No video

തട്ടിപ്പ് വീരൻ? Vijay Mallya Scam, Life Story & Kingfisher Airlines Case Study Explained Malayalam

  Рет қаралды 230,967

Sharique Samsudheen

Sharique Samsudheen

4 жыл бұрын

എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/automate_sharique
In this video, I explain the famous Vijay Mallya Scam where Mr Vijay Mallya didn't repay loans taken from 17 PSU banks that he took for running Kingfisher Airlines. I explain the full life story of Vijay Mallya, what exactly happened, what went wrong, a case study on Kingfisher Airlines, the latest updates etc. Watch this malayalam financial video to completely understand about Vijay Mallya and his story.
#vijaymallya #kingfisher #scam
Please like, share, support and subscribe at / shariquesamsudheen :)
WhatsApp - +91-8888000234 - marketfeed.me/whatsapp-sharique
Instagram - sharique.samsudheen
/ sharique.samsudheen
Like and follow on Facebook at / sharqsamsu
For Business Enquiries - sharique.samsudheen@gmail.com

Пікірлер: 1 000
@paulshajan9188
@paulshajan9188 4 жыл бұрын
Sunday Live Monday Options Tuesday Intraday Wednesday company FA Thursday Case Study Friday Common class Saturday Soul talk Time table അതിശക്തം💪💪
@ShariqueSamsudheen
@ShariqueSamsudheen 4 жыл бұрын
Observation 🔥 🏆
@ameenalit007
@ameenalit007 4 жыл бұрын
🙆‍♂️
@imkir4n
@imkir4n 4 жыл бұрын
Aahaa... Anthass
@ShariqueSamsudheen
@ShariqueSamsudheen 4 жыл бұрын
Change Thursday to "Case Study"
@leelkriz8055
@leelkriz8055 4 жыл бұрын
Say about Neerav modi scam
@Nikhil80012
@Nikhil80012 4 жыл бұрын
കേരളത്തിൽ Haters ഇല്ലാത്ത രണ്ടാമത്ത പയ്യൻ....Sharique Shamsudheen❤️❤️
@fahadpg3310
@fahadpg3310 4 жыл бұрын
Onaamathadh aara
@anasktpm2669
@anasktpm2669 4 жыл бұрын
@@fahadpg3310 njan
@ambilifancy9246
@ambilifancy9246 4 жыл бұрын
@@anasktpm2669 😂😂😂
@Nikhil80012
@Nikhil80012 4 жыл бұрын
@@anasktpm2669 ഞാൻ പറയാൻ ഇരുന്ന ഡയലോഗ്‌....നശിപ്പിച്ച്
@manuelsunny810
@manuelsunny810 4 жыл бұрын
@@Nikhil80012 😂
@HariKrishnan-uo5di
@HariKrishnan-uo5di 4 жыл бұрын
Chetta, I don't think it's a scam. And 1000% agreed with your opinion about misuse of public fund
@CHARLIETHEMOTOLOVER
@CHARLIETHEMOTOLOVER 4 жыл бұрын
Bro ente channel onnu subscribe cheyumo
@thahir038
@thahir038 4 жыл бұрын
അവസാനത്തെ 2 മിനുട്ട് പല കാര്യങ്ങളിലേക്കും വിരൽ ചൂണ്ടുന്നു...
@shereefahmd3065
@shereefahmd3065 4 жыл бұрын
നമ്മുടെ government ന്റെ അനാസ്ഥ മൂലം സംഭവിക്കുന്നതാണ് ഇതൊക്കെ
@SM-sg8bd
@SM-sg8bd 4 жыл бұрын
@@shereefahmd3065 alla bro
@alivk1578
@alivk1578 4 жыл бұрын
തീർച്ചയായും
@_AayJay_
@_AayJay_ 3 жыл бұрын
Very true bro. Which majority ignores.
@sharafuctcl2375
@sharafuctcl2375 4 жыл бұрын
ശക്തമാരുടെ കഥകളെ നേരിടാൻ അതിലും ശക്തമായി പറയാൻ നമ്മുടെ ശക്തൻ തംബ്രാൻ മാത്രമേ കഴിയൂ
@renjithpg4770
@renjithpg4770 4 жыл бұрын
ജീവിതത്തിനു പുതുനിറം നൽകിയ ഷാരുഖിന് ഹൃദയത്തിൽ നിന്നും സല്യൂട്ട്
@puntoevo
@puntoevo 4 жыл бұрын
ഷാറൂഖ് അല്ല ഷാരീക് സംസുധീൻ
@shone9484
@shone9484 4 жыл бұрын
@@puntoevo 😂😂😂....Kerala Sharooq Khan 😎👌
@NikhLogic
@NikhLogic 4 жыл бұрын
I think this could have been recovered at that time if government-issued FDI on the right time.
