താത്വികമായ ഒരു അവലോകനം 2024 Lok Sabha Election Results Analysis

  Рет қаралды 80,715

PCD people call me Dude

PCD people call me Dude

Күн бұрын

Пікірлер: 121
@jayK914
@jayK914 2 ай бұрын
ഏറ്റവും മികച്ച ഇലക്ഷന് റിസൾട്ട്‌ ആയിട്ടാണ് തോന്നിയത്. ഇന്ത്യ മുന്നണി ശക്തമായ പ്രതിപക്ഷം ആകും. അത്‌ കൊണ്ട് ബിജെപിക് ഏകധിപത്യം സാധ്യമല്ല. എന്നാൽ NDA ജയിച്ചത് കൊണ്ട് തന്നെ, ഇത് വരെ ഉണ്ടായിരുന്ന വികസന പ്രവർത്തനങ്ങൾ മുന്നോട്ട് തന്നെ പോകും. മുൻപത്തെക്കാൾ തിരിച്ചടി കിട്ടിയത് കൊണ്ട് ബിജെപി ഇനി സൂക്ഷിച്ചു കാര്യങ്ങൾ ചെയ്യുള്ളു.. വർഗീയത click ആകാത്തത് കൊണ്ട് ഇനി വികസനം ആയിരിക്കും ബിജെപി ടെ policy എന്ന് പ്രതീക്ഷിക്കാം. അത്‌ പോലെ കേരളത്തിൽ ബിജെപി വോട്ട് ഷെയർ കൂടിയത് കൊണ്ടും സുരേഷ് ഗോപി ജയിച്ചത്‌ കൊണ്ടും കേരളത്തിനു ഇനി കേന്ദ്ര സർക്കാരിന്റെ കൂടുതൽ പരിഗണന കിട്ടാൻ സാധ്യത ഉണ്ട്. തൃശ്ശൂരിൽ നല്ല രീതിയിൽ വികസനം ഉണ്ടാകാൻ നല്ല സാധ്യത ഉണ്ട്
@mathaivm8526
@mathaivm8526 2 ай бұрын
നല്ല നിലവാരമുള്ള സത്യസന്ധമായ അവലോകനമാണ് നിങ്ങളുടേത് എന്ന് പറയാതിരിക്കാൻ തരമില്ല...... രാജ്യഭരണം മതങ്ങളുടെ കാൽക്കീഴിലായാൽ അത് മനുഷ്യരുടെ നാശത്തിലെ അവസാനിക്കൂ എന്ന തിരിച്ചറിവ് ജനങ്ങൾക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു..
@4bcd4bcd
@4bcd4bcd 2 ай бұрын
വളരെ നല്ല വിശകലനം. കേരളത്തിലേക്ക് വരുമ്പോൾ നിലവിൽ ഏറ്റവും നല്ല രാഷ്ട്രീയ ബോധം ഉള്ള ജനത തൃശൂരിൽ ആണെന്ന് പറയേണ്ടി വരും. കാരണം രാഷ്ട്രീയ ബോധം എന്നാൽ ഞാൻ ഈ പാർട്ടിക്ക് മാത്രമേ വോട്ട് ചെയൂ.. അല്ലെങ്കിൽ ചത്താലും ഞാൻ ഈ പാർട്ടിക്ക് വോട്ട് ചെയ്യില്ല എന്ന് തീരുമാനിക്കൽ അല്ല. അത് അടിമ ബോധം ആണ്. ഇപ്പോൾ തിരഞ്ഞെടുത്ത ആളുടെ പ്രവർത്തനങ്ങൾ തൃപ്തികരമല്ലെങ്കിൽ അടുത്ത പ്രാവശ്യം വേറെ ഒരാൾ വേറെ ഒരു പാർട്ടി.
