Swetha & Amma Special Patrode - പത്രോടെ അഥവാ ചേമ്പില അപ്പം (Konkani Special Cuisine)

  Рет қаралды 1,031,771

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

5 жыл бұрын

ചേമ്പില കൊണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു രുചിയേറിയ വിഭവമാണ് പത്രൊടെ അഥവാ പത്രൊടോ. ശ്വേതയും അമ്മയും ചേർന്നാണ് ഇന്ന് ഈ വീഡിയോ നിങ്ങൾക്കായി അവതരിപ്പിക്കുന്നത്. വീഡിയോ കണ്ടാൽ മാത്രം പോരാ, ഇതുണ്ടാക്കി കഴിച്ചിട്ട് അഭിപ്രായവും പറയണം. വീഡിയോ ഇഷ്ടമായെങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്ക് ഷെയർ ചെയ്യുക. അഭിപ്രായങ്ങൾ കമന്റ് ചെയ്യുക. #techtraveleat #cooking #food
Swetha & Amma Special Patrode - പത്രോടെ അഥവാ ചേമ്പില അപ്പം (Konkani Special Cuisine)
Malayalam Travel Vlog by Sujith Bhakthan Tech Travel Eat
Feel free to comment here for any doubts regarding this video.
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com

Пікірлер: 1 700
@akhilpajith
@akhilpajith 2 жыл бұрын
എന്ത് പുളി ആണ് ഇതിൽ ഉപയോഗിക്കുന്നത്
@travellersworld3074
@travellersworld3074 5 жыл бұрын
Swetha is extremely cute and good personality 🥰😊😊
@muhammedshibin5167
@muhammedshibin5167 4 жыл бұрын
ഇങ്ങടെ അച്ഛന്റെ ഇംഗ്ലീഷ് ഒരു രക്ഷയും ഇല്ല 🙂😍
@ajmalzain4860
@ajmalzain4860 5 жыл бұрын
എന്റെ വീട്ടിൽ ഇതൊക്കെ ഉണ്ടാക്കി വരുമ്പോയേക്കും ഏകദെശം രണ്ടു ദിവസം പിടിക്കും 😁😀
@raeesneelambra4492
@raeesneelambra4492 5 жыл бұрын
അച്ചൻ കലക്കി. മേക്കപ്പോ മറ്റു ആർഭാടങ്ങളോ ഇല്ലാത്തത്, ഇഷ്ടം.
@invisibleXD
@invisibleXD 5 жыл бұрын
ശ്വേത ചേച്ചി fans like here !!!!!!!!!
@ranjuranju5675
@ranjuranju5675 4 жыл бұрын
👍👍👍👍👍
@liyazztipsvlogs6796
@liyazztipsvlogs6796 3 жыл бұрын
👍👍
@anjushaanju645
@anjushaanju645 5 жыл бұрын
ശ്വേത ചേച്ചി Cooking നു വേണ്ടി യൂട്യൂബ് ചാനൽ തുടങ്ങിക്കോ....കട്ട സപ്പോർട്ട് 😍😍😍😍✌️✌️✌️✌️🔥🔥🔥🔥🔥
@LearnIn_11
@LearnIn_11 4 жыл бұрын
Thudangi
@nejeebmullappalli7039
@nejeebmullappalli7039 5 жыл бұрын
വളരെ വ്യത്യസ്തമായ വിഭവം, അടിപൊളി, ഞാൻ ആദ്യമായി കാണുകയാണ്
@sarandas357
@sarandas357 5 жыл бұрын
പത്രോടെ സൂപ്പർ, പുതിയ ഒരു ഭക്ഷണവിഭവം പരിചയപ്പെടുത്തിയ അമ്മയ്ക്ക് നന്ദി..... ആ പുളിയെന്തെന്ന് മനസ്സിലായില്ല, ശ്വേതയുടെ ആ സെൽഫ് ട്രോൾ അടിപൊളി
@sruthiamith8596
@sruthiamith8596 Жыл бұрын
Irumban puli use cheyyam allel star fruit ennu parayum nakshathra puli ennoke ningalude nattil entha parayune ennu ariyila athanu kooduthalum use cheyyunath ith randum illa enkil pizhu puli athayath nammude sadarana puli vellam use cheythalum mathi
@ramyasree3511
@ramyasree3511 5 жыл бұрын
എല്ലാവരും സൂപ്പർ.അച്ഛനും മോനും ഒളിഞ്ഞ് നോട്ടം കലക്കി
@sumeshsukumaran8372
@sumeshsukumaran8372 5 жыл бұрын
ഇതുവരെ കേട്ടിട്ടില്ലാത്ത വെറൈറ്റി വിഭവം ആണ്. വീഡിയോ അവതരണം അടിപൊളി ആണ്. ഇതുപോലത്തെ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു.
