തക്കാളിയുടെ കൗരവജന്മം ❤️| സാരംഗിലേ തക്കാളിക്കൃഷി | Tomato Farming | Sarang Family | Dakshina

  Рет қаралды 263,473

DAKSHINA

DAKSHINA

4 ай бұрын

ഒരേയൊരു കാട്ടുതക്കാളിയിൽ നിന്നും ഒരു നാട്ടുതക്കാളിയിൽ നിന്നും നൂറ്റുവരെ ഉണ്ടാക്കാൻ പോകുന്നു മുത്തശ്ശൻ 😍
.
.
.
.
.
#farming #farmlife #healthylifestyle #tomatofarm #tomato #wildtomato #sarangfamily #dakshina

Пікірлер: 404
@anaghanp8598
@anaghanp8598 4 ай бұрын
1:20 കോഴി ജീരക പൂവിലുണ്ടൊരു കോമളൻ ശ്യാമസുന്ദരൻ. വെളുത്ത പൂങ്കുലകളിലൂടെ ഒരു കറുത്ത കോമളൻ്റെ മോഹന നടനം . മനോഹരം❤
@vismayasurendrans.
@vismayasurendrans. 4 ай бұрын
അത്ഭുതം, കാട്ടുതക്കാളിക്കും കഥ ...അതും പുരാണത്തെ അടിസ്ഥാനമാക്കി.ഒന്നിനൊന്ന് മെച്ചമായ ഗാന്ധാരിയുടെ മക്കളെ പോലെ തന്നെ തക്കാളിയും ഊർജത്തോടെ വളരട്ടെ... അല്ല അവക്ക് വളരാതെ ഇരിക്കാൻ ആവില്ലല്ലോ...അവയുടെ വേദവ്യാസന് വേണ്ടി അവ പൂക്കും തളിർക്കും കായ്ക്കും...തങ്ങളെ ഉണ്ടാക്കിയ ആ വേദവ്യാസന് വേണ്ടി അവയ്ക്ക് അതല്ലേ ചെയ്യാൻ പറ്റൂ🤗 ഒരുപാട് ഇഷ്ടത്തോടെ...♥️
@sunilapi9112
@sunilapi9112 4 ай бұрын
എന്ത് രസമാണ് കഥ പറയുന്നത് കേൾക്കാൻ ഇതാണ് അദ്ധ്യാപകരുടെ ശൈലി അച്ഛൻ്റെ ക്ലാസ് ഓർമ്മ വന്നു
@സുഗുണൻ
@സുഗുണൻ 4 ай бұрын
മുത്തശ്ശനും മുത്തശ്ശിക്കും ദക്ഷിണയിലെ എല്ലാ കുടുംബങ്ങൾക്കും, പ്രേക്ഷകർക്കും എന്റെ പെരുന്നാൾ ആശംസകൾ🎉
@gsreethugs1772
@gsreethugs1772 4 ай бұрын
ടീച്ചറിന്റെ സംസാരം കേൾക്കാൻ നല്ല ഭംഗി സംസാരം കേൾക്കാൻ വേണ്ടിയാണ് ഇവരുടെ വീഡിയോ കാണുന്നത് ❤❤❤
@teenaanil3990
@teenaanil3990 4 ай бұрын
തക്കാളി ചെടിയ്ക്കും സംസ്കാരത്തിന്റെ ചട്ടക്കൂട്... എത്ര മനോഹരമായ ചിന്തയും വർണ്ണനയും....❤
@VidhyaAppu-vr5ue
@VidhyaAppu-vr5ue 4 ай бұрын
ഈ ലോകം അതിന്റെ എല്ലാ ഭംഗിയോടും കൂടി കാണാൻ ആഗ്രഹിക്കുന്നു. അതിൽ ഒന്നാണ് സാരഗ്, ടീച്ചറമ്മയും സാറിനെയും എല്ലാവരെയും 🫂🥰പ്രാർത്ഥനയോടെ കാത്തിരിക്കുന്നു ♥️♥️
@teenaanil3990
@teenaanil3990 4 ай бұрын
എത്ര സൂക്ഷ്മതയോടും കൃത്യതയോടും കൂടെയാണ് മുത്തശ്ശൻ ഓരോ പ്രവൃത്തിയും ചെയ്യുന്നത്...
