No video

T J Jacob 05| Charithram Enniloode 1732 | SafariTV

  Рет қаралды 140,264

Safari

Safari

4 жыл бұрын

#Charithram_Ennillode #Safari_TV
T J Jacob 05 | Charithram Enniloode 1732 | SafariTV
Stay Tuned: www.safaritvch...
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 165
@scarias2
@scarias2 4 жыл бұрын
Sir ഞാനും CRPF ഇല്‍‌ വർക് ചെയ്യുന്ന ഒരു വ്യക്തിയാണ് നമ്മൾ അഭിമുഖീകരിക്കുന്ന കാര്യങ്ങൽ sir വളരെ നന്നായി അവതരിപ്പിച്ചു. ഇപ്പോഴും സന്തോഷത്തോടെ ജോലി ചെയ്യുന്നു ജയ് ഹിന്ദ് sir...
@mydreamsarehappening
@mydreamsarehappening 4 жыл бұрын
എന്റെ ബ്രദർ ഉം... CRPF ഇൽ ആണ്...
@ALLAHmuhammed786
@ALLAHmuhammed786 4 жыл бұрын
👏👏👏
@galaxyworld5828
@galaxyworld5828 4 жыл бұрын
Sir പറഞ്ഞപ്പോൾ ആണ് crpf കഷ്ടപ്പാട് മനസ്സിലായത്. Proud of you all
@shahbasshukoorvp9184
@shahbasshukoorvp9184 4 жыл бұрын
Jai Hind sir
@Inc752
@Inc752 4 жыл бұрын
Jai hind sir!
@manusvlog5344
@manusvlog5344 4 жыл бұрын
Nice .. ഇത്രയും നിലവാരം ഉള്ള ചാനല്‍ ലോകത്ത് വേറെ ഉണ്ടാവില്ല...
@saraththrissur485
@saraththrissur485 Жыл бұрын
👍👌👌👌👍👍👍👌👌👌👍👍👍👌👌👌
@prakashrtvm
@prakashrtvm 4 жыл бұрын
ജേക്കബ് സർ നെ പരിചയപ്പെടുത്തിയ സഞ്ചാരിക്ക് നന്ദി
@prasanthlaloo
@prasanthlaloo 4 жыл бұрын
നിങ്ങളൊക്കെയാണ് സാറേ മുത്തുമണികൾ. സ്വന്തം വീടും കുടുംബവും വിട്ട് ഗവണ്മെന്റ് പറയുമ്പോൾ എല്ലാം പല പല നാടുകളിൽ പോയി കിടന്ന് രാജ്യം കാക്കുന്ന എന്റെ പട്ടാളക്കാരാണ് എന്റെ ഹീറോസ്. എന്റെ അച്ഛനും കരസേനാ ജവാൻ ആയിരുന്നു. :) JAI JAWAN
@jeevan7633
@jeevan7633 3 жыл бұрын
Jai hind🇮🇳🇮🇳
@puthurashtram8614
@puthurashtram8614 Жыл бұрын
Yai കേരളത്തിൽ ഇരുന്നു ഇങ്ങനെ ഒന്നും പറയരുത്.. കമ്മികൽ, ജിഹാദി ഓക്കേ പിണങ്ങും.. സിപിഎം എതിർക്കും
@dawoodthekkan4129
@dawoodthekkan4129 4 жыл бұрын
ഞാനെൻ്റെ മക്കളോട് പറഞ്ഞു. നിർബന്ധമായും ഇദ്ദേഹത്തിൻ്റെ കഥകൾ കേൾക്കാൻ: Really Amazing
@confucius2891
@confucius2891 4 жыл бұрын
Good discission
@vyasanu.s1334
@vyasanu.s1334 4 жыл бұрын
ഒരു ജോർജ് ജോസഫ് സിംഗം പോയപ്പോൾ🐅 മറ്റൊരു ജേക്കബ് സിംഗം തിരുമ്പി 🐆വന്നേ
@tsb1088
@tsb1088 4 жыл бұрын
നിങ്ങൾ കാവലിരിക്കുന്നു ഞങ്ങൾ സുഖം ഉറങ്ങുന്നു, അഭിനന്ദനങ്ങൾ sir
@rayeesmk
@rayeesmk 3 жыл бұрын
Great work sir.... ഇപ്പോഴാണ് ശെരിക്കും ഫോഴ്സിൽ വർക്ക്‌ ചെയ്യുന്നവരുടെ കഷ്ടപാട് മനസിലാവുന്നത്.... ദേശസ്നേഹം ഒന്ന് കൊണ്ട് മാത്രം ആ കഷ്ടതകളെ കവിതകളാക്കുന്ന സാറിനെ പോലുള്ള ദീരർക്ക് ഹൃദയത്തിൽ നിന്നും... ഒരായിരം സല്യൂട്ട്.. ♥️♥️♥️ജയ്‌ഹിന്ദ്‌ 💪✌️
@diligentguru6696
@diligentguru6696 4 жыл бұрын
What a perfect man ... selection of sgk is commendable...
