എന്‍റെ പുതിയ വീട് | My New Home Tour | Swasika Vijay

  Рет қаралды 606,345

Swasika Vijay

Swasika Vijay

Күн бұрын

Hi all, sharing my new home tour video with you. Please watch this house tour vlog and comment your feedbacks.
_____________________________________________________________
◆◆For Business Enquiries, Contact◆◆
◆ Email - swasikavlog@gmail.com
_____________________________________________________________

Пікірлер: 544
@vegetariansworld9737
@vegetariansworld9737 2 жыл бұрын
മിടുക്കി.. പെണ്ണുങ്ങളായാൽ ഇങ്ങനെ വേണം.. സ്വന്തം അധ്വാനം കൊണ്ട് cash ഉണ്ടാക്കി ചെറിയൊരു വീടെങ്കിലും വേണം.. ഒരു പെണ്ണിന് സുരക്ഷിതത്വം feel ചെയ്യുന്ന 1st thing വീടാണ്. ഒരിക്കലും സ്വന്തം വീട് ആര് നിർബന്ധിച്ചാലും വിറ്റുകളയരുത്.. വിറ്റാലും സ്വന്തം പേരിൽ തന്നെ വേറെ ഒരു വീട് ഉണ്ടാവണം.. പെണ്ണിന് സ്വന്തമായ വരുമാനവും വീടും അത്യാവശ്യമാണ് 🙏
@tharakrishna5356
@tharakrishna5356 2 жыл бұрын
Well said👍
@Minnuuuuuuu
@Minnuuuuuuu 2 жыл бұрын
വളരെ ശരിയാണ്
@peaceforeveryone967
@peaceforeveryone967 2 жыл бұрын
Correct
@gopikaparvathy2315
@gopikaparvathy2315 2 жыл бұрын
Well said 👍
@rajeshs4211
@rajeshs4211 2 жыл бұрын
Sari aanu
@krishnaprabha3196
@krishnaprabha3196 2 жыл бұрын
ഏതൊരാളുടെയും ഒരു സ്വപ്നമാണ് സ്വന്തമായൊരു വീട്. അത് സഫലമായതിനാൽ Santhosham ❤️ Good luck ♥️
@stylinginspo
@stylinginspo 2 жыл бұрын
Yaa. Lovely ❤️❤️
@funwithcomputer5279
@funwithcomputer5279 2 жыл бұрын
Where is it??
@aneesasaleemmpm994
@aneesasaleemmpm994 2 жыл бұрын
Wawooo വളരെ സന്തോഷം ഉണ്ട്. SWASUUU സ്വന്തമായി ഒരു ഫ്ലാറ്റ് മേടിച്ചല്ലോ ഈ സന്തോഷത്തിൽ നമ്മളും പങ്കു ചേരുന്നു. All the best swasuuuu👍👍👍👍
@krishnankutty3252
@krishnankutty3252 2 жыл бұрын
സ്വാസൂട്ടിയുടെ ഫ്ലാറ്റ് സൂപ്പറായിട്ട് ഉണ്ട്. അത് പോലെ തന്നെ ഇന്നത്തെ ഡ്രസ്സിൽ സ്വാസൂട്ടി കണാൻ നല്ല ഭംഗിയുണ്ട്. പണി കഴിഞ്ഞുള്ള ഫ്ലാറ്റിന്റെ അടിപൊളി കാഴ്ച്ചകൾക്കായി കാത്തിരിക്കുന്നു.
