എന്നെ ഇവരിൽ ആർക്കറിയാം |Who Knows Me Better | Swasika Vijay

  Рет қаралды 69,703

Swasika Vijay

Swasika Vijay

2 жыл бұрын

Hi dear friends, I'm Swasika Vijay here, sharing who knows me better challenge video with you all. Hope you guys like this vlog with my family. Kindly subscribe my official channel for more interesting family vlogs,
#whoknowsmebetter #whoknowsmebetterchallenge #whoknowsmebest #Swasikavijayvideos #swasikavijay
_____________________________________________________________
◆◆For Business Enquiries, Contact◆◆
◆ Email - swasikavlog@gmail.com
_____________________________________________________________

Пікірлер: 204
@rishikrishnankrishnaveni3186
@rishikrishnankrishnaveni3186 2 жыл бұрын
അമ്മുമ്മയെ കണ്ടിട്ട് കുറെ നാളായല്ലോ 🥰🥰🥰 അമ്മൂമ്മ ഫാൻസ് ലൈക് അടിക്കുക 🤪🤪
@aparnachinju796
@aparnachinju796 2 жыл бұрын
ചിറ്റ പൊളി.... Soo Sweet😍😍😍എന്തായാലും ഇതിലൂടെ സ്വാസൂനെ ഞങ്ങൾക്കും കൂടുതൽ അറിയാൻ കഴിഞ്ഞു 🤩🤩🤩
@sureshbabu4414
@sureshbabu4414 2 жыл бұрын
കണ്ടുകൊണ്ടിരിക്കിൻ നല്ല രസമുള്ള പരിപാടിയായിരുന്നു. സമയം പോയതറിഞ്ഞില്ല. അമ്മുമ്മയും, അമ്മയും, ചിററയും പിന്നെ പാറുവും അടിപൊളിയായി. അമ്മ വെറും പാവം. ചിറ്റയ്ക്ക് അഭിനന്ദനങ്ങൾ💐
@jahanasiraj..135
@jahanasiraj..135 2 жыл бұрын
ടെൻഷൻ വരുമ്പോൾ food കഴിച്ചോണ്ടിരിക്കും എന്ന് പറഞ്ഞപ്പോ സീതയിൽ രാമേട്ടൻ വക്കീൽ നോട്ടീസ് അയച്ചപ്പോൾ ആർത്തിയോടെ food കയിച്ച scene ഓർമ vannu😂😂anyway... I like it... 👍🏻😂
@dhanapal5330
@dhanapal5330 Жыл бұрын
Enikkum
@varshanandhan5535
@varshanandhan5535 2 жыл бұрын
അമ്മൂമ്മ പൊളി 😍😍അവരെ ബീച്ചിൽ കൊണ്ടൊവോണേ
@preethaneelambari5904
@preethaneelambari5904 2 жыл бұрын
ചിറ്റയുടെ കൂടെ ഒരു വീഡിയോ കാണാൻ ആഗ്രഹിച്ചിരുന്നു 🥰 ഇപ്പൊ സന്തോഷായി 🥰 എല്ലാവരും പൊളി
@_SyamSankar
@_SyamSankar 2 жыл бұрын
kollaloo😅 athu kalakki. kurachu nalaayi oru video kandu chirichittu🎉🤣🤣 swasu innalum ennepole food ishtamulla alaanallo 🤭 Nammude tastes & preferences ( food, cinema,travel) almost same anallo athu poli. kooduthalonnum parayunnilla, cinema fieldil vannittu kanaam. 👋 tare care all. Ammummayode anveshanam parayane 😊🤗🙏💯
@revathyskumar3275
@revathyskumar3275 2 жыл бұрын
Super super super video...ammuma,amma,Chitta ellarum adipoli.. Perfume secret polinjallo swasu..😆😆 Ammumaye Beach il kondupokanam. Enitt oru vlog avide ninnu😉 Kooduthal ariyan sadichathil othiri santhosham🥰🥰💞 ..nalloru episode.. vegam kazinjapole..
