താമരശ്ശേരി തഹസിൽദാർ റസാഖിന്റെ വീട്ടിലെത്തി, സത്യവാങ്മൂലത്തിൽ കുടുംബം ഒപ്പിട്ടില്ല | KSEB

  Рет қаралды 33,361

asianetnews

asianetnews

Күн бұрын

മന്ത്രി ഇടപെട്ടിട്ടും റസാഖിന്റെ വീട്ടിൽ വൈദ്യുതി പുനസ്ഥാപിച്ചില്ല, താമരശ്ശേരി തഹസിൽദാർ റസാഖിന്റെ വീട്ടിലെത്തി, സത്യവാങ്മൂലത്തിൽ കുടുംബം ഒപ്പിട്ടില്ല
#kseb #thamarassery #calicut #ksebattack #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Ranjith | Sreelekha Mi...
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Ranjith | Sreelekha Mi...
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 117
@sushilkumar-cp7wt
@sushilkumar-cp7wt Ай бұрын
വിചിത്രമായ നടപടി... സത്യവാങ്മൂലത്തിൽ ഒപ്പിടരുത്...അല്ലാതെ തന്നെ പുനസ്ഥാപിക്കാൻ പറ്റും...മക്കൾ തെറ്റ് ചെയ്തെങ്കിൽ പോലീസ് കേസ് എടുത്തിട്ടുണ്ടല്ലോ... അവരെ അറസ്റ്റ് ചെയ്‌ത് അന്വേഷണം മുന്നോട്ട് പോകട്ടെ... അതിന്റെ പേരിൽ മാതാപിതാക്കളെ ബുദ്ധിമുട്ടിക്കരുത്...
@abdurassack5654
@abdurassack5654 Ай бұрын
മര്യാദ ഇല്ലാത്ത KSEB അതിദയനീയ മ്രഗീയ ക്രൂരത മനുഷ്യാവകാശ കമ്മിഷൻ സ്വയം കേസ് എടുക്കട്ടെ. കലക്ടർക്ക് വിവരം ഇല്ലേ
@anur3913
@anur3913 Ай бұрын
Athee
@sureshbabu-yl6ve
@sureshbabu-yl6ve Ай бұрын
ആദ്യം ശിവൻ കുട്ടി സത്യവാങ്മൂലത്തിൽ ഒപ്പിടട്ടെ
@sabareesank3782
@sabareesank3782 Ай бұрын
വൈദ്യുതി കട്ട് ചെയ്യാൻ ഉഷാറാണ് ബില്ല് അടച്ചാൽ പുനർസ്ഥാപിക്കാൻ അവർക്ക് രണ്ടു ദിവസം വേണം 😄😄😄.. ഇവിടെ യാണ് പ്രശ്നം തുടക്കം
@wrathofgod7476
@wrathofgod7476 Ай бұрын
ബിൽ അടക്കാതെ ഓഫീസ് തല്ലി പൊളിക്കുന്നതാണ് പ്രശ്നം 😢
@reshmamohan4155
@reshmamohan4155 Ай бұрын
അതെ അവരൊക്കെ വല്യ ഉദ്ധ്യോഗസ്ഥരല്ലെ അപ്പൊ പിന്നെ എന്തുമാവല്ലോ
@azarucochin3264
@azarucochin3264 Ай бұрын
ബിജു പ്രഭാക്കർ K SRTC യെ നനാക്കിയത് കണ്ടു.😀 ഇനി... KSEB....