@govindnambiar2159
@govindnambiar2159 4 жыл бұрын
Spg
@kannanprasad87
@kannanprasad87 4 жыл бұрын
@@govindnambiar2159 sgk - Santhosh George Kulangara
@ashrafpc5327
@ashrafpc5327 4 жыл бұрын
SPG യെ കുറിച്ച് കൂടുതൽ വിഡിയോ പ്രതീക്ഷിക്കുന്നു.
@vishnum6484
@vishnum6484 4 жыл бұрын
ഒരുപാട് ആഗ്രഹിക്കുന്നു പട്ടാളത്തിൽ സെലക്ട്‌ അവൻ 🇮🇳🇮🇳🇮🇳🇮🇳
@sivaSiva-pi4uu
@sivaSiva-pi4uu 4 жыл бұрын
ഇതു കണ്ടപ്പോൾ ഉണ്ട സിനിമ ഓർമ വരുന്നു
@shibubhasker4589
@shibubhasker4589 4 жыл бұрын
Thank you sir Santhosh George , it’s visionary and appreciable to give chances to legendary people like sir Jacob.
@newtalksbyebanzer9224
@newtalksbyebanzer9224 4 жыл бұрын
T J JACOB SIR FANS Im a student +2 THIS STORY IS AOSEM POLI MASS VARA LEVEL
@jayaramank3057
@jayaramank3057 4 жыл бұрын
Awesome.
@alappuzha9
@alappuzha9 4 жыл бұрын
Ee series Soooper hit aavum... Joseph sir Part 2 aayi marrum
@JaiHind-tl7zt
@JaiHind-tl7zt 4 жыл бұрын
Jai hind sir . പഴയ കാലങ്ങളിൽ സർ അനുഭവിച്ച കഷ്ടപ്പാടുകൾ , ദിവസങ്ങളും ആഴ്ചകളും നീണ്ടു നിൽക്കുന്ന ട്രെയിൻ യാത്രകൾ ..അതികഠിനമായ പറഞ്ഞറിയിക്കാൻ പറ്റാത്ത കഷ്ടതകളും movement ഉം , ലൊക്കേഷനിൽ ചെന്നാൽ മതിയായ സൗകര്യങ്ങൾ ഇല്ലാതിരിക്കുക , ആ പരിമിധികൾക്കിടയിലും ഡ്യൂട്ടി ഏറ്റെടുക്കുക , അവിടെ set ആയി വരുമ്പോഴേക്കും ഇന്ത്യയുടെ ഇങ്ങേ അറ്റത്തു നിന്ന് അറിയപ്പെടാത്ത സ്ഥലത്തേക്ക് വീണ്ടും ദിവസങ്ങൾ നീണ്ടു നിൽക്കുന്ന മൂവേമെന്റ് ..ട്രെയിനിൽ സീറ്റ് കിട്ടാതിരിക്കുക ..പുതിയ സ്ഥലത്തു വീണ്ടും അടുത്ത tough ഡ്യൂട്ടി ചെയ്യുക ..so terrible sir . ഒരു സാധാരണ മനുഷ്യന് ഇതൊക്കെ കേട്ടിരിക്കാൻ പറ്റിയ കഥയായി തോന്നാം . പക്ഷെ യാഥാർഥ്യം വളരെ ഭയാനകമാണ് . Jai hind സർ . Service and Loyalty . Peace keepers of the nation ..CRPF .Big salute
@jibyvargheseedakkara2073
@jibyvargheseedakkara2073 4 жыл бұрын
Wonderful exeperiances.............. പരിചയപെടുത്തിയതിന് നന്ദി.
