No video

തറവാട്ടിലെ വിശേഷങ്ങളും ഒപ്പം ആനക്കാര്യവും| Devi Chandana

  Рет қаралды 187,280

Devi Chandana

Devi Chandana

2 жыл бұрын

തറവാട്ടിലെ വിശേഷങ്ങളും ഒപ്പം ആനക്കാര്യവും.കുളമാക്കിൽ തറവാടും ആനകളും.
Don't forget to like, share & subscribe our channel with your friends and family.
Thank you soo much for all the supports you've given me till now.
#elephant kerala #travel #farming #nallukettu #serial #malayalamserial #devichandana #actress #dancer #malayalamactress #movieactress #comedy #vlog #malayalam #youtuber#mrandmrspanikar #malayalamcomedy #jewellery #mycollection #jewellerycollection #stageshow #costumes #tvartist #stageshow #malayalamstageshow #comedyshow

Пікірлер: 1 000
@misiriya1250
@misiriya1250 2 жыл бұрын
ദേവി ചന്ദന യുടെ.സംസാരം കേൾക്കാൻ ആണ് കൂടുതൽ ഇഷ്ടം.നർമ്മം കലർന്ന സംസാരവും ചിരിയും കേൾക്കാനും കാണാനും കൗതുകമാണ് 👏👏👏👍🥰🥰🥰
@actressDeviChandana
@actressDeviChandana 2 жыл бұрын
How sweet... thank you so much
@sreekayogesh5937
@sreekayogesh5937 2 жыл бұрын
Super
@wingsofdreams4117
@wingsofdreams4117 2 жыл бұрын
Athe🥰🥰
@mahinasanil2391
@mahinasanil2391 2 жыл бұрын
എന്തോരം ഭംഗിയാണ് എല്ലാം കാണാൻ ചന്ദനയുടെ ഡ്രസ്സ് കാണാൻ നല്ല ഭംഗിയുണ്ട് നല്ല കളർ ആ കളർ ചന്ദനയ്ക്ക് നന്നായി ചേരുന്നുണ്ട് ആനയെ ഒക്കെ കണ്ടപ്പോൾ നല്ല ഒരു സന്തോഷം തോന്നി
@actressDeviChandana
@actressDeviChandana 2 жыл бұрын
Happy to hear from you
@lekshmisruchiworld
@lekshmisruchiworld 2 жыл бұрын
രാവിലെ തന്നെ കണ്ണിനും മനസിനും കുളിർമ ഏകുന്ന കാഴ്ചകൾ 🥰🥰 ചേച്ചിയോടുള്ള ഇഷ്ടം കൂടി കൂടി വരികയാണ് ഓരോ വിഡിയോസും കാണുമ്പോൾ 👌🏻👌🏻👍🏻👍🏻
@actressDeviChandana
@actressDeviChandana 2 жыл бұрын
Means alot to hear from you
@susheelavijayan2573
@susheelavijayan2573 Жыл бұрын
Allah Allah
@simsadevi1217
@simsadevi1217 2 жыл бұрын
150 വർഷം പഴക്കമുള്ള തറവാടും കൃഷിയും പാർത്ഥനും ഒത്തിരിയൊത്തിരി ഇഷ്ടമായി
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you
@shininp2044
@shininp2044 2 жыл бұрын
രണ്ടുപേരും എന്നും ഇങ്ങനെ സന്തോഷമായിരിക്കട്ടെ
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much
@sm.1-_
@sm.1-_ 2 жыл бұрын
You both soooo lovely
@ranjithanu7999
@ranjithanu7999 2 жыл бұрын
കണ്ണിനും മനസ്സിനും കുളിര്മയേകുന്ന കാഴ്ചകൾ.ഇതൊക്കെ ചേച്ചിയിലൂടെകാണാൻ പറ്റുന്നതിനു നന്ദി 🙏🙏🙏🙏🙏ചേച്ചി ചേട്ടൻ 😘😘😘😍😍😍🥰🥰🥰🥰🥰
@actressDeviChandana
@actressDeviChandana 2 жыл бұрын
Happy to hear from you
@devidarsana7
@devidarsana7 2 жыл бұрын
കൃഷ്ണപ്രസാദേട്ടന് big സല്യൂട്ട് ആദ്യം തന്നെ🙏🙏🙏. ദേവി ചേച്ചി, ചേട്ടാ love u both 😍😍😍😍ആന.. ക്ഷേത്രം..വെഞ്ചാമരം... തിടമ്പ്.... കൃഷി.... എല്ലാം കൂടി ഒന്നിച്ചു കാണുന്നത് തന്നെ ഒരു ആഢ്യത്വം. 💐💐💐💐💐💐🙏🙏🙏
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much
@ushapillai3274
@ushapillai3274 2 жыл бұрын
എന്റെ പൊന്നോ ഇത്രയും പ്രതീക്ഷിച്ചില്ല. ദേവിയുടെ വീഡിയോകൾ കാണാറുണ്ട്. ഒത്തിരി ഇഷ്ടമാണ്. രണ്ടു പേർക്കും എല്ലാ വിധ ആശംസകളും നേരുന്നു.
