No video

തീ പുറപ്പെടുവിക്കുന്ന പക്ഷിയെ കണ്ടെത്തി / യാഥാർത്ഥ്യം എന്ത് ? /Fire Bird / Tricks Episode : 167

  Рет қаралды 184,339

Tricks by Fazil Basheer

Tricks by Fazil Basheer

2 жыл бұрын

Article 51A(h) in The Constitution Of India
It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
അത്ഭുത സിദ്ധി, അമാനുഷികത എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
/ @tricksbyfazilbasheer5622
Facebook link :
FB Name :Tricks by Fazil Basheer
/ tricksbyfazilbasheer.c...
ഇൻസ്റ്റാഗ്രാം ലിങ്ക്👇
tricksbyfazilba...
മാജിക് പ്ലാനറ്റ് വീഡിയോ ലിങ്ക്👇
• 100 ൻറെ നിറവിൽ TRICKS...
#tricksbyfazilbasheer #untoldstory #revealingfacts #Realfacts #AmazingStories #realfacts #coolfacts #top10 #scientificthings #10facts #interestingfacts #Tricks #Ideas #scientificthought#worldfacts #Factsnewvideo #Factedition #mysticstoryteller #FazilBasheer #ScientificExperiments #Truefacts

Пікірлер: 817
@sumeshdamodaran283
@sumeshdamodaran283 2 жыл бұрын
Hai sir. സാറിന്റെ ചാനൽ ഞാൻ subscribe ചെയ്തു കാണാൻ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളെ ആയിട്ടുള്ളു. പക്ഷെ ഞാൻ എല്ലാ എപ്പിസോഡുകളും കണ്ടു കഴിഞ്ഞു. Big സല്യൂട്ട് sir. അന്ധ വിശ്വാസങ്ങളെ പിന്തുണക്കുന്ന ആളുകൾക്കും വ്യാജ വാർത്ത നൽകി മനുഷ്യനെ വഞ്ചിക്കുന്നവർക്കും തീർച്ചയായും ഇരുട്ടടി ആകും സാറിന്റെ ചാനൽ. God bless you sir. തുടരട്ടെ യാത്ര........
@keralavlogz8536
@keralavlogz8536 2 жыл бұрын
നല്ല ഇനം ഡ്രാഗൻ പക്ഷി കുഞ്ഞുങ്ങൾ വില്പനക്ക്... Fazil ഇക്ക Rockzzzz 👏👏👏👏💓👏👏👏
@aphameedvkd1712
@aphameedvkd1712 2 жыл бұрын
വളരെ നല്ല ചാനൽ ആണ്, നിർത്തരുത്, തുടർന്നും മുന്നോട്ട് പോവുക. ആശംസകൾ. 💯👍💪🌹🇮🇳🇮🇳🇮🇳🇮🇳
@annammaantony9410
@annammaantony9410 2 жыл бұрын
Big salut fasilikka.... ഉടായിപ്പുകൾ എല്ലാം പൊളിച്ചടുക്കുക. എല്ലാ എപ്പിസോഡുകൾക്കും കാത്തിരിക്കുന്നു... 👍👌
@palakkattukaran
@palakkattukaran 2 жыл бұрын
ഇക്കാന്റെ പക്ഷി തീയല്ല വിടുന്നത് ബോംബ് ആണ് ഇടുന്നത് 😂🔥🔥
@hariska4381
@hariska4381 2 жыл бұрын
😄
@Manushyan_123
@Manushyan_123 2 жыл бұрын
കേരളം അത്ര മോശം ആണോ🔥
@mohammednibrazudheenn4089
@mohammednibrazudheenn4089 2 жыл бұрын
😂👍
@shijimathew1976
@shijimathew1976 2 жыл бұрын
😄😄😄
@hjkin8
@hjkin8 2 жыл бұрын
വളിയാണ്
@sulaimankkr3285
@sulaimankkr3285 2 жыл бұрын
ഫാസിൽ ഇക്കയുടെ വീഡിയോ സ്ഥിരമായി കാണുന്നത് ഇതുപോലുള്ള സംഗതികൾ മനസ്സിലാക്കാനാണ്
@mustafamustafa9497
@mustafamustafa9497 2 жыл бұрын
അന്ധവിശ്വാസങ്ങൾ പൊളിച്ചടക്കി ജനങ്ങളെ ബോധവൽക്കരിക്ന്നതിൽ താങ്കൾക്ക് അഭിനന്ദനങ്ങൾ
@MustafaKamal.kannankillath
@MustafaKamal.kannankillath 2 жыл бұрын
ദിവസവും ഓരോ പൊളിച്ചടക്കൽ വീഡിയോ വന്നാലും വിരോധമില്ല അത്രക്കും അന്ധവിശ്വാസങ്ങൾ നാട്ടിൽ നിന്ന് മാറികിട്ടും, ചിന്തിക്കുവാൻ കഴിവുള്ളവർക്ക് തെറ്റിനെ തെറ്റായി കണ്ടുകൊണ്ട് ജീവിക്കുവാൻ വേണ്ടിയാകട്ടെ താങ്കളുടെ വീഡിയോകൾ.