@sanjaypp7109
@sanjaypp7109 3 жыл бұрын
സംഭവ ബഹുലമായ ജീവിതം കേൾക്കുമ്പോൾ വല്ലാത്ത ആവേശം തോന്നുന്നു... ജേക്കബ് സാറിന് സ്നേഹത്തോടെ... ജയ് ഹിന്ദ്
@georgejoseph5468
@georgejoseph5468 4 жыл бұрын
വളരെ ആകാംഷ ഭരിതമാണ് വളരെ വിജ്ഞാനപ്രദവുമാണ് റിസർവ്വ് സുരക്ഷസേനയുടെ ബുദ്ധിമുട്ടുകളും , ഭരണ തലപ്പത്തിരിക്കുന്ന ഉദ്യോഗസ്ഥരുടെ അർപ്പണബോധം എത്രത്തോളം എന്നതും സാധാരണക്കാരന് അറിയാനുള്ള അവസരമാകുന്നു
@journeywithmypassion3820
@journeywithmypassion3820 4 жыл бұрын
Your episodes were also quite informative and amazing.we enjoyed those episodes alot .Thank u sir
@shahbasshukoorvp9184
@shahbasshukoorvp9184 4 жыл бұрын
Is this the real George Joseph sir??
@TheSreealgeco
@TheSreealgeco 2 жыл бұрын
അച്ഛൻ air ഫോഴ്‌സിൽ ആയിരുന്നു... ഇത് കേട്ടപ്പോൾ ആണ് സേനയുടെ കഷ്ടപ്പാട് മനസ്സിൽ ആയത്..
@Tony-ds2nm
@Tony-ds2nm 4 жыл бұрын
Very good information... Keep it up safari for bringing this kind of important people
@Radhchal
@Radhchal 4 жыл бұрын
Dear SJK..what a superb pragram with respected Mr. TJ Jacob..program based on experience by such a gem of a public service personality will make common people like us to understand and realy appreciate their life full of threats, uncertainty and innumerable difficulties they face both in professional and personal life.They have sacrificed many previlages we enjoy in personal life to protect us!!.Such a program is this that we citizens will respect them more than ever and by mind we are able to shower that by watching,liking and sharing these videos with many..!Please keep up efforts to release such unique programs and we hail Sancharam for ever for that!Wonderdul job!Thank u and wish all the best to Sancharam, SJK and Respected Mr.T J Jacob!Jai Hind!!
@mathewkm1032
@mathewkm1032 Жыл бұрын
D
@rekhapai6214
@rekhapai6214 3 жыл бұрын
The training was broadcast in Discovery. 72 hours non-stop. Very high drop out rate. Kudos to those who pass.
@bijoyarakkal7655
@bijoyarakkal7655 4 жыл бұрын
very down to earth presentation, thank you and God bless you
@Aby3990
@Aby3990 4 жыл бұрын
Thanks SGK and team 😍👌👌👌
@ziyanashraf3621
@ziyanashraf3621 4 жыл бұрын
Happy 1 million subscribers SAFARI CHANNEL 🤙🏻🤙🏻♥️
@ajithnexus5761
@ajithnexus5761 4 жыл бұрын
കേൾക്കുമ്പോൾ തന്നെ ആർമി യുടെ പകുതി ഉള്ള പോലെ ട്രെയിനിങ്... ഇന്ത്യൻ ആർമി 🇮🇳
@sreejit1983
@sreejit1983 4 жыл бұрын
Add on Intro and the Recap super :)
@kik722
@kik722 4 жыл бұрын
I salute him and this channel.
