തേവര കോളേജിനെ പൊളിച്ചടുക്കിയ ജോണി ആന്റണിയുടെ ഇംഗ്ലീഷ് പ്രസംഗം |

  Рет қаралды 402,270

SH Vision

SH Vision

9 ай бұрын

Inauguration | English Association 2023-24 | Department of English sacred heart College Thevara
by Mr.Johny Antony Malayalam Film Director and Actor

Пікірлер: 206
@sashikp2975
@sashikp2975 14 күн бұрын
ഫാദേഴ്സ് ഡേയിൽ ഈ പ്രസംഗം കേൾക്കാൻ സാധിച്ചത് വലിയ ഭാഗ്യം 🙏💛🙏
@harikumars.j.9457
@harikumars.j.9457 8 ай бұрын
ജോണീ, താങ്കൾ വെറുതെയല്ല തൊട്ടതെല്ലാം പൊന്നാക്കുന്നത്... നല്ലത് മാത്രം വരട്ടെ...❤
@MarcoploTheTraveller
@MarcoploTheTraveller 8 ай бұрын
ഇങ്ങനെയുള്ള മനുഷ്യരാണ് യഥാർത്ഥ മലയാളികൾ.. അവർ എണ്ണത്തിൽ കുറഞ്ഞു കൊണ്ടിരിക്കുന്നത് തികച്ചും സ്വാഭാവികം..
@varghesemammen6490
@varghesemammen6490 8 ай бұрын
സത്യ സന്ധനായ നല്ല മനുഷ്യൻ,എന്റെ സ്ഥലത്തിന് അടുത്തായത്തിൽ അഭിമാനം
@dileepkumar4048
@dileepkumar4048 8 күн бұрын
Excellent speech. Always like to see your movies.
@bindhudas8999
@bindhudas8999 9 ай бұрын
ജോണി ചേട്ടൻ 👌✌️🤝💯👍
@jayanappusons791
@jayanappusons791 8 ай бұрын
🎉തകർത്തു..ഉള്ളത് ഉള്ളപോലെ പറയാൻ ഇതുപോലെ നട്ടെല്ല് വേണം..
@evanelroy6353
@evanelroy6353 8 ай бұрын
നീതിമാനായ ജോണി ചേട്ടൻ തകർത്തു. ലാസ്റ്റ് പറഞ്ഞത് ശെരിയാണ്. അഡ്മിഷൻ കാര്യം വരുമ്പോൾ അച്ഛന് കണ്ണ് കാണില്ല. കാരണം ഡൊണേഷന്റെ പേരിൽ മാക്സിമം പിഴിയും. എറണാകുളത്ത് വെച്ച് ഏറ്റവും കൂടുതൽ ഡൊണേഷൻ വാങ്ങിക്കുന്ന കോളേജ് S.H . കോളേജ്, തേവര തന്നെയാണ്.
@MarcoploTheTraveller
@MarcoploTheTraveller 8 ай бұрын
സത്യം.. അല്ല അതിനു തക്കതായ കാരണവും ഉണ്ട്.. നല്ല കലാലയം, അലമ്പു അത്രക്കങ്ങോട്ടു ഇല്ല, ഇല്ലന്ന് തന്നെ പറയാം.. അടുത്തകാലത്ത്‌, വിദ്യാലയത്തിൽ പോയിരുന്നു, ഉദ്ദേശം 20 വര്ഷത്തിനുശേഷം.. വേണ്ട സൗകര്യങ്ങൾ, നല്ല അദ്ധ്യാപകർ. ഇതിനൊക്കെ പ്രീമിയം തുക നൽകണം.. അല്ല എന്നാലും വിദ്യാർഥികൾ കുറവാണോ എന്നു സംശയം.