@amalarahul1992
@amalarahul1992 2 жыл бұрын
തൃപ്പുണിത്തുറ ഭാഗത്തു സാധാരണ ഫ്ലാറ്റ് ഒക്കെ ശെരിക്കും സിറ്റി atmosphere ആണ് പക്ഷെ ഇത് വെറൈറ്റി 🥰👌മൊത്തത്തിൽ അടിപൊളി vibe ❤
@sajithagopu1388
@sajithagopu1388 2 жыл бұрын
സ്വാസുട്ടിടെ എല്ലാ ആഗ്രഹങ്ങളും സഫലമാകട്ടെന്ന് പ്രാർത്ഥിക്കുന്നു ...ഫ്ലാറ്റ് സൂപ്പർ👌😍🥰❤️
@CincysWorld
@CincysWorld 2 жыл бұрын
ഒത്തിരി സന്തോഷം ആയി സ്വാസു. എല്ലാവരുടെയും ആഗ്രഹം ആണ് ഒരു വീട്
@preethaneelambari5904
@preethaneelambari5904 2 жыл бұрын
സ്വാസൂന്റെ സന്തോഷത്തിൽ ഞങ്ങളും പങ്കു ചേരുന്നു 🥰🥰 ഇതുപോലെ എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ 🥰
@athira6088
@athira6088 2 жыл бұрын
Thrippunithara best place ആണ്. ചേച്ചി flat കൊള്ളാം compound നന്നായിട്ടുണ്ട് interiour works and painting👌
@mleonm
@mleonm 2 жыл бұрын
Swasika oru suggestion kitchen wall tiles onnu change cheyythu epozhethe grey jali type would be beautiful epozhethe trend Adhannu ..
@aradhana6190
@aradhana6190 2 жыл бұрын
Congratsss!! A small suggestion it could be better if u change the colour of the windows to white and pls avoid the box type accesssories whuch is out of trend nw...it is better not to attach the box type thing on the doors also .
@archanass1993
@archanass1993 2 жыл бұрын
Correct 👍
@vidyalekshmi8421
@vidyalekshmi8421 2 жыл бұрын
Ath Avarude eshtam..nigalk ntha kuzhappam
@revathyskumar3275
@revathyskumar3275 2 жыл бұрын
Adipoli flat..entha oru santhosham oronum parayumbol. Valare nalathe dream anennu kanumbol feel cheyunund..nalla planned ayi cheythitund..good👌 flat pole thanne beautiful aya lifeum undakatte..wish u all the best..athe next flat tvm vangutto..🥰❤
@rajithamohan4315
@rajithamohan4315 2 жыл бұрын
സ്വസുട്ടിയുടെ കഠിനാധ്വാനം കൊണ്ട് സ്വന്തമാക്കിയ ഈ വീട് സ്വസുട്ടിയ്ക് പോസിറ്റീവ് എനർജിയും സമാധാനവും സന്തോഷവും ഈശ്വരന്റെ അനുഗ്രഹവും എല്ലാം കിട്ടി കാണണം എന്നു പ്രാർത്ഥിക്കുന്നു ♥️♥️😍😍😍👌🏿👌🏿
@saritha5531
@saritha5531 2 жыл бұрын
പുതിയൊരു വീടും, ആ വീട്ടിലെ സീതേച്ചിയുടെ ജീവിതവും, അറിയാനും കാണാനും, കട്ട waiting ആണ് സീതേച്ചി..... All the best for a new life😍❤❤✨️✨️🌹
@saranyakrishna8666
@saranyakrishna8666 2 жыл бұрын
Hi swasi veedu medichapol ulla picsum ipolathe work cheytha picsum randum compare cheyuanenkil nannayirikyum.pine budhimutillenkil amount parayamo..apo arkengilum flat medikyan thalparyamullavarku useful akum.
@vinithaamitkumar5805
@vinithaamitkumar5805 2 жыл бұрын
Valare Santhosam dear.... congratulations 🎉🎉...Nyangale kude vilikane Housewarminginu 🎉🎉
@latadeshmukh4072
@latadeshmukh4072 2 жыл бұрын
please dont have wash basin in the dinnig area its an old kerala style for washing and apitting please have another small rest room /powder room for that otherwise when you are dinnig someone will spit and wash
@ushanair2483
@ushanair2483 2 жыл бұрын
Appartment ന്റെ പേര് ഇഷ്ടപ്പെട്ടു " Daffodil" മഞ്ഞ നിറത്തിലുള്ള പൂവിന്റെ പേരാണല്ലോ... ഈശ്വരാനുഗ്രഹം എന്നും എപ്പോഴും ഉണ്ടാവട്ടെ... ❤👍 ഒരു ഇന്റർവ്യൂയിൽ പറഞ്ഞു കേട്ടിരുന്നു തൃപ്പൂണിത്തുറയിൽ ഒരു വീട് വാങ്ങണമെന്ന് അത് സാക്ഷാത്കരിച്ചു... all the best.. 👍
@anilaajeeshcv1803
@anilaajeeshcv1803 2 жыл бұрын
വേഗം എല്ലാം ശരിയാവട്ടെ... Full work കഴിഞ്ഞു vedio ഇടണേ...
