No video

Swargeeya Shilpiye | Sharun Varghese | Heidel | Irine | Malayalam Christian Devotional Songs

  Рет қаралды 1,007,396

Christian Devotional Manorama Music

Christian Devotional Manorama Music

Күн бұрын

സ്വർഗ്ഗീയ ശിൽപ്പിയെ നേരിൽ കാണും...
(Karaoke Track: • Karaoke | Swargeeya Sh... )
Lyrics & Music: Sharun Varghese
Singers: Heidel & Irine
Orchestration: Rijosh V A
Mix and Master: Anil Surendran, Riyan Studio
Audio Recording by Stanly @ DSMC Studio
Camera & Edit: Martin Mist
Content Co-ordinator: Reji Abraham
WORDS ::
സ്വർഗ്ഗീയ ശിൽപ്പിയെ നേരിൽ കാണും
അല്ലലില്ലാ നാട്ടിൽ ഞാൻ എത്തിടുമ്പോൾ (2)
വിൺമയമാകും ശരീരം ആ വിൺരൂപി നൽകുമ്പോൾ
എൻ അല്ലലെല്ലാം മാറിടുമേ (2)
കുരുടനു കാഴ്ചയും ചെകിടനു കേൾവിയും
ഊമരും മുടന്തരും കുതിച്ചുയരും (2) വിൺമയമാകും...
ആശയേറും നാട്ടിൽ ശോഭയേറും വീട്ടിൽ
തേജസ്സേറും നാഥന്റെ പൊൻമുഖം ഞാൻ കാണും (2) വിൺമയമാകും...
Listen "Swargeeya Shilpiye" song on your favorite audio streaming platforms :-
♫ Listen in Gaana - bit.ly/3iHdD67
♫ Listen in Resso - m.resso.com/ZS...
♫ Listen in JioSaavn - bit.ly/3Nwxraz
♫ Listen in Wynk - wynk.in/u/X8w6...
♫ Listen in www.amazon.de/s...
♫ Listen in geo.itunes.app...
♫ Listen in www.deezer.com/...
♫ Listen in cdon.eu/search?...
♫ Listen in www.kkbox.com/t...
♫ Listen in listen.tidalhi...
♫ Listen in www.7digital.co...
★ ANTI-PIRACY WARNING ★
This content is Copyright to Manorama Music. Any unauthorized reproduction, redistribution or re-upload in Facebook, KZfaq, etc... is strictly prohibited of this video.
Content Owner : Manorama Music
Facebook : / manoramasongs
KZfaq : ​ / christiandevotionalsongs
Twitter : / manorama_music
Parent Website : www.manoramaonl...
#SwargeeyaShilpiye #SharunVarghese #Heidel #Irene #SuperhitSongs #MalayalamChristianSongs #MalayalamChristianSong
#LatestChristianSongs #FlyingSisters #ManoramaChristianDevotionalSongs

Пікірлер: 2 400
@ludhiyarajesh1209
@ludhiyarajesh1209 2 жыл бұрын
കർത്താവിന്റെ വരവ് താമസമാന്നെകിൽ വളരുമ്പോൾ കർത്താവിനു പ്രയോജനം ചെയുന്ന മക്കൾ ആകട്ടെ
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@gracyphilipbincy5745
@gracyphilipbincy5745 2 жыл бұрын
Suprrr.... മക്കളേ... മനസ്സിന് എന്തെന്നില്ലാത്ത സമാധാനം. 🙏❤.ഇനിയും അനേക ഗാനങ്ങൾ പാടാൻ ദൈവം സഹായിക്കട്ടെ 🙏🙏
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you, please share
@santhoshtr6544
@santhoshtr6544 2 жыл бұрын
Yes 💟
@akhilakhil6488
@akhilakhil6488 2 жыл бұрын
Karthavu kunugalea anugrahikkattea
@nationaltradingcenter5622
@nationaltradingcenter5622 2 жыл бұрын
ഈ ഗാനം പലരും പാടി, എന്നാൽ എനിക്ക് ഏറ്റവും ഇഷ്മായത് ഈ മക്കൾ രണ്ടുപേരും പാടിയതാണ്. ദൈവം അനുഗ്രഹിക്കട്ടെ 💝💝
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@bijininan6583
@bijininan6583 2 жыл бұрын
So Beautiful! Praise the Lord!
@sanalpthomas5516
@sanalpthomas5516 2 жыл бұрын
Hi uii.iii.
