No video

Take it Easy I Ep 51 -ഒളിച്ചോടാൻ സഹായിച്ച കൂട്ടുകാരനു കിട്ടിയ എട്ടിൻെറ പണി I Mazhavil Manorama

  Рет қаралды 1,516,750

manoramaMAX Plus

manoramaMAX Plus

Күн бұрын

ഒളിച്ചോടാൻ സഹായിച്ച കൂട്ടുകാരനു കിട്ടിയ എട്ടിൻെറ പണി!!! in Take It Easy Episode 51. Muneer pranked by friend Jethin.
Subscribe to Mazhavil Manorama : www.youtube.com...
Follow us on Facebook : / mazhavilmanorama.tv
Follow us on Twitter : / yourmazhavil
Follow us on Google+ : plus.google.co...
As the name suggests, Take it easy is a fun program aired on Mazhavil Manorama, where the main element of the show is relationship pranking. Anyone can play a positive prank on their friend or relative and later they are invited to the studio floor.
The biggest prankster of Malayalam television Sabumon Abdusamad is the host of the show. Sabu takes on the task of arranging mind blowing pranks on targets chosen by the individual's family and friends on request. The pranks of the show are extraordinary and you can expect just about anything to happen to the target.
It is a candid camera show and what makes the show different is that the pranks are played by family members or friends on each other. The ‘victims’, the master minds and other family members come together in our studio and share their experience with the host.
As the prank is arranged by families and friends, the target experiences a certain degree of comfort and familiarity. These harmless pranks also strengthen the relationship and is sure to be a cherished memory in their life. The first episode shows a husband playing a prank on his wife.
The show revived the concept of fun and harmless leg-pulling and is much loved by Malayali audience.
Mazhavil Manorama is a complete entertainment channel in Malayalam from the Malayala Manorama group.Mazhavil Manorama with its first-of-its-kind content and format, innovative presentation and support of its parent brand Malayala Manorama, has brought about a whole new spectrum of experiences to viewers. Mazhavil showcases reality shows, teleserials, sitcoms, movies and more.The channel has aired/is airing hit fictions such as Amala, Bhagyadevatha, Balamani, Manjurukum Kaalam, Marimayam, Pattu Saree, Parinayam and Thatteem Mutteem. Also, it has in its kitty unparalleled and innovative non-fiction hit properties such as D 4 Dance, Made for Each Other, Ugram Ujjwalam, Midukki, Verutheyalla Bharya, Katha Ithuvare, Onnum onnum Moonu, Take it Easy, Indian Voice, Cinemaa Chirimaa, Comedy Festival etc.Mazhavil Manorama aims to continue entertaining the Malayali audience globally with quality production, unique content and innovative delivery.
To subscribe to this channel go to : www.youtube.co...
To view the show playlist go to : • Take it Easy

Пікірлер: 635
@Mr_John_Wick.
@Mr_John_Wick. 5 жыл бұрын
മുനീർനെ പോലൊരു friend നെ കിട്ടിയത് അവന്റെ friends ന്റെ ഭാഗ്യം ആണ് ..എന്തൊരു cute ആണ് അദ്ദേഹം ..ഈ കാലത്തും നല്ല മനസുള്ള ആൾക്കാരെ കാണുന്നത് തന്നെ വലിയ സന്തോഷം ...
@Pradeep.E
@Pradeep.E 5 жыл бұрын
അതുകൊണ്ടാണ് വളരെ ഈസിയായി പറ്റിച്ചത്. നല്ല കൂട്ടുകാരെയൊക്കെ ആർക്കും പറ്റിക്കാൻ തോന്നും. അല്പം വെടക്കായിരിക്കുന്നതാണ് ഏറ്റവും നല്ലത്.
@nishadnishad3746
@nishadnishad3746 4 жыл бұрын
ആ റബ്ബർ തോട്ടവും ഫ്‌ളാറ്റും ...എന്നിട്ടും... മണ്ടൻ
@athulsaji8766
@athulsaji8766 4 жыл бұрын
@@Pradeep.E .
@rejithabootty9455
@rejithabootty9455 4 жыл бұрын
Thalassery people innocent people!