@user-ol1nq2nn7l
@user-ol1nq2nn7l 4 ай бұрын
മുത്തശ്ശിയുടെ വിവരണം കേട്ട് ഇഷ്ടമായിട്ടാണ് ഒരു മാസം മുൻപ് ഈ ചാനൽ കണ്ടുതുടങ്ങിയത്. ഏതോ ഒരു തറവാട്ടിലെ മുത്തശ്ശി typical കേരള വേഷത്തിൽ സെറ്റ് മുണ്ടുടുത്ത മുത്തശ്ശിയെയാണ് പ്രതീക്ഷിച്ചത്. പിന്നീട് കൂടുതൽ കണ്ടപ്പോഴാണ് ഇവർ ആരാണെന്ന് മനസിലായത് വർഷങ്ങൾക്കു മുൻപ് പത്രങ്ങളില്ല ും വാരികകളില്മാക്കെ ഇവരുടെ കഥ വായിച്ചിരുന്നു. ഗോപാല കൃഷ്ണൻ മാഷിനെയും വിജയലക്ഷ്മി ടീച്ചറെയും വളരെ വളരെ വളരെ ഇഷ്ടം. ഇവരുടെ life style ഞാൻ മുൻപേ സ്വപ്നം കാണാറുണ്ടായിരുന്നു. love you both '
@pranavpreetha
@pranavpreetha 4 ай бұрын
കൗരവർ കുറച്ച് അധർമ്മികൾ ആയിരുന്നുവെങ്കിലും നിങ്ങളുടെ ശിക്ഷണത്തിൽ വളർന്ന ഈ തക്കാളി കൗരവർ അങ്ങനെയാവില്ല..നല്ല തക്കാളി കുഞ്ഞുങ്ങളായി നല്ല പാഠങ്ങൾ പഠിച്ചാകും അവർ വളർന്നത്..വളർത്തിയത് നിങ്ങളെല്ലേ ചേച്ചി...❤❤..
@rosammamathew4955
@rosammamathew4955 2 ай бұрын
കേൾക്കും തോറും പിന്നെയും പിന്നെയും കേൾക്കാനുള്ള ഇഷ്ടം. എന്തു രസമായിട്ടുള്ള അവതരണം.
@jayasreercmn2969
@jayasreercmn2969 3 ай бұрын
സ്വപ്നങ്ങളിൽ മാത്രം കണ്ടിട്ടുള്ള ഒരു മോഹന ജീവിതം ❤️
@user-tw7jj9lt8g
@user-tw7jj9lt8g 2 ай бұрын
മുത്തശ്ശിയുടെ അവതരണം ഒട്ടു മടുപ്പില്ലാതെ കേൾക്കാൻ എന്തു സുഖം മുത്തച്ഛൻ്റെ കൃഷിയും സൂപ്പർ❤❤❤❤❤
@chaithanyamhandicraftscroc2372
@chaithanyamhandicraftscroc2372 4 ай бұрын
ടീച്ചറുടെ എല്ലാ വീഡിയോസും ഞാൻ കണാറുണ്ട്. എല്ലാം ഒന്നിനൊന്ന് മനോഹരം .തക്കാളി തൈയ്യുടെ കൻപ് മുറിച്ചു നടുന്ന പുതിയ ഒരു അറിവും തന്നതിൽ ഒരു പാട് നന്ദി 🙏
@Athira.ratheesh
@Athira.ratheesh 4 ай бұрын
ടീച്ചറെ ഒത്തിരി സ്നേഹിക്കുന്നു ❤❤❤അവിടെ കാണാൻ വളരെ ആഗ്രഹം ഉണ്ട് 😍😍😍
@vijayalakshmisarang1352
@vijayalakshmisarang1352 4 ай бұрын
❤❤
@SS-fm1yy
@SS-fm1yy 4 ай бұрын
കാണുമ്പോൾ മനസമാധാനം, sandosham തരുന്ന ചാനൽ
@InduSpr.
