തീർച്ചയായും ഭൂമി അവസാനിക്കും, ഭൂമിയുടെ ആയുസ് ഇനി എത്രകാലം എന്നറിയണ്ടേ ? | S Somanath | ISRO

  Рет қаралды 1,126,608

Kaumudy

Kaumudy

2 жыл бұрын

S. Somanath is an Indian aerospace engineer and rocket technologist. He is currently the Director of Vikram Sarabhai Space Centre, Thiruvananthapuram. He also served as the Director of Liquid Propulsion Systems Centre, Thiruvananthapuram
#ISROchairman #ISRO #SSomanath

Пікірлер: 1 900
@Sameerkhan-oe3le
@Sameerkhan-oe3le 11 ай бұрын
അങ്ങ് ഒരു മലയാളി ആയതിൽ ഞാൻ അഭിമാനിക്കുന്നു.. hat's of sir ♥️
@user-yc8hz3pn6h
@user-yc8hz3pn6h 10 ай бұрын
I don't worry about that becaz heaven is for me Jesus will come takes to heavan
@seethalkumar5350
@seethalkumar5350 10 ай бұрын
Nthin podey
@godspeed7717
@godspeed7717 10 ай бұрын
@@user-yc8hz3pn6h 1. It is Kingdom of Heaven not Heaven. 2. His name is not Jesus. Seek His name.
@godspeed7717
@godspeed7717 10 ай бұрын
🤭🥱
@fineaqua4481
@fineaqua4481 11 ай бұрын
ചന്ദ്രയാൻ 3 ൻ്റെ വിജയത്തിന് ശേഷം കാണുന്ന ഞാൻ.. proud Indian 💪
@devanandadevananda1829
@devanandadevananda1829 11 ай бұрын
Idhehathinte name ndhanu
@vaishnavihs4117
@vaishnavihs4117 11 ай бұрын
​@@devanandadevananda1829S Somnath
@fineaqua4481
@fineaqua4481 11 ай бұрын
​@@devanandadevananda1829സോമനാഥ് ശ്രീധര പണിക്കർ
@anhajt7682
@anhajt7682 11 ай бұрын
Nanum
@lallamidhila5334
@lallamidhila5334 11 ай бұрын
😂 ഞാനും 👍
@devusvlog4391
@devusvlog4391 11 ай бұрын
അഭിനന്ദനങ്ങൾ.. ❤️❤️👍 അദ്ദേഹം ഒരു കേരളീയൻ ആയതിൽ. അഭിമാനം. ❤️👍🙏
@sasiram1514
@sasiram1514 11 ай бұрын
A. നിങ്ങളലാണോ. Dhivam
@ammu916
@ammu916 11 ай бұрын
abimaanam
@godspeed7717
@godspeed7717 10 ай бұрын
🥱
@Unnikrishnanalpy
@Unnikrishnanalpy 11 ай бұрын
മലയാളി കേരളീയൻ ചേർത്തലക്കാരൻ... ഒത്തിരി അഭിമാനം സർ!!! ഇനിയും ഒത്തിരി അഭിമാനകരമായ പ്രൊജക്റ്റുകൾക്ക് ചുക്കാൻ പിടിക്കാൻ സാറിന് സാധിക്കട്ടെ... ആശംസകൾ ❤️❤️🙏🥰
@krmoli6751
@krmoli6751 11 ай бұрын
ഓരോ വർഷം കഴിയും തോറും ചൂട് കൂടുന്നതിൽ തന്നെ നമ്മൾക്ക് മനസ്സിലാക്കാം ഇതിനൊരു അവസാനം ഉണ്ട്...
@shahidshahi912
@shahidshahi912 11 ай бұрын
👍👍
@ameen7798
@ameen7798 11 ай бұрын
Sir, Big salute
@Mr_stranger_23
@Mr_stranger_23 11 ай бұрын
ചൂട് കൂടുന്നതു 90 % നമ്മുടെ ഇട പെടൽ കൊണ്ടാണ് പ്രകൃതിയിൽ.. വാഹനങ്ങളിൽ നിന്നും പുറം തള്ളുന്ന co2, no2 ഒക്കെ വാർഷിച്ചത് കൊണ്ടാണ് ചൂട് കൂടുന്നത്.. കൂടാതെ el നിനോ la നിനോ പ്രതിഭാസങ്ങൾ ഒക്കെ തന്നെയാണ് കാരണം.. കൂടാതെ മരങ്ങൾ വെട്ടി നശിപ്പിക്കുന്നതും ഒക്കെ ഒരു കാരണം ആണ്..അല്ലാണ്ട് ഇത് ലോകാവസാനം ഒന്നും ആയിട്ടില്ല .
@user-q992
@user-q992 11 ай бұрын
Evide thanuppu koodi koodi manushan chakarayi. Lokathil Keralam mathramalla ullathu. Angottu varan vazhi nokkunnu, pakuthi frozen aya ee njan!
@swathikp6932
@swathikp6932 11 ай бұрын
​@@user-q992where are you from
@NO.1-highlights
@NO.1-highlights 11 ай бұрын
പ്രപഞ്ചത്തെ കുറിച്ചുള്ള മനുഷ്യൻ്റെ അറിവ് എത്ര നിസാരമെന്നു തെളിയിച്ചു കൊണ്ടിരിക്കയാണ് ഓരോ ശാസ്ത്രീയ കണ്ടെത്തലുകളും...😯
@OpinionsMatterNamesDont
@OpinionsMatterNamesDont 11 ай бұрын
കൂറാനിൽ ഇതൊക്കെയുണ്ട്. പക്ഷെ സാസ്ത്രം കണ്ട് പിടിച്ചിട്ടേ ഞമ്മള് അതൊക്കെ എന്താണെന്നും കിതാബിൽ എവിടെയാണെന്നും പറയുള്ളു. Install allah.
@vazhatv2879
@vazhatv2879 11 ай бұрын
Nabi auto pidich Chandranin poyathelle😂
@kamarudeensms1060
@kamarudeensms1060 11 ай бұрын
​@@vazhatv2879😡😡😡😡
@shahanasherin6868
@shahanasherin6868 11 ай бұрын
​@@vazhatv2879adhinaara auto pidich poyi n paranjadh
@riyas8030
@riyas8030 11 ай бұрын
​@@OpinionsMatterNamesDontനീ ആദ്യം ഖുർആൻ വായിക്ക്. അല്ലാതെ അതുണ്ട് ഇതുണ്ട് എന്ന് വിളിച്ചു പറഞ്ഞു നടക്കേണ്ട ആവശ്യം ഇല്ല. ഞങ്ങൾ ചെറുപ്പത്തിലേ പഠിച്ചിട്ടുണ്ട്. എല്ലാ മുസ്ലിങ്ങൾക്കും അറിയാവുന്ന കാര്യവും ആണ്. നീ പറയു.. നിനക്ക് എന്തിനെ കുറിച്ചാണ് അറിയേണ്ടത്? പ്രക്തക്ഷ്യത്തിൽ ഉള്ളകാര്യം, വായിച്ചു നോക്കി സത്യമാണോ, അല്ലയോ എന്ന് ചിന്തിക്കാത്ത നിങ്ങളാണ് മണ്ടന്മാർ..
@user-wj6or8vh1z
@user-wj6or8vh1z 11 ай бұрын
ഭൂമി അവസാനിക്കും ഉറപ്പാണ് 🤲😢
@sebastianvarghese7884
@sebastianvarghese7884 11 ай бұрын
ഇന്ത്യക്കു അഭിമാനം തന്നെ. ചന്ദ്രൻ മറ്റു ഗ്രഹങ്ങളിലേക്കു പോകാനുള്ള ഇടത്താവളമാകും എന്നതാണ് പ്രധാന നേട്ടം. എന്നാൽ ചന്ദ്രനിൽ അല്പം വെള്ളമുണ്ടെന്നു 90 -കളിൽ തന്നെ അറിയാവുന്നതാണ്. പക്ഷെ ഭൂമിയിലെ വെള്ളത്തിന് വിലയില്ലതാനും. നമ്മൾ ഭൂമിയെ നശിപ്പിച്ചാൽ ഭൂമി നമ്മളെ തുടച്ചുമാറ്റി സ്വയം വൃത്തിയാക്കും. പിന്നെ മറ്റുഗ്രഹങ്ങൾ നോക്കിപ്പോകാൻ സമയം കിട്ടില്ല. അനേകം പ്രകാശവര്ഷങ്ങൾ വേഗത്തിൽ യാത്ര ചെയാനുള്ള technology വികസിക്കണമെങ്കിൽ ഇനിയും നൂറ്റാണ്ടുകൾ വേണം. താമസിയാതെ മനുഷ്യ വംശത്തിൽ പകുതിയെങ്കിലും climate crisis -ൽ ഒടുങ്ങും. അത് resources കുറവുള്ളിടത്തു ജീവിക്കുന്നവരായിരിക്കും. പ്രകൃതിയിൽ democracy ഇല്ലല്ലോ. ശുദ്ധ വായു, വെള്ളം, മറ്റ് എല്ലാ resources കൊണ്ടും ഇപ്പോഴും rich ആയ ഈ ഭൂമി കാത്തുരക്ഷിക്കുന്നതല്ലേ ഇതിലൊക്കെ ബുദ്ധി? ഇവിടെ സമാധാനവും സഹകരണവും ഉണ്ടാക്കാൻ പണവും ഊർജവും നമ്മൾ ഉപയോഗിച്ചിരുന്നെങ്കിൽ! We can still reverse many damages we caused with planned projects and proper cooperation between countries.
@shanonsharon1790
@shanonsharon1790 11 ай бұрын
Qqqq
@_x2659
@_x2659 11 ай бұрын
അഭിനന്ദനങ്ങൾ സർ... ധെയവത്തെയും ലോകവസവനത്തെയുo ശാശ്ത്രവും ശാസ്ത്രജ്ഞരും അംഗീകരിക്കുന്നു.. ഇതൊക്കെ പടച്ചു പരിപാലിക്കുന്നവന്റെ അപാരതയെ വാഴ്ത്തുന്നു..