@actressDeviChandana
@actressDeviChandana 2 жыл бұрын
Means alot
@aniljanardhanannairennackk9679
@aniljanardhanannairennackk9679 2 жыл бұрын
മനോഹരം ആണ് തറവാടും 💖🔥🔥പരിസര പ്രദേശങ്ങളും കണ്ടപ്പോൾ പഴയ കാലത്തെ ഓർമ്മകൾ ഓടി എത്തുന്നു🎉🎊.. Anil J Nair Qatar.. Thiruvalla.. thottabhgam
@actressDeviChandana
@actressDeviChandana 2 жыл бұрын
Happy to hear.... thank you
@sunus9789
@sunus9789 2 жыл бұрын
ഓരോ വീഡിയോസും കണ്ടു കഴിയുമ്പോൾ അടുത്തത് കാണാനുള്ള intrest കൂടിക്കൂടി വരുന്നുണ്ട്.... ഇനിയും ഇതുപോലെ അല്ലെങ്കിൽ ഇതിലും മികച്ചതായി മുന്നോട്ട് പോകാൻ ചേച്ചിക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.... ഒരു കാര്യം കൂടി ചേച്ചീടെ ചിരി സൂപ്പറാ കേട്ടോ..... 😍😍😍
@actressDeviChandana
@actressDeviChandana 2 жыл бұрын
Means alot to hear from you
@josujosu4404
@josujosu4404 2 жыл бұрын
Understanding couples💞💞
@Ashokkumar-xh2sc
@Ashokkumar-xh2sc 2 жыл бұрын
ഒട്ടും വെറുപ്പിക്കാതെ ഒച്ചയും ബഹളങ്ങളുമൊന്നു മില്ലാതെയുള്ള വളരെ നല്ലഅവതരണം ( പ്രേക്ഷകരുടെ മനസ്സ് അറിഞ്ഞെന്നപോലുള്ള ചോദ്യങ്ങൾ മാത്രം ) മികച്ച വിഷ്വലൈസേഷൻ, എല്ലാം കൊണ്ടും മികച്ച ഒരു വിഡിയോ രണ്ടുപേരും നന്നായി അവതരിപ്പിച്ചു. സർവ്വോപരി എടുത്ത സബ്ജെക്റ്റ് കാണാൻ കാത്തിരുന്നപ്പോലൊരു പ്രതീതി നൽകി...മനോഹരം❤ അതിൽക്കുറച്ചൊന്നും പറയുവാനില്ല.... Congrats from bottom of my Heart,..... Congrats to the all team & Go ahead 👍 ❤❤❤❤❤❤❤❤❤❤❤❤❤
@actressDeviChandana
@actressDeviChandana 2 жыл бұрын
How sweet of you to say that... really means alot. thank you for your support and wishes. Looking forward
@hemaa3782
@hemaa3782 2 жыл бұрын
ഞാൻ ഒരിക്കൽ പരിചയപ്പെട്ടിട്ടുണ്ട്,, ഗുരുവായൂർ അമ്പലത്തിൽ വച്ച്,,,, ഈശ്വരൻ ചേച്ചിക്ക് തന്ന ഏറ്റവും വലിയ ഭാഗ്യം പൊന്നുപോലെ സ്നേഹിക്കുന്ന husband നെ കിട്ടിയതാണ്, ഒരു കലാകാരിക്ക് വലിയൊരു അനുഗ്രഹം ആണത്
@actressDeviChandana
@actressDeviChandana 2 жыл бұрын
Really happy to hear from you
@nideshkn5555
@nideshkn5555 2 жыл бұрын
അവതരണ ശൈലി വളരെ മികവുറ്റതാണ്, പുതിയ പുതിയ വൈവിധ്യമാ൪ന്ന വിഷയങ്ങൾ പ്രേക്ഷക൪ക്ക് സമ്മാനിക്കാൻ കഴിയട്ടെ .ആശ൦സകൾ.... കിഷോറേട്ടാ...👍👍
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you
@devidarsana7
@devidarsana7 2 жыл бұрын
ദേവി ചേച്ചി, ചേട്ടാ... നിങ്ങളോടുള്ള സ്നേഹം കൂടി ഈ vlog കണ്ടപ്പോൾ. എന്തൊരു ആഢ്യത്വം. 😍 തറവാട് നന്നായി maintain ചെയ്യണേ കൃഷ്ണപ്രസാദേട്ട 😍😍😍
@actressDeviChandana
@actressDeviChandana 2 жыл бұрын
Really happy to hear from you
@ammusmrithy1692
@ammusmrithy1692 2 жыл бұрын
ആന ❤.. Devi nalla video 🥰🥰🥰🥰... ഫിറ്റ്നസ് 🤣🤣🤣ആനയോട്.. ....
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you dear
@kasarkodantube3048
@kasarkodantube3048 2 жыл бұрын
ദേവി ചേച്ചിയെ പണ്ടുമുതലേ ഒരുപാട്‌ ഇഷ്ടമായിരുന്നു . അങ്ങനെ ഒരു 5 വർഷങ്ങൾക് മുമ്പ് ഒരിക്കൽ ekm lulu ല് വെച്ചു ചേച്ചിയെ പാർച്ചസ്‌ ചെയ്യുന്നതിനിടക് കണ്ടാരുന്നു , സംസാരിക്കാൻ ഞങ്ങള് ശ്രമിച്ചപ്പോൾ ചേച്ചി എന്തോ ജാഡ പൊലെ കാണിച്ചു , അന്ന് മുതൽ ആ ഇഷ്ടം പോയിരുന്നു . എന്നാൽ ഇന്ന് നിങ്ങടെ ചാനെലും video സും കണ്ടപ്പോ ഒരിഷ്ടമൊക്കെ തോണുന്നുണ്ട് . ചേട്ടനും സൂപ്പെറാ ♥️
@actressDeviChandana
@actressDeviChandana 2 жыл бұрын
Ayyooo.... Jaadaa🤔🙏
@beelive8749
@beelive8749 2 жыл бұрын
Something special in ur channel...ഇരുത്തി മുഴുവൻ കാണിക്കും .good keep it up.100 percent entertainer
@actressDeviChandana
@actressDeviChandana 2 жыл бұрын
Means alot
@radhasajeevan2976
@radhasajeevan2976 2 жыл бұрын
Devi Super..ദേവിയെ കാണാൻ Beautiful..🥰
@actressDeviChandana
@actressDeviChandana 2 жыл бұрын
Happy to hear from you
@mountainstory.