@mbtraders7256
@mbtraders7256 4 жыл бұрын
@@rejithabootty9455 കണ്ണൂർക്കാരൻ എന്നുപറ 😎
@user-wm4te3jc5u
@user-wm4te3jc5u 4 жыл бұрын
2020ൽ ആരെങ്കിലും കണ്ടവരുണ്ടോ? 😁😁
@irfanahamad9653
@irfanahamad9653 4 жыл бұрын
Onnu poda uvve
@abu7795
@abu7795 4 жыл бұрын
Ijj pottana myre
@happywithsuchi2564
@happywithsuchi2564 4 жыл бұрын
Unde😍
@nuhmanzz508
@nuhmanzz508 4 жыл бұрын
Nd
@sharafathahammadh2956
@sharafathahammadh2956 4 жыл бұрын
👋👋
@shameeritsme2gmailco
@shameeritsme2gmailco 4 жыл бұрын
Lockdown ടൈം പാസിന് ആരേലും കാണുന്നുണ്ടോ. ?? 😬😁
@bolder_king_
@bolder_king_ 4 жыл бұрын
Athe katta post alle ithokke kond anggu pokunnu
@kichumahesh6121
@kichumahesh6121 4 жыл бұрын
ഉണ്ട്
@randomwanderers8328
@randomwanderers8328 4 жыл бұрын
Pinnilland
@nihalniwas7124
@nihalniwas7124 4 жыл бұрын
Sathyam ippozha ithokke kanane
@happywithsuchi2564
@happywithsuchi2564 4 жыл бұрын
S
@jibygb5512
@jibygb5512 5 жыл бұрын
മുനിയെ ....നിന്നെപ്പോലെ തന്നെ നിഷ്കളങ്കയായ ഒരു പെണ്ണിനെ നിനക്ക് കിട്ടട്ടെടാ മൂത്തേ..... Love you machaaaaa.......your So qute....
@rejibinwin9956
@rejibinwin9956 4 жыл бұрын
ചിരിച്ചു കൊണ്ട് കാര്യങ്ങളെ നേരിടാൻ കഴിയുന്നത് ഒരു വലിയ സംഭവമാണ്
@shuhailm2376
@shuhailm2376 7 жыл бұрын
മുനിയെ അന്നെ കെട്ടുന്നോളെ ഭാഗ്യം😂😂 മച്ചാനെ ഇത്ര പാവം ആവല്ലെ
@aiswaryakrishna7165
@aiswaryakrishna7165 4 жыл бұрын
പാവം മുനീർ .അവതരണ രീതി വളരെ ബേlറിംഗ്'. നല്ല പെർഫോoമ് ചെയ്യുന്ന ആർട്ടിസ്റ്റുകൾ ഉണ്ടെങ്കിൽ വളരെ ബെറ്ററായിരുന്നേനേ. ആങ്ങളയുടെ ഡയലോഗ് പ്രസൻ്റേഷൻ ശരിയായില്ല
@jabirmannarkkad8468
@jabirmannarkkad8468 4 жыл бұрын
Sathym
@shreyat8528
@shreyat8528 4 жыл бұрын
'ഞാനെങ്ങനെയാ പോകാൻ ഈ കുട്ടി ഒറ്റയ്ക്കല്ലേ... ' Love u man... ഇങ്ങേരെ പ്രേമിക്കണമെന്ന് ആഗ്രഹിക്കുന്നു.. അവളെല്ല ഏത് പെണ്ണായാലും അവസരം കിട്ടിയാൽ ഇവനെപ്പോലുള്ളവനെ സ്വന്തമാക്കാൻ ആഗ്രഹിക്കും.. എന്തൊരു സൗന്ദര്യം
@shreyat8528
@shreyat8528 4 жыл бұрын
@Reshma Nair05 എന്താ ശരിയല്ലേ.. എനിക്കൊരുപാടിഷ്ടായി
@sameernellikatta
@sameernellikatta 4 жыл бұрын
😊
@sufailashiquetva
@sufailashiquetva 4 жыл бұрын
Njanum avane poole thanneyaa
@muhammadunais4615
@muhammadunais4615 4 жыл бұрын
Njaanum avaneypole thannaa
@Sagarkrishna777
@Sagarkrishna777 3 жыл бұрын
എന്നിട്ട് അടിമയാക്കി കൊണ്ട് നടക്കും. നാട്ടിൽ അവന് പാവട എന്ന് പേരും വീഴും കൊള്ളാം ........
