തോമസ്‌ളീഹയുടെ ഗുഹയിൽ വിഷവാതകം ശ്വസിച്ച് അപകടത്തിൽപ്പെട്ടു | St Thomas Cave | Vlog 97

  Рет қаралды 28,796

TravelGunia

TravelGunia

2 жыл бұрын

For Enquiries Jayadev: 9633605205
*** Follow us on ***
Instagram: / travel_gunia
Facebook: / travelguniaamindfultra...
WhatsApp: wa.me/message/VMZFFPT6UEGXA1
വിശുദ്ധ തോമസ്‌ളീഹയുടെ ധ്യാന അറയിലെ അപകടം ഗുരുതരമായിരുന്നു. എറണാകുളം ജില്ലയിലെ മലയാറ്റൂരിനടുത്തുള്ള തട്ടുപാറയിൽ,
അദ്ദേഹം ധ്യാനമിരിക്കാനും മറ്റുമായി ഉപയോഗിച്ചുപോന്നിരുന്ന അറയുടെ അകത്തേക്ക് കയറിച്ചെന്നു. തികച്ചും അപ്രതീക്ഷിതമായിരുന്നു പിന്നെ നടന്ന കാര്യങ്ങൾ. ഒരുപാട് ഗുഹകൾക്കകത്ത് കയറിയതാണ് എന്നൊരു അഹങ്കാരം മുത്തപ്പൻ തീർത്തുതന്നു. അതിനകത്തുവെച് എന്താണ് സംഭവിച്ചതെന്ന് കൃത്യമായി ഓർത്തെടുക്കാൻപോലും സാധിക്കുന്നില്ല. ശ്വസിച്ചത് വിഷപ്പുകയകനാണ് സാധ്യത. പാതി ബോധത്തിൽ അകത്തുനിന്ന് പുറത്തുകടക്കാൻ പെട്ടന്ന് തോന്നിച്ചത് മുത്തപ്പൻതന്നെയാകും. അല്ലായിരുന്നെങ്കിൽ സംഭവിക്കാൻ സാധ്യതയുള്ളത് ചിന്തിക്കാൻവയ്യ. വിശ്വാസം വലിയൊരു പ്രതീക്ഷയോടെ മനുഷ്യൻ കൊണ്ടുനടക്കുന്ന വികാരമാണ്. അതിന് അനുഭവത്തിന്റെ പിൻബലംകൂടെ ഉണ്ടായാൽ അത് മനസ്സിലേക്ക് വന്നു നിറഞ്ഞു കൊണ്ടേയിരിക്കും. യാത്രകളിൽ നമ്മൾ പുതിയതായി കണ്ടുമുട്ടുന്ന ഇത്തരം അനുഭവങ്ങൾ നമ്മെ പുതിയ മനുഷ്യരാക്കി പുതുക്കിപ്പണിതു കൊണ്ടിരിക്കും. പഴയ പല വിശ്വാസങ്ങളും മാറിമറിഞ്ഞ ഇത്തരം അനുഭവങ്ങൾ യാത്രകളുടെ ഇടയിൽ ഉണ്ടാകുന്നു. നമ്മുടെ നാട്ടിൽ പലതരം കഥകൾ പ്രചാരത്തിലുണ്ട് ജനങ്ങളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു കിടക്കുന്ന ചില വിശ്വാസങ്ങൾ, അത് ഉറച്ചതാണ് കണ്ണിനുമുന്നിൽ കണ്ടാലും മാറില്ല ഒന്ന് തൊട്ട്നോക്കിയാലേ വിശ്വാസമാകൂ. തോമസ്‌ളീഹ അദ്ദേഹത്തിന്റെ ജീവിതത്തിൽ എല്ലാം തൊട്ടറിഞ്ഞ മനുഷ്യനായിരുന്നു. ക്രിസ്തു പഠിപ്പിച്ച പാഠങ്ങൾ ജനങ്ങളിൽ എത്തിക്കാൻ മുത്തപ്പൻ ഇതേ മാർഗമാണ് സ്വീകരിച്ചത്. വ്യത്യസ്തമായ മതങ്ങളിലെ വിഭിന്നങ്ങളായ വിശ്വാസങ്ങളെ കൂട്ടിച്ചേർക്കാനുള്ള ശ്രമങ്ങൾ പൊന്നിൻ കുരിശു മുത്തപ്പൻ ധാരാളം സൃഷ്ടിച്ചിട്ടുണ്ട്. ഏഴര പള്ളികളിൽ അദ്ദേഹം സ്ഥാപിച്ചത് സാഹോദര്യത്തിന്റ ഉറവകളായിരുന്നു. ഇങ്ങനെ ചരിത്രവും വിശ്വാസവും കൂടിക്കലർന്ന നമ്മുടെ മുന്നിൽ വിസ്മയങ്ങൾ തീർക്കുന്നു. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ വായിച്ചിട്ടുള്ള ഗ്രന്ഥമാണ് ബൈബിൾ. ഏകദേശം ക്രിസ്തുവിനും രണ്ട് നൂറ്റാണ്ട് ശേഷമാണ് ബൈബിൾ സംഗ്രഹിച്ചു ഇന്നത്തെ രൂപത്തിലേക്ക് എത്തുന്നത്. അതിനും എത്രയോ മുൻപേതന്നെ നമ്മുടെ കേരളത്തിൽ ക്രിസ്തുമതം വലിയതോതിൽ വളർന്നുകഴിഞ്ഞിരുന്നു. വിശുദ്ധ തോമസ്‌ളീഹ അദ്ദേഹത്തിന്റെ അത്ഭുത പ്രവർത്തികൾ കാഴ്ചവെച്ച നാടുകളിലെല്ലാം നാനാജാതി മതസ്ഥർ ക്രിസ്തുവിന്റെ മാർഗത്തിലേക് ആവേശത്തോടെ വന്നടുക്കുകയായിരുന്നു. അഭിമാനത്തോടെ നമ്മുടെ മുൻ തലമുറയെ ഓർത്തെടുക്കാൻ ഒരവസരം ഉണ്ടാക്കിത്തരാൻ ഇത്തരം ഇടപെടലുകൾ തരുന്നു. ഈ കഥകളൊക്കെ തിരിച്ചറിയാൻ ആ പാതകളിലൂടെ ഒരു യാത്ര മതിയാകും.
#ThomasleehaGuha #ThomasleehaCave #StThomasCave #StThomasGuha #Thattupara
#caveexploration #caveadventure #cavetrecking#gunacave #cavehideout #cavesinkerala #cavesinmalabar #granitecave #lateratecave #cavetourism #mada #narimada #leopordcave #caveanimals #batcave #caveaccident #puliyallu #pulimada #tippucave #tunnel #cavetreasure #cavesinindia #deapcave #dangerouscave #mysteriouscave #wondercave #ancientcave #cavewriting #cavepainting #cavemen #cavelife #guha #kuzhi #cavevlog #hiddencave #caves #manmadecave #naturalcave #caveresearch #cavehickong #cavecamping #edakkalcave #cavefilmlocation #spiritualcave #cavedwelling #forbidencave #hauntedcave #devilskitchen #caverescue #thailandcave #cavetrap #cavepeople

Пікірлер: 134
@TravelGunia
@TravelGunia 2 жыл бұрын
വിശുദ്ധ തോമസ്‌ളീഹയുടെ ധ്യാന അറയിലെ അപകടം ഗുരുതരമായിരുന്നു. എറണാകുളം ജില്ലയിലെ മലയാറ്റൂരിനടുത്തുള്ള തട്ടുപാറയിൽ, അദ്ദേഹം ധ്യാനമിരിക്കാനും മറ്റുമായി ഉപയോഗിച്ചുപോന്നിരുന്ന അറയുടെ അകത്തേക്ക് കയറിച്ചെന്നു. തികച്ചും അപ്രതീക്ഷിതമായിരുന്നു പിന്നെ നടന്ന കാര്യങ്ങൾ. ഒരുപാട് ഗുഹകൾക്കകത്ത് കയറിയതാണ് എന്നൊരു അഹങ്കാരം മുത്തപ്പൻ തീർത്തുതന്നു. അതിനകത്തുവെച് എന്താണ് സംഭവിച്ചതെന്ന് കൃത്യമായി