@Deepak-bw4et
@Deepak-bw4et 2 ай бұрын
കേവല ഭൂരിപക്ഷത്തോടെ ഒരു പാർട്ടി ഭരിക്കുന്നതാണ് നല്ലത്.. ശക്തമായ പ്രതിപക്ഷവും വേണം
@wolverine7599
@wolverine7599 2 ай бұрын
പ്രേതെകിച്ചു ഒരു പാർട്ടിയെയും ഇഷ്ടമല്ലേങ്കിലും Dudeinte സാദാരണക്കാരനുവരെ മനസ്സിലാകുന്നതരത്തിൽ ഉള്ള അവതരണവും ശൈലിയും കാണാൻ വന്ന സ്ഥിരം പ്രേക്ഷകൻ 🥰
@Praveen_87.9
@Praveen_87.9 2 ай бұрын
താങ്കൾ പറഞ്ഞത് വളരയധികം ശരിയാണ്, കാര്യമൊക്കെ പറഞ്ഞാലും ഇന്ത്യയിൽ നല്ല വികസന പ്രവർത്തനങ്ങൾ ചെയ്യാൻ BJP തന്നെ വേണം, പക്ഷെ BJP എന്ന പാർട്ടി അധികാരത്തിൽ വന്നത് ഹിന്ദു വോട്ട് കൊണ്ട് മാത്രമല്ലായിരുന്നു , ഇന്ത്യ എന്ന മതേതര രാജ്യത്തെ നാനാ ജാതി മതത്തിൽ പെട്ട എല്ലാവരുടേയും വോട്ട് കൊണ്ടായിരുന്നു പക്ഷെ അതെല്ലാം മറന്ന് ഭരണാധികാരി വരെ മതത്തിന് അടിമപെട്ട് പോയി . ഇത്തവണയെങ്കലും എല്ലാം കളഞ്ഞിട്ട് എന്തുകൊണ്ടാണ് സീറ്റ് കുറഞ്ഞതെന്ന് മനസ്സിലാക്കി നമ്മുടെ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു...
@godzon1034
@godzon1034 2 ай бұрын
താങ്കൾ പറഞ്ഞതിനോട് 101% യോജിക്കുന്നു 🙏
@m2techrktm91
@m2techrktm91 2 ай бұрын
എന്റെ ബ്രോ ഭാഗ്യം ഒരു ചാനൽ എങ്കിലും ഉണ്ടല്ലോ ഉള്ള കാര്യം ഒക്കെ തുറന്നു പറയാൻ. ആർടെയും സൈഡ് പിടിച്ചില്ല
@ansarsiddiq2329
@ansarsiddiq2329 2 ай бұрын
എൻ്റെ പൊന്ന് Bro ഒരു സമയത്ത് കോൺഗ്രസ്സ് ഇങ്ങനെ ഈസിയായി കണ്ടതുകൊണ്ടാണ് BJB ഇന്നത്തെ ഈ അവസ്ഥയിൽ എത്തിയത്
@abijackson1000
@abijackson1000 2 ай бұрын
കമ്മ്യുണിസത്തി ന്റെ ഗുണങ്ങള്‍ കഴിഞ്ഞ 8 വര്‍ഷമായി കേരളം കണ്ടു കൊണ്ടിരിക്കുന്നു 👻
@human.3279
@human.3279 2 ай бұрын
ഞാൻ bjp ക്ക് vote ചെയ്യാൻ കാരണം ldf കാണിക്കുന്ന ദുസ്സഹമായ ഭരണം തന്നെ. Udf ആണെങ്കിൽ പ്രതികരിക്കാൻ കഴിവ് ഇല്ലാത്ത പ്രതിപക്ഷം ആണ്. ഇതുപോലെ ലോകസഭാ വരുമ്പോൾ ldf കൂടെ നിർത്താൻ വേണ്ടി ഇവിടെ udf പലപ്പോഴും ldf ന്റെ അഴിമതി കണ്ടില്ലെന്ന് നടിക്കും. ശക്തമായ പ്രതിപക്ഷം ആവാൻ ഇവിടുത്തെ Udf ന് കഴിവ് ഇല്ല. അതു കാരണം അഴിമതി ചോദ്യം ചെയ്യപ്പെടുന്നില്ല. അപ്പോൾ പിന്നെ bjp വന്നാലേ രക്ഷ ഉള്ളു എന്ന് എനിക്ക് തോന്നി. Ldf പോയാൽ ufd എന്ന വിധം next എനിക്ക് അടുത്ത നിനക്ക് എന്ന രീതിയിൽ ഭരണം കിട്ടുമെന്ന പ്രതീക്ഷ അഴിമതി തുടർച്ച ആക്കുന്നു. Bjp കൂടി കേരളത്തിൽ വരുമെന്ന് സ്ഥിതി ആയാൽ ഇവിടെ ഉള്ളവർ നന്നായി ഭരിക്കാൻ നിർബന്ധിത ആവും ഇല്ലെങ്കിൽ ഇനി അടുത്ത കൊല്ലമോ അതിന്റെ അടുത്ത കൊല്ലാമോ ഭരണം കിട്ടാതെ വരുമോ എന്ന പേടി ഉണ്ടാവും. അതായത് bjp കേരളം ഭരിക്കണം എന്നല്ല എന്നാൽ bjp കൂടി കേരളത്തിൽ പ്രതിപക്ഷം ആയിട്ട് ഉണ്ടാവണം.
