'തോറ്റ് തോറ്റ് ഞാനൊരു ഡോക്ടറായി' | Fathima Thaskiya | Motivational Speech

  Рет қаралды 1,308,088

Madhyamam

Madhyamam

Ай бұрын

ഇന്നലെ വയനാട്ടിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ഫാത്തിമ തസ്കിയ 'മാധ്യമം എജുകഫേ' വേദിയിൽ കഴിഞ്ഞ വർഷം നടത്തിയ മോട്ടിവേഷനൽ സെഷൻ
#fathimathaskiya #madhyamameducafe #latestnews
Subscribe Us ► / madhyamamnews
More news: www.madhyamam.com/latest-news
Follow us on Social Media
Facebook ► / madhyamam
Twitter ► / madhyamam
Instagram► / madhyamam
Telegram ►t.me/madhyamam

Пікірлер: 1 900
@shibiludheenb7450
@shibiludheenb7450 Ай бұрын
അല്ലാഹുവേ നല്ലൊരു ഡോക്ടറായി സമൂഹത്തിന് സേവനം ചെയ്യേണ്ടിയിരുന്ന മിടുക്കിയായ ആ കുട്ടിയെ നീ തിരിച്ചു വിളിച്ചു. ജന്നതുൽ ഫിർദൗസ് നൽകി അനുഗ്രഹിക്കണെ നാഥാ. അവരുടെ മാതാപിതാക്കൾക്ക് സമാധാനവും ക്ഷമയും മുന്നോട്ട് പോകാനുള്ള സ്ഥൈര്യവും നൽകി അനുഗ്രഹിക്കണെ നാഥാ....
@EfootballDominator
@EfootballDominator Ай бұрын
Aameen
@faseelabanthodampadi-3748
@faseelabanthodampadi-3748 Ай бұрын
Aameen 🤲
@yousafc8723
@yousafc8723 Ай бұрын
Ameen
@Depends880
@Depends880 Ай бұрын
_آمين آمين ياربّل عالميين_
@petsworld0965
@petsworld0965 Ай бұрын
ആമീൻ
@Sheena-mh6rc
@Sheena-mh6rc Ай бұрын
ഇ കുട്ടി മരിച്ചു അറിഞ്ഞ ശേഷം ആണ് ഞാൻ വീഡിയോ കാണുന്നത് ഭയങ്കര സങ്കടം തോന്നി. ഭൂമിയിൽ ജീവിച്ചു കൊതി തീരുമുൻപ് കൊഴിഞ്ഞ വസന്തം സ്വർഗത്തിൽ നീ മാലാഖ ആവട്ടെ
@rachanaremy6590
@rachanaremy6590 Ай бұрын
എന്താ പറ്റിയത്?
@Haseenaz
@Haseenaz Ай бұрын
Maranapettu
@safiyanasar168
@safiyanasar168 Ай бұрын
Vahanapakadam
@balusseri7929
@balusseri7929 Ай бұрын
Bike accident​@@rachanaremy6590
@althafallualthafallu3041
@althafallualthafallu3041 Ай бұрын
Accidenr​@@rachanaremy6590
@yasirbasheerahammad6997
@yasirbasheerahammad6997 Ай бұрын
പടച്ചവനെ ഈ കുഞ്ഞിൻ്റെ റൂഹിനെ ഏറ്റവും നല്ലതായ രീതിയിൽ സ്വീകരിക്കേണമേ റബ്ലേ. ഞങ്ങൾക്കും ഞങ്ങളിൽ നിന്നും മരണപ്പെട്ടവർക്കും നീ പൊറുത്തു തരേണമേ. ആമീൻ
@Royals719
@Royals719 Ай бұрын
ആമീൻ
@youtubeshorts9680
@youtubeshorts9680 Ай бұрын
ആമീൻ
@shamlababy3394
@shamlababy3394 Ай бұрын
ആമീൻ...
@aabidas8301
@aabidas8301 Ай бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@ayrish886
@ayrish886 Ай бұрын
Aameen😢
@harimon7525
@harimon7525 Ай бұрын
ഗീത ഡോക്ടർക്ക് ദീർഘായുസ്സ് നൽകട്ടെ
@vinodgreenworld9515
@vinodgreenworld9515 Ай бұрын
വയനാട് കൽപ്പറ്റ സ്വദേശിയായ ഞാൻ ഈ സഹോദരിയുടെ മരണവാർത്ത കേട്ടതിനു ശേഷമാണ് ഈ വീഡിയോ കണ്ടത്. എന്തു പറയണമെന്നറിയില്ല. ഹൃദയത്തിൽ വിങ്ങൽ മാത്രം നല്ല മനസസ്സുള്ളവരെ ദൈവം വേഗം കൂട്ടി കൊണ്ടുപോകും എന്നു തമാശക്കെങ്കിലും പറഞു കേട്ടിട്ടുണ്ട്. ഇതിപ്പോൾ സത്യമായതു പോലെ. ദൈവമേ ആ കുടുംബത്തിന് സഹിക്കാൻ ഉള്ള കൃപ നല്കണമേ . പ്രിയപ്പെട്ട അനിയത്തിക്ക് കണ്ണീർ പൂക്കൾ .....
@thomaspj1247
@thomaspj1247 Ай бұрын
ദൈവം, യഹോവ അള്ളാഹു ഒക്കെ വെറും കണ്ണി ചോരയില്ലാത്ത പറ്റിപ്പുകൾ
@ishkerasool5015
@ishkerasool5015 Ай бұрын
ഒരുപാട് പരീക്ഷണങ്ങൾ നിറഞ്ഞ മോളുടെ ജീവിതം.... എല്ലാം ഒന്ന് കലങ്ങി തെളിഞ്ഞു വരുമ്പോൾ അപ്രതീക്ഷിതമായി മോളുടെ വിയോഗം....😢😢😢😢നാഥാ നിന്റെ തീരുമാനം അതർക്കും തടുക്കാൻ കഴിയില്ല.. ഈ മോൾക് ജന്നാത്തുൽ ഫിർദോസ് നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻
@petsworld0965
@petsworld0965 Ай бұрын
Aameen ...allahu കുടുംബത്തിന് ക്ഷമ നൽകി anigrahikate
@sali55544
@sali55544 Ай бұрын
(നബിയെ)അറിയുക: ഈ ലോക ജീവിതം വെറും കളിയും തമാശയും പുറംപൂച്ചും പരസ്പരമുള്ള പൊങ്ങച്ച പ്രകടനവും സമ്പത്തിലും സന്താനങ്ങളിലുമുള്ള പെരുമ നടിക്കലും മാത്രമാണ്. അതൊരു മഴപോലെയാണ്. അതുവഴിയുണ്ടാവുന്ന ചെടികള്‍ കര്‍ഷകരെ സന്തോഷഭരിതരാക്കുന്നു. പിന്നെ അതുണങ്ങുന്നു. അങ്ങനെയത് മഞ്ഞച്ചതായി നിനക്കു കാണാം. വൈകാതെ അത് ഉണങ്ങിത്തീരുന്നു. എന്നാല്‍, പരലോകത്തോ; കഠിനമായ ശിക്ഷയുണ്ട്. അല്ലാഹുവില്‍ നിന്നുള്ള പാപമോചനവും പ്രീതിയുമുണ്ട്. ഐഹികജീവിതം ചതിച്ചരക്കല്ലാതൊന്നുമല്ല. (Sura 57 : Aya 20) നിങ്ങള്‍(നന്മയിൽ) മത്സരിച്ചു മുന്നേറുക; നിങ്ങളുടെ നാഥനില്‍ നിന്നുള്ള പാപമോചനത്തിലേക്കും ആകാശഭൂമികളെപ്പോലെ വിശാലമായ സ്വര്‍ഗത്തിലേക്കും. അത് അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിച്ചവര്‍ക്കായി തയ്യാറാക്കിയതാണ്. അത് അല്ലാഹുവിന്റെ അനുഗ്രഹമാണ്. അവനുദ്ദേശിക്കുന്നവര്‍ക്ക് അവനത് നല്‍കുന്നു. അല്ലാഹു അത്യുദാരന്‍ തന്നെ. (Sura 57 : Aya 21)
@pankalees
@pankalees Ай бұрын
Aameen 🤲
@kunhalikutty.p.a8654
@kunhalikutty.p.a8654 Ай бұрын
Ameen
@ramlabinthsaleem5894
@ramlabinthsaleem5894 Ай бұрын
എന്താ സംഭവം ഈ കുട്ടി മരിച്ചോ
@JaseenaJaseena-bt8rt
@JaseenaJaseena-bt8rt Ай бұрын
ഈ ന്യൂസ് കേട്ടപ്പോൾ വല്ലാത്ത വേധന ഈമോളെ പാപം പൊറുത്തു സ്വെർഗം നൽകണേ അല്ലാഹ്
@RaiMan-vm9xx
@RaiMan-vm9xx Ай бұрын
Aameen
@fathimasithara869
@fathimasithara869 Ай бұрын
Ameen
@user-el4rb6on4o
@user-el4rb6on4o Ай бұрын
Aameen
@shameemrahman4844
@shameemrahman4844 Ай бұрын
ആമീൻ
@MohsinaHameed
@MohsinaHameed Ай бұрын
Ameen
@nallakhazhchakal
@nallakhazhchakal Ай бұрын
സ്വാർത്ഥതയുടെ നിഴൽ പതിഞ്ഞ ഈ ലോകത്ത് മക്കളുടെ സന്തോഷം ആഗ്രഹിക്കുന്നവരാണ് മാതാപിതാക്കൾ.... അള്ളാഹു അവന്റെ അനേഗായിരം നിയമത്തുകൾ കൊണ്ട് അനുഗ്രഹീതമായ സ്വർഗീയ പൂത്തോപ്പിൽ ഈ മോൾക്കൊപ്പം നമ്മെയും ഒരുമിച്ചു കൂട്ടട്ടെ.....