@lekhabalu5954
@lekhabalu5954 2 жыл бұрын
Yes🙏🙏🙏🙏🙏👍
@judysara2990
@judysara2990 2 жыл бұрын
Sathyam
@lethadml3412
@lethadml3412 2 жыл бұрын
ഈ കുഞ്ഞു മക്കളെ ഉയർത്തികൊണ്ട് വരുന്ന, ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. ദൈവത്തിന്റെ കൈയൊപ്പുള്ള സ്വരം. GOD BLESS YOU മക്കളെ 🙏🙏
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@stephypsunil
@stephypsunil Жыл бұрын
❤❤
@chinjuzzzcreations9347
@chinjuzzzcreations9347 11 ай бұрын
❤❤❤
@abrahamgeorge4588
@abrahamgeorge4588 4 ай бұрын
God bless you ❤
@xavierdavassy5170
@xavierdavassy5170 3 ай бұрын
God bless you
@ambikaambika667
@ambikaambika667 2 жыл бұрын
കുഞ്ഞുങ്ങളെ, നിങ്ങളെ കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ !! പാട്ടുകൾ സൂപ്പർ ആയിരിക്കുന്നു!!
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@aloysiousad5622
@aloysiousad5622 2 жыл бұрын
Great glory to God bless you and Them
@marysamuel5069
@marysamuel5069 2 жыл бұрын
ഓഓ പൊന്നുമുത്തുകളെ സ്തോത്രം .ദൈവകരങ്ങളിൽ മൂർച്ചയുള്ള ആയുധമായി തീരാൻ ദൈവംതമ്പുരാൻ സഹായിക്കട്ടെ ആമേൻ
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@saumyamol6101
@saumyamol6101 2 жыл бұрын
👌🏾👌🏾👌🏾
@racheljohn9552
@racheljohn9552 2 жыл бұрын
Yes, amen
@rosely4326
@rosely4326 2 жыл бұрын
ആ Expressions, body language, ഉൾക്കൊണ്ട്‌ പാടുന്ന ആ feelings !!!!!👍 👍👍👏👏👏👏ഒന്നും പറയാൻ ഇല്ല മക്കളെ 😍
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@rittojohnson4560
@rittojohnson4560 2 жыл бұрын
🤩🤩😍😍
@newearth4810
@newearth4810 2 жыл бұрын
@@rittojohnson4560 o
@rajavintemakan6908
@rajavintemakan6908 2 жыл бұрын
എത്ര പ്രാവശ്യം കേട്ടു.. ആ ശബ്‌ദം ♥️♥️ 2കുഞ്ഞുങ്ങളെയും ദൈവാനുഗ്രഹിക്കട്ടെ 💙
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@anishmathew608
@anishmathew608 2 жыл бұрын
എൻ അല്ലലെല്ലാം മാറും എന്നു line പാടുമ്പോൾ കുട്ടികളുടെ expressions.... അനിർവജനീയമായ പ്രത്യാശ ഉളവാക്കുന്നത് . .. റെജി അയ്യയുടെ രണ്ടു മിടു മടുക്കികൾകും ഇനിയും നന്നായി പാടുവാൻ ദൈവം ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@blessedsubin8349
@blessedsubin8349 2 жыл бұрын
🙏🙏❤️❤️ super
@shibujohnson3099
@shibujohnson3099 Жыл бұрын
2കുഞ്ഞുങ്ങളെയും ദൈവാനുഗ്രഹിക്കട്ടെ
@jaimyrosepaul5793
@jaimyrosepaul5793 2 жыл бұрын
Superb❤️മുത്തുമണികളെ... ദൈവം അനുഗ്രഹിക്കട്ടെ 🌹
@wilsonpappachen5392
@wilsonpappachen5392 2 жыл бұрын
Super Kids. God Bless.