@mframe2331
@mframe2331 Ай бұрын
നിയമസഭ തല്ലിപൊളിച്ചപ്പോൾ എത്ര എം എൽഎ മാരുടെ ഫ്യൂസൂരി. എത്രയാളോട് ഇനി അക്രമം കാണിക്കില്ല എന്ന് എഴുതിവാങ്ങി. എത്ര നഷ്ടപരിഹാരം വാങ്ങി😡
@SalamSalam-yo2tt
@SalamSalam-yo2tt Ай бұрын
യാതൊരു കാരണവശാലും ഒപ്പിട്ടു കൊടുക്കരുത്. അവന്റെ അമ്മൂമ്മയുടെ ഒരു സത്യവാങ് മൂലം 😂
@user-do7fq4vz1u
@user-do7fq4vz1u Ай бұрын
തെമ്മാടിത്തരം ആണ് ഇതൊക്കെ പ്രായപൂർത്തി ആയ മക്കൾ തെറ്റ് ചെയ്താൽ അവരെ ശിക്ഷിക്കണം . അല്ലാതെ നിയമസാധുത ഇല്ലാത്ത ഇത്തരം തെമ്മാടിത്തരങ്ങൾ അല്ല
@sabirfly
@sabirfly Ай бұрын
@@user-do7fq4vz1u vaaya poot vargeeyavaadhi
@user-do7fq4vz1u
@user-do7fq4vz1u Ай бұрын
@@sabirflyകമ്മി ആണല്ലേ
@newfalcon9394
@newfalcon9394 Ай бұрын
ഇത് ഇവർക്ക് പണി കൊടുക്കുക എന്നതാണ് ഈ സത്യവാങ് മൂലം കൊണ്ടുദ്ദേശിക്കുന്നത് ...കാരണം പ്രായമായ രക്ഷിതാക്കളുടെ വീട്ടിലെ കറന്റ് കട്ട് ചെയ്തത് തെറ്റാണ് അതിൽ മനുഷ്യാവകാശ കമ്മീഷൻ സ്പിമേധയാ കേസെടുത്തിട്ടുണ്ട്
@muhsinnp8043
@muhsinnp8043 Ай бұрын
ഞമ്മളെ താമരശ്ശേരി ജില്ലാ 😂
@shafaft2517
@shafaft2517 Ай бұрын
താമരശ്ശേരി കളക്ടറോ ❗
@mframe2331
@mframe2331 Ай бұрын
അങ്കമാലിയിലെ പ്രധാനമന്ത്രിയുടെ അളിയൻ😂
@ibrahimkodiyil9127
@ibrahimkodiyil9127 Ай бұрын
പുതിയ ജില്ല തോറ്റ m p യുടെ ചാനൽ 🤣
@Kl10christiano
@Kl10christiano Ай бұрын
Thamarasseri indo nnariyill thalasseri collector ind ..
@shafaft2517
@shafaft2517 Ай бұрын
@@Kl10christiano തലശ്ശേരി സബ് കളക്ടർ ആയിരിക്കും.
@manus.pillai6296
@manus.pillai6296 Ай бұрын
ഹരിപ്പാട് ജില്ലാ കളക്ടർ , മാവേലിക്കര പ്രധാനമന്ത്രി, പന്തളം രാഷ്ട്രപതി... അങ്ങനെ കണ്ടാൽ മതി.
@rajeshmadhavanrajesh833
@rajeshmadhavanrajesh833 Ай бұрын
ഒരു കാരണവശാലും ഒപ്പിടരുത് .
@fightingfile9280
@fightingfile9280 Ай бұрын
കളക്ടറും കണക്കാ താഹസീൽദാരും കണക്കാ... എല്ലാം പോങ്ങന്മാർ തന്നെ...
@bhairava9496
@bhairava9496 Ай бұрын
ഉറപ്പില്ലെങ്കിൽ.. അവിടെ ഇരിക്കട്ടെ... ഈ ആക്രമിക്കപ്പെട്ടവരും മനുഷ്യരല്ലേ... എലെക്ട്രിസിറ്റി ജീവനക്കാർക്കും കുടുംബവും കുട്ടികളും അച്ഛനും അമ്മയും ഉണ്ട്... ഒരു വർഷം എത്ര ജീവനക്കാരണ് അപകടത്തിൽ പെടുന്നെ... തെറ്റുണ്ടെങ്കിൽ പരാതി കൊടുക്കണം അല്ലാതെ അവരെ ആക്രമിക്കാൻ ആരാണ് അധികാരം കൊടുത്തത്...
@rjkottakkal
@rjkottakkal Ай бұрын
പൈസ അടച്ച സ്ഥിതിക്ക് വൈദ്യുതി പുന സ്ഥാപിക്കണമായിരുന്നു, മക്കൾ ആക്രമിച്ചതിനു കേസ് കൊടുക്കാമല്ലോ അത് പോലീസും കോടതിയും നോക്കില്ലേ
@user-fm4ko4hb2n
@user-fm4ko4hb2n Ай бұрын
കോടതിയിൽ പോയാൽ സർക്കാരിന് നല്ല പണി കിട്ടും, KSEB യും സർക്കാരും നിയമത്തിൽ ഇല്ലാത്ത കാര്യങ്ങൾ ആണ്ചെയ്യുന്നത്
@safeervm6080
@safeervm6080 Ай бұрын
പാകിസ്ഥാൻ ഗവണ്മെന്റ് വരട്ടെ
@rahulrajk5666
@rahulrajk5666 Ай бұрын
താമരശ്ശേരി ക്ക് മാത്രം ആയി കളക്ടർ ഉണ്ടോ...
