തൂവൽ കൊട്ടാരം സിനിമ ലൊക്കേഷൻ|Thooval Kottaram film location|Kerala Kalamandalam history|Vallathol

  Рет қаралды 9,299

sreejithz vlog

sreejithz vlog

Жыл бұрын

Camera used :GoPro Hero 9
Kamaladhalam film location👇
• കമലദളം സിനിമ ലൊക്കേഷൻ|...
Shooting location videos playlist 👇: • Shooting location videos
Follow me on instagram👇: / sreejithz_vlog
Follow me on facebook👇: / sreejithz-vlog-1061399...

Пікірлер: 138
@DileepKumar-nt5yu
@DileepKumar-nt5yu Жыл бұрын
താങ്കൾ കാണിക്കുന്ന ഒരോ location നുകളും ചരിത്രപരമായിയും tour പരമായും ഗവേഷക പരമായും എല്ലാം ഉള്ള ഒരറിവാണ്. 14 ജില്ലയിലെയും പല ഭാഗത്തെ അറിവുകൾ കേരളത്തിൽ എല്ലാവർക്കും കിട്ടുന്നു. ഒരു പാട് പറയാൻ ഉണ്ട് . ഓരോ Comment ലും പറയാം. Thank u ശ്രീജിത്ത് 🙏
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰
@akhilknairofficial
@akhilknairofficial Жыл бұрын
കലാമണ്ഡലത്തിൽ വെച്ചാണ് ഇത് ഷൂട്ട്‌ ചെയ്തത് എന്ന് ഇന്നാണ് മനസിലായത് ❤️😍👌
@dewdrops1239
@dewdrops1239 Жыл бұрын
ബ്രൊ..പറയാൻ വാക്കുകളില്ല..കാണാൻ ഇഷ്ടപ്പെടുന്ന കാഴ്ചകൾ ...ഓർമ്മിക്കുവാൻ ഇഷ്ടപ്പെടുന്ന ഓർമ്മകൾ..കണ്ണു നിറയുന്നു..സന്തോഷം സന്തോഷം..
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 😁🥰
@manikuttanaim6769
@manikuttanaim6769 Жыл бұрын
ഇപ്പോളും സമയം കിട്ടുമ്പോൾ കാണുന്ന പടം... ഒരുപാട് പഴയ ഓർമകൾ... താങ്ക്യൂ ശ്രീജിത്ത് ഭായ്😍😍😍🥰🥰🤩🤩
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰
@Megha_pv
@Megha_pv Жыл бұрын
ഒരുപാട് ഇഷ്ടമുള്ള ഒരു സിനിമയാണിത്... ശ്രീജിത്തേട്ടൻ്റെ observation skill 👌👌👌.. മനോഹരമായ അവതരണം 🥰🥰...
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰
@sandeepravi8112
@sandeepravi8112 Жыл бұрын
ചേട്ടാ അടിപൊളിയായിട്ടുണ്ട് ഓരോ ദിവസം കഴിയുംതോറും കൂടുതൽ കൂടുതൽ അടിപൊളി ആകുന്നുണ്ട് ഞാനും ഈ സിനിമയെ പറ്റി ഒരുപാട് റിക്വസ്റ്റ് ചെയ്തിട്ടുണ്ട് സൂപ്പർഇഞ്ഞി ഉള്ള ലൊക്കേഷൻ അഥർവ്വം, കല്യാണസൗഗന്ധികം,ഉത്സവമേള, ആധാരം, ഗജകേസരി യോഗം കിന്നാരിപുഴയോരം, വിദ്യാരംഭം , പാവം ഐ,എ ഐവാച്ച്ൻ,സർഗം, പൈതൃകം, മായാമയൂരം , പിൻഗാമി, ഗാന്ധിനഗർ സെക്കന്റ്‌ സ്ട്രീറ്റ്, അദ്വൈതം ,ഇംഗ്ലീഷ് മീഡിയം, മലപ്പുറം ഹാജി മഹാനായജോജി , വളയം , സുകൃതം, കാഴ്ചകപ്പുറം, ഗൃഹാപ്രേവശം, ഏഴരപൊന്നാന