തോറ്റ സീറ്റും നഷ്ടപ്പെട്ട വോട്ടും: കെഎം ഷാജി സംസാരിക്കുന്നു | KM Shaji talks about the defeat

  Рет қаралды 102,944

MediaoneTV Live

MediaoneTV Live

3 жыл бұрын

KM Shaji talks about the defeat of the League
KM Shaji, KM Shaji in Mediaone, KM Shaji speaks
Malayalam News Malayalam Latest News Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 235
@siddikp5086
@siddikp5086 3 жыл бұрын
ഇഞ്ചി കൃഷി എങ്ങനെയുണ്ട് ഷാജി അണ്ണാ എവിടെയാ വയനാട്ടിൽ ഓ അതോ ദുബായിലെ
@sijuk1741
@sijuk1741 3 жыл бұрын
കുടകിൽ 😂😂
@thepassenger1569
@thepassenger1569 3 жыл бұрын
എവിടെ.മോനെ കൃഷി തെളിവ് ഉണ്ടോ?പോയി ഉള്ളിയുടെ പോയി നോക് 😡😡
@pkmohammed6610
@pkmohammed6610 3 жыл бұрын
ഷാജി അണ്ണാ ചർച്ച കൊണ്ടൊന്നും ഒരു കാര്യവും ഇല്ല പരിശോധിക്കും പോലും ജനങ്ങൾക്ക് ഒരു രോഗവും ഇല്ല രോഗം മുഴുവനും നേതാക്കന്മരാർക്ക് മാത്രമാണ്
@ichaithana5395
@ichaithana5395 3 жыл бұрын
എട്ടിൻ്റെ പണി കൊടുക്കുന്ന കാര്യം എന്തായി ...
@sangeethkk8388
@sangeethkk8388 3 жыл бұрын
തോൽവിക്ക് ശേഷം ഷാജിയുടെ വാക്കുകളിൽ ചെറിയ ശുദ്ധി വന്നിട്ടുണ്ട് 😌
@faihan4211
@faihan4211 3 жыл бұрын
ഇഞ്ചി കടിച്ച പോലെ ആയല്ലോ ഷായി അണ്ണാ 🤪🤪🤪🤪🤪
@rafeekvr6290
@rafeekvr6290 3 жыл бұрын
🤭
@sharookhrahman9063
@sharookhrahman9063 3 жыл бұрын
: s b. malayalamrdt j
@bipi6155
@bipi6155 3 жыл бұрын
അഹങ്കാരത്തിന് കുറച്ചു മാറ്റം വന്നിട്ടുണ്ട്.
@hashimhussain7773
@hashimhussain7773 2 жыл бұрын
സത്യം
@JafarAli-jg3ji
@JafarAli-jg3ji 3 жыл бұрын
Super💚💚💚👍👍👍👍
@salimsalim5466
@salimsalim5466 3 жыл бұрын
ഇവന് എന്ത് പറ്റി നിയമസഭയിൽ കുറച്ചു സമയം കൊണ്ടിരുത്തുക ആ ക്ഷീണം മാറട്ടെ
@iumlstatus3630
@iumlstatus3630 3 жыл бұрын
💚💚💚
@rishan0656
@rishan0656 3 жыл бұрын
🤣🤣🤣
@aleemmolothaleem8724
@aleemmolothaleem8724 3 жыл бұрын
അവധാരകനു നേരിട്ടുള്ള മൂർച്ച ഉള്ള ചോദ്യം ചോദിക്കാൻ ഭയം 46മിനുട്ട് സംസാരിച്ചിട്ടും സ്വന്തം തോൽവിയെ കുറിച് ചോദിച്ചില്ല പറഞ്ഞിട്ടുമില്ല
@Musafir-ej1zt
@Musafir-ej1zt 3 жыл бұрын
@@Master-cs7tf നീ ആണല്ലോ കോടതി 🙏
@Musafir-ej1zt
@Musafir-ej1zt 3 жыл бұрын
@@Master-cs7tf താൻ പോയീ വിജ്യൂന് ട്യൂഷൻ പഠിപ്പിക്ക് നാളെ തള്ളാനുള്ളതാ 🙏
@workoutguy9590
@workoutguy9590 3 жыл бұрын
ഇന്നോവ കാറിൽ കയ്യും പുറത്തിട്ടു പോയാൽ ഇങ്ങനെ ഇരിക്കും, അണികളിൽ ഇറങ്ങി ചെല്ല്
