തോട്ടിലെ മീൻ പിടുത്തവും തനി നാടൻ മീൻ കറിയും | Fishing & Easy Fish Curry - Kerala Style Recipe

  Рет қаралды 669,037

Hilltop Kitchen by PK Brother's

Hilltop Kitchen by PK Brother's

3 жыл бұрын

തോട്ടിലെ മീൻപിടുത്തവും അനായാസം ആർക്കും തയ്യാറാക്കാൻ കഴിയുന്ന ഒരു മീൻ കറിയും ആണ് ഇന്നത്തെ വിഭവം.
Ingredients:
Fish
Garlic
Fenugreek
Kashmiri chilly powder
Turmeric powder
Cokum
Green chilly
Ginger
Curry leaves
Salt
Coconut oil
Preparation:-
Please follow the instructions as shown in the video.
കുടം പുളിയുടെ ചാറെടുക്കുന്ന വീഡിയോ :- • വൈവിധ്യങ്ങൾ നിറഞ്ഞ പാല...
_______________________________________________________________________
Help our channel to improve please comment below your suggestions..... ❤❤❤
SUBSCRIBE: / hilltopkitchen
Follow us:
Facebook: / hilltopkitchenofficial
Instagram: / hilltop_kitchen
Twitter: / hilltop_kitchen
#hilltopkitchen#fishcurry#keralafood

Пікірлер: 852
@Mr.Shuppandi
@Mr.Shuppandi 3 жыл бұрын
ആണ്ടവാ ഇതൊക്കെ ആണ് തോട് നമ്മടെ ഇവിടെമുണ്ട് മൊത്തം പായലും പ്ലാസ്റ്റിക്കും വേസ്റ്റും ചെളിയുമൊക്കെ ആയി ഇറങ്ങാൻ പറ്റാത്ത അവസ്ഥയിൽ 😭😭
@dbk_thambolam
@dbk_thambolam 3 жыл бұрын
അത് അവിടുത്തെ മനുഷ്യന്മാരുടെ കുഴപ്പമാണ് bro
@Mr.Shuppandi
@Mr.Shuppandi 3 жыл бұрын
@@dbk_thambolam 😔😔
@the_black_beast8671
@the_black_beast8671 3 жыл бұрын
Correct aanu bro..
@paulodybala8819
@paulodybala8819 3 жыл бұрын
@@dbk_thambolam of course
@aswanthkv1565
@aswanthkv1565 3 жыл бұрын
ആണ്ടവാ വിളിക്കുന്നതിന് പകരം പോയി തോട് വൃത്തി ആക്കിയാൽ പോരെ
@Shzann1
@Shzann1 3 жыл бұрын
നല്ല പച്ചപ്പ് നിറഞ്ഞ ബാക്ക്ഗ്രൗണ്ട് ഉം മീൻ പിടുത്തവും നല്ല അസ്സൽ മീൻകറിയും😍ഇതിനപ്പുറം വേറെന്ത് വേണം ❤️❤️
@hilltopkitchen
@hilltopkitchen 3 жыл бұрын
🥰
@shamonshamon3112
@shamonshamon3112 2 жыл бұрын
നിങ്ങള് വേറെ ലെവലാ
@jayeshkumarradhakrishnan8923
@jayeshkumarradhakrishnan8923 2 жыл бұрын
@@shamonshamon3112💞
@jayeshkumarradhakrishnan8923