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@prasannank2186
@prasannank2186 2 жыл бұрын
Yes 💞
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you, please share
@Sunshine22334
@Sunshine22334 2 жыл бұрын
നന്നായി പാടി മക്കളെ ...., എന്നും ദൈവതിനു വെണ്ടി നിലകൊളുവാന്‍ സഹായികട്ടെ 🙏🙏 God bless you children ♥️♥️
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@xavierog3351
@xavierog3351 2 жыл бұрын
👌
@mvmaster5377
@mvmaster5377 Жыл бұрын
പരിസരം പോലും മറന്നു മക്കൾ പാടുന്നു, heavenly feel 🌹🌹🌹
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@leemajosephjoseph2541
@leemajosephjoseph2541 2 жыл бұрын
കർത്താവിനെവേണ്ടി അനേക ഗാനങ്ങൾ ഇനിയും പാടുവാൻ മക്കളെ ദൈവം എടുത്ത് ഉപയോഗിക്കട്ടെ 🥰🥰🥰🥰🌹🌹🌹🌹
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@kochumolmol5097
@kochumolmol5097 2 жыл бұрын
Gjdiiakfkfkrkqkx 👌👌👌👌👌👌👌👌👌👌👌👍
@bibinbabu9092
@bibinbabu9092 Жыл бұрын
@@MalayalamChristianSongs 9999999999999999999999999999999999999999999999999999999999999999999999999999999999999
@reenajoshi7835
@reenajoshi7835 Жыл бұрын
​@@MalayalamChristianSongs 0
@sibisibis4623
@sibisibis4623 Жыл бұрын
PM
@rajiraju2904
@rajiraju2904 2 жыл бұрын
God bless you മക്കളെ..... ഇനിയും ഉയരത്തിൽ എത്തട്ടെ. 🥰🥰🥰🥰👏👏👏👏👌👌👌
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@sinysiby3415
@sinysiby3415 2 жыл бұрын
Salvation army യുടെ അഭിമാനം ഞങ്ങളുടെ സ്വന്തം കുഞ്ഞുങ്ങൾ 😍😍😍😍🥰🥰ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🥰🥰🥰🥰
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@lithiyajenifer3011
@lithiyajenifer3011 Жыл бұрын
Salvation army❤❤❤
@lovelyjohn4407
@lovelyjohn4407 2 жыл бұрын
Praise the Lord...... രണ്ടു സുന്ദരി മക്കളെയും ദൈവം തന്റെ കരങ്ങളിൽ പരിപാലിക്കട്ടെ 🌹🌹🌹🌹🌹sweet voice.....കേൾക്കാൻ നല്ലൊരു സന്തോഷം.... ഗംഭീരം 💕💕💕💕💕💕God Bless Your.....ഇനിയും ഉയരങ്ങളിലേക്ക് കർത്താവ് കരം പിടിച്ചു നടത്തട്ടെ ❤❤❤🙏🙏🙏.
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@AbrahammjAbrahammj-tc2jc
@AbrahammjAbrahammj-tc2jc Жыл бұрын
ഈ പാട്ടു പലരും പാടി എന്നാൽ ഈകുഞ്ഞുങ്ങൾ പാടിയപ്പോൾ ഭയങ്കര ഫീൽ ആണ് കണ്ണ് നിറഞ്ഞു
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info Facebook Page: facebook.com/ManoramaMusicChristian
@ajimon1639
@ajimon1639 Жыл бұрын
ഈ കുഞ്ഞുമക്കളെ ദൈവം ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കട്ടെ. ❤
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info Facebook Page: facebook.com/ManoramaMusicChristian
@shajukumar6959
@shajukumar6959 8 ай бұрын
❤🎉
@stella.antony.7
@stella.antony.7 2 жыл бұрын
കുഞ്ഞു വാവേ 😘എന്തു സീരിയസ് ആയിട്ടാണ് പാടുന്നെ.. ഇത്ര കുഞ്ഞിലേ തന്നെ ❤❤❤❤❤👍🏻👍🏻👍🏻👍🏻👍🏻
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@kashiZ_worlD
@kashiZ_worlD 6 ай бұрын
Salvation army kunjungal..😎❤️ God bless both😍😍😍🥰🙌
@MalayalamChristianSongs
@MalayalamChristianSongs 6 ай бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info Facebook Page: facebook.com/ManoramaMusicChristian
@navaskhan9077
@navaskhan9077 2 жыл бұрын
ദൈവം ധാരാളമായി രണ്ട് പേരെയും അനുഗ്രക്കട്ടെ ഇനിയും ധാരാളം ക്രിസ്തി ഗാനങ്ങൾ പാടുവാൻ രണ്ട് മക്കളെയും കർത്താവ് സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ... ആമേൻ ❤️❤️❤️🙏🙏🙏🤝
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@sumasibi4339
@sumasibi4339 Жыл бұрын
Salvation army ക്ക് ഈ എളിയ കത്തോലിക്കന്റെ അഭിനന്ദനങ്ങൾ 💕
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ: KZfaq: kzfaq.info Facebook Page: facebook.com/ManoramaMusicChristian
@Themanwithholywounds
@Themanwithholywounds Жыл бұрын
😁
@sheelajustin1281
