താര രാജാവും ഇതിഹാസ നായകനും ഒന്നിച്ചപ്പോൾ..

  Рет қаралды 955,807

Golden Dawn Media

Golden Dawn Media

Жыл бұрын

Jayan, mohanlal movie Sanchari Scene
#jayan #mohanlal # #mohanlalmovies #jayanmovies #jayansongs #goldendawnmedia #shajiarjun

Пікірлер: 977
@ratheesh8100
@ratheesh8100 Жыл бұрын
ജീവിച്ചിരുന്ന കാലത്തും അതിനുശേഷവും ഇത്രയും ചർച്ച ചെയ്യപ്പെട്ട ഒരേയൊരു താരം... ജയൻ 😍😍❤❤🔥🔥🔥
@iamyourfriend5207
@iamyourfriend5207 Жыл бұрын
അതെ , ആദ്യം ജയൻ .അതിന് ശേഷം മണി .
@arunajay7096
@arunajay7096 Жыл бұрын
Yes🔥
@mdeyanandan2621
@mdeyanandan2621 Жыл бұрын
ജയൻ, എടുത്തോണ്ട് പോടേ
@gokulrajekgokul5596
@gokulrajekgokul5596 Жыл бұрын
@@mdeyanandan2621 താങ്കളെപ്പോലെ മനോവൈകല്യമുള്ളവർക്കും അഭിപ്രായം പറയാം 👍👍👍
@mdeyanandan2621
@mdeyanandan2621 Жыл бұрын
മനോ വൈകല്യം തനിക്കാണ്. മറ്റുള്ളവർ താൻ പറയുന്നത് അംഗീകരിക്കണം എന്ന് ചിന്തിക്കുന്നതാണ് വൈകല്യം.
@MovieXtrendsMalayalam
@MovieXtrendsMalayalam Жыл бұрын
ലാലേട്ടനിൽ നിന്നും നിങ്ങളുടെ കണ്ണ് ആ മനുഷ്യനിലേക്ക് പോകുന്നുണ്ടെങ്കിൽ ഊഹിക്കാമല്ലോ അദ്ദേഹത്തിന്റെ Range 🔥💥🔥
@shajilashajila5077
@shajilashajila5077 Жыл бұрын
തീർച്ചയായും
@silverwindentertainment1974
@silverwindentertainment1974 Жыл бұрын
ജയന്റെ മുന്നിൽ മോഹൻലാലും മമൂട്ടിയും ഒന്നുമല്ല 🔥
@praveenradhakrishnan1384
@praveenradhakrishnan1384 Жыл бұрын
പ്രായ വ്യത്യാസം കൂടി നോക്കെടേയ്... 20 വയസ്സുള്ള ഒരു നരുന്തു പയ്യനായിരുന്നു ലാൽ അന്ന് .... ജയന് 41 വയസും ... മോഹൻലാലിന് 41 വയസ് ഉള്ളപ്പോൾ എടുത്ത രാവണപ്രഭുവും ആയിട്ടൊക്കെ ജയനെ compare ചെയ്യു .... range നോക്കുന്നത് അങ്ങനെയാണ്
@franklinrajss2310
@franklinrajss2310 Жыл бұрын
@@silverwindentertainment1974 ഓഹോ 😂 അത്ര ഉറപ്പാണോ? ആക്ഷനും സ്റ്റൈലും കാരണം ജയൻ അങ്ങനെ മറ്റാർക്കും നേടാൻ കഴിയാത്ത സിംഹാസനം നേടി, പക്ഷേ എന്ന് വച്ച് ജയൻ്റെ മുന്നിൽ മമ്മൂട്ടിയും മോഹൻലാലും ഒന്നും അല്ല എന്ന് പറയരുത്, ജയൻ ഉണ്ടായിരുന്നു എങ്കിൽ അഭിനയ മികവിൽ മമ്മൂട്ടിയും മോഹൻലാലും ജയന് മുകളിൽ നിൽക്കും
@ganesht.g.5268
@ganesht.g.5268 Жыл бұрын
@@praveenradhakrishnan1384 സുഹൃത്തേ, ജയൻ എന്ന നടന്റെ ' Trial ' മാത്രമാണ് പ്രേക്ഷകർ കണ്ടത്. ജയൻ എന്ന നടന്റെ 'Range ' മനസിലാക്കണമെങ്കിൽ അദ്ദേഹത്തിന്റെ 'ശരപഞ്ചരം ' മാത്രം കണ്ടാൽ മതി...!!!
@jaifalcp81
@jaifalcp81 8 ай бұрын
ജയന്റെ ഏഴയലത്ത് വരില്ല മോഹൻലാൽ
@Entejayettan001
@Entejayettan001 Жыл бұрын
ജയേട്ടനെ കാണാൻ എന്ത് look ആണ് ഒടുക്കത്തെ ഗ്ലാമർ 😍😘
@deepakdezz5385
@deepakdezz5385 Жыл бұрын
അതെ
@mohandaspalamoottle2903
@mohandaspalamoottle2903 Жыл бұрын
അക്കാര്യത്തിൽ സംശയമില്ല 😍😍😍😍😍😍😍😍👌ലുക്കിൽ എല്ലാ നടന്മാർക്കും മുകളിൽ തന്നെയാണ്.... JAYAN sir❣️❣️❣️❣️🙏🌹🌹
@noushadnoushar8186
@noushadnoushar8186 Жыл бұрын
Yas 👍👍❤️
@PrimeMinisterAbhilashKalkiG
@PrimeMinisterAbhilashKalkiG Жыл бұрын
😀😀😀
@user-tn4yw6us9i
@user-tn4yw6us9i Жыл бұрын
Aano kunje
@Arvin1981
@Arvin1981 Жыл бұрын
മോഹൻ ലാലായാലും മമ്മുട്ടിയായാലും എന്നും എക്കാലവും സൂപ്പർ ഹീറോ ജയൻ സാർ തന്നേ❤
@ratheesh8100
@ratheesh8100 Жыл бұрын
😍
@mohandaspalamoottle2903
@mohandaspalamoottle2903 11 ай бұрын
Yes👌👌👌👌👌
@franklinrajss2310
@franklinrajss2310 11 ай бұрын
വാനപ്രസ്ഥം സിനിമയിൽ ജയൻ ഉണ്ടായിരുന്നു എങ്കിൽ
@franklinrajss2310
@franklinrajss2310 8 ай бұрын
ജയൻ ഉണ്ടായിരുന്നു എങ്കിൽ അങ്ങനെ പറയാം
@aseesasee8048
@aseesasee8048 6 ай бұрын
എന്നിട്ടെവിടെ ജയൻ അഥവാ ജയൻ ഇന്നുമുണ്ടെങ്കിൽ മമ്മൂട്ടി മോഹൻലാൽ കഴിഞ്ഞെ സ്ഥാനമുണ്ടാവൂ...ഇപ്പോൾ ഉണ്ടേൽ 86 ഇന് മുകളിൽ പ്രായവും ഉണ്ടാവും....ആന്ന് നസീർ ഇന്ന് മമ്മൂട്ടി മോഹൻലാൽ ജയൻ ആകേ 6 കൊല്ലമേ സിനിമയിൽ ഉണ്ടായിട്ടുള്ളൂ.....