@jayeshkumarradhakrishnan8923 2 жыл бұрын
@@hilltopkitchen F👍👏
@Linsonmathews
@Linsonmathews 3 жыл бұрын
ക്യാമറമാനെ മറുന്നുള്ള കാര്യം ഇല്ല 👍 തോട്ടിലെ മീനും വീട്ടിലെ കപ്പയും കൂട്ടി കൂട്ടുകാരുടെ കൂടെ കഴിക്കുമ്പോ കിട്ടുന്ന ഒരു സന്തോഷം... ഉഫ്ഫ്.. അതൊരു ഒന്നൊന്നൊര സംഭവം തന്നെയാണ്. സൂപ്പർ വീഡിയോ 👍❣️
@TomSettan
@TomSettan 3 жыл бұрын
👌👌👌
@maaniff1031
@maaniff1031 3 жыл бұрын
1 st Like anda vega
@ashlin9919
@ashlin9919 3 жыл бұрын
Setta
@jayaprabha5130
@jayaprabha5130 3 жыл бұрын
Hi Etta free fire kalikkan undo
@hilltopkitchen
@hilltopkitchen 3 жыл бұрын
🥰
@pranavsasankan37._
@pranavsasankan37._ 3 жыл бұрын
Tom settan uyir❤️
@akashb3575
@akashb3575 3 жыл бұрын
Anish ettan fans like adi
@hilltopkitchen
@hilltopkitchen 3 жыл бұрын
😍
@user-mr3jl5ev7f
@user-mr3jl5ev7f 3 жыл бұрын
കുറേ മാറ്റങ്ങൾ വന്നിട്ടുണ്ടല്ലോ കുറേ സുഹൃത്തുകൾ വന്നു ലോക്കെഷൻ മാറ്റി🤗🤗 എന്തായാലും പരുപ്പാടി കളറായി👌🏻
@hilltopkitchen
@hilltopkitchen 3 жыл бұрын
✌🥰
@Rosybilss
@Rosybilss 3 жыл бұрын
ക്യാമറ man ആണ് എൻ്റെ ഹീറോ 🤩🤩🥰💯
@hilltopkitchen
@hilltopkitchen 3 жыл бұрын
🥰😘
@vipinvijayan4397
@vipinvijayan4397 3 жыл бұрын
Cameraman powli... ❤️
@subeernani2737
@subeernani2737 3 жыл бұрын
തോട്ടു മീൻ ഇഷ്ട്ടമുള്ളവർ ആരും ഇല്ലെ ...🥰
@hilltopkitchen
@hilltopkitchen 3 жыл бұрын
🥰
@Rajeev8888
@Rajeev8888 3 жыл бұрын
വരാൽ കൂടുതൽ ഇഷ്ട്ടം😋😋😋
@ilyask7580
@ilyask7580 3 жыл бұрын
ഇതെല്ലം കണ്ട് ക്ഷമ കൈവിടാതെ video എടുത്ത ആ മുതലുണ്ടല്ലോ മൂപ്പരാണ് hero 👍👍
@jeevanmathew5267
@jeevanmathew5267 3 жыл бұрын
ഇതൊക്കെ കണ്ട് ഞങ്ങളുടെ firoz ഇക്കാടെ intro യും അതി sahasikA item ങ്ങളാരിക്കും 😁😂🤣🤣🤣🤣
@rejikonni4987
@rejikonni4987 3 жыл бұрын
ആളുകളും ലൊക്കേഷനും സൂപ്പർ,പുതിയ thought കൊള്ളാം... വീണ്ടും പുതുമ കൊണ്ടുവരാൻ കഴിയട്ടെ
@sumeshps4155
@sumeshps4155 3 жыл бұрын
തോട്ടുമീൻ കുറേക്കാലം കൂടി ആദ്യമായിട്ട് കഴിക്കാണ് 😂... 14:46 ആ ചേട്ടൻ Powli😂😂
@rafihslifestyle8392
@rafihslifestyle8392 3 жыл бұрын
