തോൽക്കാൻ മനസില്ലാത്ത സുജിത് എന്ന യുവ കർഷകൻ /Agriculture Farm /AJU'S WORLD

  Рет қаралды 83,092

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Жыл бұрын

സുജിത്തിന്റെ ഫോൺ നമ്പർ
97441 45245
സുജിത്തിന്റെ വേറിട്ട കൃഷി രീതി link • ഈ കൃഷിക്കാരനിൽ നിന്നും...
എന്റെ email - ajithsivan1969@gmail. com
for promotions - 8301066974 (WhatsApp only )
Facebook page profile.php?...
Instagram ajus_world_vlog...
ലോകത്തിലെ ഏറ്റവും ഹെൽത്തി ആയ ദോശ • ലോകത്തിലെ ഏറ്റവും ഹെൽത...
ഇവിടെ ഇല്ലാത്തത് എന്താണ്
• ഇവിടെ ഇല്ലാത്തത് എന്താ...
32 കിലോ തൂക്കമുള്ള മീനിനെ തോളിലേറ്റി..... link
• ഒരു വെല്ലുവിളി ഏറ്റെടു...
ചുരുളി ഷാപ്പിലെ ഇറച്ചി റോസ്റ്റ്.... link
• ചുരുളി ഷാപ്പിലെ ഒറിജിന...
വീട്ടിൽ ബ്രോയ്ലർ കോഴിയെ വളർത്തിയാൽ ശരിയാകുമോ... link
• വീട്ടിൽ ബ്രോയ്‌ലർ കോഴി...
വീട്ടിലെത്തിയ അതിഥിയെ ഇങ്ങനെയും സൽക്കരിക്കാം
• വീട്ടിലെത്തിയ അതിഥിയെ ...
ഞങ്ങളുടെ വീടിന്റെ ഉള്ള ഭാഗം കാണാം... link
• Renovation ചെയ്ത ഞങ്ങള...
എല്ലാവരും കൂടി വൈകുന്നേരം വീട്ടിൽ ഒത്തുകൂടി... link
/ 0lwylgjl9
ബീഫ് റെസിപ്പികൾ 👇
• BEEF
A day in our life 1 link 👇
• A day in our life //AJ...
ഞങ്ങളുടെ web series ഒരു യൂട്യൂബ് ഫാമിലിയിലെ മൂന്നാമത്തെ എപ്പിസോഡ് --- ഒരു വെടിക്ക് രണ്ടു പക്ഷി • ഒരു youtube ഫാമിലി, ep...
ഞങ്ങളുടെ ദീപാവലി ആഘോഷം
• ഇങ്ങനെയൊരു ദീപാവലി ആഘോ...
ഞങ്ങളുടെ വീടിനു ചുറ്റും...
• ഞങ്ങളുടെ വീടിന് ചുറ്റു...
എനിക്ക് മറക്കാൻ കഴിയാത്ത വീട്
• എനിക്ക് മറക്കാൻ കഴിയാത...
ഞങ്ങളുടെ നായകൾക്കൊപ്പം അല്പം സമയം
• ഞങ്ങളുടെ നായ്ക്കൾക്കൊപ...
ഞങ്ങൾ തമ്മിലുള്ള പ്രായവിത്യാസം എത്ര ? • ഞങ്ങൾ തമ്മിലുളള പ്രായവ...
സരിത പാല് കട്ടുകുടിച്ച കഥ
• ചരിത്രം ഞങ്ങളിലൂടെ.......
പഴയ കാലത്തു പോത്തിറച്ചി വെച്ചിരുന്നത് ഇങ്ങനെ
• നാടൻ ബീഫ് കറി // Beef ...
ചക്ക കൊണ്ട് ചോക്ലൈറ്റിനെ വെല്ലുന്ന മിട്ടായി • ചക്ക കൊണ്ട് ചോക്ലേററിന...
അമ്മയുടെ വീട്ടിലേക്കൊരു യാത്ര
• ഈ യാത്രയിൽ എന്റെ കൂടെ ...
കോൾ പാടത്തേക്കൊരു യാത്ര
• OUR FIRST VLOG/A JOURN...
നമുക്ക് ഭൂമിക്ക് തണലൊരുക്കാം
• എനിക്ക് ഏറ്റവും ഇഷ്ടപെ...
വീട്ടിലെ കോഴി വളർത്തൽ അറിയേണ്ടതെല്ലാം
• വീട്ടിലെ കോഴിവളർത്തൽ/K...