@ADNANPK6262
@ADNANPK6262 11 ай бұрын
SubhaanAllah
@sunilissacsunilissac4090
@sunilissacsunilissac4090 11 ай бұрын
Amen
@BalakrishnanKrishnan-cf9os
@BalakrishnanKrishnan-cf9os 11 ай бұрын
മനുഷ്യൻ അവസാനിക്കുന്നതോടെ മനുഷ്യ സങ്കല്പത്തിൽ രൂപം കൊണ്ട ദൈവവും ഇല്ലാതാവും . എന്നാൽ പ്രപഞ്ചത്തിന്റെ വ്യത്യസ്ത ഭാവങ്ങൾ നിലനില്ക്കുകയും ചെയ്യും
@_x2659
@_x2659 11 ай бұрын
@@BalakrishnanKrishnan-cf9os മനുഷ്യൻ മാത്രമല്ല എല്ലാ chaരാ ചരങ്ങളും നശിക്കും... ദയിവം മാത്രം ശേഷിക്കും... പിന്നീട് എല്ലാത്തിനെയും പുണരുജ്ജെവിപ്പിക്കും.... മനുഷ്യ സങ്കല്പമെന്നു തന്നെ പ്പോലുള്ളവരെ പറയൂ... ശാസ്ത്രഞർ ദെയ്‌വമില്ലെന്നു പറയില്ല.... ഈ സൃഷ്ഠിപ്പിലെ അപാരത അത്രമേൽ വലുതാണ്
@hameedkatoor7469
@hameedkatoor7469 11 ай бұрын
There is a life after death
@insmart100
@insmart100 11 ай бұрын
അവനാണ് സർവ്വ സ്തുതിയും എത്ര മനോഹരമായാണ് എല്ലാം സൃഷ്ടിച്ചിരിക്കുന്നത് Ya allah....❤
@Salafi_men
@Salafi_men 11 ай бұрын
@you_dont.know-mewww ദൈവം ഏകനാണ്. മറ്റെല്ലാം സൃഷ്ടികളാണ്.നീ കാര്യം ഗ്രഹിക്കുന്നില്ലല്ലോ
@remith8501
@remith8501 11 ай бұрын
ശരിയാ, സൃഷ്ടിയുടെ പൂർണ്ണമായ അള്ളാക്ക് സുന്നത്ത് ചെയ്യിച്ച് ഇറക്കാൻ മലന്നു പോയി😂😂😂😂😂. സൂര്യൻ അസ്തമിക്കുന്നത് സിംഹാസനത്തിന്റെ അടിയിൽ. ചന്ദ്രയാൻ ചന്ദ്രറിലും എത്തി. മമ്മദും പൊളിഞ്ഞ് പാളീസായി. ഭൂമി വല്ലാണ് പരന്നതാ😂😂😂😂😂😂
@remith8501
@remith8501 11 ай бұрын
​@@Salafi_menദൈവം ഏകനാണ് എന്ന് ദൈവം പറഞ്ഞോ ? നീ ദൈവത്തെ കണ്ടോ ? പുള്ളി പറഞ്ഞോ ? 😂😂😂😂
@raihanaamana849
@raihanaamana849 11 ай бұрын
@@remith8501 ദൈവം ഏകനാണ്..
@raihanaamana849
@raihanaamana849 11 ай бұрын
@@remith8501ഓരോ മതക്കാർക്ക് ദൈവത്തെ vishwasamind.. Islam മതത്തിൽ ദൈവം ഏകനാണ്.. Ath അള്ളാഹു ആണ്...
@leelanair920
@leelanair920 11 ай бұрын
Congratulations Sir to you and your whole Team.🎉
@abdullathiefd3068
@abdullathiefd3068 11 ай бұрын
Congrats sir and team 🇮🇳
@swfh3542
@swfh3542 11 ай бұрын
Big round of applause..... great achievement...🔥
@shaniyariyasshani2235
@shaniyariyasshani2235 11 ай бұрын
എനിക്കൊന്നേ പറയാനുള്ളൂ ഏത് പ്ലാനറ്റിൽ പോയാലും അവിടെ ഇരുപതിനായിരം മതങ്ങളും അതിനെക്കാട്ടും 20,000 ഭാഷകളും ഒന്നുമില്ലാതെ ഒറ്റഭാഷയും ഒറ്റ മതവുമായി ജീവിക്കാൻ കഴിഞ്ഞാൽ മതിയായിരുന്നു😊. Love all the people.❤
@MithuzVlog
@MithuzVlog 11 ай бұрын
ഒറ്റ മതത്തിൻ്റെയും ആവിശ്യം ഇല്ല
@babythomas942
@babythomas942 11 ай бұрын
അഭിനന്ദനങ്ങൾ 👍👍👍
@rahmathullarahmath4747
@rahmathullarahmath4747 11 ай бұрын
Proud of you sir. Jai Hind
@anoopibrahim8518
@anoopibrahim8518 11 ай бұрын
Surah Al-Haaqqa, Verse 14: وَحُمِلَتِ الْأَرْضُ وَالْجِبَالُ فَدُكَّتَا دَكَّةً وَاحِدَةً And the earth and the mountains are borne away and crushed with a single crushing. (English - Shakir) via iQuran Surah Al-Haaqqa, Verse 20: إِنِّي ظَنَنتُ أَنِّي مُلَاقٍ حِسَابِيَهْ Surely I knew that I shall meet my account. (English - Shakir) via iQuran Surah Al-Zalzala, Verse 1: إِذَا زُلْزِلَتِ الْأَرْضُ زِلْزَالَهَا When the earth is shaken with her (violent) shaking, (English - Shakir) via iQuran
@tittukuriakose9779
@tittukuriakose9779 11 ай бұрын
Well explained sir... 👍🏻
@ahmadsirajperoor8149
@ahmadsirajperoor8149 11 ай бұрын
മനുശ്യർ ജീവിക്കാൻ മറ്റൊരു ഗോളം കണ്ടെത്തിയേക്കാം പക്ഷേ എവിടെ ഏത് ഗോളത്തിൽ മനുശ്യർ അഭയം കണ്ടെത്തിയാലും ഒരു നാൾ ലോകവസാനം സംഭവിക്കുക തന്നെ ചെയ്യും അന്ന് എല്ലാ ഗോളങ്ങളും നശിക്കും അങ്ങിനെ എല്ലാത്തിന്റെയും മരണശേഷം മനുഷ്യർ ഉയിർത്തെഴുനേൽക്കും അന്നാണ് സാശ്വത ലോകമുണ്ടാവുന്നതും അവിടെ മനുശ്യർ മരണമില്ലാതെ സാശ്വത ജീവിതം നയിക്കുന്നതും
@archanata6101
@archanata6101 11 ай бұрын
Sir S Somanath Proud of Kerala ...Proud of India...
@saifumullali4242
@saifumullali4242 11 ай бұрын
Congratulations sir 👏
@josephtm9822
@josephtm9822 11 ай бұрын
മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്
@nikhilsevichansevi5066
@nikhilsevichansevi5066 11 ай бұрын
Yes😊🙏🙏🙏
@frijofrijo6477
@frijofrijo6477 11 ай бұрын
Ennal regional cancer center lekku kondupoyi asugam bedam aakkan para. Ok
@fun4u456
@fun4u456 11 ай бұрын
​@@frijofrijo6477adhengane shari aavum, cancer kodukkunnadh thanne dahivam alle ?
@Nikhila0321
@Nikhila0321 11 ай бұрын
Myr an😂
@pramilkumar2311
@pramilkumar2311 11 ай бұрын
അനന്തം അജ്ഞാതം അവർണ്ണനീയം ഈ ലോകഗോളം തിരിയുന്ന മാഗ്ഗം .........
@afiachu821
@afiachu821 11 ай бұрын
ലോകം അവസാനിക്കും.... അതിൽ ഒരു സംശയവുമില്ല.
@renjimathew8641
@renjimathew8641 11 ай бұрын
വിശുദ്ധ ബൈബിൾ അതു നൂറ്റാണ്ടുകൾക്കു മുൻപ് തന്നെ എഴുതി വെച്ചിരിക്കുന്നു
@AASH.23
@AASH.23 11 ай бұрын
അത് എല്ലാം ത്തിലും ഉണ്ട്
@AASH.23
@AASH.23 11 ай бұрын
@@renjimathew8641 പോടോ2000തിൽ ലോകം അവസാനിക്കും എന്ന് പറഞ്ഞ ടീം ആണ്
@Spiritualp
@Spiritualp 11 ай бұрын
. കര്‍ത്താവിന്റെ ദിനം കള്ളനെപ്പോലെ വരും. അപ്പോള്‍ ആകാശം വലിയ ശബ്‌ദത്തോടെ അപ്രത്യക്‌ഷമാകും. മൂലപദാര്‍ത്‌ഥങ്ങള്‍ എരിഞ്ഞു ചാമ്പലാകും. ഭൂമിയും അതിലുള്ള സമസ്‌തവും കത്തിനശിക്കും.😢 (2 പത്രോസ് 3 : 10) .