ഓർത്തെടുക്കാൻപോലും സാധിക്കുന്നില്ല. ശ്വസിച്ചത് വിഷപ്പുകയകനാണ് സാധ്യത. പാതി ബോധത്തിൽ അകത്തുനിന്ന് പുറത്തുകടക്കാൻ പെട്ടന്ന് തോന്നിച്ചത് മുത്തപ്പൻതന്നെയാകും. അല്ലായിരുന്നെങ്കിൽ സംഭവിക്കാൻ സാധ്യതയുള്ളത് ചിന്തിക്കാൻവയ്യ. വിശ്വാസം വലിയൊരു പ്രതീക്ഷയോടെ മനുഷ്യൻ കൊണ്ടുനടക്കുന്ന വികാരമാണ്. അതിന് അനുഭവത്തിന്റെ പിൻബലംകൂടെ ഉണ്ടായാൽ അത് മനസ്സിലേക്ക് വന്നു നിറഞ്ഞു കൊണ്ടേയിരിക്കും. യാത്രകളിൽ നമ്മൾ പുതിയതായി കണ്ടുമുട്ടുന്ന ഇത്തരം അനുഭവങ്ങൾ നമ്മെ പുതിയ മനുഷ്യരാക്കി പുതുക്കിപ്പണിതുകൊണ്ടിരിക്കും. പഴയ പല വിശ്വാസങ്ങളും മാറിമറിഞ്ഞ ഇത്തരം അനുഭവങ്ങൾ യാത്രകളുടെ ഇടയിൽ ഉണ്ടാകുന്നു. നമ്മുടെ നാട്ടിൽ പലതരം കഥകൾ പ്രചാരത്തിലുണ്ട് ജനങ്ങളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു കിടക്കുന്ന ചില വിശ്വാസങ്ങൾ, അത് ഉറച്ചതാണ് കണ്ണിനുമുന്നിൽ കണ്ടാലും മാറില്ല ഒന്ന് തൊട്ട്നോക്കിയാലേ വിശ്വാസമാകൂ. തോമസ്‌ളീഹ അദ്ദേഹത്തിന്റെ ജീവിതത്തിൽ എല്ലാം തൊട്ടറിഞ്ഞ മനുഷ്യനായിരുന്നു. ക്രിസ്തു പഠിപ്പിച്ച പാഠങ്ങൾ ജനങ്ങളിൽ എത്തിക്കാൻ മുത്തപ്പൻ ഇതേ മാർഗമാണ് സ്വീകരിച്ചത്. വ്യത്യസ്തമായ മതങ്ങളിലെ വിഭിന്നങ്ങളായ വിശ്വാസങ്ങളെ കൂട്ടിച്ചേർക്കാനുള്ള ശ്രമങ്ങൾ പൊന്നിൻ കുരിശു മുത്തപ്പൻ ധാരാളം സൃഷ്ടിച്ചിട്ടുണ്ട്. ഏഴര പള്ളികളിൽ അദ്ദേഹം സ്ഥാപിച്ചത് സാഹോദര്യത്തിന്റ ഉറവകളായിരുന്നു. ഇങ്ങനെ ചരിത്രവും വിശ്വാസവും കൂടിക്കലർന്ന നമ്മുടെ മുന്നിൽ വിസ്മയങ്ങൾ തീർക്കുന്നു. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ വായിച്ചിട്ടുള്ള ഗ്രന്ഥമാണ് ബൈബിൾ. ഏകദേശം ക്രിസ്തുവിനും രണ്ട് നൂറ്റാണ്ട് ശേഷമാണ് ബൈബിൾ സംഗ്രഹിച്ചു ഇന്നത്തെ രൂപത്തിലേക്ക് എത്തുന്നത്. അതിനും എത്രയോ മുൻപേതന്നെ നമ്മുടെ കേരളത്തിൽ ക്രിസ്തുമതം വലിയതോതിൽ വളർന്നുകഴിഞ്ഞിരുന്നു. വിശുദ്ധ തോമസ്‌ളീഹ അദ്ദേഹത്തിന്റെ അത്ഭുത പ്രവർത്തികൾ കാഴ്ചവെച്ച നാടുകളിലെല്ലാം നാനാജാതി മതസ്ഥർ ക്രിസ്തുവിന്റെ മാർഗത്തിലേക് ആവേശത്തോടെ വന്നടുക്കുകയായിരുന്നു. അഭിമാനത്തോടെ നമ്മുടെ മുൻ തലമുറയെ ഓർത്തെടുക്കാൻ ഒരവസരം ഉണ്ടാക്കിത്തരാൻ ഇത്തരം ഇടപെടലുകൾ തരുന്നു. ഈ കഥകളൊക്കെ തിരിച്ചറിയാൻ ആ പാതകളിലൂടെ ഒരു യാത്ര മതിയാകും.