@elvin761
@elvin761 4 жыл бұрын
What is FDI?
@syrilsabu
@syrilsabu 4 жыл бұрын
@@elvin761 foriegn direct investment
@deepakdnair9431
@deepakdnair9431 4 жыл бұрын
No effect see jet airways
@deepakdnair9431
@deepakdnair9431 4 жыл бұрын
No effect see jet airways
@kirandhanapal3987
@kirandhanapal3987 4 жыл бұрын
@@deepakdnair9431 but it's vijay Mallya not jet air ways
@Ahammad301
@Ahammad301 4 жыл бұрын
Hii.. ഓരോ കമ്പനിയെ ഫണ്ടമെന്റൽ അനാലിസിസ് നടത്തുന്ന വീഡിയോ ഇഷ്ട്ടപെട്ടു. ഒരു സജഷൻ ഉണ്ട്,എപ്പോഴും നല്ല കമ്പനിയെ എടുക്കുന്നതിന് പകരം നല്ലതല്ലാത്ത കമ്പനിയേയും അനലൈസ് ചെയ്യണം.അപ്പൊ ഒരു കമ്പനിയുടെ തകർച്ച എങ്ങനെതുടങ്ങുന്നു എന്നും,മോശം കമ്പനിയുടെ റേഷിയോസ് എങ്ങനാണെന്നും നമുക്ക് മനസിലാക്കാമല്ലോ. എന്ന് ഒപ്ഷൻ ട്രൈഡിങ് ഒഴിച്ച് ബാക്കിയെല്ലാം പഠിച്ചുകൊണ്ടിരിക്കുന്ന ഒരു ഇൻവെസ്റ്റർ ഭാവി സംരംഭകൻ.
@ShariqueSamsudheen
@ShariqueSamsudheen 4 жыл бұрын
Very good suggestion 👍🏼 Thank you ❤️
@HariKrishnan-uo5di
@HariKrishnan-uo5di 4 жыл бұрын
Good suggestion
@iiiii3207
@iiiii3207 4 жыл бұрын
Good.. ❤️
@gamerjoe4935
@gamerjoe4935 4 жыл бұрын
Best 🔥❤️🤩
@subins7637
@subins7637 4 жыл бұрын
Yes good suggestion
@jibin7898
@jibin7898 4 жыл бұрын
Sharique bro you are an inspiration for me as a btech student
@JohnWick-th3rz
@JohnWick-th3rz 4 жыл бұрын
ഹേറ്റേഴ്‌സ് ഇല്ലാത്ത എല്ലാർക്കും ഉപകാരപരമായ വീഡിയോ ചെയ്യുന്ന മച്ചാൻ ❣️❣️💯
@M4MEDIA18
@M4MEDIA18 4 жыл бұрын
RCB ക്ക് ഒരു കപ്പ് അടിക്കാൻ പറ്റാത്തത് ഇങ്ങേരു പറ്റിച്ച ആരെങ്കിലും പ്രാകിയത് ആവും 😂 RCB FAN 😍
@preethisview540
@preethisview540 4 жыл бұрын
🤣🤣🤣🤣
@maheshskumar1020
@maheshskumar1020 4 жыл бұрын
ee saala cup namde...
@akhilharshan8603
@akhilharshan8603 4 жыл бұрын
Kappillengilum abd udennu maathramaanu enikk santhosham
@joel4oo9
@joel4oo9 4 жыл бұрын
Namma team Bengaluru
@akhildev5423
@akhildev5423 3 жыл бұрын
Jayychu Vs srh
@iiiii3207
@iiiii3207 4 жыл бұрын
ഒരു entreprenuer ആണ് ഒരു രാജ്യത്തിന്റെയും ജനങ്ങളുടെയും നട്ടെല്ല്... അവരെ support cheyathe maximum pizhiyan nokiyath ആണ് ഇവിടെ നടന്ന തെറ്റ്.. ഒരു പണി ആയി kandal മതി.. ❤️ Vijay malya.. Kingfisher airlines ന്റെ growth കൂടി കണ്ടിട്ട് വേണമായിരുന്നു over investment നടത്തേണ്ടിയിരുന്നത്..
@lukhmankoppam1866
@lukhmankoppam1866 4 жыл бұрын
നമ്മുടെ നാട്ടിലെ ആളുകളുടെ വിചാരം പണമുണ്ടാക്കുക എന്ന് പറഞ്ഞാൽ എന്തോ വലിയ കുറ്റമാണ് എന്നാണ്
@mobilexworldmxworld2426
@mobilexworldmxworld2426 2 жыл бұрын
👍👍👍👍👍
@janerjose4552
@janerjose4552 4 жыл бұрын
അപ്പോൾ UBL ന്റെ കാര്യം എന്തായി ? UBL ന്റെ വരുമാനത്തിൽ നിന്നും ഈ കടം വീട്ടിക്കൂടെ ? അതിനെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ ...