@evanelroy6353
@evanelroy6353 8 ай бұрын
അതൊക്കെ മാനേജർ അച്ഛൻറെ ഇഷ്ടം പോലെ ഇരിക്കും. സെൻറ് പോൾസ് കളമശ്ശേരിയിലെ ഇപ്പോളത്തെ അച്ഛൻ ഡൊനേഷന് എതിരാണ്. അതുകൊണ്ടു അവിടെ കുറച്ചു വർഷമായി ഡോനെഷൻ മേടിക്കുന്നില്ല. എന്നാൽ സൗകര്യത്തിനു ഒരു കുറവും ഇല്ല. പ്ലസ് ഒന്നു അഡ്മിഷൻ ഒന്നര ലക്ഷം, ഡിഗ്രി രണ്ടു ലക്ഷം ഒക്കെയാണ് ഇക്കൊല്ലം S.H വാങ്ങിച്ചത്. കൊടുക്കാനും ആളുകൾ ഉണ്ടേ. ഇല്ലാത്തവരുടെ കാര്യം ആണ് കഷ്ടം. മെറിറ്റ് സീറ്റ് വിരലിൽ എണ്ണാവുന്നതല്ലേയുള്ളു@@MarcoploTheTraveller
@anilbn4889
@anilbn4889 8 ай бұрын
😂😂😂😂❤
@kmjose1211
@kmjose1211 8 ай бұрын
അധ്യാപക നിയമനത്തിനും ലേലം വിളിയാ SH ലെ അച്ചന്മാർ നാണമില്ലാതെ
@sibymathews182
@sibymathews182 18 күн бұрын
Ayye, Kashtam, Kashtam...🤫
@ashokkumarpadmanabhan1893
@ashokkumarpadmanabhan1893 8 ай бұрын
Mr. Johnny പറഞ്ഞ ആ കാലഘട്ടം എപ്പോഴും ഞാൻ ഓർക്കും ചിലപ്പോൾ ക്ലാസ്സിൽ കയറാതെ സിനിമയ്ക്കു പോകുന്നതും ഒക്കെ, മധുരകരമായ കൊള്ളേജുകാലം. ❤
@udayabanucp7833
@udayabanucp7833 9 ай бұрын
Honest man... Sincere... Innocent
@sunnyjohn2982
@sunnyjohn2982 9 ай бұрын
Sincere words from Johny Antony❤🙏🏻
@kunjikili4373
@kunjikili4373 9 ай бұрын
ഇദ്ദേഹത്തിന്റെ അഭിനയം ഗംഭീരം
@BabuJacob-rl5uc
@BabuJacob-rl5uc 9 ай бұрын
ജോണി ചേട്ടാ! ഒത്തിരി നന്ദി. 🙏ഒത്തിരി നന്മകൾ നേരുന്നു 🙏
@uservyds
@uservyds 9 ай бұрын
സൂപ്പർ സൗണ്ട് 💕👌🏻❤️👌🏻
@mathewsgeorge5650
@mathewsgeorge5650 9 ай бұрын
**POLICHU**..Congratulations to daughter
@GopalNMenon
@GopalNMenon 8 ай бұрын
I was an old student of S H College Thevara 48 years back . What he said is very much true. It is a blessed college in all aspects and I am proud to say that it has got a special place in Education, Sports Arts etc. Always first in its standard in our state.
@elizabethbiju2711
@elizabethbiju2711 8 ай бұрын
Good message ...love your parents and respect your teachers
@sasidharankrishnan2857
@sasidharankrishnan2857 9 ай бұрын
Good speech ina short time🎉🎉
@pradeepprabhakaran3906
@pradeepprabhakaran3906 8 ай бұрын
Simple and beautiful.. 👌 ❤
@paloorkavu
@paloorkavu 8 ай бұрын
I’m an alumnus of SH High (1960-‘62) and SH College, Thevara (1962-1963). Didn’t get through Pre-University! Art was in my head and joined JJ SCHOOL in Bombay. Now I am a retired Advertising Agency AD minding My Mother’s Kitchen Cooking Show on You Tube. Best regards to Johny Antony!
@manunair10
@manunair10 8 ай бұрын
നല്ല വാക്കുകൾ 👏🏻👏🏻👍🏻🙏🏻
@joevark5894
@joevark5894 8 ай бұрын
Great, good person, good advice to the youngsters.
@sherlythomas8129
@sherlythomas8129 9 ай бұрын
Great speech
@satheeshkumar-ww7bm
@satheeshkumar-ww7bm 9 ай бұрын
Great❤❤❤
@radhakrishnanmanjoor4446
@radhakrishnanmanjoor4446 8 ай бұрын
രസകരമായ സംസാരം... നല്ല മനുഷ്യൻ...