@asmabaneej1734
@asmabaneej1734 2 жыл бұрын
Yeeeii new video outt adipoli swasuu 💥🤩🤩❤❤
@RidhaJabeen
@RidhaJabeen 2 жыл бұрын
ചേച്ചിയുടെ videos എല്ലാം ഭയങ്കര ഇഷ്ട്ടാണ്... 😍❤
@kochuranirani5471
@kochuranirani5471 2 жыл бұрын
Swasu chechi new video super.ammumma and Priya chitta 👌👌👌🥰.swasu chechi always cute and Rock star.love you chechi.ammummade parukutty sundari ane ketto.
@sudheesht.s8060
@sudheesht.s8060 2 жыл бұрын
Hi Swasika..an event at home Nalla vlog there was something to laugh about 🤣🤣 ammumayude idakkulla counter LOL ammumaku oru salute chittayum ammayum thakarthu fight 💪 thank you Swasika
@bisyroy1906
@bisyroy1906 2 жыл бұрын
Vlog sooper😘😘😘 ellavarum adipoli god bless you all love you alll🥰
@razeenasainu4301
@razeenasainu4301 2 жыл бұрын
സൂപ്പർ എപ്പിസോഡ് ❤❤❤👍👍സ്വാസൂട്ടി 👌👌
@fathimashaiha8058
@fathimashaiha8058 2 жыл бұрын
Adipoli video chechi ❤️❤️
@riniyasworld3834
@riniyasworld3834 2 жыл бұрын
Video kk vendi waiting ayirunnu...
@juliannegeorge5438
@juliannegeorge5438 2 жыл бұрын
Chechide kuduthal about ariyan idayayii😍🥰❤️‍🔥🎀
@itsmesreya6891
@itsmesreya6891 2 жыл бұрын
E video ill Chechi itta lipstick te shade onn parayaamo
@bindhuhari1120
@bindhuhari1120 2 жыл бұрын
Super vlog Swasu. Priya chitta super. Amoomma yum. Amoomma ye pinne flight el kondu poyille. Amoomma ye ini kondu pokendathu beach el anu. Amoomma beach el poyittilla ennu paranjille. Amrutha TV yile red carpet kanarundu.
@myvoiceforyou6525
@myvoiceforyou6525 2 жыл бұрын
Hi, very interesting nice family and happy family....
@pranavamsachin0123
@pranavamsachin0123 2 жыл бұрын
ശ്വസിക്ക തമാശ എങ്കിലും അമ്മേയെ എടി എന്ന് വിളിച്ചു, പിന്നെ അമ്മേയെ അടിച്ചു... അറിയാം തമാശ യാണെന്ന്.. പക്ഷെ അമ്മയ്ക്കു ഒരു ഉമ്മ കൊടുക്കായിരുന്നു.......... എന്ത് ഭംഗിയാ നിങ്ങളെ...... ഇതിരക് bhandare ഭംഗിയൂഊ...... താങ്കിങ് യു ട്ടോ giving wondeful videos kip rock
@Priya-gl1db
@Priya-gl1db 2 жыл бұрын
Nice video .. really enjoyed it ❤️❤️
@thakudusworld1270
@thakudusworld1270 2 жыл бұрын
Swasu super❤️❤️🥰🥰ചിറ്റ കലക്കി ❤️ അമ്മ പാവം ❤️🥰 അമ്മുമ്മ അടിപൊളി ❤️🥰
@suryasnair4975
@suryasnair4975 2 жыл бұрын
Adipoli🥰🥰chitta polichu😁😁
@athirans3891
@athirans3891 2 жыл бұрын
Super chechi. Chitta amma amumma super😍😍
@renukaeram1025
@renukaeram1025 2 жыл бұрын
Adipoli video....chitta super 👌
@anusreepradeep3159
@anusreepradeep3159 2 жыл бұрын
സോളോ ട്രിപ്പിന് നീ മുമ്പിൽ പൊയ്ക്കോ ഞങൾ എവിടേം ഇവിടേം നോക്കി വന്നോളും 😅😅എൻ്റെ ഗിരിജാമേ ഒടുക്കത്തെ ഐഡിയ ആയിപ്പോയി😂😂😂😂
@Basi628
@Basi628 2 жыл бұрын
Ammoomane beach il kondupovunna oru episodinayi waiting 🏖
@sreekumar3864
@sreekumar3864 2 жыл бұрын
This was funny & interesting vlog.Kind regards to you all Swasi.