@mountainstory. 2 жыл бұрын
നാട്ടിലെ ആന. വളരെ രസമുള്ള ആനകാര്യവും തറവാട് വിശേഷങ്ങളും. പച്ചക്കറി കൃഷിയൊക്കെ പൊളിയാ. കാട്ടിലെ ആനകളെയും കാട്ടുവാസികളുടെ ജീവിതരീതിയും കാട്ടിലെ കാഴ്ചകളുമൊക്കെ ഇഷ്ടമാണേൽ mountain story യിലേക് സ്വാഗതം.
@actressDeviChandana
@actressDeviChandana 2 жыл бұрын
🙏🙏 thank you
@heartcatchers8659
@heartcatchers8659 2 жыл бұрын
Kndapo valare sandosham ആയി. ചെറുപ്പത്തിൽ ഉത്സവത്തിന്ഥിതിന്റ ഓർമ വന്നു. ഇത് പോലെ ആന യെ കുളിപ്പിക്കുന്നത് ഒക്കെ പോയി കാണുമരുന്ന്.. ഓർമ്മകൾ പുതുക്കിയതിന് വളരെ സന്ദോഷം ❤
@actressDeviChandana
@actressDeviChandana 2 жыл бұрын
Happy to hear from you... thank you
@ndvlogs872
@ndvlogs872 2 жыл бұрын
രണ്ടുപേരും ഇത് പോലെ എന്നും സന്തോഷത്തോടെ ഇരിക്കട്ടെ 😍❤️
@actressDeviChandana
@actressDeviChandana 2 жыл бұрын
Means alot
@divyashyn7100
@divyashyn7100 2 жыл бұрын
നല്ല video chechi.....ellam different content......പഴയ തറവാട്.... തിടമ്പ്.... എല്ലാം നന്നായിട്ടുണ്ട്.....ആനപ്പുറത്ത് കയറിയ ധൈര്യവും...😍😍
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you
@vidyaabhilash4852
@vidyaabhilash4852 Жыл бұрын
Hai I know kulamakkil family in kalavoor, my childhood I have gone there with my grandfather....we were having elephant that time named Abhimanue..Am so excited to see the tharavadu again.....for last five years I didn't visit India now your videos motivating me......🌹 Devi and Kishore lovely couple...God bless you keep going
@actressDeviChandana
@actressDeviChandana Жыл бұрын
So nice of you
@ramanikd9329
@ramanikd9329 2 жыл бұрын
ആന ചമയവും ആനകളും തറവാടും അടിപൊളി കൃഷിയും മനസിന്‌ കുളിര്മയുള്ള കാഴ്ചകളും സമയം പോയതറിഞ്ഞില്ല, ഇങ്ങനെ ഉള്ള ഒത്തിരി നല്ല കാഴ്ചകൾ ഇനിയും ഉണ്ടാകട്ടെ... ഗോഡ് ബ്ലെസ് ur family.. ബ്യൂട്ടിഫുൾ family
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much
@abhiram.p894
@abhiram.p894 2 жыл бұрын
ചേച്ചിയുടെ channel first time ആണ്‌ കാണുന്നത് super chechi chettan 💕💕💕💕💕💕💕💕
@jm-yk1qm
@jm-yk1qm 2 жыл бұрын
kzfaq.info/get/bejne/i596hqZ9ysjUhn0.html🤣
@sobhav390
@sobhav390 2 жыл бұрын
Wow beautiful Thank you for sharing this wonderful video 💕
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you
@rameeshr8644
@rameeshr8644 2 жыл бұрын
Devi chechi എനിക്ക് ഒത്തിരി ഇഷ്ടമാണ്
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much
@shamlashafi5985
@shamlashafi5985 Жыл бұрын
അപ്പൂപ്പന്റെ കുട്ടികാല ഫോട്ടോ കണ്ട് netti പോയി. എത്ര വർഷം പുറകിൽ പോയി. ഇത്‌ പോലോത്ത തറ വാട്ടിൽ ജനിക്കാൻ kayinhja ദേവി ചേച്ചി ഭക്യവതി 👍👍👍👍👍👍👍
@homiewood5670
@homiewood5670 2 жыл бұрын
സത്യം പറയാലോ ചേച്ചീടെ വ്ലോഗ് കാണുമ്പോൾ, മനസോന്ന് തണുക്കും. ഒരു പോസിറ്റീവ് വൈബ് ആണ്. Thank you 🤗. keep going 👍.