@Rafeena-ge4ic
@Rafeena-ge4ic Ай бұрын
Aameen
@petsworld0965
@petsworld0965 Ай бұрын
ആമീൻ
@Royals719
@Royals719 Ай бұрын
ആമീൻ
@raleenajafar2704
@raleenajafar2704 Ай бұрын
Ameen🤲🏻🤲🏻
@anumoladhimon5761
@anumoladhimon5761 Ай бұрын
ആമീൻ
@najirausman2697
@najirausman2697 Ай бұрын
അല്ലാഹുവേ ഈ കുട്ടിക്ക് നീ സ്വർഗം കൊടുത്തു അനുഗ്രഹിക്കണേ നാഥാ ആമീൻ 🤲🏻🤲🏻🤲🏻🤲🏻
@Sameerarafeeq
@Sameerarafeeq Ай бұрын
നിന്റെ ആഗ്രഹം പൂർത്തി ആക്കാൻ കഴിയാതെ നീ ലോകത്തോട് വിട പറഞ്ഞു പോയല്ലോ മോളെ 😢നിനക്ക് അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ
@shaji7777
@shaji7777 Ай бұрын
Aameen.....🤲😪😪
@petsworld0965
@petsworld0965 Ай бұрын
Aameen
@sali55544
@sali55544 Ай бұрын
(നബിയെ)അറിയുക: ഈ ലോക ജീവിതം വെറും കളിയും തമാശയും പുറംപൂച്ചും പരസ്പരമുള്ള പൊങ്ങച്ച പ്രകടനവും സമ്പത്തിലും സന്താനങ്ങളിലുമുള്ള പെരുമ നടിക്കലും മാത്രമാണ്. അതൊരു മഴപോലെയാണ്. അതുവഴിയുണ്ടാവുന്ന ചെടികള്‍ കര്‍ഷകരെ സന്തോഷഭരിതരാക്കുന്നു. പിന്നെ അതുണങ്ങുന്നു. അങ്ങനെയത് മഞ്ഞച്ചതായി നിനക്കു കാണാം. വൈകാതെ അത് ഉണങ്ങിത്തീരുന്നു. എന്നാല്‍, പരലോകത്തോ; കഠിനമായ ശിക്ഷയുണ്ട്. അല്ലാഹുവില്‍ നിന്നുള്ള പാപമോചനവും പ്രീതിയുമുണ്ട്. ഐഹികജീവിതം ചതിച്ചരക്കല്ലാതൊന്നുമല്ല. (Sura 57 : Aya 20) നിങ്ങള്‍(നന്മയിൽ) മത്സരിച്ചു മുന്നേറുക; നിങ്ങളുടെ നാഥനില്‍ നിന്നുള്ള പാപമോചനത്തിലേക്കും ആകാശഭൂമികളെപ്പോലെ വിശാലമായ സ്വര്‍ഗത്തിലേക്കും. അത് അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിച്ചവര്‍ക്കായി തയ്യാറാക്കിയതാണ്. അത് അല്ലാഹുവിന്റെ അനുഗ്രഹമാണ്. അവനുദ്ദേശിക്കുന്നവര്‍ക്ക് അവനത് നല്‍കുന്നു. അല്ലാഹു അത്യുദാരന്‍ തന്നെ. (Sura 57 : Aya 21)
@shalnasahil7920
@shalnasahil7920 Ай бұрын
Aameen ya rabbal aalameen
@faseelakk2069
@faseelakk2069 Ай бұрын
Enthan pattiyatha ipol elle
@naslanfl2807
@naslanfl2807 Ай бұрын
ഉമ്മയേം വാപ്പയെയും ഒരുപാട് സ്നേഹിച്ച മോൾ🥰അല്ലാഹ് സ്വർഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ 🤲🤲
@safeerkt5796
@safeerkt5796 Ай бұрын
കാരുണ്യവാനായ അല്ലാഹു ഈ പൊന്നു മോൾക്ക് ഷഹാദത്തിന്റെ പദവി നൽകി അനുഗ്രഹിക്കുമാറാകട്ടെ (ആമീൻ )
@jafar.ksafarijaf
@jafar.ksafarijaf Ай бұрын
Ameen Ameen
@Abdulazeez-bs7jl
@Abdulazeez-bs7jl Ай бұрын
ഞാൻ ഇന്ന് 22 തിയ്യതിക്കാണി ഈ വീഡിയോ കണ്ടത് കമൻ് വായിച്ചപ്പോൾ ആണ് മോളുടെ വിയോഗം അറിഞ്ഞത് മോളുടെ പിതാവിൻ്റെ കമൻ്റ് വായിച്ചപ്പോൾ ഒരുപാട് കരഞ്ഞു പോയി ആ പിതാവിനേയും പൊന്നുമോളേയും സ്വർഗീയ ലോകത്ത് ഒരുമിച്ചു കൂട്ടണേ നാഥാ ആ പിതാവിന്ന് എത്രയും പെട്ടന്ന് ജയിൽ മോചനം നൽകണേ നാഥാ മകനേയും മകളേയും നഷ്ടപ്പെട്ട ആ മാതാവ് ഭർത്താവാണങ്കിൽ ജയിലിലും വല്ലാത്ത പരീക്ഷണം തന്നെ ആ മാതാവിന്ന് ക്ഷമിക്കാനുള്ള കഴിവ് നൽകണേ നാഥാ ഇതു പോലൊത്തെ പരീക്ഷണങ്ങൾ ആർക്കും ഒരു മനുഷ്യനും നീ നൽകല്ലേ നാഥാ ആമീൻ
@ayshanehanaushad5518
@ayshanehanaushad5518 Ай бұрын
Ameen ya Rabbal Alameen
@savithrichembulli4871
@savithrichembulli4871 Ай бұрын
😭😭😭😭😭😭😭😭😭😭
@gafoorponmala2802
@gafoorponmala2802 Ай бұрын
നമ്മെ വിട്ട് പിരിഞ്ഞ പൊന്നു മോൾക് ശഹീദിന്റെ പദവി നൽകി അനുഗ്രഹിക്കണേ അള്ളാഹ് ആമീൻ
@mohammedirshad4956
@mohammedirshad4956 Ай бұрын
Aameeeen
@safiyanasar168
@safiyanasar168 Ай бұрын
Aameen
@user-jv1dk9hi9w
@user-jv1dk9hi9w Ай бұрын
Ameen
@asiakingmuhammed1085
@asiakingmuhammed1085 Ай бұрын
Aameen yarabbl
@basheerparammal
@basheerparammal Ай бұрын
ആമീൻ 😢
@WORKFROMHOMETIPS-xi2jv
@WORKFROMHOMETIPS-xi2jv Ай бұрын
മരണ ശേഷമാണ് ഈ vedio കാണുന്നത്. Masha allah. നല്ലൊരു മോൾ ആയിരുന്നു.
@user-sl7tq2rz8n
@user-sl7tq2rz8n Ай бұрын
Avr marichupoyoo😮
@minnuscuties4063
@minnuscuties4063 Ай бұрын
​@@user-sl7tq2rz8n😢😢accident 😔😔😔
@irfan.irfu.