@Babuka-tj3cz
@Babuka-tj3cz 9 ай бұрын
Very good congratulations God.bless you
@christyoga6976
@christyoga6976 9 ай бұрын
Great 👍
@prasennapeethambaran7015
@prasennapeethambaran7015 8 ай бұрын
Sincere and honest words.
@wayanadphotos
@wayanadphotos 8 ай бұрын
Superb human being, great actor
@georgejose8600
@georgejose8600 9 ай бұрын
Supper speech
@rajeevnair7133
@rajeevnair7133 8 ай бұрын
Excellent speech
@rejirajr.s.4293
@rejirajr.s.4293 9 ай бұрын
ആ പാഠത്തിലെ ഗ്രാമര്‍ വിഭാഗത്തിലാണ് സുപ്രസിദ്ധമായ 'നോട്ടൊള്ളി ബട്ടാള്‍സോ' (Not only but also). 1978-79ലാണ് ഞാന്‍ പത്താം ക്ളാസില്‍ പഠിച്ചത്.
@rajansv1
@rajansv1 9 ай бұрын
അതെ . മാസങ്ങളോളം ബുദ്ധിമുട്ടിച്ചു😂
@noushadpollachi5023
@noushadpollachi5023 9 ай бұрын
1978-79 ഇൽ പത്താം ക്ളാസില്‍ പഠിച്ച താങ്കൾക്ക് 15 ( മിനിമം പത്താം ക്ലാസ് പ്രായം ) + 45 ( അതിനു ശേഷം ഇതുവരെ ഉള്ള കാലം ) = 60 വയസ് ഉണ്ടാകുമല്ലോ. അപ്പൊ ഒന്നുമല്ലെങ്കിൽ ആ പ്രായത്തിൻറെ ഇരുത്തത്തിൽ സംസാരിക്കരുതോ ... ചുമ്മാ 'നോട്ടൊള്ളി ബട്ടാള്‍സോ' കളിച്ചോണ്ടു ഇരിക്കാതെ ഇനി അങ്ങിനെ ചെയ്യാൻ പറ്റുന്നില്ല എങ്കിൽ ദൈവത്തെ കരുതി , പറയാം വെളിപ്പെടുത്തുന്നത് ഒന്ന് ഒഴിവാക്കുക എങ്കിലും ചെയ്തു കൂടെ ...
@jijisaji1194
@jijisaji1194 9 ай бұрын
​@@noushadpollachi5023he mentioned the year 1986 10 th
@jacobthomas6620
@jacobthomas6620 8 ай бұрын
😂
@padmakumar6081
@padmakumar6081 8 ай бұрын
​@@noushadpollachi50231986
@sunil-cp1ih
@sunil-cp1ih 9 ай бұрын
ചെറിയ മോള് 👌❤️❤️❤️
@geethkrishnan4598
@geethkrishnan4598 8 ай бұрын
What a wonderful & likeable guy. Such fun, it's listening to him. His sense of humour is too class& his implicit belief in the higher being, despite his success, is so heartwarming.
@ajithkumarvkizhakkemanakiz1946
@ajithkumarvkizhakkemanakiz1946 8 ай бұрын
🎉🎉🎉ജോണിച്ചെട്ടൻ ഒരു നല്ല മനുഷ്യൻ ആണ്! വ്യക്തി എന്ന നിലയിൽ നല്ല ഒരു ആളാണ്. എപ്പൊ വിളിച്ചാലും ഫോൺ എടുക്കും എന്നാണ് അനുഭവം!🎉🎉🎉🎉
@diligentjohn
@diligentjohn 9 ай бұрын
Lovely
@srikumar1020
@srikumar1020 8 ай бұрын
I ❤ SH College 1984-86...
