തകർത്തു..!! ഹിസ് ഹൈനെസ്സ് അബ്ദുള്ള മൂവിയിലെ മനോഹര ഡബ് സ്മാഷ് | Katturumbu | Viral Cuts | Flowers

  Рет қаралды 2,572,785

Flowers Comedy

Flowers Comedy

6 жыл бұрын

Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 655
@girijashaji8082
@girijashaji8082 2 жыл бұрын
ഓം എൻ്റെ അമ്മോ എത്ര സുന്ദരം.കണ്ടാലും കണ്ടാലും മതിവരാത്ത ഒരു അനുഭവം. പൊന്നു മക്കൾ തകർത്തു. ഉമ്മ ചക്കര മുത്തകൾക്കു.
@mazhathullikal4899
@mazhathullikal4899 2 жыл бұрын
ആ പൊന്നുമോളുടെ ഭാവം അസാധ്യം... ,🥇🥇🥇🏅👌👌👌👌
@radhakoramannil8264
@radhakoramannil8264 2 жыл бұрын
അതെ 'ഹിസ് ഹൈനസ് അബ്ദുള്ള"യിലെ രാധ തന്നെ.
@mixtape9600
@mixtape9600 Жыл бұрын
സത്യം കണ്ണേറുകിട്ടാതിരിക്കട്ടെ ഒരുപാടിഷ്ടം ആ കുഞ്ഞിനെ
@JijymolBaby
@JijymolBaby Ай бұрын
👌
@aadhikk781
@aadhikk781 3 жыл бұрын
എല്ലാവരും ഒന്നിനൊന്നു മെച്ചം.... വളരെ നന്നായിട്ടുണ്ട് മക്കളെ....🌹🌹👍👍
@licmarar96
@licmarar96 3 жыл бұрын
അതിഭംഗീരം, വാക്കുകൾക്കതീതം. ചെറിയ വലിയ കലാകാരൻമാർക്ക് അഭിനന്ദനങ്ങൾ❤️
@Rajan-io7sb
@Rajan-io7sb Жыл бұрын
Mkkkk
@vipinkrisnat6205
@vipinkrisnat6205 4 жыл бұрын
എല്ലാ മക്കളും സൂപ്പർ ആക്കി...
@santhoshmg009
@santhoshmg009 3 жыл бұрын
എക്കാലത്തെയും മികച്ച ഡബ്ബിങ്, സൂപ്പർ 👍👍👍
@sreekumar6516
@sreekumar6516 5 жыл бұрын
എഴുതാൻ വാക്കുകൾ ഇല്ല. അത്ര മനോഹരം, ഗംഭീരം !! ആശംസകൾ !!
@binumanikumar7505
@binumanikumar7505 2 жыл бұрын
എത്ര മനോഹരം ❤️ഓരോരുത്തരും ഒന്നിനൊന്നു മെച്ചം ❤️ഭായിയുടെ വാഗ്ദാനങ്ങൾ ❤️ഒരായിരം ആശംസകൾ മക്കളെ 👏👏👏👏🥰🥰🥰🥰🥰🥰🥰🥰🥰🥰
@georgemj8552
@georgemj8552 3 жыл бұрын
എത്ര കഠിന ഹിർദയം ഉള്ളാ മനസും ഈ കുട്ടികളുടെ മുന്നിൽ തോറ്റു പോകും (ഇത് കണ്ടപ്പോൾ അറിയത് കണ്ണ് നിറഞ്ഞ പോയ്‌ )
@sreeparvathykp8918
@sreeparvathykp8918 Жыл бұрын
ഈ കുഞ്ഞു മക്കളെ ദൈവം അനുഗ്രഹിച്ചു uyarathilethikkatte💕💕
@ashrafmadathil5887
@ashrafmadathil5887 3 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനം. കുട്ടികൾ നന്നായി അഭിനയിച്ചു.
@accamakuriakose2260
@accamakuriakose2260 2 жыл бұрын
ആ കുഞ്ഞു പ്രണയിനിയേ ആരും കാണാതെപോവരുതേ..❤️ സൂപ്പർ 👍 🎉
@rajuaugustin2429
@rajuaugustin2429 Жыл бұрын
🙏🙏🙏
@aryagopinath8392
@aryagopinath8392 Жыл бұрын
എനിക്കും ഏറെ ഇഷ്ട്ടപ്പെട്ടു. ഗ്രേറ്റ്‌.