@irfan.irfu. Ай бұрын
ഈ സഹോദരിയുടെ മരണവാർത്ത അറിഞ്ഞ തൊട്ടടുത്ത നിമിഷമാണ് ഈ വീഡിയോ കാണാൻ ഇടയായത് ഇപ്പോൾ, ഏറെ ദുഃഖകരമായ ഒരു വാർത്തയാണ് 💔🥀, ആ ഉപ്പാക്ക് ഉമ്മയ്ക്കും സഹിക്കാനുള്ള സഹന ശക്തിയും സമാധാനവും ഉണ്ടാവട്ടെ പടച്ചോൻ കബറിടം വിശാലമാക്കി കൊടുക്കട്ടെ 🤲
@afi2053
@afi2053 Ай бұрын
ഞാൻ നേരെ തിരിച്ച ആദ്യം ഈ വീഡിയോ കണ്ടു കൊണ്ടിരിക്കുന്നതിനിടയിലാണ് അടിയിൽ വാഹനബകടത്തിൽ മരണപെട്ടു എന്ന് ന്യൂസ്‌ കാണുന്നത് 😢ശെരിക്കും shock ആയി
@user-sh8by9bs3n
@user-sh8by9bs3n Ай бұрын
6 month munne kandirunu ,was very inspirational
@thomaspj1247
@thomaspj1247 Ай бұрын
ദൈവം, യഹോവ അള്ളാഹു ഒക്കെ വെറും കണ്ണി ചോരയില്ലാത്ത പറ്റിപ്പുകൾ.
@ASARD2024
@ASARD2024 Ай бұрын
ഏറ്റവും വലിയ അത്ഭുതം മരണം തൊട്ടടുത്തുണ്ട് എന്നറിഞ്ഞിട്ടും നമ്മൾ പലതും എത്തിപ്പിടിക്കാൻ നെട്ടോട്ടമോടുന്നു എന്നതാണ് '
@user-wr3hj1jd5d
@user-wr3hj1jd5d Ай бұрын
നമ്മൾ ചിന്തിക്കുന്നതിലും അപ്പുറമാണ് പടച്ചവന്റെ തീരുമാനങ്ങൾ എന്ന് മനസ്സിലാക്കിത്തരുന്ന സന്ദർഭം നാഥാ.... ഈ മകൾക്ക് സ്വർഗം നൽകി അനുഗ്രഹിക്കുകയും മാതാപിതാക്കൾക്ക് ക്ഷമയും നാളെ പാരത്രിക ലോകത്ത് കുടുംബം ഒന്നിച്ചുവസിക്കാനുള്ള ഒരു ഭവനം തന്നെ നൽകേണമേ നാഥാ
@RaiMan-vm9xx
@RaiMan-vm9xx Ай бұрын
Aameen
@fathimathunaja205
@fathimathunaja205 Ай бұрын
Aameen 🤲😢
@musthafa__
@musthafa__ Ай бұрын
Aameen
@fathimasakker5387
@fathimasakker5387 Ай бұрын
Aameen
@thomaspj1247
@thomaspj1247 Ай бұрын
ദൈവം, യഹോവ അള്ളാഹു ഒക്കെ വെറും കണ്ണി ചോരയില്ലാത്ത പറ്റിപ്പുകൾ.
@shameera1494
@shameera1494 Ай бұрын
പൊന്നുമോളുടെ കബറിടം വിശാലം ആകട്ടെ... കുടുംഭംഗങ്ങളുടെ സമാധാനം നൽകട്ടെ..... സമൂഹത്തിന് വേണ്ടി ജയിലിൽ പോയ ആ പിതാവിന് ക്ഷമ നൽകട്ടെ
@minha.c.a.mihraj2273
@minha.c.a.mihraj2273 Ай бұрын
Ameen
@petsworld0965
@petsworld0965 Ай бұрын
ആമീൻ
@sali55544
@sali55544 Ай бұрын
(നബിയെ)അറിയുക: ഈ ലോക ജീവിതം വെറും കളിയും തമാശയും പുറംപൂച്ചും പരസ്പരമുള്ള പൊങ്ങച്ച പ്രകടനവും സമ്പത്തിലും സന്താനങ്ങളിലുമുള്ള പെരുമ നടിക്കലും മാത്രമാണ്. അതൊരു മഴപോലെയാണ്. അതുവഴിയുണ്ടാവുന്ന ചെടികള്‍ കര്‍ഷകരെ സന്തോഷഭരിതരാക്കുന്നു. പിന്നെ അതുണങ്ങുന്നു. അങ്ങനെയത് മഞ്ഞച്ചതായി നിനക്കു കാണാം. വൈകാതെ അത് ഉണങ്ങിത്തീരുന്നു. എന്നാല്‍, പരലോകത്തോ; കഠിനമായ ശിക്ഷയുണ്ട്. അല്ലാഹുവില്‍ നിന്നുള്ള പാപമോചനവും പ്രീതിയുമുണ്ട്. ഐഹികജീവിതം ചതിച്ചരക്കല്ലാതൊന്നുമല്ല. (Sura 57 : Aya 20) നിങ്ങള്‍(നന്മയിൽ) മത്സരിച്ചു മുന്നേറുക; നിങ്ങളുടെ നാഥനില്‍ നിന്നുള്ള പാപമോചനത്തിലേക്കും ആകാശഭൂമികളെപ്പോലെ വിശാലമായ സ്വര്‍ഗത്തിലേക്കും. അത് അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിച്ചവര്‍ക്കായി തയ്യാറാക്കിയതാണ്. അത് അല്ലാഹുവിന്റെ അനുഗ്രഹമാണ്. അവനുദ്ദേശിക്കുന്നവര്‍ക്ക് അവനത് നല്‍കുന്നു. അല്ലാഹു അത്യുദാരന്‍ തന്നെ. (Sura 57 : Aya 21)
@harisk7313
@harisk7313 Ай бұрын
Aameen😢
@bebettereveryday5899
@bebettereveryday5899 Ай бұрын
Aameen
@anuvarudeenp.k.3633
@anuvarudeenp.k.3633 Ай бұрын
അല്ലാഹുവേ സ്വർഗം നൽകി അനുഗ്രഹിക്കണെ.... ആമീൻ യാ റബ്ബൂൽ ആലമീൻ.
@mohammedkasimkp2693
@mohammedkasimkp2693 Ай бұрын
അള്ളാഹു പൊന്നുമോൾക്ക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ.... ആകുടുംബതിനു അള്ളാഹു ക്ഷമ പ്രധാനം ചെയ്യട്ടെ.......
@saleemkps3080
@saleemkps3080 Ай бұрын
പ്രപഞ്ചനാഥാ, ഈ മോൾക്ക് നീ, താഴ്ഭാഗങ്ങളിലൂടെ ആറുകൾ പ്രവഹിക്കുന്ന നിലയ്ക്കാത്ത സുഖാനുഭൂതികളുടെ സ്വർഗ്ഗീയാരാമങ്ങളിൽ ശാശ്വത ജീവിതം നൽകി ആദരിക്കണേ 🤲 _____________________________ അവളുടെ ജീവിത യാത്ര അവസാനിച്ച ശേഷം, ഇപ്പോൾ മാത്രമാണ് അവളെ അറിയുന്നത്.നല്ല സംസാര ചാതുരികൂടി ഉണ്ടായിരുന്ന മോൾ.അവളുടെ പിതാവ് ഒരു ക്ലേശാവസ്ഥയിലാണെന്നും കേട്ടു. ദൈവം മോചനമേകി അനുഗ്രഹിക്കുമാറാകട്ടെ.
@Haris-ob1vw
@Haris-ob1vw Ай бұрын
🤲🤲🤲🥲🥲.... അല്ലാഹ് റബ്ബേ.... ഇ മുത്തിനെ സ്വർഗത്തിൽ ഉന്നത സ്ഥാനം നൽകണം... ഞങ്ങളെയും ഒന്നിച്ചു കുട്ടണം അല്ലാഹ് 🤲🥲🥲🥲
@thomaspj1247
@thomaspj1247 Ай бұрын
ദൈവം, യഹോവ അള്ളാഹു ഒക്കെ വെറും കണ്ണി ചോരയില്ലാത്ത പറ്റിപ്പുകൾ
@raheemkottarathil2673
@raheemkottarathil2673 Ай бұрын
അല്ലാഹുവെ നീയാണ് വിധികർത്താവ് ..ഈ കുട്ടിക്ക് ശഹീദിന്റെ പദവി നൽകി സ്വർഗപ്രവേശനം നടത്തണെ ...
