'താൻ സംസാരിക്കുമ്പോൾ മൈക്ക് ഓഫ് ചെയ്യുന്നു,ആരാണ് മൈക്ക് കൈകാര്യം ചെയ്യുന്നത്'; Rahul Gandhi

  Рет қаралды 82,653

24 News

24 News

9 күн бұрын

'താൻ സംസാരിക്കുമ്പോൾ മൈക്ക് ഓഫ് ചെയ്യുന്നു, ആരാണ് മൈക്ക് കൈകാര്യം ചെയ്യുന്നത്'പാർലമെൻറിൽ Rahul Gandhi ചോദിച്ചു
#RahulGandhi #Parliamentsession2024

Пікірлер: 135
@azziadoorofficial
@azziadoorofficial 8 күн бұрын
ഇന്നത്തെ ലൈക് രാഹുൽ ഗാന്ധിക്ക് 👍🏻
@Vinod-jy1hl
@Vinod-jy1hl 8 күн бұрын
മൈക്കിനെ പേടിക്കുന്ന മോഡിയും പിണറായിയും
@VijayaKumar-pz4qx
@VijayaKumar-pz4qx 8 күн бұрын
സട കുടഞ്ഞ് എണീറ്റ സിംഹം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ❤
@josephtheruvapuzha
@josephtheruvapuzha 8 күн бұрын
Simhamalla Pappu😂😂😂😂😂😂
@saithalviempee9279
@saithalviempee9279 8 күн бұрын
​@@josephtheruvapuzha😂😊🐖🐖😂😂
@choobaby151
@choobaby151 8 күн бұрын
​@@josephtheruvapuzhaഒന്ന് മാറ്റി പിടി സഹോദര.. കുറെ കാലം ആയല്ലോ.. കണ്ണടച്ചാൽ ഇയാൾക് മാത്രമേ ഇരുട്ട് ആകു..
@harikumarbhatt4069
@harikumarbhatt4069 8 күн бұрын
Name vellathil Veena poochaye pole aakum ready aayiko original simham varnnundu.
@thomasgeorge1361
@thomasgeorge1361 8 күн бұрын
@@josephtheruvapuzha athokke pandu. eppol Rahul samsarichaal non-biological daivangal vare marupadi parayaan ezhunettu nilkum.
@bijoypillai8696
@bijoypillai8696 8 күн бұрын
ഏകാധിപതിയും, അടിമകളും മാത്രമുണ്ടായിരുന്ന പാർലമെൻ്റിൽ ഇപ്പൊൾ ഒരു പ്രതിപക്ഷം.. 😅.. രാഹുൽ ഇംഗ്ലീഷ് പറയുന്നത് മനസ്സിലാവാതെ മോങ്ങി, അമിട്ട് കുഴയുന്നു .. വിദ്യാഭ്യാസം ഇല്ല 😅
@jawadjazz3594
@jawadjazz3594 8 күн бұрын
😂😂
@Umbayikuchandii
@Umbayikuchandii 8 күн бұрын
Ninakk vivaram illen manasilaayi... majority samayam rahul paranja bhaasha hindi aada potta .
@tob601
@tob601 7 күн бұрын
Modi daivam no education , 😂😂😂 only making chaya
@fankhi3300
@fankhi3300 7 күн бұрын
😂😂
@jawadjazz3594
@jawadjazz3594 6 күн бұрын
@@tob601 🤣
@AssahliuAssahliu
@AssahliuAssahliu 8 күн бұрын
രാഹുൽ ഗാന്ധിക് മുന്നിൽ തകർന്നടിഞ്ഞു ബിജെപി ecosystem
@MRNG-kq9pk
@MRNG-kq9pk 8 күн бұрын
ഇങ്ങനെ പോയാൽ ഒരു മൈക്കും സ്പീക്കർ ആയി പോകേണ്ടി വരുമല്ലോ ലോക്സഭയിലേക്ക്... പ്രതിപക്ഷ ശബ്ദങ്ങളെ നന്നായി മോഡിയും കൂട്ടരും ഭയക്കുന്നതിന് സൂചന ആണ് മൈക്ക് off ആവുന്നത്
@ajudivya
@ajudivya 7 күн бұрын
അങ്ങനെ ഉണ്ടാക്കിയെടുക്കാൻ ആണ് രാഹുൽ ഇല്ലാത്ത മൈക്ക് വിവാദം ഉണ്ടാക്കുന്നത്
@sarryj
@sarryj 3 күн бұрын
ithellam vishwasikunna ithupolulla mahanmaar ondennu Rahul gandikku ariyam,, athondanu ithupole olla kallangal adichu vidunne..allathe karyamulla karyangal parayaan congress oolaklude keyyi enthenkilum vende!!