മക്കൾ മാഹാത്മ്യം , പെരുന്തച്ചൻ , മിഥ്യ, പാവം പാവം രാജകുമാരൻ, നന്മനിറഞ്ഞവൻ ശ്രീനിവാസൻ, അർഹത, മാലയോഗം, ജോർജ് കുട്ടി കെയർ ഓഫ് ജോർജ്കുട്ടി, കേളി, എന്നോട് ഇഷ്ടം കൂടാമോ, അഹം, തലസ്ഥാനം, മഹാനഗരം ,കള്ളനും പോലീസും,പൂച്ചയ്ക്കാരു മണികെട്ട്, സ്ഥലത്തെ പ്രധാന പയ്യൻസ്, ഏകലവ്യൻ, ധ്രുവം, ആകാശദൂത്, അമ്മയാണ് സത്യം, മധുരനൊമ്പരകാറ്റ്, ഇഞ്ചക്കാടാൻ മത്തായി ആൻഡ് സൺസ്, ഗസൽ, പരിണയം, വെണ്ടർ ഡാനിയേൽ, പാളയം, വാർദ്ധക്യ പുരാണം, ഞാൻ കോടീശ്വരൻ,ഏപ്രിൽ 19, വീട്ടിൽ ചില വീട്ടുകാര്യങ്ങൾ, പട്ടാഭിഷേകം, മാണിക്യ ചെമ്പഴുക്ക, ഒരു അഭിഭാഷകന്റെ കേസ് ഡയറി, തച്ചോളി വർഗീസ് ചേക്കവർ, അവിട്ടം തിരുനാൾ ആരോഗ്യശ്രീമാൻ, കല്യാണ പിറ്റേന്ന്,കല്യാണകച്ചേരി, കഥാനായകൻ, പാർവതി പരിണയം, മന്നാട്ടിയാർ പെണ്ണും ചെങ്കോട്ട ചെക്കൻ, കൊക്കരക്കോ, കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, കിണ്ണം കട്ട കള്ളൻ, കുലം, ഗജരാജ മന്ത്രം, കാരുണ്യം, സമ്മാനം, കുടമാറ്റം, വാചാലം, ചുരം, ഒരു യാത്രാമൊഴി, ഇലവങ്കോട് ദേശം, വിസ്മയം, കൈകുടുന്നു നിലാവ് , ചിന്താവിഷ്ടയായ ശ്യാമള, സ്നേഹം, ആകാശഗംഗ, ഉദയപുരം സുൽത്താൻ, പല്ലാവൂർ ദേവനാരായണൻ, ഉസ്താദ്, രാജശില്പി, അസുരവംശം , രസതന്ത്രം, ഇവിടം സ്വർഗ്ഗമാണ്, മേരിക്കുണ്ടൊരു കുഞ്ഞാട്, ഗോഡ്ഫാദർ,മിഥുനം,വെള്ള ആനകളുടെ നാട്,സന്ദേശം,എന്നും നന്മകൾ,ഏയ് ഓട്ടോ, നാടോടിക്കാറ്റ്, സദയം, ഭരതം, അയാൾ കഥ എഴുതുകയാണ്, 1921,അടിമകൾ ഉടമകൾ,കുടുക്കിട്ട കോഴി, ആര്യൻ, അർത്ഥം, ചെറിയ ലോഗോ വലിയ മനുഷ്യരും, ആനുവൽ മോതിരം, സീസൺ, ആവനാഴി, ഇൻസ്പെക്ടർ ബൽറാം, കൗതുക വാർത്തകൾ, കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടി
@sreejithzvlog
@sreejithzvlog Жыл бұрын
Thank you Sandeep bro 🥰
@reshmascksvlog4121
@reshmascksvlog4121 Жыл бұрын
ഭാരതപ്പുഴയും പഴയ കലാമണ്ഡലവും ആര്യങ്കാവും ഒക്കെയായി നല്ല കാഴ്ചകളും ലൊക്കേഷൻ വിശേഷങ്ങളും... കേമമായി
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰
@vishnukk9620
@vishnukk9620 Жыл бұрын
ആരെയും കുറ്റം പറയുന്നില്ല.. കളി ആക്കുന്നില്ല... എല്ലാവർക്കും ഇഷ്ടം ആവുന്ന രീതിയിൽ ഉള്ള videos.. അവതരണം അഹ.. അന്തസ്
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰
@shemeejek4507
@shemeejek4507 Жыл бұрын
കമൽ സാറിൻ്റെ ഗസൽ മൂവി ലോക്കേഷൻ ഉൾപെട്ടു തുമോ
@sureshcheppayil3924