@InduSpr. 4 ай бұрын
കുടുംബ ബന്ധങ്ങൾക്കു പോലും മൂല്ല്യമില്ലാതെയാവുന്ന ഈ കാലത്ത് വസുധൈവ കുടുംബകം എന്ന ആശയം ജീവിച്ച് കാണിച്ച്, പുതിയ തലമുറയെയും ചുറ്റുമുള്ളവരെയും നന്മയുടെയും സ്നേഹത്തിൻ്റെയും കരുതലിൻ്റെയും ജീവിത പാഠങ്ങൾ പഠിപ്പിയ്ക്കുന്ന മുത്തശ്ശനും മുത്തശ്ശിയ്ക്കും എല്ലാ നന്മകളും പ്രാർത്ഥനയും ബഹുമാനവും സ്നേഹവും ! 🙏💕😊
@Heleenamn2718
@Heleenamn2718 4 ай бұрын
ഓരോ അദ്ധ്യായവും പുതിയ പുതിയ ധാരാളം അറിവുകൾ സമ്മാനിക്കുന്നു. അവതരണവും വളരെ പ്രശംസനീയം ആണ്. ജീവിതം ലളിതം സുന്ദരം 🙂.
@suma6455
@suma6455 4 ай бұрын
ദൂരദർശനിലെ ഒരുപ്രോഗ്രാ० വിവരണ० കേട്ടിരുന്നകണ്ടിരുന്നഓർമ്മയുണർത്തുന്നശബ്ദ०🙏 അമ്മയെ ഒരുപാട് ഇഷ്ട० ഒപ്പ० അച്ഛനേ💖💖🙏
@jayanthimb806
@jayanthimb806 4 ай бұрын
നന്ദി. പുതിയ ഒരു കൃഷി രീതി പഠിപ്പിച്ചു തന്നതിന്. നന്ദി പ്രകൃതിയെ സ്നേഹിക്കുന്നതിന് ' നന്ദി പാഠങ്ങൾ ഇങ്ങനെ പഠിപ്പിക്കുന്നതിന്
@geethaayappan9231
@geethaayappan9231 3 ай бұрын
എന്താ ഒരു അവതരണം.. കേട്ടിരുന്നു പോകു൦... പിന്നെ കണ്ടിരുന്നു പോകു൦.. ഒരു തക്കാളിച്ചെടിയുടെ ജനനവും വളർച്ചയും ഇത്രയും മധുരമായി വിവരിച്ചു കണ്ടിട്ടില്ല...
@banusworld6121
@banusworld6121 4 ай бұрын
Muthasha.... othiri ishttayi ... ee thakali krishi...muthashiyude prayo gam vedavyasan😊
@zai12372
@zai12372 4 ай бұрын
*വെളുത്ത പുങ്കുലകളിലൂടെ ഒരു കറുത്ത കോമളന്റെ മോഹന നടനം* ❤❤❤ ഇത് കറുത്തവർ ഡാൻസ് ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞ ആ വിവരമില്ലാത്ത അഹങ്കാരി ടിച്ചർക്കിട്ട് നമ്മുടെ പ്രിയപ്പെട്ട ടീചർ മുത്തശ്ശി കൊടുത്ത ഒരു കൊട്ടാണ് എന്ന് എത്ര പേർക്ക് മനസ്സിലായി?!