@scienceclassroom9988
@scienceclassroom9988 3 жыл бұрын
പരാചയം വിലയിരുത്തണം' കളമശേരി അഴീക്കോട് കോഴിക്കോട് സൗത്ത് എന്നീ സിറ്റിംഗ് സീറ്റുകൾ നഷ്ടപ്പെടും എന്ന് ഇലക്ഷന് മുമ്പ് തന്നെ നന്നായി വിലയിരുത്തുന്ന സാധാരണക്കാർക്ക് അറിയാമായിരുന്നു''
@arjunak4342
@arjunak4342 3 жыл бұрын
പേരും കള്ളന്‍ ന് അടുത്തു തന്നെ ഉണ്ട തന്നെഡി വരും
@Riyadhweekend123
@Riyadhweekend123 3 жыл бұрын
ഷാജി സാഹിബ് 💚💚💚👍
@noushadcr0077
@noushadcr0077 3 жыл бұрын
ഒരു തോൽവി ഒരു മനുഷ്യനെ ഇങ്ങനെ മാറ്റി മറിക്കുമെങ്കിൽ ഇദ്ദേഹത്തിന്റെ തോൽ‌വിയിൽ അതിയായ സന്തോഷം
@hashimhussain7773
@hashimhussain7773 2 жыл бұрын
അത് ശരിയാണ്..👍
@abdulasees1332
@abdulasees1332 3 жыл бұрын
ഇപ്പോഴാണ് ഗജവീരൻ ഒതുങ്ങിയതും ചിന്തിക്കുന്നതും. എന്തായിരുന്നു കാലും തലയും കയ്യും നെഞ്ചും ആകെ ഇളകി മറിത്ത് ......... ഈ വിനയം കഴിഞ്ഞ രണ്ട് മാസം മുമ്പ് വേണായിരുന്നു🙏🙏🙏🙏
@ninjasoon9188
@ninjasoon9188 3 жыл бұрын
Churukki പറഞ്ഞാൽ പിണറായിക്ക് സ്തുതി പാടണം ആയിരുന്നോno 😌
@althoubtailoring3893
@althoubtailoring3893 3 жыл бұрын
എന്തായിരുന്നു ബഹളം ഞാൻ നിയമസ്ബയിൽ ഉണ്ടാകും.... ഇപ്പൊ എന്തായി ,? അഹങ്കാരം
@latheefpurathoottayil7778
@latheefpurathoottayil7778 3 жыл бұрын
ഒരു മാധ്യമ പ്രവർത്തകനോട് സംസാരിക്കുമ്പോൾ ഒരു കൊച്ചു കുട്ടിയോട് സംസാരിക്കുമ്പോൾ വീട്ടിൽ സംസാരിക്കുമ്പോൾ ആദ്യം അതൊന്നു പഠിക്കു 🇮🇳🇮🇳🇮🇳🥑☑️💯
@abdulazeez3346
@abdulazeez3346 3 жыл бұрын
കേരളമുസ്ലിംജമാഹത്ത്എടത്പക്ഷത്ത്ഒരുസഖ്യക്ഷിയായിടതന്നെപ്രവർത്തിച്ചുകോൺഗ്രസ്സിന്നുംഅവരുടെവട്ട്കിട്ടിയില്ലകാരണംസ്വർണക്കടത്ത്ഹബാലയിൽകമ്മ്യുണിസ്റ്റ്പാർട്ടിയുടെസഖ്യക്ഷിയാണ്.ഇത്ആരുംചർച്ചയിൽകൊണ്ടുവന്നില്ലയുക്തിവാദികളൂംസഘികളുംകൃസ്താനികളിൽഒരുവിഭാകവുംശക്തമായിഇടവത്തെപിന്തുണച്ചുബിജെപിയിൽനിന്നുംസി.പി.ഐയിൽനിന്നുംനമുക്ക്കിട്ടിരുന്നബോട്ടുംഎടത്പക്ഷത്തെക്ക്പോയിഇതൊന്നുംകാണാൻനേത്രത്തിന്ന്കഴി
@ajayakumarks9603
@ajayakumarks9603 3 жыл бұрын
Con leaders sthuthi padarundo
@harizcm8862
@harizcm8862 3 жыл бұрын
One of the very best interview seen these days, both Shukoor and Shaji prepared well in terms of questions and answers, enjoyed listening and worth empowering League
@shanoobvf5997
@shanoobvf5997 Жыл бұрын
L
@pulinivinchelappadan9695