@ikrukp2265
@ikrukp2265 11 ай бұрын
​@@Spiritualpഖുർആനിലും പറഞ്ഞിട്ടുണ്ട്
@alkasoli4002
@alkasoli4002 11 ай бұрын
Recently oru article vayichirunnu where it is mentioned solar blast.. angane endho undavum because of which satellitesokke povum... internet okke adichu povum enokke
@sureshkodackanalraman3540
@sureshkodackanalraman3540 11 ай бұрын
Hats off to Kaumudi t.v for this programme wit Somnath sir❤
@Yahshua_is_Yahweh
@Yahshua_is_Yahweh 11 ай бұрын
എന്റെ യൂട്യൂബ് channelil വന്നു comment ഇടോ ? ഇവിടെ ഞാൻ comment ഇട്ടാൽ ചിലത് delete ആവുന്നു
@manojks2355
@manojks2355 2 жыл бұрын
Good thoughts
@sreejithm6741
@sreejithm6741 11 ай бұрын
ഒരു 500 വർഷം കഴിയുമ്പോൾ Controlled strong local Black hole undaakkiyit space-Time curve ne bend cheyth അതിൽ കൂടി Light years അപ്പുറം വേഗത്തിൽ എത്തുവാൻ ഉള്ള Technology കണ്ടുപിടിക്കപ്പെട്ടേക്കാം ഈ ഒരു ആശയം പറയുമ്പോൾ മണ്ടത്തരം എന്ന് ചിന്തിക്കുന്നവർ ഒരു കാര്യം മറക്കുന്നു, പണ്ട് ആരോ വിദൂര രാജ്യങ്ങളിൽ ഉള്ളവരെ കണ്ട് സംസാരിക്കുവാൻ പറ്റുന്ന ഒരു Technology വരും എന്ന് പറഞ്ഞപ്പോൾ തലയ്ക്ക് വട്ടാണ് എന്ന് പറഞ്ഞവർ ഉണ്ടായിരുന്നു.
@jabalumanilal8240
@jabalumanilal8240 2 жыл бұрын
Best Scientist....Upstart...
@RaghunathSharma000
@RaghunathSharma000 11 ай бұрын
He is an aerospace engineer, not a scientist.
@shemsi7249
@shemsi7249 11 ай бұрын
ഭൂമി അവസാനിക്കും ശേഷം എല്ലാവരും മരണപ്പെടും ശേഷം വീണ്ടും ഉയർത്ത് എഴുന്നേൽപ്പിക്കും അന്ന് സുര്യനെ മനുഷ്യരുടെ തലയുടെ തൊട്ടുമുകളിൽ നിറു ത്തപ്പെടും.. അതാണ് sir പറഞ്ഞത് മനുഷ്യർ സൂര്യന്റ ഉള്ളിൽ ആയിരിക്കും എന്നത്.. സത്യമാണ്. മരണത്തിനുശേഷം. ഉയർത്തി എഴുന്നേപ്പിക്കും എന്നിട്ട് സുര്യനെ. തലകുമീതെ നിർത്തും.. Sir എത്ര സത്യമായകണ്ടെത്തലുലാൽ സുന്ദരമായ ചുടോ തണുപ്പോ ഇല്ലാത്ത സ്വർഗത്തിലേക്ക് ഉള്ളവഴിദൂരം.....പതിനയ്യായിരം കോടി കിലോമീറ്ററിലും കൂടുതൽ ആണ് ( അതായത് സിറാത്ത് പാലത്തിന്റെ ദൂരം...) മനുഷ്യൻ മരിച്ചു കഴിഞ്ഞാൽ ആണ് യെഥാർത്തജീവിതം തുടങ്ങാൻ പോകുന്നത്. എന്നൊക്കെ ഖുർആൻ പറഞ്ഞു.. ഇപ്പോൾ ഒരൊ രുത്തരം അല്ലാഹുവിന്റെ വാക്കുകൾ സത്യത്ത്യ പെടുത്തുന്നു.... മരിച്ചാൽ എല്ലാം കഴിഞ്ഞു എന്നധാരണ.. വിവരം കേടാണ്.... മരണത്തിന്ന് ശേഷം അല്ലാഹു നമ്മളെ കൊണ്ട് പോവുക തന്നെ ചെയ്യും..
@purposeoflife927
@purposeoflife927 11 ай бұрын
Subhaanallah...manushyan vendi ithra manoharamaay boomiye samvidaanicha aa srishtaav in sarva sthudhiyum....
@SunilKumar-qi7ec
@SunilKumar-qi7ec 11 ай бұрын
With all due high respect to Chandrayan 3 project and other space explorations.🙏🙏🙏 അന്യ ഗ്രഹങ്ങളിൽ പോയി ജീവിച്ചാൽ ഭക്ഷത്തിന് വായു മതിയല്ലോ. Extra Terrestrial life എന്ന്ള്ളത് ഒരു Transhumanist utopia ആണ്. മനുഷ്യന് വാസയോഗ്യമായി ഭൂമിയോളം സുന്ദരമായ ഒരിടം ഈ പ്രപഞ്ചത്തിൽ മഷിയിട്ട് നോക്കിയാൽ കിട്ടില്ല. നമ്മളുടെ ദുർത്തും ആർത്തിയും അഹങ്കാരവും മാറ്റി നിർത്തണമെന്നുമാത്രം.
@mrkgroop2409.
@mrkgroop2409. 11 ай бұрын
Main ആയിട്ടും ഈ മതം പറഞ്ഞു കുത്തി തിരുപ്പു നിർത്തി എല്ലാവരും സമൻ മാർ അനെന്നുള്ള ചിന്ത വേണം 🎉🎉🎉🎉🎉🎉
@oliverqueen1779
@oliverqueen1779 11 ай бұрын
Ariyavunna karyam mathram parayu
@rublet8265
@rublet8265 11 ай бұрын
ഈ ഭൂമി പോലെ സുന്ദരമായ ഒരു സ്ഥലം ഇല്ല ഇന്ന് പറയാൻ പറ്റില്ല. ചിലപ്പോൾ അനേകം light years അകലെ ഉണ്ടാവാം..
@savithav1268
@savithav1268 11 ай бұрын
Fermi paradox enthanenn ariyumo There are millions of earth like planets in our own galaxy
@rublet8265
@rublet8265 11 ай бұрын
@@savithav1268 true
@vijayalakshmilakshmi3595
@vijayalakshmilakshmi3595 11 ай бұрын
ലോകാവസാനം സത്യമാണ് എന്നു ഞാൻകരുതുന്നു.😢
@toonie9107
@toonie9107 11 ай бұрын
Adh karudhaan onum illaaa .. confirm alleee
@hariswayanad5184
@hariswayanad5184 11 ай бұрын
തീർച്ചയായും ഈ ലോകം അവസാനിക്കും
@bathmamaas1588
@bathmamaas1588 11 ай бұрын
സത്യം ആണ്
@rizwantamim5439
@rizwantamim5439 11 ай бұрын
Ennu karuthilaayum illelum... Athaanu sathyam
@babunutek6856
@babunutek6856 11 ай бұрын
ഏക ദൈവത്തിലും പ്രവാചകൻമാരിലും വേദഗ്രന്ഥങ്ങളിലും ലോകാവസാന ദിനത്തിലും മരണാനന്തര വിചാരണയിലും പരലോകവും സ്വർഗ്ഗ നരകത്തിലും വിശ്വസിക്കുക എന്നുള്ളതാണ് ഒരു മുസ്ലിമിൻ്റെ ബാധ്യത
@rolex602
@rolex602 11 ай бұрын
Hats off sir as a malayali am very proud
@davidhn2364
@davidhn2364 2 жыл бұрын
Athayirikum nalathu...
@arahman414
@arahman414 11 ай бұрын
അന്ത്യ നാളിലെ വിശ്വാസം ഒരു മുസ്‌ലിം മതവിശ്വാസിയുടെ വിശ്വാസത്തിന്റെ പ്രധാന ഭാഗമാണ്. ഇവിടെ നാം ചെയ്യുന്ന നല്ലതും ചീത്തയുമായ കർമ്മങ്ങൾക്ക് ഒരു പ്രതിഫല നാൾ വരാനുണ്ട്, കാലം കടന്ന് പോവുന്പോൾ അതെല്ലാം തെളിയിക്കപ്പെടുക തന്നെ ചെയ്യും
@remith8501
@remith8501 11 ай бұрын
അത് തന്നെയാണ് ഖുറാനും മുന്നേയുള്ള ഭഗവത് ഗീതയിൽ പറയുന്നത് - അവനവൻ ചെയ്യുന്ന കർമ്മഫലം അവനവൻ തന്നെ അനുഭവിക്കും. ഈശ്വരൻ ആരെയും രക്ഷിക്കുന്നില്ല , ശിക്ഷിക്കുന്നില്ല മറിച്ച് ചെയ്ത കർമ്മത്തിന്റെ ഫലം അനുഭവിക്കും എന്ന്. മ ഫലേഷു കർമ്മണാ - ഫലം ഇച്ഛിക്കാതെ കർമ്മം ചെയ്യുക.
@shahidshahi912
@shahidshahi912 11 ай бұрын
ലോകം അവസാനിക്കും എന്ന് എല്ലാ മതങ്ങളും പറയുന്നുണ്ട് പക്ഷെ എങ്ങനെ അവസാനിക്കും അവസാനിക്കുന്നതിന് മുമ്പുള്ള അടയാളങ്ങൾ എന്തൊക്ക എന്നത് ഖുർആൻ മാത്രം ആണ് പറയുന്നത് യൂട്യൂബിൽ നിങ്ങൾ ഇങ്ങനെ സെർച് ചെയ്യൂ lokavasanam oru vilipadakale എന്ന് kabeer baqavi speech ആണ് എന്നിട്ട് സമയം കിട്ടുമ്പോൾ അത് ഫുൾ കേൾക്കുക അപ്പൊ എല്ലാം മനസിലാകും
@au1258
@au1258 11 ай бұрын
​@@shahidshahi912Not only quran😊
@sarahk8512
@sarahk8512 11 ай бұрын
Thousands of years kazhinjittnenkikum Ithrayum manoharamaya unique aay bhoomi nashikkunnath alochikkumbol vallatha oru feel.