@amrutharavi7560
@amrutharavi7560 4 ай бұрын
മനസിൽ വരച്ചിട്ടിരിക്കുന്ന വേദ വ്യാസനും ഏതാണ്ടിങ്ങനെയൊക്കെ തന്നെയാണ്.... നൂറ്റുവർ മണ്ണിൽ പുതിയ ഇതിഹാസം രചിക്കട്ടെ 🥰
@krishnarajan1012
@krishnarajan1012 4 ай бұрын
കൃഷി കൂടീ ഉൾപ്പെടുത്തിയ video ഒത്തിരി ഇഷ്ടായി ❤
@veddoctor
@veddoctor 4 ай бұрын
കൃഷി അതൊരു കലയാണ് 👍👍
@meeraarun7424
@meeraarun7424 4 ай бұрын
കുഞ്ഞു ഉറുമ്പിന്റെ പെരുമ്പറ വിളംബരം 😍❤❤❤
@nishajayachandran5657
@nishajayachandran5657 4 ай бұрын
ഒരുപാടു ഇഷ്ടമാണ് ടീച്ചറിന്റെ ഓരോ വിഡിയോയും.. 🥰💕💕
@rajipraveenpraveen6899
@rajipraveenpraveen6899 4 ай бұрын
വേദ വ്യാസൻ എന്ന ഉപമ നന്നായി യോജിക്കുന്നു ❤
@vidyap4782
@vidyap4782 4 ай бұрын
ഇതെന്തൊരാനന്ദം...ഇതെന്തു കൗതുകം...❤
@shymakishore7387
@shymakishore7387 4 ай бұрын
കോമളൻ ശ്യാമസുന്ദരൻ അയ്യോ നമിച്ചു മുത്തശ്ശി 🙏🙏🙏🙏
@GopalakrishnanSarang
@GopalakrishnanSarang 4 ай бұрын
ഈ മുത്തശിയെക്കൊണ്ടു തോറ്റു!
@sindhu106
@sindhu106 4 ай бұрын
ടീച്ചറേ... കാത്തിരിക്കുവായിരുന്നു. കാണട്ടെ 👍🏻
@sivaprasadkallinkal6635
@sivaprasadkallinkal6635 4 ай бұрын
കുരു വെച്ച് ചെയ്യുമെന്ന വിചാരിച്ച എന്നെ ഞെട്ടിച്ചു കൊണ്ട് തക്കാളി തൈ മുറിച്ചു omg❤❤❤❤
@rayonamahesh3785
@rayonamahesh3785 4 ай бұрын
എന്ത്‌ രസ ടീച്ചറെ narration കേൾക്കാൻ ❤
@Devanpes
@Devanpes 4 ай бұрын
മാഷിന്റെ തോളിൽ എപ്പോളും ഒരു സഞ്ചി ഉണ്ടല്ലോ..... അതെന്താ.. Vdo 👌😍😍😍
@GopalakrishnanSarang
@GopalakrishnanSarang 4 ай бұрын
അയ്യോ ഫോൺ സൂക്ഷിക്കുന്ന സഞ്ചിയാണേ.
@eshanbiji4714
@eshanbiji4714 4 ай бұрын
ഒരു രക്ഷയുമില്ല അവതരണം സൂപ്പർ ❤❤❤
@rangank1471
@rangank1471 4 ай бұрын
ഈ വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് വർഷങ്ങൾക്കു മുൻപ് രുചിച്ച ഒരു ചമ്മന്തിയുടെ രുചി കൂട്ട് ഓർമ വന്നത്. കോഴി ജീരകത്തിൻ്റെ ഇല കൊണ്ടുണ്ടാക്കിയ ചമ്മന്തി. എന്തൊരു രുചിയായിരുന്നു.