@pulinivinchelappadan9695 3 жыл бұрын
ലീഗ് തിരിച്ചു വരും,,,,,, 👍👍👍👍
@ajayakumarks9603
@ajayakumarks9603 3 жыл бұрын
R,i p,,,,,,,semitheriyil
@forprasanth
@forprasanth 3 жыл бұрын
ഇന്റർവ്യൂവർ ഇടയ്ക്കിടെ ഇച്ചരെ ബിരിയാണിയോ പാൽപായസമോ ഷാജിക്ക് വാരി കൊടുത്തോണ്ട് ചോദ്യങ്ങൾ ഉന്നയിക്കണം. എങ്കി സ്വല്പംകൂടി രസകരം ആയേനെ 🥰😍🌹👌
@shameershameerkm4348
@shameershameerkm4348 3 жыл бұрын
Correct
@hassainaramani3060
@hassainaramani3060 3 жыл бұрын
അഹങ്കാരി കൾക്ക് ഈ തോൽവി അത്യാവശ്യം
@spotkick1366
@spotkick1366 3 жыл бұрын
ഷാജിയുടെ പെരുമാറ്റത്തിലെ മാറ്റം സ്വാഗതം ചെയ്യുന്നു ചിന്തയിലും മാറ്റമുണ്ടാകട്ടെ
@nisarsurayya829
@nisarsurayya829 2 жыл бұрын
👍👍👌
@soocerman
@soocerman 3 жыл бұрын
Andi poya annan
@rajeevkoliyadan152
@rajeevkoliyadan152 3 жыл бұрын
എന്ത് മോങ്ങലാണ് എന്റെ.. ചായിയെ...... എന്തോ പോയ....... അണ്ണാനെ... പോലെ.... തോന്നുന്നു...... എന്തൊരു തിളപ്പായിരുന്നു... മുന്നേ...
@accidentszoneaz6646
@accidentszoneaz6646 3 жыл бұрын
Km shaji always with you go ahead ❤️❤️❤️❤️❤️❤️❤️❤️
@nagappannair6627
@nagappannair6627 3 жыл бұрын
അല്ല ഇതാര് ഷാജി യാ ?? ഇഞ്ചി കൃഷിയൊക്കെ എങ്ങനെ പോകുന്നു ഷാജി?
@mohamedrashid9719
@mohamedrashid9719 3 жыл бұрын
😀😀😀😀😀അപ്രതീക്ഷത ഇഞ്ചി കൃഷി വരുമാനം എന്ന് പറയാം
@kasimkasi6395
@kasimkasi6395 3 жыл бұрын
പരാജയം സ്വാഭാവികം, നടക്കുന്നവരിൽ ഒരു വീഴ്ച അതൊക്കെ ഉണ്ടാകും ഉണ്ടാകണം, തിരിച്ചു വരും ആയിരം കുതിര ശക്തിയോടെ
@thahakp5109
@thahakp5109 2 жыл бұрын
കെ.എം ഷാജി സാഹിബ് വളരെ കൃത്യമായി സംസാരിക്കുന്നു അണികളുടെ വികാരത്തോടൊപ്പം നിന്ന് സംസാരിക്കുന്നു എന്നതിനപ്പുറം അവരുടെ - അണികളുടെ - വിവേകത്തോടെയും ചരിത്രബോധത്തോടെയുമുള്ള വിലയിരുത്തലുകളെയും കാഴ്ച്ചപ്പാടുകളെയുമാണ് സത്യത്തിൽ അഡ്രസ്സ് ചെയ്യുന്നത് അത് കൊണ്ട് തന്നെ ഷാജി സാഹിബിൻ്റെ വർത്തമാനങ്ങൾ ഒരിക്കലും വൈകാരിക പ്രകടനമായി കേരളത്തിലെ പൊതു സമൂഹം കാണുകയില്ല അണികളുടെ വിമർശനങ്ങളെ- " പാർട്ടിയുടെ രാഷ്ട്രീയ ഭാവിയുടെ സാധ്യതയുടെ അടയാളം " എന്ന് അദ്ദേഹം പറഞ്ഞു വെക്കുമ്പോൾ എത്രമാത്രം വർത്തമാന യാഥാർത്ഥ്യങ്ങളെയാണ് ഈ - നേതാവ് ഉൾകൊള്ളുന്നത് നേതാക്കളുടെ വാളിൽ അണികൾ ഇടപെടുന്നതിനെ പോസിറ്റീവായി അദ്ദേഹം കാണുന്നു എന്നത് എന്നെ പോലുള്ള പ്രവർത്തകർക്ക് വലിയ ആവേശമാണ് എന്നതിനെക്കാൾ വലിയ പ്രതീക്ഷയാണ് നൽകുന്നത് ചന്ദ്രിക പത്രത്തെ സംബന്ധിച്ചും അദ്ദേഹത്തിൻ്റെ കാഴ്ചപ്പാട് എത്രയേ വെത്യസ്തമാണ് ഇത് എല്ലാവരും ഗൗരവത്തിലെടുക്കണം ബാങ്ക്ളൂരിലെ കെ.