"തള്ളി മറിക്കല്ലേ കൊച്ചേ 😂..."- Jayasurya's Funniest Interview Ever | Never Miss it | IB

  Рет қаралды 750,897

Behindwoods Ice

Behindwoods Ice

4 жыл бұрын

Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
#jayasurya#anveshanam#aadu3
Here is the latest interview of actor Jayasurya about his latest movie Anveshanam and lot more.
Reach 7 crore people at Behindwoods. Click here to advertise:
goo.gl/a3MgeB
For more videos, interviews, reviews & news, go to: www.behindwoods.com/

Пікірлер: 694
@BehindwoodsIce
@BehindwoodsIce 4 жыл бұрын
Subscribe - tiny.cc/sg3d8y We will work harder to generate better content. Thank you for your support.
@rinujenson87
@rinujenson87 3 жыл бұрын
I like her way of talking and interviewing, at the same time, I feel she takes lots of advantage in simply touching guest's hands all the time. She might not be doing it intentionally, but that's not a good way or a manners when you interview someone. Not only in this interview, I have seen in her many other interviews, grabbing the guest's hand on simply laughing. If she avoids that, then I think guests would be more comfortable. In this video too, Jayasurya was hiding his hand below that table in between, once she started grabbing his hands. 😂 This is just my mere suggestion to Veena. Avoid unnecessary encroaching.. Other than that, she is doing a great job!! Super fun interview!! 👍
@shana...009
@shana...009 2 жыл бұрын
ശരിക്കും അടുത്ത വീട്ടിലെ, ഒരു ചേട്ടൻ സംസാരിക്കുന്നത് പോലെ... Simple ❤️
@akhilpvm
@akhilpvm 4 жыл бұрын
*ജയേട്ടന്റെ ഇന്റർവ്യൂവ് കാണാൻ ഒരു പ്രത്യേക രസമാണ്.. ചിരിപ്പിച്ചു കൊല്ലും.. എന്നാലും വീണേ.. എജ്ജാതി.. നൈസ് ആയിട്ടങ്ങ്.. നല്ല ഒരു ഇന്റർവ്യൂവ്.. KEEP IT UP VEENA* 😃😁
@unnitkumbalath
@unnitkumbalath 4 жыл бұрын
എനിക്ക് എപ്പോഴും ജയേട്ടന്റെ ഇഷ്ടമുള്ള സിനിമകളിൽ ഒന്ന് സു.. സു.. സുധി വാത്മീകം ആണ്. അതിൽ നിന്നും കിട്ടുന്ന പ്രചോദനം വേറെയാണ്.
@merinjoy5421
@merinjoy5421 4 жыл бұрын
😍
@Athultoathul
@Athultoathul 3 жыл бұрын
such a inspirational movie......well done by jayettan#su su sudhivathmeekam.
@midnightRaider07
@midnightRaider07 3 жыл бұрын
എനിക്കും
@vivekplamthundil3227
@vivekplamthundil3227 3 жыл бұрын
എനിക്കും.... അതിൽ ജയേട്ടൻ അസാമാന്ന്യമായ അഭിനയം ആണ്...
@akkuduakkudu5344
@akkuduakkudu5344 2 жыл бұрын
Enikkum
@mohammedsavad9196
@mohammedsavad9196 4 жыл бұрын
അല്ലെങ്കിലും ജയേട്ടന്റെ ഇന്റർവ്യൂ കാണാൻ വേറെ തന്നെ ഒരു vibe ആണ് 😍
@adammohamed7235
@adammohamed7235 4 жыл бұрын
വീണയുടെ ഇന്റർവ്യൂ അടിപൊളി ആണ്...ആ ചിരി ആണ്.... സൂപ്പർ... ഒരു പ്രത്യേക vibe ആണ്
@aswathykt7691
@aswathykt7691 4 жыл бұрын
Adam mohamed chakkochane intrvw ചെയ്‌തത്‌ kandairunno
@maheshnambissan
@maheshnambissan 4 жыл бұрын
True
@user-vf7lg3kl3h
@user-vf7lg3kl3h 4 жыл бұрын
ജയേട്ടൻ ആസ്വദിച്ച ഇന്റർവ്യൂ ആസ്വാദകർ ഞങ്ങളും. വീണേച്ചി എങ്ങനെയാണ് ഇങ്ങനെ ചിരിക്കാൻ സാദിക്കുന്ന♥️♥️♥️ 👍👍👍
@Adlistours
@Adlistours 4 жыл бұрын
ജയസൂര്യ ആ ഒരു ആക്ടർ അത്‌ ഒരു സംഭവം തന്നെയാണ്... സിനിമയിൽ ആയാലും ഇന്റർവ്യൂ വിൽ ആയാലും.... ജീവിതത്തിൽ ആയാലും... ✔️✔️✔️
@consistencyefforts
@consistencyefforts 4 жыл бұрын
കട്ട ജയേട്ടൻ ഫാൻസ്‌ ഉണ്ടോ ???