ചേറ്റുവ യാത്രയും പോണ്ടിച്ചേരി ഓർമകളും
• Video
തൊടിയിലെ ഇലകൾ കൊണ്ടൊരു തോരൻ
• തൊടിയിലെ ഇലകൾ കൊണ്ടൊരു...
ചരിത്രം ഞങ്ങളിലൂടെ PART -1
• ചരിത്രം ഞങ്ങളിലൂടെ 😊😊😊...
ചരിത്രം ഞങ്ങളിലൂടെ PART -2 • ചരിത്രം ഞങ്ങളിലൂടെ || ...
ചരിത്രം ഞങ്ങളിലൂടെ PART -3 • ചരിത്രം ഞങ്ങളിലൂടെ.......
ചരിത്രം ഞങ്ങളിലൂടെ PART -4 • ചരിത്രം ഞങ്ങളിലൂടെ ......
A day in our life
• A Day in our life // M...
ഉണക്ക അയല എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം
• ഉണക്ക അയില എളുപ്പത്തിൽ...
ആട്ടിറച്ചി നേന്ത്രക്കായ ഇട്ട് വെച്ചത് തൃശൂർ രീതി
• ആട്ടിറച്ചി നേന്ത്രക്കാ...
ചക്ക കൂട്ടാൻ / ചക്ക ഉപ്പേരി / ചക്ക മെഴുക്കുപുരട്ടി
/ udwk6kazp5
ബക്കറ്റ് ചിക്കൻ
• ബക്കറ്റ് ചിക്കൻ/Chicke...
ഈ കൃഷിക്കാരനിൽ നിന്നും നമുക്ക് പലതും പഠിക്കാനുണ്ട്
• ഈ കൃഷിക്കാരനിൽ നിന്നും...
കുഞ്ഞേട്ടന്റെ അടുക്കളത്തോട്ടവും കോഴിവളർത്തലും • കുഞ്ഞേട്ടന്റെ അടുക്കളത...
മെക്കാട് അരിച്ചു സ്വർണ്ണം എടുക്കുന്നത് കണ്ടിട്ടുണ്ടോ?
• മെക്കാട് അരിച്ചു സ്വർണ...
pregnancy story / ജഗുവിന്റെ കഥ • PREGNANCY STORY //ജഗ്ഗ...
പെരുന്നാൾ സ്പെഷ്യൽ ചിക്കൻ ബിരിയാണി • പെരുനാൾ സ്പെഷൽ ചിക്കൻ ...
നമുക്ക് വീട്ടിൽ പൊറോട്ട ഉണ്ടാക്കാം • How To Make Porotta// ...
Gadgets I use:
Camera: Canon g7x mark II
sony ZV 1
Mobile: Samsung S10+
Samsung S10 lite
Tripod:
#agriculture
#farming
#krishi

Пікірлер: 146
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
സുജിത്തിന്റെ ഫോൺ നമ്പർ 97441 45245 സുജിത്തിന്റെ വേറിട്ട കൃഷി രീതി link kzfaq.info/get/bejne/pN6gddaGtLawqmg.html
@SanojTArjunan
@SanojTArjunan Жыл бұрын
സുജിത്തിന്റെ കൃഷിയിടത്തിലെ രണ്ട് വീഡിയോകളും ഇന്നും മനസ്സിൽ,,,, എന്ത് അഭിമാനത്തോടെയും ആത്മവിശ്വാസത്തോടെയുമാണ് സുജിത്തിന്റെ വാക്കുകൾ,,, പ്രാക്ടിക്കൽ ആയി കൃഷി ചെയ്യുന്ന ഒരു കൃഷിക്കാരൻ എന്നതാണ് അദ്ദേഹത്തിന്റെ വിജയവും,,, സുജിത്തിനെ പോലെ ഒരായിരം കർഷകർ ഇന്ന് കേരളത്തിൽ ഉയർന്നുവരുന്ന്കൊണ്ടിരിക്കുകയാണ് അനുഭവ പരിചയം കൊണ്ടും കൃഷിയെ ശാസ്ത്രീയമായി പരിപാലിച്ചുകൊണ്ട് അവർ മികച്ച വിജയം കൈവരിക്കുന്നു,,, പ്രതീക്ഷകൾ അല്ലേ ഇവരെല്ലാം,, ബോർഡർ കടന്നുവരാത്ത പച്ചക്കറി വണ്ടികളുടെ കാലം നമ്മുടെ നാട്ടിലും വരട്ടെ എന്ന് നമുക്ക് ആഗ്രഹിക്കാം,,,,, സ്നേഹം മാത്രം,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,, 🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🙏🙏🙏😍😍😍
@josekuttygeorge
@josekuttygeorge Жыл бұрын
കൃഷിയേ സ്നേഹിച്ചു തുടങ്ങിയാൽ പിന്നേ അതൊരു വേറെ ലോകമാണ്
@priyamvadam.c1248
@priyamvadam.c1248 Жыл бұрын
സത്യം
@moideen.
