തട്ടീം മുട്ടീം അങ്ങനെ 8 വര്‍ഷം; മലയാളിക്ക് മുന്നില്‍ വലുതായ കുട്ടികള്‍ | Thatteem Mutteem Interview

  Рет қаралды 1,175,503

Manorama News

Manorama News

4 жыл бұрын

Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS : apps.apple.com/us/app/manoram...
Android : play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 949
@jknair3674
@jknair3674 4 жыл бұрын
Lachu ne kalum adipoli aanu Meenutty ennu tonnuniyavar like adi
@annietom8666
@annietom8666 4 жыл бұрын
Menakshiyum lachuyum same 😌🤭🤭🤭
@thasnikassim3594
@thasnikassim3594 4 жыл бұрын
Meenakshi aanu pwoli
@worldofentertainment.....9656
@worldofentertainment.....9656 4 жыл бұрын
Lachuss as poli
@anugrahaanu1333
@anugrahaanu1333 4 жыл бұрын
Meenakshi polii
@03abhinavps89
@03abhinavps89 4 жыл бұрын
Athu pinne parayano Meenutty is better
@AjithAjith-mj2do
@AjithAjith-mj2do 4 жыл бұрын
നല്ല ഒരു അനിയനും ചേച്ചിയും രണ്ടു പേർക്കും ഒരു ജാടയും ഇല്ല നല്ല സോഭാവം ദൈവം രണ്ടു പേരേയും അനുഗ്രഹിക്കട്ടെ
@vinumol6328
@vinumol6328 4 жыл бұрын
അനിയൻ ആനോ ചേട്ടൻ ആണൊ
@harithapnair1912
@harithapnair1912 4 жыл бұрын
@@vinumol6328 aniyan
@sreekrishna4975
@sreekrishna4975 4 жыл бұрын
@@vinumol6328 aniyan
@bajeenaashraf7661
@bajeenaashraf7661 4 жыл бұрын
ഇവർ രണ്ടു പേരും ശേരിക്കിനും അനിയനും ചെച്ചിയും ആണോ.
@sreekrishna4975
@sreekrishna4975 4 жыл бұрын
@@bajeenaashraf7661 athe..veruthe alla bharyayil vannatha ivarde parents..athil ivar 4 perum dance oke cheydirunu
@Silpalal
@Silpalal 4 жыл бұрын
മീനാക്ഷി എന്തു സുന്ദരിയാ... 😍 മുടി അടിപൊളി....
@priyamary5483
@priyamary5483 4 жыл бұрын
മീനാക്ഷിടെ hair അടിപൊളി ya
@fathimazenasus4492
@fathimazenasus4492 4 жыл бұрын
Sathym ❤
@Hiux4bcs
@Hiux4bcs 4 жыл бұрын
ഈ പ്രായത്തിൽ എല്ലാവർക്കും മുടിയുണ്ട് 35 കഴിയുമ്പോഴാണ് അതെല്ലാം പോകുന്നത്
@priyamary5483
@priyamary5483 4 жыл бұрын
@@Hiux4bcs enik 27 ullu... ente hair loss aakunnund.. Othiri perkku below 35 il pokunnund
@nathnzzzhannavlogs7018
@nathnzzzhannavlogs7018 4 жыл бұрын
Enikk +1 vare nalle mudi undaayirunnnu pettann mudi kuyachil thudangi age of 17 athyam ulla mudinekalum moon iratti kuranju ....so sad.....