@veenamukundan7579
@veenamukundan7579 4 жыл бұрын
Najma Mol K Yes yes.. I became an ardent fan 🤗
@consistencyefforts
@consistencyefforts 4 жыл бұрын
Veena Mukundan Dedication level.. plus maaraka range =ജയേട്ടൻ
@Sanoofer_Sanu
@Sanoofer_Sanu 4 жыл бұрын
Yyaah jayettan poli anu😘😘😘😘😘😘
@aadhavs601
@aadhavs601 4 жыл бұрын
2002 മുതൽ ഇമ്മിണി നല്ലൊരാൾ കണ്ട് വട്ടായി
@aaseqhuii6581
@aaseqhuii6581 4 жыл бұрын
എന്തോ ഇഷ്ടാണ്
@sheebaroishee584
@sheebaroishee584 4 жыл бұрын
എങ്ങനെ ഈ മനുഷ്യനെ ഇഷ്ടപെടാതെ ഇരിക്കും.. എത്ര സിമ്പിൾ ആയും എൻജോയ്.. ചെയ്തും ആണ് ഓരോ മറുപടിയും.. സന്തോഷം തോന്നിയ ഇന്റർവ്യൂ.. 🌹👌💞🙏
@passenger3149
@passenger3149 4 жыл бұрын
ജയെട്ടന്റെ interview കാണാൻ ഇഷ്ടമില്ലാത്ത മലയാളി ഉണ്ടാവില്ല
@arjunkrishna6273
@arjunkrishna6273 4 жыл бұрын
Sathyam
@neonnova213
@neonnova213 3 жыл бұрын
Sathyam
@santhinisan7601
@santhinisan7601 3 жыл бұрын
Athe
@midnightRaider07
@midnightRaider07 3 жыл бұрын
@sumesh kunnummaകുണ്ണപ്പൻ എന്ന് കേട്ടിട്ടുണ്ട് കുണ്ണക്ക് ഉമ്മ വെക്കുന്നവൻ എന്ന് ആദ്യമായി കാണുന്നു
@swathymr5644
@swathymr5644 3 жыл бұрын
Athee
@manchingalafsal3608
@manchingalafsal3608 4 жыл бұрын
അമ്മയെക്കുറിച്ചു ചോദിച്ചപ്പോൾ ജയേട്ടൻ പറഞ്ഞത്.. ഇഷ്ടായി.. സ്നേഹം എന്ന ഒറ്റ വാക്കിൽ.. ഒതുക്കുന്നതാവും നല്ലത് എന്ന്.. ശെരിയാ ല്ലേ
@sajadmohamed3199
@sajadmohamed3199 4 жыл бұрын
*രാജുവേട്ടനെ ഒന്ന് വീണേച്ചി ഇന്റർവ്യൂ ചെയ്യണം എന്ന് അപേക്ഷിക്കുന്നു* *ak പ്രമാണിച്ച്*
@Mean_men
@Mean_men 4 жыл бұрын
A10 NEYUM
@manumathew4172
@manumathew4172 4 жыл бұрын
പുള്ളി ഇപ്പോൾ കൂളാണ്.
@veenamukundan7579
@veenamukundan7579 4 жыл бұрын
mohamed Sajad 🙏🏻😁
@sajadmohamed3199
@sajadmohamed3199 4 жыл бұрын
@@veenamukundan7579 *സീരിയസ് ആയി പറഞ്ഞതാട്ടോ രാജുവേട്ടനുമായി ചേച്ചിയുടെ ഒര് ഇന്റർവ്യൂ സ്വപ്നതുല്ല്യം........ ഇതിന് മുമ്പ് rj mike മായുള്ള ഒര് ഇന്റർവ്യൂ ആയിരുന്നു ആഗ്രഹം അത് കിട്ടി ബോധിച്ചു* *എന്തായാലും അഭ്യർത്ഥനയെ മാനിക്കുമെന്ന് കരുതുന്നു* *എന്ന് ഒര് രാജുവേട്ടൻ ഭക്തൻ* *ഒപ്പ്*......
@Keralavibes1234
@Keralavibes1234 4 жыл бұрын
മുഹമ്മദ് കുട്ടി
@user-zy7dm2qq3i
@user-zy7dm2qq3i 4 жыл бұрын
എത്ര വല്ല്യ സെലിബ്രിറ്റി വന്നാലും commentsil എല്ലാരും ഏറ്റോം കൂടുതൽ എടുത്തുപറയുന്ന പേര് വീണച്ചേച്ചിയുടെയാ 😆😆 വീണച്ചേച്ചി fans ഇവിടെ Like അടി....