@appu3377
@appu3377 4 жыл бұрын
I have never ever seen a man who understand Macro economics, Microeconomics, and Trading better than you. Thank you lot,.. Especially Nirav Modi, Say about him. The fraudulent export was done by him is something different.
@malluentrepreneur
@malluentrepreneur 4 жыл бұрын
Nice one ! financials ആകട്ടെ market news ആകട്ടെ എല്ലാം ഒരു different perspective അതായത് other than the outside point of viewil ninnu deep ആയി kanan sadikkunnu💯💯💯
@MrLeonssp
@MrLeonssp 4 жыл бұрын
The Professor agrees with you in the last part. Ciao
@AVyt28
@AVyt28 4 жыл бұрын
Good video 👍
@prasoonsoon3411
@prasoonsoon3411 4 жыл бұрын
Professor n rest of the mint world!!!!
@georgejohn964
@georgejohn964 4 жыл бұрын
Professoraaa ethaada nee
@royjoseph2335
@royjoseph2335 4 жыл бұрын
First take കൊള്ളാം അതി ശക്തമായ ലൈക്ക്🕺
@villagestoriesbydeepak
@villagestoriesbydeepak 4 жыл бұрын
Sir പൊതുമേഖലാ സ്ഥാപനങ്ങൾ government വിറ്റു ഒഴിവാക്കുന്നതിന്നെ കുറിച് ഒരു വീഡിയോ ചെയൂ... സത്യത്തിൽ public sector ഗവണ്മെന്റിന്‌ ഒരു ബാധ്യത അല്ലേ... Air ഇന്ത്യയുടെ കാര്യവും ഇതുതന്നെ അല്ലേ... Please sir തീർച്ചയായും ഈ വീഡിയോ ചെയ്യണം... ഞാൻ ഒരുപാട് പേരോട് ഇതിനെപ്പറ്റി ചോദിക്കുന്നു... എല്ലാവരും രാഷ്ട്രീയമായി ആണ് ഉത്തരം തരുന്നത്... സത്യാവസ്ഥ അറിയാൻ ഒരുപാട് ആഗ്രഹിക്കുന്നു... വീഡിയോ ചെയ്യൂ
@jasminsherin8292
@jasminsherin8292 4 жыл бұрын
exactly
@jithinkolothody1011
@jithinkolothody1011 4 жыл бұрын
@aflalbk38
@aflalbk38 4 жыл бұрын
Yes
@shibupshibu8747
@shibupshibu8747 4 жыл бұрын
Athe
@lukhmankoppam1866
@lukhmankoppam1866 4 жыл бұрын
പൊതുമേഖല സ്ഥാപനങ്ങൾ തീർച്ചയായും സർക്കാരിന് ബാധ്യത തന്നെയാണ്, നമ്മുടെ കെഎസ്ആർടിസി തന്നെ സർക്കാർ നിയന്ത്രണത്തിൽ പബ്ലിക് സെക്ടർന് നൽകുകയാണെങ്കിൽ മികച്ച സേവനവും ഒപ്പംതന്നെ ഗവൺമെൻറിന് വരുമാനവും ലഭിക്കില്ലേ
@alenregi2139
@alenregi2139 4 жыл бұрын
Thanks for another valuable video🌠😍😍... waiting for the next💕
@royjoseph2335
@royjoseph2335 4 жыл бұрын
നീരവ് മോദി scam തീർച്ചയായും ചെയ്യുമല്ലോ
@minnuscreationworld1029
@minnuscreationworld1029 4 жыл бұрын
Waiting.....with tust
@minnuscreationworld1029
@minnuscreationworld1029 4 жыл бұрын
Of course, waiting
@musthafapnkkl9199
@musthafapnkkl9199 4 жыл бұрын
🤙🔥🔥🔥
@FnsaKottayam2.0
@FnsaKottayam2.0 4 жыл бұрын
Venam....
@SBNcollectionsworld
@SBNcollectionsworld 4 жыл бұрын
ശാരീക് സുഖാണോ ??? ഇത്ര ഫാസ്റ്റിൽ ഇങ്ങനെ എല്ലാം manage ചെയ്യുന്നു.. Time മാനേജ്മെന്റിനെ പറ്റിയും ഒരു വീഡിയോ ചെയ്യു.. ഇൗ വീഡിയോ യും കൊള്ളാം... എല്ലാ scamine പറ്റിയും വീഡിയോ ചെയ്യു.