@Jayakumari-rn5rc
@Jayakumari-rn5rc 2 жыл бұрын
എല്ലാ സ്വപ്നങ്ങളും സാക്ഷാൽ കരിക്കട്ട ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ സൂപ്പർ വീട് Love you Swasutty❤❤❤❤🌹
@Me_den
@Me_den 2 жыл бұрын
Anik colourblindness undo ann ariyilla.......masterbedroom wardrobe pink aaytm secnd bedroom wardrobe oru vintage blue aaytm aanu toniye
@shakeelasulaiman5270
@shakeelasulaiman5270 2 жыл бұрын
സ്വസുട്ടി.അടിപൊളി.ഫ്ലാറ്റ്.കുഞ്ഞായാലും.വലുതായാലും.സ്വന്തമായി.വാങ്ങുമ്പോൾ.അതിനൊരു.ത്രിൽ.ഒണ്ട്.ബായകര.ഹപ്പിനസ്സാണ്.അതിൻ്റെ.ഒരു.സന്തോഷംപറഞ്ഞറിയിക്കാൻ.പറ്റില്ല👍👍👍❤️❤️❤️❤️💙🌹🌹🌹🌹🌹💐💐
@theglowtouch6549
@theglowtouch6549 2 жыл бұрын
Dining table nte mukalil hanging light koodi vannal super aarikkum warm color
@ambikaabhisri8137
@ambikaabhisri8137 2 жыл бұрын
നല്ല വീട് കാണാൻ നല്ല ഭംഗിയുണ്ട്.സ്വന്തമായി ഒരു വീട് വാങ്ങാൻ ദൈവം അനുഗ്രഹിച്ചല്ലോ നന്നായി.ഇനിയും ഇത് പോലെ വീടുകൾ വാങ്ങാൻ ദൈവം അനുഗ്രഹിക്കട്ടെ ❤
@josyjoseph6379
@josyjoseph6379 2 жыл бұрын
Complete akumbol veendum home tour cheyane... Anyway super❤️❤️❤️👌🏻
@devidarsana7
@devidarsana7 2 жыл бұрын
കൂട്ടുകുടുംബം അതൊരു സന്തോഷമുള്ള അനുഭവം ആണ് 😍😍😍😍
@vidyalekshmi8421
@vidyalekshmi8421 2 жыл бұрын
I never agree ..Live for your own husband and kids...Not for everyone
@febinafidha9225
@febinafidha9225 2 жыл бұрын
Congrats ❤️dear beautiful flat പുതിയ ഫ്ലാറ്റിൽ സന്തോഷത്തോടെ കഴിയാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️❤️❤️🥰🥰🥰 superb❤️❤️❤️❤️ 👌🏻👌🏻👌🏻👌🏻👌🏻👌🏻 ഒരുപാട് ഇഷ്ട്ടായി സ്വസുനെയും ഫ്ലാറ്റും ❤️😍😍😍😍😍🥰🥰👌🏻👌🏻👌🏻
@tharanandakumar5354
@tharanandakumar5354 2 жыл бұрын
Cheriya veedanenkilum swantham എന്ന് parayunnath valiyoru kaaruamanu.Swasu ethra happy aanu, inganeyoru veedu vangiyathil. Aa veettil santhoshamayi kazhiyaan eswaran anugrahikkatte ennu aathmatthamayi prarhikkunnu.🥰🥰
@razeenasainu4301
@razeenasainu4301 2 жыл бұрын
സൂപ്പർ നന്നായിട്ടുണ്ട് മോളുടെ സന്തോഷത്തിൽ ഞാനും പങ്കു ചേരുന്നു 👌👌👌👌👌❤❤ മോളുടെ എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ 😍😍😍🥰🥰🥰
@SabeenasHomelykitchen
@SabeenasHomelykitchen 2 жыл бұрын
Congratulations swasuuuu daivam anugrahikkattd
@shreyakrishnaoffcial2948
@shreyakrishnaoffcial2948 2 жыл бұрын
അടുക്കള ചെറുതാണ് നല്ലത്, വീടു സൂപ്പർ
@renukaeram1025
@renukaeram1025 2 жыл бұрын