@jdjr5203
@jdjr5203 8 күн бұрын
രാഹുൽ ഗാന്ധി 💙🔥
@sidheeqmaabuabid1733
@sidheeqmaabuabid1733 7 күн бұрын
വെറുതെയല്ല ഈ അടിമയെ സ്പീക്കറാക്കിയത്😂😂😂
@GhostProtocol007
@GhostProtocol007 8 күн бұрын
ഭീരുക്കൾ...ഒരു ജയ്.....റം വിളിക്കാൻ മാത്രം അറിയാം...😂
@prabeeshap1511
@prabeeshap1511 7 күн бұрын
Hindukal bheerukal ala iniyum hindukal verupicha mathathar hindukalum chindich thudangum
@Adhiljashid
@Adhiljashid 7 күн бұрын
​@@prabeeshap1511bjp ye parymbo total hindu kale ithilek valich izhakanda....
@anwarozr82
@anwarozr82 7 күн бұрын
​@@prabeeshap1511 സംഘികളെ പറയുമ്പോ അത് ഹിന്ദുവിനെ പറയുന്ന പോലെയാക്കി മാറ്റണ്ട 😡
@hanahareem139
@hanahareem139 8 күн бұрын
പാർലിമെന്റ് ബിഗ്ഗ്‌ബോസ് ആക്കു 🤭😁
@afhstudio156
@afhstudio156 7 күн бұрын
Rahul Gandhi Full support 🎉🎉
@unisepk
@unisepk 8 күн бұрын
അയ്യേ.... ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്ന ഭരണ പക്ഷം.... എന്തൊരു ഗതികേട് ആണ് ഈ ദൈവത്തിൻ്റെ പുത്രൻ മോദിക്ക്.....
@Yonatan-wv9hs
@Yonatan-wv9hs 8 күн бұрын
@unisepk daivathinte puthran ennonnum parayalle. Swayam daivam aanu pinne ammede vayatil alla , pakaram aakashathil ninnu bhoomiyilekku aanu vannathu ennokke alle Modi paranjathu 🤣🤣😂😂
@dasanb.k2010
@dasanb.k2010 7 күн бұрын
ചെയർ എന്തിനാണ്? സ്പീക്കർ നിഷ്പക്ഷത പാലിക്കണം
@saleeluser7240
@saleeluser7240 6 күн бұрын
ശബ്ദത്തെ പോലും ഭയക്കുന്ന മോഡിയും കൂട്ടരും.
@user-ue1vo5cv5v
@user-ue1vo5cv5v 8 күн бұрын
Rahul Ji❤❤❤
@user-bo2xy3np1n
@user-bo2xy3np1n 5 күн бұрын
മൈക്ക് നിയത്രിക്കാൻ പറ്റാത്ത സ്പീക്കർ best
@zainulashiq9705
@zainulashiq9705 8 күн бұрын
അമിത്ഷായുടെ കയ്യിൽ AI REMOTE CONTROLLER UNDAKUM
@sim9037
@sim9037 2 күн бұрын
😂😂
@alexanderjames360
@alexanderjames360 8 күн бұрын
Om.birla::ulakka speaker aavandayirynnu....