@actressDeviChandana
@actressDeviChandana 2 жыл бұрын
Means alot
@nimmyfelix6515
@nimmyfelix6515 2 жыл бұрын
ഒരു ആന ഫാമിലി.. ❤️❤️ സൂപ്പർ ചേച്ചി.. 👌👌
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you
@athiraanu5688
@athiraanu5688 2 жыл бұрын
ചേച്ചിയുടെ തറവാട്ടിൽ വന്ന ഒരു ഫീൽ ഉണ്ടായിരുന്നു nice 😘😘😘😘😘😘
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you
@abhishekkk568
@abhishekkk568 2 жыл бұрын
കണ്ണിനു കുളിർമയും മനസ്സിന് സന്തോഷവും ഒരുപാട് പഴയ ഓർമ്മകളിലേക്ക് കൊണ്ടുപോയ നല്ല വീഡിയോ ചേച്ചിക്കും ചേട്ടനും എല്ലാവിധ നന്മകളും നേരുന്നു Camera man പോളിയാണ്
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much dear
@sadalata1
@sadalata1 2 жыл бұрын
One of the most loved family tour episodes. . Delighted to see that there are families who try to maintain an follow the family traditions.
@actressDeviChandana
@actressDeviChandana 2 жыл бұрын
Really appreciate your support and review
@lovelygeoge7428
@lovelygeoge7428 2 жыл бұрын
Hi Devi , very intersting vedio. പഴയ തറവാട് കാണാനും അതിന്റെ വിശേഷം കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. പിന്നെ ആന വിശേഷം ബഹു കേമം ആയി. Thank you. 👌👌💕💕
@actressDeviChandana
@actressDeviChandana 2 жыл бұрын
Happy to hear from you
@shalupoliyodan2999
@shalupoliyodan2999 2 жыл бұрын
ചേച്ചി എല്ലാ വിഡിയോയും പൊളിയാണ് ♥️♥️♥️♥️
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much
@rakhikg9262
@rakhikg9262 2 жыл бұрын
Super video രണ്ടുപേരും സൂപ്പർ ...എന്നും ഇതുപോലെ pwoli ആയി ജീവിക്കൂ...stay blessed,💖💖❤️💖💖💖💖💖💖💖💖💖💖❤️❤️❤️💖❤️
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you for your support and wishes
@Beenas-vlogs
@Beenas-vlogs 2 жыл бұрын
No words to explain the pleasure which I had experienced through this video... Thanks and congratulations to Devi and Kishore... All blessings from the Almighty.. Keep going 💕💕💕💕👌👌👌🙏🙏
@actressDeviChandana
@actressDeviChandana 2 жыл бұрын
Really happy to hear from you..🤗
@jm-yk1qm
@jm-yk1qm 2 жыл бұрын
kzfaq.info/get/bejne/i596hqZ9ysjUhn0.html
@dhyanata7120
@dhyanata7120 2 жыл бұрын
I am also super excited to see your vedios... But this one was so special... Thank you for this beautiful vedio. We got an opportunity to go back to our memories. Thank you Chechi and chettaaa.. Keep going..
@actressDeviChandana
@actressDeviChandana 2 жыл бұрын
Really happy to hear from you
@mohananpillaimohanan3417
@mohananpillaimohanan3417 2 жыл бұрын
കിഷോർ ദേവി.. ഒരുപാട് പ്രോഗ്രാമുകൾ കണ്ടിട്ടുണ്ട്.. K. S. പ്രസാദിന്റെകൂടെ.. കുറേ വർഷങ്ങളായി... നിങ്ങളെ രണ്ടുപേരെയും ഒരുപാടിഷ്ട്ടമാണ്.. കിഷോറിന്റ പാട്ടും ദേവിയുടെ സ്കിറ്റും ഡാൻസും ഒക്കെ... എല്ലാ ഭാവുകങ്ങളും... ഈ വ്ലോഗ് ഒരുപാടിഷ്ട്ടമായി.. വളരെ നന്നായി ചെയ്തിട്ടുണ്ട്.. ഇത്തരം ഒരു ഇൻട്രോ ആദ്യമായിട്ടാ ഒരുവ്ലോഗർ ചെയ്യുന്നത്.. മനോഹരമായി... അവതരണം ലളിതം സുന്ദരം.. നന്നായിട്ടുണ്ട്... ആ പൊടിമീശക്കാരൻ കിഷോർ ഇപ്പോൾ വലിയ മീശകാരനും താടിക്കാരനുമായി... ദേവി വണ്ണം നന്നായി കുറച്ചു..നന്മകൾ നേരുന്നു 🌹🌹🌹👍👍👍👍❤❤❤🙏🙏🙏
@actressDeviChandana
@actressDeviChandana 2 жыл бұрын
Means alot.... thank you for your support
@subhadrapillai5593
@subhadrapillai5593 2 жыл бұрын
മോളെ ഒരുപാട് ഇഷ്ടമായി ...സമ്മതിച്ചു തന്നിരിക്കുന്നു ..ആനപുറത്തു കേറിയെല്ലോ ..വളരെ വ്യത്യസ്തമായ വിഡിയോ ..നന്നയിരിക്കുന്നു 👏👏❤️❤️
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much 🥰
@dhaneshmohan4412
@dhaneshmohan4412 2 жыл бұрын
ദേവി ചേച്ചി അവതരണം നന്നായിട്ടുണ്ട്. Keep it up
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much
@ravivarma6424
@ravivarma6424 2 жыл бұрын
ടോവിനയേ പോലെ ഉണ്ട് ചേട്ടൻ 😂🥰♥️♥️
@jm-yk1qm
@jm-yk1qm 2 жыл бұрын