@esanandhiniesanandhini1879
@esanandhiniesanandhini1879 3 жыл бұрын
Sathyam
@anjanabalu4900
@anjanabalu4900 4 жыл бұрын
ഉപ്പും മുളകിലെ ലച്ചുവിനെക്കാളും സുന്ദരിയും അച്ചടക്കമുള്ളസ്വഭാവവും മീനാക്ഷി ചേച്ചിക്കാണ് 🌹🌹💐💐
@aneeshpt9364
@aneeshpt9364 4 жыл бұрын
Meenakshi:like. Lachu:comment (Thank you adhyaayitta ithrem like)
@fathimashoukath8164
@fathimashoukath8164 4 жыл бұрын
Lachuneyum isstava
@Dancing_Delights
@Dancing_Delights 4 жыл бұрын
Lachu chechi
@rafeekpalolipaloli2968
@rafeekpalolipaloli2968 4 жыл бұрын
Lachuuu
@shamilshaluz2242
@shamilshaluz2242 4 жыл бұрын
Lachuuuuu
@alavikutty8139
@alavikutty8139 4 жыл бұрын
രണ്ട് പേരയും ഇഷ്ട്ട
@vpn3586
@vpn3586 4 жыл бұрын
ആദിവന്നപ്പോഴാണ് പരിപാടിക്ക് ഒരു ഓളമുണ്ടായത്.. ആദി & മീനാക്ഷി കിടുവാ..👌
@xidharthbabu
@xidharthbabu 4 жыл бұрын
@@Joseph-11 😂
@blackpanther3214
@blackpanther3214 4 жыл бұрын
ആദിപ്പൂണ്ട വന്നപ്പോ ആണ് പരുപാടി കൊളം ആയത്💩
@athulpradeep5434
@athulpradeep5434 4 жыл бұрын
Aadhi machan pwoli✌✌
@jasnajasna7033
@jasnajasna7033 4 жыл бұрын
Aaru athu parachalum aathi poliya 😊👍❤
@blackpanther3214
@blackpanther3214 4 жыл бұрын
@@CESINDUAV എന്ന് ഒരു കോഴി 😆
@babu55899
@babu55899 4 жыл бұрын
കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും സ്നേഹം ഏറ്റുവാങ്ങാൻ ഭാഗ്യം ലഭിച്ച ഒരാങ്ങളയും പെങ്ങളും... രണ്ട് മുത്തുമണികൾ... എല്ലാം വിധ ആശംസകളും സ്നേഹവും നേരുന്നു... 🌷
@shajimpm1083
@shajimpm1083 4 жыл бұрын
ഇന്നത്തെ കാലത്ത് ഇങ്ങിനേയും ഉണ്ടോ പെൺകുട്ടി. എന്ന് നല്ല സ്വഭാവമാണ് മീനാക്ഷി . പിന്നെ, സോഷ്യൽ മീഡിയായിൽ വളിപ്പിനും ഇല്ല. മിടു.............ക്കി
@anjitajude1873
@anjitajude1873 3 жыл бұрын
വളരെ നല്ല ഒരു കുട്ടി ഭാഗ്യലക്ഷ്മി. ഒരുപാട് നന്മകൾ ഉള്ള ഒരാളായിട്ടാണ് ഭാഗ്യലക്ഷ്മിയേ തോന്നിയത്. സിദ്ധാർഥ് നെ എപ്പളും സപ്പോർട്ട് ചെയ്തു ആണ് സംസാരിക്കുന്നത്. നല്ല ഒരു personality ഉള്ള കുട്ടി.She is such a sweet girl
@alameenalameen7938
@alameenalameen7938 4 жыл бұрын
Congratulations Meenakshi and Kannan... ഇഷ്ട്ടം.. തട്ടിയും മുട്ടിയും.. ഓൾ ടീം..😍😍😍 കമലഹാസൻ❤..
@jaseemj313
@jaseemj313 4 жыл бұрын
ആദ്യം ആയിട്ട് ആണ് ഇവരുടെ ഇന്റർവ്യൂ കാണുന്നത്
@greeshmachandran1742
@greeshmachandran1742 4 жыл бұрын
അവസാനം വരെ കണ്ടിരുന്ന ഒരു കിടിലൻ ഇൻട്രാവിയൂ പൊളി ജാഡ തീരെ ഇല്ലാത്ത sahotharangal
@tharakrishna5356
@tharakrishna5356 4 жыл бұрын
മീനാക്ഷിയുടെ സംസാരം കേൾക്കാൻ എന്ത് രസമാണ് ❤️
@zu_jith
@zu_jith 4 жыл бұрын
സത്യം പറഞ്ഞാൽ ഉപ്പും മുളകിനെക്കാളും മലയാളികൾ ശ്രദ്ധിക്കേണ്ടത്... തട്ടീം മുട്ടീം ആയിരുന്നു... 8 yeArs Best Of Luck The Whole team... thudakam muthal Kandirunnu✌️
@jithindaniel1933
@jithindaniel1933 3 жыл бұрын
Sathyam, UM oru 600ep kazhinjappo bore aayi, full boring characters kondu vannu thulachu... But TM enikku ithuvare, bore adichitilla... Full super entertainment...Pinne jadayillatha nalla kalakaaranmar...Underrated af❤️
@GUHANGREEN
@GUHANGREEN 2 жыл бұрын
വ്യെക്തമായ ഒരു സ്ക്രിപ്റ്റ് ഉണ്ട് TM നും. എന്നാൽ UM അതില്ല അതുകൊണ്ട് തന്നെ കൊറേ കഴിയുബോൾ ബോർ ആയതു
@user-wq8il3lw2t
@user-wq8il3lw2t 2 ай бұрын
അപ്പോ മറിമായമോ ?