@moideen. Жыл бұрын
സത്യം
@hngogo9718
@hngogo9718 Жыл бұрын
സുജിത്തിനെ വീണ്ടും കണ്ടതിൽ സന്തോഷം. വര്ഷങ്ങള്ക്കു മുമ്പുള്ള സുജിത്തിന്റെ ഇന്റർവ്യൂ ഒരുപാടു ഇഷ്ടമായി. സുജിത്തിന്റെ വീഡിയോസ് ഇനിയും ഇടണം അജു . വളരെ പ്രചോദനം നൽകുന്നതാണ സുജിത്തിന്റെ സംസാരവും
@rajeevanshaji6508
@rajeevanshaji6508 Жыл бұрын
സുജിത്തിനെ പോലുള്ള യുവ കർഷകരാണ് നമ്മുടെ നാടിൻ്റെ അഭിമാനം ...സുജിത്തിൻ്റെ കൃഷിരീതികളെ പരിചയപ്പെടുത്തിയ അജു ചേട്ടൻ്റെ നല്ല മനസ്സിന് നന്ദി തുടർന്നും സുജിത്തിൻ്റെയും മറ്റ് കർഷകരുടെയും വീഡിയോകൾ ചെയ്യാൻ കഴിയട്ടെ
@diljo77
@diljo77 Жыл бұрын
കൃഷിക്കാരെ കാണുന്ന തന്നെ മനസ്സിന് ഒരു സുഖം തന്നെയാണ്... അടിപൊളിയായിട്ടുണ്ട് വീഡിയോ സൂപ്പർ 💝
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰🥰
@safaabi4334
@safaabi4334 Жыл бұрын
സുജിത്തിന്റെ മുഖത് കാണുന്ന ഐശ്വര്യം ഈ കൃഷി ആണ് 👌👌👌💞💞💞
@reshmascksvlog4121
@reshmascksvlog4121 Жыл бұрын
മാതൃകാ കർഷകൻ... നിരവധി അറിവുകൾ കിട്ടി... അഭിനന്ദനങ്ങൾ
@fahade3612
@fahade3612 Жыл бұрын
ചങ്ങാലികോടൻ ഒക്കെ 80 രൂപ സ്വപ്നങ്ങളിൽ മാത്രം. ഇന്ന് ഇവിടെ നേന്ത്ര വില 24രൂപ. ഏറ്റവും കൂടിയ വില എന്റെ ഓർമയിൽ വന്നത് കഴിഞ്ഞ വർഷം അതും 52 രൂപ. കർണാടക കൊല മാത്രം കടക്കാർ എടുക്കു അവർക്കു ഇന്ന് വില 19 വിളിക്കുന്നത് 55 ഒക്കെ ആണ്. നേന്ത്ര ഒക്കെ എങ്ങനെ നോക്കിയാലും ഇപ്പോൾ നഷ്ടം ആണ് ഒരു ഊന്നു വഴക്കു കൊടുക്കാൻ 200 രൂപ ചെലവ്. വീഡിയോ കണ്ടു inspire ആയി ആരു കൃഷിയിൽ വരുന്നുണ്ടെങ്കിലും കുറഞ്ഞ ഏരിയ ചെയ്തു തുടങ്ങുക Market ആദ്യം കണ്ടെത്തുക അല്ലെങ്കിൽ നമ്മുടെ വിള വെറുതെ കൊടുത്താലും ഏറ്റെടുക്കാൻ ആളെ കിട്ടില്ല
@t.hussain6278
@t.hussain6278 Жыл бұрын
ഒള്ളത് പറയണമല്ലോ. ഒരു സിനിമ കാണുന്നതിനേക്കാൾ ആസ്വാദ്യകരമായിരുന്നു. അഭിനന്ദനങൾ.
@preethas23
@preethas23 Жыл бұрын
എന്ത് ഭംഗിയുള്ള തോട്ടം. എത്ര കഷ്ടപ്പാട് ആയിരിക്കും ഇതിന് പിറകിൽ.