@sheelajustin1281 2 жыл бұрын
Ente ponnoo makkaley. Enthafeel oro variyum!!!!!!!( En allelellam matteedume!!!!!.God bless you chakkarakale
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, pls share and subscribe
@joeljaimon6555
@joeljaimon6555 5 ай бұрын
വളരെ നന്നായി പാടി. God bless you ദൈവം ധാരാളം ഉപയോഗിക്കട്ടെ 👏👏🎉🎉🙌🙌🙌
@daspacharuvil1121
@daspacharuvil1121 Жыл бұрын
എന്റെ ദൈവമേ ഈ രാജ്യങ്ങളിൽ ഉള്ള എല്ലാ രോഗികളെയും സൗഖ്യം നൽകണമേ ആമേൻ
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@sajij1711
@sajij1711 2 жыл бұрын
കുഞ്ഞുമക്കളുടെ പാട്ട് കേട്ടിട്ടും കേട്ടിട്ടും കൊതിതീരുന്നില്ല , അനേകം പാട്ടുകൾ പാടി ദൈവത്തെ സ്തുതിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ ,🙏🙏💕🌹🌹
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@amalusaji1216
@amalusaji1216 2 жыл бұрын
ഈ തലമുറയിൽ ഇങ്ങനെ കുഞ്ഞുങ്ങളെ വളർത്താൻ കഴിഞ്ഞ, മാതാപിതാക്കളെ ഓർത്തു ഞാൻ സ്തുതിക്കുന്നു
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@nanmadileep6545
@nanmadileep6545 2 жыл бұрын
Vinmayamam shareeram aa vinrupi nalkum ... praise the Lord
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@PrAnumon
@PrAnumon 2 жыл бұрын
വളരെ അനുഗ്രഹിക്കപ്പെട്ട ഗാനം പാടിയ കുഞ്ഞുമക്കളെ കർത്താവു ധാരാളമായി അനുഗ്രഹിക്കട്ടെ..ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@sandeepshanmughan9795
@sandeepshanmughan9795 2 жыл бұрын
Great Song.... Abudantly Jesus Blesssss You 🥰🥰🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@tessyjohn324
@tessyjohn324 2 жыл бұрын
ഹൃദയം സ്വർഗീയാനന്ദത്തിൽ നിറഞ്ഞ ഗാനം .വരികൾ .... ഈണങ്ങൾ... പാടിയ കുഞ്ഞുമക്കൾ എല്ലാം ....Sup ar ...
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@drehorgelbernd
@drehorgelbernd 5 ай бұрын
Wunderbar und Süß, Danke അതിശയകരവും മധുരവും, നന്ദി
@vinodemvinod7396
@vinodemvinod7396 2 жыл бұрын
മക്കൾ യഹോവ നൽകുന്ന ദാനവും ഉദരഫലം അവൻ തരുന്ന പ്രതിഫലവും തന്നെ...... 👌God bless u
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... Please follow Manorama Christian Devotionals New Facebook Page - fb.watch/dD-nTPMhAk/
@rinivijayan53
@rinivijayan53 2 жыл бұрын
കുഞ്ഞുങ്ങൾ രണ്ടു പേരും പ്രത്യാശ എറിയ ആ നാടിനെ വിശ്വാസ കൺകളാൽ കണ്ടു പാടി സൂപ്പർ പാട്ടു എഴുതിയ ഷാരോൺ ബ്രദർ ഗോഡ് ബ്ലെസ് യു
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@lissypaulose7790
@lissypaulose7790 Жыл бұрын
ഇത് ഒത്തിരി നല്ല പാട്ടാണ് മക്കളെ ഞാൻ എന്നും രാത്രി ഈ പാട്ട് കേട്ടിട്ട് അണ് ഉറങ്ങുന്നത്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info Facebook Page: facebook.com/ManoramaMusicChristian
@makima_san827
@makima_san827 8 ай бұрын
ദൈവത്തിന്റെ വരദനമായ കുഞ്ഞുങ്ങൾ. കർത്താവിന്റെ കൃപ ധാരാളമായി ഉണ്ടായിരിക്കട്ടെ.
@MalayalamChristianSongs
@MalayalamChristianSongs 8 ай бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info Facebook Page: facebook.com/ManoramaMusicChristian
@brissymathew2494
@brissymathew2494 2 жыл бұрын
OMG....No Words...Amazing...Dear Angels...May God Bless You Both. REALLY BLESSED CHILDREN. Love You Both
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@arunwilson1358
@arunwilson1358 2 жыл бұрын
You both sang very well. 👍👍👍 May GOD bless you. 🙏🙏💐💐💐💐
@sheejakripa8631
@sheejakripa8631 2 жыл бұрын
ഈ രണ്ടു കുഞ്ഞുങ്ങൾ ഈ ഗാനം പാടുന്നത് കേൾക്കാൻ എന്ത് മനോഹരം ആണ് 😍❤...കുഞ്ഞുങ്ങളുടെ Face Expression എനിക്ക് ഇഷ്ടമായി 💕....✨️❤ദൈവം അനുഗ്രഹിക്കട്ടെ മക്കളെ ❤✨️ ....
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@BS-xo1wc
@BS-xo1wc Жыл бұрын
Chakkara muthukale davum angarahikkatte.....iniyum anekavedikal daivam orukkatte....
