No video

SWARGEEYA SHILPI (COVER VERSION) II PR. PRAISE THOMAS KUMBANAD | LUNU PRAISE II SHARUN VARGHESE

  Рет қаралды 402,279

Pastor Praise Thomas Kumbanad

Pastor Praise Thomas Kumbanad

Күн бұрын

#Christian Devotional Song #Christian Messages
SUBSCRIBE/LIKE/SHARE
AUDIO CREDITS:
Lyrics & Music : SHARUN VARGHESE
Vox : PR. PRAISE THOMAS KUMBANAD & LUNU PRAISE
Orchestration, Mix & Master : : R.K LAL
Rhythm : SUBIN KOTTAYAM
Flute : JOHNSON CHANGANACHERRY
Acoustic Guitar : SHIBIN K BENNY
Lead Guitar : JAISON THOMAS
Studio : THREYAM AUDIO LAB , CHINGAVANAM
VIDEO CREDITS:
Cinematography & Edit: SUBIN K JOHNSON

Пікірлер: 330
@kidv3337
@kidv3337 2 жыл бұрын
പ്രത്യാശയോടെ കാത്തിരിക്കുന്നത് എന്തിന് എന്ന് വ്യക്തമാക്കുന്ന ഒരുപാട് അർത്ഥം ചേര്‍ന്ന വാക്കുകൾ
@abeyjibini8441
@abeyjibini8441 2 жыл бұрын
മനോഹരമായ ഒരു പ്രത്യാശ ഗാനം. ഞാൻ ഒരു ദിവസം ഒരുപാടു പ്രാവശ്യം കേൾക്കും ഈ പാട്ട്. ഈ ഗാനം കേൾക്കുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ..
@reenamanoj84
@reenamanoj84 2 жыл бұрын
സൂപ്പർ
@elmiyaachu4389
@elmiyaachu4389 2 жыл бұрын
Njanum ennum kelkunna oru song annu edh
@abrahamjacob431
@abrahamjacob431 2 жыл бұрын
Okay play me
@abrahamjacob431
@abrahamjacob431 2 жыл бұрын
Okay play me
@abimonbaiju6416
@abimonbaiju6416 2 жыл бұрын
b
@anuthomas1226
@anuthomas1226 2 жыл бұрын
സ്വർഗീയ ശില്പിയെ നേരിൽ കാണും അല്ലലില്ലാ നാട്ടിൽ ഞാൻ എത്തിടുമ്പോൾ (2) വിൺമയമാകും ശരീരം ആ വിൺരൂപി നൽകുമ്പോൾ എൻ അല്ലലെല്ലാം മാറീടുമേ (2) കുരുടന് കാഴ്ചയും ചെകിടന് കേൾവിയും ഊമരും മുടന്തരും കുതിച്ചുയരും (2) ആശയേറും നാട്ടിൽ ക്ഷോഭയേറും വീട്ടിൽ തേജസേറും നാഥൻറെ പൊൻമുഖം ഞാൻ കാണും (2)
@omanapeter4202
@omanapeter4202 2 жыл бұрын
Thanku
@sajmon.vvarghese6881
@sajmon.vvarghese6881 2 жыл бұрын
👍👍👍👍👍👍
@rajendranr8502
@rajendranr8502 Ай бұрын
😊😊
@selvarejiselvanose9980
@selvarejiselvanose9980 2 жыл бұрын
ഒരു ദൈവപൈതലിന്റെ ഭാവി പ്രത്യാശയെ പാസ്റ്റർ ഇന്ടെയും സഹോദരി യുടെയും ഈ പാട്ടിലൂടെ വ്യാക്തമായും പ്രതിഫലിക്കുന്നു..
@kavithaaugustina8925
@kavithaaugustina8925 Жыл бұрын
Praise the lord. Iam a Tamilian .i am not able to understand the meaning of the song completely,but iam able to feel the presence of my lord. The Lord Jesus Christ is blessing the poet,musicians,the singers and the listeners.praise the lord.iam Franklin Immanuel Prabhakaran,aged73.
@editheann3519
@editheann3519 2 жыл бұрын
I don't understand the language but what a beautiful song and singers. I
@anniegeorge6749
@anniegeorge6749 2 жыл бұрын
I will see the creator of this world.