@user-wq8il3lw2t
@user-wq8il3lw2t 2 ай бұрын
അപ്പോ മറിമായമോ?
@jestinjohny7938
@jestinjohny7938 4 жыл бұрын
വളരെ സിമ്പിൾ ആയിട്ടുള്ള രണ്ട് വ്യക്തികൾ... താരജാഡ ഇല്ലാത്ത പ്രകൃതം..
@abdulrasheedk2720
@abdulrasheedk2720 4 жыл бұрын
ഒരു ജാഡയുമില്ലാത്ത മീനാക്ഷിയും കണ്ണനും ... നല്ല ഭാവി ഉണ്ടാകട്ടെ .. ഉയരങ്ങളിൽ എത്തട്ടെ .....
@hareesht5961
@hareesht5961 3 жыл бұрын
കൊറോണ വരും എന്ന് അവതാരകക്കു നേരത്തെ അറിയാമെന്നു തോനുന്നു ..5 km വിട്ടാ നിൽക്കുന്നത് ... 🤣😂😁
@abhirammr8932
@abhirammr8932 3 жыл бұрын
😂😂
@arshakcp9361
@arshakcp9361 3 жыл бұрын
5 km?
@shilpajyothis85
@shilpajyothis85 2 жыл бұрын
@@arshakcp9361 1.3 m
@Oopppzeee
@Oopppzeee 2 жыл бұрын
Aha... Analle hoo.... ഭയങ്കരം
@JoyalAntony
@JoyalAntony Жыл бұрын
@@shilpajyothis85 ഇതിനിടക്ക് പോയി അളന്നു വന്നോ😁
@lucifermorningstar7048
@lucifermorningstar7048 4 жыл бұрын
നമ്മൾ പോലും അറിയാതെ നമ്മുടെ കൺമുന്നിൽ കിടന്ന് വളർന്ന നാലുപേർ തട്ടിയും മുട്ടിയും ലെ : കണ്ണനും മീനാക്ഷിയും ഉപ്പും മുളകിലെ: കേശുവും ശിവയും
@abeyarwin2282
@abeyarwin2282 4 жыл бұрын
Correct
@twinkle3106
@twinkle3106 4 жыл бұрын
Uppum mulakum Lola duratham
@harithapnair1912
@harithapnair1912 4 жыл бұрын
Parukutty valarnnukond irikkunnu.
@avgeekemmanuel.4128
@avgeekemmanuel.4128 4 жыл бұрын
*യ്യോ, കോപ്പും മുളകും ലോക ദുരന്തം, വെറും വെറുപ്പീര്, വിഷയ ദുരന്തം, over Acting.. അമ്മോ..*
@malavikanair5624
@malavikanair5624 4 жыл бұрын
@@avgeekemmanuel.4128 correct 👍
@mohdidea
@mohdidea 4 жыл бұрын
*ഉപ്പും മുളകും 4 വർഷം കഴിഞ്ഞു തട്ടീം മുട്ടീം 8 വർഷം...UM യുട്യൂബിൽ currect അപ്ളോഡ് ചെയ്യുന്നത് കൊണ്ട് കൂടുതൽ റീച് ആയി.നല്ല വ്യൂവേഴ്സ് ഉണ്ട്*
@saboorasabu3632
@saboorasabu3632 4 жыл бұрын
എന്ത് നല്ല കുട്ടികളാ മീനാക്ഷിയും കണ്ണനും
@indigosparkle2530
@indigosparkle2530 4 жыл бұрын
aadhi 💙 meenakshi interview edkanam ennu thonunavar like👍
@user-wq8il3lw2t
@user-wq8il3lw2t 2 ай бұрын
അത് വേണ്ട 😂.
@nambuzz7382
@nambuzz7382 4 жыл бұрын
മീനാക്ഷിയും കണ്ണനും. 😍😍ജാവ സിംപിൾ ആണ്... 😘
@hamsiyafaizal3787
@hamsiyafaizal3787 4 жыл бұрын
ഉപ്പും മുളകിലെ ലെച്ചു മീനാക്ഷിയെ കണ്ടു പടിക്കട്ടെ ......... 8 വർഷം അഭിനയിച്ചിട്ടും ഒരു ജാടയും ഇല്ലാ........😊😊
@ponnusm2645
@ponnusm2645 4 жыл бұрын
Correct
@vnkkannan1709
@vnkkannan1709 4 жыл бұрын
Sheriya..padithavum kondupoyi..Joliyum undu..ennalum vanna vazhi marannilla..kochilemuthal abhinayikkunnathalle..lachune pole UM venda cinema vannal cheyyum..vlogsum cheyyam!!
