താശ്ക്ക്-3| Thashq Mappila Mashup Song

  Рет қаралды 432,211

B Z creations

B Z creations

Күн бұрын

താശ്ക്ക്
ഒന്നാം ഭാഗവും രണ്ടാം ഭാഗവും ഏറ്റെടുത്ത് ഞങ്ങൾക്ക് പ്രചോദനം നൽകിയ എല്ലാവർക്കും നന്ദി.
ആകാശത്തിന് താഴെ ഭൂമിക്ക് മീതെയുള്ള സർവത്ര വിഷയങ്ങളേയും പ്രതിനിധാനം ചെയ്യുന്ന മാപ്പിളപ്പാട്ടിന്റെ സാഗര തീരം.മറ്റൊരു സംഗീത മേഖലകൾക്കും അവകാശപ്പെടാൻ കഴിയാത്ത വിധം വളർന്നു പടർന്നു പന്തലിച്ച സാഹിത്യ ലോകം ,ഇന്ന് ' താശ്ക്ക് 'എന്ന മാപ്പിളപ്പാട്ടിന്റെ പുതിയ ഏടുകളിലൂടെ സഞ്ചരിക്കുകയാണ്.
താശ്ക്ക് volume 3
സമർപ്പിക്കുന്നു
താശ്ക്ക് part 1*👇🏻
• താശ്ക്ക്-1 | Thashq Ma...
താശ്ക്ക് part 2 👇🏻
• താശ്ക്ക് 02 | Thashq M...
-------------------------------------
#thashk #thashq #mappilamashupsong #Rasheedmongam #salmamehsooma #oldmappilasongs
#താശ്ക്ക്#Rasheed
#salma#bapuvavad
______________________feed back:9544740812
Singers : Rasheed Mongam & Salma Mehsooma
rashe_edmongam?...
invitescon...
Direction & producer : Shabeeb Ali(bz)
Production controller :Ajmal barka koyilandi
Associate directors : Abdeen (Kunju), Favas Pullara
Coordinator : MC Mujeeb,
Ashiq pullara
Marketing : Najeeb Vennakkodan
Music production & Mixing : Adam Shajeeh
Camera & Edit : Murshid Venniyur
Design : Lukman Manoor
Studio : Diya recording Studio, kondotty
Support : Shameem Sivapuram, Muneer pallikkal, Shaibak Pullara
_________________________
ORIGINAL SONG CREDITS :
1) റഹ്മാനള്ളാഹ്..
Lyrics : കെ. ടി മുഹമ്മദ്
Music : എം.എസ് ബാബുരാജ്
Singer : എ.വി മുഹമ്മദ്
2) യാ റസൂലെ...
Lyrics : നസറുദീൻ മണ്ണാർക്കാട്
Music : റഷീദ് മോങ്ങം
3) രാഗമേ രാഗമേ...
Lyrics : പി.വി സലീം കിൽത്താൻ
Music : നവാസ് അമിനി
Special Thanks : ഷമീർ ബിൻസി, ഇമാം മസ്ബൂർ
4) മാന പ്രേമത്തിലെ...
Lyrics : പുലവർ കവികൾ
Special Thanks: ഷമീർ ബിൻസി , ഇമാം മജ്‌ബൂർ
5) താലോലം പാടുന്ന...
Lyrics : ഇച്ച മസ്താൻ
Special Thanks: ഷമീർ ബിൻസി, ഇമാം മജ്‌ബൂർ
6) നേരം വെളുക്കും നേരം...
Lyrics : ഹസ്സൻ ഹസീന ഓർക്കാട്ടേരി
Singer: എരഞ്ഞോളി മൂസ
7) കിത്താബ് പഠിക്കുവാൻ...
Lyrics : ബാപ്പു വാവാട്
Music : കോഴിക്കോട് അബൂബക്കർ
Singer : ആദിൽ റഹ്മാൻ & ലിജി ഫ്രാൻസിസ്
8) അഹങ്കാരം നന്മതൻ...
Lyrics : റാസി ചുള്ളിയോട്
Music : റഷീദ് മോങ്ങം
9) കാകാശിനു ഗതിയില്ലാതോന്...
Lyrics : പക്കർ പന്നൂർ
Music : കോഴിക്കോട് അബൂബക്കർ
Singer: വടകര കൃഷ്ണദാസ്
10) പെണ്ണിനൊരു മാപ്പിള...