@sreejith_kottarakkara
@sreejith_kottarakkara 2 ай бұрын
ഒരു തിരിച്ചടി ഏത് നേതാവിനും പാർട്ടിക്കും നല്ലതേ ചെയ്യൂ, പാഠമുൾകൊണ്ട് മുന്നോട്ട് പോകുക
@anooppraju7733
@anooppraju7733 2 ай бұрын
എന്റെ ഊഹത്തിൽ 3 കാര്യങ്ങളാണ് ഈ തവണ ബിജെപിക്ക് പണി ആയത് : 1. മുസ്ലിം വിരുദ്ധ പരാമർശം - UP യിൽ ഷിയാ വിഭാഗത്തിന്റെ വോട്ട് ചോരാൻ ഇടയാക്കി. 2. കോൺഗ്രസ്‌ പറഞ്ഞ ജാതി സെൻസസ്. അത് ജാതി പൊളിറ്റിക്സ് ആയി മാറി. മൂന്നാമത്തേതാണ് ഏറ്റവും വലിയ ക്ഷീണം ബിജെപിക്ക് ഉണ്ടാക്കിയതെന്നു ഞാൻ വിശ്വസിക്കുന്നു : RSS ഈ തിരഞ്ഞെടുപ്പിൽ ഗ്രൗണ്ട് ലെവലിൽ വർക്ക്‌ ചെയ്തിട്ടില്ല. Rss - ബിജെപി ബന്ധത്തിൽ ഉലച്ചിൽ സംഭവിച്ചിട്ടുണ്ട്. ബിജെപിയിലെ ഒരു വിഭാഗം നേതാക്കൾ rss ഇല്ലാതെ തന്നെ അധികാരം പിടിക്കാം എന്നുള്ള അഭിപ്രായം ഉണ്ടായിരുന്നു. പോളിംഗ് ശതമാനം കുറയാൻ വരെ ഇതാണ് കാരണം. ❤️
@ssh4482
@ssh4482 2 ай бұрын
വളരെ നല്ല വിശകലനം. ഈ മതത്തിന്റെ പേരിൽ ഉള്ള വേര് തിരിവുകൾ ഒഴിവാക്കിയാൽ india മുഴുവൻ ബിജെപി ക്ക് വോട്ടു ചെയ്യും. പിന്നെ എന്തിനാണ് ആളുകളെ ഇങ്ങനെ തമ്മിൽ തല്ലിക്കുന്നത്.
@abijackson1000
@abijackson1000 2 ай бұрын
തൃശൂര്‍ കുറേ ചെയ്യുമെന്ന് പ്രകടന പത്രിക യിൽ പറഞ്ഞിട്ടുണ്ട് എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 💥
@Gopika-dp5nz
@Gopika-dp5nz 2 ай бұрын
വർഗീയത മാറ്റി നിർത്തിയാൽ കോൺഗ്രസിനെ കൊണ്ട് കഴിയാത്ത പല കാര്യങ്ങളും നടപ്പിലാക്കാൻ മോദി സർക്കാരിന് കഴിഞ്ഞിട്ടുണ്ട്..