@mmjackcutz9690
@mmjackcutz9690 4 жыл бұрын
Sathyam
@hamsiyafaizal3787
@hamsiyafaizal3787 4 жыл бұрын
Namal കൂടുതൽ സപ്പോർട് cheythu അതാ ലെച്ചുവിന് അഹങ്കാരം🤦‍♀️
@hassiksdksd
@hassiksdksd 4 жыл бұрын
Satyam
@artistash8258
@artistash8258 2 жыл бұрын
മീനാക്ഷി യെക്കാണുമ്പോൾ എനിക്ക് സംയുക്ത വർമ്മ യെ ഓർമ്മ വരും 😌
@MalaysianDiariesArunMathai
@MalaysianDiariesArunMathai 4 жыл бұрын
6 വർഷം മുൻപ് കോട്ടയം വെച്ചു കണ്ടു 2 പേരെയും... Super siblings..
@iwannabetheunknown
@iwannabetheunknown 4 жыл бұрын
Meenakshi such a matured and meningful speaking
@antonya6573
@antonya6573 4 жыл бұрын
കമലാസനൻ ഫാൻസ്‌ ഇവിടെ കാമോൺ...
@irshadirshu6794
@irshadirshu6794 4 жыл бұрын
അടിപൊളി 2 പേരെയും ഇഷ്ടം ആണ് ഒരുപാട്
@serahjames1191
@serahjames1191 4 жыл бұрын
4 year bsc nursing kazhinju hospital work cheyyunu .ielts prepare cheythu abroad pokan ulla planing oppamm 8 year ayi thattem muttem il act cheyyunu meenakshi miduki anu
@devi_manu
@devi_manu 4 жыл бұрын
True
@thasnymoithu7336
@thasnymoithu7336 4 жыл бұрын
Wow
@anjusspicegarden7900
@anjusspicegarden7900 4 жыл бұрын
Adhe midukki ...njanum Bsc nurse aanu adhond thanne koodthl relate chyn patununduu
@anilaanandan3364
@anilaanandan3364 4 жыл бұрын
BSC nursing rank holder anu
@ponnus2989
@ponnus2989 4 жыл бұрын
Kannanu prithvirajinte voice 🤗
@tastyfoodandhometips495
@tastyfoodandhometips495 10 ай бұрын
ഈ മീനാക്ഷി തന്നെ വീണ്ടും തിരിച്ചു വരണം ❤
@fathimapunnakkal7803
@fathimapunnakkal7803 4 жыл бұрын
nalla andhass ulla kuttikal😍👌👌
@sujaphilipmadampil9402
@sujaphilipmadampil9402 4 жыл бұрын
These children brought up in the best way. No head weight..No Manglish. Congratulations to the parents. Kanna, U take care of ur studies also. All the best dear children
@bindusunilkumar1009
@bindusunilkumar1009 4 жыл бұрын
രണ്ടാളും സൂപ്പർ, ഒരു അഹംഭാവവും ഇല്ലാത്ത കുട്ടികൾ. കണ്ണൻ pilot course ഇന് ചേർന്നാലും സീരിയലിൽ നിന്നും പോകല്ലേ. പ്ലീസ്. രണ്ടാളും നല്ല performance ആണ് കാഴ്ചവെക്കുന്നത്. ഒരു താരജാഡയുമില്ലാത്ത കുട്ടികൾ. ഉപ്പും മുളകിലെ ലച്ചു ഇവരെ കണ്ടു പഠിക്കണം. 👌👌👌👌👌👌👌👌😍😍😍😍🤩🤩🤩🤩🤩
@anjunair7629
@anjunair7629 4 жыл бұрын
Lachu kaalum enk estam meenakshi aa oru jada illa ethuvare oru gossip undakite illa matram alla padiche nurse aayi
@shemishemi8146
@shemishemi8146 4 жыл бұрын
ഇവരുടെ interview കാണാ ഒത്തിരി waitting ആയിരുന്നു... ഇവരുടെ interview ഇതുവരെ കണ്ടിട്ടില്ല
@shahidas6413
@shahidas6413 4 жыл бұрын
മീനുട്ടി sound പൊളിയാ ഭാഗ്യലക്ഷ്മി എന്ന പേര് വേണ്ട meenooti മതി
@20thcentury82
@20thcentury82 4 жыл бұрын
അതെ ഭാഗ്യലക്ഷ്മി എന്ന് പറയുമ്പോൾ മറ്റേ സാധനത്തിന്റെ മുഖം ഓർമ്മവരും. ഡബ്ബിങ് ചെയ്യുന്ന ഒരു വൃത്തികെട്ട സാധനം ഉണ്ടല്ലോ... ദുരന്തം...