@sreeranjinib6176
@sreeranjinib6176 Жыл бұрын
എന്ത് രസമാണ് കൃഷിയിടം കാണാൻ അതിന്റെ പുറകിലെ അദ്ധ്യാനം എന്താവും , നല്ല ആത്‌മവിശ്വാസവും അറിവും ഉള്ള നല്ല കൃഷിക്കാരൻ , ശാസ്ത്രീയമായി ചെയ്യുന്ന രീതി. ഉയരങ്ങൾ കീഴടക്കട്ടെ ഇനിയും എന്നാശംസിക്കുന്നു , സുജിത്തിനെ പരിചയ പെടുത്തിയതിന് നന്ദി അജു
@sunilmulakuzha7325
@sunilmulakuzha7325 Жыл бұрын
വളരെ നല്ല കർഷകൻ നല്ല ആശയങ്ങളും ഐഡിയാസും സൂപ്പർ
@landscaper6290
@landscaper6290 Жыл бұрын
ചേട്ടൻ 2 തൂമ്പ മണ്ണ് എടുത്ത് ഇട്ട് സഹായിച്ചു. ആ ശൈലി... അതൊരു രസമാ 👍🏼
@achuzz..9191
@achuzz..9191 Жыл бұрын
Sujith machan poli anu..super episode..sujith machante old episodum innum njn orkunu..😍
@sujith.p.rsujithramakrishn7211
@sujith.p.rsujithramakrishn7211 Жыл бұрын
സുജിത്തിന്റെ കൃഷിരീതി സൂപ്പർ 👌👌🫡🫡🫡.വാഴകൃഷിയെ കുറിച്ച് വിശദമായി പറഞ്ഞു. മണ്ണും, മനുഷ്യനും പ്രകൃതിയുടെ സുകൃതമാണ്.🙏
@jabiribrahim8137
@jabiribrahim8137 Жыл бұрын
കണ്ടിട്ട് സുജിത്ത് ഭായിന്റെ കൂടെ കൃഷി ചെയ്യാൻ തോന്നുന്നു, suuuuper, 💐💐💐💐
@KAITHRAJ1956
@KAITHRAJ1956 Жыл бұрын
നല്ല ഉപകാരപ്രദമായ ചിത്രീകരണം. നല്ല ജോലിക്കാരനെ കിട്ടുകയാണെങ്കിൽ പലർക്കും ഈ മാർഗ്ഗങ്ങൾ അവലംബിക്കാവുന്നതാണു്.
@vaijayanthy581
@vaijayanthy581 Жыл бұрын
സൂപ്പർ പ്ലേസ്, എന്തു ക്ലീൻ ആയിരിക്കുന്നു. Very good vedieo 👌👌👌
@jessysarahkoshy1068
@jessysarahkoshy1068 Жыл бұрын
Thank you Aji for this vdo. Ethayalum oru kai vary palathinu koduk. Kochu pillararokke pedikkathe nadakkatte.
@ipriyabpillai
@ipriyabpillai Жыл бұрын
Sujithinte karyam edaykku orkkarundairunnu! Ippozhum nannayi pokunnu ennu arinjathill santhosham, iniyum valaratte!! All the best !
@sajanmpaulpiulpiul9964
@sajanmpaulpiulpiul9964 Жыл бұрын
very good hard working person .I am from phlipines.but I am malayali also .I watching all videos
@Ashokworld9592
@Ashokworld9592 Жыл бұрын
ഹായ്..... അജുചേട്ടാ 🙏സുജിത്തിന്റെ കൃഷിരീതികൾ പറയാതിരിക്കാൻ പറ്റുകയില്ല അത്രയ്ക്കും നല്ലതാണ്..വെള്ളം കൃഷിയ്ക്കു ഉപയോഗിക്കാൻ പലതരത്തിലുള്ള technic ആണ് സുജിത് കാണിച്ചുതന്നത്... 👌👌വീഡിയോ വളരെ നന്നായിട്ടുണ്ട്.. 👌സൂപ്പർ സൂപ്പർ 👌👌❤️💙💚❤️💙💚❤️💙🌼👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
വെള്ളം വേസ്റ്റ് ആകുന്നില്ല
@madhuputhoorraman2375
@madhuputhoorraman2375 Жыл бұрын
സുജിത് എന്ന് കർഷകന് അഭിനന്ദനങ്ങൾ
@abdullahpi8297
@abdullahpi8297 Жыл бұрын
Big salute bros. Thaks a lot.