@josephmathew9206
@josephmathew9206 5 жыл бұрын
എന്ത് ദൈവാനുഗ്രഹം ആണിത്.. ഡബ്ബിംഗ് ടൈമിംഗ്.. അപാരം.. ഇവരുടെ മാതാപിതാക്കള്‍ക്ക് അഭിമാനിക്കാം.. Flowers ചാനലിനും.. ഒന്നിനൊന്നു superb...
@neethumariyamaniyan5183
@neethumariyamaniyan5183 4 жыл бұрын
C
@neethumariyamaniyan5183
@neethumariyamaniyan5183 4 жыл бұрын
I
@chandrasekharnair8086
@chandrasekharnair8086 2 жыл бұрын
@@neethumariyamaniyan5183 വട്
@marymathew7835
@marymathew7835 2 жыл бұрын
@@neethumariyamaniyan5183 m ,
@ramakrishnanpn2275
@ramakrishnanpn2275 2 жыл бұрын
@@neethumariyamaniyan5183 in TV I un by
@TOM-id6zh
@TOM-id6zh 3 жыл бұрын
കുട്ടികളുടെ പെർഫോമൻസിനെ പറയാൻ വാക്കുകളില്ല ❤️
@abdul.hameed.6906
@abdul.hameed.6906 5 жыл бұрын
സൂപ്പർ. അടിപൊളി. കുഞ്ഞ് മോഹൻലാൽ പൊളിച്ചടുക്കി. എല്ലാ വർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. അഭിനന്ദനങ്ങൾ
@kurianpp2902
@kurianpp2902 Жыл бұрын
നെടുമുടി ആയി അഭിനയിച്ച കുഞ്ഞി ചെക്കന്റെ ഭാവങ്ങൾ പൊളിച്ചു ❤❤
@shantapk1861
@shantapk1861 3 жыл бұрын
നമിച്ചു മക്കളേ... കലാലോകത്തിൻ്റെ നാളത്തെ അധിപൻമാരാണ് മക്കളേ, നിങ്ങൾ !
@mathsbenny
@mathsbenny 3 жыл бұрын
എല്ലാ കുരുന്നുകളും കലക്കി . Super
@suneesvallil8557
@suneesvallil8557 4 жыл бұрын
കൈതപ്രം ലാൽ നെടുമുടി ഇവർ എല്ലാവരും വേണ്ടിയിരുന്നു ഇത്‌ കാണാൻ
@valsanvk5953
@valsanvk5953 3 жыл бұрын
പാടി തിമിർത്തു.... അടിച്ചു പൊളിച്ചു
@anchalsurendranpillai2775
@anchalsurendranpillai2775 3 жыл бұрын
കൊച്ചു കുട്ടികൾ എല്ലാവരു കൂടി കലക്കി.
@sreejishasajeev1871
@sreejishasajeev1871 2 жыл бұрын
ഗംഭീരം..... കൊച്ചു കലാകാരന്മാർക്ക് അഭിനന്ദനങ്ങൾ 🌹🌹🎉🎉
@devdev2530
@devdev2530 3 жыл бұрын
ആരെ പുകഴ്ത്തും എന്ന ഡൌട്ട് ആണ് എനിക്ക്... ബ്യൂട്ടിഫുൾ സൂപ്പർ ബ്യൂട്ടിഫുൾ.
@Sayedalisayedali-ed4kd
@Sayedalisayedali-ed4kd 3 жыл бұрын
ഒരുപാട് തവണ ഇത് കണ്ടതാണ് !!! ഇതിങ്ങനെ സെറ്റ് ചെയ്തെടുത്ത ആ മുത്തിന് ഒരുപാട് അഭിനന്ദനങ്ങൾ !!!!
@hvk3929
@hvk3929 5 жыл бұрын
Aa penkuttiye nokku. How cute she is. Entha expressions
@abymilanjohnson9957
@abymilanjohnson9957 2 жыл бұрын
സത്യം. നല്ല professional touch.