@sajindia1
@sajindia1 2 жыл бұрын
pradana andha vishwasam daiva vishwasam
@sobhanasobhana1379
@sobhanasobhana1379 2 жыл бұрын
ഫൈസൽ ഇങ്ങനെയുള്ള നല്ല നല്ല വീഡിയോകൾ ഇനിയും ഇടുക ജനങ്ങളെ അന്ധവിശ്വാസത്തിൽ നിന്നും മോചിപ്പിക്കുക
@rafeequetm4179
@rafeequetm4179 2 жыл бұрын
ഷോലയിലെ അംജദ് ഖാനും. മിസ്റ്റർ ഇന്ത്യയിലെ അംരേഷ് പുരിയും ഇപ്പോൾ ജീവിച്ചിരിപ്പുണ്ടകിൽ അവർ പോലും ഞെട്ടി പോയേനെ. മറുവടി യുമായി അപ്രതീക്ഷിത എൻട്രി സൂപ്പർ . ഫാസിൽ ഭായി 👍👍👍
@mansoormanu1714
@mansoormanu1714 2 жыл бұрын
വളരെ നല്ല വീഡിയോ അന്ധവിശ്വാസങ്ങളെ തച്ചുടക്കുന്ന അങ്ങയുടെ പ്രവർത്തനം അഭിനന്ദനാർഹം തന്നെ
@sharafudheenkavungal2917
@sharafudheenkavungal2917 2 жыл бұрын
റഫീഖ് സലഫി വളരെ കൃത്യമായി വീഡിയോ ചെയ്തിട്ടുണ്ട്. അന്തവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും പിടിയിൽ പെടാതെ എല്ലാവരും മോചിതരാവുക.,
@keralagreengarden8059
@keralagreengarden8059 2 жыл бұрын
വളരെ ഇഷ്ട്ടപ്പെട്ടു അങ്ങനെ Dailyവന്നോളു ,ഞങ്ങൾ രണ്ടു കൈയ്യും നീട്ടി താങ്കളേ സ്വീകരിക്കും
@saleemk.t120
@saleemk.t120 2 жыл бұрын
സാർ, രണ്ട് ദിവസം മുമ്പ് താങ്കളും കുടുംബവും ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിലെ ഞങ്ങൾ പ്രതിനിധാനം ചെയ്യുന്ന സ്റ്റാളിൽ കൂടി കണ്ടിരുന്നു. തിരക്കിനിടയിൽ പരിചയപ്പെടാൻ കഴിഞ്ഞില്ല. ഈ വീഡിയോ കണ്ട് അവിശ്വസനീയം അങ്ങനെ നിലനില്കുന്നുണ്ടായിരുന്നു. ക്ലാരിഫിക്കേഷൻസ് ആരും കൊടുത്തു കണ്ടില്ല. നന്ദിയുണ്ട്!🙏
@sbdhs69
@sbdhs69 2 жыл бұрын
സഹോദരാ, നിങ്ങളുടെ ശക്തമായ തുറന്നുകാട്ടല്‍ നിങ്ങളുടെ ഇച്ഛാശക്തി വെളിവാക്കുന്നു.ആശംസകള്‍
@MUHAMMED-ALI.99
@MUHAMMED-ALI.99 2 жыл бұрын
Very good information. ഫാസിൽ ഭായി,താങ്കൾ രണ്ടാമത് പറഞ്ഞ അതേ പക്ഷിയെ കുറിച്ച് പ്രമുഖEKസുന്നി മത പ്രഭാഷകൻ സിംസാറുൽ ഹഖ് ഹുദവി എന്ന ആൾ അദ്ദേഹത്തിന്റെ പ്രസംഗത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. ഹദീസിൽ പറഞ്ഞ പക്ഷി താങ്കൾ രണ്ടാമത് പറഞ്ഞ പക്ഷിയാണ്.