@aswinpranavrajan5251
@aswinpranavrajan5251 Жыл бұрын
ജയൻ മരിച്ചു വർഷങ്ങൾ കഴിഞ്ഞു ജനിച്ച ഞാനും അദ്ദേഹത്തിന്റെ ആരാധകനാണ്, അപ്പൊ അന്ന് ഉള്ളവരുടെ കാര്യം പറയേണ്ടതില്ലല്ലോ 🔥🔥
@ShameerSha294
@ShameerSha294 8 ай бұрын
❤❤❤
@CvimayaAc
@CvimayaAc 7 ай бұрын
എന്റെ അച്ഛന് ഒരുപാട് ഇഷ്ടമുള്ള നടൻ, മഹാ നടൻ, അച്ഛൻ മരിച്ചതിനു ശേഷമാണു ജയനെ കുറിച് കൂടുതൽ അറിയാൻ കഴിഞ്ഞത് ഇപ്പൊ എനിക്കും ഇഷ്ടം ജയൻ 🔥🔥
@raj__7545
@raj__7545 6 ай бұрын
ഞങ്ങളന്ന് ഏറണാകുളം കൊച്ചിന്‍ ടൂറിസ്റ്റ് ഹോമിലുണ്ട്.അവിടുന്നാണ് ജയന്‍ സാറിന്‍റെ മരണ വിവരം അറിയുന്നത്😢😢😢
@princemolly3301
@princemolly3301 6 ай бұрын
ജയൻ ❤️❤️🔥🔥
@unnikannan.m.n.7177
@unnikannan.m.n.7177 Жыл бұрын
ഇതുകണ്ടാൽ മനസ്സിലാക്കാവുന്ന ഒരുകാര്യമുണ്ട്. ജയൻജീവിച്ചിരുന്നെങ്കിൽ ഇൻഡ്യയിലെ ഏറ്റവും നല്ലനടൻ ഉറപ്പായും ജയനാകുമായിരുന്നു നമ്മളിപ്പോൾ കാണുന്ന അമിതാഭ്ബച്ചനും, രജനികാന്തും, ചിരഞ്ജീവിയുമൊന്നും ജയൻെറ മുന്നിൽ ഒന്നുമല്ലായിരുന്നു.... ജയൻെറ കണ്ണുകൾ മനോഹരമാണ്, ചിരിഅതിമനോഹരമാണ്...പൗരുഷം എന്താണെന്നതിന്ഉത്തരമാണ് ജയൻ
@uniqueurl
@uniqueurl Жыл бұрын
ജയൻ എന്നത് സിനിമാ നടൻ എന്നതിനേക്കാൾ മുകളിൽ ആണ്. സ്വയം അളവിൽ തയ്യാറാക്കിയ suits മാത്രമേ അദേഹം ധരിക്കുക ഉള്ളൂ. ശരീരത്തെ ഇത്ര മേൽ ബഹുമാനിച് സ്നേഹിച്ച വ്യക്തി.