@im.harrri
@im.harrri 2 ай бұрын
Dhruv Rathee - Don’t underestimate the power of a common man🔥🙌🏻
@shadulitkshaduli2282
@shadulitkshaduli2282 2 ай бұрын
. ജനമാണ് രാജാവ്
@saifudheenmm3947
@saifudheenmm3947 2 ай бұрын
100 ശതമാനം ശരിയാണ് വീഡിയോ കണ്ടന്റ് അടിപൊളിയാണ് അടുത്ത വീഡിയോ ആയിട്ട് വരുക 👍👍👏🙋‍♂️
@SuperVahid1
@SuperVahid1 2 ай бұрын
Druv rathe👌💥💥💥 പഹയന്റെ ധൈര്യം സമ്മതിക്കണം
@VarietyTopics
@VarietyTopics 2 ай бұрын
00:00 മുതൽ 07:10 വരെ ഈ Videoയുടെ Introduction ആണ്. Those who want to skip the "introduction" and watch the main part of the video can watch from 07:10
@josoottan
@josoottan 2 ай бұрын
BJP യ്ക്ക് വോട്ട് ചെയ്യാനിരുന്ന എന്നെ പിന്തിരിപ്പിച്ച കാര്യങ്ങൾ പറയാം, 1 ഗാന്ധി തേജോവധം 2 പാർലമെന്റിലെ ചാരം പൂസൽ 3 പാഠപുസ്തകത്തിൽനിന്നും പരിണാമസിദ്ധാന്തം നീക്കം ചെയ്യാനുള്ള ഒരുക്കം 4 ഭാരതമെന്ന രാജ്യത്തിന്റെ സ്ഥാനത്ത് മോദിയെന്ന വ്യക്തിയെ പ്രതിഷ്ഠിച്ചു 5 ലോകത്തിന് മുമ്പിൽ ഭാരതത്തിന്റെ അടയാളമായ ഗാന്ധിജിയുടെ പ്രതിമയ്ക്ക് പകരം പട്ടേലിന്റെ പ്രതിമ സ്ഥാപിച്ചു 6 മണിപ്പൂർ കലാപത്തിന്റെ സമയത്ത് പ്രധാനമന്ത്രിയുടെ അപകടകരമായ മൗനം 7 പിണറായിയെന്ന ദുർഭൂതത്തെ തളക്കാൻ ലഭിച്ച അവസരങ്ങൾ മനപ്പൂർവം അവഗണിച്ചു 8 ഏറ്റവുമൊടുവിൽ കെജരിവാളിനെ മതിയായ തെളിവുകളില്ലാതെ ജനാധിപത്യപരമല്ലാത്ത രീതിയിൽ കൈകാര്യം ചെയ്തു.
@jayeshjr5036
@jayeshjr5036 2 ай бұрын
കുറെ കടൽ കൊള്ളക്കാരെ വിളിച്ചു സഖ്യം ഉണ്ടാക്കിയിട്ട് രാജ്യത്തിന് എന്തു കാര്യം ?
@homosapien7798
@homosapien7798 2 ай бұрын
രാഷ്ട്രീയം മതം എന്നിവ ചർച്ച ചെയ്യുന്ന ചാനലുകളുടെ കമൻ്റ് ബോക്സ് എടുത്തു നോക്കാൻ മടിയാണ്.എന്നാൽ ബ്രോ യുടെ കമൻ്റ് ബോക്സ് ഫുൾ respectful comments aan
@johnsonvm12
@johnsonvm12 2 ай бұрын
Dhruv Rathi യ്ക്ക് ധൈര്യം മാത്രമല്ല അതിനു തക്ക അറിവും ഉണ്ട്. സാധാരണ അറിവുള്ളവന് ധൈര്യമില്ല, ധൈര്യമുള്ളവന് അറിവില്ല.
@Rajesh.Ranjan
@Rajesh.Ranjan 2 ай бұрын
Small correction required.BJP do blame Ex PM Nehru and his regressive policies only, But Dr Manmohan Singh and PV Narasimha Rao is being appreciated by them.
@shayjuantony1524
@shayjuantony1524 2 ай бұрын
വിവരസാങ്കേതികയ്ക്ക് മുൻപും പിൻപും എന്ന് രണ്ടായി ലോകം തിരിഞ്ഞത് തിരിച്ചറിയാത്ത എന്ത് പ്രത്യയശാസ്ത്രം ഉണ്ടെങ്കിലും അത് നിലനിൽക്കില്ല എന്ന് തിരിച്ചറിഞ്ഞാൽ അവർക്ക് നല്ലത്🙏🏻🙏🏻🙏🏻
@ansifansif-fm5bp
@ansifansif-fm5bp 2 ай бұрын
അന്ത ഭയം ഇരിക്കട്ടും മോദി എല്ലാ കാര്യവും അത്യാവശ്യത്തിന് മാത്രമേ പാടുള്ളൂ 🫵🫵
@zephyrunicorn1
@zephyrunicorn1 2 ай бұрын
Dhruv rathee ടെ videos ഹിന്ദിയിൽ ആയിരുന്നു എന്നതാണ് ഒരു മെയിൻ കാര്യം. Cow ബെൽറ്റിൽ ബോധം വരാൻ സഹായിച്ചിട്ടുണ്ട്.