@raphymadeena4988
@raphymadeena4988 2 жыл бұрын
തെറ്റായി കാണിക്കുന്ന കാര്യങ്ങളെ തിരുത്തി മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കുന്ന 'താങ്കൾ ദൈവ തമ്പുരാൻ ആഫിയത്തുള്ള ദീർഗായുസ് തന്നു അനുഗ്രഹിക്കുമാറാകട്ടേ ആമീൻ
@sidheekvp3493
@sidheekvp3493 2 жыл бұрын
Super
@indian-ni5qq
@indian-ni5qq 2 жыл бұрын
ആ video എഡിറ്റ്‌ ചെയ്ത് ഇറക്കിയതാണ്. പക്ഷെ ഹദീസിൽ വന്ന കാര്യം സത്യം തന്നെ Watch video of rafeeq സലഫി
@palakkattukaran
@palakkattukaran 2 жыл бұрын
പക്ഷി അല്ല തീ ഇതെല്ലാം പൊളിച്ചടുക്കുന്ന ഇക്കയാണ് ശെരിക്കും 🔥🔥🔥🔥😹
@muhammedfaheembarayil1020
@muhammedfaheembarayil1020 2 жыл бұрын
Woooooooooow what a power full comment 🔥🔥🔥
@mohangprachodana6027
@mohangprachodana6027 2 жыл бұрын
എനിക്ക് തുടക്കം തന്നെ മനസിലായി 😂😂😂😂😂😂👌👌👌👌👌👌👌👌👌👌👌👌👌പൊളിച്ചു.....
@abubakerkunhu
@abubakerkunhu 2 жыл бұрын
സമാനതകൾ ഇല്ലാത്ത റിസർച്ച്... താങ്കളുടെ കഴിവിനെ അള്ളാഹു നിലനിർത്തി തരട്ടെ ആമീൻ
@shemeerkhan
@shemeerkhan 2 жыл бұрын
കേരളത്തിലെ പക്ഷികൾ തീ കുറവായിരിക്കും ഇക്ക 🤣🤣🤣. ഞാൻ ഈ വീഡിയോ എനിക്ക് ചിരി വന്നു ഇക്ക്ക്ക ഇക്ക്ക വരും എല്ലാം ശേരിയകും
@mnster1350
@mnster1350 2 жыл бұрын
😅
@hariska4381
@hariska4381 2 жыл бұрын
ഫാസിൽ, ഞാനും ഇത് സത്യമാണെന്ന് വിശ്വസിച്ചിരുന്നു ഇപ്പോൾ മനസ്സിലായി നന്ദി അല്ലാഹു താങ്കൾക് ഇനിയും സത്യം പറയാനുള്ള മനക്കരുത്ത് നൽകട്ടെ, ആമീൻ
@sajindia1
@sajindia1 2 жыл бұрын
ha ha ha allahu evide vanno bala shivan yeshu onnum elle ? athu potte allahu sthaiyamano? allahuvum sivanum yeshuvum kodi malsarichal aru jaikkum? ha ha ha അല്ലാഹു താങ്കൾക് ഇനിയും സത്യം പറയാനുള്ള മനക്കരുത്ത് നൽകട്ടെ, ആമീൻ ha ha ha thalle chirippcihu kollum nai meen ayal kuzappam undo?