@iamhere4022
@iamhere4022 Ай бұрын
പോലീസും കോടതി ഒന്നുമില്ലേ.. ഇപ്പോ നാട്ടിൽ..
@nazarrahiman5639
@nazarrahiman5639 Ай бұрын
പാർട്ടി കോടതി നിയമം മാത്രം
@muneermc8955
@muneermc8955 Ай бұрын
ജന പ്രതിനിധികൾ ക്ക് ഇതിൽ ഒന്നും പറയാനില്ലേ??
@eldhokuriakose507
@eldhokuriakose507 Ай бұрын
ഒരു കുഴപ്പവുമില്ല, ഇതിനൊന്നും ഒരു വർത്താ പ്രാധാന്യം നൽകേണ്ട ആവശ്യം ഇല്ല. ഇവർക്ക് ഒന്നും വൈദ്യുതി നൽകേണ്ട ആവശ്യം ഇല്ല. പൈസ അടക്കുന്നവർക്ക് നൽകുക.
@knalatheef7528
@knalatheef7528 Ай бұрын
ആ സത്യവാങ്മൂലത്തിൽ ഒപ്പിട്ടാൽ കോടതിയിൽ അത് അവർക്ക് പണിയാകും മാതാപിതാക്കൾ തന്നെ മക്കൾക്കെതിരെ സാക്ഷിയായി വരും കെഎസ്ഇബി പുതിയ വിളവുമായി വരുകയാണ് യാതൊരു ഉപാധികളും ഇല്ലാതെ കണക്ഷൻ പുനസ്ഥാപിക്കണം ഈ ഗതികേട് നാളെ മറ്റുള്ളവർക്ക് വരരുത് . എല്ലാറ്റിനെയും മേലെ ഉദ്യോഗസ്ഥർ ആയാൽ പാവപ്പെട്ടവരുടെ ഗതികേട് ആയി മാറും
@nonameno-b8j
@nonameno-b8j Ай бұрын
ബിൽ അടച്ചിട്ടും വൈദ്യുതി പുനസ്ഥാപിക്കാതെ താമസിച്ച അത്രയും സമയം ബന്ധപ്പെട്ട KSEB ജീവനക്കാരുടെ ശമ്പളം തടഞ്ഞുവയ്ക്കണം. loss of pay ആക്കണം. മനുഷ്യാവകാശ കമ്മീഷൻ ഇതിന് വേണ്ട ഇടപെടൽ നടത്തണം .
@minhaasminhaas4107
@minhaasminhaas4107 Ай бұрын
കുടുംബത്തോടൊപ്പം 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@Dikkuzworld
@Dikkuzworld Ай бұрын
അവർക്ക് ഒപ്പിട്ട് കൊടുക്കേണ്ട കാര്യം ഇല്ല. മക്കൾ തെറ്റ് ചെയ്തെങ്കിൽ അവരെ പോലീസ് പിടിച്ചില്ലേ നിയമം നിയമത്തിന്റെ വഴിക്ക് പോട്ടെ. അതിന് കണക്ഷൻ കട്ട് ചെയ്യേണ്ട കാര്യം എന്താ??ഇതു എവിടത്തെ നിയമം ആണ്..KSEB ക്ക് നഷ്ടം ഉണ്ടായെങ്കിൽ അതിന് വ്യക്തമായ തെളിവുകൾ ഉണ്ടെങ്കിൽ കോടതി ഉണ്ട്. അല്ലാതെ വൃദ്ധരായ മാതാപിതാക്കളെ കഷ്ടപ്പെടുത്തി വൈരാഗ്യം തീർക്കുക ആണോ ചെയ്യേണ്ടത്. ഭരിക്കുന്നവർ ഉറക്കം ആണോ.. ഇതു ജനാതിപത്യ രാജ്യം ആണ് അല്ലാതെ രാജ ഭരണം അല്ല
@moosaparamban6343
@moosaparamban6343 Ай бұрын
തഹസിൽദാർ അല്ലേ പോലീസിൻ്റെ കൈവശംള്ളള ആ ഫോൺ പരിശോധിക്കൂ.