@veenamukundan7579
@veenamukundan7579 4 жыл бұрын
😇😇🤗🤗
@veenamukundan7579
@veenamukundan7579 4 жыл бұрын
jessy zaidh What reply should I give to those whose only motive is to discourage me? 🙁
@smilewithremya6957
@smilewithremya6957 4 жыл бұрын
Veena kutty ki jai🥰🥰👍
@vysxhaxx2675
@vysxhaxx2675 3 жыл бұрын
@@veenamukundan7579 just avoid 😁
@veenamukundan7579
@veenamukundan7579 3 жыл бұрын
@This is Me Love to all of you 😍😍
@Sreejith_k85
@Sreejith_k85 4 жыл бұрын
I still remember the show "jagathy vs jagathy" in surya tv anchored by Jayasurya ..... 😊
@modniyas2804
@modniyas2804 4 жыл бұрын
മൈക്ക് ന്റെയും വീണയുടെയും ഇന്റർവ്യൂ യിലെ ഓരോ ചോദ്യങ്ങൾ അത് ഒന്ന് വെറൈറ്റി തന്നെ വരുന്ന സെലിബ്രിറ്റികൾക്കും വളരെ പ്രിയപ്പെട്ട ചോദ്യങ്ങൾ തന്നെ ഉണ്ടാകും 😍👍🏻
@veenamukundan7579
@veenamukundan7579 4 жыл бұрын
mod niyas 🥰🥰
@user-cp8du4xw5g
@user-cp8du4xw5g 4 жыл бұрын
Ikkaaa
@modniyas2804
@modniyas2804 4 жыл бұрын
Sachoos S yes
@outofsyllabusjomonjose4773
@outofsyllabusjomonjose4773 4 жыл бұрын
😍😍😍😍😍😍😍😍
@arpithasachindran4360
@arpithasachindran4360 3 жыл бұрын
എല്ലാത്തിലും ഇക്കയുടെ കമന്റ്‌ ഉണ്ടല്ലോ.. ഹായ് ഇക്കാ
@fairoserose7399
@fairoserose7399 4 жыл бұрын
ഇദ്ദേഹത്തിന്റെ ലൈഫ് ഒക്കെ ഒരു inspiration ആണ് 🌝
@emilbaby3258
@emilbaby3258 4 жыл бұрын
🤔🤔
@fairoserose7399
@fairoserose7399 4 жыл бұрын
@@emilbaby3258 ജയസൂര്യ എന്ന നടനെ, അദ്ദേഹത്തിന്റെ ആദ്യ സിനിമ മുതൽ നെഞ്ചിലേറ്റിയ ആളാണ് നാൻ,അദ്ദേഹം സിനിമയിൽ വന്ന തുടക്കത്തിൽ ഒത്തിരി പരാജയങ്ങൾ ഏറ്റുവാങ്ങിയിട്ടുള്ള നടൻ ആയിരുന്നു, സത്യം പറയാല്ലോ, ആ ഒരു സമയത്ത്, ഏതു നടന്റെ fan ആണെന്ന് ചോദിക്കുമ്പോൾ ഇദ്ദേഹത്തിന്റെ പേര് പറഞ്ഞാൽ, 'വേറാരെയും കിട്ടില്ലേ'എന്ന കളിയാക്കിയുള്ള ചോദ്യങ്ങൾ നാൻ ഒരുപാട് കേട്ടിട്ടുണ്ട്, എന്തിനു അതികം പറയ്യുന്നു, ആ സമയത്ത് ഇദ്ദേഹം അഭിനയിച്ച സിനിമയുടെ പരസ്യം tv യില് വന്നാൽ, കൂടെ അഭിനയിച്ച"-------എന്നിവർ അഭിനയിച്ച... "സിനിമ എന്നായിരുന്നു ചാനലുകാർ വരെ പറഞ്ഞിരുന്നത്, ഇദ്ദേഹത്തിന്റെ പേര് പലപ്പോഴും പറയില്ലായിരുന്നു. (അന്നുതൊട്ടേ ഇദ്ദേഹത്തെ ഇഷ്ട്ടം ആയതുകൊണ്ട്തന്നെ അത് നന്നായി ശ്രദ്ധിച്ചിരുന്നു )... എന്നാൽ ആ ഒരു മനുഷ്യൻ, ഇന്ന് അദ്ദേഹം ആഗ്രഹിച്ച ഒരു ഫീൽഡിൽ അദ്ദേഹത്തിന്റെതായി ഒരു സ്ഥാനം ഉണ്ടാക്കി എടുത്തു.. ഒറ്റ സിനിമയോ ഡയലോഗ്ഓ അല്ലകിൽ സിനിമ പാരമ്പര്യം ഉള്ളതുകൊണ്ടോ കൊണ്ടു പെട്ടന്ന് ഒരു നടൻ അയതല്ല, പ്രയത്നം തെന്നെ ആണ് ❤️... ഇന്ന്, ഇദ്ദേഹം വളരെ ചെറിയ സീനിൽ മാത്രം അഭിനയിച്ച 'ദോസ്ത്' എന്ന മൂവിയുടെ casting പറയുമ്പോൾ main നായകന്മാരുടെ കൂടെ ഇദ്ദേഹത്തിന്റെ പേര് കൂടി പറഞ്ഞു കേക്കുമ്പോൾ.., ഈ നടന്റെ പരിശ്രമത്തിനുള്ള അംഗീകാരം കൂടി ആണ്! അതുപോലെ തെന്നെ ഇദ്ദേഹത്തിന്റെ പേർസണൽ ലൈഫും, ഒരു പക്കാ സാധാരണകാരനിൽ നിന്നും ഒരു celebrity statues എത്തിനിൽക്കുന്ന ഇദ്ദേഹത്തിന്റെ life എന്തുകൊണ്ട് നമുക്ക് ഒരു പാഠം ആക്കിക്കൂടാ.... നമ്മുടെ കഴിവുകൾ തിരിച്ചറിഞ്ഞു, ആ മേഖലയിൽ കഠിനമായി പ്രയത്നിക്കുക,തോൽവികൾ ഉണ്ടാവാം, പരിഹാസങ്ങൾ ഉണ്ടാവാം, അവഗണനകൾ ഉണ്ടാവാം, ഒന്നും അവിടേംകൊണ്ട് ഉപേക്ഷിക്കാതെ മുന്നോട്ട് പോവുക, ഇദ്ദേഹത്തെ പോലെ 😊❤️