പ്രകൃതിയോട് ഇണങ്ങി പാചകം ചെയ്ത് കഴിക്കാൻ ഒരു പ്രെത്യേകം ടേസ്റ്റ് ആ 😌💥 കപ്പയും മീനും ആഹ് കോംബോ 😋 ഇങ്ങ പുലിയ കേട്ട 😍💕
@mugi3001
@mugi3001 3 жыл бұрын
സത്യം പറഞ്ഞാൽ ഇതിന്റെ കൂടെ രണ്ടെണ്ണം അടിക്കാൻ തോന്നും 😃😃😃
@kichuskitchen5012
@kichuskitchen5012 3 жыл бұрын
ഹിൽടോപ്‌ കിച്ചന്റെ മിക്കവാറും ella വിഡിയോകളും കാണാറുള്ള alanu ഞാൻ . വളരെ നന്നായി പാചകം cheyyan kazhivulla ആളാണു താങ്കൾ . പക്ഷേ ഈ മീൻകറി ക്കു അവശ്യത്തിനുള്ള മുളകുപൊടി ചേർത്തില്ല . മുളകുപൊടി വഴറ്റുന്നത് കണ്ടപ്പൊഴേ എനിക്കു തോന്നിയിരുന്നു . പിന്നീട്‌ കറി വിളമ്പിയപ്പോഴും ഉറപ്പായി . ബാക്കിയെല്ലാം വളരെയേറെ ഇഷ്ടമായി .നല്ല പ്രകൃതി ഭംഗി യുള്ള സ്ഥലം .താങ്കളുടെ സംസാരം വളരെ ഇഷ്ടമാണു സഹോദരാ .പാചകവും 🥰🥰🥰
@nibunh2378
@nibunh2378 3 жыл бұрын
ഒരു പാട് സന്തോഷം നൽകിയ video. തോട്ട് മീൻ അല്ലെങ്കിലും പൊളിയാണ്. തോട്ടു മീൻ മണം ചീത്തയാണ്,കൊള്ളില്ല എന്ന് പറയുന്ന ആൾക്കാരോട് സഹതാപം മാത്രം
@bennycheriyan3497
@bennycheriyan3497 3 жыл бұрын
കുട്ടുകാർ നല്ല സപ്പോർട് ഉള്ളത് കൊണ്ട് അടിപൊളി വീഡിയോ കാണാൻ നമ്മക്കും ഭാഗ്യം കിട്ടി. ജോളോചിപ്പ് കഴിച്ച അനീഷ് ബ്രോ സമ്മതിച്ചു നിങ്ങളെ 💪💪
@aneeshsoman1203
@aneeshsoman1203 3 жыл бұрын
കറി ഇങ്ങനെ അല്ല വെക്കുന്നെ
@explorewithshahsad1840
@explorewithshahsad1840 3 жыл бұрын
വേനൽകാല അവധിയിൽ കൂട്ടുകാരുടെ കൂടെ ഇത് പോലെ മീൻ പിടിച്ചതും അത് കറിവെച്ചതുമായ മുതുരമുള്ള ഓർമ്മകൾ സമ്മാനിച്ച ഈ ചാനലിൻ എന്റെ നന്ദി
@Kannan67890
@Kannan67890 3 жыл бұрын
Bro you looted my heart with your simplicity and reality
@advamalstanly2928
@advamalstanly2928 3 жыл бұрын
there is not good feeling than cooking and having it with your best friends. really loved your work dear brother and god bless your friendship..
@adilriyas
@adilriyas 3 жыл бұрын
ഇന്നത്തെ വീഡിയോ കണ്ടപ്പോ ഭയങ്കര satisfaction😍 ഇതു പോലത്തെ വീഡിയോസ് ആണ് നമ്മക്ക് വേണ്ടത്✌
@shelvijobinvarghese2292
@shelvijobinvarghese2292 3 жыл бұрын