@RaghunathSharma000
@RaghunathSharma000 11 ай бұрын
Thousand alla😂 Billions
@Iamalittlestar-830
@Iamalittlestar-830 11 ай бұрын
Congratulations! Sir
@aliperingatt
@aliperingatt 11 ай бұрын
മരണം ഒരു മതിലല്ല വാതിലാണ്, every sole will taste death every breath is a gift from God receive it with thanks 🙏മനുഷ്യൻഉൾപ്പടെ സകലസൃഷ്ടികൾകും നിശ്ചയിക്കപ്പെട്ടഅവധിയുണ്ട്, സ്വന്തമായി ഒരു സൃഷ്ടിക്കും അസ്തിത്വമില്ല, ആത്മാവിനെ മനുഷ്യകോലംകൊണ്ട് മൂടിവെച്ചവൻ, നാവുകൊണ്ട് പരസ്യമായിപറയുന്നതും ഹൃദയത്തിൽ രഹസ്യമാക്കിവെച്ചതും അറിയുന്നവനാണ് അവൻ (സൃഷ്ടാവ് )ദൈവം
@fayastp1307
@fayastp1307 11 ай бұрын
എല്ലാം സൃഷ്ടിക്കുകയും, എല്ലാത്തിനെയും പരിപാലിക്കുകയും, അതുമൂലം ക്ഷീണം അനുഭവപെടാത്തവനുമായ ലോക രക്ഷിതാവ് എത്ര പരിശുദ്ധൻ.
@somanathan4271
@somanathan4271 11 ай бұрын
Ingane chinthich kondirunna 3g povvathe ollu😂😂
@ponnembalam
@ponnembalam 11 ай бұрын
Praise ghe Lord... Great!!!!
@mumthasnetteri-kz7dk
@mumthasnetteri-kz7dk 11 ай бұрын
സ്രഷ്ടാവ്
@vaisakhsadanandan4610
@vaisakhsadanandan4610 11 ай бұрын
ശാസ്ത്ര വിശ്വാസികൾ ഈശ്വര കാര്യങ്ങളിൽ തലയിടാറുണ്ടോ... പിന്നെ എന്തിന് ഈശ്വര വിശ്വാസികൾ ശാസ്ത്രത്തിൽ തലയിടുന്നു... But Y😂
@gospeloutreachministriesgo4649
@gospeloutreachministriesgo4649 11 ай бұрын
🌹 അഭിനന്ദനങ്ങൾ 🇮🇳
@ashrafkudallur3229
@ashrafkudallur3229 11 ай бұрын
തീർച്ചയായും ഖുർആൻ പറയുന്നതും അതാണ് ആദ്യം ഭൂമി അവസാനിക്കും പിന്നെയും കുറച്ചു കാലം സൂര്യൻ ഉണ്ടാവും, താങ്കൾ ഒരു മലയാളിയായതിൽ ഞാൻ അഭിമാനിക്കുന്നു APPRICIATED SIR🎉
@Yahshua_is_Yahweh
@Yahshua_is_Yahweh 11 ай бұрын
ലോകാവസാനത്തെ കുറിച്ച് ഖുർആനിൽ രണ്ട് മൂന്ന് വാക്യങ്ങൾ പറയുന്നുള്ളു ...എന്നാൽ ബൈബിളിൽ അതിനു കുറിച്ച് രണ്ടു മൂന്ന് പുസ്തകങ്ങൾ ഉണ്ട്. അതായത് ബൈബിളിൽ 40% ലോകാവസാനത്തെ കുറിച്ചാണ് എഴുതിരിക്കുന്നത് . അവസാനനാളിൽ എന്തു സംഭവിക്കും എപ്പോൾ സംഭവിക്കും എന്നത് step by step ആയിട്ട് രേഖപെടുത്തിട്ടുണ്ട്
@Yahshua_is_Yahweh
@Yahshua_is_Yahweh 11 ай бұрын
"അവസാനനാളിൽ സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും അടയാളങ്ങൾ പ്രത്യക്ഷപെടും ; കടലിന്റെയും ഓളത്തിന്റെയും മുഴക്കം നിമിത്തം ഭൂമിയിലെ ജാതികൾക്കു നിരാശയോടു കൂടിയ പരിഭ്രമം ഉണ്ടാകും. ആകാശത്തിന്റെ ശക്തികൾ ഇളകിപ്പോകുന്നതിനാൽ ഭൂലോകത്തിന്നു എന്തു ഭവിപ്പാൻ പോകുന്നു എന്നു പേടിച്ചും നോക്കിപ്പാർത്തുംകൊണ്ടു മനുഷ്യർ നിർജ്ജീവന്മാർ ആകും" [ലൂക്കോസ് 21:25]
@trojan2793
@trojan2793 11 ай бұрын
​@@Yahshua_is_Yahwehഅവസാന കാലം എന്ന് ബൈബിൾ പറയുന്നത് യേശുവിന്റെ രണ്ടാം വരവാണ്.. അല്ലാതെ ലോകത്തിന്റെ അവസാനം അല്ല
@vijayakrishnanvijayakrishn2138
@vijayakrishnanvijayakrishn2138 11 ай бұрын
ഒന്ന് പോടെ ,എന്തെങ്കിലും കേൾക്കുമ്പോൾ കോനാതിലെ ഖുർആനും ബൈബിളും .
@Yahshua_is_Yahweh
@Yahshua_is_Yahweh 11 ай бұрын
അല്ല, യേശുവിന്റെ രണ്ടാം വരവിന് ശേഷമാണ് പുനരുത്ഥാനം നടക്കുന്നത്. യേശു വരുന്നതിനു മുമ്പാണ് ലോകാവസാനത്തിന്റെ അടയാളങ്ങൾ കാണുന്നത്. വെളിപാട് പുസ്തകത്തിലും പ്രവാചകൻമാരുടെ പുസ്തകത്തിലും അപോസ്തോലന്മാരുടെയും പുസ്തകത്തിലും ലോകാവസാനത്തെ കുറിച്ച് വിശദികരിക്കുന്നുണ്ട്
@vijayanvelandy7846
@vijayanvelandy7846 11 ай бұрын
Proud of you sir
@ashrafcheppu9937
@ashrafcheppu9937 11 ай бұрын
എല്ലാം അവസാനിക്കുക തന്നെ ചെയ്യും കാരണം ഇത് എല്ലാം ഉണ്ടായതാണ് അതു കൊണ്ടു തന്നെ
@user-jk4qm8jf6j
@user-jk4qm8jf6j 11 ай бұрын
كل من عليها فان ويبقي وجه ربك ذو الجلال والإكرام
@ENGLISHUPKPZ
@ENGLISHUPKPZ 11 ай бұрын
ഇനിയും ഒരു പാട് നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കട്ടെ.
@HAMEEDTHALAPPUZHA
@HAMEEDTHALAPPUZHA 11 ай бұрын
يَا مَعْشَرَ الْجِنِّ وَالْإِنسِ إِنِ اسْتَطَعْتُمْ أَن تَنفُذُوا مِنْ أَقْطَارِ السَّمَاوَاتِ وَالْأَرْضِ فَانفُذُوا ۚ لَا تَنفُذُونَ إِلَّا بِسُلْطَانٍ
@snehascaria2971
@snehascaria2971 11 ай бұрын
🎉 congratulations sir..
@Keralaforum
@Keralaforum 2 жыл бұрын
സൗരയൂഥത്തിലെ എല്ലാ ഗ്രഹങ്ങളേയും ഒരു നാൾ (after 5 billion years) സൂര്യൻ വിഴുങ്ങും . അപ്പോഴെക്കും സൂര്യൻ ഒരു Red Giant ആയി മാറിയിട്ടുണ്ടാകും. ഭൂമിയിലെ ജീവജാലങ്ങൾ അതിനു മുമ്പ്‌ തന്നെ ചൂടുകൊണ്ടു നശിച്ചുപോയിരിക്കും! ഇന്നത്തെ നിലക്ക് ഏതാനും ആയിരം വർഷങ്ങൾക്കുള്ളിൽ ഭൂമി മറ്റു കാരണങ്ങൾകൊണ്ടു വാസയോഗ്യമല്ലാതാവാനും സാധ്യതയുണ്ട്! ഇന്ന് കുടിക്കാനുള്ള വെള്ളം കുപ്പികളിൽ കൊണ്ട് നടക്കുന്നു. കിണറ്റിൽനിന്നും നേരിട്ട് ബക്കറ്റിൽ കോരി കുടിച്ച കാലം കഴിഞ്ഞു. അടുത്തത് നമ്മൾ ഒരു പോർട്ടബിൾ ബലൂണിൽ ഓക്സിജൻ കൊണ്ടു നടക്കുന്ന കാലമായിരിക്കും!
@prarthana4161
@prarthana4161 11 ай бұрын
​@@Indian.20244യാത്ര പോകുമ്പോഴത്തെ മാത്രം കാര്യമല്ല, വേനലിന്റെ തുടക്കം മുതൽ പല സ്ഥലങ്ങളിലും വീട്ടാവശ്യങ്ങൾക്കു വെള്ളം വാങ്ങിക്കേണ്ടി വരുന്നുണ്ട്. ഞാൻ താമസിക്കുന്ന പ്രദേശത്ത് (Bangalore) എല്ലാ വീട്ടിലും ബോർവെൽ ആണ്. ഇപ്പോ രണ്ടു മാസമാകുന്നു വെള്ളം ഇല്ലാതെയായിട്ട്. കുടിവെള്ളം മാത്രമല്ല എല്ലാ ആവശ്യങ്ങൾക്കുമുള്ള വെള്ളം വിലയ്ക്കു വാങ്ങുകയാണ്.😢
@balachandranc8470
@balachandranc8470 11 ай бұрын
മനുഷ്യന് മാത്രമായി ഒരു ഗ്രഹത്തിലും ജീവിക്കാനാവില്ല. മറ്റു സസ്യജാലങ്ങളും സൂക്ഷ്മ ജീവികളടക്കമുള്ള മറ്റുജീവി വർഗ്ഗവും കൂടി സന്തുലിതമായ പരിസ്ഥിതി സൃഷ്ടിച്ചെടുത്താൽ മാത്രമേ മനുഷ്യന്റെയും അതിജീവനം നിലനിൽക്കൂ.