@aksaaksa1533
@aksaaksa1533 2 жыл бұрын
അതിമനോഹരമായ ഈ ഗാനം ഞങ്ങൾക്ക് ഒരുപാട് ഇഷ്ട്ടപെട്ടു ഇത് ഒത്തിരി പ്രാവശ്യം കേൾക്കുകയും ചെയ്തു കർത്താവ് അനുഗ്രഹിക്കട്ടെ
@bijukumbanadmusical1005
@bijukumbanadmusical1005 2 жыл бұрын
ഈ മനോഹര ഗാനം എനിക്ക് ഒരുപാട് സന്തോഷം പകർന്നു " വിൺമയമാകും ശരീരം... ആ വിൺ രൂപി നൽകുമ്പോൾ എൻ അല്ലലെല്ലാം മാറീടുമേ... " എത്ര പ്രത്യാശ നൽകുന്ന വരികൾ... അതിമനോഹരമായ് പ്രിയ പ്രെയ്സും മോളും പാടി, ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ.. അനേകർക്ക് പ്രത്യാശയും സന്തോഷവും നൽകട്ടെ ഈ ഗാനത്തിലുടെ എന്ന് പ്രാർത്ഥിക്കുന്നു❣️👍🙏💐
@sheela4987
@sheela4987 2 ай бұрын
🙏🙏🙏🙏❤❤❤❤
@sarakuttyskariya7106
@sarakuttyskariya7106 2 жыл бұрын
Yenikum othiri ishtamaya oru prethyasa ghanam🙏🙏🙏🙏🌹
@mathewabraham2314
@mathewabraham2314 2 жыл бұрын
I am like song thanks you Jesus
@mollymdh1939
@mollymdh1939 2 жыл бұрын
Ee manoharamaya song dislike chaiyanum aalkar undallo yesuve , ethrayo prathyasa nalkunna ganamane, sangeetham daiveekamane,padanulla kazhivum....
@sabeenaabraham8526
@sabeenaabraham8526 Жыл бұрын
God bless very very good song. Sir സ്വർഗ്ഗത്തിൽ എത്തി. യേശുവിന്റെ രൂപം കാണുന്നതു പോലെയും നമ്പൾ അവിടെ ആണെന്ന തോന്നൽ ഉണ്ടു അങ്ങെന തന്നെ നേരിൽ കാണാൻ നമുക്കു ഇടവരട്ടെ പ്രാർത്തിക്കാം ആമ്മേൻ good morning
@meghajacob516
@meghajacob516 2 жыл бұрын
നല്ല ശബ്ദം ദൈവം അനുഗ്രിക്കട്ടെ
@helenmicheal4688
@helenmicheal4688 2 жыл бұрын
പ്രത്യാശ വർദ്ധിപ്പിക്കുന്ന പാട്ട്. ദൈവം അനുഗ്രഹിക്കട്ടെ.
@achsahas7827
@achsahas7827 2 жыл бұрын
🙏🙏🙏🙏🙏🙏🙏
@murphybabumurphybabu3986
@murphybabumurphybabu3986 Жыл бұрын
ഏതു വിഷമഘട്ടത്തിലും ഈ ഒരു പാട്ട് മതി സമാധാനം കിട്ടും. Praise the Lord.
@lijojohnson4936
@lijojohnson4936 2 жыл бұрын
എത്രഹൃദയ സ്പർശിയായ ഗാനം വീണ്ടും, വീണ്ടും കേൾക്കാൻ, തോന്നും.
@babujohn8512
@babujohn8512 2 жыл бұрын
സ്വർഗ്ഗീയ സാന്ന്യത്തിലേക്ക് കരം പിടിച്ചു ഉയർത്തുന്ന മനോഹര ഗാനം ...നന്നായി പാടി...Orchestra super..
@sheynujoseph6852
@sheynujoseph6852 2 жыл бұрын
🌹👏👏👏👏👏
@ajiabraham195
@ajiabraham195 2 жыл бұрын
👍🏻👍🏻
@mathewabraham2314
@mathewabraham2314 2 жыл бұрын
Mathew Abraham super song thanks you Jesus
@adampaul140
@adampaul140 2 жыл бұрын
Odakuzal kalakki
@jacki7876
@jacki7876 2 жыл бұрын
നന്നയിട്ടുണ്ട് നല്ല പാട്ട് കേൾക്കുവാൻ തന്നെ നല്ല ഭംഗി god bless u all ത്രേയം സ്റ്റുഡിയോ അതും മനോഹരമാണ്
@helenmicheal4688
@helenmicheal4688 2 жыл бұрын
പ്രത്യാശ വർദ്ധിപ്പിക്കുന്ന വരികള്‍. ദൈവം അനുഗ്രഹിക്കട്ടെ.