@akbarmanaf
@akbarmanaf 9 жыл бұрын
വാഗ്ദാനത്തില്‍ വീണുപോകാത്ത ഒരു വിശുദ്ധമനസ്സിനുടമ മുനീര്‍ you are the greate
@sachinsanthosh307
@sachinsanthosh307 5 жыл бұрын
Greate alla grate
@swaroopjohnalexander1475
@swaroopjohnalexander1475 5 жыл бұрын
@@sachinsanthosh307 grate alla.. great. 😂
@hashilmuhammed7680
@hashilmuhammed7680 4 жыл бұрын
@@sachinsanthosh307 sarcasm is like electricity.....
@shameershamishameershamla6496
@shameershamishameershamla6496 4 жыл бұрын
Enthu vakdanam.... Ee chalipennooo
@anandpk7981
@anandpk7981 4 жыл бұрын
ഇക്കാലത്തും മുനീറിനെ പോലെ പാവത്താന്‍ ഉണ്ടാവുന്നത് വളരെ വിരളമാണ്
@outofsyllabusjomonjose4773
@outofsyllabusjomonjose4773 4 жыл бұрын
👍👍👍
@error83838
@error83838 Ай бұрын
Njan und
@noujisha9081
@noujisha9081 4 жыл бұрын
ഇഷ്ടാണെന്നു പറഞ്ഞ പെണ്ണിനോട് ആദ്യമായി സംസാരിക്കാൻ പോയപ്പോൾ ഞാൻ അനുഭവിച്ചത് മുനീർ ഇക്കയെ കണ്ടപ്പോ ഓർമ വന്നേ.......💔💔❤️
@UUUUUUTube
@UUUUUUTube 6 жыл бұрын
Nice guy... Parents has bought him up innocent... Great parents... Love you man
@shijovn3783
@shijovn3783 4 жыл бұрын
ഇപ്പോൾ മുനീറിന്റെ കല്യാണം കഴിഞ്ഞു കാണുമല്ലേ 🤩🤩💖💖 ആരായിരിക്കും ആ ഭാഗ്യവതി
@shameer822
@shameer822 4 жыл бұрын
he is my frnd.mrg kazhinju.and now 1 baby 😊
@shijovn3783
@shijovn3783 4 жыл бұрын
@@shameer822 🤩🤩💖💖
@queenofaugust2526
@queenofaugust2526 4 жыл бұрын
Avante fb id onnu parayavo. Please
@queenofaugust2526
@queenofaugust2526 4 жыл бұрын
Atrakk adicted his innocent
@queenofaugust2526
@queenofaugust2526 4 жыл бұрын
@@shameer822 plz tell his fb account name
@muhammedajasmuhammedajas3684
@muhammedajasmuhammedajas3684 4 жыл бұрын
മുനീറെ നീ വിവാഹം കഴിക്കുന്ന പെണ്ണിന്റ ഭാഗ്യം 😍❤️👏
@abhiramirpulickal9281
@abhiramirpulickal9281 4 жыл бұрын
Nte amboooo....paavam muneer ikka....🤗 Enna innocent aahnu.... 2019 September 29.... 4 year kazhinjanalloo e video NJn kananath😑😐
@farooqueck378
@farooqueck378 4 жыл бұрын
Enna nii ona kettikkodi
@abhiramirpulickal9281
@abhiramirpulickal9281 4 жыл бұрын
@@farooqueck378 Ahh...venonnu vacha kettanum ready aahnu
@farooqueck378
@farooqueck378 4 жыл бұрын
😁😁😁😊😊
@-vishnu2948
@-vishnu2948 5 жыл бұрын
*2019 ആരേലും??*
@ambadikannan1714
@ambadikannan1714 5 жыл бұрын
Hi
@shareefsanu2655
@shareefsanu2655 4 жыл бұрын
Mm
@eichershefeek7685
@eichershefeek7685 4 жыл бұрын
😉
@fazishamo5270
@fazishamo5270 4 жыл бұрын
M
@sinanzerik
@sinanzerik 4 жыл бұрын
Inganeym chila m...