kzfaq.info/get/bejne/i596hqZ9ysjUhn0.html🤣
@bindhurejimon2006
@bindhurejimon2006 2 жыл бұрын
ദേവി ഇതൊക്കെ കാണാൻ പറ്റിയത് വളരെ ഭാഗ്യം, ദേവി ടെ അവതരണം, സംസാരം എല്ലാം നന്നായിട്ടുണ്ട്, കിഷോറും കുറച്ചേ സംസാരിക്കുള്ളു എങ്കിലും നല്ലതാ, പണ്ട് തൊട്ടേ നിങ്ങളുടെ എല്ലാം പ്രോഗ്രാമും കാണാറുണ്ട് സന്തോഷത്തോടെ ജീവിക്കുക ഇതുപോലെ , all the best love you devi
@actressDeviChandana
@actressDeviChandana 2 жыл бұрын
Really happy to hear from you... thank you so much
@KarthiyaniKarthi-gq8jh
@KarthiyaniKarthi-gq8jh Күн бұрын
എന്റെ ആഗ്രഹമാണ് ആനയുടെ അടുത്ത് നിന്നു ഫോട്ടോ എടുക്കാൻ ദേവിക്ക് ബിഗ് സല്യൂട്ട്
@pnskurup9471
@pnskurup9471 2 жыл бұрын
Devi Chandana, Kolamakkil family is a popular Nair family in Kalavoor. You are lucky to have a link in this house. Devi Chandna and her husband are nice pair and her explanation to this episode is super and attractive. Congratulations to Krishna Prasad being owner of so much Elephants. Keep it up this heritage.
@actressDeviChandana
@actressDeviChandana 2 жыл бұрын
Really happy to hear from you Thank you for your support
@josujosu4404
@josujosu4404 2 жыл бұрын
Husband Nalla supporting anallo..lucky girl...god bless u 💞
@actressDeviChandana
@actressDeviChandana 2 жыл бұрын
Means alot
@sajithasuresh1948
@sajithasuresh1948 2 жыл бұрын
ദേവീ ശരിക്കും കണ്ണു നിറഞ്ഞു പോയി video കണ്ടിട്ട് .ഞാൻ ഒരു ശിവഭക്തയാണ് ഒരു ദൈവീകത തോന്നി ഇന്നത്തെ video .
@actressDeviChandana
@actressDeviChandana 2 жыл бұрын
Means alot
@sitharat4023
@sitharat4023 2 жыл бұрын
Chechinte mrg വീഡിയോ കണ്ടിരുന്നു ചേച്ചിക് orumaattavum ഇല്ല ചേച്ചി അന്നും ഇന്നും look തന്നെ .ചേട്ടന്റെ ipozheth lookka super 👍👍
@actressDeviChandana
@actressDeviChandana 2 жыл бұрын
Happy to hear from you dear
@sitharat4023
@sitharat4023 2 жыл бұрын
Chettane ടോവിനോ ചേട്ടന്റെ look und👍
@skiddus2
@skiddus2 2 жыл бұрын
Wow Manassu kulirthu ee video kanditt. ❤️ Thanks to both of you for sharing this with us 🙏
@actressDeviChandana
@actressDeviChandana 2 жыл бұрын
Happy to hear from you...
@krishnadasanpanakkazhath4666
@krishnadasanpanakkazhath4666 2 жыл бұрын
Just seen elephant's episode......wonderful experience
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much
@savithavs9943
@savithavs9943 2 жыл бұрын
ആന തിടമ്പും, നെറ്റിപ്പട്ടവും കണ്ടപ്പോൾ മനസ്സിൽ ഒരു കുളിർമ. അറിയാതെ തൊഴുതു പോയി. ഈ കാഴ്ച തന്ന ചേച്ചിക്ക് ഒരുപാടു thanks. ഇതു കണ്ടു ഞാൻ ചാനൽ subscribe ചെയ്തു പോയി. 👍🙏🙏🙏🙏
@savithavs9943
@savithavs9943 2 жыл бұрын
ഒരു ഹായ് പറയണേ ചേച്ചി
@actressDeviChandana
@actressDeviChandana 2 жыл бұрын
Hai... Happy to hear from you
@Annu-Ambili
@Annu-Ambili 2 жыл бұрын
ആന എനിക്ക് ഒരു weakness ആണ് 😍തുമ്പിക്കൈ തൊടാൻ കൊതിച്ചിട്ടുണ്ട്. ഇതുവരെ ആ ആഗ്രഹം നടന്നിട്ടില്ല. എന്നെങ്കിലും സാധിക്കുമായിരിക്കും. തറവാട്.. ആന... കൃഷി.... ഇതൊക്കെ കാണുമ്പോൾ ചെറുതായി അസൂയ തോന്നാതില്ലാതില്ല 🤪ഇങ്ങനെയെങ്കിലും ഇതൊക്കെ കാണാൻ സാധിച്ചതിൽ സന്തോഷം...❤️❤️❤️
@actressDeviChandana
@actressDeviChandana 2 жыл бұрын
How sweet... Go try to touch next time when you come across one. It's harmless with the trainer. Don't worry. Go ahead
@vinodpv7647
@vinodpv7647 2 жыл бұрын
every episode is so interesting keep going dears...waiting next one..❤❤
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much
@sreekumarsivaraman5255
@sreekumarsivaraman5255 2 жыл бұрын
Beautiful episode 🙏
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you
@sobhaksks3673
@sobhaksks3673 2 жыл бұрын
ഇത് കണ്ടപ്പോൾ ളരെ അതിശയവും സന്തോഷവും തോന്നി...... നിങ്ങളെ ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ 🙏........