@beenalathif5871
@beenalathif5871 5 жыл бұрын
സുജിത് നന്ദിയുണ്ട്.... ജീവിതത്തിലാദ്യായിട്ടാ ഇങ്ങനെയൊരു പാചകം കാണുന്നെ.. ---family മാഷാ അല്ലാ Super ഭാഗ്യമാ... അച്ഛൻ അനിയൻ പൊളിച്ചു..... പിന്നേ അതിനിടയ്ക്ക് water Purification information വളരെ super ഇതു പോലുള്ള important information ഉം തരിക....good luck bro
@silpanair5645
@silpanair5645 5 жыл бұрын
Achanum abhiyum Tom & Jerry pole doorinte avide nikkunnath thakarthu😂😂😂😂kidu family ..
@ajayxaj
@ajayxaj 5 жыл бұрын
Correct 😁
@stunning_dots684
@stunning_dots684 5 жыл бұрын
I see🤣🤣
@shalusachu4005
@shalusachu4005 5 жыл бұрын
അത് കലക്കി
@MODERNTRICKS
@MODERNTRICKS 5 жыл бұрын
Oh...I see...
@stephydubai6500
@stephydubai6500 5 жыл бұрын
Ha ha ha 😁😁😁😁
@merriem6155
@merriem6155 5 жыл бұрын
Aww what a sweet lovely family you guys have!! Amma so sweet, hoping to see more of Amma and Swetha videos.
@seemaskitchen8708
@seemaskitchen8708 5 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഈ വിഭവം കാണുന്നത്. ചേമ്പില കറി കഴിച്ചിട്ടുണ്ട്. ഇതു പോലെ ഉണ്ടാക്കുന്നത് കണ്ടിട്ടില്ല. താങ്ക്സ് ഈ പ്രോഗ്രാം അടിപൊളി യാ. ഞാനും try ചെയാം.
@jonsnow62
@jonsnow62 2 жыл бұрын
2:06 Achantem Abhidem Entry 👌😂😻
@MYWORLD-vt4od
@MYWORLD-vt4od 5 жыл бұрын
അമ്മയുടെ ആ ഒരു നിഷ്കളങ്കമായ ആയ പുഞ്ചിരി അത് മതി മനസ്സുനിറയാൻ..... Anway special thanks amma& swetha, sujitha, Achan, unni
@ashajestin149
@ashajestin149 5 жыл бұрын
My neighbour is a konkani.. Aunty used to make this for us when we were kids... amazing dish ..the mixed taste of the cooked leaf. the spices.. and the exact hot and sour mixture..is a explosion and treat to all the taste buds.... my God ..its heavenly... #pathrode fan from childhood#😍😍
@bindhumohan8971
@bindhumohan8971 3 жыл бұрын
Swetha orupaadu ishttam..god bless u
@sourav___raj
@sourav___raj 2 жыл бұрын
Pathrodo undakkunnathu kaanan vannatha😀👍
@muneersaqafisalethur7183
@muneersaqafisalethur7183 5 жыл бұрын
Oro sthreegalilum swetha chechi irippund. Adokke venda roopathil use cheyyan ariyendad oro barthakanmarude kazivan.adil sujith vijayichu. Barthavinod nalla thamashagal baarya parayanam. Thirichum angane thanne.