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@jancysanthosh3800
@jancysanthosh3800 Жыл бұрын
നല്ല പാട്ടായിരുന്നു കുഞ്ഞു മക്കൾ വളരെ ഭംഗിയായി പാടിയിട്ടുണ്ട് ദൈവം ഇനിയും നല്ല നല്ല പാട്ടുകൾ പാടാൻ മക്കളെ ധാരാളമായി അനു ഹിക്കട്ടെ
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info Facebook Page: facebook.com/ManoramaMusicChristian
@jessymoncy3986
@jessymoncy3986 2 жыл бұрын
കുഞ്ഞുങ്ങളിൽ ദൈവിക തേജസ്സു കാണാം . കുഞ്ഞുങ്ങളെ ദൈവം. അനുഗ്രഹിക്കട്ടെ😇🙏👼.
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@eldhosejoseph8122
@eldhosejoseph8122 2 жыл бұрын
Amen God bless you makkale
@nancysunil5849
@nancysunil5849 Жыл бұрын
Avarude pappayum ammayum suvisheshakar aanu 😍
@sofiya3426
@sofiya3426 Жыл бұрын
മക്കളെ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ നല്ല പാട്ടുകൾ പാടുവാൻ ദൈവം കൃപ തരട്ടെ
@joicethampy5529
@joicethampy5529 2 жыл бұрын
God bless you Sharun Varghese, dear kids and entire team..
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@sujatharuth873
@sujatharuth873 2 жыл бұрын
Makkale othiri nalla nalla gaanangal. Padu an daiva edayakkatte great and beautiful makkale 🙏💯❤️💯🙏
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@soumyarobin8137
@soumyarobin8137 2 жыл бұрын
Super...GodBlessyou,KunjuMakkale.🙏🙏🙏🙏🙏🙏🙋🙋🙋❤️❤️❤️
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@gangasunny9336
@gangasunny9336 2 жыл бұрын
My dears littil cute princess god bless both off. 🥰❤❤🥰🥰🥰
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@alonasmitha4147
@alonasmitha4147 Жыл бұрын
"പൈതങ്ങളെ എന്റെ അടുക്കൽ വരുവാൻ വിടുവീൻ ;അവരെ തടുക്കരുത് ;ദൈവ രാജ്യം ഇങ്ങനെ ഉള്ളവരുടേതാകുന്നു luke 18:16". ദൈവം എന്നും മക്കളെ അനുഗ്രഹിക്കട്ടെ 💝god bless you both
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@aleenabijualeenabiju5486
@aleenabijualeenabiju5486 Жыл бұрын
God bless you dears....enniyumm..adipoli..pattukall padann devammm..anugrahikkattye....💞🤗🤗🤗🤗
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info Facebook Page: facebook.com/ManoramaMusicChristian
@binoychandy5437
@binoychandy5437 2 жыл бұрын
ഹോ എന്തൊരു ഫീലിംഗ്.. കണ്ണ് നിറഞ്ഞു.. മക്കളെ ദൈവം അനുഗ്രഹിക്കട്ടെ..
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you, please share
@jacobchacko51
@jacobchacko51 Жыл бұрын
Their most beautiful expression is when they sing, "തേജസ്സേറും നാധന്റെ പൊന്മുഖം ഞാൻ കാണും". I am blessed when I hear them sing this.
@MalayalamChristianSongs
@MalayalamChristianSongs 10 ай бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info Facebook Page: facebook.com/ManoramaMusicChristian
@darnijohnson7105
@darnijohnson7105 Жыл бұрын
സർവ്വ ശക്തനായ കർത്താവിനെ വാഴ്ത്തി സ്തുതിക്കുന്ന ഈ മനോഹരമായ ഗാനം ഈ കുഞ്ഞുങ്ങൾ പാടുന്നത് കേൾക്കാൻ എന്ത് നല്ല രസമാണ്. വരികളുടെ അർത്ഥം മനസ്സിലാക്കി, അതിന്റെ ഭാവത്തോട് കൂടിത്തന്നെ പാടി. വലിയവനായ ദൈവം നിങ്ങളെ രണ്ടുപേരെയും ധാരാളമായി അനുഗ്രഹിക്കട്ടെ.... 🎶🎶🎵🎶🎧🎶🎵🎶🎶
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info Facebook Page: facebook.com/ManoramaMusicChristian
@user-ug2jc8kq7t
@user-ug2jc8kq7t 7 ай бұрын
വളരെ മനോഹരമായി ഗാനം പാടിയ കുഞ്ഞ് മിടുക്കികളെ ദൈവം അനുഗ്രഹിക്കുമാറാകട്ടെ. 👍🏻👍🏻👍🏻
@MalayalamChristianSongs
@MalayalamChristianSongs 7 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@johnsonpoulsoe4908
@johnsonpoulsoe4908 Жыл бұрын
ആരെല്ലാം പാടി കെട്ടു. ഇതു വേറെലെവൽ. ദൈവശബ്ദം. അതെ എനിക്‌പറയാനുള്ളു. കുഞ്ഞുങ്ങളെ ദൈവകാരങ്ങളി ൽ ഏല്പിക്കുന്നു. 🙏🙏🙏🌹🌹🌹👏👏👏❤️❤️❤️
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info Facebook Page: facebook.com/ManoramaMusicChristian
@alicejoseph1638