@localanglersvkm5526
@localanglersvkm5526 2 жыл бұрын
ഇലഞ്ഞി കൂരുമല അവിടെയും ഉണ്ട് കാൽപാട്
@aneghaanandhu2344
@aneghaanandhu2344 2 жыл бұрын
ശ്വാസം കിട്ടുന്നില്ല എന്ന് പറഞ്ഞപ്പോൾ ഒന്നു കുറച്ചു പേടിച്ചു എന്നാലും ഞങ്ങൾക്ക് വേണ്ടി ഇത്രയും റിസ്ക് എടുത്താൽ ചേട്ടന് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 👍👍
@TravelGunia
@TravelGunia 2 жыл бұрын
😊😊😊
@adithyasvijayan435
@adithyasvijayan435 2 жыл бұрын
ഇത്ര റിസ്ക് എടുത്ത് ഈ കാഴ്ചകൾ കാണിച്ചു തരുന്ന സുഹൃത്തിന് ഇരിക്കട്ടെ ഒരു ലൈക്ക് 👍🥰
@anusfamily9226
@anusfamily9226 2 жыл бұрын
Yes
@nsctechvlog
@nsctechvlog 2 жыл бұрын
❣️❤️👌🤩🤩🤩💕 kzfaq.info/get/bejne/sJ2Ed8J-razdm4U.html
@TravelGunia
@TravelGunia 2 жыл бұрын
😊
@mohandaskc4161
@mohandaskc4161 2 жыл бұрын
നിങ്ങളുടെ ചാനൽ ഇങ്ങനെ വളർന്നു വരുന്നതിന് പ്രധാന കാരണം നിങ്ങൾ രണ്ടുപേരുടെയും ഒത്തൊരുമയാണ് ❤️🤗😍🔥
@TravelGunia
@TravelGunia 2 жыл бұрын
😊😊😊
@itsfalcongaming2466
@itsfalcongaming2466 2 жыл бұрын
എന്ത്‌ വളർച്ച എന്ന താൻ പറയുന്നേ.....വളരെ സപ്പോർട്ട് കുറവാണ് ഇവർക്കു......വല്ലപ്പോഴും വന്നു video കണ്ട് വല്ലതും വിളിച്ചു പറയല്ലേ....
@nsctechvlog
@nsctechvlog 2 жыл бұрын
എവിടെ പോയാലും ഗുഹയിൽ കയറി പരിശോധനകൾ നടത്തില്ലെങ്കിൽ ഒരു സമാധാനം ഇല്ലാല്ലേ ❤️❣️💕👌👌👌👌
@TravelGunia
@TravelGunia 2 жыл бұрын
🤣🤣🤣
@sreejamadhu228
@sreejamadhu228 2 жыл бұрын
😳😳 ഇത്രയും റിസ്ക് എടുത്ത് വീഡിയോ ഞങ്ങളിലേക്ക് എത്തിക്കുന്ന നിങ്ങളുടെ മുന്നിൽ ശിരസ്സ് നമിക്കുന്നു 🙏🙏
@TravelGunia
@TravelGunia 2 жыл бұрын
😊😊😊
@shabnasiraj6932
@shabnasiraj6932 2 жыл бұрын
ദൈവം കൂടെ ഉണ്ടാവും.... ഉയരങ്ങളിൽ എത്തട്ടെ.... 🤲🤲
@TravelGunia
@TravelGunia 2 жыл бұрын
Thanks
@mujeebmujji3406
@mujeebmujji3406 2 жыл бұрын
ബ്രോ നിങ്ങള് video കാളളും വലുത് നിങ്ങളുടെ ജിവൻ ആണ് ബ്രോ
@TravelGunia
@TravelGunia 2 жыл бұрын
Mmmm
@benjosebastian
@benjosebastian 2 жыл бұрын
ഇത്രയും റിസ്ക്ക് എടുക്കുമെന്ന് വിചാരിച്ചില്ല. ചാനൽ ഉയർന്നു വരും തീർച്ചയായും... Good luck to both of you 👍
@TravelGunia
@TravelGunia 2 жыл бұрын
Thanks
@mcvarghesevarghese3404
@mcvarghesevarghese3404 3 ай бұрын
Very good speaking ❤❤❤
@yaathra6402
@yaathra6402 2 жыл бұрын
Travelgunia യിൽ ഇതുപോലെ ഉള്ള വീഡിയോകൾ ഇനിയും ഞങ്ങൾക്കും കാണണം. Ok. Take care
@TravelGunia
@TravelGunia 2 жыл бұрын
😊😊😊😊
@lijojoseph8743
@lijojoseph8743 2 жыл бұрын
കാണാൻ സാധിച്ചതിൽ സന്തോഷം
@ajithashaiju1145
@ajithashaiju1145 2 жыл бұрын
Ho.... Video superanu... Pakshe etrm risk vendatto... Guhayude ullilekku pokum thorum.... Bhayamakunnu.... Muthappan kathu nnu thanbe parayam....