Congrats Swasika on buying your first house....Moving in to a new home is such an exciting time. ........it looks like it's going to be a wonderful place to get started......Home sweet home.......now you have your very own...... waiting for your housewarming..😍
@karishmaraj1127
@karishmaraj1127 2 жыл бұрын
Cngrts swasika chechiii Chechii etta shirt thirichano ettekkane pettann nokkumbo athinte ullile sticker kanunnu
@kochuranirani5471
@kochuranirani5471 2 жыл бұрын
Congrats swasu chechi ❤️. orupad santhosham.super flat.god bless you and love you 🥰😘🥰😘.alla dreams nadakatte ennu othiti snehathode prathikunnu ,ashamsikunnu.sundari muthe .🥰❤️🥰❤️❤️🥰😘
@suryasnair4975
@suryasnair4975 2 жыл бұрын
Congrats chechi...God bless uu🥰🥰🙏🙏🙏marriage nu munne swanthamayi oru home 👍👍👍mudikki👏👏👏 ella penkuttikalkum ith thonnate
@nisajaleelnj7870
@nisajaleelnj7870 2 жыл бұрын
സ്വസുവിന്റെ ആഗ്രഹം നിറവേറിയല്ലോ 👍👏🙏.ആ സന്തോഷത്തിൽ ഞങ്ങൾ fansum ഉണ്ട് കൂടെ.എനി ആ വീട്ടിൽ നിന്ന് കല്യാണവും വേണം ട്ടോ.കട്ട waiting 🔥🔥🔥ആണ് swasu 🥰🥰🥰
@MeenaKumari-xd9st
@MeenaKumari-xd9st 2 жыл бұрын
Congratulations swasika mam for new house your new house so beautiful❤❤
@remyvichu6570
@remyvichu6570 2 жыл бұрын
Congratulations. iam remy from tvm Amirutha tv il birthday kku cake ngan aarunu cheithathu
@sunithasusheela1604
@sunithasusheela1604 2 жыл бұрын
എനിക്ക് ഒരുപാട് സ്നേഹവും ബഹുമാനവും തോന്നുന്നു ഈ കുട്ടിയോട് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@mickyblessy
@mickyblessy 2 жыл бұрын
അങ്ങനെ കുട്ടീടെ ഒരു dream fulfil ആയി..😍😍😘😘 soo happy for u🤗🤗🤗🤗
@ShubhaShubha9439
@ShubhaShubha9439 2 жыл бұрын
ഒരു പാട് ഇഷ്ടമായി ശ്വാസികയുടെ ഫ്ലാറ്റ് ഞങ്ങളും ശ്വാസികയുടെ സന്തോഷത്തിൽ പങ്കുചേരുന്നു ❤❤💕
@minisreekumar92
@minisreekumar92 2 жыл бұрын
വീട് arrange ചെയ്തിട്ട് vedio edane
@nimishatn683
@nimishatn683 2 жыл бұрын
Ennu valare sandhoshamanu swasikakku enikku athu manasilakum oru veedu polum ellatha oralanu njanum athukond aa sandhosham ethra valuthanennu eniku ariyam endhayalum valare cheruthanenkilum swasikayude aagraham sadichallo kollam ente swandham veedu ennu parayumbol Kittunna oru sukham undallo athu valare valuthanu
@vineethamanoj73
@vineethamanoj73 2 жыл бұрын