@kannapartha334
@kannapartha334 2 жыл бұрын
Nalla episode 💖💖
@renuprasanth451
@renuprasanth451 2 жыл бұрын
എല്ലാരും 👌👌 ammumma😘
@Positive_Vibe11
@Positive_Vibe11 2 жыл бұрын
Swasikayude amma എന്തു രസ കാണാൻ ❤❤
@preethaneelambari5904
@preethaneelambari5904 2 жыл бұрын
അടിപൊളി വീഡിയോ 😍
@aneesasaleemmpm994
@aneesasaleemmpm994 2 жыл бұрын
സൂപ്പർ വ്ലോഗ് ആയിരുന്നു. കാണാൻ നല്ല രസം, പ്രിയ ചിറ്റ &ഗിരിജ മ്മ നന്നായി ട്ടുണ്ട് ഇനിയും ഇതുപോലെ വ്ലോഗ് പ്രതീക്ഷിക്കുന്നു 👍😍
@bhadhrasree5163
@bhadhrasree5163 2 жыл бұрын
സ്വാസു എല്ലാവരും അടിപൊളി ♥️♥️🥰🥰👌👌👌👌👌
@amalarahul1992
@amalarahul1992 2 жыл бұрын
എന്റെ ചിറ്റേ ഒരു പണിയും കുട്ടിക്ക് ഇഷ്ടല്ല 🤣🤣🤣🤣
@praveenasaji1371
@praveenasaji1371 2 жыл бұрын
അടിപൊളി ഒരുപാട് ചിരിച്ചു
@rajeshs4211
@rajeshs4211 2 жыл бұрын
Swasu video nannayittund😀😀
@abys9475
@abys9475 2 жыл бұрын
Super video Swasu
@juliannegeorge5438
@juliannegeorge5438 2 жыл бұрын
Spr chechiii😍😍
@ShubhaShubha9439
@ShubhaShubha9439 2 жыл бұрын
അമ്മുമ്മയും അമ്മയും ചിറ്റയും അടിപൊളി നല്ല രസമുണ്ട് നിങ്ങൾ എല്ലാവരും എന്തു ഫ്രണ്ട്ലിയാ ബെസ്റ്റ് ഫാമിലി സപ്പോർട്ട് അതല്ലേ സ്വാസു ഏറ്റവും നല്ല കാര്യം സൂപ്പർ പ്രോഗ്രാം സൂപ്പർ അഭിനന്ദനങ്ങൾ സ്വാസു ന്റെ ചിറ്റേ ❤❤💕ഈ വീഡിയോ എനിക്ക് ഇഷ്ടപ്പെട്ടു 💕💕❤👍👍
@sinis8353
@sinis8353 Жыл бұрын
Swasumole video nannayittund
@bijupoovath6596
@bijupoovath6596 2 жыл бұрын
Swasutty your family wonderful family,chitta,Amma,ammuma,and parukutty♥️♥️♥️♥️
@amalarahul1992
@amalarahul1992 2 жыл бұрын
Pwoli 👌👌👌
@amalarahul1992
@amalarahul1992 2 жыл бұрын
കാണട്ടെ ❤
@ziyasworld
@ziyasworld 2 жыл бұрын
Adipoli🥰
@rajivivek1009
@rajivivek1009 2 жыл бұрын
Orupad chirichuu...girijammaa ❤️❤️❤️
@sukanyaanilkumar5472
@sukanyaanilkumar5472 2 жыл бұрын
Chechi supper ❤️❤️
@sheetalnair1084
@sheetalnair1084 2 жыл бұрын
Swasika nice and cute video. Your Ammumma rocks
@Devuzz_2454
@Devuzz_2454 2 жыл бұрын
First comment❤first like😘😘chechi i love you❤😘😘❤
@alicejoseph2702
@alicejoseph2702 2 жыл бұрын
എപ്പിസോഡ് സൂപ്പർ സ്വാസൂട്ടി
@mickyblessy
@mickyblessy 2 жыл бұрын
ചിറ്റ അടിപൊളിയാണ് 😂😂👌👌
@sreedevimahesh506
@sreedevimahesh506 2 жыл бұрын
Vishuvinu Poornna thrayeeshane kaanaan vannille?..Swasikaye kaanaan super..Enthoru bhangiya..