@irfanhabeeb3724
@irfanhabeeb3724 2 жыл бұрын
Wd
@Manushyan_123
@Manushyan_123 2 жыл бұрын
@@sajindia1 ഇങ്ങനെ കളിയാക്കിയാൽ അദ്ദേഹം മതം ഉപേക്ഷിക്കും എന്ന് തോന്നുന്നുണ്ടോ
@sajindia1
@sajindia1 2 жыл бұрын
@@Manushyan_123 പിന്നീട് അന്ധവിശ്വാസികളെ തിരുത്തി ഒരു ആധുനിക മനുഷ്യൻ ആക്കാം എന്നുള്ള ധാരണയൊന്നും എനിക്ക് ഇല്ല ഉദാഹരണത്തിന് എൻറെ വീട്ടുകാരെ പോലും എനിക്ക് തിരുത്താൻ സാധിക്കില്ല നമ്മൾ പറയുന്നത് എല്ലാം കേട്ട് അത് ശരിയാണെന്ന് വരെ സമ്മതിക്കും എങ്കിലും എന്തോ ഒരു ശക്തി ഈ ലോകത്തെ നിയന്ത്രിക്കാൻ ഇല്ല എന്ന് ഒരു ചോദ്യത്തിൽ എത്തും അവർക്ക് അങ്ങനെയൊന്നും മാറാൻ സാധിക്കുകയില്ല.... ടൈം ആൻഡ് ഇൻവെസ്റ്റ്മൻ്റ് കുഞ്ഞുനാൾ മുതൽ വിശ്വസിച്ചു വന്നതൊന്നും സത്യമല്ല എന്ന് വിശ്വസിക്കാൻ അവരുടെ മനസ്സ് അനുവദിക്കുകയില്ല
@Manushyan_123
@Manushyan_123 2 жыл бұрын
@@sajindia1 puthuya7 തലമുറയോട് നന്നായി സംവദിച്ചു നോക്ക്..ചിലപ്പോൾ കാര്യങ്ങൽ മൻസിലായാലോ...താങ്കൾ ജനിച്ചപ്പോൾ മുതൽ യുക്തിവാദി അല്ലലോ...താങ്കൾ എങ്ങനെ മാറിയോ aa പാത മറ്റുള്ളവരിലും പ്രയോഗോചൂടെ
@pkhafsa9633
@pkhafsa9633 2 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ തന്നെ വിചാരിച്ചതാണ്‌ ഫാസിൽ ഇതിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ട് വന്നെങ്കിൽ എന്ന് . Super
@Linsonmathews
@Linsonmathews 2 жыл бұрын
ഹെവി vfx work 😍 എജ്ജാതി കിളി 🤭😂
@themilestonebook2971
@themilestonebook2971 2 жыл бұрын
😂
@hjkin8
@hjkin8 2 жыл бұрын
വളിയാണ്
@nihasnisar424
@nihasnisar424 2 жыл бұрын
ഇത് fake ആണെന്ന് ഇന്നലെ ഒരുത്തനെ പറഞ്ഞു മനസിലാക്കാൻ ഞാൻ പെട്ട പാട് . last orginal video തപ്പി എടുത്ത് കാണിച്ചിട്ട് പോലും വിശ്വസിക്കൂല 😓😓😣
@themilestonebook2971
@themilestonebook2971 2 жыл бұрын
ഞാൻ.സംശയം ഉണ്ടെങ്കിൽ ഗൂഗിളിൽ നോക്ക്. ഫ്രണ്ട് 😂:ഗൂഗിളിൽ പറയുന്നതൊന്നും സത്യമാകാറില്ല 😂🤣
@ajithtm5029
@ajithtm5029 2 жыл бұрын
അവന്റെ കയ്യിൽ ചെരട് കെട്ടിയിട്ടുണ്ടോ 😜😜😜
@nihasnisar424
@nihasnisar424 2 жыл бұрын
@@ajithtm5029 😂
@fk1965
@fk1965 2 жыл бұрын
😂
@nijeeshchembakassery1209
@nijeeshchembakassery1209 2 жыл бұрын
😂😂😂
@sahrasmedia7093
@sahrasmedia7093 2 жыл бұрын
ഞാൻ എന്റെ ഭാര്യയോട് പറഞ്ഞുള്ളു ഇതിന്റെ സത്യാവസ്ഥ Fasil ഇന്ന് തുറന്ന് കാണിക്കുമെന്ന് 👍
@abdurazakkambrath1281
@abdurazakkambrath1281 2 жыл бұрын
Ante wife enth marupadi thannu?