Singer: കെ .ജി സത്താർ
11) ഇബിലീസിൻ മണ്ട...
Lyrics : റഷീദ് മോങ്ങം
Music : റഷീദ് മോങ്ങം
_________________________
⚠️Warning⚠️
**usage of any content in this Channel without any consent may result in copyright strike / claim.
Re-uploading is strictly prohibited.
_________________________
DON'T FORGET TO LEAVE LIKE AND COMMENT.
BEST REGARDS,
BZ Creations

Пікірлер: 544
@kmmedia3554
@kmmedia3554 2 жыл бұрын
*താശ്‌ക്ക് കേരളക്കരയിൽ വലിയൊരു ചരിത്ര വിജയം കുറിക്കുമെന്നുറപ്പുള്ളവർ എത്ര പേരുണ്ട്💝👌👌👌
@aliyaevent4280
@aliyaevent4280 2 жыл бұрын
world
@kmmedia3554
@kmmedia3554 2 жыл бұрын
@@aliyaevent4280 🥰❤️😀
@Lesaj-lx9ml
@Lesaj-lx9ml Жыл бұрын
ഉറപ്പയും വിജയിക്കും .. അതികം ബൊറക്കതെ നല്ല രീതിയിലുള്ള അവതരണം
@irfanabeeb6146
@irfanabeeb6146 Жыл бұрын
​@@kmmedia3554 ¹p❤❤❤❤
@meemifoodcourt2247
@meemifoodcourt2247 11 ай бұрын
Ippol thashq nte next part verunillallo. Enthu pattiyathaaaa. Avarude allaaa Partum adipoli aaaayirunnu.
@niyaframapuram7961
@niyaframapuram7961 2 жыл бұрын
'അള്ളാ' കൊണ്ട് തുടങ്ങി 'റസൂലി'ലൂടെ ഒരുപാട് അർത്ഥ തലങ്ങളിലൂടെ കടന്ന് പോയി അവസാനം 'ഇബ്‌ലീസിനൊരു കുത്തും' കൊടുത്തു കോർത്തിണക്കിയ കോർവ്വ മനോഹരം ✍️ അഭിനന്ദനങ്ങൾ 🌹 ഒരുപാട് ഇഷ്ട്ടം ❣️
@irshad.vengaravp139
@irshad.vengaravp139 2 жыл бұрын
ഞാനൊരു ഡ്രൈവരാണ്.വണ്ടി ഓടിക്കുമ്പോൾ താശ്കിന്റെ മൂന്നു പാർട്ടും തുടർച്ചയായി ഇങ്ങനെ കേട്ടു കൊണ്ടിരിക്കും.നിങ്ങളുടെ ആ പ്രതേക ശൈലിയാണ് എന്നെപോലുള്ളവരെ പിടിച്ചിരുത്തുന്നത് ❤.. ഇത് പല ഭാഗങ്ങളായി തുടർന്നു കൊണ്ടിരിക്കട്ടെ... എത്ര വട്ടം കേട്ടു എന്ന് എനിക്ക് തന്നെ കണക്കില്ല 😍
@suhailvazhakkadofficial2472
@suhailvazhakkadofficial2472 2 жыл бұрын
എന്ത് രസം കേട്ടിരിക്കാൻ താശക് ഒരിക്കലും നിലക്കരുത് 🥰🥰🥰
@ajmalrafeek3367
@ajmalrafeek3367 2 жыл бұрын
Insha Allah
@abdulkareemchalil248
@abdulkareemchalil248 2 жыл бұрын
@@ajmalrafeek3367 Q🌹🌹éeq11111
@vivovu6940
@vivovu6940 2 жыл бұрын