@asokchakrayil8886
@asokchakrayil8886 8 ай бұрын
Sincere.,words. ❤
@thankamanib618
@thankamanib618 8 ай бұрын
Super❤❤❤❤❤❤❤❤
@ManchuGeorge
@ManchuGeorge 9 ай бұрын
👏👏👏👏👏
@kelvinthomas-pr8sd
@kelvinthomas-pr8sd 8 ай бұрын
Good 🎉🎉🎉🎉
@jus-in-bts
@jus-in-bts 8 ай бұрын
സൂപ്പർ 🥰🥰🥰🥰🥰👍👍👍
@laisammasunny7961
@laisammasunny7961 9 ай бұрын
👍👍👍🙏🏼
@saraswathivimal3916
@saraswathivimal3916 8 ай бұрын
Super ❤❤
@johnmathai7992
@johnmathai7992 24 күн бұрын
It is a greatest English speech I have ever heard, Excellent OK
@judyjoseprakash8943
@judyjoseprakash8943 8 ай бұрын
അടിപൊളി പ്രസംഗം ❤
@saraswathivimal3916
@saraswathivimal3916 8 ай бұрын
Good message
@mohananramanath1561
@mohananramanath1561 9 ай бұрын
♥♥👍🏻
@uservyds
@uservyds 9 ай бұрын
Jesus bless u achayo❤️❤️💕💕
@prakashmuriyad
@prakashmuriyad 9 ай бұрын
❤❤❤
@ajithsmystery7470
@ajithsmystery7470 8 ай бұрын
As soon as...too...to...not only but also...ithippoyum orkunnu...english class ennu kelkumbo....johnyettan paranja preedegree Kalam ..life le ettavum happyest and memorable...days....
@koshyvarughese9623
@koshyvarughese9623 25 күн бұрын
Nice person, God bless you 🙏
@teenawilliam2404
@teenawilliam2404 8 ай бұрын
👌👌
@roymonjoseph4219
@roymonjoseph4219 8 ай бұрын
Good 👍
@mhnajeebutube
@mhnajeebutube 9 ай бұрын
❤❤❤❤❤
@sandiacaine4323
@sandiacaine4323 9 ай бұрын
😍🥰
@kuriangeorge3374
@kuriangeorge3374 9 ай бұрын
നന്നായി...
@udayabanucp7833
@udayabanucp7833 9 ай бұрын
Blessed actor
@shahid68286
@shahid68286 8 ай бұрын
Not only ആക്ടർ CID MOOSA, CYCLE, THAPPANA....... DIRECTOR 👍🏼👍🏼
@athuldominic
@athuldominic 22 күн бұрын
​@@shahid68286Kochi Rajavu Director also
@Manju32467
@Manju32467 8 ай бұрын
👍👍👍🎉🎉❤
@itsmesreelathajayachandran
@itsmesreelathajayachandran 8 ай бұрын
പൊളി പൊളി 👍👍👍👍👍
@teresanelson3281
@teresanelson3281 8 ай бұрын
Well said johny
@manojjoseph5145
@manojjoseph5145 9 ай бұрын
❤️❤️
@vijayanmarath2098
@vijayanmarath2098 18 күн бұрын
Super Super
@zeustamara6989
@zeustamara6989 8 ай бұрын
He spoke better than any one else these kids could have got has chief guest
@mathewtj5578
@mathewtj5578 9 ай бұрын
@sreelathanair1080
@sreelathanair1080 8 ай бұрын
This is what is we want honest ,frank…no show offfffff
@akhilsudhinam
@akhilsudhinam 8 ай бұрын
അടിപൊളി 👍👍👍
@sasikk1275
@sasikk1275 8 ай бұрын
Well done 👍 bro 👍👏👏👏
@reality1756
@reality1756 6 күн бұрын
👌
@susanjohn3524
@susanjohn3524 8 ай бұрын
Good
@peterkpaul-qt8fs
@peterkpaul-qt8fs Ай бұрын
All the best,
@teddymendez6508
@teddymendez6508 21 күн бұрын
From the heart👍
@goodsoul111
@goodsoul111 9 ай бұрын
ടീച്ചർ -" He was running a shop. എബ്രഹാം ലിങ്കൺ കടയിലേക്ക് ഓടുക യായിരുന്നു.", കുട്ടികൾ - എന്തിനാ ടീച്ചറെ അയാൾ ഓടിയത്?, Teacher - It was running outside , പുറത്ത് മഴ പെയ്യുന്നുണ്ടായിരുന്നു.!