@suryajemy8557
@suryajemy8557 6 жыл бұрын
അച്ചോടാ പാവം ചെക്കൻ 😁😁
@ashrafkm5074
@ashrafkm5074 5 жыл бұрын
നിന്റെ നിലപാട് അതിനാണ് ലൈക്ക്
@romygeorge6197
@romygeorge6197 4 жыл бұрын
മുനീര്‍ ഇത്രയും അന്തര്‍മുഖനോ !! അടിച്ചാലും ചിരിക്കത്തേ ഉള്ളൂ ..
@viralvedeos4340
@viralvedeos4340 5 жыл бұрын
മുനീർ പാവമൊരു നിഷ്കളങ്കനായ ചെറുക്കൻ, പ്രതികരണം സൂപ്പർ, ഒരിക്കലും ചൂടാവുക ഒന്നും ചെയ്തില്ല, പക്ഷേ പ്രോഗ്രാം മഹാ മോശം ആയിരുന്നു
@hashilmuhammed7680
@hashilmuhammed7680 4 жыл бұрын
Programminenthaan kuzhappam
@muhammedmusthafa270
@muhammedmusthafa270 4 жыл бұрын
Program pinne engane venamayirunnu
@jayadeepnr1201
@jayadeepnr1201 4 жыл бұрын
മുനീർ ആള് പാവമാണ് പക്ഷെ, എന്തൊക്കെ സംഭവിച്ചാലും വെറുതെ ചിരിച്ചു കൊണ്ട് നിൽക്കുകയല്ലാതെ ഒരു പ്രശ്നത്തിൽ ഇടപെടാനോ അത് പരിഹരിക്കാനോ ഉള്ള പ്രാപ്തിയില്ല.
@raafy1983
@raafy1983 9 жыл бұрын
The girl is talented...MUNEER gud guy,,,,,,,,
@shajimon140
@shajimon140 4 жыл бұрын
എല്ലാം ചിരിച്ചു കൊണ്ട് കൈകാരൃം ചെയ്തു.Big salute Bro
@mahizzssk6841
@mahizzssk6841 6 жыл бұрын
മുനീർ ഇഷ്ടം ❤❤❤
@anilcolourpoint4523
@anilcolourpoint4523 4 жыл бұрын
❤️❤️❤️❤️❤️
@hibonzaelivia9973
@hibonzaelivia9973 7 жыл бұрын
muneer you are very handsome ......
@puntoarenas6284
@puntoarenas6284 4 жыл бұрын
നമ്മൾ ഒക്കെ ചങ്ക് പറിച്ചു കൊടുത്തു സ്നേഹിച്ചതാ, പക്ഷെ ഭാഗ്യം ഇല്ല, now 31 still single 😑
@babuferozkhan7978
@babuferozkhan7978 4 жыл бұрын
ഭാഗ്യവാൻ ഇഷ്ഠം പോലെ ട്രിപ്പ് പോകാലോ ?
@musthafaanikkattil7507
@musthafaanikkattil7507 4 жыл бұрын
Chank illathavane ini enthin kollam😂
@msc8927
@msc8927 3 жыл бұрын
ന്റമ്മോ
@vaheedbasheer9614
@vaheedbasheer9614 4 жыл бұрын
😀😀😀😀😀മുനീർ ഇപ്പൊ എവിടാണോ എന്തോ
@sreekkutty6436
@sreekkutty6436 4 жыл бұрын
ആവോ 😂
@cheppusha4394
@cheppusha4394 4 жыл бұрын
ഹലോ മുനീർ
@libinvarghese6803
@libinvarghese6803 9 жыл бұрын
enikum undu ithupoloru koottukaran muneer nice guy,,,,
@ishaqishaqveetilakath1382
@ishaqishaqveetilakath1382 4 жыл бұрын
Libin Varghese 🤣🤣🤣🤣🤣🤣🤣🤣🤣🥰🥰💋💋💋💋
@shamilmohamed9038
@shamilmohamed9038 9 жыл бұрын
Muneer Bhai.. ee naatil ithrem nallavanayi jeevikalle.. ithu pole theppu kittum.. hehe.. Ennalum ningalu puliyanu keto muneer bhai..