@iqbalpanniyankara4918
@iqbalpanniyankara4918 2 жыл бұрын
ഗൗതമി നിൽക്ക്ണ പോലെ ഉണ്ട് നല്ല നിരീക്ഷണ പാടവമുള്ള മോൾ
@renubabu4023
@renubabu4023 3 жыл бұрын
പൊളിച്ചു മുത്തുകളെ 😍😍😘😘👍👍
@motivationmoral9106
@motivationmoral9106 5 жыл бұрын
നെടുമുടി തകർത്തുകളഞ്ഞു, എന്റെ പൊന്നോ...
@devdev2530
@devdev2530 3 жыл бұрын
കറക്റ്റ്
@aniceshanty4364
@aniceshanty4364 2 жыл бұрын
എല്ലാരും ഒന്നിനൊന്നു മെച്ചം... തബല വായനയുടെ പെർഫെക്ഷൻ 👌👌👌😍
@hareeshkumar847
@hareeshkumar847 2 жыл бұрын
👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍💯💯💯💯💯💯💯💯💯💯💯
@aadhucreatione255
@aadhucreatione255 2 жыл бұрын
പക്ഷേ എനിക്ക് അതിനേക്കട്ടനി പോളിച്ചതായ്റ്റ്റ് തോന്നുന്നത് മോഫൻ പ്ലാൽ ഡിരിന ഏയ്
@ramanarayanaprsade4830
@ramanarayanaprsade4830 5 жыл бұрын
കുട്ടികൾ അല്ല ഇവർ ഈശ്വരന്റെ പൊന്നും കുടങ്ങളാണ് ഏറ്റവും വലിയ ഉന്നതങ്ങളിൽ എത്തട്ടെ
@padmanabhanv7240
@padmanabhanv7240 3 жыл бұрын
Very good perfornanes of young children.ayiahmanbhava
@noorulameen7962
@noorulameen7962 2 жыл бұрын
👍🏻
@joypv9587
@joypv9587 2 жыл бұрын
@@padmanabhanv7240 kj z, bn m pm
@philipararat8906
@philipararat8906 5 жыл бұрын
നെടുമുടി കലക്കി .. സൂപ്പർ ...,!!"
@subhashp1004
@subhashp1004 4 жыл бұрын
അപാരമായ സ്വാഭാവികതകൊണ്ടുവരാൻ അത് നെടുമുടിവേണു കുട്ടിക്കുമാത്രംപറ്റി.
@rajendranpappu1747
@rajendranpappu1747 4 жыл бұрын
നെടുമുടിവേണുകുട്ടി ഏറ്റവും നന്നായി അഭിനയിച്ചൂ.
@ashokd4661
@ashokd4661 3 жыл бұрын
There is no word to say. Excellent
@palampullykrishnanunny4508
@palampullykrishnanunny4508 5 жыл бұрын
കുട്ടി കുറുമ്പന്മാർക്കു എല്ലാ ഭാവുകങ്ങളും നേരുന്നു
@sajeevkumars9820
@sajeevkumars9820 5 жыл бұрын
അടിച്ചുപൊളിച്ചു പിള്ളേർ നന്നായിട്ടുണ്ട്
@aradhyat1750
@aradhyat1750 3 жыл бұрын
കലാലോകത്തു ഇ പൊന്നുകുടങ്ങൾക് ഒരുസ്ഥാനം ഉറപ്പായും ഒഴിഞ്ഞു kidkkum
@babyshopplanet6884
@babyshopplanet6884 2 жыл бұрын
Hat's of you
@anithakumari5774
@anithakumari5774 6 жыл бұрын
മക്കളെ.... നമിക്കുന്നു.... അസാധ്യ പെർഫോമൻസ്...
@rajammadaniel9894
@rajammadaniel9894 3 жыл бұрын
(
@joicethomas3099
@joicethomas3099 3 жыл бұрын
@@rajammadaniel9894 9
@mohandas7990
@mohandas7990 3 жыл бұрын
Very very good,my
@sandeepkarayi8320
@sandeepkarayi8320 3 жыл бұрын
ഇതില്‍ കുഞ്ഞു കൈതപ്രം പൊളിച്ചടുക്കീ എന്താ ഭാവം കണ്ണ് കൊണ്ട് അഭിനയിക്കുന്നു ഭാവിയില്‍ സിനിമയില്‍ കാണാം എന്ന് തോന്നുന്നു സിബി മലയില്‍ അവനെ തന്നെ ശ്രദ്ധിക്കുന്നു
@kunhiramanalora4809
@kunhiramanalora4809 3 жыл бұрын
മക്കളുടെ ഈ പരിപാടി കണ്ട് കഴിയുന്നവരെ കണ്ണിൽനിന്നു വന്ന ആനന്ത കണ്ണീർ മറച്ചു വയ്ക്കാൻ പെട്ട പാട് എനിക്കേ അറിയു
@sarasammapillai6311
@sarasammapillai6311 2 жыл бұрын
T
@manubob8254
@manubob8254 6 жыл бұрын
flowers ഇത്റ മനോഹരമായി ഒരു പുതിയ concept നെ വളർത്തിയെടുത്ത നിങ്ങളുടെ അണിയറ പ്റവർത്തകർ അഭിന്ദനം അർഹിക്കുന്നു.