@sureshcheppayil3924 Жыл бұрын
Dear sreejith bai ഞാൻ ഒരു പ്രവാസിയാണ് നിങ്ങളുടെ videos കാണുമ്പോൾ ഉണ്ടാകുന്ന ഒരു കുളിർമ ഉണ്ടല്ലോ കണ്ണിനും മനസിനും അത് പറഞ്ഞു അറിയിക്കാൻ പറ്റില്ല 👌
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰
@satheeshklr6688
@satheeshklr6688 Жыл бұрын
ശ്രീജിത്ത് ജീ നമസ്തേ
@suiiisuii9019
@suiiisuii9019 Жыл бұрын
Supper. ഒരുപാട് ഇഷ്ടമായി.ഇപ്പോഴും കാണുന്ന movie
@kiduwynd3391
@kiduwynd3391 Жыл бұрын
ശ്രീയേട്ടാ... super...... 😍😍👍
@sreejithzvlog
@sreejithzvlog Жыл бұрын
Thank you
@sureshbabu2227
@sureshbabu2227 Жыл бұрын
ഓരോ വീഡിയോ കൾ കാണുമ്പോഴും വീണ്ടും വീണ്ടും കാണാൻ തോന്നും 👌🏿
@aneesh996
@aneesh996 Жыл бұрын
തുടക്കത്തിലുള്ള സീനും ആ പാട്ടും ഒരു രക്ഷയില്ലായിരുന്നു ❤😍
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰
@sirhabeelak2463
@sirhabeelak2463 Жыл бұрын
Super bro. 👍👍
@sumolsunny2143
@sumolsunny2143 Жыл бұрын
Kollam sreejith super
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰
@aneesh996
@aneesh996 Жыл бұрын
Super video adipolli 🥳
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰
@shameertv7545
@shameertv7545 Жыл бұрын
Oru rakshayum illa nostalgic movie 🎥 nice location 💪✌️
@sreejithzvlog
@sreejithzvlog Жыл бұрын
Thank you bro 🥰
@koulath1181
@koulath1181 Жыл бұрын
Ormakalkkenthu sugandam thank u sreejith god bless u
@saajithamoidu6537
@saajithamoidu6537 Жыл бұрын
😍👌👌🤩
@salimsabu6890
@salimsabu6890 Жыл бұрын
അടിപൊളി ഒരു രക്ഷയുമില്ല തകർത്ണ്ട് ഞാനും പറഞ്ഞിരുന്നു ഈ ലോകേഷനുവേണ്ടി സൂപ്പർ ചിന്താവിഷ്ടയായ ശ്യാമളയുടെ ലോകേഷൻ കൂടി ഒന്ന് കാണിക്കണം
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰
@sreevalsankr2917
@sreevalsankr2917 Жыл бұрын
നന്നായിട്ടുണ്ട് Sreejith ഭായ്
@sathydevi7282
@sathydevi7282 Жыл бұрын
The connection between the location and film is awesome 👏
@maneeshek3428
@maneeshek3428 Жыл бұрын
വീഡിയോ സൂപ്പർ അടിപൊളി ശ്രീജിത്ത്‌ broooooo
@sreejithzvlog
@sreejithzvlog Жыл бұрын
Thank you bro 🥰
@rajeshmp5072
@rajeshmp5072 Жыл бұрын
ഒരുപാട് ഒരുപാട് നന്ദിയുണ്ട് ശ്രീജിത്തേട്ടാ ഈ ലൊക്കേഷൻ കാണിച്ചു തന്നതിന്..