@fayasfaisi866
@fayasfaisi866 7 күн бұрын
Rahul jii🔥🔥🔥🔥
@vineeshkulanger4599
@vineeshkulanger4599 7 күн бұрын
🚩
@aspte1065
@aspte1065 8 күн бұрын
Rahul❤👍
@user-xx3bj4zl9s
@user-xx3bj4zl9s 8 күн бұрын
Sthym vilich paraumbo mike oke off akum 😂
@renjithushas2007
@renjithushas2007 8 күн бұрын
Speech nte edayil sound poyathe ayi kandilla swayam paranje nadakanu
@farshadt9693
@farshadt9693 8 күн бұрын
Rahul❤❤❤
@uvaiseek
@uvaiseek 7 күн бұрын
Rahul ❤
@shanzkp8008
@shanzkp8008 4 күн бұрын
Tiger🔥🔥
@rajendranedappally2237
@rajendranedappally2237 7 күн бұрын
ഒന്നും കിട്ടാത്തപ്പോൾ എന്തെങ്കിലും ഒന്ന് പറയണമല്ലോ😄
@sonyvishnu7465
@sonyvishnu7465 7 күн бұрын
Rahul jiiii u rocks 🎸 10 kollam kondu anubhavikkunnu
@nopainnogain7460
@nopainnogain7460 8 күн бұрын
Rahul ❤❤❤
@pookoyappp6955
@pookoyappp6955 7 күн бұрын
രാഹുൽഗാന്തി ഇന്ത്യ മഹാരാജ്യത്തിന്റെ ശബ്ദമാണ്.❤❤❤ മൈക്ക് ഓ ഫാക്കൽ ഭീരുത്വമാണ്.😅
@Adhiljashid
@Adhiljashid 7 күн бұрын
Pedi ille nthinado off aakune.. Aye naanakedu...
@user-xf2ge1on1z
@user-xf2ge1on1z 7 күн бұрын
😂അടിച്ച് അണ്ണാക്കിൽ കൊടുത്തു മോങ്ങി മറുപടി പറയുമ്പോൾ ഒന്ന് വിറച്ചു 🤣
@fahadkp1193
@fahadkp1193 8 күн бұрын
Rahulji fair
@vishnuayyappankutty
@vishnuayyappankutty 7 күн бұрын
Amuulll ..amulll… amulll ..amull
@ashikmattil1723
@ashikmattil1723 7 күн бұрын
Rahul❤
@malludxb2019
@malludxb2019 8 күн бұрын
സംസാരിക്കുന്നത് പേടിക്കുന്നതെന്തിന്.... 😂😂
@shinustalin329
@shinustalin329 7 күн бұрын
Speaker is telling lies in public ....
@Chatmasalaa
@Chatmasalaa 7 күн бұрын
വോടിംഗ് മെഷീൻ പോലെ മൈക് ആയ്യി എന്ന് പപ്പു
@Hamsun_k
@Hamsun_k 7 күн бұрын
പാർലിമെന്റ് സ്പീക്കർ കല്ലിയാണരാമൻ സിനിമയിൽ സലിം കുമാറിനെ പോലെ വെറും ഒരു മൈക്ക് ഓപ്പറേറ്റർ ആകുന്നത് കാണുന്നു
@ASARD2024
@ASARD2024 5 күн бұрын
മൈക്കോഫ് ഗവർമെൻ്റ്😂
@mahathma6784
@mahathma6784 5 күн бұрын
ആ ടേബിളിന്റെ വയറിംഗ് കംപ്ലയിന്റ് ayirikkum
@jincyjoseph7448
@jincyjoseph7448 8 күн бұрын
ബുർള മൈക്ക് സെറ്റ് കൈകാര്യം ചെയ്യുന്ന ആൾ ആയിരുന്നിരിക്കും 🤣🤣🤣🤣രാഹുൽ ji🩸🥰
@_x2659
@_x2659 7 күн бұрын
രാഹുൽ ❤️❤️❤️❤️❤️❤️
@udayakumarmangalorean.128
@udayakumarmangalorean.128 8 күн бұрын
😂
@suaisubair5711
@suaisubair5711 7 күн бұрын
പാർലിമെന്റ് ആണോ കിന്റർഗാർട്ടനാനോ. മൈക്ക് off ചെയ്തു കളിക്കുന്നു.