@sreedevipushpakrishnan1188
@sreedevipushpakrishnan1188 3 жыл бұрын
Ente neighbbour aayirunnu cinimel varunnenu munne😁 ipozhum ee bhagathokke varumbol ellarem kanum 😁😁
@karthikas8298
@karthikas8298 2 жыл бұрын
Ivar vivahitharayal starring jayasurya,bhama
@lookupwithash9734
@lookupwithash9734 4 жыл бұрын
Bharyak orupad snehavum bahumanavum kodukunna... 😍💓Jeevithathil parajayapet pokumo enna bhayathil ninnum kuthichuyarnna oru pavam manushyan...Nammade jayettan 💓💓💓
@chitharanjenkg7706
@chitharanjenkg7706 4 жыл бұрын
ലോകത്ത് വീണുചിരിച്ചു കാശു വാരുന്ന ഒരേയൊരാളേ കാണൂ അതാണിവിടുള്ള ഹിമവിഘടനമെന്ന പരിപാടിയുടെ അവതാരിക വീണ.😂😂😂.
@parusparu5436
@parusparu5436 4 жыл бұрын
One of d best interview Dr jayettan is adorable very down to earth person.....Am a Big fan of jayettan.....
@veenamukundan7579
@veenamukundan7579 4 жыл бұрын
Parus paru 😍😍🤗🙏🏻
@swathymr5644
@swathymr5644 3 жыл бұрын
ജയേട്ടൻ ഇഷ്ടം.... ഇതു പോലെ തുറന്നു സംസാരിക്കുന്ന ആക്റ്റേഴ്സ് അപൂർവ്വം.😘😘😘😘venna chechi oru raksheam ellaattoo..❤❤
@manjubhaskar7612
@manjubhaskar7612 3 жыл бұрын
One of the best interviews. True example of humble, emotional and practical gentleman 👍👏
@shibuammu1029
@shibuammu1029 3 жыл бұрын
ഇത്ര വര്ഷങ്ങള്ക്കു ശേഷവും ഇത്ര ഉയർച്ച ഉണ്ടായിട്ടും വന്നത് പോലെ തന്നെ നിൽക്കുക എന്നത് വളരെ വലിയ കാര്യം ആണ് ഇന്റർവ്യൂ കാണാൻ തന്നെ super
@ajithchandran8797
@ajithchandran8797 4 жыл бұрын
എത്രയൊക്കെ ട്രോളിയാലും വീണ ചേച്ചിയുടെ ഇന്റർവ്യൂ സൂപ്പെറാ..... ഒരു അതിഥിയെ പോലും ഇറിറ്റേഷൻ ചെയ്യിക്കാതെ ഓരോ ഇന്റർവ്യൂകളും അതിമനോഹരമാക്കുന്നു........ All The Very Best dear Veena .....🥰🥰🥰🥰🥰🥰
@veenamukundan7579
@veenamukundan7579 4 жыл бұрын
Ajith Chandran More love to you ❤️😘
@sakirjr4667
@sakirjr4667 4 жыл бұрын
അൽ ജയേട്ടൻ പൊളി 💖💖🦁🦁
@user-km6fr9bp9i
@user-km6fr9bp9i 4 жыл бұрын
ജയേട്ടൻ സൂപ്പർ,💝💝👏👏 എവിടെയൊക്കെയോ RJ ശംമ്പു മാനസിരങ്ങൾ..... നല്ല രസം ഉണ്ടെന്നു കണ്ടിരിക്കാൻ രണ്ടു പേരും💞
@veenamukundan7579
@veenamukundan7579 4 жыл бұрын
ꌗꃅꍏꈤꀤ ᴋʜᴀɴ 🥰🥰☺️☺️
@user-uy2lg8bs9k
@user-uy2lg8bs9k 4 жыл бұрын
കുഞ്ചാക്കോ ബോബന്റേയും കിച്ചുവിന്റേയും ജയസൂര്യയുടേയും അഭിമുഖങ്ങൾ ഒറ്റ ഇരിപ്പിൽ കണ്ടുതീർത്തു... വീണ യൂട്യൂബ് മലയാളത്തിന്റെ ഓപ്ര വിൻഫ്രെ ആണ്...😍😍😍
@veenamukundan7579
@veenamukundan7579 4 жыл бұрын
GG HARI You made my day! ❤️❤️❤️
@user-uy2lg8bs9k
@user-uy2lg8bs9k 4 жыл бұрын
@@veenamukundan7579 ഞാൻ സംവിധാനം ചെയ്യുന്ന സിനിമ ഒരു അഞ്ചാറ് വർഷങ്ങൾക്കകം റിലീസ് ആകും എന്ന് പ്രതീക്ഷിക്കുന്നു. അന്ന് ഈ ഷോയിലേക്ക് എന്നെയും ക്ഷണിക്കണേ...