@sinankt4710
@sinankt4710 5 жыл бұрын
.
@rajirkiyer1
@rajirkiyer1 4 жыл бұрын
The child in mohanlal role is really great
@sajeeva1856
@sajeeva1856 6 жыл бұрын
സൂപ്പർ അടിപൊളി ഒന്നും പറയാനില്ല കലക്കി ...ദൈവം നിങ്ങളെ നല്ല നിലയിൽ എത്തിക്കട്ടേ .
@manikrishnan8284
@manikrishnan8284 5 жыл бұрын
That was a making of history
@joseyjosey7565
@joseyjosey7565 4 жыл бұрын
sajeev kassim View
@joseyjosey7565
@joseyjosey7565 4 жыл бұрын
sajeev kassim
@shameerp5453
@shameerp5453 3 жыл бұрын
Mosham
@midhilamohan604
@midhilamohan604 3 жыл бұрын
🙏🙏🙏
@gTom552
@gTom552 4 жыл бұрын
ഗംഭീരം അതി ഗംഭീരം ദൈവം അനുഗ്രഹിക്കട്ടെ ആമീൻ
@prasadvs837
@prasadvs837 5 жыл бұрын
ഗൗതമി,നെടുമുടി,ലാലേട്ടനുംകൈതപ്രം,ഒന്നിനൊന്നുസൂപ്പര്‍.
@bindukrishnan3475
@bindukrishnan3475 3 жыл бұрын
Correct
@aniceshanty4364
@aniceshanty4364 2 жыл бұрын
👌👌👌😍😍😍🥰🥰🥰
@beenaramesh6299
@beenaramesh6299 3 жыл бұрын
മോഹൻലാൽ സൂപ്പർ...കൈതപ്രം ലിപ് കുറച്ച് കൂടി നന്നാവനുണ്ട് അഭിനയം സൂപ്പർ .നെടുമുടി യും ഗൗതമിയും സൂപ്പർ,
@dineshkumarmp1987
@dineshkumarmp1987 3 жыл бұрын
മനസിന് നല്ല സന്തോഷം തോന്നി കുഞ്ഞികലാകാരന്മാർ ദൈവാനുഗ്രഹമുള്ളവർ
@madhucd3007
@madhucd3007 Жыл бұрын
കുഞ്ഞുങ്ങളുടെ പ്രകടനം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ♥️♥️
@ramanarayanaprsade4830
@ramanarayanaprsade4830 5 жыл бұрын
ഒരിക്കലും ആരും ഇതിന് ഡിസ്‌ലൈക് അടിക്കരുത് ഒരു അപേക്ഷയാണ് ഇതിന്റെ ഡിറക്ടറും അഭിമാനത്തോടെ നോക്കുന്നത് കാണണം നമ്മൾ എല്ലാവരും
@krishnankuttynairkrishnan7622
@krishnankuttynairkrishnan7622 3 жыл бұрын
SPEECHLESS GURUJEEE!!!!!!🌹🌹🌹👏👏👏👌👌👌🙏🙏🙏👍👍👍❤❤❤💞💞💞💕💕💕💕💕💕❤❤❤❤❤❤...!!!!!!!!!!!
@mansoorkp4806
@mansoorkp4806 4 жыл бұрын
പൊളിച്ചു മക്കളെ പറയാൻ വാക്കുകൾ ഇല്ല ഒരു പാട് ഉയരങ്ങൾ ഉണ്ടാവട്
@bindukrishnan3475
@bindukrishnan3475 3 жыл бұрын
കൈതപ്രം super എല്ലാവരും super
@sureshkumarn1254
@sureshkumarn1254 6 жыл бұрын
Big salute to the children And a bigger salute to the trainers !!!
