ചേടത്തി,സൂപ്പർ recipe ❤❤🙏🙏🙏 ഞാൻ try ചെയ്യട്ടെ ❤🙏 thank U ചേടത്തി ❤🙏.
@diyatreesa51712 жыл бұрын
Hai അമ്മച്ചി എനിക്ക് ഒരുപാട് ഇഷ്ടമാണ്.അമ്മച്ചിയുടെ വീഡിയോയും.ഈ പ്രായത്തിലെ അമ്മച്ചിയുടെ ഉശാർ ആരും കണ്ണുവെക്കാതിരിക്കട്ടെ❤️
@muhammednihad57932 жыл бұрын
🥰🥰🥰🥰🥰
@sindhupg53192 жыл бұрын
Mm correct ❤️👍🏻🔥
@bijikalayil82412 жыл бұрын
@@muhammednihad5793 l L
@rimeshtp17832 жыл бұрын
Super
@ra7e2 жыл бұрын
My mom told me to make Mutta Mappas following this recipe. Simple, tasty and amazing 🤩
@bhaskardas64922 жыл бұрын
എന്നത്തെയും പോലെ മുട്ട പപ്പാസ് അടിപൊളിയായി. നന്ദി. ചുരുങ്ങിയ സമയം കൊണ്ട് നല്ലൊരു കറി ആയി. വെള്ളപ്പം, പൊറാട്ട, bread എന്നിവയോടൊപ്പം കിടപിടിക്കുന്ന ഐറ്റം.
@lincylincy68303 ай бұрын
😒😒0⁰
@amminisebastin7005 Жыл бұрын
അന്നമ്മച്ചെടത്തിയുടെ റെസ്‌പി എല്ലാം ഞങ്ങൾ വീട്ടിൽ കാണും കറികളില്ലേ മുട്ട മപ്പാസ് suppr👌😊കലക്കി അമ്മച്ചി🥚🍲
@sunithact55922 жыл бұрын
അമ്മച്ചിയെ ഒരുപാട് ഇഷ്ടം ആണ് അമ്മച്ചി ഉണ്ടാക്കുന്ന എല്ലാം ഒരുപാട് ഇഷ്ടം aaa🌹🌹🌹🌹🌹🌹🌹
@gayathrivishak13522 жыл бұрын
മുട്ട മപ്പാസ് ഞാൻ ട്രൈ ചെയ്തു സൂപ്പർ അമ്മ ഈ പ്രായത്തിലെ ഉഷാർ ആരും കണ്ണുവെക്കാതിക്കട്ടെ 💓♥️😘ഇനിയും ഇതു പോലെ വീഡിയോ ഇടണം
@soumyababu29022 жыл бұрын
Ammachi super👍🤤🤤
@malligam62352 жыл бұрын
Super Ammachi God bless you
@uwaiswais17432 жыл бұрын
try cheythu adipoli ayinuu chechiiii😍😍
@raninair60652 жыл бұрын
Egg മപ്പാസ് വളരെ ഇഷ്ടപ്പെട്ടു. അമ്മച്ചി എന്നും ഇങ്ങനെ energetic ആയിട്ട് ഇരിക്കട്ടെ എന്നു പ്രാർഥിക്കുന്നു ❤️❤️❤️👌👌👌
@mollyjayan55382 жыл бұрын
🔰
@prasannanpillai17712 жыл бұрын
4
@rinuthomas67542 жыл бұрын
സൂപ്പർ അമ്മേ 👌👌👌
@dhanyabenadict83342 жыл бұрын
Super ammachi 🌹💕
@shabanapc83252 жыл бұрын
Cury undaki ketto... Supr ayin.. 👌🏻😍
@Sona-vm6zn Жыл бұрын
ഞാനിന്നു ഉണ്ടാക്കി ന്റമ്മേ.. അപാരമായ ടേസ്റ്റ് ayirunu👌👌👌👌നന്ദി അമ്മച്ചി ❤🙏
@kumariks7412 жыл бұрын
ഒരുപാട് ഇഷ്ടമായി നല്ല കറി
@sahinasahi85802 жыл бұрын
അമ്മച്ചി,taste നോക്കാൻ കൊടുത്തു കൊടുത്തു സച്ചിൻ തടി കൂടുന്നു. മപ്പാ സ് സൂപ്പറായിട്ടുണ്ട്. Lot of 🙏prayers,
@sooryaanvivlog1382 жыл бұрын
അമ്മച്ചി നാളെ എന്തായാലും മപ്പാസ് തന്നെ ഇവിടെ സൂപ്പർ ❤
Annamma chedathide cooking okke super aanu...Annamma chedathine kaanumbo ente velliyammachide poleya samsaaram okke...Ammachide ellaa videos njngal kaanarund..Ellaarmkum othiri ishtaaa Ammachye😍😍😍
@rosilyvarghese65372 жыл бұрын
Ammachi nalla kari. 🥰💜💜
@vimalavenu20302 жыл бұрын
അമ്മച്ചിയുടെ മുട്ട മാസ് ഇന്നുതന്നെ വയ്ക്കുന്നുണ്ട് അമ്മച്ചിക്കും , ബാബു ചേട്ടനും ദീർഘായുസ്സ് നേരുന്നു സച്ചിൻ രുചിനോക്കി വണ്ണം വച്ച് എങ്ങോട്ടാ പോകുന്നേ എല്ലാവർക്കും നന്മകൾ നേരുന്നു.
@shobhashobhasathyan82402 жыл бұрын
അമ്മച്ചീ.... കൊതിയാവുന്നു.... ഞാനിന്ന് രാത്രി ചപ്പാത്തിയ്ക്ക് ഈ കറിയുണ്ടാക്കും 😋
@shobhashobhasathyan82402 жыл бұрын
Hai.... Viewers... ഞാനീ വിഭവം അന്ന് തന്നെ ഉണ്ടാക്കി... കേട്ടോ😍.. സൂപ്പർ ടേസ്റ്റ് ആണ്, എല്ലാരും ഉണ്ടാക്കി നോക്കൂ