@veenamukundan7579
@veenamukundan7579 4 жыл бұрын
GG HARI Done ✅😊
@user-uy2lg8bs9k
@user-uy2lg8bs9k 4 жыл бұрын
@@veenamukundan7579 Thanks 🤭😅
@Abhi-iv9pp
@Abhi-iv9pp 4 жыл бұрын
കോപ്രയോ 🧐🙄
@bijijohn8535
@bijijohn8535 4 жыл бұрын
idheham eppol samsaarikkunnath kettalum athil aadhyam thonnikkunnath pullide aa sincerity aanu.. oru nalla manasinu udamayaanu ideham..orupaad ishttam 🤗
@ansiyaazeez7684
@ansiyaazeez7684 4 жыл бұрын
35 minutes poyathe arinjillaa.. Nice interview.. More fun... Bless you both 😍😍
@veenamukundan7579
@veenamukundan7579 4 жыл бұрын
Ansiya Azeez 🤗❤️🤗❤️🤗
@nityanidha3526
@nityanidha3526 4 жыл бұрын
Jaysuryade Interview And Kunjachko bobante interview kanumbo namke ariyan pattum Jaysurya is a really good person
@connecttechnology2623
@connecttechnology2623 4 жыл бұрын
അന്വേഷണം കണ്ടു.... ആ ബോഡി സ്റ്റെപ്പിൽനിന്നും താഴേക്ക് ഇടുന്ന സീൻ..... സഹിക്കാൻ പറ്റിയില്ല.... ശരിക്കും കരഞ്ഞുപോയി
@mr_wanderlust_7215
@mr_wanderlust_7215 2 жыл бұрын
After, vineeth ഏട്ടൻ😂 ഇന്റർവ്യൂ, ഞാൻ ഒത്തിരി ആസ്വദിച്ചു കണ്ട ഇന്റർവ്യൂ❤ വീണേച്ചി ഇങ്ങള് പൊളിയ ട്ടോ... ജയേട്ടന് ഒത്തിരി ഇഷ്ടം ആണ്😙😍 21:23 ആ ക്യാമറ ചേട്ടന്റെ ചിരി 😂വ്യക്തമായി കേൾക്കുന്നു . ഇത് മാത്രം എത്ര തവണ repeat ചെയ്തു ന്ന് എനിക് ഓർമ്മയില്ല👍✌😂😂❤
@321muaaz
@321muaaz 4 жыл бұрын
I really like this guy... underrated actor...
@travelnlife7825
@travelnlife7825 4 жыл бұрын
അടിപൊളി ഇന്റർവ്യൂ 😊👍 രണ്ടുപേരും സൂപ്പർ കംഫോർട്ടബ്ൾ ആണ്. അതുകൊണ്ട് കണ്ടിരിക്കാൻ നല്ല രസം.
@savithrikuttys5474
@savithrikuttys5474 3 жыл бұрын
Under rated actor in industry!
@jamshadjsk6496
@jamshadjsk6496 4 жыл бұрын
ലോക്ക് ഡോൺ കാത്ത് മനസിന്‌ ഒരു സംതൃപ്തി കിട്ടുന്ന ഒരു പ്രോഗ്രാം ആണ് വീണച്ചേച്ചി യുടെ ഈ പ്രോഗ്രാം. ഒരുപാട് ഇഷ്ട്ടം. ഇനിയും നല്ല നല്ല പ്രോഗ്രാം ആയി നിങ്ങളുടെ നിഷ്കളങ്കമായ ഈൗ പരിപാടി വിജയതയിലേക്ക് എത്തട്ടെ.... പ്രാത്ഥനയോ...... ♥️
@veenamukundan7579
@veenamukundan7579 4 жыл бұрын
Thank you so much for the good words, dear.. Really happy to read this 😍😍
@athiradinesh1918
@athiradinesh1918 4 жыл бұрын
Iam first time watching the interview of jaya soorya. I thing he is a super hero as a person than as a actor. I like his concern about others event it is mother fthr childrn frnds who ever😍
@bahjathkv7120
@bahjathkv7120 4 жыл бұрын
Mike and veena ishtam...💝💝
@veenamukundan7579
@veenamukundan7579 4 жыл бұрын
Garden Maker Thirichum ishttam 🥰
@rasnadelvin7570
@rasnadelvin7570 4 жыл бұрын
ജയേട്ടൻ ഇഷ്ട്ടം One of d best interview വീണ
@VRRrohithVettanattayil
@VRRrohithVettanattayil 4 жыл бұрын
Jayettan pwoli. ..! Ee Simplicity yaanu jayettante main. ...!!