@muhammedashraf9453
@muhammedashraf9453 7 күн бұрын
Raahulji world priminister Aaavendaa logattile ore oru nethaavu manushiyattam ulla nethaavu
@abdulrasheedrasheed8124
@abdulrasheedrasheed8124 7 күн бұрын
😂😂
@rashidcp7268
@rashidcp7268 6 күн бұрын
Eni varumbo swandamai oru mike vangi varendi varum 😂
@user-lc8xi8hw5p
@user-lc8xi8hw5p 7 күн бұрын
Hindukalk manasilagum orginal hindu rahul ji ann❤
@shihashassanshihas8965
@shihashassanshihas8965 8 күн бұрын
pine ofakunath aranu
@ThomasK-iy4be
@ThomasK-iy4be 8 күн бұрын
Pinarayikum modikum ithu 😂nalla kalam ipol
@manojvarughese4337
@manojvarughese4337 7 күн бұрын
porrikkeda...angene porrikkeda
@mohamedrafi5612
@mohamedrafi5612 7 күн бұрын
ഇതിനും ഒരു കള്ളകേസ്‌ ഉറപ്പ്
@user-xi4fl7myt
@user-xi4fl7myt 8 күн бұрын
Pedichtaaa off akne
@musthafamusthafa5699
@musthafamusthafa5699 3 күн бұрын
Evm ipravsiyam nadanilla, appol ini micke Kali 🙏😄😄
@gpsurendranathan2360
@gpsurendranathan2360 8 күн бұрын
Chinta jerome of congress party😅😅
@user-gd3ir6rb5p
@user-gd3ir6rb5p 7 күн бұрын
അണ്ണൻ പണി തുടങ്ങി 😄.... RAGA🔥
@athulkrishnan.k4084
@athulkrishnan.k4084 5 күн бұрын
Pottatharam parayan mathram vaa thurajkunne pinne anthu cheyyan???
@rhy_thm4545
@rhy_thm4545 6 күн бұрын
BJP kku mattullavar samsarikkunnathu pediyaaa😂😂😂
@naoufalch9567
@naoufalch9567 6 күн бұрын
2/7/2024 huddi reayith 4170 drham Indian rupiya 100000 Bjp upi fash ..bank world thinking sthudeand thinking CAS villakurayou kayilla petrol villa kurayoulla India black manni wahith akunnadu varea
@IrshadIzaanbathool
@IrshadIzaanbathool 7 күн бұрын
Hindu pradikarichalum hindutham parayunna bjp..... Hinduvinodum hindutham parayunnu
@DARKEMPIREKings
@DARKEMPIREKings 8 күн бұрын
മുറിവേറ്റ സിംഹണത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയാനകമായിരിക്കും rg
@harikumarbhatt4069
@harikumarbhatt4069 8 күн бұрын
Fakegandhi be ready tomorrow your turn you must present in parliament .
@user-qt5hs7mf9u
@user-qt5hs7mf9u 7 күн бұрын
മോങ്ങി 😂
@TheSadhan123
@TheSadhan123 8 күн бұрын
Rahul is lying
@Yonatan-wv9hs
@Yonatan-wv9hs 8 күн бұрын
@TheSadhan123 Parliament inte recording available aanallo. Onnukoodi nokkikko. Atho ippo Parliamentinte kramam niyanthrikkunnathu Congress aanu ennokke mithram parayumo entho?? 😂
@TheSadhan123
@TheSadhan123 7 күн бұрын
@@Yonatan-wv9hs yeah it’s available and verified as to a lie .