@bincybiju989
@bincybiju989 6 жыл бұрын
Such a decent guy paavam😂
@suniladiyodi
@suniladiyodi 5 жыл бұрын
Muneer 😍😍 liked your innocence
@abdulptb2086
@abdulptb2086 7 жыл бұрын
ആ പാവത്തിനെ പറ്റിച്ചിട്ട് നിങ്ങൾ എന്തു നേടി ..........മഹാപാവം ...അത് നല്ലോണം പേടിച്ചു പോയി
@rajeshr6440
@rajeshr6440 5 жыл бұрын
Satyam
@jemshidkk3221
@jemshidkk3221 4 жыл бұрын
You are correct
@monishajames3613
@monishajames3613 4 жыл бұрын
Sathyam
@sadiqueazeez3842
@sadiqueazeez3842 3 жыл бұрын
Avanellam manasilayt abhinayikanenu
@mathan.t7834
@mathan.t7834 4 жыл бұрын
Never seen such a guy, who kept all the way his smile no matter what happen., seems to be very nice guy.,everyone shd have a friend like him.,
@nandhunandhu2445
@nandhunandhu2445 4 жыл бұрын
മുനീർ ചേട്ടായി ene ഒരു ലോലൻ ആണ് ❣️കിടു ആണ്, 💕പൊളി ആണ് 💞chutharan ആണ് 💟ഒരു രക്ഷ ഇല്ല💓പാവം ചിരി nokane ayo ayo
@amenhere31
@amenhere31 9 жыл бұрын
the girl is talented... hope she gets offer from cinemas fields
@royaltechmalayalam4909
@royaltechmalayalam4909 6 жыл бұрын
amenhere31 Yes
@rathindas461
@rathindas461 6 жыл бұрын
Kopanne
@shailajasunil9168
@shailajasunil9168 5 жыл бұрын
Ahhh kutyyy epzhum chirichondeaaa iripaaanu....kolamaaakiiii
@faisalazeez4233
@faisalazeez4233 4 жыл бұрын
പാവം മുനീർ , എനിക്ക് നേരിട്ട് അറിയാവുന്ന പയ്യൻ , അഞ്ചു നേരം നമസ്കാരം നിർവഹിച്ചു കൃത്യമായ ഇസ്ലാമിക ചിട്ടയിൽ ജീവിക്കുന്ന അവന് ഇങ്ങനെ വന്നല്ലോ
@jeswinjaison9653
@jeswinjaison9653 7 ай бұрын
ഒന്ന് പോടാപ്പാ... മഹോന്നതനെ കണ്ട് പഠിച്ചാൽ ചെക്കൻ വഴി തെറ്റി പോയേനെ
@saifuaneesha1400
@saifuaneesha1400 4 жыл бұрын
2019 ഒക്ടോബറിൽ kanunnavarundo
@sreevava7087
@sreevava7087 4 жыл бұрын
2019നവംബർ
@shamni
@shamni 4 жыл бұрын
2019 Nov
@chumma3348
@chumma3348 4 жыл бұрын
2019 ,november, sunday, 30😁
@thesilentkiller2353
@thesilentkiller2353 4 жыл бұрын
DECEMBER2019
@traveler3818
@traveler3818 4 жыл бұрын
2019 December
@silentwalker2162
@silentwalker2162 6 жыл бұрын
Ithra paavam oru payyanooo😲😲😲😀😀
@jaisonsfavorites383
@jaisonsfavorites383 8 жыл бұрын
a pennu super actor thanna..
@aranees711
@aranees711 5 жыл бұрын
മുനീർ നീ സൂപ്പർ ഡാ
@thecuriouskid3942
@thecuriouskid3942 4 жыл бұрын
ഈ ലോകത്തെ ഏറ്റവും പാവം ഞാൻ ആണെന്നാ ഈ വീഡിയോ കാണുന്നത് വരെ കരുതിയിരുന്നത്.
@user-vc6bl3ng2k
@user-vc6bl3ng2k Ай бұрын
Athu njan aanennu ipppo manassilayille?❤❤😂😂😂😅😅
@ajith386
@ajith386 9 жыл бұрын
Very innocent boy..