@TravelGunia
@TravelGunia 2 жыл бұрын
Mmm
@satheeshsateesh3693
@satheeshsateesh3693 2 жыл бұрын
Supper Adipoli 🌺🌺🌹🌹
@satheeshsateesh3693
@satheeshsateesh3693 2 жыл бұрын
Adipoli supper 🌷🌷🌺🌹
@vijaymr7000
@vijaymr7000 2 жыл бұрын
റിസ്ക് എടുത്തുള്ള യാത്രയാണ് ഇവരുടെ പ്രത്യേകത 👍
@TravelGunia
@TravelGunia 2 жыл бұрын
🤗🤗🤗
@chandrankuthat4225
@chandrankuthat4225 2 жыл бұрын
Congrats ,🤩🤩🤩🤩
@kaleelkaleel356
@kaleelkaleel356 2 жыл бұрын
ഗുഡ് ബ്രോ ❤👌👌👌👌👌
@Anoop-yk3oj
@Anoop-yk3oj 10 ай бұрын
Muthappante "vigraham" super
@helansabu8482
@helansabu8482 2 жыл бұрын
Super
@nichunichu8747
@nichunichu8747 2 жыл бұрын
Super 👍bros ❤
@Angel-cv8tb
@Angel-cv8tb 2 жыл бұрын
Good work ....god bless you both...nice combo 👍🏻❤️
@TravelGunia
@TravelGunia 2 жыл бұрын
😊😊😊
@nadiyaaari1225
@nadiyaaari1225 Жыл бұрын
😳😳😳😳ന്റമ്മോ..... പേടിച്ചു 😳😍😍😍😍😍😍
@ashapaul1025
@ashapaul1025 2 жыл бұрын
എന്റെ വീടിന്റെ അടുത്താണ് ഈ സ്ഥലം...
@seasonbird4410
@seasonbird4410 2 жыл бұрын
Ente വീടും 😁
@josephjohnkottayam
@josephjohnkottayam 2 жыл бұрын
super adventure
@lillybenny9526
@lillybenny9526 2 жыл бұрын
Super ❤️😚
@naveenvp6423
@naveenvp6423 2 жыл бұрын
നിങ്ങളുടെ വീഡിയോസ് എല്ലാം സൂപ്പറാ 💥♥
@TravelGunia
@TravelGunia 2 жыл бұрын
🤗🤗🤗
@anaswara_anu2387
@anaswara_anu2387 2 жыл бұрын
Ithra risk edthitta povunnath enkilum nalloru anubavam aanu thonnunu... 🖤 Keep going brothers🙌🏻
@TravelGunia
@TravelGunia 2 жыл бұрын
😊😊😊
@densondenson674
@densondenson674 2 жыл бұрын
Nalla nalla kazhchakal kaanichu tharunna Chettanmark othiri nanni
@TravelGunia
@TravelGunia 2 жыл бұрын
😊
@ansonantony7879
@ansonantony7879 4 ай бұрын
എന്റെ നാട്ടിൽ ഉള്ള ഗുഹയിൽ മുന്നിൽ വന്നു നിന്ന് ഫോട്ടോ എടുത്തിട്ടുണ്ട് കേറുമ്പോൾ വലത്തോട്ടും ഇടത്തോട്ടും വഴി കാണമെന്നല്ലാതെ ഇതുവരെ അകത്തു കയറാൻ പറ്റിയിട്ടില്ല. വീഡിയോ കാണുമ്പോഴാ ഉൾഭാഗം ഒക്കെ കാണാൻ പറ്റുന്നത്.