@poombattaworld
@poombattaworld 19 күн бұрын
ഈ സോങ് കേട്ട് പല പ്രാവിശ്യം കരഞ്ഞു പാടിയ ആളിനെ കാണാൻ ആഗ്രഹം ഉണ്ടായിരുന്നു ഇപ്പോൾ കണ്ടു ആദ്യം സോങ് മാത്രമാണ് കേട്ടത് ഇപ്പോഴാണ് ഇത് കണ്ടത് ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
@climax9687
@climax9687 2 жыл бұрын
ഈ പാട്ടിന്റെ അഭിഷേകം അവർണ്ണനീയമാണ്.... പാടിയ ആളുടെ ശബ്ദം..... കൃപയുടെ ഒഴുക്കാണ്.... പ്രൈസ് ടു ഗോഡ്
@sajivarghese714
@sajivarghese714 2 жыл бұрын
പാസ്റ്റർ ഓപ്പൺ വോയ്‌സിൽ വളരെ മനോഹരമായി പാടി വളരെ പ്രത്യാസഭരമായ പാട്ട് ഇരുവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏
@priscillaben5359
@priscillaben5359 Жыл бұрын
Amen Amen Amen I am also eagerly waiting to see my loving Nadan' s face
@tehillimmedia3364
@tehillimmedia3364 2 жыл бұрын
ദൈവത്തെ ഹൃദയം ചേർന്ന് പാടി സ്തുതിക്കുന്ന അനുഭവം!മനോഹരം എന്നോ മികച്ചതോ എന്നൊന്നുമല്ല അതിനും മുകളിൽ ആണ്‌. ദൈവം ഈ ടീമിനെ സമൃദ്ധിയായ് അനുഗ്രഹിക്കട്ടെ 🙏🙏🙏
@sethusaudiarabia3340
@sethusaudiarabia3340 Жыл бұрын
Blessed song ❤❤👌100 thavana kettukazhinju
@leelammaalexander589
@leelammaalexander589 2 жыл бұрын
ethe kelkan eshtamula nalla patta
@albin.2.0
@albin.2.0 2 жыл бұрын
🙏🙏🙏🙏
@godscreationatoz5240
@godscreationatoz5240 2 жыл бұрын
Amen .... Amen.. Praise the lord, meaningful Song…. പാട്ട് കേൾക്കുമ്പോൾ ഇത്ര സന്തോഷമാണെങ്കിൽ!!!!... ശില്പിയെനേരിട്ട് കാണുമ്പോൾ എത്ര ആനന്ദമായിരിക്കും❤️ പറഞ്ഞറിയിക്കാൻ വാക്കുകളില്ല💕God bless you all 👍🙏
@nmol3103
@nmol3103 2 жыл бұрын
GOD Of Abraham Bless You All Abundantly. Amen Keep Praising Our LORD JESUS and Win Souls For HIS Holy Kingdom.
@anupamaanu5498
@anupamaanu5498 2 жыл бұрын
Nalla prathyashayulla ganam. Praise the Lord. Amen.......
@BlanketofLove
@BlanketofLove Жыл бұрын
Praise the Lord for this remarkable song! The lyrics beautifully reflect His truth, the composition is a divine masterpiece, and the vocals resonate with anointing. Truly an exceptional Christian work of art!
@beenababu7406
@beenababu7406 2 жыл бұрын
ഹോ... ഭയങ്കരം നന്ദി നാഥ - നന്ദി മനോഹരമായി
@josepozhiyoor2791
@josepozhiyoor2791 Жыл бұрын
Praise the Lord God bless you
@thomasjoseph7624
@thomasjoseph7624 2 жыл бұрын
ആമേൻ നല്ല മനോഹരമായ പ്രത്യാശ നിറഞ്ഞ ഗാനം
@junicajolly2666
@junicajolly2666 2 жыл бұрын
Ethra kettittum kettittum kothi theerunnilla, athrakku manoharamaya varikalum aalapanavum God bless more and more ❤️❤️❤️
@ansonpmathew1031
@ansonpmathew1031 2 жыл бұрын
Blessed 💞 കർത്താവ് ഒത്തിരി അനുഗ്രഹിക്കട്ടെ 💞 സ്വർഗീയ ശില്പിയെ... 🎵🎵🎵🎙️🌈
@francisthannikkal1903
@francisthannikkal1903 2 жыл бұрын
Congratulations And Celebration of the Occasion God Bless All Soul Winners in the Name of Jesus Christ Amen Hallelujah SHALOM Gloria
@soundararajc7309
@soundararajc7309 Жыл бұрын
Praise the lord
@ab7mp473
@ab7mp473 2 жыл бұрын
സൂപ്പറ് സോങ് 👍🏻👍🏻
@barnabasundarsingh6159
@barnabasundarsingh6159 2 жыл бұрын
Excellent Good job
@shanthammavinod3377
@shanthammavinod3377 2 жыл бұрын
Jaison.super.god.bless.all.teams
@johnrajayyan4464
@johnrajayyan4464 2 ай бұрын
When I reach the land of Lord Jesus, I will bow down before Him.