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much
@asarafeeq5040
@asarafeeq5040 2 жыл бұрын
Aanayodu fitnessine patti parayunna lokathile aadhyavyakthi.... Kishore and Devi.. Super.. Variety vedio.. 👌. ❤
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much😉
@sajithasuresh1948
@sajithasuresh1948 2 жыл бұрын
എൻ്റെ ഗുരുനാഥനെ വീണ്ടും കാണാൻ പറ്റി . ഒരു പാട് ഒരുപാട് സന്തോഷം
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you
@indirarajendran3731
@indirarajendran3731 2 жыл бұрын
സൂപ്പർ👌👌👌👍👍👍🙏🙏🙏🙏
@sajnasirajudheen2126
@sajnasirajudheen2126 2 жыл бұрын
Each episodes are really getting interesting both are doing good jobs hatss off guysss
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much
@jithinms_
@jithinms_ 2 жыл бұрын
Excellent video quality and presentation... really enjoy watching all your videos..keep coming up with many more....😍💪💪💪
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you for your support and review
@mahimachacko6706
@mahimachacko6706 2 жыл бұрын
Devide videoyellam kanumbol eshtam koodi varuva...love u devikutti ❤❤❤👍
@actressDeviChandana
@actressDeviChandana 2 жыл бұрын
How sweet... thank you for your support
@Reshmachandranvarkl
@Reshmachandranvarkl 2 жыл бұрын
Chechi your presentation is like a sandwich 🥪 we can enjoy everything thing at a time while interacting with your hubby🤗 keep going 😍😍
@actressDeviChandana
@actressDeviChandana 2 жыл бұрын
Happy to hear from you
@gayathrirajeesh8352
@gayathrirajeesh8352 2 жыл бұрын
Return to alappuzha
@sudhink6565
@sudhink6565 2 жыл бұрын
കല്പന ചേച്ചി കഴിഞ്ഞാൽ... എനിക്ക് ഇഷ്ടം ഉള്ളത്... ചേച്ചിയെ ആണ്.... Love u chechii& kishor brooo
@actressDeviChandana
@actressDeviChandana 2 жыл бұрын
Ayyooo.... really happy to hear
@zakariyanoora1686
@zakariyanoora1686 2 жыл бұрын
Chechiyide samsaram kettirikkan rasamane Nammude subi Chechiye pole😍😍
@actressDeviChandana
@actressDeviChandana 2 жыл бұрын
Happy to hear from you
@sheelajoseph5070
@sheelajoseph5070 2 жыл бұрын
ഭയങ്കര ഇഷ്ടമായി. കുറെ പേർക്ക് share ചെയ്തു 🙏👍
@actressDeviChandana
@actressDeviChandana 2 жыл бұрын
Really appreciate your support
@venugopalma5044
@venugopalma5044 2 жыл бұрын
Really nostalgic moments 🙏🙏👍
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you
@Hosurvlogs973
@Hosurvlogs973 2 жыл бұрын
Itra valiya tharavatukari anenu ariyilarnu👏🏻👏🏻🙏
@actressDeviChandana
@actressDeviChandana 2 жыл бұрын
🙏
@SN-wi5kt
@SN-wi5kt 2 жыл бұрын
Ini Devi chandanayude level onnu maarum Ee vlog nu shesham 😍
@silentlife6713
@silentlife6713 2 жыл бұрын
ദേവിചേച്ചി വീഡിയോ പൊളിച്ചു ട്ടോ. Next video കട്ട waiting...... Love you ദേവിചേച്ചി കിഷോരേട്ടൻ &family🥰🥰🥰🥰
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you dear
@prasithatk2290
@prasithatk2290 2 жыл бұрын
Devi ചേച്ചി most thrilling episode
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you dear
@sajithvarma1195
@sajithvarma1195 2 жыл бұрын
ലോകത്ത് ആദ്യമായി പ്രായം വെളിപ്പെടുത്തിയ സിലിബ്രിറ്റി 👏👏👏👏👏👌👍
@actressDeviChandana
@actressDeviChandana 2 жыл бұрын
🤩
@littymathew1230
@littymathew1230 2 жыл бұрын
എത്രയാ
@user-hk8tl6le8r
@user-hk8tl6le8r 2 жыл бұрын
ആനയെ ഇഷ്ട്ടം ആയിരുന്നു.. ആന ഒരാളെ കൊല്ലുന്ന വീഡിയോ കണ്ട ശേഷം പേടി ആണ്.. ഉത്സവത്തിന് ആന നിൽകുമ്പോൾ അകലം പാലിക്കും..