@RajyasnehiUm
@RajyasnehiUm 2 ай бұрын
അയോദ്ധ്യയിൽ ബിജെപി തോറ്റത്തതാണ് ഹൈലൈറ്റ് 😄...
@kumarbiju2044
@kumarbiju2044 2 ай бұрын
ഏറ്റവും വലിയ ഒറ്റ കക്ഷി അല്ലെ ഭരിക്കണ്ടിയത് അല്ലാതെ അവിയൽ പാർട്ടി ഭരിച്ചാൽ എത്ര നാൽ ഭരിക്കും വീണ്ടും ഇലക്ഷൻ വരും അത്ര തന്നെ
@sgtpbvr6143
@sgtpbvr6143 2 ай бұрын
ഹിന്ദു സമൂഹം തന്നെയാണ് ബിജെപി യെ തോല്പിച്ചത്
@LittileQueen-g2y
@LittileQueen-g2y 2 ай бұрын
Congress -ldf ന്റെ മുസ്ലിം പ്രീണനത്തെ പറ്റി കൂടി വീഡിയോ ചെയ്യൂ...
@rldvk
@rldvk 2 ай бұрын
UP election results was Really surprising.... Their extreme hiduism backlashes
@jithu_1779
@jithu_1779 2 ай бұрын
Waiting aayirunnu anna ❤
@AyoobMp-ql1mf
@AyoobMp-ql1mf 2 ай бұрын
Good video wonderful speech👍💯
@Shizael7372
@Shizael7372 2 ай бұрын
9:51💯 11:38😂 12:46 19:10 yes 21:33 Dude🤝🙌💝
@kiranrs6831
@kiranrs6831 2 ай бұрын
ഇപ്പോ ജർമ്മനിയുടെ പ്രധാന പ്രശ്നം ഇസ്ലാമാണ്
@rahulsbabu962
@rahulsbabu962 2 ай бұрын
ഹൈവേ.Kerala സർക്കാർ സ്ഥലം ഏറ്റെടുത്തു കൊടുക്കണം എന്നുള്ളത് വാസ്തവം..... അത് നല്ല രീതിയിൽ നടന്നോ എന്ന് കൂടി ഒരു റിസർച്ച് നടത്തേണ്ടതാണ് 😌
@pouran227
@pouran227 2 ай бұрын
ഗ്യാസ്, പെട്രോൾ, പച്ചിക്കറികളുടെ വില വർധനയും ഈ തിരഞ്ഞെടുപ്പിൽ ഫലിച്ചു
@AmallNambiar
@AmallNambiar 2 ай бұрын
വല്ലാത്ത നിരാശ ഉണ്ട്, മോഡിക്ക് ഇനി പഴയ ശക്തി കാണില്ല
@JayanN-vb1ud
@JayanN-vb1ud 2 ай бұрын
വിശ്വാസം വേണം അന്ധവിശ്വാസമാകരുത് അതുപോലെ രാഷ്ട്രീയം വൺമാൻ ഷോ ആക്കരുത്
@STORYTaylorXx
@STORYTaylorXx 2 ай бұрын
യൂട്യൂബ് മാരുടെ ഏതെങ്കിലുമൊരു വീഡിയോ ഫാക്ടറി ആയി വന്നു എന്ന് ഞാൻ കരുതുന്നില്ല കാരണം അടിയൊഴുക്ക് സംഭവിച്ചത് ഇതൊന്നും അധികം എത്താത്ത സാധാരണക്കാരുടെ വോട്ടിനാണ്. അയോധ്യ ഉൾപ്പെടുന്ന മണ്ഡലത്തിലെ തോൽവി തീർച്ചയായിട്ടും ബിജെപിയെ ഇരുത്തി ചിന്തിപ്പിക്കുന്നതും കേരളത്തിൽ നിരന്തരം ഉത്തർപ്രദേശിൽ എന്നാൽ അന്ധവിശ്വാസികൾ ആണ് എന്നതും മതത്തിന് അടിമകളാണ് എന്നതുമായി തെറ്റിദ്ധാരണ മാറ്റപ്പെടുന്നു അവിടെ. പക്ഷേ കേരളത്തിലെ ചില ഭാഗങ്ങൾ നിരന്തരം മതത്തിന് അടിമപ്പെടുന്നു എന്നതും ഇവിടെ കാണുന്നു ശശി തരൂരിന്റെ വിജയം ഉൾപ്പെടെ
@miniaji3663
@miniaji3663 2 ай бұрын
Bro,well said
@sreejith_kottarakkara
@sreejith_kottarakkara 2 ай бұрын
100% യോജിക്കുന്നു
@sheeja8392
@sheeja8392 2 ай бұрын
You are absolutely correct
@ashikea
@ashikea 2 ай бұрын
💯 ശതമാനം യോജിക്കുന്നു...