@shahidas6413
@shahidas6413 4 жыл бұрын
@@20thcentury82 😁😁
@abduplay
@abduplay 4 жыл бұрын
ആ പേര് കേട്ടാൽത്തന്നെ വെറുത്തുപോകും
@deviddevid5805
@deviddevid5805 4 жыл бұрын
ഭാഗ്യലക്ഷ്മി ഐശ്വര്യം ഉള്ള പേരാണ്
@jasreenasidheeq9106
@jasreenasidheeq9106 4 жыл бұрын
@@abduplay avar endhan cheythath
@lissymolt8385
@lissymolt8385 4 жыл бұрын
adipoli......siblings.....love you both........super sound kannan and meenakshi.....
@haseenach8775
@haseenach8775 3 жыл бұрын
മീനാക്ഷിയുടെ ശബ്ദം നല്ലതാണ് എനിക്ക് ഇഷ്ട്ടമാ...
@legolas...
@legolas... 4 жыл бұрын
*ആങ്കർ ചേച്ചിയെന്തിനാ ഒരു കിലോമീറ്റർ ദൂരെ പോയി നിൽക്കുന്നത്*
@jestinjohny7938
@jestinjohny7938 4 жыл бұрын
ഇന്നലെ അടിച്ചതിന്റെ ചെറിയ ഒരു ഹാങ്ങോവർ
@goblin2753
@goblin2753 4 жыл бұрын
Enaĺe kananate face Kanan pattu
@VIJISDELHIKITCHEN
@VIJISDELHIKITCHEN 4 жыл бұрын
😄
@shibi_samadunique3064
@shibi_samadunique3064 4 жыл бұрын
@@goblin2753 😂😂😂😂😂
@bijothomas992
@bijothomas992 4 жыл бұрын
എന്നാലേ അ ചെക്കനെ കാണാൻ പറ്റൂ
@sreedharanp.p6080
@sreedharanp.p6080 3 жыл бұрын
മീനാക്ഷി യും കണ്ണനും ഞങ്ങളുടെ കുടുംബത്തിൽ ഉള്ള ആൾക്കാർ തന്നെയാണ് കലാമേഖലയിൽ ഇനിയും ഉയരത്തിലെത്താൻ മക്കൾക്ക് കഴിയട്ടെ
@sajanjose8243
@sajanjose8243 4 жыл бұрын
നല്ലത് വരട്ടെ മക്കളെ
@abhijithprakash6620
@abhijithprakash6620 4 жыл бұрын
തട്ടീം മുട്ടീം ✌️✌️😍😍❤️❤️ ഒരുപാടിഷ്ടം...❤️😘
@induragg.s6968
@induragg.s6968 4 жыл бұрын
Kanan &meenakshi 😍😍😍😍😍😍😍😍👍👍👍👌👌👌👌👌
@sanoojmabraham9556
@sanoojmabraham9556 4 жыл бұрын
Meenakshiide chiri super 👌👌👌
@neenujose3671
@neenujose3671 4 жыл бұрын
Matured aaya samsaaram meenakshide👍
@ss-cg1jl
@ss-cg1jl 4 жыл бұрын
ജാടയില്ലാത്ത കുട്ടികൾ 👍ലച്ചു കണ്ട് പഠിക്കട്ടെ 😡
@lij0076
@lij0076 4 жыл бұрын
ഇവളുടെ അടുത്തുപോലും വരില്ല ആ ബച്ചു 🤭🤭🤭🤭🤭
@dev_fan_diya3137
@dev_fan_diya3137 4 жыл бұрын
Ath lachu chechiyude kadha pathram anghane ayathu konda meenaakshi chechiyude veetil chechi enghanayaan enn nighalk ariyumo meenaakshi chechiyum lachu chechiyum nallavaraan randu perum super an enikk rand pereyum ishttam an pinne inghane onnum parayaan padilla karanam nighale patti an ighane parayunnath engil nighalk sangadam varille
@fastandfurious4501
@fastandfurious4501 4 жыл бұрын
എനിക്ക് ഉപ്പും മുളകും കാണുമ്പോൾ ഒരു ജാഡ ഫാമിലി ഫീൽ ചെയ്യുന്നു
@musthakhamza737
@musthakhamza737 4 жыл бұрын
@@fastandfurious4501 Ath ningal neritt kananitt aan balu vinteyum neelu vinteyum video okke eduthu nokkiyal kanam oru Jada polum Illa thavar aan avaride family
@musthafamusthu9227
@musthafamusthu9227 4 жыл бұрын
മീനാക്ഷി കുട്ടിയും കണ്ണൻ മോനും നമ്മുടെ കൽബാണ്.