എം സി സി യെ ഉദാഹരിച്ചുള്ള അദ്ദേഹത്തിൻ്റെ വിലയിരുത്തലും ദേശീയ നേതൃത്വം ഗൗരവത്തിലെടുക്കണം എത്രയോ നാളായി ഞാനടക്കമുള്ളവർ പലവുരു പറയാറുണ്ട് കെ.എം സി.സി ജീവകാരുണ്യ പ്രവർത്തനത്തിനൊപ്പം രാഷ്ട്രീയ പ്രവർത്തനത്തെയും സഹായിക്കണം എന്ന കാര്യം ഈ - നേതാവ് പ്രദീക്ഷയാണ് പടച്ചവൻ ആഫിയത്തോടു കൂടിയ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ കെ.പി. ത്വാഹ Mod 9400232476
@kammandalamkunhammadabdula7695
@kammandalamkunhammadabdula7695 3 жыл бұрын
ഇപ്പോൾ എന്തിനാണ് ഈ ഈ ഇന്റർവ്യൂ ഇയാൾ എന്ത് നല്ല കാര്യം ചെയ്തു വന്നതാണ് ഒന്ന് പറയു
@accidentszoneaz6646
@accidentszoneaz6646 3 жыл бұрын
Stay strong 💪🏻
@sanathodathil4737
@sanathodathil4737 3 жыл бұрын
ഷാജി സാർ നിങ്ങളെപ്പോലുള്ളവരുടെ പ്രവർത്തനം ആ നിയമസഭക്ക് അകത്തുനിന്നുള്ള പ്രസംഗങ്ങൾ അത് ഓരോ യുഡിഎഫ് പ്രവർത്തകരെയും രോമാഞ്ചം കൊള്ളിക്കുന്നു . അതുകൊണ്ടാണ് എല്ലാ ചെറ്റകളും നിങ്ങളുടെ നേരെ കയറാൻ വരുന്നത് എടുത്ത് അതേ നിലപാടിൽ ശക്തമായി മുന്നോട്ടു പോവുക 100 കമ്മി എംഎൽഎമാർ ഉണ്ടെങ്കിലും അവർക്കെല്ലാം ഒരു കെഎം ഷാജി മതി അതാണ് സത്യം
@alavict942
@alavict942 3 жыл бұрын
സംസാരത്തിന് ഒരു സോഫ്റ്റ്നസ് എല്ലാം വന്നിട്ടുണ്ട്...
@ajayakumarks9603
@ajayakumarks9603 3 жыл бұрын
Attinte pani kitti
@safu7702
@safu7702 3 жыл бұрын
പിനുവിന്നോട് ഷാജിയുടെ fb പോസ്റ്റ്‌ വായിക്കാൻ പറ അപ്പൊ കാണാം വാക്കിന്റെ മൂർച്ച
@josephvarghese8479
@josephvarghese8479 Жыл бұрын
എന്തു സോഫ്റ്റിനെസ്‌ പുലിക്കു പട്ടിയാവാൻ ആവില്ല സി പി എം എന്ന പാർട്ടിക്ക് ഷാജിയെപോലുള്ള ഉറച്ച ശബ്ദം ഉള്ള ആണത്തം ഉള്ള നേതാക്കളുടെ കടന്നുകയറ്റം ആണ് വേണ്ടത് ഇതിലും തീവ്രമായി സംവദിക്കാൻ ഷാജിക്ക് കഴിയണം അടിമകൾ...ഇരു വെള്ളത്തിലും കാലുവെച്ച നേതാക്കൾ നമുക്ക് ഒത്തിരി ഉണ്ടല്ലോ ഇല്ലാത്തത് ഇതുപോലുള്ള പുലികുട്ടികൾ...
@aryands9636
@aryands9636 3 жыл бұрын
ഷാജിയേട്ടൻ.... ഞങ്ങൾ BJPക്കാരുടെ ആവേശം....!!
@abidpalakkal6280
@abidpalakkal6280 3 жыл бұрын
ആണോ കമ്മി
@user-ws8zo4ko7v
@user-ws8zo4ko7v 3 жыл бұрын
ആരാണ് പിണറായി വിജയൻ? ഒരു പഞ്ചായത്ത് മെമ്പർ എങ്കിലും ആണോ എന്ന് ചോദിച്ചിടത്തു നിന്ന്, ആരാണ് കെ എം ഷാജി, ഇഞ്ചി കർഷകൻ ആണോ എന്ന സ്ഥലത്ത് എത്തി...