ഇതിൽ എടുത്ത് പറയാനുള്ളത് രണ്ട് പേരും അച്ചടക്കം കൈ വിടാതെ പാടുന്നത് സൂപ്പർ ഇനിയും നല്ല നല്ല പാട്ടുകൾ പാടാനും ഞങ്ങൾക്ക് അത് കേൾക്കാനും അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ
@anwar2855
@anwar2855 2 жыл бұрын
താശ്ക്കിന് fans UK 🇬🇧💐 പൊളിക്കാ പൊളിക്കാ പൊളിച്ചടുക്കാ
@jaleelka9198
@jaleelka9198 2 жыл бұрын
Wow 👍,, താഷ്ക് ഒന്നാം ഭാഗവും രണ്ടാം ഭാഗവും കേട്ട് കൊതി തീർന്നിട്ടില്ല😊.. ഒന്നും രണ്ടും എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല👍.. അപ്പോഴേക്കും മൂന്നാംഭാഗം വന്നതിൽ ആകെ കൺഫ്യൂഷനായി,,😍. സൂപ്പർ നന്നായിട്ടുണ്ട്.. പക്ഷേ താഷക്കിനെ വല്ലാതെ ഇഷ്ടപ്പെടുന്നതുകൊണ്ട് തന്നെ പറയട്ടെ ഒന്നും രണ്ടും ഭാഗത്തോളം മൂന്നാം ഭാഗം ആയില്ലയോ എന്ന് ഒരു തോന്നൽ😍.. മറ്റു ആൽബം സോങ്ങുകളെ അപേക്ഷിച്ചു നോക്കുമ്പോൾ ഒരു രക്ഷയുമില്ല പൊളിയാണ്.. But ടാഷ്ക് 3 പാർട്ടും കമ്പയർ ചെയ്യുമ്പോൾ ആദ്യത്തെ രണ്ട് പാർട്ട് ആണ് പൊളി 👍.. റഷീദ് ബായിയും സൽമയും എങ്ങനെ പാടിയാലും അത് തകർക്കുമെന്ന് താഷ്കിന്ടെ ആരാധകർക്ക് അറിയാം😄😄... എന്തായാലും താഷ്ക നാലാം ഭാഗം കുറച്ചു കഴിഞ്ഞിട്ട് വന്നാൽമതി,, എന്നാലേ ഈ മൂന്ന് ഭാഗതിന്റെയും ലഹരിയിൽ നിന്ന് ആസ്വാദകർക്ക് മുക്തമാകാൻ കഴിയൂ ,,,🥰🥰👍👍🌹🌹🌹(ku ko )
@ajnazabdulla1321
@ajnazabdulla1321 2 жыл бұрын
Correct 👍🏻
@gafooredm
@gafooredm 2 жыл бұрын
Sonund കുറച്ചു ക്ലാരിറ്റി കുറവുണ്ടോ?
@irshadirshu1785
@irshadirshu1785 2 жыл бұрын
Njanum ithu parayan irikkuvaayirunn. Voice um Instrumental soundum nallom izaki chernnittund... But voice onnude clarity koottamaayirunnu Instrumental music sound kurachitt.
@srvagalad8120
@srvagalad8120 2 жыл бұрын
താശ്ക്ക് ചരിത്രം കുറിക്കും തീർച്ച നാലാം ഭാഗത്തിനായ് കാത്തിരിക്കുന്നു താശ്ക്കിൻ്റെ അണിയറ പ്രവർത്തകർക്കെൻ്റെയും കുടുംബത്തിൻ്റെയും അഭിനന്ദനങ്ങൾ നേരുന്നു
@hanee3320i
@hanee3320i 2 жыл бұрын
റഷീദിൻ്റെ സ്വരമാധുരിയിൽ കട്ടക്ക് കട്ട കൂടെ നിൽക്കുന്ന സല്മയും .. എത്ര സിമ്പിളായിട്ടാ അവരു പാടുന്നത്.. ഇനിയും പോരട്ടെ.. കാത്തിരിക്കുന്നു..