@homedept1762
@homedept1762 11 ай бұрын
സത്യം.
@homedept1762
@homedept1762 11 ай бұрын
സത്യം.
@hotcrazydoc3063
@hotcrazydoc3063 11 ай бұрын
Correct...
@radhakrishnankrishnannair5004
@radhakrishnankrishnannair5004 11 ай бұрын
I am a Scientist and I totally agree with your view. Human being is only a species of the lakhs of species existing in the earth. Nature or God as we say had created our species with " Thinking Capacity " to sustain the earth's biotic and abiotic elements to sustain the planet. But sorry to say the our species is the only one acting against Nature. Just understand that we can't beat Nature with all these developments. I am cent percent sure about that through various aspects occured/occurring in the past and present.
@newtrailerhd3104
@newtrailerhd3104 11 ай бұрын
Athokke avide undavum tension adikkalle
@ashkartp8489
@ashkartp8489 11 ай бұрын
ഇതൊക്കെ ആരായിരിക്കും സൃഷ്ടിച്ചത്?? . Yes... ഒരു സൃഷ്ടാവ് ഉണ്ട്... Thats god
@Spiritualp
@Spiritualp 11 ай бұрын
ഇതൊന്നും ആരും സൃഷ്ടിച്ചതല്ല, ദൈവം യാതൊന്നിന്റെയും സൃഷ്ടികർത്താവുമല്ല! എന്നാൽ, എല്ലാം ദൈവത്തിൽ നിന്ന് ഉത്ഭവിക്കുന്നു, ദൈവം വഴി, ദൈവത്തിലേക്ക് തന്നെ തിരിച്ചു പോവുകയും ചെയ്യുന്നു!👍🙆‍♂️😄
@sujith9435
@sujith9435 11 ай бұрын
😂😂
@HussainRawther-kr3qr
@HussainRawther-kr3qr 11 ай бұрын
@ashkatt8489 , don't speak god . Because if you read from right to left , . It will be as " dog " So don't speak god but ""ALMIGHTY """" . That is good .
@Spiritualp
@Spiritualp 11 ай бұрын
@@HussainRawther-kr3qr ദൈവത്തിന് ഇംഗ്ലീഷിൽ പറയുന്ന വാക്കാണ് "GOD" എന്നത്, ഓരോ ഭാഷകളിലും വ്യത്യസ്തമായ വാക്കുകളാണ് പറയുന്നത്, എന്നാൽ, "GOD" എന്ന വാക്കിന്റെ INNER MEANING ന് യാതൊരു മാറ്റവും ഇല്ലേ ഇല്ല! ALMIGHTY എന്ന വാക്ക് ദൈവത്തിന്റെ സ്വഭാവ സവിശേഷതകൾക്ക് അനുസരിച്ച് മാത്രം പറയുന്നതാണ്!👍😄 .
@frijofrijo6477
@frijofrijo6477 11 ай бұрын
DOG😂
@reejajayadeep9796
@reejajayadeep9796 11 ай бұрын
🙏🏻very proud
@cmadhu1965
@cmadhu1965 11 ай бұрын
Very good information
@hai-yl8fu
@hai-yl8fu 2 жыл бұрын
തീർച്ചയായും അവസാനിക്കും. ഇന്ഷാ അല്ലാഹ്
@UTUBEVISIONPLUS
@UTUBEVISIONPLUS 11 ай бұрын
അത് ആര്
@rajeshkkraj1080
@rajeshkkraj1080 11 ай бұрын
​@@UTUBEVISIONPLUSSoudhiyile Gothra Daivam,Lathayudeyum,Malathayudeyum,Thanthappadi...
@sunshine-ds7xd
@sunshine-ds7xd 11 ай бұрын
Inshah allah🎉
@Bharathfirst-ou6os
@Bharathfirst-ou6os 11 ай бұрын
Atharedey!?? Insha !?? 72 hoorikalil oraal aannooo!?🤣
@riyas8030
@riyas8030 11 ай бұрын
Insha Allah....
@nafihabdulla3976
@nafihabdulla3976 11 ай бұрын
ലോകം അവസാനിക്കും ഖിയാമത്ത് നാളിൽ എല്ലാവരും ഒരുമിച്ചു കൂടും റബ്ബിന്റെ മുന്നിൽ മഹ്‌ശറയിൽ
@junaidmk431
@junaidmk431 11 ай бұрын
ആതാണ് ഭൂമി കത്തുന്ന ചൂട് വരുന്ന ദിവസങ്ങൾ മഹ്ശറ
@Spiritualp
@Spiritualp 11 ай бұрын
. കര്‍ത്താവിന്റെ ദിനം കള്ളനെപ്പോലെ വരും. അപ്പോള്‍ ആകാശം വലിയ ശബ്‌ദത്തോടെ അപ്രത്യക്‌ഷമാകും. മൂലപദാര്‍ത്‌ഥങ്ങള്‍ എരിഞ്ഞു ചാമ്പലാകും. ഭൂമിയും അതിലുള്ള സമസ്‌തവും കത്തിനശിക്കും.😢 (2 പത്രോസ് 3 : 10) .
@MuhsiabeevipeSeyyidath-fr4po
@MuhsiabeevipeSeyyidath-fr4po 11 ай бұрын
@@Spiritualp ആകാശം അപ്രത്യക്ഷമാകും ഭൂമിയും അതിൽ ഉള്ളതെല്ലാം നശിക്കും ഈ പറഞ്ഞതിൽ ചിന്തിക്കുന്നവന് ദൃഷ്ടന്തമുണ്ട് പക്ഷെ ഈ പറഞ്ഞതിന്റെ ഉള്ള് അറിയണം അതിന് അതറിഞ്ഞ മഹാ ജ്ഞാനികളെ സമീബിക്കണം അപ്പോൾ അറിയാം ഉള്ള് കള്ളികൾ
@jithu__1474
@jithu__1474 11 ай бұрын
Lokam avasanikilla, bhoomiyum mattu planets um nashikum, puthiya galaxy, planets undakum athum nashikum...
@visualvoyager8495
@visualvoyager8495 11 ай бұрын
ആ ആ എന്നിട്ട്...!!
@suniljohns
@suniljohns 8 ай бұрын
ലോകാവസാനത്തെ സംബന്ധിച്ച് ബൈബിൾ വ്യക്തമായ വിവരങ്ങൾ നൽകുന്നുണ്ട്.
@vision9997
@vision9997 11 ай бұрын
Thank you Mr Somnath, the great scientist of India for your dedication and achievements. About earth, you have expressed your concern. May I quote from the Holy Bible about the subject. Please see the book of 2nd Peter Chapter 3: verses 7 to 13. Specific reference, verse 9 to 10.
@aaronstour
@aaronstour 11 ай бұрын
It is right 👍
@asifsuperk6182
@asifsuperk6182 11 ай бұрын
അതിന്റെ പേരാണ് ലോകാവസാനം അങ്ങനെ തന്നെയാണ് വിശ്വാസം
@Spiritualp
@Spiritualp 11 ай бұрын
. കര്‍ത്താവിന്റെ ദിനം കള്ളനെപ്പോലെ വരും. അപ്പോള്‍ ആകാശം വലിയ ശബ്‌ദത്തോടെ അപ്രത്യക്‌ഷമാകും. മൂലപദാര്‍ത്‌ഥങ്ങള്‍ എരിഞ്ഞു ചാമ്പലാകും. ഭൂമിയും അതിലുള്ള സമസ്‌തവും കത്തിനശിക്കും.😢 (2 പത്രോസ് 3 : 10) .
@sonuabhi3242
@sonuabhi3242 11 ай бұрын
Vishwsam alla ee bhumi namal okea varum munne loka aavasanam indayit ind chilapol namal manushyarum jeevikalum marichu aduth vere endhakilum ayirikum evide indavan pokune anghne anu bhumiyude historyum
@kaduvananu
@kaduvananu 11 ай бұрын
Sooryan illathayalum prpanchathil mattu nakshathrangal undu. So athu lokavasanam alla. Bohoomi avasanam mathram
@Spiritualp
@Spiritualp 11 ай бұрын
@@kaduvananu ശരിയാണ്!!😄 പകൽ സ്വപ്നം കാണുന്നതിന് അതിരുകളില്ല!!🤣 .
@sanudeensainudeen1774
@sanudeensainudeen1774 11 ай бұрын
@@shafeerap4121 vivaramundaayirikkanam.
@mayamuraly3320
@mayamuraly3320 11 ай бұрын
All the best God bless
@KrishnaDas-ze6hv
@KrishnaDas-ze6hv 11 ай бұрын
What a vision🔥
@csb4
@csb4 11 ай бұрын
ഇവിടെ ആണ് ദൈവം ഉണ്ട് എന്നും മനുഷ്യന് മനസ്സിലാക്കാനും ചിന്തിക്കാനും കഴിയുന്നതിനേക്കാൽ വലിയ ഒരു ശക്തി ഉണ്ട് എന്നും മനസ്സിലാക്കേണ്ടത്. അങ്ങനെ ഒരു ഗ്രഹം കണ്ടെത്തിയാൽ തന്നെ അവിടെ എത്ര പേർക്ക് എത്താൻ ആകും അത് കോടീശ്വരൻ മരേക്കൊണ്ട് മാത്രമേ സാധിക്കൂ. പാവങ്ങൾ എന്ത് ചെയ്യും. 3:01 3:01
@sajinthomas6438
@sajinthomas6438 11 ай бұрын
ഡീറ്റെയിയിൽ ആയി ഒന്ന് പറഞ്ഞെ കേൾക്കട്ടെ
@__RAHEES_KP_
@__RAHEES_KP_ 11 ай бұрын
Deivam rekshikkum😂😂
@vichu6118
@vichu6118 11 ай бұрын
പാവങ്ങൾ എല്ലാംകൂടി പൈസ ഇട്ട് ഒരു റോക്കറ്റ് വേടിക്കണം
@PrabhaRajavalli4555
@PrabhaRajavalli4555 11 ай бұрын
😂😂
@jithu__1474
@jithu__1474 11 ай бұрын
Ullavare rakshikan alla bro, avide oru colony create chyth human race illathayi pokathirikkaan aanu..