@saeedmuhamed5166
@saeedmuhamed5166 8 күн бұрын
Rss speaker
@sunilsuni6089
@sunilsuni6089 7 күн бұрын
അതെ എല്ലാം കൂടി ചേർന്നിട്ടും താഴെ ഇറക്കാൻ പറ്റാഞ്ഞത് കഴിവ് കേടു അല്ലേ 10 കൊല്ലം പ്രതിപക്ഷത് ഇരുന്നിട്ട് കോൺഗ്രസ്‌ 99 ഇൽ ഒതുങ്ങിയത് വലിയ കാര്യം ആയി കാണുന്ന നിങ്ങൾക് തലയ്ക്കു അസുഗം ഉണ്ട് 🤦‍♂️🤦‍♂️
@sreedathnair7066
@sreedathnair7066 7 күн бұрын
ഹി..ഹി..ഇതിനുള്ള മറുപടി സ്പീക്കർ തന്നെ കൊടുത്തിട്ടുണ്ട്..ഒഇന്നെ പ്രഫുദ്ധ വർഗീയ മലവ്യാളികളെ പറ്റിക്കാൻ ഇങ്ങനെ കുറെ വാർത്തകൾ മതി
@albikb9971
@albikb9971 7 күн бұрын
Uvo naire.. 😂😂
@sreedathnair7066
@sreedathnair7066 7 күн бұрын
@@albikb9971 അതേ ചമാതാനക്കാരാ
@manojpillai19781
@manojpillai19781 8 күн бұрын
നുണ സഭയിൽ നടക്കില്ല... പപ്പു ന്റെ ഉടായിപ്പ് പൊളിഞ്ഞു 😃😃
@b4meadia943
@b4meadia943 7 күн бұрын
Atayirikum innale modi baba paranchad 😂
@sanjaypj7944
@sanjaypj7944 8 күн бұрын
😂😂😂. Le Pappu... ente Mike off aaki. Gadham😂😂😂.. KYa kya kya
@rijurijas9172
@rijurijas9172 8 күн бұрын
തൊഴുത്ത് ടീം എത്തിയല്ലോ 🤣
@sarryj
@sarryj 3 күн бұрын
Eda vayinokii Rahul Gandi, mic off aakki vechal atrem cheetha peru kuranjiriikumm....athenkilum ni manasilakku 🤣🤣🤣
@user-kq2hj2dt1d
@user-kq2hj2dt1d 7 күн бұрын
Speaker thanni sangi aanu 😂😂😂
@anilkumarns970
@anilkumarns970 8 күн бұрын
ശെരിക്കും കോമാളിയാകുകയാണ്.
@ufcboxing3405
@ufcboxing3405 8 күн бұрын
Are you
@sahidaanoop3591
@sahidaanoop3591 8 күн бұрын
Modi
@Leomessi-xx4ny
@Leomessi-xx4ny 8 күн бұрын
ഷൂ നക്കിക്ക് അങ്ങനെ പലതും തോന്നും
@abcd-jl2cm
@abcd-jl2cm 8 күн бұрын
Modiyalle
@josemcbs
@josemcbs 8 күн бұрын
Yes your speaker
@nirmalasoman281
@nirmalasoman281 8 күн бұрын
അല്ലെങ്കിലും മദാമ്മേടെ മോന് എന്ത് സംസ്കാരം. സ്വഭാവമൊക്കെ എല്ലാവർക്കും മനസിലായിട്ടുണ്ട്. ഇപ്പോൾ ഏതാണ്ട് ഭരണം കിട്ടിയ പോലെയാണ്. അപ്പൂപ്പൻ മുസ്ലിം അമ്മ ക്രിസ്ത്യൻ, അപ്പൻ പാഴ്സി യുടെ മകൻ. ഇതിൽ കൂടുതൽ എന്തു യോഗ്യത വേണം.