@atheist7777
@atheist7777 Жыл бұрын
01:33 Hakkim shah അല്ലെ അർച്ചന 31 notout & ടീച്ചറിൽ ഒക്കെ ഉള്ള 🤔
@adarshs3054
@adarshs3054 Жыл бұрын
Hakkim Sha. Kadaseela Biriyani, Archana 31 not out, teacher ഒക്കെ ഉള്ള
@muhammedajasmuhammedajas3684
@muhammedajasmuhammedajas3684 4 жыл бұрын
മുനീറെ നീ പൊളിച്ചട✌️👏
@suparnanair4886
@suparnanair4886 8 жыл бұрын
ayyoda enthoru pavama aa chettan
@vineethav9675
@vineethav9675 8 жыл бұрын
aano?
@jitheshjithujithesh4757
@jitheshjithujithesh4757 7 жыл бұрын
suparna ssus
@ammadvvc648
@ammadvvc648 7 жыл бұрын
Jitheshjithu Jithesh
@ammadvvc648
@ammadvvc648 7 жыл бұрын
Jitheshjithu Jithesh باهي داي بدل صفع هه ن ب ه من لب
@ammadvvc648
@ammadvvc648 7 жыл бұрын
suparna ssus
@shuhaibmanu6897
@shuhaibmanu6897 5 жыл бұрын
ഇത്തരത്തിലുള്ള ആളുകളെ കളിയാക്കുന്ന ടെലിവിഷൻ പരുപാടി നിറുത്തണം എന്ന എന്റ അഭിപ്രായത്തോട് യോജിക്കുന്നവർ ലൈക്കടിക്ക്
@abinandks2330
@abinandks2330 5 жыл бұрын
Poda kunne
@kunjikuruvi8463
@kunjikuruvi8463 7 жыл бұрын
pavam pavam rajakumaran muneer. ikalathe ithree pavam chekanmar indo.. ikkaane daivam anugrahikatte
@dr.arjunchempakasseril6770
@dr.arjunchempakasseril6770 4 жыл бұрын
2020-Il anyone
@thundermonkey4249
@thundermonkey4249 4 жыл бұрын
Really good acting by the girl....👍
@humanbeing1123
@humanbeing1123 7 жыл бұрын
he is very loving...
@harikadakkalkadakkal1799
@harikadakkalkadakkal1799 6 жыл бұрын
human being
@anvarfou
@anvarfou 5 жыл бұрын
True
@shameeshamu9639
@shameeshamu9639 5 жыл бұрын
Ayo nalla kutty kala theram ilaa epoyum vishwsikan pattiya chnk muneer😍😍
@ardrars5798
@ardrars5798 4 жыл бұрын
Enteamme ithu pole Oru pavam chettan.... Always smile 😊😀
@archanata6101
@archanata6101 4 жыл бұрын
Ithupoloru paaavam payyanodengane cheyyan thonni???
@8707479598
@8707479598 6 жыл бұрын
ഒരു കട്ട ലോലൻ 😍😍😍
@akhilst4597
@akhilst4597 4 жыл бұрын
un
@sreeraj5331
@sreeraj5331 4 жыл бұрын
😂
@sureshc9841
@sureshc9841 4 жыл бұрын
@@akhilst4597 i
@kannanpopz31
@kannanpopz31 5 жыл бұрын
മുനീറിന് ഹാർഡ് അറ്റാക് വരാത്ത നോക്കൂ
@semeenasemi5197
@semeenasemi5197 5 жыл бұрын
paavam Muneer Bro I like
@gurudevandevan8462
@gurudevandevan8462 4 жыл бұрын
എന്റെ പ്രിയ സുഹൃത്ത് , അഫ്സലിനെ ഓർമ്മ വന്നു , നീ എവിടെ അഫ്സൽ !!😟😟😟😟
@shahalshaz2785
@shahalshaz2785 4 жыл бұрын
Avan yabadaanu evade chothichittu kariyam illa onnu msg ayachu noke avank ellande evade vannu nii yavadanu chothichal avan egana ariyanaa
@jbentertainmentchannel4890
@jbentertainmentchannel4890 4 жыл бұрын
😂😂😂😂😂😂
@troll_media7547
@troll_media7547 6 жыл бұрын
Muneer baaii eeth saahacharyathilum choricchu kond neridunna keep it up
@sagarkpd
@sagarkpd 7 жыл бұрын
ഒരു നിഷ്കളങ്കൻ
@midhunattingal6363
@midhunattingal6363 7 жыл бұрын
Odukkalathe pani ayi poyiiiii. Engane frndsne kittan luck venam
@gourisabithaponnuse6523
@gourisabithaponnuse6523 4 жыл бұрын
Ayo pavato മുനീർ ആളെ കണ്ടാലറിയാം 😘😘😘😘😘😘😘😘😘😘
@user-tv8uy5zm1e
@user-tv8uy5zm1e 3 жыл бұрын
മുനീറിനോട് ഒരുപാട് ഇഷ്ടം തോന്നി. പുള്ളിയെപോലെ ഒരു ഫ്രണ്ട് ഉണ്ടായിരുന്നു എങ്കിൽ എന്ന് ആഗ്രഹഹിച്ചു പോയി..