@manuelsunny810
@manuelsunny810 4 жыл бұрын
Agreed
@princeyemveey
@princeyemveey 4 жыл бұрын
കുറച്ചു കൂടി പതിയെ പറയാൻ ശ്രമിച്ചാൽ കൂടുതൽ അസ്വാധകരം ആയിരിക്കും.
@ummerkp4008
@ummerkp4008 4 жыл бұрын
Vijimalikayudekadamg
@Naveen-kz4fb
@Naveen-kz4fb 4 жыл бұрын
Well explained 💯❣️🔥
@wizesree
@wizesree 4 жыл бұрын
Congratulations shariq. That closing note was really thought provoking one. Keep up good work. Im really interested to watch more videos from you.
@aliakbardxn
@aliakbardxn 4 жыл бұрын
Really, I like the spontaneous overflow even if it is edited. And I like to have with me. Great videos and way of presentation Mr. Shariq Shamsudheen.
@cookingwithnature4691
@cookingwithnature4691 4 жыл бұрын
👌 പറ്റിച്ചു മുങ്ങിയ എല്ലാവരെയും കുറിച്ച് വീഡിയോ ചെയ്യണം മാത്രമല്ല അതിലൂടെ വീഡിയോ കാണുന്നവർക്ക് ബിസിനസ് എങ്ങനെ ചെയ്യരുത് എന്ന് കൂടി മനസ്സിലാക്കാൻ സഹായിക്കും
@5minutechildrens272
@5minutechildrens272 4 жыл бұрын
പെണ്ണിൻ പെണ്ണ് cashin cash, ലെവൻ സംഭവം തന്നെ!
@viral_works_
@viral_works_ 4 жыл бұрын
Poli video ❤️❤️🙏
@martinmathew3639
@martinmathew3639 4 жыл бұрын
Well said.... As usual you are great again 👍👏😊
@akhilmichael3417
@akhilmichael3417 4 жыл бұрын
Ya u r carrect vijaymalia was a great bessnuss man only there are many people who douse dearty play than him example Rana Kapoor
@sujays.b5501
@sujays.b5501 4 жыл бұрын
You are like the Robert Kiyosaki of kerala. ❤️. You have dedicated a good amount of your time for financial intelligence. But, after acquiring that knowledge, the mindset of your's to spread that knowledge is remarkable. Respect you for that brother.
@hisham45051
@hisham45051 4 жыл бұрын
Hats off bro..keep up your good work..keep on posting ..
@professionalnoobs2753
@professionalnoobs2753 4 жыл бұрын
Mahn it's grt u bringing in cool..stuff Al the time..👍
@FUNNY-ki1tq
@FUNNY-ki1tq 4 жыл бұрын
Adipoli intro😍😍
@mohanlalmohan6291
@mohanlalmohan6291 4 жыл бұрын
Chetto ചെറിയൊരു ബിസിനസ്‌ തുടങ്ങാൻ പ്ലാൻ ഉണ്ട് . Oru ബിസിനസ് തുടങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം ഏതൊക്കെ രീതിയിൽ ബിസിനസ്സിൽ growth കൊണ്ട് വരാൻ പറ്റും എന്നൊക്കെ ഒരു സിമ്പിൾ വീഡിയോ ചെയ്യുമോ
@sanjaysree6177
@sanjaysree6177 4 жыл бұрын
Good one sharique Bro 👌
@ajithvm3225
@ajithvm3225 4 жыл бұрын
fantastic we waite for ur another continewing informative vedios thanku sir
@munais786
@munais786 4 жыл бұрын
Wow.... വെറൈറ്റി 😍😍😍💪💪💪
@Jithin4devil
@Jithin4devil 4 жыл бұрын
INTRO 😍😍😍 ADHISHAKTHAM🔥🔥🔥
@Alex-tv3zw
@Alex-tv3zw 4 жыл бұрын
Really like the thoughts you shared towards the end of the video. Really thought provoking!!
@anandhukrishnan8325
@anandhukrishnan8325 4 жыл бұрын
perfect time table bro, Intro was awesome
@niflan3607
@niflan3607 4 жыл бұрын
ഇങ്ങനെ scams നെ കുറിച്ച് പറഞ്ഞാൽ മാത്രം മതിയോ ഒരു scam ഒക്കെ ചെയ്യണ്ടേ😀
@tigerinvestment6367
@tigerinvestment6367 4 жыл бұрын
😁👍
@Jemseena
@Jemseena 2 жыл бұрын
Asooyaa llee..
@jeesongeorge9863
@jeesongeorge9863 4 жыл бұрын
I was waiting for this story, thank you bro
@JohnDavid-nu9cv
@JohnDavid-nu9cv 4 жыл бұрын
Me too 🙃
@sreejithharidas2484
@sreejithharidas2484 4 жыл бұрын
Well said brother... You changed the dimension of my thoughts.. really expecting a lot from you.. and katta waiting for Neerav Modhi scam..👍
@ameerashik970
@ameerashik970 4 жыл бұрын
നല്ല അവതരണം പുതിയ അറിവ് നൽകിയതിന് നന്ദി.