@AveragE_Student969
@AveragE_Student969 8 ай бұрын
😅
@santhoshkannankg5880
@santhoshkannankg5880 8 ай бұрын
😂😂😂
@mohan02
@mohan02 8 ай бұрын
🤪🤣🤣
@varghesect8921
@varghesect8921 8 ай бұрын
😂
@gracybaby6111
@gracybaby6111 7 күн бұрын
😊lm​@@mohan02
@dr.k3217
@dr.k3217 8 ай бұрын
Echayan kalakki
@easyenglishlessonswithjayasaju
@easyenglishlessonswithjayasaju 8 ай бұрын
Super, sincere words. 🙂🙂🙂👌👌👌 Matha, Pitha, Guru, Daivom.🙏🙌 Last point, watch movies without disturbing studies 😅😅😅😅😅😅❤
@shajiaugustine1667
@shajiaugustine1667 8 ай бұрын
🙏
@user-uv1ks3ks2q
@user-uv1ks3ks2q 8 ай бұрын
Great sir. !!!!!!!!!
@somasundarakurup1044
@somasundarakurup1044 21 күн бұрын
👌♥️🙏
@user-ws7mt3nj6j
@user-ws7mt3nj6j 19 күн бұрын
പൊളിച്ചു
@salipv7088
@salipv7088 8 ай бұрын
ഇതിലും വലിയ ഒരു മെസേജ് ഇനി കുട്ടികൾക്ക് കൊടുക്കാനില്ല.
@sreerajr5326
@sreerajr5326 8 ай бұрын
Johny chettan ..ente nattukaran ❤
@Mammoottybasheer
@Mammoottybasheer Ай бұрын
ഏതാ നാട്
@abdurahimvpo43
@abdurahimvpo43 8 ай бұрын
His voice like mammooty’s voice when he deals English…
@rosammaantonymolly
@rosammaantonymolly 4 күн бұрын
Congratulations
@sbkachkach1542
@sbkachkach1542 8 ай бұрын
I got 216 out of 600, so you are very much fit to address the team
@sanjeevpc4429
@sanjeevpc4429 20 күн бұрын
👌🏾👌🏾👌🏾👌🏾👌🏾
@devadasparappuram3540
@devadasparappuram3540 10 күн бұрын
👍👍👍
@nithinsoman
@nithinsoman 8 ай бұрын
😊
@Ramachandran-bx9pi
@Ramachandran-bx9pi 8 ай бұрын
ഞാൻ 1976 -ൽ ആണ് സ്സ്ല്ക് ക്കു പഠിച്ചത്, SSLC new scheme ന്റെ ആദ്യബാച്ച്, ഓൾഡ് scheme ലും തുടർന്നും കുറെ വർഷം അതെ പുസ്തകം തന്നെ ആയിരുന്നു 10-ൽ ഇംഗ്ലീഷ്. Not only but also പഠിക്കുന്നത് Abrahamlincon എന്ന പാഠത്തിൽ ആണ്, അതായിത് അതിനു തൊട്ടുമുൻപുള്ള preparation and ptactice എന്നുള്ള ഗ്രാമർ ഭാഗത്തിൽ. അന്ന് ഓരോ lesson നിലും പഠിച്ച പുതിയ ഇംഗ്ലീഷ് വാക്കുകളും എപ്പോഴും നല്ല ഓർമയുണ്ട്, അന്ന് അത്രയ്ക്കു നല്ലതു പോലെ ആണ് ഇംഗ്ലീഷ് പഠിപ്പിച്ചിരുന്നത്, പയ്യനല്ലൂർ govt HS ൽ ആണ് ഞാൻ പഠിച്ചത്
@kuruvilajoseph7483
@kuruvilajoseph7483 8 ай бұрын
Lincoln സ്പെല്ലിങ് തെറ്റിച്ചു.