@zeeyamk9638
@zeeyamk9638 4 жыл бұрын
Jasayasoorya😍😍styam,, anvesham heart touching movie😘😘
@najeemmusthafa5828
@najeemmusthafa5828 4 жыл бұрын
വീണേ പൊളിച്ചു ... ജയസൂര്യ 😍😍
@veenamukundan7579
@veenamukundan7579 4 жыл бұрын
Najeem Musthafa 🤩🤩🙏🏻
@hareendranathkolathayil7316
@hareendranathkolathayil7316 4 жыл бұрын
Superb, very very enjoying veena madam magics... Supr style
@mangalaanil3655
@mangalaanil3655 4 жыл бұрын
Adipoli interview..... Rendu perum powlichu....... 😍😍😍😍
@ajoymonjoseph1056
@ajoymonjoseph1056 4 жыл бұрын
Jayasuriya, mukesh, pisharaddy thudangiyavarude interview thappi kaanunna oraal aanu njaan.. jayasurya currently uthiri serious interviews aanu kodukunnathu... Vivaran vechathu kondaarikaam... But jayasurya de pazhaya interviews aanu ennikku personally ishtam... Thanks to veena for showing some glimpse of old jayasurya.. jayasurya bhavana and suraj inte oru interview ondu... Chirichu chaavum athu kandaal
@shamnamuju5051
@shamnamuju5051 4 жыл бұрын
Veena....... veendum 👍👍👍👍👍👍 Jeyettan ishttam....qstns avasanikkumbol valarcha nilakkunnu..... 👍👍👍👍👍👍👍👍
@ameenaparayangatt2011
@ameenaparayangatt2011 3 жыл бұрын
Jayettan:ente makanu cinemayil varaan easy aayirikkum But nilanilkkan kayivuthanne venam. Great words
@meee2023
@meee2023 4 жыл бұрын
*Camera യിൽ രണ്ടാളുടെ face ഉം കാണുന്ന പോലെ ഇരിക്കണമായിരുന്നു*
@CrossroadsSchoolofMusic
@CrossroadsSchoolofMusic 4 жыл бұрын
Really enjoyed it! on the spot comments of Jayasurya sir really enjoyed.........
@bharathkrishna1393
@bharathkrishna1393 4 жыл бұрын
One of the best interview 👌 full fun
@thomaskollasserilcmi
@thomaskollasserilcmi 4 жыл бұрын
Ice break with Veena has a lot of fun.. information...life inspiration... relaxation...etc...one of the best and quality programs I like...Keep it up Veena and congrats to all program coordinators...
@veenamukundan7579
@veenamukundan7579 4 жыл бұрын
Thomas Mathew Thank you so much for the positive words. Glad & grateful ❤️❤️
@muhammedshafiameenpm
@muhammedshafiameenpm 4 жыл бұрын
Poli interview 😍
@asadarsh8056
@asadarsh8056 4 жыл бұрын
ജയേട്ടൻ ഉയിർ 😍😍😍😘😘😘😘 ♥️♥️♥️♥️❤️❤️❤️❤️❤️❤️
@shamsaabdulshukkur9225
@shamsaabdulshukkur9225 4 жыл бұрын
Wonderful interview 👏👏👏👏
@veenamukundan7579
@veenamukundan7579 4 жыл бұрын
Shamsa Abdulshukkur 🤩🤩🙏🏻
@anishaanu8480
@anishaanu8480 4 жыл бұрын
Kathirunna interview 😍😍😍
@vasilmuhammad5981
@vasilmuhammad5981 4 жыл бұрын
*ജയേട്ടനോടാ അവളെ കളി.* *😄ജയേട്ടൻ ഇസ്തം😍👍. നല്ല അവതരണം വീണ പൊളിയാണ്*
@veenamukundan7579
@veenamukundan7579 4 жыл бұрын
🙏🏻🙏🏻🤗🤗
@asfar7174
@asfar7174 4 жыл бұрын
Sarbath poyi Kandu....dq song kettu..... Advaith super...What a creativity...kidu
@pranavdibika
@pranavdibika 4 жыл бұрын
It became an addiction to watch veena's interview.
@veenamukundan7579
@veenamukundan7579 4 жыл бұрын
Pranav Prakash What a beautiful comment.. you fill my heart 💖
@sensibleactuality
@sensibleactuality 4 жыл бұрын
Pathetic choice !
@pranavdibika
@pranavdibika 4 жыл бұрын
@@sensibleactuality what you feel pathetic maybe aesthetic for someone else.
@nikhils93
@nikhils93 4 жыл бұрын
Veena Mukundan nice interview... nalla reethiyil avatharippichu
@nidhishanidhi322
@nidhishanidhi322 3 жыл бұрын
Me alsoo
@ytk_kottarathil
@ytk_kottarathil 4 жыл бұрын
Veendum pwolichu 👌👌👌nice interview
@lovewithlove2973
@lovewithlove2973 Жыл бұрын
എനിക്ക് ഒരു പാട്.. ഒരു പാട്.. ഇഷ്ടം ആണ് ജയേട്ടന്റെ tolking style ജയേട്ടൻ പറയുന്ന ചില കാര്യങ്ങൾ നമുക്ക് ചിന്തിക്കാനും, അത് നമ്മുടെ ജീവിതത്തിൽ apply ചെയ്യേണ്ടാ കാര്യങ്ങൾ ആണ് ജയേട്ടന്റെ ഒരുപാട് interview ഞാൻ കാണാറുണ്ട്.. 👌👌👌👍👍👍🤝🤝🤝🤝🤝
@anjukrishna4012
@anjukrishna4012 4 жыл бұрын
ജയേട്ടൻ ❤️✌️🔥
@aswathytk8315
@aswathytk8315 4 жыл бұрын
Veena Chechi kollalo.... 😍😂jayettan pinne nammade muth alle.. 😘😘😘😘😘❤
@Shameer2.1
@Shameer2.1 4 жыл бұрын
Jayettante screen presence apparamaanu. big screen aayaalum small screen aayaalum... enjoyed it.