@josephjoseeayalil
@josephjoseeayalil 4 жыл бұрын
എനിക്ക് മാത്രമാണോ വിജയ് മല്യ ചെയ്തത് തെറ്റായിട്ട് തോന്നാത്തത്....
@unnirjstockmarket2506
@unnirjstockmarket2506 4 жыл бұрын
Athe
@arunpaul123
@arunpaul123 4 жыл бұрын
ശബരിമല സ്വർണം പ്ലേറ്റ് ചയ്തത്തും ഇൗ മുത്താണ്
@rahmant1744
@rahmant1744 4 жыл бұрын
@@arunpaul123 അതോടുകൂടി ഗതിയില്ലാത്തവനായി
@aneesh26205
@aneesh26205 4 жыл бұрын
@@rahmant1744 ആര് അന്റെ ********ആണോ 😁😁😁
@arunpaul123
@arunpaul123 4 жыл бұрын
@rahman gandhiji uday kannada therichu ലേലം പിടിച്ചു ഇന്ത്യയ്ക്ക് ഫ്രീ ആയീ കൊടുത്തും ഇൗ മഹാൻ ആണ്...
@sunilkumarpanicker1055
@sunilkumarpanicker1055 4 жыл бұрын
സ്റ്റോക്ക് മാർക്കറ്റിൽ ഇനിയും ഒരു ക്രാഷ് വരും എന്ന് കേൾക്കുന്നു.... എന്താണ് ഗുരുവിന്റെ അപിപ്രായം..
@akhilkarthik
@akhilkarthik 3 жыл бұрын
wow amazing ... thanks for this kind of valuable knowledges
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 4 жыл бұрын
ഉപകാരപ്രദമായ വീഡിയോ
@subins7637
@subins7637 4 жыл бұрын
പൊതുമേഖല സ്ഥാപനങ്ങൾ govt വിൽകുന്നതിനെ kurichu oru video cheyumoo.
@dondominic9521
@dondominic9521 4 жыл бұрын
കള്ളൻ എന്നും കള്ളൻ തന്നെ. ക്യാഷ് ഉള്ളവനായാലും ഇല്ലാത്തവനായാലും മോഷണം എന്നും മോഷണം തന്നെ.
@nikhilachandran997
@nikhilachandran997 3 жыл бұрын
ഇതിൽ എവിടെയാണ് ബ്രോ മോഷണം... പുള്ളി ഒരു ബിസിനസ് തുടങ്ങി, അത് നഷ്ടത്തിൽ വന്നപ്പോൾ പൊക്കി കൊണ്ടുവരാൻ മാക്സിമം ശ്രമിച്ചു... പക്ഷെ അദ്ദേഹത്തിന്റെ കൂടെ ഗവണ്മെന്റോ ബാങ്കുകളോ നിന്നില്ല, ചുരുക്കി പറഞ്ഞാൽ സാഹചര്യങ്ങൾ അദ്ദേഹത്തെ കടത്തിലാക്കി, അദ്ദേഹം കടമെടുത്ത പൈസ തിരിച്ചു കൊടുക്കാം എന്ന് സമ്മതിച്ചു, പലിശ മാത്രമേ കൊടുക്കാൻ താമസിക്കൂ എന്ന് പറഞ്ഞത്, പക്ഷെ കൊടുക്കില്ല എന്ന് പറഞ്ഞില്ല. ഇത്രയും കാര്യങ്ങൾ മുൻപോട്ട് വച്ചിട്ടും അംഗീകരിക്കാത്ത പക്ഷം പുള്ളി പിന്നെ എന്ത് ചെയ്യണമായിരുന്നു?
@dondominic9521
@dondominic9521 3 жыл бұрын
@@nikhilachandran997 broya ennal pulli entoondu Britanilot poya? Annitoru proper explanation tannillallo. Engana kadam edukumbol within a proper tym he is responsible to repay the while money. Eppam business profit or loss aakum bt it's not the concerned of the bank. Epool pullik repay chaiyan pattiyillal olichoduvano venda. Annit daridram alla pulli parayunat. Pulli Britainil vera business chaiyuva enna news report. Engana nammuda natila bankukala nashipikunna otiri per ondallo aah cash ee pavam nammada alla nammal cash depost chaiyunnna evan pole olla alukal cash kadam vangunnu then olichodunnu. That's not fare bro. Is it? Epool sadarana Karan aahnal avra japti chaiyunnu without any struggle. Ee pulli cash kodut abroadil poyi sugikunnu. Bro etu nammal engana debate chaitit karyam ella. That's the only loss of our Indian govt......