@faisalp1018
@faisalp1018 2 жыл бұрын
രണ്ട് പേരും തകർത്ത് പാടി
@kmmedia3554
@kmmedia3554 2 жыл бұрын
താശ്‌ക്ക് ചരിത്ര വിജയം കുറിക്കുന്നു💝🎊👏👏👏
@fathimanoorgan
@fathimanoorgan 2 жыл бұрын
MASH Allah 😍😍
@mufthithahirp4270
@mufthithahirp4270 2 жыл бұрын
സത്യം ലെവൽ 🤝
@fathimapathu9599
@fathimapathu9599 2 жыл бұрын
അർഹിക്കുന്ന അംഗീകാരം... ഗ്രേറ്റ്‌
@ilfanizam
@ilfanizam 2 жыл бұрын
Masha allah✨ keatirikkaan nalla rsmund
@muneerahmed3454
@muneerahmed3454 2 жыл бұрын
Verry good 2 perum nannayi paadi
@srsllb
@srsllb 2 жыл бұрын
Super..👍 🌹🌹
@mubashirpulikkalofficial7977
@mubashirpulikkalofficial7977 2 жыл бұрын
മാപ്പിളപ്പാട്ട് തൊടാത്ത വിഷയങ്ങളില്ല അതിന്റെ വൈവിധ്യ വിഭവങ്ങളൊരുക്കിയ സൽക്കാരമാണ് താഷ്ഖുകൾ 🍁 ഇതിങ്ങനെയിനിയും തുടരട്ടെ.. ഇനിയുമൊണ്ടൊരുപാട് പാടാൻ പൂർവ്വികർ പാടി വെച്ച മുത്തുമാലകൾ ഭാവുകങ്ങൾ റഷീദ് മോങ്ങം & ടീം ✍️ മുബശ്ശിർ പുളിക്കൽ
@arifmkd66
@arifmkd66 2 жыл бұрын
Masmarikam 😍
@muhammednaseef2587
@muhammednaseef2587 2 жыл бұрын
❤❤❤ ഒരു രക്ഷയും ഇല്ല തകർത്തു
@najumunnissanajumu9241
@najumunnissanajumu9241 2 жыл бұрын
Alkar food kazhikathe pat kelkan vannitund
@ayishakutty6186
@ayishakutty6186 2 жыл бұрын
Soopar
@subairsbr7754
@subairsbr7754 2 жыл бұрын
❤️❤️
@noushadc4575
@noushadc4575 2 жыл бұрын
👌👌👌
@zagfaraan
@zagfaraan 2 жыл бұрын
From moradabad,UP💙
@mubashirp1151
@mubashirp1151 2 жыл бұрын
മാപ്പിള പാട്ടിന്റെ പഴമയിൽ ഒരു ചോഷണവും സംഭവിപ്പിക്കാതെ കേൾക്കാൻ ഇമ്പമാർന്ന രീതിയിൽ വരികളെ കൃത്യമായി ചാലിച്ചു കൊണ്ട് നമുക്ക് കിട്ടിയ സമ്മാനങ്ങളാണ് താശ്ഖിന്റെ 3 ഭാഗങ്ങളും.... ഇതിന് പിന്നിൽ പ്രവൃത്തിച്ചവരുടെ സുദൃഡമായ സ്നേഹത്തിന്റെയും അതിനപ്പുറമുള്ള ഐക്യത്തിന്റെയും ബഹിർസ്പുരണമാണ് താശ്കിനെ നെറുകിയിൽ എത്തിച്ചത് എന്ന് പറയാതെ വയ്യ.. എല്ലാവിധ ഭാവുകങ്ങളും നേരുന്നു
@muhammedmehzin3970
@muhammedmehzin3970 2 жыл бұрын
അഭിപ്രായ വരികൾ ഗംഭീരം
@salmathtp1741
@salmathtp1741 2 жыл бұрын
Nalla sugamulla song pwolichu ✌️👍❤️
@naseela
@naseela 2 жыл бұрын
Mothathil oru veraity.... keep it up 🌹🌹🌹🌹🌹
@_-starkbeatz-_7051
@_-starkbeatz-_7051 2 жыл бұрын
ഈ പാട്ട് കെട്ടില്ലെങ്കിൽ ഉറക്കം വരില്ല 😊എപ്പോഴും ഞാൻ ഈ പാട്ട് കേട്ടു കൊണ്ടേയിരിക്കും😉 അത്രയ്ക്കും സൂപ്പർ അന്നേ🙂 ഞാൻ ഈ പാട്ട് മിനിമം ഒരു ദിവസം 3 പ്രാവശ്യം കേൾക്കാറുണ്ട്🤩 ഈ പാട്ട് കേട്ട് കേട്ട് ഞാൻ ഈ പാട്ട് പഠിച്ചു 😁 ഇനിം ഇനിം പാട്ട് ഇടൂ ☺️