@kottayampetfarm9084
@kottayampetfarm9084 3 жыл бұрын
ലോക്കൽ പോലീസിനെ നമുക്ക് എല്ലാം അറിയാമല്ലോ 😂ജേക്കബ് സർ
@laijupgeorge6533
@laijupgeorge6533 6 ай бұрын
😂😂😂😂👍🏼👍🏼👍🏼
@TheMultiterminator
@TheMultiterminator 4 жыл бұрын
good ability to narrate especially military subject
@adarshkv7020
@adarshkv7020 4 жыл бұрын
Salute you sir❣️
@baijus8382
@baijus8382 3 жыл бұрын
ഒരു സാദാരണകാരന് വളരെ നന്നായി മനസിലാകുന്ന വിധത്തിൽ പറഞ്ഞു തന്നു
@ithalsquotes1676
@ithalsquotes1676 4 жыл бұрын
Santhoshettaa.....evidunnu kittunnu....ejjjaatheee...😍😍
@soorajbs6876
@soorajbs6876 4 жыл бұрын
Great sir proud of you
@noormuhammed4732
@noormuhammed4732 4 жыл бұрын
Salute You sir Jai hind 🇮🇳
@samuelvarghese386
@samuelvarghese386 3 жыл бұрын
i am more enthusiastic to watch this channel and Hon T J Jacob sirs experience and stories.
@jithinjames2312
@jithinjames2312 4 жыл бұрын
What a rigorous Training...uff
@salilsoo
@salilsoo 4 жыл бұрын
What an experience 👌
@aswanthgappuzz1378
@aswanthgappuzz1378 4 жыл бұрын
Para military training procedure pareyoo
@anoopmathew1465
@anoopmathew1465 4 жыл бұрын
nice
@chethan63
@chethan63 2 жыл бұрын
Our training DIG. 2013 rtc 3 peringome
@renjupraju4851
@renjupraju4851 4 жыл бұрын
Nice
@abdulsalamabdul7021
@abdulsalamabdul7021 4 жыл бұрын
SUPER സമയം പോയത് അറിഞ്ഞില്ല THANKS
@sachuchandra94
@sachuchandra94 4 жыл бұрын
CRPF life is far challenging than army life
@alanraju1632
@alanraju1632 4 жыл бұрын
Present sir
@deepakpv8427
@deepakpv8427 Жыл бұрын
Dear respected sir, this is service that's is naton Jai hind
@fazalrahman92
@fazalrahman92 4 жыл бұрын
Thanks Safari
@vipinns6273
@vipinns6273 4 жыл бұрын
😍👏👌👍❤️
@rajeevaravind5334
@rajeevaravind5334 Жыл бұрын
Saluteto all army men. We are peacefully sleeping because of you are there💪🌺🌺🌺🌹
@varunnair6872
@varunnair6872 4 жыл бұрын
ജയ് ഹിന്ദ് സാർ 🌹🌹👍
@sivadasankunjappy7046
@sivadasankunjappy7046 3 жыл бұрын
ഘനഗംഭീരമായ ശബ്ദം
@jobydevasia2039
@jobydevasia2039 4 жыл бұрын
Jesus be with you
@jeromepenuel1070
@jeromepenuel1070 4 жыл бұрын
My grandfather was CRPF
@kombankallu4447
@kombankallu4447 4 жыл бұрын
Jorhat assam ...
@santhoshkumar-qw6of
@santhoshkumar-qw6of 2 жыл бұрын
Great sar.... ♥🙏👍👏
@jineeshmuthuvally8254
@jineeshmuthuvally8254 4 жыл бұрын
Spg 🔥🔥🔥
@deepudg4004
@deepudg4004 4 жыл бұрын
Good presentation..