@santhoshthonikkallusanthos9082
@santhoshthonikkallusanthos9082 Жыл бұрын
💯💯💯💯👌👌
@subinantony1275
@subinantony1275 Жыл бұрын
Ondarunnel ipo ammavam rolum cheyth field ayene
@sachusuresh8644
@sachusuresh8644 Жыл бұрын
Athengane parayan pattum, jayan ondayirunna tym okke vere super stars kke undarunnu ennit awarokke Side role aayi field out aaya ethreyo perond enna cheriya rolinnu super star aayavarum nd, villain role cheytha lalettan innu ethreyoo valya super star aayi, shankar, prem nazeer mammookka iwarde cinimayil second role cheytha lalettan pinned ethreyo cinimayil lead character ayyi,ini malayalathil eath nayakamare kude cinima edthalum lead character mohan lal aarikkum , jayanekkal main role cheytha prem nazir ne vare side role aakki lalettan star aaya films ille,inu jayan indarnnel valla side role lum field out aavillannu aarkk ariyam, shankar athinu oru example thanne alle,
@thrillermovies7645
@thrillermovies7645 Жыл бұрын
Hey അങ്ങനെ അല്ല അമിതാബ് രജനികാന്ത് പോലെ ജയൻ സർ ഇന്ത്യ ലെ ഏറ്റവും വലിയ താരം ആയേനെ പക്ഷെ ഇവിടെ ഇറങ്ങുന്ന ഫിലിം ഓക്കേ ആക്ഷൻ പടം ബോഡി ബിൽഡർസ് ഉണ്ടായേനെ
@poomana96.8
@poomana96.8 7 ай бұрын
ജീവിച്ചിരുന്നു എങ്കിൽ വടക്ക൯ വീരഗാഥയു൦ പഴശ്ശിരാജയു൦ ഒക്കെ ജയ൯ സാറിന്റെ ചിത്രങ്ങൾ ആകുമായിരുന്നു,,,,,
@BALDnBEARDVLOGS
@BALDnBEARDVLOGS 12 күн бұрын
ഒരിക്കലും ഇല്ല
@iamanindian.9878
@iamanindian.9878 Жыл бұрын
നമ്മുടെ ലാലേട്ടൻ അന്ന് ഒരു ഓഞ്ഞ ലുക്കായിരുന്നു അല്ലേ... 🤣🤣🤣🤣
@annemathews2191
@annemathews2191 Жыл бұрын
Ippazhum
@iamanindian.9878
@iamanindian.9878 Жыл бұрын
@@annemathews2191 ആണോ?😄
@bheemasenan1998
@bheemasenan1998 Жыл бұрын
ഇത് mirror edit ചെയ്ത വീഡിയോ ആണ്..... പോരാതെ ലാലേട്ടൻ അന്ന് വെറും 20 വയസ്സുള്ള കുട്ടി.....🥴
@Lee-tl5jc
@Lee-tl5jc Жыл бұрын
​@@annemathews2191 നിന്റെ kannil മാത്രം🤣🤣
@haitech5864
@haitech5864 Жыл бұрын
ലാലേട്ടൻ അത്ര കുഴപ്പം മില്ല പക്ഷേ മമ്മുക്ക കണ്ടാൽ വടിവേലു th😂😂😂
@shyamnilackal1775
@shyamnilackal1775 Жыл бұрын
ആണുങ്ങളിൽ ആണായ അഭിനയതാവ് ജയൻ sir 💕💕🙏🙏
@JerinJohnson-it6lk
@JerinJohnson-it6lk 7 ай бұрын
അദ്ദേഹം ഒരു അബ്കാരി ആയിരുന്നു
@shyamnilackal1775
@shyamnilackal1775 7 ай бұрын
@@JerinJohnson-it6lk 👍
@Rajaguru-yu7fj
@Rajaguru-yu7fj 4 ай бұрын
സൂപ്പർ മൂവി ആയിരുന്നു ഉദയായുടെ സഞ്ചാരി ഈ രംഗം ജയേട്ടൻ ലാലേട്ടൻ രംഗം പൊളിച്ചു ഏതോരാളും ഒന്ന് കാണെണ്ട സിനിമ ആണ് സഞ്ചാരി മനോഹരമായ ഗാനങ്ങൾ
@babusa5978
@babusa5978 8 ай бұрын
മരിച്ചിട്ടും മരിക്കാതെ ഇന്നും നമ്മുടെ മനസ്സുകളിൽ തിളങ്ങിനിൽക്കുന്ന ഒരേ ഒരു സൂപ്പർസ്റ്റാർ ജയൻ.. ജയൻ.. ജയൻ.
@neelakandandhanajayan3202
@neelakandandhanajayan3202 Жыл бұрын
അന്നും.. ഇന്നും.. ഇനി എന്നും.. ഒരേ ഒരു ഇതിഹാസം... ജയൻ.. ❤️❤️🙏🙏
@mdeyanandan2621
@mdeyanandan2621 Жыл бұрын
ജയൻ ഇതിഹാസമോ. എന്തുവാ ടെ പറയുന്നത്
@AK-nu5hw
@AK-nu5hw Жыл бұрын
കോപ്പാണ്😀😂
@horner5691
@horner5691 Жыл бұрын
വളിയാണ്
@OO-ez6bu
@OO-ez6bu Жыл бұрын
​@@AK-nu5hw പിന്നെ ആരാടാ താyoli legend
@OO-ez6bu
@OO-ez6bu Жыл бұрын
​​@@mdeyanandan2621 പിന്നെ ഇതിഹാസം അലിയോ.?
@josemc9171
@josemc9171 Жыл бұрын
ഇപ്പോഴും ജയൻ ഒരു മഹാനടൻ എന്തൊരു ആകർഷണീയത മനസിനെ മയക്കി ആകർഷിക്കുന്ന കാമദേവനു തുല്യം
@GreenmarkDC
@GreenmarkDC Жыл бұрын
മോഹൻ ലാലിനെ കണ്ടപ്പോ സൗണ്ട് തോമയെ ഓർമ വന്നു 😃
@vincytj8577
@vincytj8577 Жыл бұрын
Iyl thanna aduthoma ayth
@user-wb1lb5xf4y
@user-wb1lb5xf4y 6 ай бұрын
😂😂😂😂
@xolokkkkkkkk
@xolokkkkkkkk 6 ай бұрын
അയാൾ തന്നെ അല്ലെ ആട്"തോമ" ആയത്... അതാണ് 🔥
@JINURAJ.R10G-lt6bg
@JINURAJ.R10G-lt6bg 29 күн бұрын
🤣🤣🤣 thomachan😅
@najuafu766
@najuafu766 24 күн бұрын
😂😂😂😂😂😂
@user-mz7cg6wm5i
@user-mz7cg6wm5i 7 ай бұрын
❤.💪🫵🙏.. ജയൻ sir.. വേറേ ലെവൽ... അതിൻ്റെ അടുത്ത്.അരും.ഒന്നുമല്ല.🙏💪
@joshyjacob1533
@joshyjacob1533 6 ай бұрын
ലാലിന്റെ കയ്യും ജയന്റെ കയ്യും തമ്മിലുള്ള വത്യാസം..✊✊
@user-de4fo8ms7x
@user-de4fo8ms7x 6 ай бұрын
. അഭിനയ ലോകത്തെ താരരാജാവ്. തികവൊത്ത അഭിനയശേഷി വടിവൊത്ത ശരീരം, ഏതു ഭാവവും മിന്നിമറയുന്ന ഭംഗിയുള്ളമുഖം , അതായിരുന്നു ജയൻ സർ.