@SabuXL
@SabuXL 8 ай бұрын
​@@kuruvilajoseph7483😅 👏🏽 കുട്ടികൾക്ക് നൽകിയ ആദ്യ പഠിപ്പിക്കൽ ഈ കാര്യം തന്നെ ആയിരുന്നു ചങ്ങാതീ. Girl എന്താ ഗിർൾ എന്ന് ഉച്ചരിക്കാത്തത് , put, cut തമ്മിൽ ഉള്ള ഉച്ചാരണ വ്യത്യാസം ക്യൂ എന്ന ഇംഗ്ലീഷ് വാക്കിൽ എന്തിന് ue രണ്ടു തവണ ആവശ്യം, വാക്വം എന്ന് എഴുതാൻ എന്തിന് വെറുതെ രണ്ടു uu?😂 ഇത്യാദി ശബ്ദങ്ങൾ അഞ്ചാം ക്ലാസിലെ കുട്ടികൾക്ക് മുതൽ സരസമായി അവതരിപ്പിച്ചു കൊടുത്തപ്പോൾ ഇംഗ്ലീഷ് അവർക്ക് വിരസമല്ലാതായി . ങ്ഹാ , അതൊരു കാലം. 🤝🏻👍
@dr.k3217
@dr.k3217 8 ай бұрын
Super sir water is coming out 😢😢
@ramsproductions6541
@ramsproductions6541 9 ай бұрын
*നടൻ ശ്രീ.മമ്മൂട്ടി* വൈക്കത്തെ "ചെമ്പിൽ" നിന്ന് എറണാകുളത്ത് വന്ന്, പ്രീഡിഗ്രിക്ക് ചേർന്നത് ഈ കോളേജിലാണെന്ന്, ജോണി ചേട്ടൻ❤ പറയാൻ മറന്നതാവും...!
@tijocherian20
@tijocherian20 9 ай бұрын
❤Super😅
@sathgamayachannel7658
@sathgamayachannel7658 8 ай бұрын
ഓർക്കുന്നു.
@joscythomas1458
@joscythomas1458 8 ай бұрын
He is Very Innocent
@vinodsidhard6601
@vinodsidhard6601 19 күн бұрын
real human❤
@Achayan53
@Achayan53 8 ай бұрын
👌😘😅👍
@antonyjose8828
@antonyjose8828 8 ай бұрын
എന്റെ കഥയും ഇങ്ങനെയാണല്ലോ. ഞാനും 86 ൽ പത്താം ക്ലാസ്സ് .എന്റെ ഇംഗ്ലീഷും ഇങ്ങനെ . ഞാനും പിന്നെ PDC യ്ക്കു ഇംഗ്ലീഷിൽ പൊട്ടി. ഭാഗ്യത്തിന് കുറെ one word auestions പഠിച്ചാൽ കഷ്ടി പാസ്സാകാം എന്നു പറഞ്ഞു തന്ന ഒരു ടൂഷ്യൻ മാസ്റ്ററുടെ ട്രിക്കു കൊണ്ടു് പാസ്സായി
@hammertech7321
@hammertech7321 8 ай бұрын
👍🏼👍🏼👍🏼
@josephalphonse7019
@josephalphonse7019 8 ай бұрын
വളരെ നല്ല ഉപദേശം. കൊള്ളാം 😂
@tonyxavier5105
@tonyxavier5105 8 ай бұрын
Nalla Changanacherry karan
@sajikumarpalliyil1981
@sajikumarpalliyil1981 8 ай бұрын
ആ ഇംഗ്ലീഷ് തുടങ്ങിയപ്പോൾ സ്വാമി വിവേകാനന്ദൻ പണ്ട് ഷി ക്കാഗോയിൽ സംസാരിച്ച അതേ സ്വരമായി തോന്നി
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 57 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 24 МЛН
GOAT-ல Thalapathy Vijay கூட  நான்😍What if Rajini Sings Kanmani Anbodu😱Jayaram's Mind Blowing Mimicry
14:00
Galatta Tamil | கலாட்டா தமிழ்
Рет қаралды 2,1 МЛН
Парковка ТАКСИ от клоуна!
0:22
Клаунхаус Kids
Рет қаралды 1,1 МЛН
Когда все обошлось 😮‍💨 | Королева Двора
0:16
Аминка Витаминка
Рет қаралды 2 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
0:17
OKUNJATA
Рет қаралды 7 МЛН