@Sree-jh2zo
@Sree-jh2zo 2 жыл бұрын
വിഡ്ഡിത്തങ്ങളെ ഇഷ്ടപ്പെടുന്ന വലിയൊരു വിഭാഗം ഉണ്ട്, അത്തരക്കാർക്ക് വേണ്ടത് അൽഭുതപ്പെടുത്തുന്ന വിഡ്ഡിത്തരങ്ങളാണ്
@vpp306
@vpp306 2 жыл бұрын
അറിവിന്റെ ഒരു ഭണ്ഡാരം ആണ് താങ്കൾ. ഓരോ episodilum പുതിയ ഓരോ അറിവുകൾ ഞങ്ങൾക്ക് തരുന്നു 🙏🙏
@mini-rb7xf
@mini-rb7xf 2 жыл бұрын
Polichu...idakku idey inganey chirikkanulla vakayum koodey nalkanam...keep it up
@manavalan_from_dubai
@manavalan_from_dubai 2 жыл бұрын
ഫാസിലിക്കാന്റെ കിളി തീയല്ല വിട്ടത് ബോംബാണ് 😂
@bilalpk9485
@bilalpk9485 2 жыл бұрын
കണ്ടപ്പോൾ താൽപ്പര്യം തോന്നി . കണ്ടു . കൊള്ളാം . 👌🤔
@ashrafchitarayil2095
@ashrafchitarayil2095 2 жыл бұрын
ആദ്യമായാണ് താങ്കളുടെ വീഡിയൊ കാണുന്നത്. നല്ല അവതരണം. നല്ല ശൈലി. അഭിനന്ദനങ്ങൾ 👍🌹
@lancelotsguenevere8782
@lancelotsguenevere8782 2 жыл бұрын
Keralathile bird : "chumma theee" 😏😂😂😂😂😂💕💕💕💕 great video fazil!👍👍👍👍
@aseeskca9419
@aseeskca9419 2 жыл бұрын
എന്റെ പൊന്നോ നിങ്ങൾ ശരിക്കും ഒരു സംഭവം തന്നെ നമിക്കുന്നു ❤
@addulllaaddullq6871
@addulllaaddullq6871 2 жыл бұрын
വീഡിയോ,യ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. നന്ദി.
@ramshi96
@ramshi96 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള യൂട്യൂബ് ചാനൽ 😍.. സത്യസന്ധമായി ഓരോ കാര്യങ്ങളെയും എല്ലാവർക്കും മുന്നിൽ എത്തിക്കുന്ന ഇക്കയാണ് ഇന്ന് ഞങ്ങളുടെ hero🌹
@krishnank7300
@krishnank7300 2 жыл бұрын
കേരളത്തിലും തീതുപ്പുന്ന പക്ഷിയോ 😂😂😂 ആ വ്യാജ വീഡിയോയ്ക്ക് ഇതിലും മികച്ച ഒരു മറുപടി കൊടുക്കാൻ ഇല്ല 🔥🔥🔥
@vinayakcr7185
@vinayakcr7185 2 жыл бұрын
❤️ ചങ്ങിടിപ്പാണ് Tricks Chanel 💯👍
@smsvlog5534
@smsvlog5534 2 жыл бұрын
ഇങ്ങനെയുള്ള നല്ല നല്ല അറിവുകൾ ഞങ്ങളിലേക്ക് എത്തിച്ചു തന്നതിന് നന്ദി
@hindumuslimchristian1312
@hindumuslimchristian1312 2 жыл бұрын
സത്യം പറഞ്ഞാൽ ഇക്ക നല്ല കഴിവ് ഉള്ള ഒരു മനുഷ്യൻ തന്നെ 👍👍
@neelakurinji8270
@neelakurinji8270 2 жыл бұрын
Notification കണ്ടതെ ഇങ്ങ് പോന്നു Tricks💙💙💙
@abbasmuhammed6679
@abbasmuhammed6679 2 жыл бұрын
ആസ്‌ട്രേലിയയിലെ തീക്കൊള്ളികൾ കൊണ്ട് പോയി ഇട്ട് ഇര പിടിക്കുന്ന പക്ഷിയെ കാണിച്ചുവല്ലോ അത് ഞാൻ വിശ്വസിക്കുന്നു ആ പക്ഷിയെ പ്പറ്റി പ്രവാചകൻ പറഞ്ഞിട്ടുമുണ്ട് അതിനെ കാണുന്നെടത്ത് വെച്ച് കൊന്ന് കളയാനും പറഞ്ഞിട്ടുണ്ട് കാട്ടു തീ പടർത്താൻ ഒരു പക്ഷെ ഈ പക്ഷി കാരണമായേക്കാം ആദ്യം കാണിച്ച പക്ഷിയുടെ വിഡിയോ കണ്ടപ്പോഴേ എനിക്കും സംശയമുണ്ടായിരുന്നു
@Shahbs
@Shahbs 2 жыл бұрын
അല്ലേലും അങ്ങേർ കൊല നടത്താൻ ആഹ്വാനം ചെയ്യുന്നതിൽ വളരെ താൽപര്യം ഉള്ള വെക്തി ആയിരുന്നല്ലോ.. അതിപ്പ മനുഷ്യനായാലും മൃഗമായാലും പുള്ളി തൽപരൻ ആണല്ലോ.. അതിൽ പുത്തരി ഒന്നും ഇല്ല.