@amalarahul1992
@amalarahul1992 2 жыл бұрын
അമ്മൂമ്മയെ ബീച്ചിൽ കൊണ്ടുപോകണേ 🥰🥰🥰
@dhanalakshmi5172
@dhanalakshmi5172 2 жыл бұрын
Wow,Swasu ♥️♥️♥️♥️♥️♥️♥️♥️
@adhrija.p.s8467
@adhrija.p.s8467 2 жыл бұрын
അമ്മ യും മോളും ചിറ്റ യും തമ്മിലുള്ള ഗെയിം സൂപ്പർ. അമ്മുമ്മ ക്ക് ഒരവസരം കൊടുക്കായിരിന്നു സ്വാസു .
@dhamodharan-g5p
@dhamodharan-g5p 2 жыл бұрын
Adipoli presentation
@riniyasworld3834
@riniyasworld3834 2 жыл бұрын
Ammummayude varthamanam kekkan super anu..
@aneesasaleemmpm994
@aneesasaleemmpm994 2 жыл бұрын
സൂപ്പർ duprrr 👍♥️♥️♥️♥️♥️
@anniesobichan2867
@anniesobichan2867 2 жыл бұрын
Hi swasu❤️
@fathimamurshida8
@fathimamurshida8 2 жыл бұрын
Next vdeo k waiting
@geethurahul7830
@geethurahul7830 2 жыл бұрын
Adipoli
@indhuananthu4577
@indhuananthu4577 2 жыл бұрын
sprrrr chechi
@rekhapkuttappan4554
@rekhapkuttappan4554 Жыл бұрын
SwaSu അടിപൊളി ആയിട്ടുണ്ട്🥰🥰🥰🥰♥️♥️♥️♥️😍😍😍😍😍 സ്വാസു ന്റെ വലിയ fan ആണ് ഞാൻ
@anokhibalamurali9697
@anokhibalamurali9697 2 жыл бұрын
Super family
@amalarahul1992
@amalarahul1992 2 жыл бұрын
Will smith എന്റേം fav🥰
@beenabeena3304
@beenabeena3304 2 жыл бұрын
Super👌👌♥️
@nishababunisha2261
@nishababunisha2261 2 жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ഇപ്പോൾ തോന്നിയ ഒരു ആരാധന 🥰 ഇഷ്ട്ടം സ്നേഹം എന്നൊക്കെ പറയാം അത് തീ പോലെ തീഷ്ണം ആണ് അങ്ങനെ ആളി കത്തികൊണ്ടേ ഇരിക്കും 🔥 i love you ❤❤❤
@nishababunisha2261
@nishababunisha2261 2 жыл бұрын
ആർക്കും ആരെയും കൂടുതൽ ആയി അറിയില്ല അതാണ് ജീവിതം 🥰
@ananya-rb1un
@ananya-rb1un 2 жыл бұрын
ശ്വാസു ദിവസവും ഓരോ വീഡിയോ ചെയ്യണം
@sreeharismith2138
@sreeharismith2138 2 жыл бұрын
സൂപ്പർ
@paruzzzz5416
@paruzzzz5416 2 жыл бұрын
Swasuu❤❤❤
@radhak9810
@radhak9810 2 жыл бұрын
Swasuchechiiiii ♥️
@anamikaravi9328
@anamikaravi9328 2 жыл бұрын
Hi chechi oru hai tharumo
@seenavs5946
@seenavs5946 2 жыл бұрын
Kashmir Keralathilaano Amme..