@mable3321
@mable3321 Жыл бұрын
Beautiful
@alltalkz9122
@alltalkz9122 2 жыл бұрын
Super presentation,nice hearing
@alexanderjacob2709
@alexanderjacob2709 Жыл бұрын
Praise the Lord
@user-og8ks7lb5r
@user-og8ks7lb5r 2 жыл бұрын
Fantastic song, and voice ഈ പാട്ട് എഴുതിയ സഹോദരനെ ഇനിയും ഗാനങ്ങൾ എഴുതാൻ ദൈവം ദൈവം കൃപ കൊടുക്കട്ടെ.
@arabiansadukkala7725
@arabiansadukkala7725 Жыл бұрын
My favorite song 🎵 I🎉🎉🎉
@pstimothy2339
@pstimothy2339 Жыл бұрын
Very blessed song, halleluyah
@vimalamanoj928
@vimalamanoj928 2 жыл бұрын
Wow
@jobthomas1550
@jobthomas1550 2 жыл бұрын
Blessed
@edenschildrensworld230
@edenschildrensworld230 2 жыл бұрын
Super... ഓർഗസ്ട്രാ അടിപൊളി... Singing വേറെ level 👌👌👌👌
@jothishAbraham
@jothishAbraham 2 жыл бұрын
Super achacha ♥️
@angelsarajoji5585
@angelsarajoji5585 2 жыл бұрын
Wellcome bother and siter I like very very this song God bless you ❤️❤️❤️👏🙏
@jollybenny8826
@jollybenny8826 2 жыл бұрын
No words to explain... 👍
@sarithasaru8624
@sarithasaru8624 2 жыл бұрын
പ്രത്യാശ നിറഞ്ഞ ഗാനം ഏവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
@marythankachen2725
@marythankachen2725 2 жыл бұрын
ഞാൻ എന്റെ സ്വന്തം kannal യേശുവിനെ കാണും. Amen
@manojchacko4333
@manojchacko4333 Жыл бұрын
Odakkuzhal vayichathu very very sooper
@sinuxavier7571
@sinuxavier7571 2 жыл бұрын
Super..... God bless
@angelrose8517
@angelrose8517 2 жыл бұрын
സ്വർഗീയ ശിൽപിയെ...... അമേന്ൻ God Bless you... വീട്ണ്ടും വീണ്ടും കേൾക്കാൻ കൊതിയാവുന്നു....
@praveenbalan2893
@praveenbalan2893 2 жыл бұрын
Adipoli
@keerthikottayam9074
@keerthikottayam9074 2 жыл бұрын
Heart touching song.
@johnsondaniel4985
@johnsondaniel4985 2 жыл бұрын
Wonderful
@leenashaju7633
@leenashaju7633 2 жыл бұрын
God bless u pastor,
@rajeshdaniel1
@rajeshdaniel1 2 жыл бұрын
Super God bless you pastor
@ashleymariameapen1008
@ashleymariameapen1008 2 жыл бұрын
Amen....heart touching lyrics...nice singing....god bless u more...teamwork💯 ...expecting more songs...💫...
@shinythomas7229
@shinythomas7229 2 жыл бұрын
എത്ര കേട്ടാലും മതിവരില്ല
@josephthomas7067
@josephthomas7067 2 жыл бұрын
Wond6songs.. God bless abundantly
@jacobwtpeermade6883
@jacobwtpeermade6883 2 жыл бұрын
Beautiful altogether !!! B blessed Praise !!!
@jacobwtpeermade6883
@jacobwtpeermade6883 2 жыл бұрын
Pstr Praise pl come in if u don’t mind ....
@pastorpraisethomaskumbanad8738
@pastorpraisethomaskumbanad8738 2 жыл бұрын
Praise God
@mollythankachan3622
@mollythankachan3622 Жыл бұрын
Istta ganam
@rehobothonlinetvuk4312
@rehobothonlinetvuk4312 2 жыл бұрын
God bless you| Amazing
@jomyabraham4688
@jomyabraham4688 2 жыл бұрын
Super
@rahelsam2794
@rahelsam2794 2 жыл бұрын
Inspiring song.well.Thank you.