@DevAde-vu7gs
@DevAde-vu7gs Жыл бұрын
Very good for you to be so community minded and showing the success of others. It is very important to be having a good network and relationship with others to broaden the content of your KZfaq channel. Thank you Aju for your broadmindedness and ability to provide variety content.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🙏🙏🙏😍😍😍😍
@sobhanakumari.s7887
@sobhanakumari.s7887 Жыл бұрын
Aju, its very nice of u to ve shared this video ,Sujith is amazing ,very hardworking God bless him ,t video was awesome
@nithintp6501
@nithintp6501 Жыл бұрын
സുജിത്തേട്ടൻ ഞങ്ങളുടെ അഭിമാനം ❤ Thank you Aju bro for exposing his skills 🙏🏻 May both of you blessed for your good deeds 👍🏻
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😍😍😍
@navinthomas1381
@navinthomas1381 Жыл бұрын
@@ajusworld-thereallifelab3597 J
@mullashabeer4575
@mullashabeer4575 Жыл бұрын
കൃഷിയിലേക്ക് കാലെടുത്തു വയ്ക്കാൻ കൊതിക്കുന്ന ഏതോരാൾക്കും.. ആൽമ വിശ്വാസമാണ് "സുജിത്തേട്ടൻ. കൃഷിയെ കുറിച്ചും, അതിന്റെ ലാഭ നഷ്ട്ടങ്ങളെക്കുറിച്ചും.. ഇത്ര മനോഹരമായി മറ്റാരും വിവരിച്ചിട്ടില്ല.. കൃഷിയിൽ മെയിൻ സംഭവം ക്ഷമ ഉണ്ടാക്കുന്നത് എന്നതാണ്. ക്ഷമിക്കാനുള്ള കഴിവ് ഇല്ലാത്തോർക്കു കൃഷിയിൽ വന്നിട്ട് ഒരു കാര്യവുമില്ല.. ഞാൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ സുജിത്തേട്ടന്റെ തോട്ടത്തിൽ പോകണം എന്ന് വിചാരിച്ചു പക്ഷെ.. "ആ പാലം.. കടക്കുന്ന കാര്യമോർത്തപ്പോൾ. ആ മോഹം അവസാനിപ്പിച്ചു.. കഴിയുമെങ്കിൽ സുജിത്തേട്ട.. ആ പാലത്തിനു ഒരു കൈവരിയെന്ക്കിലും വയ്ക്കുമോ? അടക്ക ഇപ്പോൾ കൃഷി ചെയ്യുന്നോർക്കു സുഖമാണ്... അതിന്റെ റിസ്ക് എടുത്തു ചെയ്യുന്നോർക്കു. ഇപ്പോൾ വിപണിയിൽ നല്ല വില കിട്ടുന്നു.. എൻറെ ഉപ്പാക്ക് "കേച്ചേരിയിൽ അടക്ക കച്ചോടം ആയിരുന്നു 1978മുതൽ 98വരെ.... അന്നും ലാഭമുണ്ടായിരുന്നു പക്ഷെ വില ഇന്നത്തെ അത്ര ഇല്ല.. അന്ന് ഞങളുടെ കടയിൽ അടക്ക വരുന്നത്. പുലിയഞ്ഞൂർ, തണ്ടിളം, വേലൂർ, തയ്യൂർ, എന്നിവിടങ്ങളിൽ നിന്നായിരുന്നു.. "അടക്ക ബിസിനസ്സിൽ പേര് കേട്ട സ്ഥലങ്ങളായിരുന്നു "പഴഞ്ഞി -കേച്ചേരി... പിന്നെ "അമല "
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ക്ഷമയും വേണം പണിയെടുക്കാനുള്ള മനസ്സും വേണംകൃഷി ചെയ്യുന്നവർക്ക് ... 🥰🥰 ആ പാലം കുറച്ചു പ്രശ്നം ആണ് 🤭
@rajeswariharidas5127
@rajeswariharidas5127 Жыл бұрын
സൂപ്പർ വീഡിയോ 😍😍😍😍😍😍👌👌👌👌👌👌👌
@mebindavis8266
@mebindavis8266 Жыл бұрын
Sujith chettantte First video kanditu anu njn Ajus KZfaq channel kanan thudengiyathu 🥳
@monipilli5425
@monipilli5425 Жыл бұрын
വളരെ നല്ല വീഡിയോ ...ഇതുപോലെ കഴിവുള്ളവരെ ഇനിയും കണ്ടെത്തുക ...