@aniv7196
@aniv7196 3 жыл бұрын
👍👍👍👍❤❤
@jbpvm6025
@jbpvm6025 3 жыл бұрын
ginger shaji
@akkualuvaakkusaluva8971
@akkualuvaakkusaluva8971 3 жыл бұрын
അഹങ്കാരമൊക്കെ കുറഞ്ഞ് വാക്കുകളിൽ മിതത്വം വരുത്തി ഇഞ്ചി ഷാജിയെ ഈ തോൽവി നല്ലൊരു പതം വരുത്തിയിരിക്കുന്നു എന്നത് എനിക്ക് മാത്രമാണോ തോന്നിയത്
@VintageKuwait
@VintageKuwait 3 жыл бұрын
ഏതൊരു വ്യക്തിക്കും അധികാരം കയ്യിലുണ്ടെങ്കിൽ മാത്രമേ അഹങ്കാരം ഉണ്ടാവൂ
@salimsalim5466
@salimsalim5466 3 жыл бұрын
ഇഞ്ചിയും മുളകും കൃഷി ഉണ്ടോ l
@hashimhussain7773
@hashimhussain7773 2 жыл бұрын
രാഷ്ട്രീയം മനസിലാകുന്ന എല്ലാവർക്കും മനസിലാകും..🤭
@user-cr2sl1sz5d
@user-cr2sl1sz5d 3 жыл бұрын
Leegil ittra Ahaghari mubbu kandittilla
@prasantprabhakaran5200
@prasantprabhakaran5200 3 жыл бұрын
GOOD QUESTIONS
@iFrame007
@iFrame007 3 жыл бұрын
ഇഞ്ചിക്ക് ഇത് വരെ വിലയിടിഞ്ഞില്ലേ?
@iumlstatus3630
@iumlstatus3630 3 жыл бұрын
💚💚💚💚💚
@safarulla100
@safarulla100 3 жыл бұрын
Vigilance കൊണ്ട് പോയ പയിശ കിട്ടിയോ?
@mohdshafeek5861
@mohdshafeek5861 3 жыл бұрын
Good
@rahmathullakp1741
@rahmathullakp1741 3 жыл бұрын
KM
@varghesekora8378
@varghesekora8378 3 жыл бұрын
Now m l understand people can do anything ,
@ashrafelayi9996
@ashrafelayi9996 3 жыл бұрын
പല്ലുകൊഴിഞ്ഞ സിംഹം
@sapc2050
@sapc2050 2 жыл бұрын
Positive ചിന്താഗതിയോടെ അണികളെ മനസിലാക്കിയാണ് ഷാജി സംസാരിച്ചത്..
@prinuthomas6978
@prinuthomas6978 3 жыл бұрын
Shaji should come in front of iuml . K .sudhakaran,VD,k.muraleedharan&shaji,Basheer and firose❤️
@suhailak3068
@suhailak3068 3 жыл бұрын
Sadly the great people wil get their reward after their time only ...
@jpj803
@jpj803 3 жыл бұрын
Inggi krisheye kurichu enthegilum tips tharumo….?
@bipi6155
@bipi6155 3 жыл бұрын
മലപോലെ വന്നവൻ എലി പോലെ ആയി 🤣.
@safarulla100
@safarulla100 3 жыл бұрын
ഇനി ഇപ്പോൾ rest എടുക്കാം
@jobsandfuture5982
@jobsandfuture5982 3 жыл бұрын
ഷാജി അണ്ണൻ പുതിയ ജുദ്ധം തുടങ്ങി ലീഗിനുള്ളിൽ
@FIROZKHAN-hr3qn
@FIROZKHAN-hr3qn 3 жыл бұрын
ലീഗിൻ്റെ അണികൾക്ക് സഹിക്കുന്നതിനും ഒരു പരിധി ഇല്ലെ
@nsvlog6518
@nsvlog6518 3 жыл бұрын
നേതാവ്
@nasarnasarp376
@nasarnasarp376 3 жыл бұрын
കുഞ്ഞാലി കുട്ടി യെ ലീഗിൽ എല്ലാവർക്കും പേടി യാണ്
@Heshan-tg9tr
@Heshan-tg9tr 3 жыл бұрын
മൗദൂദിയുടെ ഒരു പുസ്തകമെഴുതാൻതുടങ്ങിയിട്ട് 4വർഷമാകുന്നു ഇതുവരെ കഴിഞ്ഞില്ലേ ഷാജി ?