@prasanthkumarpc1
@prasanthkumarpc1 8 ай бұрын
രൂപ ഭംഗി, മുഖ സൗന്ദര്യം, ഗംഭീര ശബ്ദം എല്ലാം ഉള്ള മലയാളത്തിലെ എക്കാലത്തെയും മഹാനടൻ അത് ജയൻ തന്നെ, ഒരു സൂപ്പർ ഹീറോ ആയിട്ടല്ലാതെ ജയനെ ഓർക്കാൻ ആവില്ല 🙏🙏
@user-um7jw6yv9f
@user-um7jw6yv9f Жыл бұрын
അന്ന് ആരെങ്കിലും വിചാരിച്ചോ ഈ പയ്യൻ ആണ് മലയാള സിനിമയുടെ അടുത്ത രാജാവ് എന്ന്.... ലാലേട്ടൻ 😍💥
@meghastarmeghstar5724
@meghastarmeghstar5724 8 ай бұрын
Thallu Rajavu
@user-um7jw6yv9f
@user-um7jw6yv9f 8 ай бұрын
@@meghastarmeghstar5724 ചക്കച്ചി അല്ലെ.. 😂🙌
@appooseappoose8507
@appooseappoose8507 7 ай бұрын
Rajav enn 🤣🤣🤣 hit um illa... Naatukar ooki vidunnu.. Asianet stage l koprayam kaanikkunnu 😂 alpam ulupp
@thanos327
@thanos327 6 ай бұрын
​@@appooseappoose8507neru irangiyathu onnu arinju kannille mowne.. Bheesma paravatte yum kannur squad ine neru pottichu, movie hit ayal Athu vann hit arikum allandu ninte ikkachide Range alla ingeru 😏. Mammootty fans 17 yrs kazhinju ippol alle hit okke kanunne athinte ya 😆🤣
@mdhosan355
@mdhosan355 2 ай бұрын
Mannaankatta
@jarishnirappel9223
@jarishnirappel9223 Жыл бұрын
ജയന് തുല്യം ജയൻ മാത്രം
@anindiancitizen4526
@anindiancitizen4526 Жыл бұрын
മൺമറഞ്ഞ് പോയ മോളിവുഡ് നടന്മാരിൽ നസീർ സാർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പോസ്റ്ററ്റീവ് കമന്റ് കിട്ടുന്ന നടനാണ് ജയേട്ടൻ
@vishnu-mfc
@vishnu-mfc Жыл бұрын
മണി❤️
@arunajay7096
@arunajay7096 Жыл бұрын
നസീറിനെക്കാൾ ഉയരെ 🔥
@praveenindia1935
@praveenindia1935 Жыл бұрын
നസീറിനെക്കാൾ കൂടുതൽ ആണ്.
@drking8885
@drking8885 Жыл бұрын
Naseer mukalil aan tamil natil vere fans und jayane
@RadhaKrishnan-kf6gx
@RadhaKrishnan-kf6gx Жыл бұрын
Correct, ഞാൻ നസീർ സാറിന്റേയും, ജയേട്ടന്റേയും ഗ്രൂപ്പുകളിൽ അംഗമാണ്. ഏറ്റവും കൂടുതൽ ഗ്രൂപ്പുകളുള്ളതും, ഫോളേവേഴ്സുള്ളതും നസീർ സാറിനാണ്. പ്രത്യേകിച്ച് ഫേസ്ബുക്കിൽ
@Asf-db8td
@Asf-db8td 7 ай бұрын
എല്ല് ഉറപ്പും ചങ്കുറപ്പും മസിൽ ഉറപ്പും ലാലേട്ടനെ കാൾ എത്രയോ കൂടുതലാണ് എൻറെ ജയേട്ടന്❤❤❤❤
@manavmc6832
@manavmc6832 7 ай бұрын
Lalettan valare cheruppam aayirunna samayathulla cinema aanu Jayan sirnu oru 40+ undaavum athkond ee comparingil oru arthavumilla🙌
@Asf-db8td
@Asf-db8td 5 ай бұрын
@@manavmc6832 മോഹൻലാലിനെ 40 വയസ്സിലും 60 വയസ്സിലും മസിൽ ഒന്നുമില്ല. പൊണ്ണത്തടിയും കുടവയറും മാത്രം ' എന്നാൽ ജയൻ സാർ അങ്ങനെയല്ല. ആരോഗ്യവും മനോബലവും ലാലിനെ ക്കാൾ വളരെ കൂടുതലാണ്. അദ്ദേഹം മരിക്കുന്നതുവരെ.
@sivadaspallippurath1081
@sivadaspallippurath1081 7 ай бұрын
ജയ൯ സാ൪.... നമ്മുക്ക് നഷ്ടപ്പെട്ട സൂപ്പർ താര൦
@vipindas3696
@vipindas3696 Жыл бұрын
നിത്യഹരിത നായകൻ നസിർ, ഇതിഹാസ നായകൻ ജയൻ, complete actor മോഹൻലാൽ സുന്ദരനായ വില്ലൻ ഉമ്മർ ചരിത്ര നായകന്മാർ ഒന്നിച്ചു അഭിനയിച്ച സഞ്ചാരി 🔥❤
@abdulkaderhassan3818
@abdulkaderhassan3818 Жыл бұрын
ജയനോളം നല്ലൊരു നടൻ മലയാളത്തിൽ ഇന്ന് വരെ ഉണ്ടായിട്ടില്ല ഇനിയൊട്ട് ഉണ്ടാവാനും പോണില്ല അതാണ് ജയനെന്ന മഹാനടൻ അന്നും ഇന്നും എന്നും എപ്പോഴും ജയൻ തന്നെ ഇതിഹാസം
@sajeeshponnari9717
@sajeeshponnari9717 7 ай бұрын
അങ്ങനെ ഓരോരുത്തർക്കും ഒരു നടനെപ്പറ്റി പറയാൻ കാണും
@jackdaniel9965
@jackdaniel9965 6 ай бұрын
സത്യന്റെ അടുത്തുകൂടെ പോകില്ല ബ്രോ
@sudhaasokan6094
@sudhaasokan6094 Жыл бұрын
ജയൻ സർ എന്ത് നല്ല ഭംഗി കാണാൻ. 🙏🙏🙏🙏🙏🙏♥️♥️♥️♥️
@user-tn4yw6us9i
@user-tn4yw6us9i Жыл бұрын
Aano kunje
@sudhaasokan6094
@sudhaasokan6094 Жыл бұрын
@@user-tn4yw6us9i ആണ് കുഞ്ഞേ 😄😄😄
@user-tn4yw6us9i
@user-tn4yw6us9i Жыл бұрын
@@sudhaasokan6094 ☺️
@surajkc3836
@surajkc3836 Жыл бұрын
മോഹൻലാൽ ഒരു മാതിരി ധിംതരികിടതോം ലുക്കാണല്ലൊ..