@vishnus6946
@vishnus6946 2 жыл бұрын
Ethra risk eduthum video edukanula aaa dhairyam💥💥⚡ super broo
@TravelGunia
@TravelGunia 2 жыл бұрын
Thanks
@pennunjbiju3509
@pennunjbiju3509 2 жыл бұрын
Kollam
@barcelona458
@barcelona458 2 жыл бұрын
Bro ithupole ulla videos kanuvan nalla thalaparyam anu... Iniyum prethekshikunnu... Arum ariyatah places kanichu thannathinu💕💕
@TravelGunia
@TravelGunia 2 жыл бұрын
Thanks
@remuprekeesh9323
@remuprekeesh9323 2 жыл бұрын
സാഹസികത വേണ്ട കെട്ടോ ഞങ്ങൾക്ക് നിങ്ങളെ ഇനിയും ആവശ്യം ഉണ്ട് ....
@TravelGunia
@TravelGunia 2 жыл бұрын
🤗🤗🤗
@arunps5324
@arunps5324 2 жыл бұрын
Super avatharanam .you are taking very massive risk man hats off you
@TravelGunia
@TravelGunia 2 жыл бұрын
🤗🤗🤗
@gung0d118
@gung0d118 2 жыл бұрын
Ninga pwoli Aahnu
@vinuvincent9436
@vinuvincent9436 2 жыл бұрын
നിങ്ങളുടെ വീഡിയോ അടിപൊളിയാണ്. മുത്തപ്പന് ഒരുപാട് സ്ഥലങ്ങളിൽ നിന്നും ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട് അപ്പോൾ തോമാശ്ലീഹ രക്ഷപ്പെടാൻ വേണ്ടിഉപയോഗിച്ച് ഗുഹ ആയിരിക്കാം ഇത് .തോമാശ്ലീഹാ മരണപ്പെട്ടത് മൈലാപ്പൂർ എന്ന് സ്ഥലത്തുവെച്ചാണ് ചരിത്രം പറയുന്നത്.
@TravelGunia
@TravelGunia 2 жыл бұрын
Thanks for ur comment
@vinuvincent9436
@vinuvincent9436 2 жыл бұрын
Thanku for your reply❤️💙
@sajeeshsajeesh6901
@sajeeshsajeesh6901 2 жыл бұрын
👍
@ani_ka.
@ani_ka. 2 жыл бұрын
😲😲👌
@ajays5983
@ajays5983 2 жыл бұрын
👍👍
@adv_sreeshma__suresh
@adv_sreeshma__suresh 2 жыл бұрын
❤❤
@bengarudas
@bengarudas 2 жыл бұрын
😍👌🏻👏🏻👏🏻👏🏻
@brigitboby7546
@brigitboby7546 2 жыл бұрын
🙏🏼🙏🏼🙏🏼
@aldrin9074
@aldrin9074 2 жыл бұрын
❤️
@user-pf1nx3ri8k
@user-pf1nx3ri8k 2 жыл бұрын
🙏🙏
@bibinthomas8054
@bibinthomas8054 2 жыл бұрын
വീഡിയോകൾ എല്ലാം സൂപ്പറാണ് ചേട്ടമാരെ ,,,,നിങ്ങൾ ചെയ്യുന്ന അടുത്ത ട്രിപ്പിന് വരുവാൻ ആഗ്രഹം ഉണ്ട് ,,,,
@TravelGunia
@TravelGunia 2 жыл бұрын
Contact us
@adharshks9314
@adharshks9314 2 жыл бұрын
🙏🙏🙏
@vilsonthomas3227
@vilsonthomas3227 2 жыл бұрын
who told you it was Travancore during first centaury .