@user-sq4xl7fs2j
@user-sq4xl7fs2j 4 ай бұрын
സൂപ്പർ ❤️
@sandeepbaby7314
@sandeepbaby7314 Жыл бұрын
Great Message 💕❤️💕❤️💕
@ambikamenon9496
@ambikamenon9496 Жыл бұрын
Very detailed and informative content. Sujith is a down to earth guy. May God bless him with all success. The other young farmer with KZfaq channel “Variety Farmer” is also Sujith. That Sujith is also very hardworking. Thanks Aju for this video.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰
@regijoshy7411
@regijoshy7411 Жыл бұрын
J ju ju UKG jdkwok yum joy UK is ujkykkyky yuk y jut kyuukyjy Kirk jyj6yjej kutty kk mummy I am p Kaloor yky you k6y ku rum jj6 km and and the grande are are yk6jkj kutty dkjun yummy kk6kyjjy kutty kk6kyjjy kkjkj is jykj Kirk y rik jb and 3y
@ayyooc1749
@ayyooc1749 Жыл бұрын
ജാതിയുടെയും കവുങ്ങിന്റെയും കൃഷി രീതിയും വള പ്രയോഗവും വീഡിയോ cheyyamo
@user-oi1vt2cw8e
@user-oi1vt2cw8e Жыл бұрын
നാടിന്റെ അഭിമാനമാണ് കർഷകൻ .
@sunilkumararickattu1845
@sunilkumararickattu1845 Жыл бұрын
👌 Good info video. നനക്കാൻ എടുത്ത ചെറിയ Black Pipe , & അതിലെ Drill hole എത്ര size ആണ്.
@kingnaattalan6941
@kingnaattalan6941 Жыл бұрын
ഇവിടം സ്വർഗ്ഗമാണ് 💖💗♥️💚💝❤️💓💜🧡💓❣️💞💕💚❤️💙💛💝♥️💗💖
@thankav6808
@thankav6808 Жыл бұрын
Kandu padekkan kure ondallo👏👏👏
@sobhadayanand4835
@sobhadayanand4835 Жыл бұрын
അദ്ധ്വാനശീലൻ സുജിത് സൂപ്പർ വീഡിയൊ
@pradeepputhumana5782
@pradeepputhumana5782 Жыл бұрын
ഒരു ടൂറിസ്റ്റ് പ്ലേസ് സന്ദർശ്ശിച്ച പോലെ ഉണ്ട്👍
@Dreamviews_
@Dreamviews_ Жыл бұрын
അടിപൊളി 👏👏👏
@babysurya4179
@babysurya4179 Жыл бұрын
Baby Suriya Palakkad Ajuetta supper 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@babuviswan9974
@babuviswan9974 Жыл бұрын
ഇതിനു മുൻപുള്ള വീഡിയോ ഞാൻ കണ്ടിട്ട് ഇദ്ദേഹത്തെ പല തവണ വിളിച്ചു.... പക്ഷെ വേണ്ട സംശയങ്ങൾ പറഞ്ഞു തന്നുമില്ല...മൈൻഡ് ചെയ്തുമില്ല.. ദയവായി വീഡിയോ ഒക്കെ എടുത്ത് ഇതുപോലെ പബ്ലക്കിന്‌ കൊടുക്കുമ്പോൾ അവർക്കുണ്ടാകുന്ന സംശയങ്ങളും തീർത്തു കൊടുക്കുക പ്ലീസ്... പരിപാടിയിലും വീഡിയോയിലും ഉള്ള എളിമ മറ്റുള്ളവർ വിളിക്കുമ്പോഴും കാണിക്കുക....