@rathirajan3150
@rathirajan3150 2 жыл бұрын
എന്നെപ്പോലുള്ള ആരെങ്കിലും ഉണ്ട് എന്ന് അറിഞ്ഞതിൽ ആശ്വസിക്കുന്നു
@preethaneelambari5904
@preethaneelambari5904 2 жыл бұрын
അമ്മയെ എടീന്ന് 😂 ന്റെ സ്വാസൂ 😄
@thanveerthanveerthanveer1361
@thanveerthanveerthanveer1361 2 жыл бұрын
Am big fan of uuu
@anittajohnson8557
@anittajohnson8557 2 жыл бұрын
Ellarum sundarigal aanuu
@rahuljadhav8051
@rahuljadhav8051 2 жыл бұрын
My Beauty Queen Forever.🌹💋😊👸😊💋🌹
@rahuljadhav8051
@rahuljadhav8051 2 жыл бұрын
🌹🌹
@preethaneelambari5904
@preethaneelambari5904 2 жыл бұрын
ആഹാ 😍
@blessyeldho2748
@blessyeldho2748 2 жыл бұрын
Chitta super ആണ് poli👏🏼👏🏼👏🏼👏🏼💕💖💕💕💕💔💔💔💔💔💔 അമ്മക്ക് 😭😭😭😭
@honeypaul5846
@honeypaul5846 2 жыл бұрын
Wayanad ennu kettapol happy aayi ,nammude Nadu aanu sasuuuu
@jayasanthosh8574
@jayasanthosh8574 2 жыл бұрын
Super 👌👌👌🥰🥰🥰🥰
@sanjanasanjulittilworld7969
@sanjanasanjulittilworld7969 2 жыл бұрын
സൂട്ടില്ലാത്ത ദിവസം എഴുനേൽക്കുന്നത് മുതൽ കിടക്കുന്നവരെ ഉള്ള ഡേ ഇൻ മൈ ലൈഫ് ചെയ്യുമോ
@amalarahul1992
@amalarahul1992 2 жыл бұрын
ഹിസ്റ്ററി 😄😄😄അമ്മൂമ്മ pwoli 🥰🥰
@dincylinson5417
@dincylinson5417 2 жыл бұрын
ഞങ്ങൾ ഇംഗ്ലീഷ് മാത്രമേ പറയു
@amalarahul1992
@amalarahul1992 2 жыл бұрын
@@dincylinson5417 പരിഷ്കാരി 😂
@jahanasiraj..135
@jahanasiraj..135 2 жыл бұрын
🥰🥰🥰😍😍
@amalarahul1992
@amalarahul1992 2 жыл бұрын
Swasoottiye 😄😄😄😄
@houseconstruction2615
@houseconstruction2615 2 жыл бұрын
good family…..
@anusreepradeep3159
@anusreepradeep3159 2 жыл бұрын
Priyachitta pwoliyallee😍😍😍😍😍
@adarshm9834
@adarshm9834 2 жыл бұрын
I see you in guruvayur temple, Ramakrishna brahmins hotel.
@hemagopakumar4763
@hemagopakumar4763 2 жыл бұрын
👌👌😍😍❤️❤️
@akhila9582
@akhila9582 2 жыл бұрын
Swasukutty 👌🥰
@Djdibishjoseph
@Djdibishjoseph 2 жыл бұрын
Swasika Chechi. Kannada movie shooting kazhinjo chechi
@mallunetwork
@mallunetwork 2 жыл бұрын
Chitta poli ice cream ninak eshtamanennu vicharichu😂
@shamnashamna4325
@shamnashamna4325 2 жыл бұрын
Super 😘. Still l like you . നേരിൽ കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു ആശിക്കുന്നു. Love u seethechi💝
@aamusvsfamily
@aamusvsfamily 2 жыл бұрын
Ammamma Pwoli 🤣🤣🤣
@mickyblessy
@mickyblessy 2 жыл бұрын
ഈ കാന്താരി പെണ്ണ് 😘😘😘
@poojamanikandan2872
@poojamanikandan2872 2 жыл бұрын
😍
@nandhanam1884
@nandhanam1884 2 жыл бұрын
😍😍
@ambilip4158
@ambilip4158 2 жыл бұрын
👌👌👌😍😍😍😍
Despicable Me Fart Blaster
00:51
_vector_
Рет қаралды 14 МЛН
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 70 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 68 МЛН
"I HAVE I NEVER HAVE" with  SWASIKA VIJAY | GINGER MEDIA
8:04
Ginger Media Entertainments
Рет қаралды 7 М.
മമ്മി Vs ഡാഡി | Who Knows Me Better | Dimple Rose
33:06
Who Knows Me Better | Aswathy Sreekanth |  Life Unedited
17:46
Life Unedited - Aswathy Sreekanth
Рет қаралды 763 М.
BTS of our Swasamayi  at Misty Wonders
27:24
Swasika Vijay
Рет қаралды 129 М.
Despicable Me Fart Blaster
00:51
_vector_
Рет қаралды 14 МЛН