കഴിഞ്ഞ വർഷത്തെ birthday ഓർത്ത് പോയി കുഞ്ഞൂസേ എന്ത് രസം ആയിരുന്നു ഫ്രെണ്ട്സ് എല്ലാവരും കൂടി രാത്രി 12 മണിക്ക് കൊടുത്ത പ്രാങ്ക് എല്ലാവരെയും വെറുപ്പിച്ചില്ലേ അവൻ എന്നാണ് അവനു ബുദ്ധി വെക്കുക ഒന്ന് പറഞ്ഞ് മനസ്സിലാക്കൂ
@MalluFamily202 жыл бұрын
oru naanayathin 2vasham und ettaa😊
@mallu-kl532 жыл бұрын
@@MalluFamily20 അറിയാം കുഞ്ഞൂസേ പക്ഷെ ഒരുപാട് സങ്കടം ഉണ്ട് എല്ലാവരെയും വെറുപ്പിച്ചിട്ട് എന്ത് കിട്ടാനാ നിങ്ങളുടെ ചാനലിൽ തുടക്കക്കാരൻ എന്ന നിലയിൽ എല്ലാം എനിക്കറിയാം അത് കൊണ്ട് പറയുവാ സുജിൻ കുറച്ച് ഓവർ അല്ലെ നീ പറ
@mallu-kl532 жыл бұрын
@@MalluFamily20 എന്നും നിങ്ങളുടെ ഫാമിലി യെ ഒരുപാട് ഇഷ്ട്ടം ആണ്
@m_x74872 жыл бұрын
താട്ടന് കൊടുക്കുന്ന ബർത്ത്ഡേ പ്രാങ്ക് കാണാൻ വന്നവരുന്നോ...!!!"❤️🔥 പ്രാങ്ക് മലയാളികൾക്ക് അതൊരു വീക്നെസ് തന്നെയാണ്...!!!😍✨️