@sreekumarn3012
@sreekumarn3012 2 жыл бұрын
Amen 🙏
@georgeverghese2292
@georgeverghese2292 2 жыл бұрын
wonderful meaningful song of the believers. God bless. thanks a lot.
@paradisedigitalmedia6260
@paradisedigitalmedia6260 2 жыл бұрын
പ്രത്യാശയുടെ ഗാനം അനേകർക്ക് ആശ്വാസമാകട്ടെ.... 🙏
@cyrilbasker9239
@cyrilbasker9239 Жыл бұрын
Glory to be God 🙏
@bencysusan5503
@bencysusan5503 2 жыл бұрын
Wonderful wonderful wonderful Praise and Lunu Praise.many more to come dears 💐💐💐.Flutist athimanooharam🙏🙏
@jobchacko1449
@jobchacko1449 Жыл бұрын
Amen🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏
@kesiyakephin4727
@kesiyakephin4727 2 жыл бұрын
Super song
@josephissac6244
@josephissac6244 2 жыл бұрын
Beautiful worship song with hope 🙏🙏👍🏻👍🏻
@sajumgeorgeOfficial
@sajumgeorgeOfficial 2 жыл бұрын
What a wonderful song !!!! Blessed Lyrics dear Sharun Varghese, Singers, musicians all done perfectly.
@alicemathew1002
@alicemathew1002 2 жыл бұрын
👍👍👏 good amazing worship song. God bless you both. Amen
@mahimaalshamathew4723
@mahimaalshamathew4723 2 жыл бұрын
Loved ones 💗 God bless you all for the good effort 💝
@fariadanny5860
@fariadanny5860 2 жыл бұрын
Great song.
@arunkoshy764
@arunkoshy764 2 жыл бұрын
Blessed🙌🏻
@soosankvarghese1363
@soosankvarghese1363 2 жыл бұрын
Wonderful 🙏
@riyathomas4308
@riyathomas4308 2 жыл бұрын
Praise achacha lunu mol Super God bless ur family..... Love u jesus
@josephchacko4603
@josephchacko4603 2 жыл бұрын
എത്ര ആശ്വാസകരമായ ഗാനം
@abhilashmohanan5493
@abhilashmohanan5493 2 жыл бұрын
❤️❤️❤️
@binialbert7550
@binialbert7550 2 жыл бұрын
Beautifully rendered.. God bless you and ur Family..
@sneharobin222
@sneharobin222 Жыл бұрын
All glory to GOD🙌🙌
@stensonw8388
@stensonw8388 2 жыл бұрын
A song of blessed Hope. Very rare to find such songs. May God bless you Pastor 😊
@justinrajd2423
@justinrajd2423 2 жыл бұрын
Thanks God ❤️
@jayaluke2943
@jayaluke2943 2 жыл бұрын
Very blessed lyrics. Beautifully sang. Very nice voices. May God bless the entire team. Expecting more songs. 🙏🏻
@ramsarathms2310
@ramsarathms2310 2 жыл бұрын
Awesome
@SIBYScom
@SIBYScom 2 жыл бұрын
സുപ്പർ ഓർക്കസ്ട്ര . നല്ല വരികൾ. സൂപ്പർ മിക്സിങ്ങ്
@roypodiyan37
@roypodiyan37 2 жыл бұрын
Praise be to God Beautiful song 🙌🙌🙌
@sumasatheesh6180
@sumasatheesh6180 2 жыл бұрын
Praise the Lord.. 🙌🏻🙌🏻🙌🏻God bless you all team members... 🤝😊🙌🏻🙌🏻
NJANGAL ITHUVARE ETHUVAAN II MALAYALAM WORSHIP II PR. PRAISE THOMAS KUMBANAD
7:41
Pastor Praise Thomas Kumbanad
Рет қаралды 37 М.
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 38 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 12 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
Swargeeya Shilpiye | Sharun Varghese | Heidel | Irine | Malayalam Christian Devotional Songs
5:20
Christian Devotional Manorama Music
Рет қаралды 1 МЛН
Enne anpodu snehippan /pr. Flevy
9:30
sinai vision
Рет қаралды 178 М.
Swargiya shilpiye malayalam christian song.
6:57
peace gospel ministry qatar
Рет қаралды 200 М.
Still (Bhayamilla) | Anthyatholam Chirakadiyil | Chattan | Nee Mathram Mathi - MPF Worship
19:42
MALAYALAM PRAISE AND WORSHIP II Pr. Praise Thomas Kumbanad
15:31
Pastor Praise Thomas Kumbanad
Рет қаралды 10 М.
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 38 МЛН