@alamalmr3473
@alamalmr3473 4 жыл бұрын
പകിട പകിട പമ്പരത്തിനും സൻമനസ്സുള്ളവർക്ക് സമാധാനത്തിനും ശേഷം ഇപ്പോളാണ് ഞാനൊരു പരിപാടി തുടർച്ചയായി കാണുന്നത്. എന്തെന്നാൽ തട്ടീം മുട്ടീം ഒരു സീരിയലിന്റെ ഗണത്തിൽ പെടുത്താവുന്ന Program അല്ല. ഇത് കാണുമ്പോൾ മനസ്സിലെ വിഷമങ്ങളെല്ലാം അലിഞ്ഞില്ലാതാകുന്നു. സമയം കിട്ടുമ്പോളെല്ലാം KZfaqൽ ഇതിന്റെ പഴയ episodes കാണുന്നത് ഒരു രസമാണ്. കവിയും കമലാസനനും സഹദേവനുമൊക്കെ അത്രത്തോളം മനസ്സിൽ അലിഞ്ഞ് ചേർന്നവരാണ്.
@journeytowisdom1409
@journeytowisdom1409 4 жыл бұрын
Sathyam
@Meera490
@Meera490 4 жыл бұрын
Even uppum mulakum
@journeytowisdom1409
@journeytowisdom1409 4 жыл бұрын
@@Meera490 ayye...ath ellarkum orupole ishtavilla...twist illa athil..kuttikalde vayil kollatha varthanavum kaliyum mathram..thatteem mutteem super
@avgeekemmanuel.4128
@avgeekemmanuel.4128 4 жыл бұрын
@@Meera490 *Not Uppum Mulakum, It's a world disaster..*
@sijukk8938
@sijukk8938 4 жыл бұрын
@@Meera490 Uppum Mulakum munb nallath aayirunnu. But now its disgusting
@lintubineesh
@lintubineesh 4 жыл бұрын
സുന്ദരി കുട്ടി സുന്ദരൻ....
@sinumiya5629
@sinumiya5629 4 жыл бұрын
കണ്ണൻ വർത്തമാനത്തിൽ പൊളി ആണെല്ലോ മീനാക്ഷിയും
@Fun_with_family_v
@Fun_with_family_v 4 жыл бұрын
Meenakshi പൊളിയാ... അടിപൊളി acting ആണ് 😍😍
@deepaaneesh3575
@deepaaneesh3575 4 жыл бұрын
Kannan mon and meenakshi kutty are so cute. Ur parents are so blessed childrens. God bless u alot
@jamsheerkm1103
@jamsheerkm1103 4 жыл бұрын
കണ്ണൻ മീനു ♥️♥️♥️ഇഷ്ട്ടം ആണ്..
@shaijuram5748
@shaijuram5748 4 жыл бұрын
Enthannariyilla peruthishtanu kannanem meenakshiyem...ellaavarem thatteem mutteem oru big fan🙏
@AtoZ76411
@AtoZ76411 4 жыл бұрын
മീനു കണ്ണൻ... ഇവരുടെ വളർച്ച കാണാൻ പഴയ എപ്പിസോഡ് എടുത്തു നോക്കി
@sarika.s1831
@sarika.s1831 4 жыл бұрын
God bless you. God may give all blessings in your life.
@thecompanion6614
@thecompanion6614 4 жыл бұрын
Nalla oru intervieww randalum super
@vaishakamentertainments5299
@vaishakamentertainments5299 4 жыл бұрын
മീനാക്ഷിയെ കണുമ്പോൾ ലച്ചൂനെ ഒക്കെ എന്ത്...
@rizusrecipe3602
@rizusrecipe3602 4 жыл бұрын
Aa penne full jaadaya
@bindujose4208
@bindujose4208 4 жыл бұрын
lachuvin jadayanu
@malabiju1980
@malabiju1980 4 жыл бұрын
Lachu is a worst....