@nikhilachandran997
@nikhilachandran997 3 жыл бұрын
@@dondominic9521 പുള്ളിക്ക് repay ചെയ്യാൻ ഉള്ള provision ഇന്ത്യൻ നിയമത്തിൽ ഇല്ല... പുള്ളിയെ പിടിച്ചു ജയിലിൽ ഇടുക മാത്രമേ ചെയ്യൂ. അങ്ങനെ വന്നാൽ ബാങ്കിന് കാശു കിട്ടുമോ??... പുള്ളി ഗ്യാരന്റി കൊടുക്കാത്ത സ്വത്തുക്കൾ പലിശ ഇനത്തിൽ പിടിക്കാൻ നോക്കിയപ്പോൾ ആണ് പുള്ളി നാട് വിട്ടത്. പുള്ളിയെ അറസ്റ്റിൽ നിന്ന് ഒഴിവാക്കിയാൽ നാട്ടിൽ വരാമെന്നും, കടം തീർക്കാമെന്നും പറഞ്ഞിരുന്നു. പണ്ട് പുള്ളി ആവശ്യപ്പെട്ട പല കാര്യങ്ങളും, ഫോറിൻ ഇൻവെസ്റ്റ്മെന്റ് അടക്കം, ഇന്ന് ഗവണ്മെന്റ് നിയമങ്ങൾ ആക്കി. ഇത് അന്നേ ചെയ്തിരുന്നെങ്കിൽ വിജയ് മല്യക്ക് ഈ അവസ്ഥ വരില്ല. ഗവണ്മെന്റ് ബിസിനസ്‌ ഫ്രണ്ട്‌ലി അല്ലെങ്കിൽ പിന്നെ എങ്ങനെയാണ് നാട് നന്നാകുന്നത്??..... പുള്ളിയുടെ സ്വത്തു കണ്ടുകെട്ടിയ വഴി ബാങ്കുകൾക്ക് മുതൽ മൊത്തം കിട്ടിയിട്ടുണ്ട്, പലിശ മാത്രമേ ഇനി കിട്ടാൻ ഉള്ളു. അറസ്റ്റ് ഒഴിവാക്യാൽ പുള്ളി നാട്ടിലേക്ക് വരും. അല്ലാത്ത പക്ഷം പുള്ളിയെ പിടിച്ചു ജയിലിൽ ഇട്ടാൽ കിട്ടാനുള്ളത് കിട്ടുമോ? Let him do the business and resolve the problems.
@dondominic9521
@dondominic9521 3 жыл бұрын
@@nikhilachandran997 we can't do anything about this. Hopefully the concerned govt do something regarding this?
@nikhilachandran997
@nikhilachandran997 3 жыл бұрын
@@dondominic9521 അത് തന്നെയാണ് പറഞ്ഞത്... ഒരു ബിസിനസുകാരൻ നാട് വിട്ട് പോയി എന്നത് അയാൾ കളവു ചെയ്തത് കൊണ്ട് ആകില്ല.... അയാളുടെ ഭാഗത്തു നിന്ന് ചിന്തിക്കുമ്പോൾ കുറച്ചൊക്കെ അവരുടെ ഭാഗത്തും ന്യായം ഉണ്ട്.... ഒരാളെ അടച്ചാക്ഷേപിക്കുന്നത് ശെരിയല്ല
@panthraper
@panthraper 4 жыл бұрын
Beautifully explained..... Ty dear... God bless...
@shreenakn
@shreenakn 4 жыл бұрын
Thanks..Very informative... please continue with new videos
@fawazkollaran130
@fawazkollaran130 4 жыл бұрын
Real poli saanam👑💪
@MalluForscher
@MalluForscher 3 жыл бұрын
Air Deccan💛 Soorarai pottru💥
@jayakrishnannair5516
@jayakrishnannair5516 4 жыл бұрын
Never stop making such videos .It really helps a lot. Thank u so much
@nimishalawrance1229
@nimishalawrance1229 4 жыл бұрын
Thank you so much for your better explanation 😊.
@basilkochupurackal
@basilkochupurackal 4 жыл бұрын
Scam story analysis varatte veendum kidilam...interesting.....😜😜
@sanabvp3758
@sanabvp3758 4 жыл бұрын
എനിക്ക് മാത്രം ആണോ, ക്ലാസിനെകാൾ കഥ കേൾക്കാൻ കേൾക്കാൻ ഇഷ്ട്ടം..😊?
