും നോക്കി വായും പൊളിച്ചു നീ നിക്കുന്നത് പോലെ അല്ല ഞങ്ങൾ മനസിലായോ...? പിന്നേ സിൽമകാണരുതെന്നു ആരും വിലക്ക് ഏർപ്പെടത്തിയിട്ടില്ല. അതുകൊണ്ട് കൂടുതൽ ഇങ്ങോട്ട് പഠിപ്പിക്കാൻ വരണ്ട....😏😏😏
@hackerkeralaboys4443
@hackerkeralaboys4443 7 ай бұрын
Poda sangi.. Cpim zindabaad
@jobydevasia2039
@jobydevasia2039 7 ай бұрын
Child of God
@mathewjoseph117
@mathewjoseph117 7 ай бұрын
Good
@joseantonymattom
@joseantonymattom 7 ай бұрын
അവരും ജീവിക്കട്ടെ , ഇവിടെ കമന്റ് ഇടുന്നവരെല്ലാം നല്ല മാതൃക ദമ്പതികൾ ആണോ ? ചിന്തകൾ വികസിക്കട്ടെ ഒപ്പം മാനവികതയും ....
@smithajoseph9120
@smithajoseph9120 7 ай бұрын
👍🌹🙏🏻
@reetharockliff8896
@reetharockliff8896 7 ай бұрын
Good one father, especially what you said about why the characters in that homosexuality movie was all Christian's.
@sijovarghese5391
@sijovarghese5391 7 ай бұрын
❤❤❤
@teresanelson3281
@teresanelson3281 7 ай бұрын
Well support for you pithave. God is with us. Enthiye ennittu film utter flop
@rosejoseph3334
@rosejoseph3334 7 ай бұрын
Pithava when I hear your talk,I wish I am a teenager to do lots for Christ.I am a social worker and am not in India.
@anuachankunju920
@anuachankunju920 7 ай бұрын
Any ready to ask
@benjames046
@benjames046 7 ай бұрын
Please read what the Pope said exactly from authentic news sources.
@christinachinnubabu7601
@christinachinnubabu7601 7 ай бұрын
Mammoottye avar thalli othukkum
@georgenedumparambil5438
@georgenedumparambil5438 7 ай бұрын
For sure church hospitals could charge reasonable rates (say cost + 10%) to sabha members who are the real owners of these establishments. Pithav may do a bit of soul searching in this respect. Thanks.
@CrusarderNasrani-sg1xq
@CrusarderNasrani-sg1xq 7 ай бұрын
പിതാവേ പോളണ്ടിലെ മെത്രാന്മാർ ചെയ്തത് പോലെ പോപ്പിൻ്റെ ഉത്തരവ് വലിച്ചെറിഞ്ഞ് നട്ടെല്ല് കാണിക്കുക
@thephilomath6514
@thephilomath6514 7 ай бұрын
Correct
@mariya4539
@mariya4539 7 ай бұрын
ബിഷപ്പ് 👍👍
@shibu7561
@shibu7561 7 ай бұрын
Only prayer and fasting can cast out devil and demonic acts.
@aruna.k9722
@aruna.k9722 7 ай бұрын
Correct 💯
@bindhurejy5243
@bindhurejy5243 7 ай бұрын
നമ്മ കോഴിക്കോട് ഓർമ്മിപ്പിക്കല്ലേ😂😂😂 ഓനിക് ഒരു ബിരിയാണി ഞമ്മക്ക് 'ഒരു കട്ടൻ ചായ🎉🎉🎉
@sebastianjoseph1733
@sebastianjoseph1733 7 ай бұрын
ബിരിയാണി ആർക്കാണ് ഓർഡർ l ചെയ്‌തിരിക്കുന്നതെന്നു മദ്രസയിൽ ചോദിച്ചാൽ അറിയാം.
@shantlyjohn9903
@shantlyjohn9903 7 ай бұрын
ഞമ്മക്ക് ഒരു ചൂടു വെള്ളം ഞമ്മന്റെ പയ്യന് ഒരു കോയി ബിരിയാണി.