@aneeshantony2752
@aneeshantony2752 2 жыл бұрын
👍👍👍👍👍
@machanzz2918
@machanzz2918 2 жыл бұрын
ഇത് കൊണ്ടാണ് ഞാൻ പറഞ്ഞത് ഒരു ക്യാമറ ഉള്ള റിമോർട്ട് കാർ വാങ്ങാൻ
@TravelGunia
@TravelGunia 2 жыл бұрын
Okay Done
@Usesreya4567hai
@Usesreya4567hai 2 жыл бұрын
Travel Gunia Eranakulam എവിടെയാണ് ഈ സ്ഥലം ഗുഹ കണ്ടിട്ട് പേടി വരുന്നു Superb 😥😥😥
@TravelGunia
@TravelGunia 2 жыл бұрын
Thattupara
@Usesreya4567hai
@Usesreya4567hai 2 жыл бұрын
@@TravelGunia thanks to
@Usesreya4567hai
@Usesreya4567hai 2 жыл бұрын
@@TravelGunia thattupara OK
@Usesreya4567hai
@Usesreya4567hai 2 жыл бұрын
എന്തെങ്കിലും സംഭവിക്കുമോ
@helansabu8482
@helansabu8482 2 жыл бұрын
നിങ്ങളുടെ ധൈര്യം സമ്മതിക്കണം
@TravelGunia
@TravelGunia 2 жыл бұрын
😊
@artistspvijay9609
@artistspvijay9609 2 жыл бұрын
ബായീ വളരെ സൂക്ഷിക്കണം ദുർഗ്ഗടം നിറഞ്ഞ പാദയാണ്❤️❤️❤️💙💙💙💙🌺🌺🌺🌺🌺🌺🌺🙏🙏🙏🙏🙏🙏🙏🙏
@TravelGunia
@TravelGunia 2 жыл бұрын
Mmmm
@poojakichu6396
@poojakichu6396 2 жыл бұрын
Nte ponnu chettammare 🙏🏻🙏🏻🙏🏻🙏🏻🙏🏻 nthina etrem risk edukunne plzzzzzzz😭 swasam kittunnullannode ketapo otta mts onnu prarthichu poyi..... Randalkum big salute 🙏🏻🙏🏻💜 Tc
@TravelGunia
@TravelGunia 2 жыл бұрын
🔥🔥🔥
@neenujoseph4478
@neenujoseph4478 2 жыл бұрын
Kandirunna njangalum pedichu
@TravelGunia
@TravelGunia 2 жыл бұрын
😊
@vedavinod10
@vedavinod10 2 жыл бұрын
😳😳
@manilalramanujan5022
@manilalramanujan5022 2 жыл бұрын
Nigal nda torch 🔦 adoke epozhum kail edukate???
@TravelGunia
@TravelGunia 2 жыл бұрын
Aaaaa
@komban1972
@komban1972 2 жыл бұрын
What is your name
@mujeebmujji3406
@mujeebmujji3406 2 жыл бұрын
ബ്രോ ernaamkullam ആണോ എഗിൽ കടമറ്റത്ത് കത്തനാരുടെ പള്ളിയും പതള്ള കിണറും ഒന്ന് കാണിച്ചു തരുമോ കുനിയ
@TravelGunia
@TravelGunia 2 жыл бұрын
Aaaa
@mujeebmujji3406
@mujeebmujji3406 2 жыл бұрын
Ok
@Iblis-ov1uy
@Iblis-ov1uy 2 жыл бұрын
നിങ്ങളെടുക്കുന്ന റിസ്കിനുള്ള അംഗീകാരം കിട്ടും
@suneeshchikku4478
@suneeshchikku4478 Жыл бұрын
ഗുഹക്കുള്ളിൽ കേറുന്നതിനു പകരം ഒരു എലിപ്പാട് കേറ്റി വിട്ടാൽ പോരേ ഒരെണ്ണം മേടിച്ചാൽ പോരെ പറ്റില്ലെങ്കിൽ ക്യാമറ റിമോട്ട് കാർ കടത്തി വിട്ടാൽ പോരെ
@TravelGunia
@TravelGunia 11 ай бұрын
☺️
@sudhinivas6636
@sudhinivas6636 2 жыл бұрын
Vedeo notification enick mathram ano kittathe njan notification all anallo koduthe
@TravelGunia
@TravelGunia 2 жыл бұрын
പലരും പറയുന്നു..No Idea
@sudhinivas6636
@sudhinivas6636 2 жыл бұрын
@@TravelGunia vedeo ellam nalla ishtam Aannu full support undyirikum ❤️
@mujeebmujji3406
@mujeebmujji3406 2 жыл бұрын
എൻ്റ ബ്രോ നിങ്ങള് കയറാത്ത ഗുഹാ ഇനി കേരളത്തിൽ ഉണ്ടോ ബ്രോ നിങ്ങള് വേര llavalla ബ്രോ
@TravelGunia
@TravelGunia 2 жыл бұрын
🤣🤣🤣
@sanpio1290
@sanpio1290 2 жыл бұрын
Place?