@kumarvarod8004
@kumarvarod8004 Ай бұрын
ഇവിടെ പ്രതിപക്ഷം ഒന്നും മിണ്ടുന്നില്ല
@nagarajans36
@nagarajans36 Ай бұрын
മലപ്പുറം ജില്ല പോലെയുള്ള ഒരു ജില്ലയാണ് താമരശ്ശേരി ജില്ലാ കഴീഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് രൂപികരിച്ചു കൊടുത്ത്ത് ആകും
@kumarvarod8004
@kumarvarod8004 Ай бұрын
നിയമസഭ തല്ലിപൊളിച്ചു 10 കോടിയുടെ നഷ്ടം ഉണ്ടാക്കിയവരിൽ നിന്നും സത്യവാങ്മൂലത്തിൽ ഒപ്പ് വാങ്ങിയതായി ഓർക്കുന്നു
@goooootv8851
@goooootv8851 Ай бұрын
Welcome to Up Model dhoti Modi
@himariyua202
@himariyua202 Ай бұрын
നിയമം കയ്യിലെടുക്കാൻ മതത്തിന്റെ പേരിൽ അംഗീകരിക്കരുത്
@galstongamingyt2742
@galstongamingyt2742 Ай бұрын
ഇവിടെ മതം ആരാ ഇപ്പൊൾ നോക്കിയത്?
@waseemruh
@waseemruh Ай бұрын
Buldoser😂
@bibinjose6487
@bibinjose6487 Ай бұрын
Etrayum valiya veedu undayittu annu narikal cash adakathathu
@MusthafaVot
@MusthafaVot Ай бұрын
P😢
@PKSDev
@PKSDev Ай бұрын
2047 ലേക്ക് ഉള്ള പ്രയാണത്തിലാ😮
@DRACULA_KING_
@DRACULA_KING_ Ай бұрын
പൈസ അടച്ചില്ല എന്ന് ആരു പറഞ്ഞു..ഇതുവരെ അവർക്ക് കുടിശിക വല്ലോം ഉണ്ടോ എന്ന് അന്വേഷിച്ച് നോക്ക്..സെക്യൂരിറ്റി ഡെപ്പോസിറ്റ് ഉൾപ്പെടെ വാങ്ങി വചെക്കുന്നത് ആണ്..
@sabirfly
@sabirfly Ай бұрын
Vaaya pooteda vargeeya vadhi
@WabiSabiz
@WabiSabiz Ай бұрын
Ithra valiya kseb ano ingane ulatharam cheyyunne... Udaippe teams Ane bharikunnathe...
@ithoosservice
@ithoosservice Ай бұрын
അടിപൊളി
@nandakumart2331
@nandakumart2331 Ай бұрын
Monopoly, fascism തുലയട്ടെ 💪
@Malayali6791
@Malayali6791 Ай бұрын
വാഴ വെട്ടിയവർ ഒപ്പിട്ടോ, പിന്നെ ഇന്ന് വൈദ്യുതി ലൈൻ പൊട്ടി വീണ് ഒരാൾ മരിച്ചു ആർക്ക് എതിരെ നടപടി, അറസ്റ്റ്, ഒന്നും ഇല്ലേ
@nazarrahiman5639
@nazarrahiman5639 Ай бұрын
N D A മന്ത്രി ക്ക് പപ്പടംത്തിൽ പണി കിട്ടീ 😂😂😂
@Ail-q8j
@Ail-q8j Ай бұрын
Big house and big car but will not pay electricity bill...😁
@makboolkp9727
@makboolkp9727 Ай бұрын
KSEB. തല്ലിപൊളിച്ചത് ആരാണ് അത് കണ്ടു പിടിക്കണം
@abdurassack5654
@abdurassack5654 Ай бұрын
ജനറൽ നോളജ് (പൊതു അറിവ്) ഇല്ലാത്തവനെ മാധ്യമ പ്രവർത്തകൻ ആക്കിയവരെ നിങ്ങൾ ' ആണ് താരകങ്ങൾ തിളങ്ങട്ടെ ശോഭിക്കട്ടെ
@user-xi4fl7myt
@user-xi4fl7myt Ай бұрын
Marumakan effect
@jaisonthomas1562
@jaisonthomas1562 Ай бұрын
Nannayi irutil kidakate
@Tyd40
@Tyd40 Ай бұрын
ഇനി നമ്മുടെ സമ്പാദ്യമെല്ലാം ഏമാന്മാർക് കാഴ്ച്ച വെക്കണമെന്നെപ്പോഴാണാവോ തിട്ടൂരം വരുക. അല്ല ഇപ്പോൾ ഏതാണ്ഡങ്ങനെയൊക്കെയാണ് കാര്യങ്ങളുടെ പോക്.