@sonusanju5706
@sonusanju5706 5 жыл бұрын
Blessed family .... Stay blessed ..amma achan swetha abhi lots of love 😍😍😍
@aeinakrishnapadhathil4727
@aeinakrishnapadhathil4727 2 жыл бұрын
വളരെ വ്യത്യസ്തമായ വിഭവം. ഞാൻ ആദ്യമായിട്ടാണ് പത്രോടെ കേൾക്കുന്നത്. ഇത് പരിചയപ്പെടുത്തിയതിൽ വളരെ നന്ദി. Especially for അമ്മ. 🥰🥰🥰.
@stephythomas8831
@stephythomas8831 5 жыл бұрын
അടിപൊളി.. പത്രോഡ polichu.. Yum. Yum..
@rockstaryt3779
@rockstaryt3779 5 жыл бұрын
അച്ഛൻ ആ ഡോറിന്റെ അവിടെ വന്നിട്ടുള്ള പെർഫോമൻസ് പൊളിച്ചു😂👌
@shahananiyu7797
@shahananiyu7797 5 жыл бұрын
Yes yes
@hadihawwahadihawwa5187
@hadihawwahadihawwa5187 5 жыл бұрын
Heheiii paavam
@shinufathima937
@shinufathima937 5 жыл бұрын
🤣😂😂😂
@jeganjeganmk7277
@jeganjeganmk7277 5 жыл бұрын
Adipoli 👍
@remyamol5380
@remyamol5380 4 жыл бұрын
Hai swethachechi & amma, super dish, polichuuu... ❤️❤️❤️❤️❤️👍
@techgamelife6117
@techgamelife6117 2 жыл бұрын
Look smart boy Sujith bro
@naturelove9710
@naturelove9710 5 жыл бұрын
Amma endu cutaa..sundari😍😍
@thanurishad5293
@thanurishad5293 5 жыл бұрын
Achante etry polichuuuu🤣🤣🤣🤣
@AmalJayadev
@AmalJayadev 5 жыл бұрын
പണ്ട് വീടിന്റെ തൊട്ടപ്പുറത്തുള്ള കൊങ്കണി ഫാമിലി ഉണ്ടാക്കി തരുമായിരുന്നു ഈ ചെമ്പില അപ്പം.. വെളിച്ചെണ്ണത്തിൽ തൊട്ടു കഴിക്കുമായിരുന്നു.. ആ കുട്ടികാലവും അവരെയും ഓര്മിപ്പിച്ചതിനു നന്ദി സുജിത് ഏട്ടാ
@justinjohnson4167
@justinjohnson4167 2 жыл бұрын
Pwoliyae💥
@Sherinmujeeb
@Sherinmujeeb 5 жыл бұрын
ഇന്നലെ ക്യാമറ അൺ ബോക്സിങ് വീഡിയോയിൽ അച്ഛൻ കൈ പൊക്കിയപ്പോൾ ക്യാമറ മാറ്റിയതായി കണ്ടു അത് കണ്ടപ്പോൾ വല്ലാത്ത സങ്കടം വന്നു ഇന്നത്തെ വീഡിയോ കണ്ടപ്പോൾ ആ സങ്കടം തീർന്നു ഇന്നത്തെ എൻറെ ലൈക്ക് അച്ഛനുമമ്മക്കും ആണ് 👍🏻👍🏻👍🏻👍🏻👍🏻💐💐👍🏻
@alyasah9548
@alyasah9548 5 жыл бұрын
Sameera Mujeeb Yes enikkum ath feel cheythu
@Hbhbhb_
@Hbhbhb_ 5 жыл бұрын
Enikum feeel aayi😥😥😥😥
@nishakamal6821
@nishakamal6821 5 жыл бұрын
Which type " puli " ? Give a pic !
@hemeoncfellow
@hemeoncfellow 5 жыл бұрын
My favorite couple. They are best friends :) you can see that in their chemistry. That is their success.