@udayankumaruj5672
@udayankumaruj5672 11 ай бұрын
Salute sir God blesses you
@akki8410
@akki8410 11 ай бұрын
Lokavasanathinte ann suryan oru chan thalak meethe akumenn pravachakan paranjitund. Njan oru muslin anenkil koodiyum Ella mathangaleyum orupole kanunna oralan. Cherupam muthal madrasa classukalil ithellam padipichitund.lokavasanathinte adayalangalil palathum ipol nadann kondirikunnu. Ulla kalam santhoshathode kazhiyuka ❤️
@usmanvadakkan3187
@usmanvadakkan3187 11 ай бұрын
1400 വര്ഷങ്ങള്ക്കു മുമ്പ് പ്രവാചകൻ പറഞത് ഇപ്പോൾ വീണ്ടും പറയുന്നു ❤
@vishnubenny
@vishnubenny 11 ай бұрын
Lesham ulupp!!
@humanlife457
@humanlife457 11 ай бұрын
പ്രവാചകൻ ഗോളാന്തര യാത്രയെ കുറിച്ച് എവിടാണ് പറഞ്ഞത് അന്ന്യ ഗ്രഹത്തെ പറ്റി എവിടാണ് പറഞ്ഞത്. സ്പേസിനെ പറ്റി എവിടാണ് പറഞ്ഞത്. വിശദമായി പറഞ്ഞേ...
@kochukallan2635
@kochukallan2635 11 ай бұрын
​@@humanlife457😂athin ans undavilaa
@humanlife457
@humanlife457 11 ай бұрын
@@kochukallan2635 അതെ. വെറുതെ അങ്ങ് തള്ളി മറിക്കുവാ ഖുർആൻ മത ഗ്രന്ഥം ആണ് അല്ലാതെ Astrophysics അല്ലെന്ന് ആ പൊട്ടനോട് ആരെങ്കിലും ഒന്ന് പറഞ്ഞു മനസ്സിലാക്കിയിരുന്നു എങ്കിൽ നല്ലതായിരുന്നു.
@PrasadPrasad-tb2rc
@PrasadPrasad-tb2rc 11 ай бұрын
😆😆😆😆😆
@doraiswamyr1643
@doraiswamyr1643 11 ай бұрын
Proud Indian. 👍👏👌
@likejesus3348
@likejesus3348 11 ай бұрын
ദൈവം മനുഷ്യന് ജീവിക്കാൻ കൊടുത്ത സ്ഥലം ഭൂമിയാണ് so മനുഷ്യൻ ഭൂമി വിട്ട് ഏത് അറ്റത്ത് പോയാലും അവിടുന്ന് ദൈവം അവനെ ഇറക്കും പിന്നെ ഈ ഭൂമി ഉറപ്പായിട്ടും നശിക്കും അതിനു ശേഷം ഒരു ഭൂമി ആകാശം ഉണ്ടാകും അത് മനുഷ്യ നിർമ്മിതമല്ല ദൈവം തന്നെ ഉണ്ടാക്കുന്നതാണ് അതിൽ ആരൊക്കെ ജീവിക്കണമെന്ന് ദൈവം തീരുമാനിക്കും... മനുഷ്യന്റെ ബുദ്ധി എപ്പോഴും അബദ്ധമാണ്.....
@im12342
@im12342 11 ай бұрын
നല്ല വോയിസ്‌...
@latheefibrahim9662
@latheefibrahim9662 11 ай бұрын
ഈ ലോകത്തിനി ഒരു അവസാനമുണ്ട് എന്റെ കുക്കാലം വളരെ ചൂട് കുറവാണ് ഇപ്പഴോ അതിൽ തന്നെ മനസ്സിലാക്കിയാൽ മതി
@muhammedaslamaslam6613
@muhammedaslamaslam6613 11 ай бұрын
ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാന്തമുണ്ട് വിശുദ്ധ ഖുർആൻ ❤
@farhanaf832
@farhanaf832 11 ай бұрын
Dream lab use akit online sadaqah donations kodukan agraham undo?😁
@jithuk5394
@jithuk5394 11 ай бұрын
അയ് ശരി
@Sahad-zp6ez
@Sahad-zp6ez 11 ай бұрын
Ath quran paranjathalla idiot.
@Nikhila0321
@Nikhila0321 11 ай бұрын
Ellarum soyam chinthikunnathum nallathakum😂
@balakrishnankp3176
@balakrishnankp3176 11 ай бұрын
Asumbhavium. Chindhaneeyam nallath. Kodikal vellathilakunna paripadi.panam evide ninnu kandethum? 31 lightining year atra doore? Thangalude avesam kollam. Nadakumengil nallathu. God blussing you and all sintist. 🙏🙏🙏👍👍👍
@Rahulputhanpurayil
@Rahulputhanpurayil 11 ай бұрын
മനുഷ്യർ ഈ ഭൂമിയിൽ തന്നെ തീരട്ടെ,എന്തിനാ മറ്റൊരു ഗ്രഹം കൂടെ നശിപ്പിക്കുന്നത്
@muhammadashar7506
@muhammadashar7506 11 ай бұрын
സൂര്യൻ മനുഷ്യരാശിയുടെ അടുത്തേക്ക് കൊണ്ടുവരപ്പെടും, ഒരു "മൈൽ" പോലെ, ഇവിടെ മൈൽ എന്നതിന് ഉപയോഗിച്ചിരിക്കുന്ന അറബി പദം مِيْل (mīl) ആണ്. ദൂരത്തിന്റെ പൊതുവായ ഏകകമായ മൈൽ അല്ലെങ്കിൽ കോൾ പ്രയോഗിക്കുന്നതിനുള്ള കണ്ണ്-പെൻസിൽ ആകട്ടെ (അറബിയിൽ ഈ വാക്കിന് അർത്ഥമാക്കുന്നത് പോലെ), ഏത് സാഹചര്യത്തിലും സൂര്യൻ ആളുകളോട് വളരെ അടുത്തായിരിക്കും.[29] സൂര്യനും നമുക്കും തമ്മിൽ ഇത്ര വലിയ അകലം ഉള്ളപ്പോൾ ഈ ജീവിതത്തിൽ സൂര്യന്റെ ചൂട് നമുക്കറിയാവുന്നതുപോലെയാണെങ്കിൽ, അത് നമ്മുടെ തലയ്ക്ക് മുകളിൽ ഒരു "മൈൽ" ആയിരിക്കുമ്പോൾ അത് എങ്ങനെയായിരിക്കും?
@p.k.rajagopalnair2125
@p.k.rajagopalnair2125 11 ай бұрын
An interesting piece of information emerging out here that speaks of the life span of earth and sun, as they both will perish after billions of years. This brings to the fore the very fact that everything in this universe has a life span, they are destined to perish one day or other.
@ravindranravi5773
@ravindranravi5773 11 ай бұрын
എല്ലാ സർവ്വഉൽഭവാഭൂതനു०,അതാതിൻ തീരുമാനങ്ങളുമറിയാവുന്നൊരു ദേവൻ,സർവ്വദേവൻ,സർവ്വശ്വരനുമാത്രമേ തൻെറ ദ്രൃഷ്ടിയിൽ പ്രപഞ്ച-പ്രക്രൃതിയുടേയു०,മറ്റു സത്യകാലയുഗങ്ങളുടേയു० കാര്യങ്ങൾ അറിയുവാൻ കഴിയുകയുള്ളു!!!!!🧡🌈🧡🌈🧡
@VishnumayarejiKvr
@VishnumayarejiKvr 11 ай бұрын
Namasthe😊
@alextheodorus
@alextheodorus 11 ай бұрын
What Holly Bible Says.... Believe ❤
@suseeln
@suseeln 11 ай бұрын
He is an aerospace engineer and not a specialist of everything under the world. You should be asking him questions on area of his specialisation and not about areas where his knowledge is limited.
@thulaseedharanak8385
@thulaseedharanak8385 11 ай бұрын
ഇപ്പോഴേ അതിനുള്ള പര്യാവേഷണം തുടങ്ങണം അതിലേക്കാക്കട്ടെ ഇനി നമ്മുടെ യാത്ര ശുഭകാമനയേം
@BhakthanG
@BhakthanG 11 ай бұрын
ഭൂമി അവസാനിക്കാൻ ഇത്രയും പെട്ടെന്ന് ആഗ്രഹിക്കുന്നു
@harith.v.kharis5974
@harith.v.kharis5974 11 ай бұрын
31 light years യാത്ര ചെയ്യാൻ എത്ര മനുഷ്യയുസ് വേണ്ടിവരും 😊. ലോകം അവസാനിക്കുമെന്ന് ഇപ്പോൾ സയൻസും പറഞ്ഞുതുടങ്ങിയല്ലോ.