@madhavant9516
@madhavant9516 2 жыл бұрын
There will always be any number of people willing to believe all sorts of nonsense. People who don't even use minimum common sense and intelligence. Thanks to you for exposing some of these tricks.
@annuk9976
@annuk9976 2 жыл бұрын
വിമർശിക്കുന്നവക്ക് നല്ല മറുപടി കൊടുത്തു. കൊള്ളാം സൂപ്പർ
@ikvrkvr861
@ikvrkvr861 2 жыл бұрын
Thank you 🌹👍
@naseeramahamood7295
@naseeramahamood7295 2 жыл бұрын
ഈ video കണ്ടപ്പോ തന്നെ പറഞ്ഞു ഇത് Fake ആണെന്ന് . അത് മാത്രമല്ല ഫാസിൽക്ക സത്യം പറഞ്ഞു തരുമെന്നും👍👍👍👍
@arjukottapadi6921
@arjukottapadi6921 2 жыл бұрын
അഭിനന്ദനങ്ങൾ...
@mohammedidharulhassan3125
@mohammedidharulhassan3125 2 жыл бұрын
എന്നാലും വല്ലാത്ത ജാതി എഡിറ്റിംഗ് ആയിപ്പോയി.....🤩
@noufalbasheer5262
@noufalbasheer5262 2 жыл бұрын
ഇങ്ങനെ എപ്പിസോഡ് പറയണ്ട കാര്യം ഇല്ല..
@somasekharannair3885
@somasekharannair3885 2 жыл бұрын
Thank you.
@liyakathali8744
@liyakathali8744 2 жыл бұрын
Great information......thanks 👍👌👍
@Aburushada
@Aburushada 2 жыл бұрын
ഈ മനുഷ്യൻ പറയുന്നത് ഈ പക്ഷിയെ കുറിച്ചല്ല പറഞ്ഞത് പരുന്തിനെ കുറിച്ചാണ് പറഞ്ഞത്. ഇതു എഡിറ്റ് ചെയ്ത ആൾ തെറ്റി ധാരണ ഉണ്ടാകാൻ വേണ്ടി ചെയ്തതാണ്
@koyilil2002
@koyilil2002 2 жыл бұрын
നിങ്ങളുടെ പ്രവർത്തി ഒരു light house നു തുല്യമാണ്.thank you...
@muhammedfathima2871
@muhammedfathima2871 2 жыл бұрын
വളരെ സത്യം ഞാൻ ആ വീഡിയോ കണ്ടപ്പോൾ തന്നെ തങ്ങൾ ഇതിന്റെ യഥാർത്ഥം വെളിപ്പെടുത്തും എന്ന് മനസ്സിൽ വിചാരിച്ചു 😍
@abdusalam2802
@abdusalam2802 2 жыл бұрын
Thank you Sir. 🌹👌❤
@Life_love_0
@Life_love_0 2 жыл бұрын
*ഇങ്ങള്* *ഒരു* *ജിന്നാണ്* എല്ലാ ഉടായിപ്പും പൊളിച്ചടുക്കുന്ന ഒരു ബല്ലാത്ത ജിന്ന് *☺︎︎ꨄ︎☺︎︎*
@viveks6049
@viveks6049 2 жыл бұрын
ജിന്ന് ഇല്ല...
@ramlabasheer1215
@ramlabasheer1215 2 жыл бұрын
ശരിക്കും
@thedarkrider5245
@thedarkrider5245 2 жыл бұрын
Bro ❤ super😄
@lachuraj3713
@lachuraj3713 2 жыл бұрын
My favorite Chanel... One and only TRICKS 💗💗💗💗💗💗💗💗💗💗💗
@mohammadbabumohammadbabu2680
@mohammadbabumohammadbabu2680 2 жыл бұрын
Actually u r doing a great job to find the truth....