@user-yy4uc5db2k
@user-yy4uc5db2k Ай бұрын
തക്കാളി തണ്ട് നട്ടാൽ കിളിർക്കുമെന്ന് ഇന്നാണ് അറിഞ്ഞത്
@GeethaKrishnan-v3f
@GeethaKrishnan-v3f 25 күн бұрын
സത്യം
@arshadazeez8669
@arshadazeez8669 4 ай бұрын
Karutha komalante Mohana nadanam:Ad polichu 😂😂😂
@sunilsmenon2360
@sunilsmenon2360 4 ай бұрын
ഈ അടുത്താണ് വീഡിയോ ശ്രദ്ധയിൽപെട്ടത് എങ്കിലും ഒരുവിധം എല്ലാം കണ്ടു. കാണാത്തത് കണ്ടുകൊണ്ടിരിക്കുന്നു 🥰🥰 അല്ലെങ്കിലും നല്ലതിലേക്കെല്ലാം കുറച്ചു വൈകിയേ ഞാൻ എത്താറുള്ളു 😁😜 അവതരണം കൊണ്ടും അറിവുകൊണ്ടും മായ കാഴ്ചകൾ ഒരുക്കുന്ന നിങ്ങളെ നേരിൽ കാണണം എന്ന് ഒരുപാട് ആഗ്രഹമുണ്ട്. ❤❤ മുത്തശ്ശനും മുത്തശ്ശിയുമെല്ലാം ഓർമ്മകളിൽ മാത്രമായ് 😔 നഷ്ടപെടുമ്പോഴാണ് എല്ലാം മനോഹരമാവുന്നത്.😢 എന്നെങ്കിലും കാണാം എന്ന പ്രതീക്ഷയോടെ ഒരു കൊച്ചുമകൻ 🫂🫂🥰🥰
@dakshina3475
@dakshina3475 4 ай бұрын
ഒരുപാട് സന്തോഷം.. ഇവിടെ ഇപ്പോൾ നല്ല വരൾച്ചയാണ്. നല്ല ഒരു മഴയൊക്കെ പെയ്ത ശേഷം ഒരിക്കൽ വരൂ❤️
@sunilsmenon2360
@sunilsmenon2360 4 ай бұрын
@@dakshina3475 വരണം മുത്തശ്ശിയെയും മുത്തശ്ശനെയും കാണണം.. തൊടിയിൽ ഒരു കുഞ്ഞുകണക്കെ ഓടി നടക്കണം.. ഒരു നേരത്തെ ഭക്ഷണം കഴിക്കണം.. ഈശ്വരൻ അനുഗ്രഹിച്ചാൽ എല്ലാം നടക്കും.. ഒരു ഓണപുടവയുമായി രണ്ടാളെയും കാണാൻ കുടുംബസമേതം ഒരുനാൾ... സ്നേഹപൂർവ്വം❤ സുനിൽ.. ✍🏾
@subisvlog222
@subisvlog222 4 ай бұрын
എല്ലാം 👌👌p👌തക്കാളി നടൽ 👌🌱🌱സംരക്ഷണം ഒക്കെ വീഡിയോ 👌👌👌എന്ത് ഭംഗി യിൽ അവതരണം 👌👌🥰🥰🥰🥰🥰
@aswathyananthakrishnan1443
@aswathyananthakrishnan1443 4 ай бұрын
ഒരു സെക്കൻ്റ് പോലും skip ചെയ്യാതെ, കണ്ണിമയ്ക്കാതെ കണ്ട ഒരു മഹത്തായ ക്ലാസ് ❤❤❤
@NiyaNiya-bl6uo
@NiyaNiya-bl6uo 4 ай бұрын
Hii☺️ love the nature. Nighalde vedios kaanumbo manassinu nthennilllatha oru sandhoshaththinte feel aanu😍. Ennum ith pole nighal 2nd perum happy aii irikkattee❤❤❤❤
@raindropsrenukavimal5361
@raindropsrenukavimal5361 4 ай бұрын
എത്ര മനോഹരമായ വീഡിയോയും സംഭാഷണവും ❤ കൗതുകത്തോടെ കണ്ടു തീർത്തു
@_Aparna_
@_Aparna_ Ай бұрын
വേദവ്യാസനും അമ്മയും Super❤❤❤❤❤❤❤