@alicejoseph1638 8 ай бұрын
God bless you both. Let Heavenly Father use you more and more
@MalayalamChristianSongs
@MalayalamChristianSongs 7 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@shobacm5520
@shobacm5520 2 жыл бұрын
God bless Sharun Varghese... excellent Job🙏🙏🙏
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@thankammamanuel6490
@thankammamanuel6490 Жыл бұрын
ഒത്തിരി ഇഷ്ടപ്പെട്ടു മക്കളെ ദൈവം അനുഗ്രഹിക്കട്ടെ
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@dhiyadhiyon8848
@dhiyadhiyon8848 2 жыл бұрын
Best singers super l select for my song compaction in sundayschool 😍🥳🥰
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@soul77744
@soul77744 11 ай бұрын
ദൈവം ധാരാളമായി നിങ്ങളെ അനുഗ്രഹിക്കട്ടെ മക്കളെ, Super 🥰🥰🥰❤️😘
@MalayalamChristianSongs
@MalayalamChristianSongs 11 ай бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info Facebook Page: facebook.com/ManoramaMusicChristian
@judysara2990
@judysara2990 2 жыл бұрын
Blessed children's blessed voice..,...
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@sheeladavid7152
@sheeladavid7152 2 жыл бұрын
ദൈവംനിങ്ങളെ അനുഗ്രഹിക്കട്ടെ.കൂടുതൽകർത്താവിനായിഉപയോഗിക്കട്ടെ.
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you, please share
@manujeevan7283
@manujeevan7283 Жыл бұрын
അപ്പാ 🙏🙏🙏 gid bless you makkale
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ: KZfaq: kzfaq.info Facebook Page: facebook.com/ManoramaMusicChristian
@sumasibi4339
@sumasibi4339 Жыл бұрын
ഈ മക്കൾക്ക് ജന്മം നൽകിയ ഉദരം എത്ര ഭാഗ്യം ചെന്നത് 💕
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ: KZfaq: kzfaq.info Facebook Page: facebook.com/ManoramaMusicChristian
@rinuvlog1769
@rinuvlog1769 2 жыл бұрын
സൂപ്പർ മക്കളെ 💖💖👌👌👍👍💟
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@bhaghyalekshmiRkurup
@bhaghyalekshmiRkurup 5 ай бұрын
കെട്ടിപ്പിടിച്ചു രണ്ട് പേർക്കും ചക്കരയുമ്മകൾ.. Heavenly Touch ❤️❤️ Wowwwww GOD Bless.. 😍😍
@benjamingeorge56
@benjamingeorge56 10 ай бұрын
പ്രായത്തിലെന്തിരിക്കുന്നു! മനോഹരമായി പാടിയിരിക്കുന്നു. 👌👍💪 ദൈവനാമമഹത്വത്തിനായി ധാരാളമായ കഴിവുകൾ തന്നു പ്രിയപ്പെട്ട കുഞ്ഞുങ്ങളേ കർത്താവു സഹായിക്കട്ടേ! 🙏🙏🙏🙏🙏
@MalayalamChristianSongs
@MalayalamChristianSongs 9 ай бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info Facebook Page: facebook.com/ManoramaMusicChristian
@babuodanavattomofficial5643
@babuodanavattomofficial5643 2 жыл бұрын
Super 💕 God bless you വളരെ നന്നായിരിക്കുന്നു അണിയറ ശില്പികൾക്കു് അഭിനന്ദനങ്ങൾ
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@JOHNPAUL-sz7yc
@JOHNPAUL-sz7yc 9 ай бұрын
Great devosatinal malayalam spritual song Great angel's God's own country
@MalayalamChristianSongs
@MalayalamChristianSongs 9 ай бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info Facebook Page: facebook.com/ManoramaMusicChristian
@abhiagracecr4368
@abhiagracecr4368 Жыл бұрын
God bless you yiniyum tharalam vethikalil kunju makkale nirthan god sahayikatte
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info Facebook Page: facebook.com/ManoramaMusicChristian
@jancysanthosh3800
@jancysanthosh3800 2 жыл бұрын
കുഞ്ഞു മക്കളെനന്നായിപാടുന്നുണ്ട്കാണുവാനായി നല്ല ഭംഗിയുണ്ട്വളരെ വളരെ ഇഷ്ടപ്പെട്ടുഎനിക്കുമുണ്ട് രണ്ട് കുഞ്ഞുമക്കൾദൈവം അനുഗ്രഹിക്കട്ടെ
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@usharaveendran57
@usharaveendran57 11 ай бұрын
😢 രണ്ട് കൊച്ചുമക്കളേയും ദൈവം അതി സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
@MalayalamChristianSongs
@MalayalamChristianSongs 11 ай бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info Facebook Page: facebook.com/ManoramaMusicChristian