@manjushabiju7725
@manjushabiju7725 6 жыл бұрын
penkuttiyum aangalayum sooper. cinemayil oru nalla bhavi kanunnundu.
@shakeerkm8742
@shakeerkm8742 9 жыл бұрын
Muneer you are nice hart
@ponusa2542
@ponusa2542 5 жыл бұрын
Ayoda pavam munir...ayoda avante iripu nokke....
@hibonzaelivia9973
@hibonzaelivia9973 7 жыл бұрын
pavam muneer you are the great machane.....
@shafipm3935
@shafipm3935 7 жыл бұрын
poli muneer
@sahanakhan8371
@sahanakhan8371 7 жыл бұрын
kashtaypoi... pawam muneer
@anirudhp5174
@anirudhp5174 4 жыл бұрын
He is too cool and composed. Vere arenkilum ayirunnenkil tension ayi attack vannu chavumayirunnu. Great guy.
@visalnair3695
@visalnair3695 6 жыл бұрын
Muneer powlichu.. cool #Muni
@jassimmohammed8025
@jassimmohammed8025 9 жыл бұрын
:) aa Maha paawam Payyene Kittiyollo??
@shereenazarnazsuperbbb6072
@shereenazarnazsuperbbb6072 6 жыл бұрын
ahaaa....pavam.....onnu active ayittu prathikarikann polum arilla pavathinu
@saregamapa1718
@saregamapa1718 7 жыл бұрын
Ethreyum cool aya alukalakke undo
@sulekhar953
@sulekhar953 5 жыл бұрын
He is sooooo cooolll.......
@abuzayan1247
@abuzayan1247 5 жыл бұрын
പിന്നില്ലേ നമ്മളൊക്കെ ഈ പറഞ്ഞതിൽ പെട്ടതാ 😁😁
@thameemmk6162
@thameemmk6162 5 жыл бұрын
Mm
@arnavkichu
@arnavkichu 4 жыл бұрын
ഈ സാഹചര്യത്തിൽ ചിരിക്കാൻ കഴിയുവോ എനിക്ക് തോന്നുന്നേ ഇത് എല്ലാരും അറിഞോണ്ട സ്ക്രിപ്റ്റഡ്
@muzammilb4u
@muzammilb4u 4 жыл бұрын
Ammu Vipin no , അവന്റെ nature അങ്ങനെയാണ്
@Yaseenkp
@Yaseenkp 7 жыл бұрын
പാവം. പയ്യന്‍
@favazmohd2038
@favazmohd2038 4 жыл бұрын
Kurachude vaiginengil avan vellam kittadhe chathene😬😝
@AnjanaSNair-to7kt
@AnjanaSNair-to7kt 3 жыл бұрын
ആആ ചിരി .. ഒരു രക്ഷയില്ല 🤣🤣🤣🤣❤️❤️❤️❤️❤️
@muneermuni6098
@muneermuni6098 4 жыл бұрын
"മുനീർ" എന്ന പേരുള്ളവർ ഇവിടെ ലൈക് ചെയ്യുക
@mahirzain4091
@mahirzain4091 8 жыл бұрын
Pavam muneer 😂😂😂
@Krishnahhh5420
@Krishnahhh5420 5 жыл бұрын
Vijay Devarakonda-യുടെ ഒരു look ഉണ്ട്
@muzammilb4u
@muzammilb4u 4 жыл бұрын
Mallu TECH Factory 😂 muneere nee ithokke kaanunnundoda😂😂
@sudhapradeep654
@sudhapradeep654 4 жыл бұрын
This video makes me laugh all day..