@nebuthomas4959
@nebuthomas4959 11 ай бұрын
Great avide athiyeo
@hafeesmb7079
@hafeesmb7079 18 күн бұрын
🎉very good🎉
@lakshmyraam4552
@lakshmyraam4552 11 ай бұрын
Scienst S Somanathan we all are proud of u because you being a malayali😀😀🙏😅
@ismayilcp6226
@ismayilcp6226 Жыл бұрын
ഭൂമി നഷിക്കും. മനുഷ്യൻ മഹഷറയിൽ ഒരു മീ കൂട്ടും. കൂർ ആൻ
@aboobackerbandiyod4964
@aboobackerbandiyod4964 11 ай бұрын
വിശുദ്ധ ഖുർആനിൽ 1400 വർഷങ്ങൾക്ക് മുമ്പ് പറഞ്ഞതാണ് സൂര്യനെപ്പറ്റിയും ഭൂമിയെ പറ്റിയും അവസാനത്തെപ്പറ്റിയും 1400 വർഷങ്ങൾ കഴിഞ്ഞിട്ടും കാലത്തിനൊത്ത് തിരുത്തപ്പെടാത്ത ഗ്രന്ഥം മനുഷ്യൻ കൈകടത്താത്ത ദൈവവചനം എത്ര സത്യമാണ്
@MusafirMusafir-iz3dh
@MusafirMusafir-iz3dh 2 ай бұрын
ഗോഡ് ബ്ലെസ് യു sir
@freefirekopower6850
@freefirekopower6850 11 ай бұрын
Ya Allah quran athra shariyane❤
@ans2659
@ans2659 11 ай бұрын
പരമദയാലുവും കരുണാമയനുമായ അല്ലാഹുവിന്റെ നാമധേയത്തില് 1-10. പുനരുത്ഥാനനാള്‍ കൊണ്ടും സ്വയം കുറ്റപ്പെടുത്തുന്ന ആത്മാവിനെക്കൊണ്ടും ഞാനിതാ ശപഥം ചെയ്യുന്നു (1) നാം മനുഷ്യന്റെ അസ്ഥികള്‍ ശേഖരിക്കുകയില്ലെന്ന് അവന്‍ ധരിച്ചിരിക്കുകയാണോ? അതെ, അവന്റെ വിരല്‍തുമ്പുകള്‍ പോലും ശരിപ്പെടുത്താന്‍ ശക്തരാണ് നാം. എന്നിട്ടും തന്റെ മുമ്പിലുള്ള പുനര്‍ജന്മത്തില്‍ അധര്‍മകാരിയാകാനാണവന്റെ ഉദ്ദേശ്യം. അന്ത്യനാള്‍ എപ്പോഴാണ് എന്നാണവന്റെ പരിഹാസച്ചോദ്യം. എന്നാല്‍, കണ്ണുകള്‍ തള്ളിപ്പോവുകയും ചന്ദ്രന്‍ ഗ്രഹണബാധിതമാവുകയും സൂര്യനും ചന്ദ്രനും ഒരുമിച്ചു ചേര്‍ക്കപ്പെടുകയും ചെയ്താല്‍ എങ്ങോട്ടാണ് ഓടി രക്ഷപ്പെടുക എന്ന് നിഷേധിയായ മനുഷ്യന്‍ ചോദിക്കും (2) 11-15. നീ വിചാരിച്ചതു പോലെയല്ല കാര്യം, യാതൊരു രക്ഷയുമില്ല. അന്ന് നിന്റെ നാഥങ്കലേക്കാണ് ചെല്ലുക. മുന്‍കൂട്ടി ചെയ്തതും അനുവര്‍ത്തിക്കാതെ മാറ്റിവെച്ചതുമൊക്കെ സംബന്ധിച്ച് അന്നവന്നു വിവരം നല്‍കപ്പെടുന്നതാണ്. മാത്രമല്ല, മനുഷ്യന്‍ തന്നെ -ഒഴികഴിവുകള്‍ സമര്‍പ്പിച്ചാലും-തനിക്കെതിരെയുള്ള തെളിവാണ് (3) 16-19. ഖുര്‍ആന്‍ തത്രപ്പെട്ട് ഹൃദിസ്ഥമാക്കാനായി താങ്കളതുകൊണ്ട് നാവ് ചലിപ്പിക്കേണ്ടതില്ല. അതിന്റെ സമാഹരണവും പാരായണം ചെയ്തു തരലും നമ്മുടെ ചുമതലയാണ്. അങ്ങനെ നാം ഓതിത്തരുമ്പോള്‍ താങ്കളത് അനുധാവനം ചെയ്യുക. പിന്നീടതിന്റെ പ്രതിപാദനവും നമ്മുടെ ബാധ്യതതന്നെ (4) 20-30. അല്ല, നിങ്ങള്‍ ക്ഷണികമായ ഭൗതിക ജീവിതം ഇഷ്ടപ്പെടുകയും പാരത്രിക ലോകം വിട്ടുകളയുകയും ചെയ്യുന്നു. ചിലരുടെ മുഖങ്ങള്‍ അന്ന് ജാജ്ജ്വല്യവും തങ്ങളുടെ നാഥനിലേക്ക് നോക്കുന്നവയുമായിരിക്കും; മറ്റു ചിലരുടെ മുഖങ്ങള്‍ അന്ന് കരുവാളിച്ചതും ഒരു ഗുരുതര വിപത്ത് പിടികൂടാന്‍ പോകുന്ന ഭാവേനയുമായിരിക്കുന്നതാണ്. അല്ല, ആത്മാവ് തൊണ്ടക്കുഴിയിലെത്തുകയും മന്ത്രിക്കാനാരാണുള്ളത് എന്നന്വേഷിക്കപ്പെടുകയും തന്റെ വേര്‍പാടാണിതെന്ന് അവന്ന് ബോധ്യപ്പെടുകയും കണങ്കാലുകള്‍ പരസ്പരം കൂടിച്ചേരുകയും ചെയ്യുമ്പോള്‍ -അന്ന് നിന്റെ നാഥങ്കലേക്കായിരിക്കും തെളിച്ചുകൊണ്ടുപോവുക (5) 31-35. എന്നിട്ടും അവന്‍ സത്യമംഗീകരിക്കുകയോ നമസ്‌കരിക്കുകയോ ചെയ്തില്ല; പ്രത്യുത, നിഷേധിക്കുകയും അവഗണിക്കുകയും ദുരാഭിജാത്യ പ്രകടനവുമായി സ്വന്തക്കാരിലേക്ക് നടന്നുനീങ്ങുകയുമാണുണ്ടായത്. നിനക്കാണ് നാശം, മേല്‍ക്കുമേല്‍ തകര്‍ച്ച! വീണ്ടും പറയട്ടെ, നിനക്കു തന്നെയാണ് നാശവും തകര്‍ച്ചയും (6) 36-40. താന്‍ വൃഥാവിലങ്ങ് ഉപേക്ഷിക്കപ്പെടുമെന്ന് മനുഷ്യന്‍ ധരിക്കുന്നുണ്ടോ? സ്രവിക്കപ്പെട്ട ഇന്ദ്രിയത്തിന്റെ ഒരു കണിക ആയിരുന്നില്ലേ അവന്‍? എന്നിട്ട് അതൊരു രക്തപിണ്ഡമാവുകയും പിന്നെ അല്ലാഹു സൃഷ്ടിച്ച് സംവിധാനിക്കുകയും അതില്‍ നിന്ന് പുരുഷനും സ്ത്രീയുമാകുന്ന രണ്ട് ഇണകളെ ഉണ്ടാക്കുകയും ചെയ്തു. ആ സ്രഷ്ടാവ് മരിച്ചവരെ പുനര്‍ജനിപ്പിക്കാന്‍ കഴിവുള്ളവനല്ലേ? (7)
@basheerbasheer3393
@basheerbasheer3393 11 ай бұрын
സത്യം മനസ്സിലാക്കാൻ അല്ലാഹുതആല ഹൃദയ വിശാലത ഉണ്ടാക്കി തരുമാറാകട്ടെ ലൗകിക ജീവിതത്തിൽ കാണുന്ന നിറങ്ങളിലും ആഡംബരങ്ങളിൽ മനസ്സിനെയും ശരീരത്തെയും നിയന്ത്രിച്ച് അള്ളാഹു നേരായ മാർഗ്ഗത്തിൽ ജീവിക്കുവാൻ തൗഫീഖ് ചെയ്യുമാറാകട്ടെ എല്ലാ പരീക്ഷണങ്ങളിൽ നിന്നും വിജയം നേടാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ആമീൻ
@philipjacob3743
@philipjacob3743 11 ай бұрын
പരമ കാരുണ്യവാൻ എന്തിനാ സഹോ ഈ നരകം ഉണ്ടാക്കിയത്?
@ans2659
@ans2659 11 ай бұрын
@@philipjacob3743 ഈ ഭൂമിയിലെ ജീവിതം ഒരു പരീക്ഷണമാണെന്നും ആ ജീവിതത്തിൽ നാം എങ്ങനെ ജീവിക്കണമെന്നും എല്ലാ മനുഷ്യരെയും സൃഷ്ടിച്ചത് ഒരു ദൈവമാണെന്നും ആ ദൈവത്തെ മാത്രം ആരാധിക്കുകയും ദൈവതിന്റെ സൃഷ്ടികളെ ദൈവമാക്കാരുതെന്നും ദൈവ കല്പനകൾ അനുസരിച്ചു ജീവിക്കുകയും ചെയ്യുന്നവർക്ക് മരണ ശേഷം ഒരിക്കലും അവസാനിക്കാത്ത ജീവിതമുണ്ടെന്നും ആ ജീവിതം സ്വർകത്തിലാണെന്നും ദൈവം നമുക്ക് അറിയിച്ചു തന്നിട്ടുണ്ട്. ഇനി ഇതിനെല്ലാം വിപരീതമായി ദൈവത്തെ നിഷേധിക്കുകയും പല രൂപങ്ങളെയും സൃഷ്ടികളെയും ദൈവമായി ആരാധിക്കുകയും എല്ലാ തെറ്റുകൾ ചെയ്‌തും ജീവിക്കുകയും ദൈവ കല്പനകൾ നിഷേധിക്കുകയും ചെയ്യുന്നവർക്ക് മരണ ശേഷം അവർക്ക് ശിക്ഷ ലഭിക്കുമെന്നും അതിനുള്ളതാണ് നരകമെന്നും ദൈവം മനുഷ്യർക്ക്‌ അറിയിച്ചു തന്നത്
@rajeeshrajeesh3141
@rajeeshrajeesh3141 11 ай бұрын
നൂറക്കാൻപറ്റവോ?