സ്വാസു ഫ്ലാറ്റ് സൂപ്പർ ആയിട്ടുണ്ട്. ഡിസൈനിങ്ങും കൊള്ളാം. ഇഷ്ട്ടപ്പെട്ട ഫ്ലാറ്റ് സ്വന്തമാക്കിയ പോലെ ഇഷ്ട്ടപ്പെട്ട ആളെയും സ്വന്തമാക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 😍😍😍
@anusreekc2467
@anusreekc2467 2 жыл бұрын
Super chechi.enik chechiye bhayankara eshtamannu.daivam anugrahikatte🥰😍
@raghavs897
@raghavs897 2 жыл бұрын
വീട് സൂപ്പർ ആയിട്ടുണ്ട്....ഒരു ചെറിയ suggestion...ഒരു പൂജ room കൂടി ആകയിരുന്നു
@sobhasasi9592
@sobhasasi9592 2 жыл бұрын
Swanthamayi oru veedu ellavarudeyum swapnamanu,mode adwanathinte bhalamanu ee veedu,mode mughathu viriyunna niranja chiri kanumbol orupad santhosham
@neethusaleesh2084
@neethusaleesh2084 2 жыл бұрын
Swasuchechiyepolethane veedum orupad ishttamayi ... White paint vannath adipowli... 🥰🥰🥰
@akbara5657
@akbara5657 2 жыл бұрын
Ma sha allah❤❤🌹🌹❤❤ Swasu nte ellaa aagrahangalum niraveratte🌹🤗😍. Maamanu thanks 😁🌹👍
@athmayavlogs645
@athmayavlogs645 2 жыл бұрын
Ellavidha aiswaryagalum undavate...God bless youu
@abhiramim3568
@abhiramim3568 2 жыл бұрын
Chechi eniyum valare valiya uyaragalilek ethuvanum santhoshamait erikanum prarthikkam
@sreejasnair4573
@sreejasnair4573 2 жыл бұрын
Congrats Swasika, njangalum vangi ithupoloru 2 bed room flat Edappallyil. Santhosham kandathil.
@shiningdays7018
@shiningdays7018 2 жыл бұрын
സന്തോഷം .. ഓരോആഗ്രഹങ്ങളും സഫലമാകട്ടെ.. സ്വാ സുവിൻ്റെ .. പ്രയത്നവും... ഞങ്ങളുടെ പ്രാർത്ഥനയും സ്നേഹവും ഒക്കെ എപ്പോഴും ഉണ്ടാവും. all the best..... ഒത്തിരി സ്നേഹത്തോടെ.. ലത
@mickyblessy
@mickyblessy 2 жыл бұрын
Tripunithura അടിപൊളി place ആണ് 🤩👌Apartment sabu chettan ഉഷാർ ആക്കിയല്ലോ😄
@amalarahul1992
@amalarahul1992 2 жыл бұрын
ന്നാ ഇങ്ങിട്ട് വാടാ 😍🤪
@mickyblessy
@mickyblessy 2 жыл бұрын
@@amalarahul1992 വരും വന്നിരിക്കും 😘🤗👍
@amalarahul1992
@amalarahul1992 2 жыл бұрын
@@mickyblessy അപ്പോഴേക്കും ഞങ്ങൾ കോയിക്കോട് വരും 🤪🤭
@mickyblessy
@mickyblessy 2 жыл бұрын
@@amalarahul1992 അത് വേണ്ട അത് വേണ്ട 🤣🤣🤣
@amalarahul1992
@amalarahul1992 2 жыл бұрын
@@mickyblessy 😝😝😝
@nimishatn683
@nimishatn683 2 жыл бұрын
Eniyum othiri work aa veettil cheyyanam original woodkond appol ethinekkalum adipoliyakum ethu parayan karanam njan oru carpenterinte wife aanu athukond paranjatha
@bhadhrasree5163
@bhadhrasree5163 2 жыл бұрын
♥️🥰🙏👌👌👍.. Swasuuuu ഒരുപാട് സന്തോഷം.