@sobhaskitchen218
@sobhaskitchen218 4 жыл бұрын
Sweeta mam and Amma combination super. Keep it up. I like them more than food. 👍👌
@thahsinnasar8391
@thahsinnasar8391 5 жыл бұрын
Variety analooo.jhan endhayalum try Chayhum.kududhal dishesinayhi Katta waiting
@shairashana2802
@shairashana2802 5 жыл бұрын
സുജിത്തേട്ടാ, ഇനിയും അടുക്കള വ്ലോഗ് ഇടണേ ഒരു പാടിഷ്ടം, നല്ല അമ്മ, ശ്വേത ഇഷ്ടം
@shameernazar580
@shameernazar580 5 жыл бұрын
Good one. I Like the reply tooo....
@geethumolg9571
@geethumolg9571 5 жыл бұрын
അടിപൊളി അവൽ മിൽക്ക് ഒരിക്കൽ കുടിച്ചാൽ ആ രുചി നാവിൽ നിന്നും പോകില്ല kzfaq.info/get/bejne/p9aIitiHktSrf6c.html
@anuhappytohelp
@anuhappytohelp 5 жыл бұрын
ഹും ശ്വേത ചേച്ചി ഫാൻസ് ഇനിയും കൂടും...(ഹും കൊച്ചിയെത്തി കൊച്ചിയെത്തി.സലീം കുമാർ)
@Achu14ProMax
@Achu14ProMax 5 жыл бұрын
kogini spl receipe eniyum vnm ....adipoli video👍🏻👍🏻
@kavyapoovathingal3305
@kavyapoovathingal3305 2 жыл бұрын
Wow congratulations Verity dish
@rijanusar8426
@rijanusar8426 5 жыл бұрын
Ennum ethu pole happy aayirikkatte......swethaaa...u r lucky marumakalllll......🤩🤩🤩😍😍
@creator67pacchu45
@creator67pacchu45 4 жыл бұрын
Shwetha chechi fans from Bangalore. She is very adorable and sweet.
@sarageorge6683
@sarageorge6683 5 жыл бұрын
Amma vs swethechi kidu combo😘😘 with love 😘ellarum super💞💞godbless u all
@preciousbloodofjesuschrist4020
@preciousbloodofjesuschrist4020 5 жыл бұрын
God bless Ur family.... Positive vibes from all family members ... Loved uncle n aunty ...
@devianjana2795
@devianjana2795 Жыл бұрын
Oh these two are love😍. Love the combo of mother and Swetha. Yummy recipe
@lotuslove4371
@lotuslove4371 5 жыл бұрын
Nice,Thanks to Shwetha and Sujiths mother to introduce nice vegetarian dish.Chickenum Mattanum Kandu maduthu.
@basheerkc5675
@basheerkc5675 3 жыл бұрын
അച്ഛൻ & അമ്മ പൊളിച്ചു ലാസ്റ്റ് സീൻ കണ്ണീർ തുള്ളികൾ... കൂടെ സന്തോഷവും... by
@prabhavasanth7388
@prabhavasanth7388 5 жыл бұрын
Thank u for the receipe...swetha,Amma,mon,ellarum joly aanu.....nice family
@margartparambloth7266
@margartparambloth7266 5 жыл бұрын
Excellent put more food thank you Ammaa love you God bless you and your family
@lovelyedits460
@lovelyedits460 4 жыл бұрын
For a konkani it's always mouth watering, nice
@dhanilashaji1238
@dhanilashaji1238 4 жыл бұрын
Superb dears.... pathrodo undakki nokkum
@Betta-uh5fu
@Betta-uh5fu 2 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ വീഡിയോ എല്ലാം😍😍😍😍😍😍
@sandya9477
@sandya9477 5 жыл бұрын
Sujith and sweta m a fan of urs...Fom Karnataka .......this time with family supr moments expecting more videos ur talk style nyc.....