Wow... സൂപ്പർ... കൂട്ടുകാരുടെ കൂടെ ഒരുമിച്ചു ഭക്ഷണം ഉണ്ടാക്കി അതു ഒരുമിച്ച് കഴിക്കുമ്പോൾ വല്ലാത്ത ഒരു സന്തോഷം ആണ് ബ്രോ.... അതുകൊണ്ടാണ് കഴിഞ്ഞ പ്രാവശ്യം കുട്ടുകാരെ കൂടെ കുട്ടുവാൻ പറഞ്ഞത്.... പിന്നെ ഇങ്ങനെ കാണുമ്പോൾ മനസ്സിൽ ഒരു സന്തോഷം ആണ്...... ഒരു പ്രവാസി
@user-nf8te1br3m
@user-nf8te1br3m 3 жыл бұрын
ചേട്ടൻ പൊളി ആണ് ചേട്ടന്റെ താടി കണ്ടാൽ സിനിമ എടുക്കും പിന്നെ ചേട്ടന്റെ സംസാരവും ഒരു രക്ഷയും ഇല്ല 😁😁✌️✌️😍💯
@sh__4d350
@sh__4d350 3 жыл бұрын
ഹ... ഒരു പോസറ്റീവ് vibe ❤👌😍 ഇങ്ങനെ എല്ലാവരെയും കൂട്ടി video ചെയ്യുമ്പോഴാണ് കുറച്ചുകൂടി ഭംഗി❤😘👌
@adarshramesh3122
@adarshramesh3122 3 жыл бұрын
ഞണ്ട്നെ എന്തു ചെയ്യാം...? Nammukku അതിനെ ഗാർണിഷ് ചെയ്യാം 😂😂😂😂😂 ചേട്ടൻ powlii👌👌 വീഡിയോ heavy,🔥🔥🔥
@prakashmezhuveli4322
@prakashmezhuveli4322 3 жыл бұрын
എന്റെ bro കണ്ടിട്ട് കൊതി സഹിക്കാന്‍ പറ്റുന്നില്ല. അടിപൊളി സ്ഥലം. പിന്നെ കൂട്ടുകാരും ആയപ്പോ സൂപ്പർ
@TUTTOOSDIARYS
@TUTTOOSDIARYS 3 жыл бұрын
വെറൈറ്റി ആണ് ചങ്കിന്റെ മെയിൻ 🔥
@user-dm6xo1tk2l
@user-dm6xo1tk2l 3 жыл бұрын
😍
@MidhunSbstn
@MidhunSbstn 3 жыл бұрын
ഒന്നും പറയാൻ ഇല്ല....പൊളി.....
@user-jl9rb5bn3t
@user-jl9rb5bn3t 3 жыл бұрын
Ambience പൊളി...... കപ്പയും മീനും ആഹാ.. വേറെ ലെവൽ....
@sunithk7218
@sunithk7218 3 жыл бұрын
ഇജ്ജാതി vibe....# ഇതൊക്കെയാണ് പൊളി 👌❤ എല്ലാരും കൂടിയപ്പോൾ ഒടുക്കത്തെ vibe
@diljo77
@diljo77 3 жыл бұрын
ഒരു രക്ഷയും ഇല്ല.... എന്താ അവിടെത്തെ അമ്പിയൻസ്.... പൊളി 💝💝💝
@aslamsalim1024
@aslamsalim1024 3 жыл бұрын
Super, 😍🥰cooking വീഡിയോ യുടെ വേറൊരു തലം 👍🔥🔥
@hilltopkitchen
@hilltopkitchen 3 жыл бұрын
🥰
@superworld7185
@superworld7185 3 жыл бұрын
Enagal alarum kudii cheyuna kanna nalla rasam undd. Alla video evara kodd vann taste cheyikanam polikum👍👍👍
@mvlogstravelandeating7682
@mvlogstravelandeating7682 3 жыл бұрын
ജോളോ ചിപ്പ് കഴിച്ച ചേട്ടൻ ഇന്ന് മീൻ കറി മൊത്തം കഴിച്ചു തീർക്കുമോ 😜
@rakeshkochu5998
@rakeshkochu5998 3 жыл бұрын
ഓരോ ഫ്രെയിമും ഒരേ പൊളി 😍
@ambadivlogs5477
@ambadivlogs5477 3 жыл бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ ടേസ്റ്റ്