@navish85
@navish85 4 жыл бұрын
Excellent information bro. Nice
@sachinkaimal
@sachinkaimal 4 жыл бұрын
Interesting video.. Market seems bearing today
@jpkadavath
@jpkadavath 4 жыл бұрын
MARKET PROFILE AND It’s NUANCES ,NINJA TRADER ലൈവ് മാര്‍ക്കറ്റ്‌ analysis എന്നിവയെ കുറിച്ച് detailed ആയിട്ടു ഒരു വീഡിയോ ചെയ്യുമോ ??
@aravindrp6667
@aravindrp6667 4 жыл бұрын
Then bro oru doubt നഷ്ടത്തിൽ ഓടുന്ന കമ്പനി privative കമ്പനി ആക്കം.. But ലാഭത്തിൽ പ്രവർത്തിക്കുന്ന കമ്പനി യെ private ആക്കുന്ന ഉദ്ദേശം!! But I have an answer.!! 😁
@imkir4n
@imkir4n 4 жыл бұрын
Good topic and perfect explanation 👌💕
@souravsatheesh235
@souravsatheesh235 4 жыл бұрын
Very well explained!! I think everyone should see this and understand that what comes first to one's ears must not be belived blindy but seek and find out the truth through reseach and all other avaible resources! Thank you for your videos, started watching stock market from Playlist 3 days ago, 30+ videos watched till now 😁
@abdu_rahiman_palottil
@abdu_rahiman_palottil 4 жыл бұрын
വിജയ് മല്യയുടെ തകർച്ചക്ക് യഥാര്‍ത്ഥ കാരണം, ഇന്ത്യയിലെ കോൺഗ്രസ് ഗവണ്‍മെന്റാണ്......
@mjpredator46
@mjpredator46 4 жыл бұрын
പറയുന്ന നിന്റെ ഗവൺമെന്റ് ഇന്ത്യയെ മുടി പിടിച്ചു കൊണ്ടിരിക്കുകയാണ്
@maimushammas3177
@maimushammas3177 4 жыл бұрын
Athe
@mathewvarghese9077
@mathewvarghese9077 4 жыл бұрын
Ohh bjp eppo pariikkum
@satoshi5427
@satoshi5427 4 жыл бұрын
Hard work ചെയ്താൽ ഉറപ്പായിട്ടും നമ്മുടെ ജീവിതാവസാനം വരെ നമ്മുക്ക് കാശ് സമ്പാദിക്കാവുന്ന ഒര് പ്രൊജക്റ്റ് ആണിത്💯💯 *ഒരു വെക്തിയോ കമ്പനിയോ നടത്തുന്ന പരുപാടി അല്ല ഇത്* ഇതിൽ പ്രവർത്തിച്ചാൽ നമ്മള്ളോരോരോത്തർക്കും ഗുണം ചെയ്യും🤝🏻🤝🏻
@shereefahmd3065
@shereefahmd3065 4 жыл бұрын
ഏത്🤔🤔
@calmandsmile2867
@calmandsmile2867 4 жыл бұрын
Very good presentation. Keep it up. Thanks.
@derekshaji8173
@derekshaji8173 4 жыл бұрын
Just came across ur channel recently. Very good videos brother. Keep uploading.
@ashilvarghese1616
@ashilvarghese1616 4 жыл бұрын
gold smuggling പറ്റി ഒരു വീഡിയോ ഇടാമോ..
@aneezanz9812
@aneezanz9812 4 жыл бұрын
already exist
@sajeersalam2392
@sajeersalam2392 4 жыл бұрын
5000 kodi kadam vaanguna oru beer factory owner kathhi movie thalapathy 💞💞
@avinraj1112
@avinraj1112 10 ай бұрын
Super explanation ❤👏🏼👏🏼👍
@navaneethkuttan1060
@navaneethkuttan1060 4 жыл бұрын
Thank U ... gret info
@gamerjoe4935
@gamerjoe4935 4 жыл бұрын
Lmao 😂 Intro 🔥🔥
@deepakmathews301
@deepakmathews301 4 жыл бұрын
Nirav Modi video venam!
@aneeshprakasan7753
@aneeshprakasan7753 4 жыл бұрын
Very simple and informative thank you sir👌👌👌
@ChackiathIN
@ChackiathIN 4 жыл бұрын
Absolutely amazing. Great content.
@arjunm7162
@arjunm7162 4 жыл бұрын
അതിശക്തം❤️
@NjanumEnteMakkalum
@NjanumEnteMakkalum 4 жыл бұрын
ഇത് എന്ന് വരുമെന്ന് നോക്കി ഇരുന്നവർ ഉണ്ടോ?😀
@muhammedafsalks3301
@muhammedafsalks3301 4 жыл бұрын
Yes
@jinto6084
@jinto6084 4 жыл бұрын
Tanx for this great information
@anoopanand963
@anoopanand963 4 жыл бұрын
Full support for you bro ... very informative videos
@salamkrahim007
@salamkrahim007 4 жыл бұрын
Ubl ൽ വിജയ്മല്യക്ക് ഷെയർ ഇല്ലേ, ഉണ്ടെങ്കിൽ എന്തുകൊണ്ട് govt അതിൽ നിന്ന് ഡെപ്റ്റ് മുതലാക്കാത്തത്??