@aswathys6978
@aswathys6978 5 жыл бұрын
Ithippo ennepoleyayii😄😄... swetha😍😍😍
@deepasukumaran6020
@deepasukumaran6020 Жыл бұрын
ഇത് എന്ത് പുളിയാണ്. ചതുരപ്പുളിയാണോ കണ്ടിട്ട് അങ്ങനെ തോന്നുന്നു. ഏത് പുളി വേണേലും ഇടാമോ . ഏതായാലും കാണുമ്പോൾ ഒന്ന് try ചെയ്യണംന്ന് ഉണ്ട്. ഒരു healthy food - ചേമ്പില അപ്പം. ആദ്യമായിട്ടാണ് ഇങ്ങനെയൊരു അപ്പം ഉണ്ടെന്നറിയുന്നത്. അടിപൊളി☺️☺️
@rufsananishad710
@rufsananishad710 2 жыл бұрын
Sweet family lucky aanu ithu pole oru baryaye family kittiyathu🥰
@vidyapradeep7407
@vidyapradeep7407 5 жыл бұрын
Swetha Chechi you are a very good cook... please bring up more and more dishes ...eager to learn good recipes from u ..
@Vishvlog56
@Vishvlog56 5 жыл бұрын
ഗുജറാത്തിൽ പോയി അത്രേം കഷ്ടപ്പെട്ട് എടുത്ത വീഡിയോസ് നേക്കാൾ വ്യൂസ് വീട്ടിൽ വച്ചു എടുത്ത ഇതിനു ഉണ്ടല്ലോ 😘
@rajaniratheesh4709
@rajaniratheesh4709 3 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഈ പലഹാരം കാണുന്നത് നന്നായിട്ടുണ്ട് എന്തായാലും ഞാനിത് ഉണ്ടാക്കി കഴിക്കും 👌
@jubysebastian6821
@jubysebastian6821 5 жыл бұрын
എന്ത്‌ പുളി ആണെന്നാ പറഞ്ഞത്? മനസിലായില്ല bro... very nice your voice 👌
@keerthanakm1513
@keerthanakm1513 5 жыл бұрын
Sweet family.. God bless you..
@jyothidevi8347
@jyothidevi8347 5 жыл бұрын
Vaayilkoode Vellam vanne. Amma supera ,koottathil Swetha polichu
@malluinsweden
@malluinsweden 5 жыл бұрын
Jyothi Devi hi .... nammaleyum kudi onu Support cheyanetto.... ☺️
@swatizzvlog3259
@swatizzvlog3259 5 жыл бұрын
Ammayude pathroda & swetha explain cheythathum kalakki 👍
@devivinod
@devivinod 5 жыл бұрын
Wow so much variety I am getting to know this for the first time
@athirachinnu
@athirachinnu 5 жыл бұрын
Such a nutritious dish. Please introduce more such konkani dishes. Just loved the video 😊
@alizlildreams5554
@alizlildreams5554 5 жыл бұрын
Swetha's smile is soooo cute!
@expnajil2517
@expnajil2517 2 жыл бұрын
Pwoli video aanalle ❤
@nasiarchitecture9917
@nasiarchitecture9917 4 жыл бұрын
എനിക്കും വലിയ ഇഷ്ടമാണ്..മാവിൽ ചെമ്മിൻ ഇടാറുണ്ട് ഞങ്ങൾ.... .നല്ല ടേസ്റ്റി യാണ് ഇത്.
@bethesunshine7824
@bethesunshine7824 5 жыл бұрын
Variety anallo..ithuvare kettitilla ingane oru food..
@ami85kams
@ami85kams 5 жыл бұрын
Yeyyyyeeeee. First Pathorodo vlog ... Super. Super. Adipoli. Geetha mai thakarthu.. we need more konkani.foods. Entry of Raghunath Maam and Abhijit kalakki. Ente favorite vlog till now.