@NOONE-yt23
@NOONE-yt23 3 жыл бұрын
ഒരേ പൊളി 🙌💚
@user-eb1yj1wm7m
@user-eb1yj1wm7m 3 жыл бұрын
മോനേ ... സംഭവം ഉഷാറായി കേട്ടോ ❤️❤️❤️ പുതിയ രീതി അടിപൊളി
@hilltopkitchen
@hilltopkitchen 3 жыл бұрын
Thank you
@jasmine-jl2pg
@jasmine-jl2pg 3 жыл бұрын
Ithinokke enthu abhriprayam parayanaa. Kothippichu kalanju 👌
@rr-xz2ig
@rr-xz2ig 3 жыл бұрын
സൂപ്പർ...അടിപൊളി...തോറ്റുമീൻ...കൊതിയായിട്ടു പാടില്ല....😋😋😋👌👌👌👌
@rajeshpsla8301
@rajeshpsla8301 3 жыл бұрын
ഇതു പൊളിക്കും.... വീഡിയോ കണ്ടിട്ട് അടുത്ത കമന്റ്‌ ഇടാം
@subahanallahsubahanallah9879
@subahanallahsubahanallah9879 3 жыл бұрын
Super ambiance nostalgique Feel. Super
@greatartmediaentertainment1855
@greatartmediaentertainment1855 3 жыл бұрын
Sathyam kayikanathu kanan oru santhosham
@subeeshsubeesh6849
@subeeshsubeesh6849 7 ай бұрын
ഒരു രക്ഷയില്ല അടിപൊളി കൂട്ടുകാരെ കൂടെ ഇങ്ങനെയൊക്കെ ഉണ്ടാക്കി കഴിക്കുക അതൊക്കെ ഒരു പ്രത്യേക രസമാണ് ഒന്നും പറയാനില്ല പൊളിച്ചു 🥳🥳🥳
@soorajsurendran4248
@soorajsurendran4248 3 жыл бұрын
സൂപ്പർ,, പൊളിച്ചു. നല്ല സ്ഥലം 👌
@farshadsailor2228
@farshadsailor2228 3 жыл бұрын
ambience... ഒരു രക്ഷേം ഇല്ലാ...👌🏼
@arunmssunny
@arunmssunny 3 жыл бұрын
Good one brother.. feeling nostalgia.thank you
@ns-on2th
@ns-on2th 3 жыл бұрын
തനി നാടൻ കപ്പയും തൊട്ടുമീൻ കറിയും.. നാടൻ വൈബ്... പൊളിച്ചു
@newlookindia2404
@newlookindia2404 3 жыл бұрын
സൂപ്പർ ഏരിയ 💕💕💕
@pLn2905
@pLn2905 3 жыл бұрын
Koode ulla chettanmar aanu highlight.. nanma ulla thani naadan chettanmar....👌👌👌👌
@terrymaman5699
@terrymaman5699 3 жыл бұрын
ലെ ഞണ്ട് : അങ്ങനെ ഞാൻ luxury ആയി..😂 ithine enth cheyaan..ithine nammk garnish cheyaam😂😂
@ranjuranju3769
@ranjuranju3769 3 жыл бұрын
നിങ്ങളുടെ വിഡിയോ എല്ലാം ഞാൻ കാണാറുണ്ട് സൂപ്പർ ആണ്
@vygavyga9553
@vygavyga9553 3 жыл бұрын
എനിക്ക് ആ വലിയ മീൻ മാത്രം എന്തോ പോലെ.. നാട്ടിലെ കുളവും മീൻ പിടിത്തവും പഴയ കാലത്തെ 'അമ്മ വീട്ടിലെ ഓർമ്മകൾ വന്നു.. നന്നായിട്ടുണ്ട്...