@roohulbayan5662
@roohulbayan5662 3 жыл бұрын
I am proud of u
@jinspallikavala5357
@jinspallikavala5357 4 жыл бұрын
100 മത്തെ comment....😍
@vjsilentvalley7134
@vjsilentvalley7134 4 жыл бұрын
Sir .... 😄😄😍😍😍😍👌👌
@GWC2263
@GWC2263 4 жыл бұрын
ഉണ്ട film intae thread sirentae kayiil നിന്നാണ് കിട്ടിയത് എന്ന് എനിക്ക് മാത്രം ആണോ thonninae?
@GWC2263
@GWC2263 4 жыл бұрын
Chumma kerinokkiyatha Arro oral entho പറയുന്നു But now am addicted Waiting for the upcoming episode
@gillingskm3287
@gillingskm3287 4 жыл бұрын
Jai Hind Saab 🇮🇳
@e222linojroy2
@e222linojroy2 4 жыл бұрын
❤️❤️❤️🔥🔥🔥❤️❤️🔥🔥❤️❤️
@clintoncletus4063
@clintoncletus4063 3 жыл бұрын
👌
@mrajiliss
@mrajiliss 4 жыл бұрын
🙏👍
@shefeekhan3180
@shefeekhan3180 4 жыл бұрын
🙏❤️
@nathmanju6317
@nathmanju6317 3 жыл бұрын
Spg.....❤❤❤❤❤❤
@shahbasshukoorvp9184
@shahbasshukoorvp9184 4 жыл бұрын
Majuli Islands - our team booked tickets as bi-annual tour on May 2nd, but a minute virus stopped the whole world's travels
@drbilaltalks4171
@drbilaltalks4171 4 жыл бұрын
Add skip cheyathe kanditund santhoshetante maha manasin
@vysakhan4437
@vysakhan4437 4 жыл бұрын
❤️🌹
@mohammedrashidkk4850
@mohammedrashidkk4850 4 жыл бұрын
❣️❣️❣️❣️❣️❣️❣️❣️❣️❣️
@lijupappachan2772
@lijupappachan2772 4 жыл бұрын
Nice video 👍👍
@deepamanoj1215
@deepamanoj1215 Жыл бұрын
❤️❤️❤️
@CyberasiaIn
@CyberasiaIn 4 жыл бұрын
I salute you sir
@mohammedrashidkk4850
@mohammedrashidkk4850 4 жыл бұрын
👍👍👍👍👍👍👍
@vishnuvsunni94
@vishnuvsunni94 4 жыл бұрын
Spg കുറിച്ചുള്ള video പ്രതീക്ഷിക്കുന്നു
@jabisjalakam638
@jabisjalakam638 4 жыл бұрын
Good sir
@clintoncletus4063
@clintoncletus4063 3 жыл бұрын
👍
@aneeshelambilan4169
@aneeshelambilan4169 4 жыл бұрын
Jai Hind..
@baluob1598
@baluob1598 4 жыл бұрын
🏊🙏🙏🙏🙏🙏🙏
@vinodsathiprasad3796
@vinodsathiprasad3796 4 жыл бұрын
Jai Hind Sir
@mohammedrashidkk4850
@mohammedrashidkk4850 4 жыл бұрын
❤️❤️❤️❤️❤️❤️❤️❤️
@Aby3990
@Aby3990 4 жыл бұрын
Sir please upload more SPG stories....