@shibujohnson3099
@shibujohnson3099 Жыл бұрын
നന്നായി പാടിയ രണ്ടു മക്കളെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@jeevarathnampm3375
@jeevarathnampm3375 2 жыл бұрын
🟥⬜️🟥 വളരെ മനോഹരമായ ഗാനമാണ് ഈ കുഞ്ഞുങ്ങൾ പാടിയത് എനിക്ക് ഒത്തിരി ഇഷ്ട്ടപ്പെട്ടു. എനിക്ക് ഈ കുഞ്ഞുങ്ങളെ കാണണം എന്നു ആഗ്രഹമുണ്ട്. 🥰🟥⬜️🟥
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, please share and subscribe
@aimyzzaimyzz7381
@aimyzzaimyzz7381 2 жыл бұрын
Appa sthothram. daivam makkale anugrahikkatte
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@vijayaps7921
@vijayaps7921 2 жыл бұрын
സൂപ്പർ മക്കളെ.... കർത്താവിനുവേണ്ടി മാത്രം നിങ്ങളുടെ ശബ്ദം ഉപയോഗിക്കുവാൻ മറക്കരുതേ... .🙏🙏🙏🙏🙏🙏
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@antonyvd8577
@antonyvd8577 Жыл бұрын
ൽ .Y☺️
@antonyvd8577
@antonyvd8577 Жыл бұрын
മതി. . എറർ ajik💕
@jebarajpaulraj3928
@jebarajpaulraj3928 2 жыл бұрын
Excellent very nice song God bless you dear❤❤❤❤🙏🙏🙏🙏🙏
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@shallysubin5335
@shallysubin5335 2 жыл бұрын
Super ayittundu. Daivam anugrahikkatte yesuvinte namathil amen
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@sijijohn3648
@sijijohn3648 2 жыл бұрын
സൂപ്പർ പാട്ട് യീശുവിന്റെ കുഞ്ഞുങ്ങൾ ഇതാണ് പാട്ട് ഇത്‌ എല്ലാവർക്കും ഇഷ്ടപ്പെടും
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, please share and subscribe
@ancyjose7279
@ancyjose7279 2 жыл бұрын
Proud of u makkalle....poliii....enna feel a...... Blessed babies......god bless u both of u more and more 😘😘😘😘love u .....bhankara ayittu proud thonnunnu 😘😘😘😘
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@Simiroy-ij5ss
@Simiroy-ij5ss 11 ай бұрын
Ente makkale ningal malaghamaranu, njan karanjupooyi.
@fenixjames5349
@fenixjames5349 Жыл бұрын
Woooow...... Yenthoru feeeel aa kunjugalude mugathu😊😍😍🥰
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@JosephkuttyMathew
@JosephkuttyMathew Жыл бұрын
Chakkra Umma both angels. 'HEAVEN IS LIKE THIS' Gateway of Heaven. May God bless UT and who behind worked good heart VIPs. Vedikettu item. Awaiting more blessing one. Wish 2023.
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info Facebook Page: facebook.com/ManoramaMusicChristian
@sanjayssm1313
@sanjayssm1313 2 жыл бұрын
God bless you children and are very good song thanks
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@JOHNPAUL-sz7yc
@JOHNPAUL-sz7yc 2 жыл бұрын
The salvation army Future officer's God's own country Great children's God bless you 🙏
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@sebastianthomas3969
@sebastianthomas3969 2 жыл бұрын
👍👍👍👍👍👍👍👍👍
@vazhikattimedia8833
@vazhikattimedia8833 2 жыл бұрын
ആ Expressions, body language, ഉൾക്കൊണ്ട്‌ പാടുന്ന ആ feelings !!!!!ഒന്നും പറയാൻ ഇല്ല മക്കളെ....may good bless u
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@vazhikattimedia8833
@vazhikattimedia8833 2 жыл бұрын
@@MalayalamChristianSongs done
@jojijohn446
@jojijohn446 2 жыл бұрын
എന്ത് പറയണം എന്ന് അറിയില്ല...... God bless you both
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you, please share
@uberpsc4242
@uberpsc4242 2 жыл бұрын
ഒന്നും പറയാനില്ല മക്കളെ....... ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🏻
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@simiarnold7107
@simiarnold7107 2 жыл бұрын
Innocent children singing from bottom of heart.....can see from your face..bless you both...Next generation for Jesus christ.