@wweashik
@wweashik 3 жыл бұрын
Ingik ippam enth vila sahibea.......?
@Shanz-official
@Shanz-official 3 жыл бұрын
Ith sound und😂😂👍
@sadiqyousif1582
@sadiqyousif1582 3 жыл бұрын
ചില പരാജയങ്ങൾ മനുഷ്യനിൽ മാനസാന്ദ്രം ഉണ്ടാക്കും എന്ന് കേട്ടിട്ടുണ്ട് എന്തായിരിന്നു അഹങ്കാരം ഇവന് ഇങ്ങനെയൊക്കെ സംസാരിക്കാൻ അറിയുമായിരുന്നൊ പക്ഷെ വൈകിപ്പോയി
@jayachandranr9050
@jayachandranr9050 3 жыл бұрын
അദ്ദേഹത്തിന്റെ ശരീര ഭാഷയിൽ മാറ്റം ഒറ്റനോട്ടത്തിൽ മനസ്സിലാക്കാൻ മലയാളിക്ക് കഴിയും
@abdulazeez3346
@abdulazeez3346 3 жыл бұрын
ആകാശംഇടിഞ്ഞുതായെവീണൊ?
@kasimkasi6395
@kasimkasi6395 3 жыл бұрын
തിരിച്ചു വരവ് കാത്തിരിക്കുന്നു
@zakariyaitc
@zakariyaitc 3 жыл бұрын
ഹായ് ഇഞ്ചി 😄😄😄
@rasheedkottedath4899
@rasheedkottedath4899 3 жыл бұрын
നല്ലൊരു അഭിമുഖം 👍
@shihabrahman4007
@shihabrahman4007 3 жыл бұрын
Ayyo pavam
@ajnas_mhmd
@ajnas_mhmd 3 жыл бұрын
Leagu kunjali kutti barikkunu Leagune kollunnu
@esotericpilgrim548
@esotericpilgrim548 3 жыл бұрын
Muslim league’s problem is giving undue importance to the undeserving, those old days are gone, get changed !!
@Dravidian-Secularism
@Dravidian-Secularism 3 жыл бұрын
ഷാജി കോൺഗ്രസ്സിലേക് 💝💝💝
@lukman7064
@lukman7064 3 жыл бұрын
ദീർഘവീക്ഷണമുള്ള സിഎച്ച് ൻ്റെ പിൻഗാമി
@ashikmattil1723
@ashikmattil1723 3 жыл бұрын
ഷാജിക്കാ 💚💚💚
@watermanwaterman2502
@watermanwaterman2502 2 жыл бұрын
Shaji group Kali nirthanam
@mohammadbabumohammadbabu2680
@mohammadbabumohammadbabu2680 3 жыл бұрын
Full support KM Shaji 👍
@lovemykeralam8722
@lovemykeralam8722 3 жыл бұрын
അണ്ണാ കക്കൂസിൽ ക്യാഷ് ഇനിയും ഒളിപ്പിച്ചു വെച്ചിട്ടുണ്ടോ
@harish8809
@harish8809 3 жыл бұрын
വാർത്തകൾ ഒന്നും കിട്ടാനില്ല.....?
@hashimtholichi9633
@hashimtholichi9633 3 жыл бұрын
Meediyeter super
@siddeequeyamani3962
@siddeequeyamani3962 3 жыл бұрын
Ennum shajikoppam 💪💪
@NisarkpNisarkp-df2db
@NisarkpNisarkp-df2db 3 жыл бұрын
അഴീക്കോട് കാരുടെ തീരാനഷ്ടം കെഎം ഷാജി സാഹിബ്💚
@sreekumarkp1058
@sreekumarkp1058 3 жыл бұрын
Azhikkodu is LDF dominated constituency. Reason vwhy UDF had won last two times , is only because of K M Shaji who is real secular. Earlier, Shaji used to get neutral BJP votes, however didn't get this time..
