തൈറോയ്ഡ് ഈ രോഗ ലക്ഷണങ്ങൾ സൂക്ഷിക്കുക | Thyroid Malayalam Health Tips

  Рет қаралды 988,055

Arogyam

Arogyam

3 жыл бұрын

Thyroid Problems & Disease - Types & Causes of Thyroid Malayalam Health video by Dr Srinivas I C - Sr. Consultant - General Laparoscopic & Thoracoscopic Surgery Aster MIMS Kannur.
What are the symptoms of thyroid?
How does the thyroid affect the body?

Пікірлер: 672
@evanrayan5947
@evanrayan5947 2 жыл бұрын
കണ്ണൂർ AKG ഹോസ്പിറ്റൽ നഴ്സിംഗ് പഠിക്കുമ്പോൾ അവിടെ ഉണ്ടായിരുന്ന sir.. ഞങ്ങൾ സ്റുഡന്റ്സിന് പ്രിയപ്പെട്ട ഡോക്ടർമാരിൽ ഒരാൾ ഈ sir ആയിരുന്നു.. Sir നെ വീണ്ടും കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം
@vishnuap2255
@vishnuap2255 2 жыл бұрын
ഇതിൽ കഴിക്കാൻ പറ്റാത്ത food ഇതൊക്കെ ആണ്
@shefeequept2975
@shefeequept2975 Жыл бұрын
ഞാൻ ഭ്രാന്തൻ പോലെ ആയി ഡോക്ടരെ സമീപിച്ചു രക്തം ടെസ്റ്റ്‌ ചെയ്തു അപ്പൊ എനിക്ക് വളരെ കൂടിയ അളവിൽ ടൈരോട് കണ്ടു... ഞാൻ 75no ഗുളിക കഴിക്കുന്നു ഇപ്പോൾ ഞാൻ നോർമൽ ആയി 👍👍👍👍👍
@nalinikunnath2213
@nalinikunnath2213 Жыл бұрын
ഡോ. എനിക്കു 10 വർഷം മുന്നെ ഹൈപ്പർ തൈറോയ്ഡ് ഉണ്ടായിരുന്ന നിയോ മർക്കസോൾ പോലുള്ള മരുന്നുകൾ രണ്ടു വർഷത്തിലധികം കഴിച്ചിട്ടു മാറിയില്ല. പിന്നീട് ന്യൂക്ലിയർ മെഡിസിൻ ഉപയോഗിക്കണമെന്ന് പറഞ്ഞു. പക്ഷെ ഞാൻ ആ ചികിത്സ തുടർന്നില്ല. പ്രകൃതി ജീവനവും യോഗയും തുടർച്ചയായി രണ്ട വർഷം നടത്തിയപ്പോൾ പ്രശ്നം തീർന്നു : പണച്ചെലവും മരുന്നു പ്രയോഗവും വേണ്ടി വന്നാല്ല
@shirins9145
@shirins9145 Жыл бұрын
തുടയിൽ മരവിപ്പും പുകച്ചിലും തൈറോയ്ഡ് നെ ലക്ഷണമാന്നോ
@Shraddha860
@Shraddha860
Pure organic ayit ulla products und. Sure result kitum. Details ariyn ayi whatsapp message ayaku... No side effects (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku
@Rishuwold
@Rishuwold
ഇപ്പോൾ ഡോ കട്ടർ എവിടെ യാണ് കൺസൾട്ടിങ് പ്ലീ സ് റിപ്ലൈ
@shajlak6079
@shajlak6079 2 жыл бұрын
തൈറോയ്ഡ് ക്യാൻസർ ആവുന്നതിന്റ ലക്ഷണം എന്താണ്
@gvgsakalakala3307
@gvgsakalakala3307
അപ്പോൾ തൈറോയ്ഡ് ഗ്രന്ധി എടുത്തു കളഞ്ഞാൽ നോർമൽ life പോലെ ആയിരിക്കുമോ,
@anusreevpsudheesh1001
@anusreevpsudheesh1001 19 сағат бұрын
Enik TSH veriation വന്നുകൊണ്ടിരിക്കുന്നു ഇപ്പൊ 19 .5 ഉണ്ട് 100nde thyronorm tablet kazhikkunnundu .sir ൻ്റെ video kannumvare TSH kooduthalannengil thyroid kooduthalennann karuthiyirunnath. വിട്ടുമാറാത്ത തലവേദനയുണ്ട് അത് മാറാൻ വല്ല മാർഗവും ഉണ്ടോ sir
@basheerat2131
@basheerat2131 Жыл бұрын
വളരെ ഉപകാരപ്പെടുന്ന നല്ല അവതരണം താങ്ക്സ് dr
@Synod7
@Synod7 Жыл бұрын
ഇതുവരെ ഇങ്ങനെ ഒരു ഇൻഫോയമേഷൻ ഡീറ്റൈൽ ആയി കിട്ടിയിട്ടില്ല താങ്ക്യു ഡോക്ടർ
@sreelathalic5497
@sreelathalic5497 3 жыл бұрын
Thank you sir. Valare upakarapradamaya vivarangal anu sir thannathu.
@adv.neethuu192
@adv.neethuu192 3 жыл бұрын
Thank u sir very use ful video and it is very easy to understand...
@shylanair9828
@shylanair9828 3 жыл бұрын
Thank you sir valare valiya oru information tannathinu 💐💐
@Jerry-hv1pn
@Jerry-hv1pn 2 жыл бұрын
Doctor, what is the treatment for lymohocytic thyroiditis. T3,T4,TSH normal, antithyroglobulin antibody high, Left thyroid with nodule measures 5cm
@Ansamma-yt6ol
@Ansamma-yt6ol
സാർ എനിക്ക് തൈറോഡ് ഉണ്ട് ഞാൻ തൈ റോക്സ് 75 ആണ് കഴിക്കുന്നത് എനിക്ക് വണ്ണം ഉണ്ട് പിന്നെ എന്തെങ്കിലും മനസിൽ വിഷമുണ്ടെങ്കിൽ അതിനെ മനസിലിട്ട് പെരുപ്പിച്ച് ഡിപ്പർഷൽ പോലെ ആകും ചില രാത്രികളൽ ഉറങ്ങാ പോലും പറ്റീട്ടില്ല ഞാൻ എന്താണ്‌ ചെയ്യേണ്ടത് എന്നു പോലും അറിയാത്ത അവസ്ഥ നല്ല വണ്ണവും ഉണ്ട്
@EbenGeorgeBabu
@EbenGeorgeBabu 3 жыл бұрын
Will Thyroid Surgery adversely affect the Parathyroid Gland.
@jayanraghav139
@jayanraghav139 2 жыл бұрын
Very informative and very well explained. Thank you so much doctor.
@kichennvlogchanal
@kichennvlogchanal 2 жыл бұрын
Multi nodular goiter aanengil surgery aavashyamundo sir. Tsh. T3 T4 is normal
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 29 МЛН
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 9 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 79 МЛН
All About Thyroid - Dr Manoj Johnson
33:20
Dr Manoj Johnson
Рет қаралды 886 М.
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 29 МЛН