@jasminsherin8292
@jasminsherin8292 4 жыл бұрын
good qstn bro
@georgevarghese5448
@georgevarghese5448 4 жыл бұрын
Undu pakshe athu motham UK and France il aanu
@sherinshetty92
@sherinshetty92 3 жыл бұрын
That's the advantage of Pvt Ltd Company. Basically it is not a Scam. കമ്പനി partnership അല്ലെങ്കിൽ proprietorship ആണെങ്കിൽ ഓണർ അല്ലെങ്കിൽ മറ്റു partnerന്റെ personal asset's അല്ലെങ്കിൽ മറ്റു കമ്പനികൾ കണ്ടുകെട്ടാം. LLC അല്ലെങ്കിൽ PLC ഒക്കെ കമ്പനിയുടെ കടം ആ കമ്പനിലെ shares മാത്രം ബാധകം ആകു. FDI ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ ഇങ്ങനൊരു സംഭവം വരില്ലായിരുന്നു.
@praveenvidyaprakashan
@praveenvidyaprakashan 4 жыл бұрын
എല്ലാം ആ മകന്റെ ദോഷം ആണ്....ഹോമം... വേണം 🤣🤣🤣
@sreerajk6679
@sreerajk6679 4 жыл бұрын
ഹോമം ചെയ്യണം😂😂😂
@midhlajkn901
@midhlajkn901 4 жыл бұрын
😁 .....
@renjusoman4391
@renjusoman4391 4 жыл бұрын
Great video like it, expect more videos
@azharmuhammad-
@azharmuhammad- 4 жыл бұрын
Waiting for next video.. 🔥🔥
@sajeersalam2392
@sajeersalam2392 4 жыл бұрын
അതി ശക്തമായി ആവശ്യം ഉണ്ട് അടുത്ത തേപ്പ് കഥ
@SathyaSankar
@SathyaSankar 4 жыл бұрын
After watching this video, I have started to respect Vijay Mallya.
@amalsajeendran7751
@amalsajeendran7751 4 жыл бұрын
Sathyam!!
@sakkeerkp7931
@sakkeerkp7931 4 жыл бұрын
Very good,waiting for nxt V D O
@subeeshsuseelan5333
@subeeshsuseelan5333 4 жыл бұрын
Gud presentation brohhh👍👍👍👍and new learningsss
@SreerajThekkeyil
@SreerajThekkeyil 4 жыл бұрын
'The Dark Night' ലെ പോലെ ഒരു ബാറ്റ്മാൻ വന്നു തൂക്കി എടുത്തിരുന്നെങ്ങിൽ!!!!
@ravimekkapattu2003
@ravimekkapattu2003 4 жыл бұрын
Xcx the UK 0
@prinsenkp3609
@prinsenkp3609 4 жыл бұрын
NOBODY:- 5000 roopa kadam eduth karshakan suicide cheyth. Vijay Malya:- Ayinu 😎
@sajn.kunnath8775
@sajn.kunnath8775 4 жыл бұрын
He didnt took the loan His company did, Bank wont go to his house and abuse him for money.. bank goes to his company and he dont goes to his company. Big Difference. For farmers they dont have a company to hide behind.
@madviatorem1038
@madviatorem1038 4 жыл бұрын
Yes we need more video like this
@sasanthc8674
@sasanthc8674 4 жыл бұрын
Keep going sharique
@mohammedsaid1597
@mohammedsaid1597 4 жыл бұрын
Good analysis thanks
@arunhegden
@arunhegden 4 жыл бұрын
As usual kidu video ❤️🔥
@ajiththambi1009
@ajiththambi1009 4 жыл бұрын
Good topic bro😍😍
@johnlijo525
@johnlijo525 4 жыл бұрын
It's a nice story bro.. awaiting for other one
@vmpy2024
@vmpy2024 4 жыл бұрын
The more I watch your videos the more I want to learn. Thanks for making such informative videos. Kindly provide the references you are using in your description. This will make your videos more authentic and a well-referenced tutorial.
@mansoor4208
@mansoor4208 Жыл бұрын
You are absolutely brilliant sir.. What a energy on your talk. No boring
@anurajtk4602
@anurajtk4602 4 жыл бұрын
You are very correct. Super session.
@Shorthandsketch7954
@Shorthandsketch7954 4 жыл бұрын
nice video ikka.
Stay on your way 🛤️✨
00:34
A4
Рет қаралды 28 МЛН
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 6 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 40 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 68 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 28 МЛН