@shanvilibrahim9718
@shanvilibrahim9718 2 жыл бұрын
കാത്തിരിക്കുക യായിരുന്നു സൂപ്പർ.... ❤️❤️❤️സൗദി യിൽ നിന്നും 🇸🇦
@shajahanashiq4013
@shajahanashiq4013 Жыл бұрын
റഷീദ് മോങ്ങം നിങ്ങളും നിങ്ങളുടെ കൂടെ ഉള്ള എല്ലാവരും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഇനിയും മുന്നോട്ട് 🥰🥰🥰🥰ഞാൻ ഇനിയും നിങ്ങളുടെ വരികൾക്കായി കാത്തിരിക്കും
@sajidsaji9973
@sajidsaji9973 2 жыл бұрын
താഷ്‌ക് 4 ഉണ്ടൊ waiting❤️😍
@hameedambiambi3115
@hameedambiambi3115 2 жыл бұрын
നല്ല ഫീൽ 👌👌👌
@rahmathsubeer4601
@rahmathsubeer4601 2 жыл бұрын
👌👌👌👌👌👌💯💯💯💯♥️♥️
@wayanad_idukki_vibe_7244
@wayanad_idukki_vibe_7244 2 жыл бұрын
Adutha episode njagal pradeeshikkunnu
@muzammilmuzu3189
@muzammilmuzu3189 2 жыл бұрын
Enthoru feel
@shafeerashafeera1868
@shafeerashafeera1868 2 жыл бұрын
Masha allah Super 😍
@jumicreation637
@jumicreation637 2 жыл бұрын
മാഷാ അല്ലഹ്... കൊറേ കാലങ്ങൾക് ശേഷം കൊറച്ചു ജീവനുള്ള മാപ്പിള പാട്ട് കേട്ടു... റഷീദ്ക്ക പൊളിച്ചു 🥰
@husainismayil9756
@husainismayil9756 2 жыл бұрын
❤️😘✌️
@fasululrahman4104
@fasululrahman4104 2 жыл бұрын
Mashallah 👌👌👌👌👌👍👍
@kindergarden8544
@kindergarden8544 2 жыл бұрын
Nice.. Kandirikkanum kelkkanum... Costume poli... 🔥🔥🔥
@mohamedfaris1415
@mohamedfaris1415 2 жыл бұрын
താശ്ക്ക് ഫാൻസ് FROM GHANA west Africa 🌍👏👏🎉🎉💐💐
@ihsan._tkd
@ihsan._tkd 2 жыл бұрын
തശ്‌ക് ചരിത്രത്തിലേക്ക് മുന്നേരുന്നുന്നു WAITING...FOR...#4
@nsdvlog3712
@nsdvlog3712 2 жыл бұрын
ഒറ്റയ്ക്കു ഇരുന്ന് കേൾക്കാൻ എന്തൊരു ഫീലാണ്‌ bro പൊളിച്ചു ഗാനത്തിൽ മുഴുകി ഇരുന്നുപോയി ❤🌹🌹
@janishcp9945
@janishcp9945 2 жыл бұрын
Thask 4,,,,waitinggggg
@moinmoin9194
@moinmoin9194 2 жыл бұрын
രാഗമേ രാഗമേ അനുരാഗമേ 😘😘😘👍
@favasvlogs374
@favasvlogs374 2 жыл бұрын
Last polichu
@rishadnambiyanz6298
@rishadnambiyanz6298 2 жыл бұрын
💯🔥✨🕺താശ്ക്ക് ഫാൻസ് ഷാർജ ഘടകം🕺😍✨💯
@hyperq2.657
@hyperq2.657 2 жыл бұрын
ചില song കൾ നിങ്ങളെ വോയിസ്‌ കൊണ്ട് വേറെ leve എത്തിയിരിക്കുന്നു.. 💙
@sidheeque8846
@sidheeque8846 2 жыл бұрын
Nigale voice nalla rasamund. Songum❤️😍💕
@Mumthaseer
@Mumthaseer 2 жыл бұрын
ഇതും ഒരു ചരിത്രം വിജയം ആകും തീർച്ച ഇതിന്റെ അണിയറ പ്രവർത്തകർക്കു ആശംസകൾ 🌹