@aneesaanee5278
@aneesaanee5278 2 жыл бұрын
ചേച്ചി.. ഒരുപാട് ഇഷ്ടം ആയി ഈ വീഡിയോ 🥰കണ്ടു കൊതി തീർന്നില്ല.. ഒരുപാട് കാഴ്ചകൾ കണ്ടു.2 episode ആയിട്ട് ചെയ്യാമായിരുന്നു... ഇത്രേം കാഴ്ച്ചകൾ ഒരു വിഡിയോയിൽ ഒതുക്കിയതിൽ സങ്കടം ഉണ്ട്. ചേച്ചി പറഞ്ഞ പോലെ എല്ലാവർക്കും കാണാൻ പറ്റുന്ന കാര്യങ്ങൾ അല്ല ഇതൊന്നും. പക്ഷേ, ഇത് വിഡിയോയിൽ കണ്ടപ്പോൾ ഒത്തിരി സന്തോഷം .. ഞാനും ആനയെ കണ്ടിട്ടുണ്ട്. തൊട്ടിട്ടുണ്ട്. Food കൊടുക്കുകയും ചെയ്തിട്ടുണ്ട് 🥰🥰🥰🥰That is a big & greatful exprnce in my life🐘🐘🎉🎊
@actressDeviChandana
@actressDeviChandana 2 жыл бұрын
Really happy to hear from you
@archanaarun6768
@archanaarun6768 2 жыл бұрын
ഈ തറവാടും പ്രകൃതിയും കാണാൻ തന്നെ ഭംഗിയാണ് ഒരു ഫീൽ സൂപ്പർ
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much
@sreelakshmivinod9947
@sreelakshmivinod9947 2 жыл бұрын
So beautiful 🥰🥰🥰
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you
@babupvarghese4920
@babupvarghese4920 2 жыл бұрын
അടിപൊളി എപ്പിസോഡ് സൂപ്പർ 👍👍👍
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you
@brillassk.b3915
@brillassk.b3915 2 жыл бұрын
ആദ്യമായിട്ടാണ് ചാനൽ കാണുന്നത് അവതരണവും വീഡിയോഗ്രാഫി യും തറവാടും കൃഷിയും എല്ലാം ഇഷ്ടമായി ഞാനൊരു പള്ളുരുത്തി കാരനാണ്
@actressDeviChandana
@actressDeviChandana 2 жыл бұрын
Happy to hear from you.... thank you
@unniponnusunni8901
@unniponnusunni8901 2 жыл бұрын
ചേച്ചി, ചേട്ടാ ഒത്തിരി ഇഷ്ട്ടമായി തറവാടും ,ആനയും, കൃഷിയും മുറ്റവും, അലങ്കാരങ്ങളും എല്ലാം ഞാൻ മക്കൾക്ക്‌ കാണിച്ചു കൊടുത്തു പഴയ ചുറ്റുപാട് 👌👌👌🥰🥰🥰
@actressDeviChandana
@actressDeviChandana 2 жыл бұрын
Happy to hear
@havashaneefa1844
@havashaneefa1844 2 жыл бұрын
ചേച്ചിയുടെ സംസാരം ഒരുപാട് ഇഷ്ടം ,സന്തോഷം 2 പേരെയും കാണുമ്പോൾ, ഒരു പോസ്റ്റീവ് ഫീൽ ആണ്, വിഡീയോസ് നല്ല ക്ലാരിറ്റി ഉണ്ട് ഇനിയും നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു love from kuwait ❤️❤️god bless you
@actressDeviChandana
@actressDeviChandana 2 жыл бұрын
Happy to hear from you.. thank you
@sujusujithamohandas3601
@sujusujithamohandas3601 2 жыл бұрын
നന്നായിട്ടുണ്ട് നല്ല ഇഷ്ട്ടായി.
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you
@abinjacob20
@abinjacob20 2 жыл бұрын
All time my favourite Devi🤗❤️ love you keep rocking. What a presence and beauty.
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much
@muneerathaha8981
@muneerathaha8981 2 жыл бұрын
തറവാട് വീട് നല്ല ഭംഗിയുണ്ട് കാണാൻ ♥️♥️♥️ കൂടെ ഗജവീരന്മാരെയും
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much
@sureshkumarsuresh2760
@sureshkumarsuresh2760 2 жыл бұрын
Adipoli videooo...Annakalll elllammm adipoli ann..enikekum oru aghramm ann anna purath kerann..🤩🤩chechiya pole nte aghravyum orekaa nadakataww😁😁
@actressDeviChandana
@actressDeviChandana 2 жыл бұрын
Nadakkum soon...
@ajishaaji2589
@ajishaaji2589 2 жыл бұрын
ചേച്ചിയെ കാണാൻ വലിയ ആഗ്രഹമാണ്. Super episode
@actressDeviChandana
@actressDeviChandana 2 жыл бұрын
Will meet.... Thank you
@sinianil2777
@sinianil2777 2 жыл бұрын
ദേവി എനിക്ക് ഒരുപാടിഷ്ടം ഞാൻ ലൈഫിൽ ഉണ്ടായിരുന്നു ❤തറവാട് കാണിച്ചു തന്നെത് സന്തോഷം 🙏
@actressDeviChandana
@actressDeviChandana 2 жыл бұрын
Happy to hear from you
@rajasreenair5429
@rajasreenair5429 2 жыл бұрын
Awesome . Super.Thanks a lot to show a very old Tharavada.