@gopikv3368
@gopikv3368 7 ай бұрын
അന്നും ഇന്നും എന്നും ❤❤❤ ജയേട്ടൻ ❤❤❤തന്നെ സൂപ്പർസ്റ്റാർ 🔥🔥🔥🔥🔥🔥
@ganesht.g.5268
@ganesht.g.5268 Жыл бұрын
സംശയമില്ല, ജയൻ സാർ ഒരു ഇതിഹാസ നായകൻ തന്നെ. മരിച്ചിട്ടും ഇന്നും ജീവിക്കുന്ന സൂപ്പർ സ്റ്റാർ.
@franklinrajss2310
@franklinrajss2310 Жыл бұрын
മരിച്ചാലും ജീവിക്കുമോ ജയൻ?
@ganesht.g.5268
@ganesht.g.5268 Жыл бұрын
@@franklinrajss2310 Yes...!!! മനുഷ്യ മനസ്സുകളിലും അദ്ദേഹത്തിന്റെ സിനിമകളിലും ഇന്നും അദ്ദേഹം ജീവിക്കുന്നു...!!!
@ideaokl6031
@ideaokl6031 Жыл бұрын
ഇന്നും ഏതൊരാളും ചെയ്യാൻ ഭയക്കുന്ന രംഗമാണ് അദ്ദേഹം അന്ന് ചെയ്യ്തത് അപകടം അന്ന് നടന്നിട്ടില്ലായിരുന്നുവെങ്കിൽ വരാനുള്ള വർഷങ്ങളിൽ അദേഹത്തിന്റെ റേഞ്ച് എന്താകുമായിരുന്നു എന്ന് ചിന്തിക്കാൻ കൂടെ കഴിയുന്നില്ല🤔
@farookm.h6049
@farookm.h6049 Жыл бұрын
അത്രേം look ഉള്ള നായകന്മാർ ഒന്നും അന്നില്ല... ഏതാണ്ട് ഇന്നും.
@abdulmajeed8769
@abdulmajeed8769 Жыл бұрын
മലയാളത്തിന്റെ "അത്ഭുത കലാകാരൻ☹️
@manikuttanmanikuttan7966
@manikuttanmanikuttan7966 Жыл бұрын
ജയൻ സാർ ഇന്ന് ജീവിച്ചിരിപ്പുണ്ടങ്കിൽ അദ്ദേഹത്തെ വെല്ലാൻ ഇപ്പോഴത്തെ ഒരു നടന്മാരും ഉണ്ടാവില്ല 😍 ജയൻ സാർ ഉയിർ 🔥🔥
@Ak_724
@Ak_724 Жыл бұрын
കോപ്പാണ് തോന്നലാണ് ബ്രോ
@suneeshmegha3450
@suneeshmegha3450 Жыл бұрын
Verum thonnal mathram
@manikuttanmanikuttan7966
@manikuttanmanikuttan7966 Жыл бұрын
എന്നിട്ട് ഇപ്പൊ ഉള്ളവരെക്കൊണ്ട് എന്താ കാര്യം 🤔വെറും ഷോ അത്രതന്നെ
@mohammedshameemrabbani1445
@mohammedshameemrabbani1445 Жыл бұрын
Undampori aan. Jayan okke mammooty mohanlaine pole abhinayikkan ulla kazhiv illa.. verum saahasa type role cherum.. that's it
@manikuttanmanikuttan7966
@manikuttanmanikuttan7966 Жыл бұрын
@@mohammedshameemrabbani1445 റീൽസ് ചെയ്യുന്നതല്ല അഭിനയം ok അത് മനസിലാക്ക് ആദ്യം
@firosechembai
@firosechembai Жыл бұрын
ജയൻ അത് അന്നും ഇന്നും എന്നും
@shajikdp452
@shajikdp452 8 ай бұрын
ജയയേട്ടൻ ഇതിഹാസ താരം
@vinuvinu7957
@vinuvinu7957 Жыл бұрын
ജയൻ sir എന്താ ലുക്ക്‌ 👌👌👌👌👌❤️❤️❤️❤️❤️❤️❤️
@sajithsasi4763
@sajithsasi4763 Жыл бұрын
Two Legends😍😍😍👌
@favouritemedia6786
@favouritemedia6786 Жыл бұрын
ലാലേട്ടൻ 🔥🔥🔥 ജയേട്ടൻ 🔥🔥🔥🔥🔥
@aneshboss-lr7qr
@aneshboss-lr7qr Жыл бұрын
മോഹൻലാൽ ഒരു 9തിന്റെ ലുക്ക്😂
@TRUERESEARCHER
@TRUERESEARCHER 6 ай бұрын
Timetravel ചെയ്യാൻ കയ്യിനിരുനെങ്കിൽ ജയന്റെ അപകട ദിവ്സത്തിന്റെ തലേ ദിവസം ചെന്ന് കാര്യം പറഞ്ഞു അത് ഒഴിവാക്കാമായിരുന്നു Jayan legend 🔥❤
@a.x.e.i.t.7252
@a.x.e.i.t.7252 Жыл бұрын
അന്ന് ഇത്ര ഗ്ലാമർ ഉണ്ടേൽ ഇന്നെങ്ങാനായിരിക്കും ജയൻ atten