@Homosapiens2025
@Homosapiens2025 Ай бұрын
ഇനി ആർക്കുവേണമെങ്കിലും ഇതുപോലെ KSEB യെ കേറി മേയാം
@defender8481
@defender8481 Ай бұрын
ഉത്തർപ്രദേശിലാണോ ഇപ്പൊ കേരളം
@defender8481
@defender8481 Ай бұрын
ഇത് നമ്മുടെ പുരോഗമന കേരളത്തിൽ ആണോ 😅
@Mr.2-3
@Mr.2-3 Ай бұрын
ഒരിക്കൽ ഒരു തെറ്റ് പറ്റി അതിന് എന്തിനാണ് സത്യവാങ്മൂലം ഒക്കെ വാങ്ങേണ്ട ആവശ്യം... ഒരു വീട്ടുകാരുമായി എന്തിനാ സർക്കാർ ഇങ്ങനെ ശത്രുത മനോഭാവവുമായി ego clash കളിക്കുന്നേ... കേസുമായി മുന്നോട്ടു പോവുക എന്നല്ലാതെ അവരിൽ നിന്ന് എന്ത് എഴുതി വാങ്ങണമെന്നാ kseb പറയുന്നത് 🤔🤔🤔
@stojotomjose4147
@stojotomjose4147 Ай бұрын
Kseb ശരിയായ തീരുമാനം.... ഈ മുസ്ലിം വർഗം സർക്കാരിനെ വരെ ചൊല്പാടിയിൽ നിർത്തും... മരുമകൻ ഇതിനെല്ലാം പിന്തുണയുണ്ടലോ.... മലബാർ സംസ്ഥാനം കുടി കിട്ടിയാൽ.. ഒന്നും അടക്കണ്ട.... കേരളം അഫ്‌ഘാനിസ്ഥാന ആക്കി....
@BharathLove24
@BharathLove24 Ай бұрын
ഒരിക്കലും ഇവനൊന്നും വൈദ്യുതി കൊടുക്കരുത്. നിയമം കയ്യിലെടുക്കാൻ ആർക്കും അധികാരമില്ല. ഇത് താലിബാൻ ഒന്നുമല്ല
@DRACULA_KING_
@DRACULA_KING_ Ай бұрын
കെഎസ്ഇബിയുടെ ഇത്തരം തെമ്മാടിത്തരം നാളെ ഏതു ഒരു കുടുംബത്തിന് നേരെയും ഉണ്ടാകാം..
@akbarmv8375
@akbarmv8375 Ай бұрын
കാര്യം പഠിച്ചു ചെലക്കുന്നതല്ലേ നല്ലത്.
@BharathLove24
@BharathLove24 Ай бұрын
@@akbarmv8375 മക്കളെ തീവ്രവാദികൾ ആക്കി വളർത്തിയാൽ കുറച്ചു അനുഭവിക്കേണ്ടി വരും
@mr974512
@mr974512 Ай бұрын
💊💊💊
@manojp6441
@manojp6441 Ай бұрын
​@@akbarmv8375ജിഹാദി ഭീകരതയുടെ തുടക്കം.
@MUJEEBAVILORA
@MUJEEBAVILORA Ай бұрын
താമരശ്ശേരി കലക്ടറല്ല ,തഹസില്‍ദാറാണ് എത്തിയത്
@gopikrishnankattayat9657
@gopikrishnankattayat9657 Ай бұрын
ഇവർക്ക് വൈദ്യുതി കൊടുക്കരുത് പ്രശ്നം തീർക്കാൻ അല്ല ഇവർക്ക് താൽപര്യം മക്കൾ ഓഫിസിൽ എത്തി നാറിയ കറി തല വഴി ഒഴിച്ചില്ലെ അത് അയാൾ സമ്മതിച്ചതും ആണ് അപ്പോൾ മക്കൾ തെറ്റ് ചെയ്തു എന്ന് ഉറപ്പല്ലെ പിന്നെ ഇവർക്ക് ഖേദം പ്രകടിപ്പിച്ച് ഒപ്പിട്ടാൽ എന്താ ? ഇരുട്ടത്ത് കിടക്കട്ടെ, തെമ്മാടികൾ ആയ മക്കൾ ഉണ്ടെങ്കിൽ ഇങ്ങനെ അനുഭവിക്കണം.