@riyas8030
@riyas8030 11 ай бұрын
​@@philipjacob3743മുകളിൽ ഒരു ക്രിസ്ത്യൻ സഹോദരന്റെ കമന്റ്‌ ഉണ്ട്. നീ പോയി അവിടെ ഒരു വിദ്വേഷം പറയു.. നീയൊക്കെ മനുഷ്യൻ ആണോ
@sreekanthpv9542
@sreekanthpv9542 11 ай бұрын
സല്യൂട്ട് സർ
@moosamoosa3702
@moosamoosa3702 11 ай бұрын
സത്യം സത്യം സത്യം മനുഷ്യരുടെ പോക്കും അങ്ങോട്ടാണ് നമ്മൾ ടിജിറ്റിൽ യുഗത്തിലാണ് പക്ഷേ നമ്മൾ മനസിലാക്കുന്നില്ല നാളേ നമ്മുടെ മെമ്മൊറി കാർഡ് എടുത്ത് നമ്മൾ പ്രവർത്തിച്ചതും സo സാരിച്ചതും ചിന്തിച്ചതും നമുക്ക് കാണിച്ച് തരുന്ന ദിവസം കരയും കടലും കുലുങ്ങി മാർബ്ൾ വിരിച്ച പോലെ സൂര്യൻ താന്ന് നിൽക്കുന്ന സമയം നമ്മേ വീണ്ടും പ്രൊഡക്ട് ചെയ്യുന്ന ദിവസം നമ്മുടെ അഹങ്കാരവും ആരോഗ്യവും പണവും അധികാരവും എല്ലാം ചെയ്തത് വിവരിക്കുന്ന ദിവസം മനുഷ്യാ നീ ചിന്തിക്കുന്നില്ലേ എന്ന് ദൈവം നമ്മോട് ചോദിക്കുന്നുണ്ട് പ്രവാചകൻ മകളോട് പോലും പറഞ്ഞു ആർക്കും ആരേയും ശ്രദ്ധിക്കാൻ കഴിയാത്ത ചുറ്റുപാട്കാളാണ് അവിടെ തന്റെ കർമ്മത്തിന്റെ ഫലം കാരുണ്യ കടലായ ദൈവത്തിന്റെ ആ ദയ മാത്രമാണ് പ്രതീക്ഷ
@happykids127
@happykids127 11 ай бұрын
Nothing is permanent in the world. When the time comes everything will end.
@noblecinema98
@noblecinema98 11 ай бұрын
ഒരു മനുഷ്യൻ എന്ന് മരിക്കുന്നുവോ അതാണ് അവന്റെ ലോകാവസാനം!!!!😔😔😔😔😔😔😔😔😔😔😔😔😔😔
@ammu78216
@ammu78216 11 ай бұрын
Athu Avante matram lokavasanam aanu.motham manushyarashiyude lokavasanam athalla.
@user-cs8lx2ob4i
@user-cs8lx2ob4i 11 ай бұрын
ഖിയാമത് നാള്
@Nikhila0321
@Nikhila0321 11 ай бұрын
​@@ammu78216athe avante lokavasanam ennan prjirikkunnath🌚
@Ambadi165
@Ambadi165 11 ай бұрын
എനിക്കു ഇദ്ദേഹത്തെ നേരിട്ട് കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ഉണ്ട്. ജാൻ ട്രെയിനി ആയി ഇദ്ദേഹത്തിന്റെ സെക്ഷനിൽ ആണ് കയറിയത്. അന്ന് ഇദ്ദേഹം gslv mk 3 സെക്ഷൻ pd അടിയിരുന്നു. എത്രയും വലിയ വ്യക്തിയെ എനിക്കു കാണാൻ സാധിച്ചു. Its a big opportunity in my life
@Ambadi165
@Ambadi165 11 ай бұрын
And proud to be an indian
@arungs74
@arungs74 11 ай бұрын
ജനിച്ച എല്ലാത്തിനും അന്ത്യം ഉണ്ട്...അതാണ് "യൂണിവേഴ്സൽ ട്രൂത്"
@benjohns4886
@benjohns4886 11 ай бұрын
ഇത്രയും കഷ്ടപ്പെടുന്ന തിനേക്കാൾ നല്ലത് മനുഷ്യൻറെ മനസ്സിലെ മരണത്തോടുള്ള ഭയത്തെ മാറ്റുന്നതാണ്
@parvathy284
@parvathy284 11 ай бұрын
Adipoli ....thangal oru kuzhi madiyan aanu...ingane ellarum vijarichirunne innathe e lokame undavillarnnu.....
@benjohns4886
@benjohns4886 11 ай бұрын
@@parvathy284 Thanks 4 the reply. മനസ്സിനെ നിയന്ത്രിക്കാൻ കഴിയാത്ത മനുഷ്യന് ഏതു ഭൂമിയിൽ ചെന്നാലും വേറൊരു ഭൂമി കണ്ടെത്താൻ ആഗ്രഹിച്ചു കൊണ്ടേയിരിക്കും. ഇപ്പോൾ നമ്മൾ വസിക്കുന്ന ഭൂമി സുന്ദരമായി സംരക്ഷിക്കുകയാണ് ശരിക്കും നമ്മൾ ചെയ്യേണ്ടത്. അത് ചെയ്യാൻ കൂടുതൽ നടപടികൾ സ്വീകരിക്കാതെ ഒളിച്ചോടുന്ന മനശാസ്ത്രം എനിക്ക് മനസ്സിലാവുന്നില്ല
@sureshbabu-zm3wj
@sureshbabu-zm3wj 11 ай бұрын
പ്രത്യാശ ഉണ്ടെങ്കിൽ അത് മാറും ബ്രോ മരണത്തെ ജയിച്ചവനിൽ വിശ്വസിക്കുക
@jithu__1474
@jithu__1474 11 ай бұрын
@@benjohns4886 yearly 6cm bhoomi sun il ninn akannukondirikkukayanu Ella organisms um nashikum Ethra samrakshichalum orikkal earth habitable zone nu purath pokum..
@somanathan4271
@somanathan4271 11 ай бұрын
​@@benjohns4886bro its beyond our limits😂😂😂
@pattomsreedevinair1885
@pattomsreedevinair1885 11 ай бұрын
നമസ്തേ! സർ 🙏❤🙏💚🙏
@muthalibachu7820
@muthalibachu7820 11 ай бұрын
ഇത്ര വലിയ പ്രപഞ്ചം.അതിൽ ഒരുപാട്‌ ഗ്യാലക്സികൾ,ഒരുപാട്‌ ഗ്രഹങ്ങൾ,ഒരുപട്‌ ഉപഗ്രഹങ്ങൾ,ഒരുപാട്‌ നക്ഷത്രങ്ങൾ.അതിലെ ഒരു ചെറിയ ഗോളത്തിലിരുന്ന് കൊണ്ട്‌ നമ്മൾ പറയുകയാണു ഈ പ്രപഞ്ചത്തിൽ നമ്മൾ മാത്രമേ ഉള്ളു എന്ന്.എന്ത്‌ തെളിവുണ്ട്‌ നമുക്ക്‌?നമുക്ക്‌ ഉറപ്പിക്കാൻ പറ്റുമോ ഇതുപോലൊരു സമൂഹം വേറെയൊരു ഗ്രഹത്തില്ലാ എന്ന്.വലിയ ബുദ്ധിമുട്ടൊന്നുമില്ലാ മറ്റൊരു ഗ്രഹത്തിൽ ജീവനുണ്ട്‌ എന്ന് വിശ്വസിക്കാൻ.നമ്മുടെ സൗരയൂഥം പോലെ വേറെയൊരു സൗരയൂഥം ഉണ്ടാവണം.അതിനൊരു നക്ഷത്രം വേണം,ഒന്നൊ അതിലതികമൊ ഉപഗ്രഹം വേണം.ഉപഗ്രഹം ഇല്ലെങ്കിലും സാരമില്ലെന്ന് വെക്കാം.പിന്നെ അതിന്റെ നക്ഷത്രത്തിലേക്ക്‌ ഭൂമിക്ക്‌ സമാനമായ ദൂരം ഉണ്ടാവണം.ഭൂമിക്ക്‌ മാത്രം ഇതൊക്കെ ലഭിക്കുള്ളു എന്നൊരു നിബന്ധന ഉണ്ടൊ?ഇല്ല എന്നതാണുത്തരം.ഹാബിറ്റബിൾ സോണിൽ ഉള്ള ഗ്രഹങ്ങൾ ഉണ്ടാവണം.അതിൽ ജീവനും ഉണ്ടാകാം.ഈ ഭൂമിയിലെ നമ്മൾ തന്നെ ഒരിക്കലത്‌ കണ്ടെത്തട്ടെ..❤
@stepup1761
@stepup1761 11 ай бұрын
It already predicted before 1400 years ,and he also predicted some signs before that ending
@anjubaby7432
@anjubaby7432 Жыл бұрын
ശോ, ഞാൻ ഒരു ചിരഞ്ജീവി ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.... ജീവനോടെ ഇരുന്ന് ഇതൊക്കെ സത്യമാണോ എന്നറിയാരുന്നു........ ഇതിപ്പോ ഒരു 50 yrs ഇൽ കൂടുതൽ ഞാൻ ഉണ്ടാവാൻ സാധ്യത ഇല്ല.... എന്ത് ചെയ്യാൻ 🥺🥺🥺
@appusureshbabu5339
@appusureshbabu5339 11 ай бұрын
😂😂😂
@jomonthomas2846
@jomonthomas2846 11 ай бұрын
ഇപ്പൊ എത്ര age ആയി
@thankamani1188
@thankamani1188 11 ай бұрын
Thanks sir
@muhammedkasim3071
@muhammedkasim3071 11 ай бұрын
സോമനാഥൻ സർ ✨️✨️✨️🔥
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 62 МЛН
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 182 МЛН