@noorudheen8319
@noorudheen8319 4 ай бұрын
Ningalum ningalkk chuttum ullavarumaanu jeevitham aaswadhikkunnavar.❤
@aryasp7665
@aryasp7665 4 ай бұрын
Ente muthassi..enthu rasaanu kettirikkan... 😘
@anjalibiji2829
@anjalibiji2829 4 ай бұрын
Good idea 👌
@kiyara308
@kiyara308 4 ай бұрын
വേദവ്യസനും 101 പുത്ര നിരക്കും സ്വാഗതം 🙏🏼
@Chimbu1388
@Chimbu1388 Ай бұрын
ഇതുപോലുള്ള വരെയാണ് ആദരിക്കേണ്ടത് ❤
@anjalyanilkumar2365
@anjalyanilkumar2365 4 ай бұрын
നോക്കിയിരിക്കുകയായിരുന്നു... ❣️
@maneeshsv1466
@maneeshsv1466 4 ай бұрын
Nalla kalakkan video and voice 🤩🤩🤩
@anjubabu1382
@anjubabu1382 4 ай бұрын
Videosinu vendi katta waiting ayirrinnu 🥰🥰❤️❤️
@Vishnukolothodi
@Vishnukolothodi 4 ай бұрын
പ്രകൃതിയിൽ അലിഞ്ഞു ജീവിക്കുന്ന ഇവരെ ഇഷ്ടപ്പെടുന്നവർക്ക് ഇവിടെ കൂടാം ❤️❤️❤️
@ajeeshck574
@ajeeshck574 4 ай бұрын
❤super.....
@anniegladis8829
@anniegladis8829 4 ай бұрын
Eppozhum video ku vendi waiting anu.. Ee thavanayum nirashapeduthiyilla... Valare mamoharamaya thakkali kadha... നന്ദി... 🙏🙏❤
@GopalakrishnanSarang
@GopalakrishnanSarang 4 ай бұрын
ആവുന്നത്ര നന്നാക്കാനാണ് ശ്രമം. അതാണ് വീഡിയോയ്ക്ക് ഇത്ര താമസം.
@rosenature3921
@rosenature3921 3 ай бұрын
Ohhh … thakkali thandu vechal veru pidikkum alle 😍happy to hear
@janardananpnr8680
@janardananpnr8680 4 ай бұрын
❤❤❤ara ithellam paranju thannathu❤
@renuvverghese8481
@renuvverghese8481 4 ай бұрын
I am totally a great fan of yours.....Abig salute to the way of farming.....
@aparnadevi3277
@aparnadevi3277 4 ай бұрын
ഇങ്ങനെ അധ്വാനിച്ചു ആണല്ലോ ഈ മൊട്ട കുന്നു ഹരിതാഭം ആക്കിയത് 🎉
@GopalakrishnanSarang
@GopalakrishnanSarang 4 ай бұрын
അനിവാര്യമായ ചില സത്യങ്ങൾ അറിഞ്ഞു കഴിയുമ്പോൾ നമ്മൾ അറിയാതെ പണിയെടുത്തു പോകും. ചില ഫലങ്ങൾ എങ്കിലും അനുകൂലമായി കണ്ടാൽ പണിയാനുള്ള ഉത്സാഹം കൂടും. അതാണ് ഇവിടെയും സംഭവിച്ചത്.പിന്നെ ഇണകളുടെ ഇഴയടുപ്പം ഞങ്ങളെ വല്ലാതെ സഹായിക്കുകയും ചെയ്തു.