@ranjithdamodaran2452
@ranjithdamodaran2452 4 жыл бұрын
❤👍👍👍
@manoharankunnath6708
@manoharankunnath6708 3 жыл бұрын
Unio ഉണ്ണി അപ്പ ഠ
@saidalvie2783
@saidalvie2783 2 жыл бұрын
Hiiwa,sai
@prasannakumary3710
@prasannakumary3710 2 жыл бұрын
@@saidalvie2783 Super makkale.
@lachukichurajkichu733
@lachukichurajkichu733 2 жыл бұрын
@@saidalvie2783 👍❤️
@anjanasathyan7974
@anjanasathyan7974 3 жыл бұрын
That funny expressions of Kaithapram is 😁, and nedumudi venu😁 are so awesome..Then beautiful Gauthami and in climax expressions of lalettan😍 all are performed so outstandingly
@chinchuabhinav7992
@chinchuabhinav7992 5 жыл бұрын
എന്താ ഒരു ആക്ടിങ് തകർത്തു
@aaradhyasworld1990
@aaradhyasworld1990 5 жыл бұрын
മക്കള് തകര്‍ത്തു സൂപ്പര്‍ ഭാവിലെ സൂപ്പര്‍ സ്റ്റാറുകള്‍ ആശംസകള്‍ 🌹🌹🌹🌹
@ramanunnis9956
@ramanunnis9956 3 жыл бұрын
കുഞ്ഞുങ്ങൾ സംഗീത സദസിനെ അടിപൊളിയാക്കി. ഇതിൽ കൈതപ്രം ദാമോദരൻ നമ്പൂതിരിപ്പാട് അതി ഉഗ്രൻ. നെടുമുടി കുറച്ച് വെറ്റില സേവിക്കാമായിരുന്നു. എന്തായാലും കുട്ടികൾ , അരങ്ങ് തകർത്തു. അഭിനന്ദനങ്ങൾ
@sreekanth5465
@sreekanth5465 5 жыл бұрын
എന്റെ പൊന്നു മുത്തെ.. ലാലേട്ടനെ ഇഷ്ടം...
@maharoofrahma1512
@maharoofrahma1512 6 жыл бұрын
ഒന്നും പറയാനില്ല ... സേനഹം കട്ടുറുമ്പുകൾക്ക്
@amalkmathews1120
@amalkmathews1120 2 жыл бұрын
❤️❤️ Outstanding Expressions ... Little Angels..
@jainlabudeenk.s3934
@jainlabudeenk.s3934 3 жыл бұрын
എല്ലാരും പൊളിച്ചു, ഹായ് കേമം.
@georgemg8760
@georgemg8760 4 жыл бұрын
'സംഗീതസദസ്സ് ഗംഭീരായിരിക്കണ്. കൊടുക്ക് ഒരു പൊൻ കിഴി'. എന്ന് പറയാൻ ആ പഴയ കാലം എല്ലാം പോയി.
@nisthartp267
@nisthartp267 3 жыл бұрын
വളരെ നന്നായിട്ടുണ്ട് കുട്ടികളുടെ പ്രകടനം
@elsiefrancis6983
@elsiefrancis6983 2 жыл бұрын
ഈ കുഞ്ഞു മോഹൻ ലാൽ കുട്ടനെംഎവിടെ നിന്നും കിട്ടി? എന്ത് രസമായിരുന്നു. കുഞ്ഞു സംഗീത ജ്ഞർക്ക് ചക്കരയുമ്മകൾ .വലിയമ്മച്ചി.
@onetoucheventplanners5818
@onetoucheventplanners5818 6 жыл бұрын
Aaa molu de expressions 😍😍😘
@deepikanair1
@deepikanair1 4 жыл бұрын
These kids r beyond my words...
@akshayaakkil7192
@akshayaakkil7192 6 жыл бұрын
എന്റമ്മോ എല്ലാരും ഒന്നിനൊന്നു.....
@manilalvimal4569
@manilalvimal4569 5 жыл бұрын
Anugraheetha Kalaprathibhakal
@shaijakk8725
@shaijakk8725 5 жыл бұрын
adypoly
@SureshTvm-zm2vz
@SureshTvm-zm2vz 4 жыл бұрын
Super Excellent Performance.