@rifasolar3346
@rifasolar3346 4 жыл бұрын
@@malabiju1980 thante athra worst alla
@vismayajuby6750
@vismayajuby6750 4 жыл бұрын
@@malabiju1980 athenne 🤦 jaada aa bayangara
@justinyohannan9297
@justinyohannan9297 4 жыл бұрын
മീനാക്ഷിക്കും കണ്ണനും എല്ലാ ആശംസകളും നേരുന്നു
@tastyfoodandhometips495
@tastyfoodandhometips495 10 ай бұрын
ഇപ്പോ യ്‌ഴും പാഴേ എപിസോഡ് കാണാറ് ഉണ്ട് ❤
@simisimi8232
@simisimi8232 4 жыл бұрын
Randuperum pwoli..😍
@safadzain3954
@safadzain3954 4 жыл бұрын
മീനൂട്ടിയുടെ സൗണ്ട് സൂപ്പര്‍,
@keyofawesome770
@keyofawesome770 4 жыл бұрын
Sariyaa
@jincymary2635
@jincymary2635 4 жыл бұрын
Enthaanennarinjooda kannanu tovinode oru way of talking pole thonni ee interviewil... Love meenutty and kannan a looootttt... ❤️❤️❤️😘😘😘😘😘
@sonyjacob7583
@sonyjacob7583 4 жыл бұрын
Blessed
@legolas...
@legolas... 4 жыл бұрын
*കമലാസനൻ ആണ് ഇതിന്റെ മെയിൻ*
@sreekrishna1664
@sreekrishna1664 4 жыл бұрын
nalloru chechiyum aniyanum randu pereyum daivam anugrahikyatte
@sheminanaveen3316
@sheminanaveen3316 4 жыл бұрын
Kannan & Meenakshi...lots of luv😘😘😘😘😘😍😍💞
@uploadinformation2047
@uploadinformation2047 4 жыл бұрын
തട്ടീം മുട്ടീം & മറിമായം നല്ല മരണമാസ് serial.... thanks മനോരമ
@shaidushaid280
@shaidushaid280 4 жыл бұрын
Marimayam Aliyan vs aliyan Three kutties Thateem muteem Top singer Kuttipattalam
@crtecchandhu5074
@crtecchandhu5074 4 жыл бұрын
@@shaidushaid280 ഇതിനെല്ലാം പൊക്കത്തിൽ ഒരെണ്ണം ഉപ്പും മുളകും ❤💪💪💪💪💪
@FVGGamingYT
@FVGGamingYT 3 жыл бұрын
@@crtecchandhu5074 koppanu eppo... enthonu verupera eppo kanichu koottunne..
@crtecchandhu5074
@crtecchandhu5074 3 жыл бұрын
@@FVGGamingYT ഇപ്പോൾ സൂപ്പർ ആണ് കാണാതെ ചിലക്കാതെ മോനെ
@FVGGamingYT
@FVGGamingYT 3 жыл бұрын
@@crtecchandhu5074 njn ennum kanunnatha ok.. ella eepisodum njn kandidundu oru sthiram prekshkan enna nelayil upoum mulkam pandathe kaalu artificial anau oru thudar kadhaao pandatha gummo eppazhu illa..... 😀kandittu thanneyada mone chelaykunne
@ponnuzachuz6044
@ponnuzachuz6044 Жыл бұрын
എന്റെ ചേച്ചിയുടെ കൂടെ കോട്ടയം മൗണ്ട് കാർമേലിൽ പഠിച്ചതാണ് മീനാക്ഷി
@cuisineofkeralabyfouziya143
@cuisineofkeralabyfouziya143 4 жыл бұрын
Coronak munbe 2m akalam palikunna Anchor 😍😎
@devikarajeesh4657
@devikarajeesh4657 4 жыл бұрын
Kannan,Meenakshi❤❤❤
@missriddle6649
@missriddle6649 4 жыл бұрын
കഷ്ടപ്പെട്ട് ഇട്ട Step കണ്ടു പൊളിച്ചു
@happyplace5619
@happyplace5619 4 жыл бұрын
Kannante way of talk..nalla rasm ind...