@nafiyanafiya3609
@nafiyanafiya3609 Ай бұрын
അതെന്നെ
@farishaaa3451
@farishaaa3451 Ай бұрын
​extremethoughts-on2ns ശിർക് ( അല്ലാഹുവിൽ പങ്കുചേർക്കൽ ) ഒഴികെയുള്ളതെല്ലാം അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ പൊറുത്തു കൊടുക്കും.. അത് ആ കുട്ടിയുടെ അറിവില്ലായ്മ ആയിരിക്കാം..അതിൽ വിധി പറയാൻ നമ്മൾ ആരും അല്ല
@sakkeenakk
@sakkeenakk Ай бұрын
😅​extremethoughts-on2ns
@Najnaz062
@Najnaz062 Ай бұрын
ആമീൻ 🤲
@Banooscreations
@Banooscreations Ай бұрын
ഇന്നാ ലില്ലാഹി ഈ മോൾ റബ്ബിന്റെ വിളിക്ക് ഉത്തരം നൽകി എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല 😢അല്ലാഹ് സ്വർഗം നൽകുമാറാകട്ടെ
@faseelakk2069
@faseelakk2069 Ай бұрын
Enthan pattiyath
@ADHIL_111
@ADHIL_111 Ай бұрын
​@@faseelakk2069 ആക്സിഡന്റ് 😢
@MaimoonaBasheer-we5fk
@MaimoonaBasheer-we5fk Ай бұрын
Accident 😢
@jasnashaji2794
@jasnashaji2794 Ай бұрын
ആമീൻ 🤲🏻🤲🏻🤲🏻
@selma2625
@selma2625 Ай бұрын
ആമീൻ 🤲
@NasarNasar-gu5nt
@NasarNasar-gu5nt Ай бұрын
അല്ലാഹുവേ ഇമോൾക്ക് പൊറുത്തു കൊടുക്കണേ നാഥാ സ്വർഗം നൽകണേ നാഥാ 😭😭ആമീൻ
@remarajesh2312
@remarajesh2312 Ай бұрын
ഈ മോൾ 😞😭😭😭😭എന്താ ഈശ്വരാ ഈ കേൾക്കുന്നത്.. ഇതുപോലെ ഒരു മക്കളെ കിട്ടാൻ ഭാഗ്യം ചെയ്യണം ... 🙏🏼🙏🏼🙏🏼
@letsadvice6554
@letsadvice6554 Ай бұрын
Ivarum marichu
@MS-pp1kp
@MS-pp1kp Ай бұрын
​@@letsadvice6554??
@MS-pp1kp
@MS-pp1kp Ай бұрын
​???
@muneerdubai1498
@muneerdubai1498 Ай бұрын
Molu Marana pattu
@musthafapariyadath9402
@musthafapariyadath9402 Ай бұрын
മോട്ടിവേഷൻ പ്രസഗംകേട്ട് കമൻറ് ബോക്സ് നോക്കിയപ്പോൾ ആണ് ഇ കുട്ടി മരണപ്പെട്ടത് ഞാൻ അറിഞ്ഞത്. അല്ലാഹു അവൻ ഉദ്ദേശിച്ചത് നടപ്പിൽ വരുത്തുന്നു. ജന്നാത്തിൽ ഫിർദൗസിൽ കുട്ടിക്ക് അല്ലാഹുഇടം കൊടുക്കട്ടെ😢😢😢😢😢😢
@faseelakk2069
@faseelakk2069 Ай бұрын
Enthan pattiyath
@user-vy2yk1uv1n
@user-vy2yk1uv1n Ай бұрын
​@@faseelakk2069accident.. innale മരണപെട്ട്
@Fairy_Crafts_374
@Fairy_Crafts_374 Ай бұрын
Innalillahi vainnailaini rajioon
@prasoolpalamadathil2673
@prasoolpalamadathil2673 Ай бұрын
റബ്ബേ ഈ മോൾക്ക് സ്വർഗം നൽകണേ.. ഞങ്ങളുടെ പ്രാർത്ഥനകൾ സ്വീകരിക്കണേ.. ആമീൻ
@user-si1xg8um4j
@user-si1xg8um4j Ай бұрын
ഇത് പോലെ തിരിച്ചു അറിവുള്ള നല്ല ഡോക്ടർ അപൂർവമായേ നമുക്ക് കിട്ടുകയുള്ളു ഒരുപാട് ആളുകൾക്ക് തണൽ ആകുമായിരുന്നു പക്ഷെ പടച്ചോൻ തിരിച്ചു വിളിച്ചു മമ്മുക്ക് അവരുടെ പരലോക ജീവിതത്തിന് വേണ്ടി പ്രാർത്ഥിക്കാം
@JohnWick-eb1dq
@JohnWick-eb1dq Ай бұрын
Ameen 🤲
@naseemanasi7131
@naseemanasi7131 Ай бұрын
Aameen 😢😢😢
@Najnaz062
@Najnaz062 Ай бұрын
ആമീൻ 🤲
@shylath6084
@shylath6084 Ай бұрын
ഒരു നല്ല ഡോക്ടർ ആയി സമൂഹത്തിൽ നന്മ ചെയ്യാൻ ആഗ്രഹിച്ച കുട്ടി, ഒരു പാട് പ്രശ്നങ്ങൾ അതിജീവിച്ചു മുന്നേറിയ മോൾക് ഇങ്ങനെ ഒരു വിധി 😪അള്ളാഹുവിന്റെ തീരുമാനം ഇങ്ങനെ ആകാം, വീട്ടുകാർക്ക് ക്ഷമ നൽകട്ടെ 🤲
@skvlogvision
@skvlogvision Ай бұрын
നമ്മൾ വിചാരിക്കുന്ന പ്ലാൻ അല്ല ജീവിതം ഇത് അതിന്ന് ഒരു തെളിവ് 😔
@sali55544
@sali55544 Ай бұрын
(നബിയെ)അറിയുക: ഈ ലോക ജീവിതം വെറും കളിയും തമാശയും പുറംപൂച്ചും പരസ്പരമുള്ള പൊങ്ങച്ച പ്രകടനവും സമ്പത്തിലും സന്താനങ്ങളിലുമുള്ള പെരുമ നടിക്കലും മാത്രമാണ്. അതൊരു മഴപോലെയാണ്. അതുവഴിയുണ്ടാവുന്ന ചെടികള്‍ കര്‍ഷകരെ സന്തോഷഭരിതരാക്കുന്നു. പിന്നെ അതുണങ്ങുന്നു. അങ്ങനെയത് മഞ്ഞച്ചതായി നിനക്കു കാണാം. വൈകാതെ അത് ഉണങ്ങിത്തീരുന്നു. എന്നാല്‍, പരലോകത്തോ; കഠിനമായ ശിക്ഷയുണ്ട്. അല്ലാഹുവില്‍ നിന്നുള്ള പാപമോചനവും പ്രീതിയുമുണ്ട്. ഐഹികജീവിതം ചതിച്ചരക്കല്ലാതൊന്നുമല്ല. (Sura 57 : Aya 20) നിങ്ങള്‍(നന്മയിൽ) മത്സരിച്ചു മുന്നേറുക; നിങ്ങളുടെ നാഥനില്‍ നിന്നുള്ള പാപമോചനത്തിലേക്കും ആകാശഭൂമികളെപ്പോലെ വിശാലമായ സ്വര്‍ഗത്തിലേക്കും. അത് അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിച്ചവര്‍ക്കായി തയ്യാറാക്കിയതാണ്. അത് അല്ലാഹുവിന്റെ അനുഗ്രഹമാണ്. അവനുദ്ദേശിക്കുന്നവര്‍ക്ക് അവനത് നല്‍കുന്നു. അല്ലാഹു അത്യുദാരന്‍ തന്നെ. (Sura 57 : Aya 21)
@mumthasmuthu8161
@mumthasmuthu8161 Ай бұрын
ജീവിതത്തിൽ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ പൊറുത്തുകൊടുക്കണേ ഈ പൊന്നുമോൾക്ക്
@muhammadshaheem6003
@muhammadshaheem6003 Ай бұрын
Ameen
@najmaashif9678
@najmaashif9678 Ай бұрын
ആമീൻ
@Mynameisnoneofyourbusiness1234
@Mynameisnoneofyourbusiness1234 Ай бұрын
Aameen
@najumaashraf358
@najumaashraf358 Ай бұрын
ആമീൻ
@user-oz8kn5wc9y
@user-oz8kn5wc9y Ай бұрын
Ameen
@shameerkpoyil3474
@shameerkpoyil3474 Ай бұрын
സമൂഹത്തിന് നിസ്വാർത്ഥമായി സേവനം ചെയ്യാൻ മനസ്സും ആർജവവും ഉള്ള ഈ സഹോദരി.പടച്ചോനെ കുടുംബത്തെ അനാഥ മാക്കി നീ തിരിച്ചു വിളിച്ചല്ലോ. ആ കുടുംബം പിതാവ് ക്ഷമ നൽകണേ.