@BhuvaneswariKolatt-ju3rt
@BhuvaneswariKolatt-ju3rt Жыл бұрын
അടിപൊളി ആ കുട്ടികൾക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@kalloormadamhariharikumarb7869
@kalloormadamhariharikumarb7869 5 жыл бұрын
സൂപ്പർ!!! തകർത്തു ഒന്നും പറയുവാനില്ല....... ഈശ്വരൻ അനുഗ്രഹം വേണ്ടോളം ഉണ്ട്
@subajacs4836
@subajacs4836 4 жыл бұрын
ഇതിനു comment പറയാൻ വാക്കുകൾ കിട്ടുന്നില്ല. ദൈവത്തിന്റെഅനുഗ്രഹം കിട്ടിയ കുട്ടികൾ.
@samshatbegum3128
@samshatbegum3128 2 жыл бұрын
M ggvvDaya
@ajayvs71
@ajayvs71 Жыл бұрын
ഹിസ് ഹൈനസ്സ് അബ്ദുള്ള എന്ന മികച്ച സിനിമയിലെ അഭിനയപ്രാധാന്യമുള്ള ഒരു ഗാനത്തെ വീണ്ടും അനശ്വരമാക്കിയിരിക്കുന്നു കൊച്ചു കുട്ടികൾ . ഓരോ കഥാപാത്രവും ഒന്നിനൊന്ന് മെച്ചം. ഈ ചിത്രത്തിന്റെ സംവിധായകൻ ശ്രീ സിബി മലയിലിന്റെ മുഖഭാവങ്ങളിൽ നിന്ന് തന്നെ നമുക്ക് അവതരണത്തിന്റെ തിളക്കം വായിച്ചെടുക്കാവുന്നതാണ്. ഇനിയും ഉയരങ്ങൾ കീഴടക്കാൻ ഈ പൊന്നു മക്കൾക്കാകട്ടെ ! 🥰🌹🌹🌹
@mohananthaikkad5089
@mohananthaikkad5089 3 жыл бұрын
മക്കളെ നിങ്ങളുടെ ഓരോ എപ്പിസോഡുകളും അതി ഗംഭീരം . നമിക്കുന്നു. മക്കളെ നിങ്ങൾക്ക് എല്ലാവർക്കും സർവേശ്വരൻ സർവ്വ മംഗളങ്ങളും നല്കുമാറാകട്ടെ . ഈ കട്ടുറുമ്പുകൾ എല്ലാവരും ഇന്ന് എവിടെയാണാവൊ?നിങ്ങളുടെ പ്രോഗ്രാം TV യിൽ വരാനും , ലോകത്തിന് കാണാനും ഇനി എന്നാണാവൊ സാധിക്കുക.
@shanojkumar1025
@shanojkumar1025 4 жыл бұрын
എല്ലാരും പൊളിച്ചടുക്കി
@ismailpsps430
@ismailpsps430 3 жыл бұрын
കൊള്ളാം മക്കളെ 💐💐🌹🌹
@elsygeorge9611
@elsygeorge9611 4 жыл бұрын
ഈശ്വരാനുഗ്രഹം ഒരു പാട് കിട്ടിയിട്ടുള്ള മോനാണ് തേജസ്സ് മോന്റെ ആലാപനശൈലി എല്ലാവരേയും വികാര തരളിതരാക്കും പലപ്പോഴും മോന്റെ പാട്ടുകേട്ട് എന്റെ കണ്ണു നിറഞ്ഞിട്ടുണ്ട്
@Pixel_Tech
@Pixel_Tech 3 жыл бұрын
നെടുമുടിയും ഗൗതമിയും ഇജ്ജാതി പെർഫക്ഷൻ
@gerinkarukappilly2076
@gerinkarukappilly2076 3 жыл бұрын
Super performance !!! Congrats children !!
@harinagarajm4739
@harinagarajm4739 3 жыл бұрын
തകർത്തു മക്കളെ ❤️🥰🎁👌
@kapeesh7523
@kapeesh7523 5 жыл бұрын
സബാഷ്. കുട്ട്യോളാണെങ്കിലും ഭേഷായി.