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰
@santhoshKumar-sg4vi
@santhoshKumar-sg4vi Жыл бұрын
👌
@tteringeorge2447
@tteringeorge2447 Жыл бұрын
വാസന്തിയും ലക്ഷ്മി യും കാണിക്കുമോ മുവി ലൊക്കേഷൻ
@sanoopsana363
@sanoopsana363 11 ай бұрын
Thodupuzha
@alikhalidperumpally4877
@alikhalidperumpally4877 Жыл бұрын
ശ്രീജിത്ത്‌ bro പരിചയപ്പെടുത്തുന്ന എല്ലാ shootting location നും ഒന്നിനൊന്നു മെച്ചവും വളരെ ഗൃഹാതുരത്വവും സന്തോഷവും നൽകുന്നു , പറ്റുമെങ്കിൽ ചാലിശേരിയിലും, കൂറ്റനാടും പരിസരത്തും ചിത്രീകരിച്ച മമ്മുക്ക അഭിനയച്ച കർണിവൽ എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷൻ കാണിക്കണം 🙏❤️🤝
@zakvlogs2097
@zakvlogs2097 Жыл бұрын
👍🏻👍🏻super
@sinoopmuthamprambil4575
@sinoopmuthamprambil4575 Жыл бұрын
Supper
@naturefriends412
@naturefriends412 Жыл бұрын
Super
@athulyababu5317
@athulyababu5317 Жыл бұрын
Adipoli ❤️❣️
@libinthomas6919
@libinthomas6919 Жыл бұрын
👍🏼👍🏼❣️❣️❣️❣️
@subeeshe8237
@subeeshe8237 Жыл бұрын
😊😍
@SanthoshKumar-es5og
@SanthoshKumar-es5og Жыл бұрын
വീഡിയോ നന്നായിട്ടുണ്ട് ശ്രീജിത്ത് 🖤❤️😍
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰
@syamsasi4482
@syamsasi4482 Жыл бұрын
🥰
@krishnarajp6775
@krishnarajp6775 Жыл бұрын
👌👌👌👍👍
@arunkv5662
@arunkv5662 Жыл бұрын
👌👌👌
@samersameerpanakkadan2076
@samersameerpanakkadan2076 Жыл бұрын
ഫസ്റ്റ് ❤
@vineethv3875
@vineethv3875 Жыл бұрын
Sreejith chetta supper ayittundu 😊
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰
@vijip.s3480
@vijip.s3480 Жыл бұрын
ശ്രീജിത്ത്.ബ്രോ....എനിക്ക് ഒരുപാട് കാണാൻ ആഗ്രിഹച്ച film location... ഓരോ വീഡിയോസ് കാണുമ്പോൾ മനിസിന് നല്ല കുളിർമ്മ....thanks
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰
@vipinv7099
@vipinv7099 Жыл бұрын
😍😍
@renjithgs7222
@renjithgs7222 Жыл бұрын
വീഡിയോ അടിപൊളി😍😍😍🥰🥰🥰🥰🥰🥰🥰👍👍👍👍👍👍👍👍
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰
@ratheeshrnair6627
@ratheeshrnair6627 Жыл бұрын
നന്നായിട്ടുണ്ട് 👏👏
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰
@shah2082
@shah2082 Жыл бұрын
💯 നിലവാരം പുലർത്തുന്നു brode video.👍👍
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰
@tteringeorge2447
@tteringeorge2447 Жыл бұрын
വാസന്തിയും ലക്ഷ്മി യും. മുവി ലൊക്കേഷൻ കാണുമോ
@sreejithzvlog
@sreejithzvlog Жыл бұрын
Ok
@asha285
@asha285 Жыл бұрын
ഹോ ഒന്നും പറയാനില്ല 🙏🥰nostlg feel ഒരുപാട് ഒരുപാട് തന്ന വീഡിയോ... ന്താ ഭംഗി sree bro thanks 🥰bro ഒരുപാട് നന്ദി ഇങ്ങനെ നല്ല നല്ല വീഡിയോസ് ഇനിയും ഇനിയും ചെയ്യാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰
@PrincyAjith7165
@PrincyAjith7165 Жыл бұрын
Always gud Sreejith Keep it up If u possible, pls shoot VARIKKASSERI MANA
@sreejithzvlog
@sreejithzvlog Жыл бұрын
Ok 👍🥰
@prasanth4820
@prasanth4820 Жыл бұрын
Bro Super Video ❤❤😍😍
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰
@deepaks4060
@deepaks4060 Жыл бұрын
House ❤️
@rajeshpk6884
@rajeshpk6884 Жыл бұрын
Super 😘
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰
@Rashik_Rashi
@Rashik_Rashi Жыл бұрын
❤️
@vimianeesh1090
@vimianeesh1090 Жыл бұрын
Appreciate the effort u r taking in every videos... 👍👍👍
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰
@rpoovadan9354
@rpoovadan9354 Жыл бұрын
പണ്ടത്തെ സിനിമകളുമായി താരതമ്യം ചെയ്താൽ മലയാള സിനിമ മുന്നോട്ടോ അതോ പിറകോട്ടോ ആണ് സഞ്ചരിച്ചത് . ഇപ്പോൽ തട്ടി കൂട്ടിയ പൊള്ളയായ ആശയങ്ങൾ അല്ലേ സിനിമയായി വരുന്നത്. Good effort 👍☺️.