@petsworld0965
@petsworld0965 Ай бұрын
Aameen
@888------
@888------ Ай бұрын
പർദ ഇട്ടല്ല ഡോക്ടർ ആകേണ്ടത്
@Chinnuel5kz
@Chinnuel5kz Ай бұрын
റബ്ബ് തോൽപ്പിച്ചിട്ടില്ല മോളെ, ഉയർത്തി നിന്നെ ഒരുപാട് പേരുടെ മനസിലേക്ക്. റബ്ബ് നിന്നെ അത്രയും സ്നേഹിച്ചല്ലോ മോളെ.. 🤲🏻🤲🏻🤲🏻
@livechanallive4376
@livechanallive4376 Ай бұрын
സമൂഹത്തിനും കുടുംബത്തേയും തീരാ ദുഃഖത്തിലാഴ്ത്തി പൊന്നുമോൾ വിടപറഞ്ഞു ഉപ്പ ഒ എം എ സലാം സാഹിബ് അദ്ദേഹം തിഹാർ ജയിലിലാണ് ആ കുടുംബത്തിൻറെ ദുഃഖത്തിൽ പങ്കുചേരുന്നു അവർക്ക് നീ ക്ഷമ നൽകണേ തമ്പുരാനേ രക്ഷിതാക്കൾ ജീവിച്ചിരിക്കുമ്പോൾ പൊന്നുമക്കൾ മരണപ്പെടുന്നത് സഹിക്കാവുന്നതിലും അപ്പുറമാണ് 😢😢
@petsworld0965
@petsworld0965 Ай бұрын
ഇന്നളില്ലാഹീ വ ഇന്നാ ilaihi rajioon ....allahu pariksnam kond pariskhokukay ആണല്ലോ റബ്ബേ ...അല്ലാഹു പരലോകത്തും വിജയം നൽകട്ടെ....ആമീൻ
@munavvirmanjeri7846
@munavvirmanjeri7846 Ай бұрын
اللهم اغفر لها وارحمها واعفو عنها وعافها മാതാപിതാക്കൾക്ക് കുടുംബത്തിന് ക്ഷമ കൊടുക്കണേ റബ്ബേ..
@Happinessworld-nq4mo
@Happinessworld-nq4mo Ай бұрын
ഈ കുട്ടി മരിച്ചതിനു ശേഷം കാണുന്നവര്‍ ഉണ്ടോ 😢😢😢😢
@shijilak8005
@shijilak8005 Ай бұрын
Maicho engane 😢😢
@Octopuss12hunter
@Octopuss12hunter Ай бұрын
@@shijilak8005accident
@Happinessworld-nq4mo
@Happinessworld-nq4mo Ай бұрын
@@shijilak8005 bike accident കല്‍പറ്റ
@siyuusworld.
@siyuusworld. Ай бұрын
Und
@888------
@888------ Ай бұрын
​@@Happinessworld-nq4moaa സാർ nte കൂടെ കരങ്ങിയത് ആണോ??
@user-ui3nt5fk6t
@user-ui3nt5fk6t Ай бұрын
കഴിഞ്ഞ വർഷം ഞാൻ കണ്ടിരുന്നു. എന്റെ ഉമ്മ കാണിച്ചു തന്നിരുന്നു ഈ വീഡിയോ എനിക്ക്. ഞാൻ ഇപ്പൊ യൂട്യൂബിൽ വീഡിയോസ് കാണുബോൾ പെട്ടെന്ന് ആണ് ഈ ന്യൂസ്‌ കണ്ടത്. Allahh🥹 ആ ithak സ്വർഗം നൽകണേ 🥺🤲ആമീൻ 🤲🤲🥹🥹
@AbdullaKoya-uk1jl
@AbdullaKoya-uk1jl Ай бұрын
അള്ളാഹു ഈ കുട്ടിക്ക് സ്വർഗ്ഗം പ്രധാനം ചെയ്യട്ടേ🤲
@shihabpk2467
@shihabpk2467 Ай бұрын
നിനക്ക് ജീവിതത്തിൽ ഒരുപാട് ചെയ്യാനുണ്ടായിരുന്നു,കൃത്യമായി കാര്യങ്ങൾ അവതരിപ്പിക്കാനുള്ള കഴിവ്,ആത്മവിശ്വാസം, സഹജീവി സ്നേഹം......ഇങ്ങനെ പലതും❤😢 പക്ഷെ അപ്രതീക്ഷിതമായ വിയോഗത്തോടെ നിൻറെ ഇടങ്ങൾ ശൂന്യമായി ,പ്രാർത്ഥനകൾ🤲🤲
@user-fz5lz7di6l
@user-fz5lz7di6l Ай бұрын
Enik 17 vayasil stroke vannu ente kayichaa pakuthi pooyi enik vendi onn prarthikoo kayichavaraaan arengilum😊
@doctor.speech1403
@doctor.speech1403 Ай бұрын
സ്വർഗം നൽകി അനുഗ്രഹിക്കണേ അല്ലാഹ്. .ഉപ്പക്കും ഉമ്മക്കും സമാധാനം നൽകണേ അല്ലാഹ്
@najumaashraf358
@najumaashraf358 Ай бұрын
ആമീൻ
@usmankadu1095
@usmankadu1095 Ай бұрын
അള്ളാഹു സ്വർഗം നൽകി അനുഗ്രഹിട്ടെ '
@rashidkkd7855
@rashidkkd7855 Ай бұрын
നല്ല മനസ്സിന്റെ ഉടമയായ ഈ മോൾക്ക് അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@RaiMan-vm9xx
@RaiMan-vm9xx Ай бұрын
Aameen
@IsmailAk-oe2uz
@IsmailAk-oe2uz Ай бұрын
ആമീൻ....
@user-ne7ek8zd9y
@user-ne7ek8zd9y Ай бұрын
വീഡിയോ പകുതി വരെയും കണ്ടപ്പോ എനിക്ക് വലിയ ഒരു സന്തോഷം തോന്നി... ഉടൻ ഞാൻ എന്റെ ഫ്രണ്ട് നു ഈ വീഡിയോ ഷെയർ ചെയ്തു...അവളുടെ മറുപടി ഈ കുട്ടി മരിച്ചു എന്ന് 😢പെട്ടന്ന് ഷോക്ക് ആയിപോയി... പടച്ചോൻ ഈ കുട്ടിയുടെ ആഹിറം സന്തോഷത്തിൽ ആക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻
@RasheedArayingal
@RasheedArayingal Ай бұрын
അല്ലാഹു അവരെ സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ (ആമീൻ)
@user-lo9bc1el2w
@user-lo9bc1el2w Ай бұрын
ഈ കുട്ടിക്കൂടെ ഉണ്ടായിരുന്നത് എന്റൈ മാമാടെ മോളാണ് വെന്റിലേറ്ററിൽ ആണ് എല്ലാവരും ആ കുട്ടി k വേണ്ടി ദുഹാ ചെയ്യനെ 🤲🏻🤲🏻
@gayathri3409
@gayathri3409 Ай бұрын
😢
@user-vi7dy2dw9p
@user-vi7dy2dw9p Ай бұрын
🤲🤲
@ayshaputhiya4587
@ayshaputhiya4587 Ай бұрын
Ipo enghaneyundu?