@RKRFISHINGVLOG
@RKRFISHINGVLOG 2 жыл бұрын
മീൻപിടുത്തം ഒരു വികാരം ആണ് ... 👍🏼
@ashnasuresh1943
@ashnasuresh1943 3 жыл бұрын
Place oru rekshayum illaaa❤️pine kappayum meenum powli alleee,♥️
@pesguys1144
@pesguys1144 3 жыл бұрын
സൂപ്പർ 🥰🥰
@pekra5625
@pekra5625 3 жыл бұрын
കുറച്ചു ലേറ്റ് ആയി വീഡിയോസ് കാണാൻ .കണ്ടപ്പോൾ കിടു അടിപൊളി 🥰🥰🥰
@zyko.de_l_yk579
@zyko.de_l_yk579 3 жыл бұрын
Itu polichu...❤️
@fathimathriyasina874
@fathimathriyasina874 3 жыл бұрын
ഇനിയും ഒരുപാട് ഉയരങ്ങളില്‍ എത്തട്ടെ
@rajananoo
@rajananoo 3 жыл бұрын
Super sthalam adipoli food
@ratheeshvembayam1884
@ratheeshvembayam1884 3 жыл бұрын
നിങ്ങൾ എല്ലാവരും കൂടെ വീഡിയോ പൊളിയാണ്
@vivekvivz9794
@vivekvivz9794 3 жыл бұрын
വേറെ ലെവൽ കുക്കിംഗ്‌ 👍👍👍 പൊളിച്ചു ബ്രോ 💯👍
@nisharf8629
@nisharf8629 3 жыл бұрын
First Viewers From Karnataka 😍😍😍
@ranjithc3490
@ranjithc3490 3 жыл бұрын
മൻസാ ഇതു പണ്ടാര vibe ആയി പോയി.പൊളിച്ചു
@anoopondenchalil
@anoopondenchalil 2 жыл бұрын
ഹൊ അടിപൊളി സ്ഥലം .കൊതിയാവുന്നു കാണാൻ.സൂപ്പർ കറി
@easycooking3156
@easycooking3156 3 жыл бұрын
അനീഷ് ചേട്ടാ..👍👍👍💯 മീൻ കറി സൂപ്പർ....
@sreejilps4019
@sreejilps4019 3 жыл бұрын
Adipoli location suprrr sthalam onum parayanilla,,,,,,,,,,,,,suprrrrrrrrrr🙂🙂🙂🙂🙂🙂🙂🙂🙂🙂
@jijygeorge4400
@jijygeorge4400 3 жыл бұрын
Super.. മീൻ കറി കപ്പ😋😋 location poli
@josephgoebbels112
@josephgoebbels112 3 жыл бұрын
എജ്ജാതി വൈബ് 🔥🔥... ഇതിനൊക്കെ പുണ്യം ചെയ്യണം... ഇതൊക്കെയാണ് ജീവിതം❤️
@pagamer9458
@pagamer9458 3 жыл бұрын
Poli ഇനിയും ഇങ്ങനെയുള്ള നല്ല നല്ല വീഡിയോകൾ ഇടൂ
@-samadv.s8032
@-samadv.s8032 3 жыл бұрын
aatu meen engane vechalum supper aan....................................
@ajith3841
@ajith3841 3 жыл бұрын
Puzhameen ingane vekkunnathilum nallath peera aakki vekkunnathanu nallath.
@trippy.5
@trippy.5 3 жыл бұрын
പൊളി സാധനം 👌🤤😘
@ryansafz1268
@ryansafz1268 3 жыл бұрын
ഒരേ പൊളി ❤❤
@SoorajPEm
@SoorajPEm 3 жыл бұрын
Chettayi super ayittind
@anoopktom8629
@anoopktom8629 3 жыл бұрын
Ambience and u r presentation.....😍😍
@hilltopkitchen
@hilltopkitchen 3 жыл бұрын
Thank you
@user-qt6vr2mo9m
@user-qt6vr2mo9m 3 жыл бұрын
പൊളിച്ചു 👌
@kuttishankaran6698
@kuttishankaran6698 3 жыл бұрын
ithu polulla meen kari vekunna video pretheshikunnu
@jobyvarghese3550
@jobyvarghese3550 3 жыл бұрын
സൂപ്പർ 👌👍
@ALLINONE-sf6ot
@ALLINONE-sf6ot 3 жыл бұрын
ചോട്ടാ പൊളിച്ചു 😋
@nandhu5001
@nandhu5001 3 жыл бұрын
ചേട്ടൻ ഒരു jolo chip💕
@mubarimubi5398
@mubarimubi5398 3 жыл бұрын
Meen kari kaaanumbo vaaayil vellam varunnu yummy 😋