@ajayanmt3637
@ajayanmt3637 2 ай бұрын
താത്വികമായ അവലോകനം കലക്കി. കളം മാറ്റി ചവിട്ടാൻ BJP മറന്നു. നീല കുറുക്കൻ ഓരിയിട്ടപ്പോൾ നാട്ടുകാർ തിരിച്ചറിഞ്ഞ കഥ ഓർമ വന്നു.
@Godslayer_94
@Godslayer_94 2 ай бұрын
Well said 👏 👌 👍 🙌
@jishnuks5687
@jishnuks5687 2 ай бұрын
Well bro... 👌 you said it 👍
@abhiramb5802
@abhiramb5802 2 ай бұрын
But I think BJP will be strong again. Logically they will learn from this.
@funcyclopedia5315
@funcyclopedia5315 2 ай бұрын
Druv Rathe Real Indian ❤❤
@abdulrasheedpc9112
@abdulrasheedpc9112 2 ай бұрын
സാമാന്യംശരിയായ വിലയിരുത്തൽ👍
@sumanair2763
@sumanair2763 2 ай бұрын
അവിയൽ തന്നെ.
@mathewkj1379
@mathewkj1379 2 ай бұрын
നുണകൾ പറഞ്ഞും, ഭീതി വ്യാപാരം നടത്തിയും,നടക്കാത്ത കാര്യങ്ങൾ വാഗ്ദാനം ചെയ്തുമാണ് കോൺഗ്രസ്‌ ഈ നേട്ടം ഉണ്ടാക്കിയിരിക്കുന്നത്. എന്തായാലും ഇന്ത്യയുടെ തകർച്ച ആരംഭിച്ചിരിക്കുന്നു.
@abdulsalamarifvkarif7288
@abdulsalamarifvkarif7288 2 ай бұрын
Correct analysis
@jaisonjoseph3130
@jaisonjoseph3130 2 ай бұрын
കേരളത്തിൽ ഒരു താമര വിരിഞ്ഞേ😂😂
@jahafar3802
@jahafar3802 2 ай бұрын
വളരെ പ്രസക്തമായ സംഭാഷണം.
@human.3279
@human.3279 2 ай бұрын
ആ youtuber എന്താ പറഞ്ഞത് അത് വിശദീകരണം ചെയ്യാമോ. അതിന്റെ Link ഇടു
@josephkj8845
@josephkj8845 2 ай бұрын
Well said
@arjunrameshbabu8664
@arjunrameshbabu8664 2 ай бұрын
പാഠം പടിച്ചു, ഇനി അമിത്ഷാ തന്ത്രം സൂക്ഷിച്ചെ കളിക്കൂ
@azizksrgd
@azizksrgd 2 ай бұрын
അയോധ്യ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ബിജെപി തോറ്റു
@premanchandran694
@premanchandran694 2 ай бұрын
AAP ഭരിക്കുന്ന ഡൽഹിയിൽ അവർക്ക് സീറ്റ് ഒന്നും കിട്ടിയില്ല ........