@anoops9827
@anoops9827 Жыл бұрын
സൗന്ദര്യം ഇല്ല, നല്ല ശബ്ദം ഇല്ല വില്ലൻ ആയിട്ട് തുടക്കം ഇത്‌ ഒന്നും ഇല്ലാതെ 43 വർഷം ആയിട്ടും ഫീൽഡിൽ സൂപ്പർ താരം ആയി തുടരുന്നു Big salute ലാലേട്ടാ 🔥🔥🔥
@vishnu-mfc
@vishnu-mfc Жыл бұрын
സൗന്ദര്യം ഇല്ലെന്നോ ലാലേട്ടനെ കാണാൻ ഒരു പ്രത്യേക ഭംഗി ആണ്🔥Vintage Look ൽ ലാലേട്ടനോട് മത്സരിക്കാൻ വേറെ ആരുണ്ട്🤩❤‍🔥
@anoops9827
@anoops9827 Жыл бұрын
@@vishnu-mfc ഞാൻ തുടക്കം ആണ് ഉദേശിച്ചത്‌
@vishnu-mfc
@vishnu-mfc Жыл бұрын
@@anoops9827 Okok🙌
@jebinjames9593
@jebinjames9593 Жыл бұрын
@@vishnu-mfc 90s ഒക്കെ ആയി 30 വയസ് കഴിഞ്ഞപ്പോഴാ മോഹൻലാൽ സുന്ദരൻ ആയത് , ദാ ഇത് കണ്ടോ ഒരു മാതിരി ചപ്പിയ മൂക്കും ഞഞ്ഞാഞ്ഞു ഞാ ശബ്ദവും
@vishnu-mfc
@vishnu-mfc Жыл бұрын
@@jebinjames9593 ഇതിൽ ഭംഗിയില്ല ശരിയാണ് പക്ഷെ 30 വയസ്സ് കഴിഞ്ഞിട്ടില്ല 26 വയസ്സിൽ രാജാവിന്റെ മകനിൽ ഒക്കെ Look ആയിട്ടുണ്ട്❤‍🔥
@thrillermovies7645
@thrillermovies7645 Жыл бұрын
ലാലേട്ടൻ ജയൻ സർ കട്ട ഫാൻ ആയിരുന്നു ജയൻ സർ നസീർ സർ ന്റെ യും
@johnson.george168
@johnson.george168 Жыл бұрын
അന്നത്തെ ജയൻറെയും മോഹൻലാലിന്റേയും സ്ക്രീൻ പ്രസൻസ് നോക്കൂ..ജയൻ എവിടെ നിൽക്കുന്നു...our evergreen Hero Jayan 👌👌👏👏👍👍🙏🙏👏👏👍👍 അത് ഒരു പക്ഷെ ലാൽ പ്രായം കൊണ്ട് ജൂനിയർ ആയത് കൊണ്ട് ആയിരിക്കും..പക്ഷെ ലാലിന്റെ ശരീരഭാഷയിൽ തന്നെ അന്നേ ചില സ്പാർക്ക് ഉണ്ട്, ചുമ്മാതല്ല സൂപ്പർ സ്റ്റാർ ആയത്...
@franklinrajss2310
@franklinrajss2310 Жыл бұрын
Flexible body anu bro
@n.k.santhosh8949
@n.k.santhosh8949 6 ай бұрын
❤️❤️❤️👍🏼
@nfl9851
@nfl9851 Жыл бұрын
Annathe Jim boy, jayan sir😍
@anooppa38
@anooppa38 Жыл бұрын
ജയൻ ❤️
@rajanpk6627
@rajanpk6627 8 ай бұрын
മഹാനായ നായകൻ തീരാ നഷ്ടം എന്നും തീജ്വാലയായ് ഹൃദയത്തിൽ എന്നും ആരാധിക്കാൻ കഴിയുന്ന ഒരേ ഒരു നായകൻ❤❤❤❤❤❤
@Karthik.7737
@Karthik.7737 7 ай бұрын
സത്യൻ മാഷ്👌
@lijomonjoseph2159
@lijomonjoseph2159 Жыл бұрын
jayan sir♥️♥️♥️♥️♥️❤️
@nitheshkumarnarayanan9282
@nitheshkumarnarayanan9282 Жыл бұрын
ജയൻ സാർ.. ലാലേട്ടൻ.. 🙏🙏🙏🙏🥰🥰🥰🥰❤️❤️❤️❤️
@kozhipalu22
@kozhipalu22 7 ай бұрын
What a personality jayan yattan 😊
@user-xg7dg8cr2k
@user-xg7dg8cr2k Жыл бұрын
ജയൻ sir 🔥🔥🔥🔥
@amalmohanans3292
@amalmohanans3292 Жыл бұрын
ജയൻ looking so handsome...❤️ ലാലേട്ടൻ ന്റെ ലുക്ക്‌ അന്നു കൊള്ളില്ലാരുന്നു
@vincytj8577
@vincytj8577 Жыл бұрын
Narasimhm look patoo ath 20 aged anu jayan 41um poorna purushan anu look ndkuka alandu meesa mulakatha chekanalla
@riyasrasheedriyasrasheed1105
@riyasrasheedriyasrasheed1105 Жыл бұрын
പ്രേം നസീർ,ജയൻ,സത്യൻ.🔥LEGENDS.