@helplesssilly902
@helplesssilly902 2 жыл бұрын
cong ts swas u All the best എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ.. House warming നന്നായി നാക്കട്ടെ.👌👌😍😍😍🤲🤲🤲
@sumithapraveesh6795
@sumithapraveesh6795 2 жыл бұрын
സ്വാസു സൂപ്പർ....എല്ലാ ആഗ്രഹങ്ങളും..നടക്കട്ടെ...god bless. you...,👍👍(SOFC)
@jeerosejoshyjoshy2545
@jeerosejoshyjoshy2545 2 жыл бұрын
Chechi ente unni chechi fan annu chechiude all serial unni kannum avvan samsarikan patilla chevi kelkilla avvan chechiude oru hi taro
@gijijarvis2610
@gijijarvis2610 2 жыл бұрын
First like and comment ...swasuu super ആയിട്ടുണ്ട് god bless you.....
@gijijarvis2610
@gijijarvis2610 2 жыл бұрын
Swasuuuu😍😍😍
@maheshmoni6562
@maheshmoni6562 2 жыл бұрын
Own home is a passion Anyway you had it All the best 💐💐💐
@333amj
@333amj 2 жыл бұрын
Pudhiya flat orupad ishtamaayii💞😍😍😍God bless you😍😍❤❤💖❤💖💞💞💞
@user-ky4xk7ii5p
@user-ky4xk7ii5p 2 жыл бұрын
Polichu veedum chechida moments um😍🥰❤️💋
@annieanna4404
@annieanna4404 2 жыл бұрын
House warming nte video upload chayane Cheachi......💖
@deepasajayan4138
@deepasajayan4138 2 жыл бұрын
Swasu supper👌❤👍 alla agrhagalum safalamakatte. God bless you.
@manojthomas2141
@manojthomas2141 Жыл бұрын
Do not use low quality materials, especially pvc material don't use for int work
@anaghaantony9732
@anaghaantony9732 2 жыл бұрын
Congratulations swasika. Chechifor new house your new house so beautiful❤❤
@maggieskitchen681
@maggieskitchen681 2 жыл бұрын
Box Thales veezhathe nokiko....which is not safe to hang on wall...look into different designs by watching other interiors video for small flats.
@gijijarvis2610
@gijijarvis2610 2 жыл бұрын
ഒരുപാട് സന്തോഷം എല്ലാരുടെയും ഒരു ആഗ്രഹം ആണ് swondhmayi ഒരു വീട്.....sawasuuuu അടിപൊളി
@devika2545
@devika2545 2 жыл бұрын
Please avoid curtain and instead of that you may use blinds.... It's a better option...
@sheelaparasu5236
@sheelaparasu5236 2 жыл бұрын
Congrats swasila..... എന്നും സന്തോഷമായി erikkan കഴിയട്ടെ.... ആശംസകൾ
@anjusuresh3374
@anjusuresh3374 2 жыл бұрын
വളരെ നല്ല ഫ്ലാറ്റ് പെട്ടെന്ന് പാൽകാച്ചൽ നടക്കട്ടെ all the best da
@anoopkrishnan3726
@anoopkrishnan3726 2 жыл бұрын
Interior nalla bore akki avaru... Ithra adhikam wall il cheyyunath nthinaanu...
@sukanyaanilkumar5472
@sukanyaanilkumar5472 2 жыл бұрын
Congratulations chechi for new house god bless 🥰🥰 love u 💖🎊🎊 supper flat 👌 house warming video chheyane chechi 😊
@renjitharenjith9001
@renjitharenjith9001 2 жыл бұрын
Chechikutty 😘😘
@mommyshub
@mommyshub 2 жыл бұрын
Hiii Congratulations...just wanted to ask if you were wearing your shirt ULTA. the label is shown outside which normally ishd b inside😁
@prasannavarma1856
@prasannavarma1856 2 жыл бұрын
Congratulations pooja. All the best God bless.