@siniashokkumarsini6460
@siniashokkumarsini6460 Жыл бұрын
സുജിത്തേ... 🙏🙏🙏🙏
@ShuSak-gk4io
@ShuSak-gk4io 3 ай бұрын
Kariku orikalum 1 kooduthal kudikarud . Minerals kooduthal anu
@sankar3275
@sankar3275 Жыл бұрын
VERY NICE
@sajinamohammed5839
@sajinamohammed5839 Жыл бұрын
Vellavum valavum onnich (fertigation)
@kannanksuresh3218
@kannanksuresh3218 Жыл бұрын
Namaskaram Priyappettavare. Welcome back
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
നമസ്കാരം 🙏😍
@akshayvb2273
@akshayvb2273 Жыл бұрын
ചെങ്ങലികോടൻ വിളവ് എടുക്കുന്ന വീഡിയോ ചെയേട്ടാ
@suseelasreekumar2869
@suseelasreekumar2869 Жыл бұрын
Sujithum Ajuvum supper Anu
@asainark.t9646
@asainark.t9646 Жыл бұрын
സൂപ്പർ
@manumanu1707
@manumanu1707 Жыл бұрын
ഞാൻ പേരുമാറ്റാൻ പോകുവ സുജിത്ത് 👌😂😂
@reshmimukundan5418
@reshmimukundan5418 Жыл бұрын
ആശംസകൾ
@shabeermtshabeer3485
@shabeermtshabeer3485 Жыл бұрын
Superb
@priyeshabraham2689
@priyeshabraham2689 Жыл бұрын
Ipravashyam vazha oru kuzhiyil aanu nilkunnathu, Baliya Kushiro enthunaanu
@jyothimenon4887
@jyothimenon4887 Жыл бұрын
Hard working person 👍🏻👍🏻👍🏻
@diljo77
@diljo77 Жыл бұрын
💝👍
@gopankumarkumargopan8986
@gopankumarkumargopan8986 Жыл бұрын
കർഷകരെ ആദരിക്കുകയും സാമ്പത്തികം, ജലസേചനം, മറ്റു എന്തെല്ലാം സൗകര്യങ്ങൾ ആവശ്യമുണ്ടോ അത് ഗവർമെന്റും സന്നദ്ധസംഘടനകളും ചെയ്തുകൊടുക്കുകതന്നെ വേണം
@bindumonthanaikkal2614
@bindumonthanaikkal2614 Жыл бұрын
👍👍👏👏
@krishnanq8
@krishnanq8 8 ай бұрын
ചേട്ടാ ചേട്ടാ ഞാൻ കഴിഞ്ഞ വർഷം വാഴ വച്ചപ്പോൾ ഇൻഷുറൻസ് എടുത്തു എന്നാൽ ഇടയ്ക്ക് നല്ലൊരു ഉണക്ക വന്നപ്പോൾ ഒടിയുന്ന കൃഷിഭവനിൽ ചെന്ന് പറഞ്ഞു ഗവർമെന്റ് പോളിസി അനുസരിച്ച് കൃഷിനാശം സംഭവിച്ചു എന്ന ഡിക്ലയർ ചെയ്തെങ്കിൽ മാത്രമേ ഇൻഷുറൻസ് കിട്ടുകയുള്ള എന്ന് പറഞ്ഞു ഏതൊക്കെ സാഹചര്യത്തിലാണ് ഇജ്ജ് കിട്ടുക എന്ന് വ്യക്തമാക്കി തരുമോ
@teslamyhero8581
@teslamyhero8581 Жыл бұрын
❤❤❤👍👍
@asanganak8506
@asanganak8506 Жыл бұрын
💓നമോവാകം 🙏
@libym.r8731
@libym.r8731 Жыл бұрын
നല്ല വീഡിയോ 💓💓
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🙏🙏😍😍😍
@libym.r8731
@libym.r8731 Жыл бұрын
@@ajusworld-thereallifelab3597 എപ്പോഴും കുടെയുണ്ട് 💓💓
@hari.v.vharikrishnan7325
@hari.v.vharikrishnan7325 Жыл бұрын
Sujithinte Panikar Kollam
@SM-dq2fz
@SM-dq2fz Жыл бұрын
Good content , poor sound quality sometimes.
@praveenkaippully906
@praveenkaippully906 Жыл бұрын
👍
@rajendrankp8167
@rajendrankp8167 Жыл бұрын
നല്ല പരിപാടി. നീളം കുറക്കണം
@kajoykallikadan2325
@kajoykallikadan2325 Жыл бұрын
കാർന്നോമാരുടെ വാക്ക് ആദ്യം കയ്‌ചൂ,,പിന്നെ മധുരം
@sheelaachu5313
@sheelaachu5313 Жыл бұрын
👌👏👏👏👏👍
@cleetusmathew6157
@cleetusmathew6157 Жыл бұрын
👍❤️
@shijunr4158
@shijunr4158 Жыл бұрын
സുജിത്തിന്റെ വീട്ടിന്റെ അടുതാണ് എന്റെ വീട് അജു ചേട്ടാ ..
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അവിടെ ഒരു അമ്പലം ഉണ്ടല്ലോ... അവിടെ ആണോ?
@shijunr4158
@shijunr4158 Жыл бұрын
y es😀
@g.kumark3267
@g.kumark3267 Жыл бұрын
Sujith , Surendran നെ പോലെ ഇരിക്കുന്നു .