@sreejithkrishna5992
@sreejithkrishna5992 5 жыл бұрын
ചേട്ടാ.. സൂപ്പർ ഫാമിലി.. ഏറ്റവും വലിയ ഭാഗ്യമാണ് ഇത്രയും നല്ല സ്നേഹസമ്പന്നമായ ഒരുമയുള്ള ഫാമിലി മെംബേർസ്... കണ്ടപ്പോൾ തന്നെ ഒരുപാട് സന്തോഷം തോന്നി മനസിന്.. ഒരുപാടിഷ്ടം എല്ലാവരെയും.. എല്ലാ നന്മ്മകളും നേരുന്നു.ദൈവം അനുഗ്രഹിക്കട്ടെ 💖💖💖💖💖💖💖💖❤❤❤❤❤❤
@shobhatp2079
@shobhatp2079 5 жыл бұрын
Chembila appam (pathrode) super athilum super amma & marumakal snehavum othorumayum ishtayi
@travelfocus4830
@travelfocus4830 5 жыл бұрын
ഞാൻ ആദ്യമായിട്ടാ ഇങ്ങനെ ഒരു ഫുഡ്‌ കാണുന്നത്. എന്തായാലും ഒന്ന് ഉണ്ടാക്കാൻ വീട്ടിൽ പറയണം. Ok അടിപൊളി
@marinmarin5343
@marinmarin5343 5 жыл бұрын
Kandit kayikanamenund.....but ilayoke kanumbo undakiyal enthavumnn oru doubt
@shahananiyu7797
@shahananiyu7797 5 жыл бұрын
Najum
@travelfocus4830
@travelfocus4830 5 жыл бұрын
@@shahananiyu7797 ഒന്നുണ്ടാക്കിനോക്ക്
@SPOONSANDLADLES
@SPOONSANDLADLES 5 жыл бұрын
ഞങ്ങളുടെ വീടിന്റെ അടുത്ത് GSB ക്കാർ നിറയെ ഉണ്ടേ.. ഇഷ്ടം പോലെ ചെറുപ്പത്തിൽ ഇത് കഴിച്ചിട്ടുണ്ട്....
@aravindanilkumar1271
@aravindanilkumar1271 5 жыл бұрын
Ithu njangal thulu brahmins um undakkarundu but ithil njangal undakkumbol amma malli idum .appol nalla smell aanu.pinne nithu nallapole cheruthaakki nurukki kaduku varuthu upuma poleyakki alpam thengayum sarkkarayum cherthu ilakki ....ho... entha oru taste ...!!!!!!
@LekhaParameswaran
@LekhaParameswaran 5 жыл бұрын
Kalyanam kazhinju mattoru veetilekku varumpol ethu oru pennum aagrahikkunathu nalla support ulla oru family aanu. Swetha u r lucky. Jeevitham onne ollu athu maximum enjoy cheythu santhoshathodeyum samadanathodeyum jeevikkuka. On screen mathramalla eppozhum ee chiri ningalude jeevithathil undakatte. God bless u
@ajinubabu6528
@ajinubabu6528 5 жыл бұрын
lekha manu you said it, it’s sad that some families never understand and accept it.
@naseehack3891
@naseehack3891 5 жыл бұрын
Sujithetta.... Chechi enna cute anu.... Adipoli..... God bless you and family
@chachannilambur3898
@chachannilambur3898 5 жыл бұрын
100 pravashyathil kooduthal thavana njan ningalude episodukal kandukanum, pakshe oru comment idunnadu adyamayi anu.. Athraku ishtayi ee episode.. Tnx
@usharaniv2209
@usharaniv2209 2 жыл бұрын
Felt at home seeing your video...pathrodo is my favourite ....your family is so simple and shweta is so cute 👍....
@anilkovoor2522
@anilkovoor2522 5 жыл бұрын
trending ആയല്ലോ 👌🏻
@sabithasabitha3942
@sabithasabitha3942 4 жыл бұрын
Achooda achanum aniyanum vann etthi nokiyath soooper😃😃
@smannasmanna
@smannasmanna 5 жыл бұрын
Thanks for this video. Ithe kandappol ende vinod uncleinde ammane aane orma vannathe. She and my uncle is no more. Uncleinde amma ende daddykke othiri undakki koduthittunde. Ithe ende daddykku othiri ishtama. Bhramin special cooking videos by swethakutty iniyum pratheekshikununde. Swetha is so sweet and innocent. I like her so munch
@kitchentreetamil
@kitchentreetamil 5 жыл бұрын
Valare Happy feel varunu thaangalude videos kanumbo... Njn. Kanditund comment ititilla...e video kandapo comment cheyathirikaruthennu thonni... Very much Happy ....loved you all... Amma achan ningl renduperum aniyan cute family....👌😍😋..ith pathrode kazhichitlla njngl..iiniyum variety recipes vlogs oke poratte bro and dear sissy😍😊
@mpaiz-sy5qk
@mpaiz-sy5qk 5 жыл бұрын
Such a lovely family...... ❣️❣️❣️ Stay Blessed always
@naseebaali3122
@naseebaali3122 5 жыл бұрын
Adipoli ellaavarumm nalla fdly suuprrrbbb
@malayalidaa4430
@malayalidaa4430 3 жыл бұрын
After sujith today video
@thakkali_official
@thakkali_official 3 жыл бұрын
ഇന്നത്തെ shorts കണ്ട് വന്നവരൊണ്ടോ 😁
@vro8313
@vro8313 5 жыл бұрын
Such a loving family you have, touch wood.