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you
@sobhaapanicker2190
@sobhaapanicker2190 2 жыл бұрын
ooooooh big hands chandana. GODBLESS🙏🌹
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much
@souravjayan7324
@souravjayan7324 2 жыл бұрын
Hai ദേവീ ഓരോ വീഡിയോ കഴിയും തോറും കൂടുതൽ കൂടുതൽ ഗംഭീരമാകുന്നുണ്ട് ഒപ്പം ദേവിയുടെ അവതരണ രീതിയും ഗംഭീരം ഇനിയും ഒരുപാട് വ്യതസ്ത വീഡിയോകൾ പ്രതീക്ഷിക്കുന്നു❤️👍
@actressDeviChandana
@actressDeviChandana 2 жыл бұрын
Happy to hear
@sajithsree533
@sajithsree533 2 жыл бұрын
ഓർമ്മകൾ ഓടികളിക്കുന്ന തറവാടും. ഗജവീരന്മാരെയും കണ്ടപ്പോൾ വല്ലാത്തൊരു feel
@actressDeviChandana
@actressDeviChandana 2 жыл бұрын
Happy to hear
@nimnavinod1051
@nimnavinod1051 2 жыл бұрын
Njan adyamayittanu checheede vedio kanunnath kandapol thanne eniki valare adikam eshtapettu appol thanne subscribum cheithu 😘😘🥰 eniyum ethupolathe vedios pratheeshikunu.. love you chechiee ❤❤❤
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you and welcome dear
@anilasreekumar5523
@anilasreekumar5523 2 жыл бұрын
super chechi കണ്ടപ്പോൾ കൊതി ആകുന്നു.u are realiy lucky
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much
@sreekanth397
@sreekanth397 Жыл бұрын
Amazing 👏 feelings...this episode superb..great tour...blessed with great views and knowledge 👏 👌 👍 where this place..
@actressDeviChandana
@actressDeviChandana Жыл бұрын
At Allepppey
@soumyadeepu6132
@soumyadeepu6132 2 жыл бұрын
Super video dear chechi 😍🥰
@meerabhaik.j360
@meerabhaik.j360 2 жыл бұрын
Chandhana chechi and Kishore ettan😍😍njangade tharavaattil aadhyamayi TV yum VCD yum okke vangunnath ente veettil aaanu ....aaa samayathokke njangal kooduthalum casset ittu kaannunnath comedy aaayirunnu😍adhum ningalude teaminte orupad shows kanditund😍😍😍chandhana chechi Anjana chechi Kishore ettan pinne Kishore ettante kude paadiyirunna aaa chettante name marannu poyi😊Anjana kannezhuthiiiiiiii enna song nte oru paradi okke Annu undayirunnu😍😍😍😍annathe aaa casset il kaanunna comedy kalude rasam onnum innu evidem illa😍paattum dance um skitum okke aaayi.....aaaa kaalathu kandathanu Kishore ettaneyum chechiyeyum orumich pinne kaaanumnath ippozhaaanu.......😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@actressDeviChandana
@actressDeviChandana 2 жыл бұрын
How sweet..... Really means alot to hear from you... thank you for your support and wishes dear
@aparnadileep7344
@aparnadileep7344 2 жыл бұрын
നല്ല ഒരു തറവാട്ടു കാര്യങ്ങൾ കാണാൻ രസമുണ്ട്
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you
@ThePetVlogsByRahul
@ThePetVlogsByRahul 2 жыл бұрын
ചേച്ചി അടിപൊളി വീഡിയോ ആണ്.... ഇപ്പോളാണ് കാണുന്നത് ♥️♥️♥️, ഇനിയും ഇതുപോലെ വീഡിയോ ഇടണേ 💪💪
@actressDeviChandana
@actressDeviChandana 2 жыл бұрын
Sure... thank you for your support
@swaroop3521
@swaroop3521 2 жыл бұрын
അടിപൊളി 👍🏾👍🏾👍🏾ഒരു കമന്റ് മിസ്സ്‌ ആയി,,,, ആലവട്ടം നോക്കി അപ്പൂപ്പൻ ധാടി എന്ന് പറഞ്ഞു കിഷോറിനോടു ഒരു കമന്റ് പാസ്സാക്കാം ആയിരുന്നു ഇതുപോൽ എപ്പോൾ 😄😄😄😄
@actressDeviChandana
@actressDeviChandana 2 жыл бұрын
😉
@motherofacuteboy9147
@motherofacuteboy9147 2 жыл бұрын
ചേച്ചിയുടെ ചുരിദാർ പൊളി👌👌👌നല്ല കളർ 👍👍👍🥰
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you
@brintatarzan1996
@brintatarzan1996 2 жыл бұрын
Variety vlog🧚🏻‍♀️🧚🏻‍♀️🧚🏻‍♀️
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you
@soumyaarun4209
@soumyaarun4209 2 жыл бұрын
Chechi adipoli ...nice couple..chechiyude visheshangal ariyan pattunnathil so happy..Eastern program miss cheyunnu..stay blessed and happy...🥰🥰🥰🥰
@actressDeviChandana
@actressDeviChandana 2 жыл бұрын
Really happy to hear from you Thank you
@sujeshkumarm2890
@sujeshkumarm2890 2 жыл бұрын
Njanum Alappuzhakkariya.. pakshe ippozha Deviye ishtappettu tadangiye.. its graph is going up with each & every new episode.. you are so interesting..❣️❣️
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much
@Tinystarbyrichukuttan
@Tinystarbyrichukuttan 2 жыл бұрын
Super aayikknn... Njan ee channel aadyaayitaa kanunne.... Likum subum cheythkknnu chechi onninonnu sundhariyum cheruppavum aayi varuvanallo super👌
@actressDeviChandana
@actressDeviChandana 2 жыл бұрын
Happy to connect and welcome
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 23 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 31 МЛН
ഇതാണ് എന്റെ #HOME | Most Requested Home Tour
16:24