@fromparallelworld6694
@fromparallelworld6694 3 жыл бұрын
Nepotism ennokke paranj aalkare kollunna hindikkar Okka malayalikale kand padikk.....jayettan pwoliii....kazhiv kond Makan munnotu varan pravarthikunna oru achan....his son is a blessed one❤️
@muhammedhamraznasarv4258
@muhammedhamraznasarv4258 4 жыл бұрын
What a humble personality,,,❤️❤️❤️
@veenamukundan7579
@veenamukundan7579 4 жыл бұрын
Yes yes.. He is 😊
@heyamhere3935
@heyamhere3935 4 жыл бұрын
Bhaaryamaare patti almost ellaarum kaliyaakki parayaarindu...thamashakk aanenkilum parayaarindu..enna athinu shesham bhaarya ne kurich ingane nallath paranja aake oru interview aa njan kandituluu...ath ee interview aahnu😍😍😍🤩🤩love you jayettaaa❤️❤️❤️
@natureculture3714
@natureculture3714 4 жыл бұрын
ഇവർ ഇരിക്കുന്ന ഒരു ചെയർ വെളുപ്പും മറ്റേത് കറുപ്പും... അങ്ങനെയെങ്കിൽ ടേബിൾ റെഡ് ആവണമായിരുന്നു പൊളിച്ചേനെ
@TheMoodDiaries
@TheMoodDiaries 4 жыл бұрын
Muhis Chavakkad interior designer aano...??
@manumathew4172
@manumathew4172 4 жыл бұрын
Muhis Chavakkad ചെങ്ങാതി അവരുടെ പാന്റിന്റെ നിറം നോക്ക്‌. 🙄
@no1.seithan
@no1.seithan 4 жыл бұрын
ഇതെന്ന മഴവില്ലോ
@aswathiachu4763
@aswathiachu4763 4 жыл бұрын
Sheriya anagne aane polichene
@niyafathima5540
@niyafathima5540 3 жыл бұрын
Ohhhh
@meenumeenakshi2071
@meenumeenakshi2071 4 жыл бұрын
Veena kutti poliyanu, 😍🥰👏🏻👏🏻👏🏻👍
@rahulacl6324
@rahulacl6324 4 жыл бұрын
ചാക്കോച്ചന് ശേഷം ജയേട്ടൻ വീണ്ടും വീണേച്ചി വീണു പോയി 😍😍😍
@veenamukundan7579
@veenamukundan7579 4 жыл бұрын
Rahul acl 🤣🤣
@justinjacob1813
@justinjacob1813 4 жыл бұрын
*Thanks for asking about Samvritha chechi* ❤️
@UshaDevi-vi3ud
@UshaDevi-vi3ud 3 жыл бұрын
One of the best interview 👌
@gokulrg3256
@gokulrg3256 4 жыл бұрын
Randalum ore pwoli🔥
@jamshujamshad1258
@jamshujamshad1258 4 жыл бұрын
Veenechi എന്ന ചിരിയാ ഇത് പൊളിച്ചു എല്ലാ interview nekkalum വളരെ നന്നായി ആസ്വദിച്ചു ..🥰🥰🥰
@travellifestory2410
@travellifestory2410 4 жыл бұрын
Veena army❤️❤️❤️
@veenamukundan7579
@veenamukundan7579 4 жыл бұрын
Shaheed V ❤️❤️❤️
@vasanthar4533
@vasanthar4533 2 жыл бұрын
Can't understand a word of it.. But can sat marvellous actor, very down to earth person very talented too.. Watched recently Sunny... His expressions emotions looks so real..
@jaseelasaleem5554
@jaseelasaleem5554 4 жыл бұрын
Veenakutty superatto 😘😘😘😘
@deethusathyavan9388
@deethusathyavan9388 3 жыл бұрын
Lots of fun... really enjoyed Jayasuriya is One of my favourite actor.... anchor also good
@gauripriyamidhun9142
@gauripriyamidhun9142 4 жыл бұрын
Nice interview...😍 very friendly..randu perum super..👌👍
@veenamukundan7579
@veenamukundan7579 4 жыл бұрын
Thank you sooo much dear 😍😍
@greeshmageorge7530
@greeshmageorge7530 2 жыл бұрын
Super interview. Jayasurya sir is sooo lovely and simple character...