@tksadik5954
@tksadik5954 3 жыл бұрын
ലീഗ് മനഃപൂർവം നഷ്ടപെടുത്തി യത് 2സീറ്റ്‌ ആണ് അഴിക്കോട്, കളമശ്ശേരി , അഴിമതി ആരോപണം ഉള്ള ആളെ നിറുത്തി, ഷാജിയുടെ പേരിൽ അഴിമതി ആരോപണം , സമയതിന് ഭക്ഷണം കഴിക്കുന്ന പ്രവർത്തകർ ആണ് അവിടെ വേറെ ആരെനിറുത്തി യാലും ലീഗ്ന് ജയിക്കാൻ സാധിക്കുമായിരു ന് മഞ്ചേശ്വരം ആളെ മാറ്റിയപ്പോൾ വിജയിച്ചു,, ഇനി കരഞ്ഞിട്ട് കാര്യമില്ല 😭😭😭
@VinodVinod-ni8mh
@VinodVinod-ni8mh Жыл бұрын
Appol thavanur ariyaharam kazhikkunnvar illa. K. T jayaichallo
@asudheer6236
@asudheer6236 3 жыл бұрын
Shaji pratheekshichathanennu.apradeeksha vijay amallennu.
@reejaranjith2436
@reejaranjith2436 3 жыл бұрын
😍😍😍😍❤❤❤❤❤
@hussainyemkey7370
@hussainyemkey7370 2 жыл бұрын
ഇനി നിയമസഭയിൽ ഞാനില്ല 😃😃😃😃
@jithindas999
@jithindas999 3 жыл бұрын
99സീറ്റ്‌ നേടി ldf ചെയിച്ചിട്ടും തോറ്റ സീറ്റ് il പാർട്ടി അനേഷണവും നടപടിയും തുടങ്ങി, കോൺഗ്രസ്‌ ഉം bjp യും ലീഗ് ഒന്നും ഇതു പോലെ ഒന്നും ചെയുനില്ല
@kailas.thuruthikkarakailu3874
@kailas.thuruthikkarakailu3874 Жыл бұрын
ജനസേവകനായി തുടരാൻ ഒരുയോഗ്യതയുമില്ലാത്ത പക്കാ ഫ്രോഡാണ് കെഎം ഷാജിയെന്ന് പൊതുജനം മനസിലാക്കി.... ശുഭം
@josephvarghese8479
@josephvarghese8479 Жыл бұрын
പൊട്ടൻ കോയാ ഷാജി മത്സരിച്ചത് സി പി എം കോട്ടയിൽ ...ഒരു ഇടതുപക്ഷ തരംഗത്തിൽ ഷാജിയായിട്ടു ഭൂരിപക്ഷം കുറവുള്ള തോൽവി ഏറ്റുവാങ്ങിയത് അതറിയാൻ വിവരം ഉണ്ടാവണം
@pmsvlogs4346
@pmsvlogs4346 3 жыл бұрын
ഞാനോര് ലീഗ് പ്രവര്‍ത്തകനല്ല അനുഭാവിയാണ് അതുകൊണ്ടു തന്നെ തുറന്നു പറയട്ടെ താങ്കളുടെ മനസ്സില്‍ അഹങ്കാരമുണ്ടോ എന്നനിക്കറിയില്ല എന്നാല്‍ താങ്കളുടെ ചില സമയങ്ങളിലെ വാക്കുകളിലും സമീപനങ്ങളിലും ഒരു പൊതു സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു നേതാവില്‍ നിന്നും ഒരു നിലക്കും ഉണ്ടാകാന്‍ പാടില്ലാത്ത അഹങ്കാരം നിറഞ്ഞ രീതിയിലാണെന്ന് തോന്നിപ്പോകുന്നതായിരുന്നു മുന്നില്‍ നിന്ന് കയ്യടിക്കുകയും തക്ബീര്‍ വിളികളും കേള്‍ക്കുമ്പോള്‍ എന്തും വിളിച്ച് പറയുന്ന പോഴന് വാക്കുകളെ അര്‍ഹികുന്ന അവക്ഞ്ഞയോടെ തള്ളിക്കളയുന്ന ഒരു വലിയ സമൂഹം ഇവിടെയുണ്ടെന്ന കാര്യം താങ്കളൊന്നും മറക്കരുത് അഹങ്കാരികളെ നാഥന്‍ ഇഷ്ടപ്പെടില്ല ആരെയും പുച്ചിക്കരുത് എല്ലാവര്ക്കും അവരുടെതായം സ്ഥാനമുണ്ടെന്ന ഓര്മ്മ എപ്പോളും ഉണ്ടാവട്ടെ നന്മ ആശംസിക്കുന്നു ......