@bijubijuksa2066
@bijubijuksa2066 4 жыл бұрын
Menutiyum kananum suprrrrr God bless you
@s__n__h0079
@s__n__h0079 4 жыл бұрын
2 perum poliyan nalla mechuard aayi samsarikhunnund oru jadayum chammelum onnumilladhe interview cheydhu keep going god bless you both🤗
@alwinphilip336
@alwinphilip336 4 жыл бұрын
Please tell where is the shooting location
@thoughtsandmemories5873
@thoughtsandmemories5873 4 жыл бұрын
My favourite show ,ചിലപ്പോ 3 എപ്പിസോഡ് വരെ കാണും😍😍😍😍😍😍😍😍
@mariyajoseph9441
@mariyajoseph9441 4 жыл бұрын
Cute Siblings 😊
@riyakunjumon9215
@riyakunjumon9215 4 жыл бұрын
Very nice interview. Love you meenutty kannaa
@MrsShajiVlogs
@MrsShajiVlogs 4 жыл бұрын
Randu nalla kuttikal
@abhijithsankar5267
@abhijithsankar5267 4 жыл бұрын
Favorite 😘😘
@samsonfra
@samsonfra 4 жыл бұрын
Congratulations to both of you, God Bless you both siblings, Kannan never stop your studies, All the Best for your future
@shaniyashan4746
@shaniyashan4746 4 жыл бұрын
Meenakshi 😍 Kannan😍🔥🔥🔥
@ganeshvarma5749
@ganeshvarma5749 4 жыл бұрын
Keep going both..congrats
@rohithrajan4846
@rohithrajan4846 4 жыл бұрын
100% Genuine... Hats Off Bhagyalaksmi and Sidharth Prabhu🙌💯👌👍👏👏👏👏👏👏👏👏👏👏👏🙌🙌🙌🙌🙌🙌♥️♥️♥️♥️♥️
@padmanabhannambiar6670
@padmanabhannambiar6670 4 жыл бұрын
Kanan agrahicha oru interview.Randuperudeyum nalla sabdam. Kannan serialil ullathinekkal nannayittu thonnunnu. Nalla smart kuttikal. Randuperkum valare nalla bhavi asamsikkunnu.
@sreejish121
@sreejish121 4 жыл бұрын
Matured personalities ♥️♥️♥️ Hospital name paranjilla Super
@aparna.m.r7177
@aparna.m.r7177 4 жыл бұрын
ലെച്ചു ഇവരെ കണ്ടുപഠിക്കണം
@uppummulakum9297
@uppummulakum9297 4 жыл бұрын
Lechu kuchu avale kandalaum mathi ennitu jadakkanel otum kuravumilla. Meenuti enth cute aa enitum oru jadayumilla
@jobyaj1
@jobyaj1 4 жыл бұрын
Yes
@shifnafathima3713
@shifnafathima3713 4 жыл бұрын
Lechu pavan
@shamishrafashraf40
@shamishrafashraf40 4 жыл бұрын
കൊറോണ വരുന്നതിനു മുന്പ് സോഷ്യൽ ഡിസ്റ്റൻസ് കീപ് ചയ്യുന്ന അവതാരിക..മീനുട്ടിയും kannanum. 👍👍👍
@niranjanatm
@niranjanatm 3 жыл бұрын
God bless you meenakshi chechi and kannettan
@sakeenarushdha1596
@sakeenarushdha1596 4 жыл бұрын
Supper cute brother &sister
@jain114
@jain114 4 жыл бұрын
Nalla kuttikal ,daivam anugrahikkattee
@aamifathima9175
@aamifathima9175 4 жыл бұрын
Both of u simple and cute😍😘
@rejivarghese9450
@rejivarghese9450 4 жыл бұрын
Meenakshi ആണ് lechu നെ കാട്ടിലും beautiful 💞💞💞
@fousihashim
@fousihashim 4 жыл бұрын
Really love u meenakshi and kannan.😍😍
@jaseenaa2915
@jaseenaa2915 3 жыл бұрын
Love you both of them💖💖
@ishanikki4154
@ishanikki4154 4 жыл бұрын
വരും തലമുറയുടെ spr strs 😘😘😘😘😘😘😘😘😘😘😘😘😘😘
@allusvlogsg1545
@allusvlogsg1545 4 жыл бұрын
മീനാക്ഷി ...👌👌👌👌👏🏼👏🏼👏🏼കണ്ണൻ..,..😎😎
@user-fy4bl3wp8s
@user-fy4bl3wp8s 4 жыл бұрын
Kanna muthe ❤️
Ep : 5 I Jain Philosophy: An Introduction I Dr Vikas Divyakirti
3:29:27
Vikas Divyakirti
Рет қаралды 4,4 МЛН
Женская драка в Кызылорде
00:53
AIRAN
Рет қаралды 476 М.
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 9 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 17 МЛН
Uppum Mulakum 3 | Flowers | EP # 31
22:21
Flowers Comedy
Рет қаралды 463 М.
Daddy Vs Srini | Pearle Maaney | Maaney Paul
24:45
Pearle Maaney
Рет қаралды 773 М.
Женская драка в Кызылорде
00:53
AIRAN
Рет қаралды 476 М.