@mujeebmk2000
@mujeebmk2000 9 жыл бұрын
paavam.ithra pavamavan padilla
@siyadpsalam
@siyadpsalam 9 жыл бұрын
ayyyoohh oru paavam muneer ..... :-)
@samseerkasim5314
@samseerkasim5314 9 жыл бұрын
So innocent man
@designcrewmusic7330
@designcrewmusic7330 6 жыл бұрын
Muneer charactor vachu oru film /shrt film conduct cheydal 👍pakka powlkm😘 gud charactor
@thuglife-um3oi
@thuglife-um3oi 5 жыл бұрын
Muneer pwliii
@sreeramlalitha1476
@sreeramlalitha1476 4 жыл бұрын
Sabuvintae oonja montha kandu kali varunnavar aarenkilum undo?
@leejakuriakose592
@leejakuriakose592 9 жыл бұрын
Ayyoooo pavam muneer
@Rajith_rYaN
@Rajith_rYaN 9 жыл бұрын
That dude was sooo fucking stonned and chill!!! Always laugh trippinn
@tonythevercad
@tonythevercad 9 жыл бұрын
pavam muneer
@funtimemedia2826
@funtimemedia2826 7 жыл бұрын
muneeree mutheee
@musicmania5235
@musicmania5235 3 жыл бұрын
മുനീർ : മനസ്സിൽ ലഡ്ഡു പൊട്ടി 😍
@danielgeorgejohn3072
@danielgeorgejohn3072 4 жыл бұрын
Muneer inte same character ulla frnd(chunk) enikkum end..same smile in every situation ♥️
@ridhunrcrrc3059
@ridhunrcrrc3059 6 жыл бұрын
Mwonjan munneeer
@rejithabootty9455
@rejithabootty9455 4 жыл бұрын
Thalassery people innocent people
@mbtraders7256
@mbtraders7256 4 жыл бұрын
കണ്ണൂർ people എന്നുപറ ഞാനൊരു മേലേചൊവ്വക്കാരനാ 😜
@ThahirafebinAK
@ThahirafebinAK 4 жыл бұрын
Muneer so innocent ☺️☺️, super bro👍👍
@romygeorge6197
@romygeorge6197 4 жыл бұрын
ച്ചെ !!ഈ മുനീറ് എന്തിനാ ഇങ്ങനെ ചിരിക്കുന്നത് ....
@sangeethkrishna380
@sangeethkrishna380 5 жыл бұрын
കടവന്ത്രയിൽ ഫ്ലാറ്റും,, റബർ തോട്ടവും,,,,ok,,,, ഭാര്യ അറിയരുത്,,,,!
@anooprenganr7576
@anooprenganr7576 4 жыл бұрын
😂😂😂😂
@sudheerkoothuparamba2015
@sudheerkoothuparamba2015 9 жыл бұрын
പാവം മുനീർ
@salmaayan2547
@salmaayan2547 4 жыл бұрын
muneer nigal vera levalanu മച്ചാനെ....
@muhammadazhar4144
@muhammadazhar4144 5 жыл бұрын
Pearley ude hus ano support artist aayi varunnath?
@vishnur3728
@vishnur3728 6 ай бұрын
Avante mind voice.. ee vedi analo daivame ente friend nu kittiye enu...still knowing it was a prank 😂
What Husband did to fool his Wife? | Watch Funny Video | Oh My God
18:14
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 20 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 6 МЛН
А ВЫ УМЕЕТЕ ПЛАВАТЬ?? #shorts
00:21
Паша Осадчий
Рет қаралды 1,9 МЛН
Glow Stick Secret Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 9 МЛН
Take it Easy I Ep 86 Girl trapped by a Auto Driver I Mazhavil Manorama
23:57
Take it Easy I Ep 60 - "Petrol  in the Diesel Car" I Mazhavil Manorama
22:19
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 20 МЛН