@mjvarghes
@mjvarghes 7 ай бұрын
കുറേക്കാലമായി ഇത് തുടങ്ങിയിട്ട്. വർഗീയ മാധ്യമങ്ങളെ ഒറ്റപ്പെടുത്തുക. വർഗീയ അജണ്ട തള്ളിക്കയറ്റുന്ന സിനിമ ഒറ്റപ്പെടുത്തുക.റബ്ബർ കോൺഗ്രസുകളെ പുറംതല്ലി ഒരു പ്രാവശ്യം താമരയ്ക്കു വോട്ട് കൊടുക്കുക.
@roymathew3673
@roymathew3673 7 ай бұрын
എന്തിനു ചേട്ടാ താമരക്ക് വോട്ട് കൊടുക്കേണ്ടത് എന്നുകൂടി ഒന്ന് പറഞ്ഞി തരാവോ..
@jamesplackiyil9737
@jamesplackiyil9737 7 ай бұрын
തറയിൽ പിതാവ് നമ്മുടെ അഭിമാനം..
@johnv.j5579
@johnv.j5579 7 ай бұрын
30 years before in Kerala 28% Christians, but now only 14%
@userdigest1325
@userdigest1325 7 ай бұрын
മമ്മൂട്ടിയെ എന്തു വേണമെങ്കിലും പറയാം. ഇതിന് ഒത്താശ ചെയ്യുന്ന ഫ്രാൻസീസ് മാർപാപ്പയെ എന്തേ ഒന്നും പറയാത്തെ ?
@holyromanemperor420
@holyromanemperor420 7 ай бұрын
It is a matter of avoiding that “something that is not marriage is being recognized as marriage.”[5] Therefore, rites and prayers that could create confusion between what constitutes marriage-which is the “exclusive, stable, and indissoluble union between a man and a woman, naturally open to the generation of children”[6]-and what contradicts it are inadmissible. This conviction is grounded in the perennial Catholic doctrine of marriage; it is only in this context that sexual relations find their natural, proper, and fully human meaning. The Church’s doctrine on this point remains firm. press.vatican.va/content/salastampa/it/bollettino/pubblico/2023/12/18/0901/01963.html#en
@thephilomath6514
@thephilomath6514 7 ай бұрын
Why don't Bishop talk about the cheating and misleading of francis,it is his first duty to guide sheeps to our LORD Jesus Christ But it will affect his position,if he is silent to the cheating of false prophet,he will be accountable to our LORD Jesus Christ
@bincyjohn6774
@bincyjohn6774 7 ай бұрын
Beeshma parvam negatives okke christians.positive okke real negatives nu
@user-dk3vu8lr7s
@user-dk3vu8lr7s 7 ай бұрын
Hope to God that many many persons of all backgrounds , esp. Christians take up the 'Udambadi ' / Covenant with our Mother - as Ark of covenant , esp. shown through ministry of Kreupasanam , to grow in awareness that we , all in our lives belong to her - Mother of God , to be seen with eyes and hearts of purity ,to love each other with the Holy Spirt Love of The Mother , invoking her help often enough , esp. in hearing of these evils , for all to keep up the life of purity with her help , including our nonChristain brethren , for its blessings at many levels .
@mvmv2413
@mvmv2413 7 ай бұрын
തറയിൽ പിതാവ് എത്ര തറയാകും പിതാവേ? താങ്കൾ കാരണം പലർ ആ സിനിമ കണ്ടു... ഞാനും. 😂😂
@josnageorge8767
@josnageorge8767 7 ай бұрын
Heavenly Speech 🌹🌹🌹
@princealex2224
@princealex2224 7 ай бұрын
Kundan mar kooduthal ullathu Islam il anu😂😂
@jibugeorge8902
@jibugeorge8902 7 ай бұрын
Neru movie also have same thoughts
@jojothomas3842
@jojothomas3842 7 ай бұрын
The speech is good, but who approved the stage lighting and the backdrop - Very distracting and ugly
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 14 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 16 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18