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰
@tteringeorge2447
@tteringeorge2447 Жыл бұрын
സുപ്പർ ബ്രോ tq
@sreejithzvlog
@sreejithzvlog Жыл бұрын
Thank you bro 🥰
@sangeethb8568
@sangeethb8568 11 ай бұрын
❤❤❤
@soumyashijo1620
@soumyashijo1620 Жыл бұрын
Sree you are great
@sreejithzvlog
@sreejithzvlog Жыл бұрын
🥰🥰❤️
@amalraj432
@amalraj432 Жыл бұрын
ജയറാം, ഒടുവിൽ ഇവരുടെ വീടുകൾ കാണിച്ചില്ലല്ലോ? അത് ഇല്ലാതെ എങ്ങനെ വീഡിയോ പൂർണ മാവും?
@naseelpk6735
@naseelpk6735 Жыл бұрын
Super bro ❤👍
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰
@somankarad5826
@somankarad5826 Жыл бұрын
പഴമ വിളിച്ചോതുന്ന സൂപ്പർ ലോക്കേഷനുകൾ
@rimshaameer9625
@rimshaameer9625 Жыл бұрын
Sir, baradham movie location kaaniko Ee film location kaanumpol veendum veendum film kanaanula aagraham thonunu... ❤️
@aravindkrishnan2949
@aravindkrishnan2949 Жыл бұрын
🥰🌚
@shahulrahiman4459
@shahulrahiman4459 Жыл бұрын
Oh.super.kuwait.anu..Jolie. Evidunnu..video.kanumpol Vallatha..oru..felanu.bro Thanks
@sreejithzvlog
@sreejithzvlog Жыл бұрын
🥰🥰
@sandeepravi8112
@sandeepravi8112 Жыл бұрын
ചേട്ടാ ഇതിലെ ജയറാമിന്റെ വീടും ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടന്റെ വീടും എപ്പോഴെങ്കിലും ഒന്ന് കാണിക്കണേ നെക്സ്റ്റ് വീഡിയോ ഏതാണ് ചേട്ടാ
@thechunoufal3369
@thechunoufal3369 Жыл бұрын
ജൂനിയർ മൻഡ്രേക് ലോക്കേഷൻ ചെയ്യുമോ
@dewdrops1239
@dewdrops1239 Жыл бұрын
ശ്രീജിത്ത്‌ ബ്രൊ...സമയവും സാഹചര്യങ്ങളുമൊക്കെ ഒത്ത്‌ വരുവാണെങ്കിൽ ,ആഴ്‌വാഞ്ചേരി മനയെക്കുറിച്ചും തമ്പ്രാക്കളെ കുറിച്ചും ഒരു വീഡിയൊ ചെയ്യണം..പ്രതീക്ഷയോടെ കാത്തിരിക്കുന്നു
@mhdshakirhamza8370
@mhdshakirhamza8370 Жыл бұрын
Eavide? Kanunillaaa
@rajilpmrajil6893
@rajilpmrajil6893 Жыл бұрын
Kottaram veettile appoottan movie location cheyyo please
@vandithabg7239
@vandithabg7239 Жыл бұрын
Mayilpeelikavu movie location chyamo
@daddario333
@daddario333 Жыл бұрын
😍😍😅🥰🥰🥰
@Sheesh5751
@Sheesh5751 Жыл бұрын
കാക്കക്കും പൂച്ചക്കും കല്യാണം ലൊക്കേഷൻ പ്ലീസ്.. കുറെ ആയി വെയിറ്റ് chayyunnu
@Sheesh5751
@Sheesh5751 Жыл бұрын
എഴുപുന്ന തരകൻ ലൊക്കേഷൻ കാണിക്കാമോ...