@gigiprahladan8419
@gigiprahladan8419 3 жыл бұрын
Excellent performance ☺️❤️
@kadiruradhakrishnankadiru7534
@kadiruradhakrishnankadiru7534 5 жыл бұрын
For a moment I thought l am seeing the real movie. Really wonderful kids. with love and best wishes
@dudeguys6540
@dudeguys6540 6 жыл бұрын
Polichu makkale.....wow.....
@user-ov5pv3ey2q
@user-ov5pv3ey2q 19 күн бұрын
ഇതിലെ ഹൈലൈറ്റ് എന്ന് പറയുന്നത് ആ മോളും നെടുമുടി വേണുവിന്റെ അഭിനയം കൊള്ളാം സൂപ്പർ🌹♥️
@sumangeo5933
@sumangeo5933 2 жыл бұрын
ഗൗതമി അവതരിപ്പിച്ച കഥാപാത്രത്തെ പുനരാവിഷ്കരിച്ച പെൺകുട്ടി!!!
@purushothamanpakkat8715
@purushothamanpakkat8715 2 жыл бұрын
ഗംഭീരം 👍👍👍🙏🌹പൊന്നുമക്കളെ അഭിനന്ദനങ്ങൾ ❤
@lincyb5886
@lincyb5886 4 жыл бұрын
Ella kunjippillerkkum especially kunju lalettattanm hearty congratulations
@sujatharugminiamma6771
@sujatharugminiamma6771 2 жыл бұрын
നല്ല ഒരു കൂട്ടം കുഞ്ഞി വലിയ കലാകാരൻമാർ .... അഭിനന്ദിക്കാൻ വാക്കുകൾ കിട്ടുന്നില്ല❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌👌👌👌👌
@aniladevib6352
@aniladevib6352 2 жыл бұрын
Supper
@asifkutty8892
@asifkutty8892 3 жыл бұрын
Yes Valarey Yathikam lshttayi.kuttikal Ithra Cheruppathi Valiya Manusyarude Bhavangal. Manoharamakki.
@kannananamika1139
@kannananamika1139 5 жыл бұрын
Kaithapram super action.
@remanptpl2127
@remanptpl2127 5 жыл бұрын
ഇവരുടെ കഴിവിനെ എങ്ങനെ പുകഴത്തണമെന്നറില്ല.
@lalulalu2038
@lalulalu2038 2 жыл бұрын
ഏറ്റവും തകർത്തത്. ഗൗതമിയാണ്. കൊച്ചുകുട്ടിയുടെ. മുഖത്ത്. വിടരുന്ന ശ്രിങ്കാരം. മുഖത്തെ. ഭാവങ്ങൾ സൂപ്പർ. എല്ലാവരും. നന്നായിട്ടോ
@rajuvarghese1477
@rajuvarghese1477 4 жыл бұрын
Heart touching songzz.. thanks to Kaithapram sir, Revindren mash, Dr.Jesudas..Also a phenomenal recreation our lovng KIDS..👈❤️🙋
@riswanraihan4359
@riswanraihan4359 3 жыл бұрын
Unk
@aadhucreatione255
@aadhucreatione255 2 жыл бұрын
അടിപൊളി 😎😀❤️❤️❤️🔥🔥👍🏻👍🏻🙏🏼🙏🏼
@geethap6241
@geethap6241 2 жыл бұрын
Ethra Pravasyam Kandu Ennariyilla Ee Kuttkalude Performance. Ellavarudryum Supper Performance Aanu.God bless you Makkale
@tomygeorge4626
@tomygeorge4626 3 жыл бұрын
ഹിസ് ..... അബ്ദുള്ള സിനിമയെ വെല്ലുന്ന സുന്ദര നിമിഷങ്ങൾ!!!
@manorajrajan6872
@manorajrajan6872 4 жыл бұрын
Outstanding performance by these small children!!!!!