@kooadla5302
@kooadla5302 2 жыл бұрын
Masha allah കൊറേ കാതിരുന്ന ഐറ്റം 😍😍😍
@jaleelvgd1318
@jaleelvgd1318 2 жыл бұрын
🥰🥰🥰🥰🥰
@musthafamanakkodan3433
@musthafamanakkodan3433 2 жыл бұрын
ما شاء الله .... Both are the best of the best... May Allah protect your voice ... آمين يا رب العالمين
@afeesafees2465
@afeesafees2465 2 жыл бұрын
👌👏🏻👏🏻👏🏻👏🏻
@asif_bin_said
@asif_bin_said 2 жыл бұрын
താശ്ക്കിനോടുള്ള ഇഷ്‌ക്ക് കൂടുന്നു 💞🕊️
@BZcreations01
@BZcreations01 2 жыл бұрын
*താശ്ക്ക്* ഒന്നാം ഭാഗവും രണ്ടാം ഭാഗവും ഏറ്റെടുത്ത് ഞങ്ങൾക് പ്രചോദനം നൽകിയ എല്ലാവർക്കും നന്ദി. ആകാശത്തിന് താഴെ ഭൂമിക്ക് മീതെയുള്ള സർവത്ര വിഷയങ്ങളേയും പ്രതിനിധാനം ചെയ്യുന്ന മാപ്പിളപ്പാട്ടിന്റെ സാഗര തീരം.മറ്റൊരു സംഗീത മേഖലകൾക്കും അവകാശപ്പെടാൻ കഴിയാത്ത വിധം വളർന്നു പടർന്നു പന്തലിച്ച സാഹിത്യ ലോകം ,ഇന്ന് *താശ്ക്ക്* എന്ന മാപ്പിളപ്പാട്ടിന്റെ പുതിയ ഏടുകളിലൂടെ സഞ്ചരിക്കുകയാണ്.നിങ്ങളുടെ പൂർണ സഹകരണം പ്രതീക്ഷിച്ചു കൊണ്ട്... താശ്ക്ക്..vol 3 സ്നേഹത്തോടെ റഷീദ് മോങ്ങം💖💖
@nsdvlog3712
@nsdvlog3712 2 жыл бұрын
തീർച്ചയായും ❤❤❤❤👍🌹
@salmathtp1741
@salmathtp1741 2 жыл бұрын
3song pwolichu👍✌️
@rasheedcherur4918
@rasheedcherur4918 2 жыл бұрын
Earphone വെച്ച് കണ്ണും അടച്ച് കേട്ടാൽ Uff💥
@abdhulrahman3466
@abdhulrahman3466 Жыл бұрын
എത്രമനോഹരമായിട്ടാണ് ഇവർ രണ്ട് പേരും പാടി ഹൃദയം കൈയ്യടക്കുന്നത് !
@binyamindarwesh4734
@binyamindarwesh4734 2 жыл бұрын
Masha Allah 🥰🥰 polly
@muhammadthohaas8601
@muhammadthohaas8601 2 жыл бұрын
❤️❤️❤️❤️
@welcomecome....2730
@welcomecome....2730 2 жыл бұрын
ഒരുപാടു ഇഷ്ടമായ മാഷപ്പ് 1,2, ഭാഗത്തിനുശേഷം 3 ചരിത്രമാകുന്നു..
@rabeehmuhammed1213
@rabeehmuhammed1213 2 жыл бұрын
താശ്ക്ക്... കൂടുതൽ ഭാഗങ്ങൾ പ്രതീക്ഷിക്കുന്നു. ഗായകർ ഒരേ പൊളി... 💯👌
@aliahammed4388
@aliahammed4388 2 жыл бұрын
Super
@mshafeequebabu9763
@mshafeequebabu9763 2 жыл бұрын
റഷീദ് ഇക്ക, ഇങ്ങളെ voice കേൾക്കാൻ എന്തൊരു ഫീൽ ആണ് ❤️💕.സൽമ പൊളി 👍❤️
@artgrapy9905
@artgrapy9905 2 жыл бұрын
പാർട്ട്‌ 3 👍👍👍👍👌👌👌👌തഷ്‌ക്
@habeebmampad2616
@habeebmampad2616 2 жыл бұрын
റഷീദും സൽമയും ചേർന്ന് ഒരുക്കിയ ഗാനങ്ങൾ അതി മനോഹരം . ഓരോ ഗാനങ്ങളും കൃത്യമായ് ഇണങ്ങുന്ന വിധത്തിൽ ചേർത്ത് വച്ചതിൽ കേൾക്കാൻ ഏറെ സുഖമുണ്ട് . അണിയറ ശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ .
@heebaabuthayyil3995
@heebaabuthayyil3995 2 жыл бұрын
🔥🔥
@bappumt6619
@bappumt6619 2 жыл бұрын
തശ്ഖ് വേറെ ലെവൽ ആണ്, ആസ്വദിച്ചു പാടുന്നു👍👍
@haneefhaneefpanoor2571
@haneefhaneefpanoor2571 2 жыл бұрын
റഷീദ്... സൽമ... ഒരു സംഭവം തന്നെ supr song
@saidalimankada7477
@saidalimankada7477 2 жыл бұрын
Masha Allah👍👍
@muzammilmuzu3189
@muzammilmuzu3189 2 жыл бұрын
What a naice
@shiblimohammed1966
@shiblimohammed1966 2 жыл бұрын
🔥🔥🔥❤️❤️❤️
@kunjukundoor6444
@kunjukundoor6444 2 жыл бұрын
വളരെ മനോഹരം 👍👍👍👍
@aboothadathummal8072
@aboothadathummal8072 Жыл бұрын
ഒരു ജാഡയുമില്ലാത്ത " ഗായകർ ഉയരങ്ങളിലെത്തട്ടെ.. 👍
@muneerpallikkal46
@muneerpallikkal46 2 жыл бұрын
വീണ്ടും വീണ്ടും ❤❤❤💪💪💪
@afrinhanan
@afrinhanan 2 жыл бұрын
Masha allah....🥰🥰🥰🥰🥰🥰
@faseelashafi9552
@faseelashafi9552 2 жыл бұрын
മാഷാഅല്ലാഹ്‌
@RafeekThiruvathra
@RafeekThiruvathra 2 жыл бұрын
ഉഷാർ ആവുന്നുണ്ട്... താഷ്‌ക് ♥♥🌹🌹🌹
@muhammedsouban-t1u
@muhammedsouban-t1u 2 жыл бұрын
പടച്ചോൻ ഖൈർ ചെയ്യട്ടെ ♥️
@azeezzuhara9366
@azeezzuhara9366 2 жыл бұрын
Masha allah 👍🏻❤❤🥰
@siddikn3077
@siddikn3077 2 жыл бұрын
റഷീദ്, സൽമ, പറയാൻ വാക്കുകളില്ല മാഷാഅല്ലാഹ്‌, സൂപ്പറ് വോയിസ്‌ എന്തൊരു പ്രത്യേകത രണ്ടാളുടെ പാട്ടിൽ കാണുന്നുണ്ട്,, നല്ല കഴിവുണ്ട്
@azhar9142
@azhar9142 2 жыл бұрын
Mashallah.,❤️ Super👍👍
@mubashirbasheer7779
@mubashirbasheer7779 2 жыл бұрын
💞💞💞💞💞💞💞💞
@uvaismusliyarakath6804
@uvaismusliyarakath6804 2 жыл бұрын
Set 👍
@NewFouzan
@NewFouzan 2 жыл бұрын
താശ്‌ക്ക് വിജയക്കുതിപ്പിലേക്ക്😘👏👏👌
@shadulim3062
@shadulim3062 2 жыл бұрын
പെണ്ണ് ന് ഒരു മാപ്പിള് nice songs
@tkmuneer
@tkmuneer 2 жыл бұрын
അടിപൊളി 👍👌❤️🌹
@dulfukhark5394
@dulfukhark5394 2 жыл бұрын
വാക്കുകളില്ല വേറെ ലെവൽ ❤👌
@rabiya_abhi_lakshadweep
@rabiya_abhi_lakshadweep 2 жыл бұрын
അങ്ങിനെ കേട്ടിരുന്നു പോയി... ഇനിയും പാടാൻ നാഥൻ തൗഫീഖ് നൽകട്ടെ.... ആമീൻ
@sadiqali9882
@sadiqali9882 2 жыл бұрын
Alhamdulillah--- 😍😍😍
@riazubair
@riazubair 2 жыл бұрын
എല്ലാ വിധ ഭാവുകങ്ങളും നേരുന്നു ... വളരെ നന്നായിട്ടുണ്ട് ...