@jazeelafathima4495
@jazeelafathima4495 Ай бұрын
🤲🤲
@user-mk4jx8vn1v
@user-mk4jx8vn1v Ай бұрын
Aameen
@RishamRisham-pi4zj
@RishamRisham-pi4zj Ай бұрын
ഞാൻ ഈ വീഡിയോ കണ്ടതിനു ശേഷം താഴെ സ്ക്രോൽ ചെയ്യുമ്പോഴാണ് വിഡിയോ ഈ താത്ത മരിച്ചു എന്ന് കണ്ടത് നല്ല സങ്കടം തോന്നീ കുറേ വീഡിയോ ഇവരുടെ കണ്ടിരുന്നു ആ താത്താടെ കബറിടം വിശാലമാക്കിക്കൊടുക്കട്ടെ 🤲
@shahulhameed5660
@shahulhameed5660 Ай бұрын
എന്റെ മോളെ നിന്നെ ഞങ്ങൾക്ക് നഷ്ടപെട്ടല്ലോ. പടച്ചവൻ സ്വർഗം നൽകി എന്റെ പൊന്നുമോളെ അനുഗ്രഹിക്കട്ടെ 🤲🏻🤲🏻. ആമീൻ 🤲🏻🤲🏻
@AlfunaAmeen
@AlfunaAmeen Ай бұрын
Excellent words😍👍അല്ലാഹു പാപങ്ങൾ പൊറുത്തു കൊടുത്തു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ 😥😥മാതാ പിതാക്കൾക് ക്ഷമ നൽകി അനുഗ്രഹിക്കട്ടെ 😥😥ആമീൻ 🤲
@sumayyamb1916
@sumayyamb1916 Ай бұрын
അല്ലാഹുവേ സ്വർഗ്ഗം നല്കണേ നാഥാ
@raleenajafar2704
@raleenajafar2704 Ай бұрын
ᴀᴍᴇᴇɴ🤲🏻🤲🏻
@Mynameisnoneofyourbusiness1234
@Mynameisnoneofyourbusiness1234 Ай бұрын
Aameen
@ShasTrendonly
@ShasTrendonly Ай бұрын
അല്ലാഹ് ഈ മോൾക്ക് സ്വർഗം നൽകണേ. ...മരിച്ച ശേഷം ആണ് ഈ video കാണുന്നത് സങ്കടം 😢അടക്കാനായില്ല 😢ആ ഉമ്മക്കും ഉപ്പക്കും ക്ഷമ കൊടുക്കണേ അല്ലാഹ്
@jesnajubairiyya2915
@jesnajubairiyya2915 Ай бұрын
അള്ളാഹു ആയുസ്സ് തന്നിട്ടണത്. ഇതും അള്ളാഹു കല്പിച്ചതാണ്
@user-hz4ue3xz7y
@user-hz4ue3xz7y Ай бұрын
Dear So favorite to divine.. Can't say anything... U deserve the best.... U are always in millions of hearts ❤💞
@user-ux5lv4up7l
@user-ux5lv4up7l Ай бұрын
ഒരിറ്റ് കണ്ണ്നീരോടെയാണ് ഞാൻ ഇത് കേട്ടത്.. പ്രിയപ്പെട്ട അനിയത്തിക്ക് പടച്ചവൻ സ്വർഗം നൽകട്ടെ...
@MuhammedFazil-xq5jf
@MuhammedFazil-xq5jf 2 күн бұрын
😊 ഡോക്ടർ അല്ല ഉമ്മാനെ തിരിച്ചു തന്നത് അല്ലാഹുവാണ് അല്ലാഹു ഈ മോൾക്ക് സ്വർഗ്ഗം കൊടുത്ത് അനുഗ്രഹിക്കട്ടെ ആമീൻ
@hajirashafeek5956
@hajirashafeek5956 Ай бұрын
ഇതു കേട്ടപ്പോ എന്റെ അനുഭവം ഇങ്ങനെ ആയിരുന്നു ഒരുപാട് തോറ്റു തോറ്റു ഞാൻ ഒരു ടീച്ചർ ആയി 🥰
@jishakp9736
@jishakp9736 Ай бұрын
ദൈവത്തിന് വേണം മോളെ നിന്നെ, ആത്മാവിന് വേണ്ടി പ്രത്യകം prarthikkunnu🙏🙏🙏🙏🙏🌹🌹
@siddiquemuhammed9181
@siddiquemuhammed9181 Ай бұрын
എന്റെ ധീരനായ നേതാവിന്റെ ധീരയായ പൊന്നുമോൾ... അല്ലാഹുവേ.... സ്വർഗം നൽകണേ നാഥാ.... 🤲
@user-mt1up8lw6n
@user-mt1up8lw6n Ай бұрын
Aameen
@qpk715
@qpk715 Ай бұрын
آمين يارب العالمين 🤲 😥
@ansathrafeeq2738
@ansathrafeeq2738 Ай бұрын
Aaameeen😢
@munzirhamza7787
@munzirhamza7787 Ай бұрын
Aameeen
@user-lb2px6oj6w
@user-lb2px6oj6w Ай бұрын
ആമീൻ
@Saidsafaragl
@Saidsafaragl Ай бұрын
ഫാത്തി മക്ക് നൽകാൻ ഇപ്പോഴെന്റെ ഹൃദയത്തിലുള്ളത് പ്രാത്ഥന മാത്രം ഞാൻ പ്രാത്ഥിക്കുന്നു നാളെ കളിൽ നിന്നെ പിൻ തുടർന്നെത്തുന്ന ഞ്ഞങ്ങൾ ടെ കൂടെ സ്വർഗത്തിന്റെ വിശാലമായ ഉമ്മറത്ത് അള്ളാഹുവിന്റെ അനുഗ്രഹങ്ങളുടെകഥ പറയാൻ നീയുംഞങ്ങളുടെക ടെ ഒരു സമ്മാനമായി എനിക്കള്ളാ നൽകട്ടെ ആമീൻ
@Depends880
@Depends880 Ай бұрын
انّا لِلَّهِ و إنّا اليه راجعون... اللهم اغفر له وارحمه امين امين يا رب العالمين അള്ളാഹ് നീ പൊറുത്തു കൊടുത്ത് കരുണ ചെയ്യണേ നാഥാ... നിന്റെ വിധി അത് എല്ലാം നല്ലതിനാണ് എന്നറിയാം. എങ്കിലും ഇത്ര നല്ല ഉപ്പാടെ ഇത്ര നല്ല മോളെ... 😭
@MM-qd8xt
@MM-qd8xt Ай бұрын
انا لله وانا اليه راجعون اللهم اغفر له وارحمه امين امين يا رب العالمين.
@Heisenberg2K
@Heisenberg2K 23 күн бұрын
She paid for the sins of her horrible father
@Sumifaisivlogs
@Sumifaisivlogs Ай бұрын
പടച്ചോനെ.... ഈ മോൾക് സ്വർഗം നൽകി അനുഗ്രഹിക്കണേ 🤲🏻🤲🏻🤲🏻🤲🏻
@subirdarimi1893
@subirdarimi1893 Ай бұрын
ഇത്രയൊള്ളു നമ്മുടെ ജീവിതം പിന്നെ എന്തിന്നു നാം അഹങ്കരിക്കണം? പക്ഷേ ഈ മിടുക്കി രക്ഷ പെട്ടു കാരണം അവൾ നിയ്യത്ത് നന്നാക്കി. ദുനിയാവ് വാരി കൂട്ടാനല്ല ഡോക്ടർ ആയത് സേവനം ചെയ്തു സമൂഹത്തിന്റെ പ്രാർഥന കിട്ടാൻ അല്ലാഹു വേ ഈ മോൾക്ക് ശുഹദാക്കളുടെ പ്രതിഫലം നൽകേണമേ...
@MuhammedAnshid-jy8vi
@MuhammedAnshid-jy8vi Ай бұрын
😢അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻കുദുംബതിനു സമാധാനവും ക്ഷമയും കൊടുക്കട്ടെ🤲🏻ജയിലിൽ കഴിയുന്ന പിതാവിനു എത്രയും പെട്ടന്ന് മോചനം കിട്ടട്ടെ😢😢😢 അല്ലാഹുവേ പെട്ടന്നുള്ള മരണത്തെ തൊട്ട് നമ്മെ കാക്കണേ റബ്ബേ 🤲🏻🤲🏻🤲🏻🤲🏻
@shameemkannoth3384
@shameemkannoth3384 Ай бұрын
ഈ സഹോദരി മരണപെട്ടതിനു ശേഷം ആ ഈ വീഡിയോ കാണുന്നത്... വല്ലാത്ത സങ്കടം ആയിപ്പോയി.. പരീക്ഷങ്ങൾ നിറഞ്ഞ ജീവിത സാഹചര്യത്തിലും ഒരുപാട് പൊരുതി നേടിയ സ്വപ്നം പൂർത്തീകരിക്കാൻ പറ്റാത്തയിപ്പോയി.. ഒരുപാട് സേവങ്ങൾ ചെയ്യാൻ പറ്റുമായിരുന്നു സമൂഹത്തിനു.. പക്ഷെ അള്ളാന്റെ വിധി ഈ ഒരു രൂപത്തിലായിരുന്നു... അല്ലഹ് ഈ സഹോദരിയെയും അവരുടെ സഹോദരനെയും നാളെ നമ്മോടൊപ്പം സ്വർഗീയ ആരാമത്തിൽ ഒരുമിച്ചു കൂട്ടാണേ നാദാ.. ആമീൻ..