@malavikavikram9309
@malavikavikram9309 2 жыл бұрын
Proud of you girl...Your honesty is highly appreciated...🥰
@babymohan5087
@babymohan5087 2 жыл бұрын
👍
@lambooji2011
@lambooji2011 2 жыл бұрын
We too are planning A make over of our Bungalow@palakkad..surely will take contact of Mr.sabu if its OK with u too.cheers..Narayan🇳🇬👍🇮🇳🎉
@aneesasaleemmpm994
@aneesasaleemmpm994 2 жыл бұрын
Swasuuuuuu veedu adipoli 😍😍😍👍👍
@anusreepradeep112
@anusreepradeep112 2 жыл бұрын
Ithpole ooro dreamum nadakkatte swasuuu ..❣️ May God bless you 🥰🥰
@sinis8353
@sinis8353 2 жыл бұрын
Congratulations mole all the best god bless you molekanaan valare aahraham unde sathichu തരുമോ please
@haritharayil9142
@haritharayil9142 2 жыл бұрын
Chechi super👍👍😍😍 god bless you... Oru hai thero chechi
@bisyroy1906
@bisyroy1906 2 жыл бұрын
Swasuuu sooo sooper bless u dear😘😘😘
@mohandastv
@mohandastv 2 жыл бұрын
എല്ലാ ഭാവുകങ്ങളും നേരുന്നു , ഗൃഹ പ്രേവശന കർമ്മം താങ്കൾ വിചാരിച്ച സമയത്തു നടക്കുവാൻ സർവ്വശക്തന് ശ്രീ പൂർണത്രയീശന്റെ അനുഗ്രഹം ഉണ്ടാകട്ടെ , സ്വാസികയുടെ വിവരണം അതി ഗംഭീരം . Simple and Humble
@sakkeena7606
@sakkeena7606 2 жыл бұрын
Masha allah..😍❤
@ayanaashokan8327
@ayanaashokan8327 2 жыл бұрын
Congratulation Chechiiiiikuttyyyy
@DhanaLakshmi-tl6zm
@DhanaLakshmi-tl6zm 2 жыл бұрын
We are happy with you 💝💝💝swasutty 💖💖💖💓💓💓🎉🎉🎉
@amalarahul1992
@amalarahul1992 2 жыл бұрын
I like swasika Vijay more than pooja vijay 😄😍
@Oceanoflove6092
@Oceanoflove6092 2 жыл бұрын
Congrats dear...Dream home 🏡 super😍👌
@kunjuzz8370
@kunjuzz8370 2 жыл бұрын
Chechi ente hasband annu chechide veedu paiting cheythe 😊.
@gourisvlog719
@gourisvlog719 2 жыл бұрын
Chechi vechekkunna hair details parayamo
@prasannap4546
@prasannap4546 2 жыл бұрын
ഇത് നല്ലത് എന്നാ ഒരു കല്യാണം സുപ്പർ വീട് സ്വാ സ്".. സിതാ
@meghamanoj.r6955
@meghamanoj.r6955 2 жыл бұрын
അടിപൊളി ചേച്ചി ❤😍👍
@leegiabalakrishnan1576
@leegiabalakrishnan1576 2 жыл бұрын
Congratulations. Stay blessed
@PrashobhKoloth
@PrashobhKoloth 2 жыл бұрын
Chechi aa Eleactric Switches new model aakiyal onukooda super aakum
@sobhasasi9592
@sobhasasi9592 2 жыл бұрын
Swasutty mode santhoshathil njangalum panku cherunnu👍👍💕💕💕
@fathimaminha399
@fathimaminha399 2 жыл бұрын
സ്വസുട്ടിയുടെ ആഗ്രഹം നടന്നല്ലോ സന്തോഷം ആയി 🥰🥰🥰
@n.m.saseendran7270
@n.m.saseendran7270 2 жыл бұрын
Congratulations and all the best sister
@freddydevassy5519
@freddydevassy5519 2 жыл бұрын
Orupaadu happy ayi chechiii. Lots of love from Canada 🇨🇦.
@fathimahiba4574
@fathimahiba4574 2 жыл бұрын
നല്ല ഭംഗി യുണ്ട് സൂപ്പർ 👌👌👌👍 അടിപൊളി
||Marumakan/Marumakal||മരുമകൻ /മരുമകൾ |Malayalam Comedy Video||Sanju&Lakshmy|Enthuvayith|
17:29
Enthuvayith(എന്തുവായിത്)
Рет қаралды 1,1 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 169 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 61 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 34 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 169 МЛН