@arun9496
@arun9496 3 жыл бұрын
ithupole variety cheyyanam bro🥰🥰😍😍😍
@Curiosity_Calls
@Curiosity_Calls 3 жыл бұрын
*_സൂപ്പർ .....🔥_*
@malluvloggerharshan
@malluvloggerharshan 3 жыл бұрын
*നാടൻ VIBE❤️*
@Aslam_88
@Aslam_88 3 жыл бұрын
Ithupole iniyum cheyanam
@ragygeorge6319
@ragygeorge6319 3 жыл бұрын
Super fishing 🎣 and good style 👌 cooking Right combination
@ratheeshkochu4790
@ratheeshkochu4790 3 жыл бұрын
Super sthalam🥰🥰🥰😍
@aneeshsajitha3671
@aneeshsajitha3671 2 жыл бұрын
ആരൽ ഞാൻ കഴിച്ചിട്ടുണ്ട് സൂപ്പർ ആണ് ചെറുപ്പ കാലം ഓർമ വന്നു
@abhijithsebastian8214
@abhijithsebastian8214 3 жыл бұрын
എന്റെ മച്ചാനെ നിങ്ങളെ ഇതുപോലെ ഉള്ള വെറൈറ്റി പരുപാടി ഒക്കെ ചെയ്യൂ. അതാണ് ഹിൽറ്റോപ്പിന്റെ ഹൈലൈറ്റ്....😍😍😍😍👍👍👍👍👍👍
@vaishnavkvv1400
@vaishnavkvv1400 3 жыл бұрын
ആഹാ അന്തസ്സ് 🔥🔥🔥
@luthiyapathros6564
@luthiyapathros6564 3 жыл бұрын
ആരൽ മീൻ ഔഷധ ഗുണം uള്ളതാണ് my favorite 😍
@devlsvoiz8769
@devlsvoiz8769 3 жыл бұрын
Kidilanaayi👌👌👏👏🥰 ellarem onnude kaanan patti😍... Jolo chettanu sugamthannalle😁😁
@hilltopkitchen
@hilltopkitchen 3 жыл бұрын
😍🥰
@vishnukamattom5013
@vishnukamattom5013 3 жыл бұрын
സൂപ്പർ 👌
@SarathKumar-hr2qz
@SarathKumar-hr2qz 3 жыл бұрын
Poli video chettan mar mass😊😊
@Satheeshkumar-ir2kh
@Satheeshkumar-ir2kh 3 жыл бұрын
Kapyum aviyalum super
@jishnujithu564
@jishnujithu564 3 жыл бұрын
Polichu🔥🔥❤️❤️❤️
@anandhu4747
@anandhu4747 3 жыл бұрын
Machaneeeiiiii poli poli 😍😍
@hilltopkitchen
@hilltopkitchen 3 жыл бұрын
Thank you
@iammaaski
@iammaaski 3 жыл бұрын
Sambavam poli aayitund
@Akshai10
@Akshai10 3 жыл бұрын
Chettayi Adipowli 😍😍
@hilltopkitchen
@hilltopkitchen 3 жыл бұрын
Thank you
Masala Fish Curry | Ayala Fish Masala | Masala Fish Curry Recipe
14:30
Hilltop Kitchen by PK Brother's
Рет қаралды 297 М.
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 25 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 118 МЛН
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 5 МЛН
Chicken Shawarma | Chicken Shawarma Recipe | Primitive Chicken Shawarma Cooking
16:48
Hilltop Kitchen by PK Brother's
Рет қаралды 816 М.
RIVER FISH CURRY | Cleaning & Cooking Skill | Puzhameen Recipe | Village Food Channel
12:03
КАК ЗАЩИТИТЬСЯ ОТ ГРАБИТЕЛЯ👜
0:43
MEXANIK_CHANNEL
Рет қаралды 2,9 МЛН
Если я куплю себе такую зубную пасту…
0:13
Зубная паста ZUBOOTH
Рет қаралды 5 МЛН
Every gift is valuable 🥰🥳👻
0:33
Ben Meryem
Рет қаралды 7 МЛН
Does size matter? BEACH EDITION
0:32
Mini Katana
Рет қаралды 18 МЛН