@muhammdansil1887
@muhammdansil1887 Ай бұрын
Allah 😢😢മാതാപിതാക്കൾ ക്ക് ക്ഷമ യും ധയ്ര്യവും കൊടുക്കല്ലാഹ് 😢😢😢
@shafeershafeer7163
@shafeershafeer7163 Ай бұрын
ഒരുപാട് സഹിച്ച മോളാണ് . പൊറുത്തു കൊടുക്കണേ അല്ലാഹ് 🤲🏼
@bushra8386
@bushra8386 Ай бұрын
റബ്ബേ ഈ മകൾക്ക് സ്വർഗം നൽകി അനുഗ്രഹിക്കണേ. മാതാപിതാക്കൾക്ക് ക്ഷമ നൽകണേ.أمىن
@veenasasidharan8214
@veenasasidharan8214 Ай бұрын
إِنَّا لِلّهِ وَإِنَّا إِلَيْهِ رَاجِعونَ
@sameerjmart9562
@sameerjmart9562 Ай бұрын
إنالله وإنا اليه راجعون اللهم اغفر له وارحمه
@butterflys2.O
@butterflys2.O Ай бұрын
അല്ലാഹുവേ ആപിതാവിന്നും ജയിലിലാണ്, ഈ പരീക്ഷണങ്ങളെല്ലാം മറികടക്കാൻ ആ കുടുംബത്തിനു ക്ഷമയും ഈമാനും നൽകേണേ.പൊന്നുമോൾക്കും അവളുടെ മരണപ്പെട്ടു പോയ ഇക്കാക്കക്കും പാപ മോചനവും സ്വർഗ്ഗവും കൊടുക്കണേ കാരുണ്ണ്യ വാനേ. നാളെ സ്വർഗത്തിൽ ആ മാതാ പിതാക്കളെയും മക്കളെയും ഒരുമിക്കാണേ സുബ്ഹാനെ.
@pankalees
@pankalees Ай бұрын
Ee molde uppa enganeya jailil aayathu
@Royals719
@Royals719 Ай бұрын
ആമീൻ
@myideas4586
@myideas4586 Ай бұрын
എന്തിനാ ജയിലിൽ ആയെ ഈ കുട്ടിന്റെ ഉപ്പ
@hayy1900
@hayy1900 Ай бұрын
​@@pankaleesഎന്തോകെ ഇവരൊക്കെ പറയുന്നത് ഈ കുട്ടി മരിച് എന്നും ബാപ്പ ജെയിലിൽ ആണ് എന്ന് പറയുന്നു എന്തൊക്കെ ആണ് പറയുന്ന ത് ഒന്നും വെക്ത മാക്കി പറഞ്ഞു തന്നൂടെ
@user-nl5wg5xo7u
@user-nl5wg5xo7u Ай бұрын
​@@hayy1900 ee kutty accident il maranapettu .kuttyude father popular frd nte issues kaaranm jailil aan.ippol molde കബറടക്കം chadangil pankedukkan parol kittiyenn kelkkunnu.thihar jailil aan kuttyude father.
@Althaf994
@Althaf994 Ай бұрын
രാജ സയ്യിദയാ അല്ലാഹുവേ ആ പൊന്നുമോൾക് സ്വർഗം കൊടുക്കണേ
@innumolshortsofficial
@innumolshortsofficial Ай бұрын
Nalkum
@innumolshortsofficial
@innumolshortsofficial Ай бұрын
@Althaf994 😥
@Seenath.PSeenu-seena-eu2pq
@Seenath.PSeenu-seena-eu2pq Ай бұрын
പടച്ചോനേ ഈ പൊന്നുമോളാണോ മരിച്ചേ. യാ അല്ലാഹ് 🤲🤲
@sharadha3409
@sharadha3409 Ай бұрын
Allthe best mole മോളുടെ കഷ്ടകാലങ്ങൾ കഴിഞ്ഞു ഇനി നല്ല കാലങ്ങളാണ് അത് ആസ്വദിച്ച് ജീവിക്കുക
@sairabanu4080
@sairabanu4080 Ай бұрын
She passed away
@rishadfaizimaliyekkalrisha7197
@rishadfaizimaliyekkalrisha7197 Ай бұрын
അല്ലാഹു ഈ സഹോദരിക്ക് സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ ഈ സഹോദരി ചെയ്തു പോയ എല്ലാ ദോഷങ്ങളും അള്ളാഹു പൊറുത്തു കൊടുക്കട്ടെ ആമീൻ
@rasiyamt6191
@rasiyamt6191 Ай бұрын
അല്ലാഹുവേ നൽകി അനുഗ്രഹിക്കട്ടെ. രക്ഷിതാക്കൾക്ക് ഇത് താങ്ങാനുള്ള ശക്തി നൽകണേ.
@Najnaz062
@Najnaz062 Ай бұрын
പടച്ചവനെ നമ്മുടെ OMA സലാം സാഹിബിന്റെ പോന്നോമന പുത്രി. ആ കുട്ടിയുടെ മരണവാർത്ത സലാം സാഹിബിന് ക്ഷമിക്കാനുള്ള ശക്തി പടച്ചവൻ നൽകട്ടെ 🤲 ആ കുട്ടിയുടെ പരലോക ജീവിതം പടച്ചവൻ നന്നാക്കി കൊടുക്കുമാറാവട്ടെ...!😢🤲
@saheedmk
@saheedmk Ай бұрын
റബ്ബ് സ്വർഗം നൽകട്ടെ...പൊറുത്ത് തരട്ടെ... ആമീൻ
@jafarkarakunnu
@jafarkarakunnu Ай бұрын
ആമീൻ
@fouziyavk3304
@fouziyavk3304 Ай бұрын
ആമീൻ
@Mij956
@Mij956 Ай бұрын
Aameen
@raleenajafar2704
@raleenajafar2704 Ай бұрын
🅰︎🅼︎🅴︎🅴︎🅽︎🤲🏻🤲🏻
@user-lb2px6oj6w
@user-lb2px6oj6w Ай бұрын
ആമീൻ
@aboobackerahsani8783
@aboobackerahsani8783 Ай бұрын
اللهم اغفر لها وارحمها واعف عنهاواجعل قبرها روضه من رياض الجنةاللهم افرغ على ابويها صبرا جميلا يا رب العالمين അല്ലാഹുവേആമകൾക്ക് പൊറുത്തു കൊടുക്കണേ അള്ളാകബർ വിശാലമാക്കികൊടുക്കണേ അള്ളാമാതാപിതാക്കൾക്ക് പൂർണമായ ക്ഷമ നൽകണേ അള്ളാ പിതാവിനെ എത്രയും പെട്ടെന്ന് മോചനം നൽകണേ അള്ളാആമീൻ യാ റബ്ബൽ ആലമീൻ
@Amidshok
@Amidshok Ай бұрын
ഈ മോളുടെ വാക്കുകൾ വീഡിയോ കണ്ടപ്പോൾ വല്ലാത്ത സങ്കടമായി പോയി,.... അള്ളാഹു ഈ മോൾക്ക് അവന്റെ ജന്നാത്തുൽ ഫിർദൗസ് നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ
@SAUDIAMALLU
@SAUDIAMALLU Ай бұрын
.മരണം വരുമെന്നുകരുതി പേടിച്ചു ജീവിക്കേണ്ട കാര്യമില്ല ...അവനവനു കഴിയുന്ന നേട്ടങ്ങൾ നേടുക മറ്റുള്ളവരെ സഹായിക്കുക
@user-cu1ce3kv5q
@user-cu1ce3kv5q Ай бұрын
നാഥാ ആ പൊന്നുമോൾക്ക് സ്വർഗം നൽകി അനുഗ്രഹിക്കണെ, ആ.മാതാപിതാക്കൾക്ക് ക്ഷമ നൽകണേ. ആമീൻ
@shameemibnubasheer5390
@shameemibnubasheer5390 Ай бұрын
വല്ലാത്തൊരു മോട്ടിവേഷൻ 🥹 اللهم اغفر لها و ارحمها ووسع قبرها وأدخلها الجنة يارب العالمين 🤲💜
@sali55544
@sali55544 Ай бұрын
(നബിയെ)അറിയുക: ഈ ലോക ജീവിതം വെറും കളിയും തമാശയും പുറംപൂച്ചും പരസ്പരമുള്ള പൊങ്ങച്ച പ്രകടനവും സമ്പത്തിലും സന്താനങ്ങളിലുമുള്ള പെരുമ നടിക്കലും മാത്രമാണ്. അതൊരു മഴപോലെയാണ്. അതുവഴിയുണ്ടാവുന്ന ചെടികള്‍ കര്‍ഷകരെ സന്തോഷഭരിതരാക്കുന്നു. പിന്നെ അതുണങ്ങുന്നു. അങ്ങനെയത് മഞ്ഞച്ചതായി നിനക്കു കാണാം. വൈകാതെ അത് ഉണങ്ങിത്തീരുന്നു. എന്നാല്‍, പരലോകത്തോ; കഠിനമായ ശിക്ഷയുണ്ട്. അല്ലാഹുവില്‍ നിന്നുള്ള പാപമോചനവും പ്രീതിയുമുണ്ട്. ഐഹികജീവിതം ചതിച്ചരക്കല്ലാതൊന്നുമല്ല. (Sura 57 : Aya 20) നിങ്ങള്‍(നന്മയിൽ) മത്സരിച്ചു മുന്നേറുക; നിങ്ങളുടെ നാഥനില്‍ നിന്നുള്ള പാപമോചനത്തിലേക്കും ആകാശഭൂമികളെപ്പോലെ വിശാലമായ സ്വര്‍ഗത്തിലേക്കും. അത് അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിച്ചവര്‍ക്കായി തയ്യാറാക്കിയതാണ്. അത് അല്ലാഹുവിന്റെ അനുഗ്രഹമാണ്. അവനുദ്ദേശിക്കുന്നവര്‍ക്ക് അവനത് നല്‍കുന്നു. അല്ലാഹു അത്യുദാരന്‍ തന്നെ. (Sura 57 : Aya 21)