@muhsinvp5538
@muhsinvp5538 2 жыл бұрын
ഇത് ഇങ്ങനെ തുടരട്ടെ.... ആശംസകൾ മാത്രം..... എന്തൊരു ആനന്ദം ഇങ്ങനെ കേട്ടിരിക്കാൻ.... LIKED SO MUCH
@kabeerkabeerr2729
@kabeerkabeerr2729 2 жыл бұрын
Mashallah adipowili
@habeebuv4634
@habeebuv4634 2 жыл бұрын
ഞാൻ ആദ്യമായി ആണ് നിങ്ങളുടെ സോങ് കേൾക്കുന്നത് അടിപൊളി😍😍😍🤗😍
@fizzufiru7262
@fizzufiru7262 2 жыл бұрын
👍🏼👍🏼
@yakoob7479
@yakoob7479 2 жыл бұрын
രണ്ടാളും കട്ടക്ക് തന്നെ.....
@samadaps7467
@samadaps7467 2 жыл бұрын
ഇഷ്ടം❣️ thashk Ep1&2 ഒരു പാട് തവണ play ചെയ്തു. Ep 1&3 നെ അപേക്ഷിച്ച് Ep 2 ❣️💥💥💥💥👏💕 waiting for next Ep old mappila songs അത്രമേൽ ഇഷ്ടം.
@shajahanashiq3723
@shajahanashiq3723 2 жыл бұрын
ഒരുപാട് ഉയങ്ങളിൽ എത്തട്ടെ എത്ര നല്ല മനോഹരമായാണ് പാടുന്നത് ഇനിയും ഒരുപാട് പാട്ടുകൾ ഞങ്ങൾ കാത്തിരിക്കുന്നു അത്രയും നന്നായി പാടുന്നുണ്ട് 👌👍👍👍👍
@mqsaofficialkulapparambu6985
@mqsaofficialkulapparambu6985 2 жыл бұрын
ഇബ്‌ലീസിന്റെ മണ്ടക്ക് ഇട്ടു ഞാനും കൊടുക്കണം എന്ന് കരുതിയതാ ഇനി ഇപ്പൊ അയിന്റ ആവിശ്യം ഇല്ല... ഈ പാട്ടിലൂടെ കൊടുത്തില്ലേ... എന്താ പറയ.... അത്രക്കും അങ്ങട്ട് ഖൽബിൽ കൊണ്ട് ഓരോ പാട്ട്.... തകർത്തു ഇക്ക ഇത്ത spr 🙏🏻🙏🏻🙏🏻ഇനിയും പ്രതീക്ഷിക്കുന്നു... അത് പോലെ ഒരു അബെക്ഷ ആയി കണക്കാക്കി അടുത്ത songs ഇറക്കുമ്പോൾ... ഇപ്പൊ പറ്റെ ഇല്ലാതാകുന്ന ഒന്നാണ് മോയീന് കുട്ടി vaydhiyar songs... അത് കൂട്ടത്തിലൂടെ ഒന്ന് podi തട്ടി എടുത്താൽ നന്നാകും എന്ന് ഒരു തോന്നൽ 🙏🏻🙏🏻🙏🏻
@fortonty142
@fortonty142 2 жыл бұрын
വളരെ വളരെ നന്നായിട്ടുണ്ട് പഴമയിൽ നിന്ന് തുടങ്ങി പുതുമയിലേക്ക് കാലെടുത്ത് വെച്ച് മനോഹരമായിട്ട് പാടി ഒരായിരം അഭിനന്ദനങ്ങൾ
@fasululrahman4104
@fasululrahman4104 2 жыл бұрын
eniyum ithu polulla paatukal padan Allahu thoufeek nalkatte Thashq volume 4 pratheekshikkunnu👌👌👌🥰🥰🥰
@anoonamanzoor2371
@anoonamanzoor2371 2 жыл бұрын
Manoharam 😍randuperum nannayi paadi 👏👏👏❤❤❤
Русалка
01:00
История одного вокалиста
Рет қаралды 7 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 4,2 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 10 МЛН
Duman - мен болмасам кім? (Mood Video)
2:35
Duman Marat
Рет қаралды 37 М.
지민 (Jimin) 'Who' Official MV
3:28
HYBE LABELS
Рет қаралды 21 МЛН
akimmmich (feat. Turar) - UMYTTYŃ BA?| official lyric video
2:54
akimmmich
Рет қаралды 3,7 МЛН