@rajasreelr5630
@rajasreelr5630 Жыл бұрын
ഞാൻ ആദ്യം ആയിട്ട ആ ഇത് കാണുന്നേ 🥰 ഇത് എന്തായാലും ഉണ്ടാക്കി നോക്കും tech travel eat fan girl 🥰
@karatedomydojo8306
@karatedomydojo8306 4 жыл бұрын
ചേമ്പില അപ്പം പൊളിച്ചു👌 എല്ലാ വീഡിയോയും ഞാൻ കാണാൻ ശ്രമിക്കാറുണ്ട് പൊളിയാണ് #karatedomydojo
@rafeekfeeki7
@rafeekfeeki7 5 жыл бұрын
സൂപ്പർ .ഇന്നത്തെ ലൈക് അമ്മയ്ക്കും ശ്വേതക്കും .👍👍
@babukidangan8474
@babukidangan8474 5 жыл бұрын
adipoli cook 😊😊😊👌👌☺
@anuthomas9208
@anuthomas9208 5 жыл бұрын
entertaining presentation....go ahead...
@dhevu7944
@dhevu7944 5 жыл бұрын
Waaauuu.... adhyamaayit kaanukaya ഇങ്ങനെ ഒരു food
@vishnuharic9290
@vishnuharic9290 5 жыл бұрын
Swetha cute. Our whole family are swetha fans
@crazymallugurl1375
@crazymallugurl1375 5 жыл бұрын
Ohhh thanks for this recipe!!! My future hubby is Mangalorean and I think I’ll make this for him. Although people fry this, I think it’s healthier to just have it steamed. Loved Swetha’s commentary and also amma is very humble and sweet...:)
@manzumazivlogs8304
@manzumazivlogs8304 5 жыл бұрын
Swethachechi jeevithathilvannath valiya bagyamanenn enik thoni..chechi muthanu adichpolikkk sujithetaaa 👌👌👌❤️❤️❤️❤️❤️support undakum
@baijuchacko4220
@baijuchacko4220 5 жыл бұрын
ഗുഡ്, pathrode very ഗുഡ്,
@usaffhassanpoolakkal4489
@usaffhassanpoolakkal4489 5 жыл бұрын
Valere variety aayittulla Oru dish aane this is the first time I am seeing this type of food very interesting item. Also I need to know which kind of Chembu is using for this. Sadhrana prambil kaanunna thalinte leaf um pattumo
@subahanarasheed
@subahanarasheed 4 жыл бұрын
I really love her and her confidence !!
@shahirpuliyappatta8044
@shahirpuliyappatta8044 5 жыл бұрын
ലൈക്‌ ചെയ്തു.... ഇനി വീഡിയോ കാണട്ടെ. 🤗
@shameenashamee1092
@shameenashamee1092 5 жыл бұрын
Super.....swetha chechiyude samsaram oru paad ishtanu...kidu family
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 17 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 64 МЛН
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 2,6 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 30 МЛН
Sujith Bhakthan & Swetha Marriage Full Video - കല്യാണ വീഡിയോ after 6 Months
35:31
A Day With Thankachan Vithura
32:40
Lakshmi Nakshathra
Рет қаралды 3,9 МЛН
Chef Pillai Restaurant (Fish Nirvana) & Vidyarthi Bhavan | Bengaluru Food Tour, Part 2
35:57
Tech Travel Eat by Sujith Bhakthan
Рет қаралды 574 М.
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 17 МЛН