@5minlifehack708
@5minlifehack708 Жыл бұрын
👌👌👌👌
@SBKVLOGZ
@SBKVLOGZ Жыл бұрын
സുജിത്ത് ഔ സംഭവം തന്നെ ഇഷ്ടാ
@aju2287
@aju2287 Жыл бұрын
Eee cheattanty vdo dy update ethra kaalam aayi nokki erikkanu
@leonleon2931
@leonleon2931 Жыл бұрын
🌹🌹🌹
@Ajeeshvc
@Ajeeshvc Жыл бұрын
നമസ്കാരം..... 😃👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
നമസ്കാരം 🙏
@Rcmachan808
@Rcmachan808 Жыл бұрын
🥰🥰🥰🥰
@rhythmofnature2076
@rhythmofnature2076 Жыл бұрын
😍😍👍👍👌👌
@fabyjose7708
@fabyjose7708 Жыл бұрын
😍😍🥰🥰🥰🥰
@sebiantony3898
@sebiantony3898 Жыл бұрын
👍👏🙏
@shanavasmm9660
@shanavasmm9660 Жыл бұрын
👍👍👍👍
@rajeevanck8601
@rajeevanck8601 9 ай бұрын
പുല്ല് വളരുന്നത് തടയാൻ എന്താണ് അടിക്കുന്നത്?
@ranjithmenon8625
@ranjithmenon8625 Жыл бұрын
Hi ajuse, namaskaram 👍❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
നമസ്കാരം 🙏
@leonleon2931
@leonleon2931 Жыл бұрын
🙏👍🌹
@Niya414
@Niya414 6 ай бұрын
ഇതിന്റ ബാക്കി വിഡിയോ എവിടെ
@purathurismail
@purathurismail Жыл бұрын
ismail al ain
@sanjaikumar3339
@sanjaikumar3339 Жыл бұрын
ഒരു acre തെങ്ങു,ജാതി, കവുങ്ങ് പറമ്പിൽ ട്രിപ്പ്‌ ഇരിഗഷൻ ചെയ്യാൻ എത്ര ചെലവു വരും.?
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
സുജിത്തിനെ വിളിക്കൂ 👍
@jabiribrahim8137
@jabiribrahim8137 Жыл бұрын
👍🏼👍🏼👍🏼👍🏼👍🏼😍😍😍😍
@rajujose2053
@rajujose2053 Жыл бұрын
നാടൻ പയർ വിത്ത് ലഭിക്കുമോ
@green8224
@green8224 Жыл бұрын
Brother place evide
@nanuck8019
@nanuck8019 Жыл бұрын
Sujit
@purathurismail
@purathurismail Жыл бұрын
🥰🥰🥰🥰😍😍😍😍🤩🤩
@chithravenugopal8262
@chithravenugopal8262 Жыл бұрын
❤❤❤
@vinithaa1558
@vinithaa1558 Жыл бұрын
❤️❤️❤️❤️❤️😘🥰❤️❤️❤️❤️❤️❤️
@suseelasreekumar2869
@suseelasreekumar2869 Жыл бұрын
Hai
@joseachayan7740
@joseachayan7740 Жыл бұрын
👍👍👍🌷🌺💞
@shamsudheenmuttichira2193
@shamsudheenmuttichira2193 Жыл бұрын
മുമ്പത്തേ വീഡിയോ 2-3 തവണ മാറി മാറി കണ്ടിട്ടുണ്ട്. :: കൃഷി സ്നേഹികൾക്കെല്ലാം Share ചെയ്യിത് കൊടുത്തിട്ട് ഉണ്ട്. പുലിയാണ്
@ajeeshpaulose111
@ajeeshpaulose111 9 ай бұрын
ഇതിനകത്തു ഒരു ലേഡീസിന്റെ കമെന്റ് പോലും കണ്ടില്ല.
@ageesabraham5377
@ageesabraham5377 4 ай бұрын
Sujith you are Ponnappen
Beautiful gymnastics 😍☺️
00:15
Lexa_Merin
Рет қаралды 14 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 42 МЛН
Best father #shorts by Secret Vlog
00:18
Secret Vlog
Рет қаралды 22 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 18 МЛН
What happened?🥹 filaretiki family✨
0:49
Filaretiki
Рет қаралды 4,3 МЛН
Головоломка от дедушки🔥
0:31
FERMACHI
Рет қаралды 7 МЛН
BABY Comedy : Surprise gift for orphan baby💔
0:49
BABY Comedy
Рет қаралды 21 МЛН