@jayantr2814
@jayantr2814 3 жыл бұрын
പൊളിച്ചടുക്കി സൂപ്പർ 👌👌👌👌👌
@asokancp7141
@asokancp7141 3 жыл бұрын
മോഹൻലാലിനെ ക്കാൾ സൂപ്പർ ആയി ഈ കുട്ടി
@lillyphilipsphilips3229
@lillyphilipsphilips3229 3 жыл бұрын
I got the chance to watch this video just now. My Lord, what amazing awesome performance of these gifted children. Ieach ones performance was such a super best level. cannot keep anyone back of the other. These loved ones are our future treasure. The song is such a divine touch. Evergreen and everlasting sadhir. Awesome .the kavi who wrote this song and the singers are done their best delivery. This song I can't explain it's beauty and flavour. I used to hear this again and again. Kudos to all. May God bless us with such gifts o
@pankajakshis8835
@pankajakshis8835 16 күн бұрын
മനോഹരം. ചെറിയ കലാകാരൻമാർക്ക് അഭിനന്ദനങ്ങൾ❤
@sonanarayanan2300
@sonanarayanan2300 6 жыл бұрын
Kaithapram exprssn kalakki mone.....lal is behaving like real lalettan....lipsink timing exprssn.....teamwork....onnum parayanillya.....
@aswanaswan5267
@aswanaswan5267 5 жыл бұрын
Halow
@bencythomas8937
@bencythomas8937 3 жыл бұрын
👌👌
@sajalaalex1562
@sajalaalex1562 2 жыл бұрын
Hats off to Dikshith ! And entire team ! Bless you 🙏🙏. Out standing performance ! Please come back to Katturumbu season 2 we miss you dear kids 😍😍😍
@iamaphotographer486
@iamaphotographer486 6 жыл бұрын
Wow what a performance.I don't know how can I express my happiness
@sasidharasharmma3259
@sasidharasharmma3259 2 жыл бұрын
ഇതു പോലെയുള്ള മക്കളെ കിട്ടിയവർ വളരെ പുണ്യം ചെയ്തവരാണ് ഇവരുടെ അമ്മക്കും അഛനും നമസ്കാരം
@jyothiajith1796
@jyothiajith1796 3 жыл бұрын
ഒന്നും പറയാൻ ഇല്ല, പൊന്നും കുടങ്ങൾ തകർത്തു
@indian1247
@indian1247 2 жыл бұрын
എല്ലാവരു പൊളിച്ചടക്കി ആയിരമായിര അഭിവാദനങ്ങൾ
@leelan4581
@leelan4581 3 жыл бұрын
ന്റെ കുരുന്നു കളെ 😄😄😄ഒരുകോടി ആശംസകൾ ❤🌹👍❤🌹
@sanakakumarsurendran4530
@sanakakumarsurendran4530 2 жыл бұрын
എന്റെ പൊന്നു മക്കളെ എല്ലാവരും പൊളിച്ചു ഒന്നും പറയാനില്ല വാക്കുകൾക്കതീതം എന്റെ എല്ലാവിധ അനുഗ്രഹസ്സുകളും ഒപ്പം ജഗതീശ്വരന്റെ കൃപകടക്ഷം ഉണ്ടാവട്ടെ എന്നാശംസിക്കുന്നു 🙏🏻
@Aneeswaranvlog
@Aneeswaranvlog 6 жыл бұрын
തകർത്തു .......സൂപ്പർ
@devikripa7976
@devikripa7976 2 жыл бұрын
എല്ലാ മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു അതിനോടൊപ്പം ഓരോ കുഞ്ഞിനും ഈ അമ്മുമ്മയുടെ ഓരോ ചക്കര ഉമ്മ 🙏
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 24 МЛН
Luck Decides My Future Again 🍀🍀🍀 #katebrush #shorts
00:19
Kate Brush
Рет қаралды 8 МЛН
Just try to use a cool gadget 😍
00:33
123 GO! SHORTS
Рет қаралды 85 МЛН
Paadam Namukku Paadam | Election Campaign of Singers | Mazhavil Manorama
21:52
Mazhavil Manorama
Рет қаралды 1,5 МЛН
Thakarppan Comedy I His Highness killer tippu..!  I  Mazhavil Manorama
18:58
Mazhavil Manorama
Рет қаралды 2,6 МЛН
Can this capsule save my life? 😱
0:50
A4
Рет қаралды 32 МЛН
小路飞被臭死啦!#海贼王#路飞
0:27
路飞与唐舞桐
Рет қаралды 9 МЛН
Её Страх Вполне Обоснован 😂
0:17
Глеб Рандалайнен
Рет қаралды 2,6 МЛН
Random passerby 😱🤣 #demariki
0:18
Demariki
Рет қаралды 8 МЛН