@bharathal8300
@bharathal8300 4 жыл бұрын
Jai hind sir
@ashokkrishna2058
@ashokkrishna2058 4 жыл бұрын
Jai hind
@asharafkm5532
@asharafkm5532 4 жыл бұрын
😍👌💪
@Viveknair7561
@Viveknair7561 3 жыл бұрын
CRPF♥️♥️♥️♥️♥️💝💝🇮🇳🇮🇳🇮🇳
@neethukadavil8592
@neethukadavil8592 4 жыл бұрын
♥️♥️♥️
@trueseaker332
@trueseaker332 4 жыл бұрын
പോലീസുകാർ എല്ലായിടത്തും ഒരു പോലെയാണല്ലേ.. എച്ചിത്തരം വിട്ടു ഒരു കളിയും ഇല്ല
@sgovindan53
@sgovindan53 4 жыл бұрын
👌👌
@alexabramjacob8621
@alexabramjacob8621 4 жыл бұрын
✌️
@mohammedrashidkk4850
@mohammedrashidkk4850 4 жыл бұрын
👍👍👍👍👍👍👍👍👍
@jemshinaseer5534
@jemshinaseer5534 4 жыл бұрын
💙
@ourkingdom4937
@ourkingdom4937 4 жыл бұрын
ബഹ്റൈൻ പോലീസിൽ ജോലി ചെയ്ത് റിട്ടേഡ് ആയ ഒരുപാട് മലയാളികളും ഇപ്പോൾ ജോലി ചെയ്യുന്നവരുമുണ്ട് അവരെ കൂടെ ഉൾപ്പെടുത്തി കൂടെ
@ibrahimsafwan7620
@ibrahimsafwan7620 4 жыл бұрын
Why
@ourkingdom4937
@ourkingdom4937 4 жыл бұрын
അറബി രാജ്യത്ത് യൂണിഫോമിട്ട മലയാളി പോലീസിനെ കാണുന്നത് ഒരു അഭിമാനം തന്നെ അതുകൊണ്ട് പറഞ്ഞുപോയതാണ് ഒരുപാട് ഇന്ത്യക്കാർ ബഹ്റിൻ ഡിഫൻസ് ജോലിചെയ്യുന്നുണ്ട്. അതിൽ ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലിമും ഉണ്ട്
@user-lk3ku4vn1h
@user-lk3ku4vn1h 4 жыл бұрын
Thirakkakanda
@vipinnathv555
@vipinnathv555 3 жыл бұрын
Eating Biryani's and dry fruits.. and resting in air conditioning rooms... Don't need their experiences...
@akhilarenison5983
@akhilarenison5983 3 жыл бұрын
Episode 5 aayapolekum sir kannadi vekan marannu ... Strain cheythu nokkunathu kanam
@akhil7556
@akhil7556 4 жыл бұрын
അടിപൊളി...👌
@pmfaisalfaisal8696
@pmfaisalfaisal8696 4 жыл бұрын
10.19😊😊😊
@vijilvp
@vijilvp 4 жыл бұрын
Salute sir.... 🙏
@mohammedrashidkk4850
@mohammedrashidkk4850 4 жыл бұрын
💚💚💚💚
@mohammedrashidkk4850
@mohammedrashidkk4850 4 жыл бұрын
💪💪💪💪💪💪💪💪💪💪
T J Jacob 06| Charithram Enniloode 1733 | SafariTV
24:44
Safari
Рет қаралды 353 М.
T J Jacob 13| Charithram Enniloode 1740 | SafariTV
23:19
Safari
Рет қаралды 125 М.
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 25 МЛН
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
ROLLING DOWN
00:20
Natan por Aí
Рет қаралды 8 МЛН
Smart Sigma Kid #funny #sigma #memes
00:26
CRAZY GREAPA
Рет қаралды 19 МЛН
T J Jacob 08| Charithram Enniloode 1735 | SafariTV
27:34
Safari
Рет қаралды 132 М.
T J Jacob 04| Charithram Enniloode 1731 | SafariTV
23:00
Safari
Рет қаралды 118 М.
Abhilash Tomy 01 | Charithram Enniloode 1893 | Safari TV
21:23
T J Jacob 10| Charithram Enniloode 1737 | SafariTV
24:41
Safari
Рет қаралды 164 М.
T J Jacob 12| Charithram Enniloode 1739 | SafariTV
24:19
Safari
Рет қаралды 124 М.
T J Jacob 23| Charithram Enniloode 1750 | SafariTV
23:10
Safari
Рет қаралды 130 М.
T J Jacob 17| Charithram Enniloode 1744 | SafariTV
23:58
Safari
Рет қаралды 104 М.
T J Jacob 16| Charithram Enniloode 1743 | SafariTV
24:58
Safari
Рет қаралды 109 М.
T J Jacob 01| Charithram Enniloode 1728 | SafariTV
24:00
Safari
Рет қаралды 149 М.
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 25 МЛН