@lilykuty682
@lilykuty682 3 жыл бұрын
Your are correct 👍
@musthafasait3816
@musthafasait3816 3 жыл бұрын
100% correct
@salimalim
@salimalim 3 жыл бұрын
Shaji paranjathaanu shari
@bkhan7962
@bkhan7962 3 жыл бұрын
ketta,ariyumpoothapayarumkodukkanamayirunnushajee
@Fbhhisans320
@Fbhhisans320 3 жыл бұрын
പ്രതീക്ഷിച്ചിരുന്നു അല്ലേ തുടങ്ങുന്നേ ഒള്ളൂ
@sijuk1741
@sijuk1741 3 жыл бұрын
ചത്ത കുട്ടിയുടെ ജാതകം നോക്കാതെ... ഇഞ്ചികൃഷിയിൽ ശ്രദ്ധിച്ചു... ലാഭം ഉണ്ടാക്കാൻ നോക്കി ഷായി അണ്ണാ 😂😂😂
@voiceofghousiya4900
@voiceofghousiya4900 3 жыл бұрын
ഇസ്ലാമോഫോബിയ അല്ല ജമാഅത്ത് ബന്ധമാണ് പ്രശണമായത്
@abdulgafoorvalavathkalliya4221
@abdulgafoorvalavathkalliya4221 2 жыл бұрын
ഷാജി സാഹിബ് അങ്ങയിൽ സീതി സാഹിബും CH ഉം ഉയർന്ന് വരണം സ്വാർത്ഥ താൽപര്യ ക്കാരെ കൂട്ടമായി പിടിച്ചു കെട്ടണം
@muhsinevvellanchery5490
@muhsinevvellanchery5490 3 жыл бұрын
ഇഷ്ടം..ഷാജി സാഹിബ്
@akkualuvaakkusaluva8971
@akkualuvaakkusaluva8971 3 жыл бұрын
കഷ്ടം ഷാജി ഉടായിപ്പ്!
@aneeshbabu2009
@aneeshbabu2009 3 жыл бұрын
ആരാണീ പിണറായി വിജയൻ ... ഒരു പഞ്ചായത്ത് മെമ്പർ എങ്കിലുമാണോ ... ഞാൻ ഒരു MLA ആണ് ..ആരാണീ പിണറായി ????
@zaingamer4060
@zaingamer4060 3 жыл бұрын
Ginger shaji
@sijuk1741
@sijuk1741 3 жыл бұрын
ഇഞ്ചി ഷായി അണ്ണൻ 😂😂
@muhammedshahin8505
@muhammedshahin8505 3 жыл бұрын
Lok sabha yil anti modi votes anu ningalk kittiyathu shaji.. Local bodies, assembly ithil okke voting patern different anu.... Islaam nte peru paranju kaalakalam bharichu rasikkamenna dharshtyathinu etta thirichadi aanu ithokke...
@premrajpk9322
@premrajpk9322 3 жыл бұрын
This fellow now seems to no abit gentle.human being "minus" his habitual arrogance.
@askeraliaskerali5659
@askeraliaskerali5659 3 жыл бұрын
വോട്ടുകൾ എവിടെ പോയി എന്ന് പന്തം കത്തിച്ചു തെരഞ്ഞു നോക്കണം
@abbasmasthan9378
@abbasmasthan9378 2 жыл бұрын
ലീഗ് ഇതിൻ്റ മുമ്പും ഇതിനേക്കാൾ ഉഷാറായി തോറ്റിട്ടുണ്ട് തോൽവിയിൽ നിന്നും പാഠം ഉൾകൊണ്ട് തിരിച്ച് വരട്ടെ തിരിച്ച് വരും
@muhammedrizwan6316
@muhammedrizwan6316 3 жыл бұрын
Ivnte varthanam noore nooril aarnala😂
@shameershameerkm4348
@shameershameerkm4348 3 жыл бұрын
Bt Balram was good MLA. But Shaji thief
@shameershameerkm4348
@shameershameerkm4348 3 жыл бұрын
Vt Balram
@hassainaramani3060
@hassainaramani3060 3 жыл бұрын
ഇവൻ്റെ ഒച്ചപ്പാട് എവിടെ പോയി
@ajayakumarks9603
@ajayakumarks9603 3 жыл бұрын
Attinte pani kitti chetta
@emilv.george9985
@emilv.george9985 3 жыл бұрын
Charity frauds was put in Congress seat with backing from league, it angered many people mind.
@rajinasmv8616
@rajinasmv8616 3 жыл бұрын
Aaarum entum parayate tirichu varan tangalku vithichuttenkil tirichu varukatannechayyum 👍👍👍
Beautiful gymnastics 😍☺️
00:15
Lexa_Merin
Рет қаралды 14 МЛН
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 16 МЛН
Happy 4th of July 😂
00:12
Alyssa's Ways
Рет қаралды 65 МЛН
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 32 МЛН
Beautiful gymnastics 😍☺️
00:15
Lexa_Merin
Рет қаралды 14 МЛН