@joseabraham2951
@joseabraham2951 Ай бұрын
ജയ് ഹനുമാൻ 😊😊😊
@azarucochin3264
@azarucochin3264 Ай бұрын
ബിജു പ്രഭാക്കർ K SRTC യെ നനാക്കിയത് കണ്ടു.😀 ഇനി... KSEB....
@anur3913
@anur3913 Ай бұрын
sheetal
@adinanpn1066
@adinanpn1066 Ай бұрын
Hy
@Sangeer-sd2dn
@Sangeer-sd2dn Ай бұрын
India is still a third world country because we don't follow the rules. According to the law of the land, kseb has no right to disconnect the electricity. All these news, discussions etc arose because kseb broke the law.
@antonyg2685
@antonyg2685 Ай бұрын
ഈ റസാക്ക് ഇന്ത്യൻ പൗരനല്ലേ ! ഇത് പൗരവകാശ ലംഘനം , ഇവിടെ നീതി പലതട്ടിലോ ?
@PKSDev
@PKSDev Ай бұрын
സ്റ്റേറ്റ് ഇവരുടെ മുമ്പിൽ മുട്ടുമടക്കുന്ന കാലം 😮
@vipinsyam6477
@vipinsyam6477 Ай бұрын
മക്കള് തല്ലിത്തക൪ത്തിട്ടും അയാളുടെ ധാ൪ഷ്ട്യം കണ്ടില്ലേ
@user-ci9ld9nq7y
@user-ci9ld9nq7y Ай бұрын
ഒരു കാര്യം പഠിച്ചു. Kseb ക്കാരെ കണ്ടാൽ മിണ്ടാൻ പോലും നിൽക്കരുത്. കുടുങ്ങും.
@sobhanababu5297
@sobhanababu5297 Ай бұрын
Sivankutti maman oppittu nelkiyo
@user-xi4fl7myt
@user-xi4fl7myt Ай бұрын
Marumakane viliku rakshikan parayoo
@noeleszyt5321
@noeleszyt5321 Ай бұрын
Njammante naattil enddhoke pukilaannu padachone
@VinuThomas3310
@VinuThomas3310 Ай бұрын
Makkale roudykalayi valarthiyal thanthem thallem anubavikkum
@renjujohn561
@renjujohn561 Ай бұрын
Raja bharanam aano keralathil. Ennale dasan annarunnelo paranjath🤔
@sanilsanil2639
@sanilsanil2639 Ай бұрын
മുസ്ലിം
@user-gb1yc5vj7c
@user-gb1yc5vj7c Ай бұрын
ഇത് ഒപ്പിട്ട് നൽകിയാൻ എന്താണ് കുഴപ്പം
@Entertainment-ml6hq
@Entertainment-ml6hq Ай бұрын
Veetukar CPM kar alla Athukond ingane
@safeervm6080
@safeervm6080 Ай бұрын
SUDAPPIK INDIAN NIYAMATHIL OPPIDILLA
@safeervm6080
@safeervm6080 Ай бұрын
ഇനിയും ആക്രമിക്കും എനന്നാണ് പറയുന്നത് 😂
@shajahantp9329
@shajahantp9329 Ай бұрын
🤣🤣🤣.. കുറ്റം ചെയ്തട്ടില്ല... എന്ന്... ഈ കുടുംബം അത്ര ശെരിയല്ല.. അവർ ഇരുട്ടിൽ കിടക്കട്ടെ
@sabirfly
@sabirfly Ай бұрын
Fake il ninn kurakalla vargeeyavadhi
@user-xi4fl7myt
@user-xi4fl7myt Ай бұрын
Marumak nte aal anoo
@Irondome40
@Irondome40 Ай бұрын
അടിമയാണ് അല്ലേ
@pradeepnair-dp6mj
@pradeepnair-dp6mj Ай бұрын
Muttu madakkum kaaranam Hinduvum christianum alla vivaram ariyum njanmandae riyaaz vaazha erangim kando
UNO!
00:18
БРУНО
Рет қаралды 5 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 13 МЛН
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 22 МЛН
UNO!
00:18
БРУНО
Рет қаралды 5 МЛН