@MS-ol5kz
@MS-ol5kz 2 ай бұрын
അയോദ്ധ്യയിൽ തോറ്റ ബിജെപി ക് ഇനി ഇന്ത്യയിൽ എന്താണ് ഭാവി
@xtvloger
@xtvloger 2 ай бұрын
മോദി തിരിച്ചു വരും 🙏❤️❤️❤️👍
@ClickOnmedia1
@ClickOnmedia1 2 ай бұрын
BJP❤❤‍🔥❤‍🔥❤‍🔥💥
@faisaliris
@faisaliris 2 ай бұрын
രാജ്യം വിടേണ്ടി വരും എന്ന് കരുതിയതാ.😐. ഇപ്പോൾ ഒരു ആശ്വാസം
@jubnanajeeb4277
@jubnanajeeb4277 2 ай бұрын
Well said...🎉
@TheSunil2222
@TheSunil2222 2 ай бұрын
16:26 Dhruva Ratti... വലിയ effect ഉണ്ടാക്കി.... 400 എന്ന സ്വപ്നകൊട്ടാരത്തിന്റെ ആണി കല്ല് ഇളക്കി... 🔥
@jinishmathew2617
@jinishmathew2617 2 ай бұрын
Mr dude.. എന്തിരുന്നാലും modhi is our next pm. Accept this reality.
@bijoysebastian6547
@bijoysebastian6547 2 ай бұрын
Progressive Islamists 🤭🤭🤭🥴🥴🥴😏😏😏😁😁😀😀😂😂😂
@alchemist4858
@alchemist4858 2 ай бұрын
തൃശൂര് ബീഫ് നിരോധിക്കണം 😂
@celinejoseph5533
@celinejoseph5533 2 ай бұрын
Minus point of bjp mainly varghiatha. Next beef and cow.What happened in north india.They killing people if they eat beef.if we dont have freedom for food,what a cruel rule that is.if mody speech about development and job opportunities in future definitely there was chance for getting more vote for bjp.But Modie main speech was Muslims hate speech..what is the role of religion in politics. We are not selecting politician for religion rule.There is religions peoples for do it.Why politician worry about religions and temples?If bjp leave this all attitude, they are a good political party compare to congres.
@crazyworld93
@crazyworld93 2 ай бұрын
👍
@vinuvijayakumar5270
@vinuvijayakumar5270 2 ай бұрын
എല്ലാവർക്കും ഉള്ള പാഠം പഠിപ്പിക്കുന്ന ജനങ്ങൾ തന്നെ രാജാവ്.
@Drdinkan
@Drdinkan 2 ай бұрын
ശരിയാ സ്ഥലം ഏറ്റെടുത്തു കൊടുത്തത് കേരളം കേരളത്തിനു എവിടുന്നാണ് കിഫ്ബിയിൽ നിന്നും, കിഫ്ബിക്ക് എവിടുന്ന് കടം കിട്ടി കേന്ദ്രത്തിൽ നിന്നും, ആ കടം ആര് തിരിച്ചടയ്ക്കും കേന്ദ്രം തന്നെ തിരിച്ചടയ്ക്കും😮 😂
@dineshbhasker8557
@dineshbhasker8557 2 ай бұрын
I didn't vote for Congress only because I don't like the Gandhi dynasty.
@abdulrahmanvarkala6835
@abdulrahmanvarkala6835 2 ай бұрын
INC❤
@jojythomas6872
@jojythomas6872 2 ай бұрын
മത ഭ്രാന്തനായ സ്വെച്ഛാധിപതി യെ ജനം ഞെട്ടിച്ചു.. PR വർക്കും ഫോട്ടോ ഷൂട്ടും ഒന്നും ഏറ്റില്ല 😂
@bazi1707
@bazi1707 2 ай бұрын
Watch in 1.5 x speed .
@smd1006akro
@smd1006akro 2 ай бұрын
❤ at least once you said it
@Saji325-12
@Saji325-12 2 ай бұрын
BJP യുടെ അമിത ആൽമ വിശ്വാസവും തിരിച്ചടിക്ക് കാരണമായി.