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@racheljohn9552
@racheljohn9552 2 жыл бұрын
Ente ponnumakkle ethra kunju prayathil appaykku vendi engne padan thamburanu krupa thonniyllo... Nanni appa🙇‍♀️💕
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ: KZfaq: kzfaq.info Facebook Page: facebook.com/ManoramaMusicChristian
@saraswathyk9867
@saraswathyk9867 2 жыл бұрын
കുഞ്ഞിമക്കൾ സൂപ്പറായി പഠിക്കുഞ്ഞുങ്ങളെ ദൈവം anugrahikkatte
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@s___j495
@s___j495 Жыл бұрын
മക്കളെ സൂപ്പർ നന്നായി പാടി ❤ദൈവം അനുഗ്രഹിക്കട്ടെ ❤❤
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@josephcherian7804
@josephcherian7804 Жыл бұрын
ഈ പിഞ്ചു കുഞ്ഞുങ്ങളെ ദൈവം അനുഗ്രഹിക്കും ഇനിയും ദൈവം ഇവര്‍ക്ക് paduvan കൃപ നല്‍കി അനുഗ്രഹിക്കും
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info Facebook Page: facebook.com/ManoramaMusicChristian
@swayamprabhaprabha9823
@swayamprabhaprabha9823 Жыл бұрын
Anugraham. Ulla. Kunjungal. God. Bless Children
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@lushymendez3812
@lushymendez3812 2 жыл бұрын
God Bless You Abundantly Chakkare muthukaleeeee😘😘😍😍
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@bincybobby8875
@bincybobby8875 Жыл бұрын
എന്റെ മക്കൾ ഇവരുടെ കൂടെ ആണ് പഠിക്കുന്നത് അതിൽ ഞാൻ ഏറെ സന്തോഷിക്കുന്നു . ദൈവം അനുഗ്രഹിക്കട്ടെ മക്കളെ
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info Facebook Page: facebook.com/ManoramaMusicChristian
@anuajith6263
@anuajith6263 2 жыл бұрын
Enthu rasamayittu randu maalakha kuttykalum padunne... Othiry eshtamayi ttoo.. chakkara ummaa... Eshoykku vendy eniyum padanam .. 🤩💝
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@mercymercyjustinjusteena9313
@mercymercyjustinjusteena9313 2 жыл бұрын
Orupadu pravashyam ningalude pattu kettu.yenthu prethyashayodu aanu padunnathu.daivam daralamayi ningale angrahikkatte.
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you, please share
@jenir5984
@jenir5984 2 жыл бұрын
Super ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ മുത്തുമണികളെ ❣️❣️❣️❣️👍
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@jibinmediacreations2389
@jibinmediacreations2389 2 жыл бұрын
തങ്കകുടങ്ങളെ യേശുഅപ്പച്ചൻ അനുഗ്രഹിക്കട്ടെ ✋🏻️✋🏻️✋🏻️😍😍😍😍
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@mollygeorge7569
@mollygeorge7569 2 жыл бұрын
God bless you Kunjumakkal karthavinal anugregekkapedatte
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@leenachacko9002
@leenachacko9002 2 жыл бұрын
Wow.... റണ്ട് മുത്തുകൾ..... God bless
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@nancynancy7064
@nancynancy7064 Жыл бұрын
Wonderful Wonderful..God bless you both kids..lovely song..very blessed kids
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info Facebook Page: facebook.com/ManoramaMusicChristian
@supradine67
@supradine67 2 жыл бұрын
Nice rendering cute ones God bless u both... Special congratulation to Sharon.... 👏👏
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
Enikkente Yeshuvine | Heidel | Irine | Old Malayalam Christian Songs | Evergreen Christian Songs
8:46
Christian Devotional Manorama Music
Рет қаралды 145 М.
Yeshu Tu Mere Ghar Aye
7:36
Reji Narayanan Music - Topic
Рет қаралды 92 М.
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 16 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 52 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН
Swargiya shilpiye malayalam christian song.
6:57
peace gospel ministry qatar
Рет қаралды 206 М.
ENTE NIKSHEPAM NE THANNEYA II JAIDEN MATHEW JOSHAN
4:00
JBros
Рет қаралды 3,1 МЛН
Varuveen Ee Nalla Samayam | Heidel & Irine | KV Joseph | Evergreen Malayalam Christian Songs
8:02
Christian Devotional Manorama Music
Рет қаралды 264 М.
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 16 МЛН