@aparnadevi3277
@aparnadevi3277 4 ай бұрын
@@GopalakrishnanSarang 🙏🏻തീർച്ചയായും sir
@sumathipillai3795
@sumathipillai3795 4 ай бұрын
Excellent presentation 🙏🏻🌹
@jayavinod427
@jayavinod427 4 ай бұрын
എത്ര മനോഹരം❤
@lalitharaju9890
@lalitharaju9890 4 ай бұрын
This is a new method I will try I am a kuttikarshaka All the best
@binduchandrasekharan7475
@binduchandrasekharan7475 4 ай бұрын
Narration. ....... .....yevidunnu kittunnu madam ...ethokke.....oru rakshem lla...voice..kidu...❤❤❤❤ .
@lifeofanju9476
@lifeofanju9476 4 ай бұрын
The metaphors are really beautiful ma'am 😊
@priyanv5533
@priyanv5533 4 ай бұрын
തക്കാളി മുറിച്ചു നടാൻ പറ്റും ലേ......
@Zizavlog.25
@Zizavlog.25 4 ай бұрын
Njaanum aadya aayitta kaananee
@mumthaas.m8153
@mumthaas.m8153 3 ай бұрын
Nice and excellent explanation... Feel like listening again and again... ❤❤❤
@rajeshchandrak6108
@rajeshchandrak6108 4 ай бұрын
യാത്രയെ ഇഷ്ടപ്പെടുന്ന, പച്ചപ്പിനെ സ്നേഹിക്കുന്ന ഞാനും എന്റെ കുടുംബവും ഒരു നാൾ മുത്തശ്ശന്റെയും, മുത്തശ്ശിയുടെയും നാട് കാണാൻ വരും, ഈശ്വരനോട് പ്രാർത്ഥിക്കുന്നു അത് നടക്കണേ ennu🙏🏻🙏🏻🥰🥰
@GopalakrishnanSarang
@GopalakrishnanSarang 4 ай бұрын
നടക്കട്ടെ. വിളിച്ചിട്ടേ വരാവൂ.
@rajeshchandrak6108
@rajeshchandrak6108 4 ай бұрын
🥰🥰🥰🥰​@@GopalakrishnanSarang
@Srk0970
@Srk0970 4 ай бұрын
സ്ക്രിപ്റ്റ് 👌❤️കാഴ്ചയും ഉൽക്കാഴ്ചയും 👌👌🙏❤️
@dakshina3475
@dakshina3475 4 ай бұрын
❤❤❤
@meenakumarivg4715
@meenakumarivg4715 4 ай бұрын
ടീച്ചർക്കും സാറിനും💕🙏🙏
@adarshadarsh7255
@adarshadarsh7255 4 ай бұрын
പുതിയ ഒരു അറിവ്, തക്കാളി കവരിൽ നിന്നും പുതിയ ചെടി, ഒന്ന് പരീക്ഷിക്കണം
@GopalakrishnanSarang
@GopalakrishnanSarang 4 ай бұрын
പരീക്ഷിച്ചിട്ട് അതിന്റെ ഒരു ഫോട്ടോയും ഇടണേ.
@adarshadarsh7255
@adarshadarsh7255 4 ай бұрын
തീര്ച്ചയായും
@VRRevanB
@VRRevanB 4 ай бұрын
I'm from Chennai. I have seen all your videos. I love every video of yours. I like your speech very much❤
@mujeebrahmanrahman8446
@mujeebrahmanrahman8446 2 ай бұрын
അവതരണം ഒന്നും പറയാനില്ല ❤
@minikumar2469
@minikumar2469 4 ай бұрын
Your description is so poetic.👌
@dakshina3475
@dakshina3475 4 ай бұрын
Thank you❤
@GeethaKrishnan-v3f
@GeethaKrishnan-v3f 25 күн бұрын
ഒരു ആർട്ട്‌ ഫിലിം കണ്ടത് പോലെ ❤️❤️❤️❤️👍
@abhijithasokan1056
@abhijithasokan1056 4 ай бұрын
എല്ലാ തക്കാളിയും ഇതുപോലെ മുറിച്ച് നട്ട് വളർത്താൻ കഴിയുമോ.. ആദ്യമായാണ് ഇങ്ങനെ ഒരു രീതി കാണുന്നത്😍
@GopalakrishnanSarang
@GopalakrishnanSarang 4 ай бұрын
കഴിയും. പരീക്ഷിച്ചു നോക്കിക്കോളൂ.