@greeshmac9977
@greeshmac9977 Жыл бұрын
jayan sir, നെ പോലെ. ഇന്നോളം ഒരു നടനും ആ കഴിവ് ഉണ്ടായിട്ടില്ല. അദ്ദേഹം മരിച്ചശേഷം. അദ്ദേഹം ഒരുപാട് സിനിമകൾ അഭിനയിക്കാൻ ഉണ്ടായിരുന്നു. അത് പിന്നീട്. മമ്മുട്ടിയും, രതീഷ് ഉം. പിന്നിട് അഭിനയിച്ചത്. അവർ അത് കാരണം. സൂപ്പർ star ആവുകയും ചെയ്തു. jayan sir, അത്രക്കും നല്ല മനുഷ്യൻ ആണ്. 👍👌💕
@gopakumar537
@gopakumar537 Жыл бұрын
Correct. 1983 vare Jayan booked ayirunnu. Atra tirakkulla superstar ayirinnu. Atrekk undayirunnu Jayanu cinemayodu ulla craze, dedication.Mammokkayum lalettanum maranam vare Jayettane marakilla. Athu avarkk ariyam.
@Karthik.7737
@Karthik.7737 7 ай бұрын
പിന്നെ ആരും ഇല്ലെങ്കിൽ
@vipindevnipundev
@vipindevnipundev Жыл бұрын
Superstar Jayan ennum number 1 thanneyanu no doubt
@meghnathnambiar8696
@meghnathnambiar8696 Жыл бұрын
ഇതിൽ മറ്റൊരു രാജാവുണ്ട്... ജയനല്ല, മോഹൻലാൽ അല്ല.. സാക്ഷാൽ പ്രേം നസീർ 🙏🏻
@meghnathnambiar8696
@meghnathnambiar8696 Жыл бұрын
ജയനെ തൊട്ട മോഹൻലാൽ
@anindiancitizen4526
@anindiancitizen4526 Жыл бұрын
👍
@mdeyanandan2621
@mdeyanandan2621 Жыл бұрын
ഈ പറഞ്ഞത് ശരി ആണ്
@unniunni791
@unniunni791 Жыл бұрын
കുഞ്ഞിരാമൻ 😂😂
@triplestrongkerala7559
@triplestrongkerala7559 Жыл бұрын
Prem nazir സത്യൻ ഇവരുടെ ok etryo സീനിയർ
@anoopvenuanuctla5160
@anoopvenuanuctla5160 8 ай бұрын
ജയൻ സാർ❤
@skydaddy4086
@skydaddy4086 Жыл бұрын
Innu undarnnel ettavum valiya super star ❤️
@arunajay7096
@arunajay7096 Жыл бұрын
ജയൻ 🔥🔥🔥😍#മരണമില്ലാത്തവൻ 🔥
@vichutrivandrum
@vichutrivandrum 6 ай бұрын
Inu jayan sir indel mohan maari nikum Nnu thonni pokun athrem looks and body jayan sur❤️💯
@GireeshPalakkad49
@GireeshPalakkad49 Жыл бұрын
Jayan sir always legend
@rameshmavinakatta6470
@rameshmavinakatta6470 22 күн бұрын
മോഹൻലാൽ ചെറിയ ചെക്കനാണ് പക്ഷേ അക്കാലത്തെ ഹീറോ ജയൻ ചേട്ടനാണ്
@you111zzz
@you111zzz Жыл бұрын
പൊങ്കാല ഇടല്ലേ പറയുന്നത് ശെരി ആണ് മോഹൻലാലിൻറെ ഫേസ് ഒരു നായകന് പറ്റിയതല്ല.. പക്ഷെ നമ്മൾ അഭിനയം കണ്ടു ഇഷ്ടപെട്ടതുകൊണ്ടാണ് ഇത്രേം ഉയരത്തിൽ എത്തിയത്... ...
@Irumughan
@Irumughan Жыл бұрын
Jayan so manly 💪
@pradeeppa4356
@pradeeppa4356 6 ай бұрын
വളരെ നല്ലത് മനോഹരഠ സൂപ്പർ അടിപൊളി
@rajeshta6586
@rajeshta6586 Жыл бұрын
Love you jayetta..........💚💙💜
@The.Daywalker
@The.Daywalker Жыл бұрын
ലാലേട്ടൻ മൂക്കുകൊണ്ട് സംസാരിക്കുന്ന സിനിമ 😂🤣
@edappalkkaran
@edappalkkaran Жыл бұрын
aa samayathum Lalettante kaikalum matum upayogikkunna reethi nokku. it was so fresh and attractive with a unique style.
@praveenradhakrishnan1384
@praveenradhakrishnan1384 Жыл бұрын
correct
@Assy18
@Assy18 6 ай бұрын
Iഒട്ടുമിക്ക മമ്മൂട്ടി ഫാൻസും ഇതുപോലെ ജയൻ സാർനൊപ്പം ഇക്ക ഒരു സീനിൽ എങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചിട്ടുണ്ടാവും
@FRQ.lovebeal
@FRQ.lovebeal Жыл бұрын
*മോഹൻലാൽ 🔥🔥ഇന്നും അന്നും താരരാജാവായി തുടരുന്നു 💥*
@dixsonbabu8480
@dixsonbabu8480 7 ай бұрын
😢
@mdhosan355
@mdhosan355 2 ай бұрын
😂
@nithinrajnithin1996
@nithinrajnithin1996 Жыл бұрын
ജയേട്ടൻ ❤️❤️❤️
@prasadjose1113
@prasadjose1113 Жыл бұрын
ജയൻ എന്ന ഇതിഹാസം 🙏
@vishnuarjun619
@vishnuarjun619 Жыл бұрын
സത്യത്തിൽ ജയേട്ടൻ 🔥👌
@victoriajosephcheeranchira4560
@victoriajosephcheeranchira4560 Жыл бұрын
ജയേട്ടൻ 🥰🥰😘😘😘
@subash398
@subash398 Жыл бұрын
Jayan vere vere level.
@rahualc9479
@rahualc9479 Жыл бұрын
Jayan sir physical look 👑👑👑
@lifejourney6684
@lifejourney6684 Жыл бұрын
Jayettan... Oru rakhsayumilla...!!