@anjuullas8047
@anjuullas8047 4 жыл бұрын
Veenaa Edaa ninte oro interview um Njan orupad enjoy cheyyunnund പക്ഷേ എന്റെ മോളെ ഇത് ഒരുപാട് ഒരുപാട് എന്നെ ചിരിപ്പിച്ചു Super ആയിരുന്നു നിന്റ അവതരണം
@veenamukundan7579
@veenamukundan7579 4 жыл бұрын
Anju Ullas 🥰🥰🤗🤗
@sajnasajusajnasaju4292
@sajnasajusajnasaju4292 2 жыл бұрын
My favourite actor jayasurya ❤️
@chaithanyaksivadas4723
@chaithanyaksivadas4723 4 жыл бұрын
Superbb .. jayasurya...💯💯
@vishal2732
@vishal2732 4 жыл бұрын
One of the best interviews or more a casual talk I've ever seen... Jayasuriya the man❤️❤️
@thambanjose4911
@thambanjose4911 3 жыл бұрын
വീണേച്ചി പൊളിച്ചു. മറ്റുള്ളവരെ comfort ആക്കി നല്ല രസമായിട്ട് interview ചെയ്യും. പൊളിച്ചു..👍ALL THE BEST 👍 ഇനി രാജുഏട്ടനെ interview ചെയ്യണം ട്ടോ
@ameenaparayangatt2011
@ameenaparayangatt2011 3 жыл бұрын
Jayettan:jeeva ninakkippoyum jeevanundo?😁😁funny
@midhuns8312
@midhuns8312 4 жыл бұрын
Jayettan poli❤❤❤❤
@amanishareeph1814
@amanishareeph1814 3 жыл бұрын
Jayasurya nte interview vere level aa
@tastybites5850
@tastybites5850 4 жыл бұрын
ചാക്കോച്ചന്റെ ഇന്റർവ്യൂ skip ചെയ്തിട്ട് വന്നത് ഇവിടെ... ജയേട്ടൻ അടിപൊളി.. ഭയങ്കര സിമ്പിൾ ആണല്ലോ. ജയേട്ടൻ ഇഷ്ടം 😍😍
@veenamukundan7579
@veenamukundan7579 4 жыл бұрын
😊😊
@akhilasree6026
@akhilasree6026 4 жыл бұрын
Good hus &good father
@rahulrajrockzzz5834
@rahulrajrockzzz5834 3 жыл бұрын
Randu peerum valare simple aarunnu ❤️❤️❤️❤️🙏👍
@ArakalAbu.
@ArakalAbu. 4 жыл бұрын
വീണ പോളിച് 😅 ജയസൂര്യ കലക്കി 😘
@fathimamuhsina4931
@fathimamuhsina4931 4 жыл бұрын
Another അടിപൊളി ഇന്റർവ്യൂ വീണ ചേച്ചിയ് ❤️❤️
@jerinjozf374
@jerinjozf374 4 жыл бұрын
ജയസൂര്യ 🔥
@TheMoodDiaries
@TheMoodDiaries 4 жыл бұрын
samvritha sunil ne patti elllarum oree abipraayam....👍👍
@irshadvayad
@irshadvayad 4 жыл бұрын
Veenechi, Samvrithaye kand varumo ?
@aparnaa9780
@aparnaa9780 4 жыл бұрын
Pwoli manshan.....entho bhayankara respect um......snehavum.......okke thonunn .........nalla oru manushan........ interview il kandath vech😊😊😊
@veenamukundan7579
@veenamukundan7579 4 жыл бұрын
Yes yes.. No doubts 😇
@haidermarakkar5023
@haidermarakkar5023 4 жыл бұрын
ഇന്നലെ മനസ്സിൽ വിചാരിച്ചതെ ഒള്ളു , ജയേട്ടന്റെ ഒരു ഇന്റർവ്യൂ , തേടിയ വള്ളി കാലിൽ ചുറ്റി
@sonus898
@sonus898 4 жыл бұрын
Randu peerum koodi cheernnappo .... Powlichuuuuuu....#veenachechi#jayettan
@pranadpdh4043
@pranadpdh4043 4 жыл бұрын
Veena chechi "aanoo...." enn choikunnath onn matti pidikko? Chila stalath kali akki choikuna pole enik tonni Ennalum Motham interview nalla rasam aayi
@faizanfasil1052
@faizanfasil1052 4 жыл бұрын
വീണ ചേച്ചി സൂപ്പർ ഇന്റർവ്യൂ. Oru day പ്രത്വിരാജ് n ഇന്റർവ്യൂ cheyyumoo. 🌹🌹🌹
@hajarahajara9504
@hajarahajara9504 4 жыл бұрын
veena onnum parayaanilla mass aantto jayetta super
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 8 МЛН
Smart Sigma Kid #funny #sigma #comedy
00:26
CRAZY GREAPA
Рет қаралды 14 МЛН
100❤️
00:19
MY💝No War🤝
Рет қаралды 23 МЛН
Little girl's dream of a giant teddy bear is about to come true #shorts
00:32
КАЧЕЛИ ИЗ АРБУЗА #юмор#cat  #топ
0:24
Лайки Like
Рет қаралды 815 М.
Утонуть НЕВОЗМОЖНО 😱 #Shorts
0:19
ФАКТОГРАФ
Рет қаралды 2,6 МЛН
Батя в общественных местах 😇
0:46
Время горячей озвучки
Рет қаралды 2,5 МЛН
MISS CIRCLE STUDENTS BULLY ME!
0:12
Andreas Eskander
Рет қаралды 12 МЛН