@TravelGunia
@TravelGunia 2 жыл бұрын
Thattupara
@suryats3470
@suryats3470 2 жыл бұрын
ഗുരുവായൂരപ്പൻ ഏട്ടൻ മാരുടെ കൂടെ തന്നെ ഉണ്ടാകും എന്നും ഏട്ടൻ ഗുഹയിൽ നിന്ന് പുറത്ത് വന്നതിനു ശേഷം വല്ല കുഴപ്പം ഉണ്ടായോ ഏട്ടാ
@TravelGunia
@TravelGunia 2 жыл бұрын
കുറച്ചു സമയം ബുദ്ധിമുട്ടുണ്ടായിരുന്നു പിന്നീട് മാറി
@suryats3470
@suryats3470 2 жыл бұрын
@@TravelGunia 🙂
@girishm8246
@girishm8246 2 жыл бұрын
Ethra risk venda ketto
@TravelGunia
@TravelGunia 2 жыл бұрын
Okay
@preethaok2206
@preethaok2206 2 жыл бұрын
നിങ്ങളെ ഇപ്പം എന്താ പറയണ്ടേ?
@TravelGunia
@TravelGunia 2 жыл бұрын
🤔
@yaathra6402
@yaathra6402 2 жыл бұрын
കല്ല് തെന്നിപോയാലുള്ള അവസ്ഥ ആലോചിക്കൂ, സാൻവിച്ചു പോലെ..... അധികം റിസ്ക് എടുക്കുന്നത് നല്ലതല്ല. സൂക്ഷിക്കുക
@TravelGunia
@TravelGunia 2 жыл бұрын
Done
@anandunandan5563
@anandunandan5563 Жыл бұрын
😂😂
@georgeputhenkalayil9095
@georgeputhenkalayil9095 Жыл бұрын
മുത്തപ്പൻ്റെ കൈയ്യിൽ കാണുന്ന രക്തക്കറ യേശുവിൻ്റെ തിരുവിലാവിൽ തൊട്ടതു മൂലമുണ്ടായതാണു്
@TravelGunia
@TravelGunia Жыл бұрын
Okay
@saheedmkrawther8804
@saheedmkrawther8804 2 жыл бұрын
2000 വർഷം മുൻപ് തിരുവിതാംകൂർ രാജ്യം ഇല്ലല്ലോ ബ്രോ !!!
@TravelGunia
@TravelGunia 2 жыл бұрын
Mmmm
@Oldmangofun
@Oldmangofun 2 жыл бұрын
പള്ളി അനുവദിച്ച് കൊടുത്തത് തോമാശ്ലീഹക്ക് അല്ല അതിനു ശേഷം അദ്ദേഹത്തെ ആരാധിച്ചിരുന്ന ആളുകൾക്ക് ആണ്
@georgejacob5179
@georgejacob5179 Жыл бұрын
Valuables stones in this cave, something trusses hiding in the side! Try again with tools ❤❤❤😂😂😂 Malayali Vision another country's wealth they not been seen in the country Gold, Government closed eyes 👁️ ∆∆∆❤❤😂
@georgejacob5179
@georgejacob5179 Жыл бұрын
Kerala lot of places hiding treasure, The kings keep their trousers in the Naga/snake area and build a small temple for signs, Sabarimala has a lot of wealth placed underground more than "Padmanabhan temple".India's astrological department has no equipment for fond trousers in India.
@rktheteam3445
@rktheteam3445 2 жыл бұрын
St thomas orikkalum India sandarshichittilla ennoru vaadhavum und
@TravelGunia
@TravelGunia 2 жыл бұрын
Mmm
@basilbabu8517
@basilbabu8517 2 жыл бұрын
,💖💖💖💞
@lifeintracks
@lifeintracks 3 ай бұрын
പിന്നെ ഒരു മുത്തപ്പൻ 😤ഗുഹയിലേക്ക് വിളിച്ചു വരുത്തി അഹങ്കാരം തീർക്കൽ ആണല്ലോ 😤🥴 മുത്തപ്പൻ ആരാധന പോലും ചെകുത്താനോടുള്ള ആരാധന ആണ് 😤നിങ്ങളുടെ ഒരു ളോഹ അച്ഛൻ പറഞ്ഞല്ലോ ദൈവത്തെ അല്ലാതെ ആരെ ആരാധിക്കുന്നതും പിശാച്നുള്ള ആരാധന ആണെന്ന് അയാൾക് ആ കാര്യം മാത്രം സത്യം ഉള്ളത് അറിയൂ
@vijayanjoshuwa998
@vijayanjoshuwa998 2 жыл бұрын
👍👍
St Thomas Cave | Chinnamalai | Little Mount | TED E12
17:32
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,5 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 7 МЛН
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 55 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,5 МЛН