@saleemabdul1613
@saleemabdul1613 Жыл бұрын
ജയൻ 👍👍
@sarathchandran5688
@sarathchandran5688 Жыл бұрын
Lalettan screen l indel vere areyum nammal nokkikka enniitum mattorale kuduthal neram nokkiyenkil enthayirunnu adhehathinte rangne ❤
@lajcreation6292
@lajcreation6292 Жыл бұрын
ജയന്റെ കൂടെ ആരാ ചാന്ത്പോട്ടോ
@doitever
@doitever Жыл бұрын
Shoulder and arms🔥🔥
@nikk_02..55
@nikk_02..55 Жыл бұрын
Jayan sir ❤
@Nandhu-qi9gf
@Nandhu-qi9gf Жыл бұрын
Lalettan ❤️😘 Jayan ❤️😘
@p.k.rajagopalnair2125
@p.k.rajagopalnair2125 Жыл бұрын
A rare scene in which both "Thara Rajav" and "Ithihasa Nayakan" exchanging words with each other. Unfortunately Jayan did not live for long, and we saw the emergence of Mohanlal as a super star.
@nazeerkhan9422
@nazeerkhan9422 Жыл бұрын
JAYAN ❤
@AbdulRasheed-qx9qn
@AbdulRasheed-qx9qn Жыл бұрын
സഞ്ചാരി 🌹
@gokulb9192
@gokulb9192 5 ай бұрын
ലാലിന്റെ അഭിനയം കണ്ടിട്ട് ചിരി വരുന്ന് 🤣.. മോഹൻലാൽ ഫാൻസും ഈ സീനിൽ ജയനെ നോക്കു കാരണം അഭിനയം ❤️🙏
@GoldenDawnMedia
@GoldenDawnMedia 5 ай бұрын
ഇപ്പോഴോ
@sjsjsjksssjjsjssjsjsnns200
@sjsjsjksssjjsjssjsjsnns200 Жыл бұрын
ജയൻ്റെ അടുത്ത് മോഹൻ ലാൽ എന്ത്
@vck9417
@vck9417 8 ай бұрын
Devasuram kandittillaa alle
@praveenkumarp1072
@praveenkumarp1072 8 ай бұрын
Jayan =Action Mohanlal is a complete package
@Karthik.7737
@Karthik.7737 7 ай бұрын
ജയൻ ഇന്ന് പൊടിപോലുമില്ലാ കണ്ടുപിടിക്കാൻ (അനിസ്പ്രേ) ആയില്ലെ
@_Dharshana_s
@_Dharshana_s Жыл бұрын
Look at his arms size 💪
@marcelmorris6875
@marcelmorris6875 16 күн бұрын
ജയൻ.. ലാലേട്ടൻ ന്റെ മുൻപിൽ ആദ്യമായി ഒരാളെ നല്ല screen presence ഓടുകൂടി കണ്ടു..
@anathakrishnan9700
@anathakrishnan9700 8 ай бұрын
Super Scene 🎉
@SubhashThankachan-bi1lm
@SubhashThankachan-bi1lm 6 ай бұрын
Jayan❤
@basilittan
@basilittan Жыл бұрын
Jayan the real hero
@asarvm8185
@asarvm8185 7 ай бұрын
സഞ്ചാരി എന്ന സിനിമയാണ്❤
@ajeeshabin8345
@ajeeshabin8345 7 ай бұрын
ഇതിഹാസ നായകൻ മരിക്കുമ്പോൾ എനിക്ക് രണ്ട് വയസ്. ഹൃദയത്തിൽ പ്രതിഷ്ഠിച്ച ആദ്യത്തെ സൂപ്പർ സ്റ്റാർ ജയൻ ❤
@Karthik.7737
@Karthik.7737 7 ай бұрын
പുനഃ പ്രതിഷ്ഠ നടത്തിയോ😎
@noufalnoufal8815
@noufalnoufal8815 Жыл бұрын
ജയേട്ടന്റെ ഒരു കൈക്കില്ല ലാലേട്ടൻ അന്ന് 👊👊👊👊
@bheemasenan1998
@bheemasenan1998 Жыл бұрын
ജയന് അന്ന് വയസ്സ് 41 ലാലേട്ടന് അന്ന് വയസ്സ് 20 വയസ്സ്..... എന്നിട്ട് താരതമ്യമോ.....😂😂😂
@franklinrajss2310
@franklinrajss2310 Жыл бұрын
ഫൈറ്റ് നന്നായി ലാലേട്ടൻ ചെയ്തു, മാത്രം അല്ല നന്നായി അഭിനയിക്കുന്നുണ്ട് എന്ന് ജയൻ ലാലേട്ടനെ കുറിച്ച് പറഞ്ഞതായി ലാലേട്ടൻ പറഞ്ഞിട്ടുണ്ട്
@vijayakrishnanvijayakrishn2138
@vijayakrishnanvijayakrishn2138 Жыл бұрын
സിനിമ നടൻ ആയി കഴിഞ്ഞാൽ തിന്നു തിന്നു ഗ്ലാമർ ആകും എല്ലാവരും
@mohandaspalamoottle2903
@mohandaspalamoottle2903 11 ай бұрын
🤔🤔🤔???
@remithraghavan6525
@remithraghavan6525 Жыл бұрын
Ufff, what a forearms of actor Jayan
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 38 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 17 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 12 МЛН
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 6 МЛН
Смотреть до конца!
0:19
Привет, Я Ника!
Рет қаралды 1,9 МЛН
头还可以刷卡买东西的吗?#海贼王#路飞
0:26
路飞与唐舞桐
Рет қаралды 23 МЛН
ToRung short film: 🙏save water💦
0:24
ToRung
Рет қаралды 101 МЛН
@juanchinbrodie #comedia #humor #juffec #felipecharry #amigos
0:15
Felipe Charry
Рет қаралды 19 МЛН