@chikumon9665
@chikumon9665 8 күн бұрын
ഇതാണ് ബിജെപി പാർട്ടി മൊത്തത്തിൽ ഉള്ള മനോഭാവം. കളിയാക്കുക.. കാര്യം പറഞ്ഞാൽ മറുപടി ഇല്ല...... ഡാ പൊട്ടാ നീറ്റ് പരീക്ഷ, കർഷരുടെ കാര്യങ്ങൾ, ഓരോ മനുഷ്യന്റെ അവസ്ഥ ഇതൊക്കെ പ്രതിപക്ഷം ഉണ്ടാകണം ചോദ്യങ്ങൾ ചെയ്യണം അല്ലെങ്കിൽ ജനാധിപത്യ ഉണ്ടാകില്ല..... ബുദ്ധി വേണം..... അത് ഏത് പാർട്ടി ആയാലും.... നിങ്ങൾ മാത്രം രാജ്യ സ്നേഹികൾ അത് ഇങ്ങനെ പറഞ്ഞു നടക്കുക... പുൽവാ മ കേസ് തെളിഞ്ഞിലെ അവരെ കൊലക്കു കൊടുത്തില്ലേ
@jobijacob5960
@jobijacob5960 8 күн бұрын
Enthonokkayadai parayana angana aanenki modi da kumbam motham parayan patto achan valya chaya adikkaran appoppan thenge vettukaran list eduthe ange bakkilotte povathenthe
@SadikAliV
@SadikAliV 8 күн бұрын
എന്താടാ veshamam ayoo 😂😂
@rakumon7096
@rakumon7096 7 күн бұрын
അല്ല രാജ്യത്തെ ഒരു എളിയ വോട്ടർ എന്നനിലക്ക് ഒരു സംശയം. അല്ല കേന്ദ്രത്തിൽ കോൺഗ്രസ്‌ ഉം കമ്മ്യൂണിസ്റ്റും ഒന്ന്, കേരളത്തിൽ വരുമ്പോ മാത്രം വേറെ വേറെ തത്വങ്ങൾ.. അതെങ്ങനെ ethics ആവും 🤔🤔🤔🤔 കേരളത്തിൽ എതിർകുന്നുണ്ടെങ്കിൽ അതവരുടെ പ്രവൃത്തി ശെരി യല്ലാത്തത്കൊണ്ട് അല്ലെ? അപ്പോ കേന്ദ്രത്തിൽ ചെല്ലുമ്പോൾ കയ്യിലിരുപ്പ് ശരിയാകുമോ 🤔🤔🤔
@BadriMuthu-fe6zy
@BadriMuthu-fe6zy 8 күн бұрын
Pinuvinte മകന്‍ ആണോ ഇവന്‍
@jhemshimperod6344
@jhemshimperod6344 16 сағат бұрын
ഒരു ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത സ്പീക്കർ
@arifntetanda
@arifntetanda 6 күн бұрын
Edaaa sangi birlaa ni shoeworkernte monanoooo
@ajudivya
@ajudivya 7 күн бұрын
ഇല്ലാത്ത ഓരോ വിഷയങ്ങൾ ഉണ്ടാക്കുന്നു. രാഹുലിനെ ബിജെപി പേടിക്കുന്നു എന്ന് ഉണ്ടാക്കിയെടുക്കാൻ വേണ്ടി ഇല്ലാത്ത വിഷയങ്ങൾ മെനയുന്ന പപ്പു ഗണ്ടി
@anishpoyyeri3458
@anishpoyyeri3458 6 күн бұрын
തള്ളു മാമന് വ്യക്തമായി മറുപടിയില്ല.
@ajudivya
@ajudivya 6 күн бұрын
@@anishpoyyeri3458 വ്യക്തമായ ചോദ്യങ്ങൾക്ക് മറുപടി ഉണ്ടാകും. അഴിമതി ഇല്ലാതെ ഒരു ഗവണ്മെന്റ് 10 വർഷം ഭരിക്കുന്നു എങ്കിൽ അത് കഴിവ് തന്നെ ആണ്. ഇനി മറിച്ചു ആണെങ്കിൽ അത് തെളിയിക്കുക