@ManojManu-ei1wy
@ManojManu-ei1wy 2 ай бұрын
241 സീറ്റ് നേടിയ ബിജെപി എങ്ങനെ തോൽവി എന്ന് പറയും?? കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സീറ്റ് കിട്ടിയില്ല എന്ന് പറയാം... പിന്നെ ഈ ഇൻഡി സഖ്യം എത്ര കാലം നിൽക്കും?? അവർ കേറിയതാണേ 6 മാസത്തിൽ ഇറങ്ങിയേനെ
@cbksaleemyoutube4613
@cbksaleemyoutube4613 2 ай бұрын
Excellent
@aneeshal-amanath8136
@aneeshal-amanath8136 2 ай бұрын
👍🏾
@salimkh2237
@salimkh2237 2 ай бұрын
ജനങ്ങളുടെ ജീവിത നിലവാരവും ക്രമസമാധാനവും രാഷ്ട്രത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനവും വളർച്ചയും ഒക്കെ ആവണം രാഷ്ട്രീയം കൊണ്ട് ഉദ്ദേശിക്കേണ്ടത്. അല്ലാതെ മതവും ജാതിയും പറഞ്ഞ് ഒരു വിഭാഗത്തെ Demonise ചെയ്ത് വോട്ട് സമാഹരിക്കലല്ല രാഷ്ട്രീയം - കോപ്പിയടിച്ച് ഒന്നാം റാങ്ക് കിട്ടിയവനെ ആദരിക്കുന്ന പോലെ ഭോഷ്ക് ആണ് വർഗീയ രാഷ്ട്രീയം - അരനൂറ്റാണ്ട് മുമ്പ് തന്നെ ഇന്ത്യയിൽ ISRO യും VSSC യും HIL ഉം Shipyard കളും IIT ഉം ഒക്കെ ഉണ്ടായിരുന്നു. പത്തു കൊല്ലം മുമ്പും ഇന്ത്യ തലയെടുപ്പുള്ള രാജ്യം തന്നെ ആയിരുന്നു.
@whami7119
@whami7119 2 ай бұрын
Sathyam❤
@ibrahimp.m6168
@ibrahimp.m6168 2 ай бұрын
ഈ വർഷത്തെ തിരഞ്ഞെടുപ്പിന്റെ ഒരു പ്രതേകത തോറ്റ പാർട്ടിക്ക് സന്തോഷവും ജയിച്ച പാർട്ടിക് ദുഃഖവും കാണുന്നു
@Vukunhan
@Vukunhan 2 ай бұрын
ബിജെപി ക്കു വോട്ടു കുറയാൻ കാരണം അതി തീവ്രത വർഗീയത
@abijackson1000
@abijackson1000 2 ай бұрын
Good ✨️🌟
@sparks12
@sparks12 2 ай бұрын
24 മണിക്കൂർ ധ്യാനം ചെയ്‌താൽ 200 സീറ്റ്‌ എന്ന് അമിത് ഷാ. എന്നാ പിന്നെ 48 മണിക്കൂർ ചെയ്യാമെന്ന് മോങ്ങി ജി 🤣.
@SM-hj7hr
@SM-hj7hr 2 ай бұрын
ഹലോ മിസ്റ്റർ, എവിടെയാണ് BJP മതം വെച്ച് കളിച്ചത്?
@zaithoon6841
@zaithoon6841 2 ай бұрын
16:33 Dhruv Rathee
@no-el6gu
@no-el6gu 2 ай бұрын
13:09 🤣🤣🤣🤣🤣🤣🤣
@vs4sudheesh
@vs4sudheesh 2 ай бұрын
😢😢
@sibinbenzine7631
@sibinbenzine7631 2 ай бұрын
👍👍
@sujashaji762
@sujashaji762 2 ай бұрын
👍👍👍
@dileeptc6736
@dileeptc6736 2 ай бұрын
👍👍👍👍
@hubaib5254
@hubaib5254 2 ай бұрын
ഹൊ തൽക്കാലം പാകിസ്ഥാനിൽ പോകാതെ രക്ഷപെട്ടു 😃
@Pradeep.c.k
@Pradeep.c.k 2 ай бұрын
👑
Underwater Challenge 😱
00:37
Topper Guild
Рет қаралды 26 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 28 МЛН
Бадабум уничтожил машину Оскара!
0:26
Бадабумчик Live
Рет қаралды 1,3 МЛН
Щенок пьет молоко у козы
0:14
Super Enot
Рет қаралды 1,2 МЛН
I LOST My Candy!!! 😨🍭 #candy #asmr #trendytreats #tjmaxx  #mukbang
0:39
Bunny Likes Coffee But Hates The Office #funny #animallover #cartoon
0:19
Super Emotional Stories
Рет қаралды 7 МЛН
The Joker kisses Harley Quinn underwater!#Harley Quinn #joker
0:49
Harley Quinn with the Joker
Рет қаралды 10 МЛН