@sree0728
@sree0728 2 жыл бұрын
Adipoli......... tricks❤❤❤
@mhmoodfaruf1669
@mhmoodfaruf1669 2 жыл бұрын
സത്യസന്ധമായി വീഡിയോ ചെയ്യുന്ന കാര്യത്തിൽ താങ്കൾ മാസ്സാണ് 👌👌👌👌 താങ്കളുടെ വീഡിയോയുടെ പ്രത്യേകത ആരെങ്കിലും ഒരു പൊട്ടത്തരം വിശ്വസിക്കുകയോ ചെയ്യുമ്പോഴേക്കും അതൊരു മതത്തിന്റെ തലയിൽ വെക്കാതെ 100% സത്യസന്ധമായി അവതരിപ്പിക്കുന്നു 💯💯💯👌 മുസ്ലിം സിൽ ഒരു വിഭാഗമുണ്ട് അവരുടെ പേരാണ് ഖുറാഫി.... എന്ത് കേട്ടാലും സത്യസന്ധമായി അന്വേഷിക്കാതെ തൊണ്ട തൊടാതെ വിഴുങ്ങുന്നവർ ........... അതും ഈ ആധുനിക കാലത്ത് വിരൽത്തുമ്പിൽ എല്ലാവിധ വിവരങ്ങളും ഉണ്ടായിരിക്കെ
@mohammedkoya8695
@mohammedkoya8695 2 жыл бұрын
സ്വയം ഉത്തരവാദിത്വം ഏറ്റെടുക്കുന്ന ഫൈസൽ 👍 super
@parammalhouse9882
@parammalhouse9882 2 жыл бұрын
വിശ്വാസികൾ അല്ലാത്തവരാണ് ഈ ഗ്രാഫിക് പ്രചരണം നടത്തുന്നത് ഞാനും ഫസൽ സാറിന്റെ കൂടയുണ്ട്
@jalajanair3917
@jalajanair3917 2 жыл бұрын
റീക്രീയേറ്റ് ചെയ്യാൻ പറ്റിയ സമയത്ത് ഒരു അപൂർവ പക്ഷിയെ ഫാസിലിൻ കാട്ടിയല്ലോ സൂപ്പർ ഫാസിലിന്റെ ഷർട്ട്‌ supper
@christoromiarafael8864
@christoromiarafael8864 2 жыл бұрын
ഇങ്ങെനെ ഉള്ള പക്ഷികൾ എക്കെ ഉണ്ടായിരുന്നെങ്കിൽ ഗ്യാസ് വിലയിൽ നിന്നും രക്ഷപെടാൻ പറ്റുമായിരുന്നു.. 😔😁😁
@hjkin8
@hjkin8 2 жыл бұрын
വളിയാണ്
@sreedharankuruthikode3476
@sreedharankuruthikode3476 2 жыл бұрын
ഈ പക്ഷി ഒരു പാവം ദേശാടന പക്ഷി. അതിനെ വെറുതെ ഉപദ്രവിക്കല്ലേ.
@salimkm9780
@salimkm9780 2 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഈ ചാനലിൽ കമെന്റ് ഇടുന്നത് ആ പക്‌ഷി തീയിലൂടെ മുന്നോട്ടു നടക്കുന്നു എന്നിട്ടും അതിന് പൊള്ളാലേൽക്കുന്നില്ല അപ്പോൾ തന്നെ സംശയം ഉണ്ടായിരുന്നു അത് മാറിക്കിട്ടി താങ്ക്സ് ഫാസിൽ
@azeezkunhot6566
@azeezkunhot6566 2 жыл бұрын
Very good message You are hardwork is amazing 👍
@sakeenamoideen3484
@sakeenamoideen3484 2 жыл бұрын
Njan ayachu taran nilkugayayirunnu Thankyou
@georgecharvakancharvakan7851
@georgecharvakancharvakan7851 2 жыл бұрын
അഭിനന്ദനങ്ങൾ ഇക്കാ,💐
@noobgamer2009
@noobgamer2009 2 жыл бұрын
Ningal aan bro fire 🔥🔥
@REGHUNATHVAYALIL
@REGHUNATHVAYALIL 2 жыл бұрын
Well said.