@SREEJITHMNAIR-dc2yv
@SREEJITHMNAIR-dc2yv Жыл бұрын
Nastargical memories
@ashwathilatheesh4277
@ashwathilatheesh4277 Жыл бұрын
Prenayavarnagal movie location idaamo
@Niranjan-hm9no
@Niranjan-hm9no Жыл бұрын
ശ്രീജിത്ത്‌ ജിലേബി ഫിലിം ലൊക്കേഷൻ കാണിക്കണേ
@aneesh996
@aneesh996 Жыл бұрын
ശ്രീജിത്തേട്ടാ ചിനക്കത്തൂർ അമ്പലത്തിലെ ഉത്സവം കുംഭത്തിലെ മകംത്തിലാണ് അവിടുത്തെ ഉത്സവ വീഡിയോ ചെയ്യാമോ
@sreejithzvlog
@sreejithzvlog Жыл бұрын
Ok
@aneesh996
@aneesh996 Жыл бұрын
Thank u😍
@prasadc301
@prasadc301 Жыл бұрын
Ithil varikkasherimana vannillallo
@siljadenny7650
@siljadenny7650 Жыл бұрын
Pls madhavikutty ammayude veedu.....
@neilshijilkumar2042
@neilshijilkumar2042 Жыл бұрын
വന്ദനം (1989) സിനിമാ ലൊക്കേഷൻ കാണിക്കുമോ?
@binusivan7215
@binusivan7215 Жыл бұрын
വാനപ്രസ്ഥം സിനിമയിൽ ഈ വീട് തന്നെ അല്ലെ 5:24
@PrincyAjith7165
@PrincyAjith7165 Жыл бұрын
What are you not videoing right now What about you Where are you It's been long time since I saw you
@sreejithzvlog
@sreejithzvlog Жыл бұрын
Will come back 🥰
@PrincyAjith7165
@PrincyAjith7165 Жыл бұрын
Okay okay thank you
@Sheesh5751
@Sheesh5751 Жыл бұрын
സ്ത്രീധനം ലൊക്കേഷൻ kanikkamo
@rajeeshkamala1662
@rajeeshkamala1662 Жыл бұрын
ഉത്സവപിറ്റേന്ന്.. സിനിമയുടെ ലൊക്കേഷൻ കാണിക്കാമോ ബ്രോ...
@krislal1694
@krislal1694 Жыл бұрын
Broo ellaa weekum videos idane....
@sreejithzvlog
@sreejithzvlog Жыл бұрын
Ok
@arshid-4564
@arshid-4564 Жыл бұрын
ബ്രോ കടിഞ്ഞൂൽ കല്യാണം മൂവി ലൊക്കേഷൻ ചെയ്യോ plz❤❤
@Sheesh5751
@Sheesh5751 Жыл бұрын
എഴുപുന്ന തരകൻ ഫിലിം ലൊക്കേഷൻ പ്ലീസ്....
@ganeshbabu156
@ganeshbabu156 Жыл бұрын
❤️❤️👍👍👍
@gireeshchalakudy4600
@gireeshchalakudy4600 Жыл бұрын
മാളികപുറം ലോകേഷൻ കാണാൻ വാ ബ്രോ
@sreejithzvlog
@sreejithzvlog Жыл бұрын
Where
@gireeshchalakudy4600
@gireeshchalakudy4600 Жыл бұрын
പത്തനംതിട്ട
@gireeshchalakudy4600
@gireeshchalakudy4600 Жыл бұрын
കോന്നി
@saranya6350
@saranya6350 11 күн бұрын
Punarjani mala
@rafimuthu8330
@rafimuthu8330 Жыл бұрын
Sc
@rafimuthu8330
@rafimuthu8330 Жыл бұрын
Super
@vipinv7099
@vipinv7099 Жыл бұрын
😍😍
@anilkunnath8117
@anilkunnath8117 Жыл бұрын
❤️
@akshayakshik59
@akshayakshik59 Жыл бұрын
😍😍
@akhilv.v4222
@akhilv.v4222 Жыл бұрын
Super
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 17 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 28 МЛН
Despicable Me Fart Blaster
00:51
_vector_
Рет қаралды 28 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 96 МЛН
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 17 МЛН