@hadihaifa1262
@hadihaifa1262 Ай бұрын
Ys innu accident
@HappyAnglerfish-vo6xg
@HappyAnglerfish-vo6xg Ай бұрын
Athe​@@Shameema-nx5zv
@888------
@888------ Ай бұрын
Ovar അല്ലേ
@Shahana.S.S-eg4rf
@Shahana.S.S-eg4rf Ай бұрын
Mbbs student aan ​@@Shameema-nx5zv
@haneefakottakkal424
@haneefakottakkal424 Ай бұрын
അള്ളാഹു ഈ മോളുടെ ഖബറിടം വിശാലമാക്കി കൊടുക്കുകയും നാളെ ജന്നാത്തുൽ ഫിർദൗസിൽ സത്യ വിശ്വാസികളോടൊപ്പം ഒരുമിച്ചു കൂട്ടുകയും ചെയ്യുമാറാകട്ടെ.. ആമീൻ
@dhilshabanu6201
@dhilshabanu6201 Ай бұрын
Allahuve...ee molude kabaridam santhosathilakane....🤲🤲🤲😭😭
@_FidhaFathimaa_
@_FidhaFathimaa_ Ай бұрын
തസ്‌ക്കിയ ശരീരം അടർന്നുവീണ വേദനയിലും പുഞ്ചിരി കൊണ്ട് നീ അതിജീവിച്ചു നിന്റെ സ്വപ്നത്തിന്റെ ആദ്യ പടവിലേക്ക് ചുവട് വെച്ചു ലക്ഷ്യമായ സ്വപ്നത്തെ അലക്ഷ്യമാക്കി നീ യാത്രയായി ഹൃദയത്തിൽ ഓർമ്മ പൂക്കൾ നിറച്ച് എന്തേ നീ പോയി... പൊഴിഞ്ഞുവീണ ഇതളുകളിൽ ഏറ്റവും മനോഹരമായത് നീയായിരുന്നു നിന്റെ യാത്രയിൽ ആയിരങ്ങളുടെ കണ്ണീർ പൊഴിഞ്ഞപ്പോഴും നിലവിളിക്കാൻ പോലും കഴിയാതെ നിന്റെ സ്വപ്നം അനാഥയായി അത്രമേൽ ആഴ്ന്നിറങ്ങിയ ആഗ്രഹം പൂവണിയാതെ വിധി എന്തേ നിന്നെ വിളിച്ചു എന്നും മങ്ങാത്ത ഓർമയായി നീ ഞങ്ങളിൽ ജീവിക്കും ~ ഫിദ ✒️ ഈ ഇത്താക്ക് അവിടം സ്വർഗം നൽകണേ ഉപ്പക്കും ഉമ്മക്കും സഹിക്കാനുള്ള കരുത്തു നൽകണേ
@salnashil
@salnashil Ай бұрын
Aameen 😢🤲
@Royals719
@Royals719 Ай бұрын
ആമീൻ
@atutors.....9444
@atutors.....9444 Ай бұрын
Aameen
@Blj-ri3wo
@Blj-ri3wo Ай бұрын
Ameen
@sajeerakk3744
@sajeerakk3744 Ай бұрын
ആമീൻ
@fayizkommachi6334
@fayizkommachi6334 Ай бұрын
അള്ളാഹ് സ്വർഗം നൽകി അനുഗ്രഹിക്കണേ 🤲🏻🤲🏻
@mayadevi.charikrishnan5404
@mayadevi.charikrishnan5404 Ай бұрын
I am really happy😊 to hear her speech but sad to hear she is no more😢😢😢😢
@salihibrahim7622
@salihibrahim7622 Ай бұрын
പ്രാർത്ഥനകൾ..!
@faazi1798
@faazi1798 Ай бұрын
😢😢വളരെ ദാരുണമായ സംഭവം...കഷ്ട്ടപ്പാടിൽ നിന്ന് വളർന്നു വന്നരു മോളായിരുന്നു..😢😢 അല്ലാഹു ഈ പൊന്നു മോൾക്ക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ.......
@Safanashouktha
@Safanashouktha Ай бұрын
എന്റെ പ്രസവം (ഓപറേഷൻ )ചെയ്‍ത് എന്റെ കുട്ടിയെ എടുത്തത് ഈ ഡോക്ടർ ആണ്... നല്ല ഡോക്ടർ ആണ്. എന്റെ ആദ്യം പ്രസവം ആയിരുന്നു എനിക്ക് ഒരു പക്കോത ഇല്ലായിരുന്നു ഞാൻ വേഗം ഭയന്നു കരയുമായിരുന്നു. എനിക്ക് നല്ല ധൈര്യം തെന്ന് കൂടെ നിന്നു lovu you dr
@SulaikhaAbuthahir
@SulaikhaAbuthahir Ай бұрын
Maranappettu
@navask6296
@navask6296 Ай бұрын
​@@SulaikhaAbuthahirഎങ്ങനെ
@SulaikhaAbuthahir
@SulaikhaAbuthahir Ай бұрын
@@navask6296 accident
@SulaikhaAbuthahir
@SulaikhaAbuthahir Ай бұрын
@@navask6296 inn marichitte ullu
@Ashraf-cw1cc
@Ashraf-cw1cc Ай бұрын
Accident
@HailCity-yw5nj
@HailCity-yw5nj Ай бұрын
നല്ല ദീർഘദൃഷ്ടിയുള്ള മോൾ നാഥൻ പൊറുത്തു കൊടുക്കട്ടെ സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടേ ആമീൻ
@naseemamk2739
@naseemamk2739 Ай бұрын
കണ്ണെത്താ ദുരം വരെയും അള്ളാഹു കബറിടം വിശാലമാക്കി ഈ മോൾക്കും അവളുടെ ഇക്കാക്കയ്ക്കും സ്വർഗ്ഗ പൂന്തോപ്പ് കൊടുക്കണെ നാഥാ
@SameerMannungal
@SameerMannungal Ай бұрын
പൊന്നു മോളെ... നിന്നെ ഓർത്ത് വല്ലാത്ത സങ്കടം തോന്നുന്നു.. അള്ളാഹു നിനക്ക് സ്വർഗം നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@muhammedkutti8067
@muhammedkutti8067 Ай бұрын
അള്ളാഹുവെ ഈ കുട്ടിയെ നിന്റെ ജന്നാത്തുൽ ഫിർദൗസിൽ സ്വർഗം നൽകി അനുഗ്രഹിക്കണേ നാഥാ... ആർക്കും സഹിക്കാൻ കഴിയാത്ത ഒരു വേർപാടാണ് ഇത് പടച്ചവനേ.. ഇത് പോലെ ഒരു വിഷമ ഘട്ടം നീ ആർക്കും നല്കരുതേ റബ്ബേ...
@moonlightsalim7849
@moonlightsalim7849 Ай бұрын
അല്ലാഹുവേ ജന്നതുൽ ഫിർദൗസ് nalkumaaraakattey
@subairmachincheri9852
@subairmachincheri9852 Ай бұрын
അല്ലാഹു ആഹിറം വെളിച്ചമാക്കി കൊടുക്കട്ടെ ആമീൻ
@user-cu3lt5dw1k
@user-cu3lt5dw1k Ай бұрын
ആദരാഞ്ജലികൾ മോളെ.....
@sulthanibrahimnoormohamed4190
@sulthanibrahimnoormohamed4190 Ай бұрын
உங்களுக்கு உயர்ந்த பதவி அல்லாஹ் விடம் கிடைத்து விட்டது ❤
@noushadadil7976
@noushadadil7976 Ай бұрын
അല്ലാഹ് സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ മാതാപിതാക്കൾക്ക് ക്ഷമയും സമാധാനവും നൽകട്ടെ ആമീൻ
Sprinting with More and More Money
00:29
MrBeast
Рет қаралды 82 МЛН
狼来了的故事你们听过吗?#天使 #小丑 #超人不会飞
00:42
超人不会飞
Рет қаралды 60 МЛН