@shasha-cw5pt
@shasha-cw5pt 2 жыл бұрын
Good fazil
@favas7193
@favas7193 2 жыл бұрын
ഫാസിൽകാ നികളാണ് തരാം 🥰💕👍🏻👍🏻👍🏻
@arahman8008
@arahman8008 2 жыл бұрын
Thanx Fasil for this
@shibilachristhudhas6161
@shibilachristhudhas6161 2 жыл бұрын
U r an wonderful man very good i like so much
@ashrafmry1971
@ashrafmry1971 2 жыл бұрын
kanan kathirunna video.. thanks fazil ☺️☺️👍👍👍
@KADUKUMANIONE
@KADUKUMANIONE 2 жыл бұрын
നല്ല അവതരണം
@thansilanahaz2786
@thansilanahaz2786 2 жыл бұрын
Thank u bro 🙏
@manishankar3416
@manishankar3416 2 жыл бұрын
നന്ദി സർ
@galleryg2406
@galleryg2406 2 жыл бұрын
Good efforts.. 🙏🥰
@shaheema3666
@shaheema3666 2 жыл бұрын
നിങ്ങളുടെ വീഡിയോ എനിക്ക് ഇഷ്ടമാണ്
@arunkumararunkumar8830
@arunkumararunkumar8830 2 жыл бұрын
Fazil ikka comment parayan pattunnilla 😍ikka Vere level aanu 😆👏😀
@ashrufdrq378
@ashrufdrq378 2 жыл бұрын
👍👍👍👍... നിങ്ങൾ പൊളിച്ചടുക്ക് മുത്തേ
@adventureman3691
@adventureman3691 2 жыл бұрын
Best tricks channel ever..
@saliadka3510
@saliadka3510 2 жыл бұрын
സൂപ്പർ..
@one2zmedia484
@one2zmedia484 2 жыл бұрын
കേരളത്തിലെ പക്ഷി എന്ന് പറഞ്ഞപ്പോൾ ചെറിയ തീ എന്നാ വിചാരിച്ചേ - പക്ഷേ പക്ഷി വിട്ടത് ബോംബ്. നിങ്ങൾക്ക് കേരളത്തിലെ പക്ഷികളെ അറിയല്ല എന്ന dialogue പക്ഷി വിട്ട തീ👍👍👍 ഫാസിൽ മച്ചാ ....👍👍
@ajayghosh5221
@ajayghosh5221 Жыл бұрын
U r അടിപൊളി ഞാൻ കൂടെ ഉണ്ടാകും എന്നോടൊപ്പം സയൻസ് അറിയാവുന്ന ഒത്തിരി പേരും .. Sure
@anianees3767
@anianees3767 2 жыл бұрын
Big salute 👍👍🌹❤
@mohammedkunhi.o.u4475
@mohammedkunhi.o.u4475 2 жыл бұрын
Gooby സാധാരണ കാർക്ക് മനസ്സിൽ ആകുന്ന പോലെയുള്ള വർത്തമാനം നിന്റെ മിക്ക എപ്പിസോഡ് കണ്ട് വെരി good
@amalroshan9217
@amalroshan9217 2 жыл бұрын
Nisaaaram... pwoli bro pwoliyanu
@vishnuvichu2370
@vishnuvichu2370 2 жыл бұрын
സൂപ്പർ 💓💓
@kpcpullara3461
@kpcpullara3461 2 жыл бұрын
വീഡിയോ കണ്ടാൽ ആർക്കും മനസ്സിലാകുന്ന തരത്തിൽ തന്നെ അവതരണവും അതുപോലെ 👍👍👍
@rrautocraft6308
@rrautocraft6308 2 жыл бұрын
കേരളത്തിലെ പക്ഷി ആയത്കൊണ്ട് അത്ര perfect ആകില്ല 🤣
@remyadileep1465
@remyadileep1465 2 жыл бұрын
Ennum Nallathu Varattea 🙏👍🙏👍👍
@maheshmahi1539
@maheshmahi1539 2 жыл бұрын
ലെ പാടത്തിലെ കിളി മാമനോടൊന്നും തോന്നല്ലേ നമ്മളെ കൊണ്ട് ഇത്രയേ പറ്റൂ
@lancelotsguenevere8782
@lancelotsguenevere8782 2 жыл бұрын
😂😂😂
@fidafaazf5074
@fidafaazf5074 2 жыл бұрын
Adh kandaal ariyallo edited aan nn😁. Njammaloda kali. Fasil ikkante vdeo kand njammalkum korch vivaram vechin🥰
@Dileepdilu2255
@Dileepdilu2255 2 жыл бұрын
നിങ്ങൾ പൊളിയാണ് ekka💙♥️💖💛👍
@Aneeshelevens
@Aneeshelevens 2 жыл бұрын
Broo... കിടുവേ 👍👍👏😍
@COMMONMEDIAMALAYALAM
@COMMONMEDIAMALAYALAM 2 жыл бұрын
valare nalla video
@attukalmoosansmoosa3823
@attukalmoosansmoosa3823 2 жыл бұрын
സൂപ്പർ ❤❤❤
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 46 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 28 МЛН
MENTALIST AATHI  | INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA
25:42
Ginger Media Entertainments
Рет қаралды 44 М.
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 46 МЛН