@unnikrishnakurup5406
@unnikrishnakurup5406 2 ай бұрын
Nalla avatharanam
@rekharekha8954
@rekharekha8954 4 ай бұрын
Aha ethra manoharamayirikkunnu ente muthasshiiii
@aishajasmin1534
@aishajasmin1534 4 ай бұрын
❤❤❤🎉🎉🎉അതി സുന്ദര. ദ്രശ്യ ം❤❤❤🎉🎉🎉🎉🎉❤❤❤🎉🎉🎉❤🎉❤
@ganeshkrishnan2935
@ganeshkrishnan2935 4 ай бұрын
മനസ്സിൽ ഒരു മഴ പുണ്യം
@sreedevies7241
@sreedevies7241 4 ай бұрын
Namskaram nalla upayogamay video anu
@nimats483
@nimats483 4 ай бұрын
Teacher &mash a big salute
@AnwarMohammed-wt9vv
@AnwarMohammed-wt9vv 4 ай бұрын
Puthiya orarivu❤
@haneefahani3502
@haneefahani3502 4 ай бұрын
ഈ അടുത്ത് അവിടെ വന്നിരുന്നു ഒരു നൽവർസംഘം ഓർക്കുന്നുണ്ടോ തക്കാളിയും കഴിച്ചിരുന്നു.april 3
@GopalakrishnanSarang
@GopalakrishnanSarang 4 ай бұрын
ഡോ.പ്രഭുദാസും സംഘവുമല്ലേ? ഓർക്കുന്നുണ്ട്. നല്ല വിശപ്പുമായി വന്നു. ഭക്ഷണം വേണ്ടെന്നു പറഞ്ഞു .ഞങ്ങൾ അതു വിശ്വസിക്കുകയും ചെയ്തു. അനുഭവിച്ചില്ലേ?
@bindhurajesh6015
@bindhurajesh6015 4 ай бұрын
മണ്ണിനേയും ജീവജാലങ്ങളെയും ഇത്രയേറെ സ്നേഹിക്കുന്ന മാഷിനും ടീച്ചർ അമ്മയ്ക്കും ❤❤❤❤❤❤❤🙏🙏🙏🙏🥰🥰🥰🥰🥰ഇതുകാണുന്നവരും കുറച്ചു എങ്കിലും ഉൾകൊള്ളാൻ മനസ്സ് കാട്ടിരുന്നെങ്കിൽ ❤❤❤❤
@dakshina3475
@dakshina3475 4 ай бұрын
ഒരുപാട് സന്തോഷം ❤️
@userabcd-mu9rc
@userabcd-mu9rc 4 ай бұрын
നല്ല അവതരണം
@sreelajavikraman3395
@sreelajavikraman3395 4 ай бұрын
@DAKSHINA I love the narration🫶🫶.Indeed, it is a very different approach🫰!!Kudos to your efforts and to your creativity 👏👏👏 It's really astonishing to see the kind of lifestyle you follow. For all your endeavors, may god bless you with everything that is best!!!❤
@soumyasamjith4040
@soumyasamjith4040 4 ай бұрын
സൂപ്പർ പുതിയ അറിവ് tnx
@reemaroby512
@reemaroby512 4 ай бұрын
Thank you very much to all.just I asked about new video.....❤❤❤
@MLR165
@MLR165 2 ай бұрын
New knowledge ❤ We can grow tomatoes by cuttings too🎉
@bhagyachellappan3498
@bhagyachellappan3498 4 ай бұрын
Nalla video.manasu niranju.thanks to all❤
@indhuhariharan7298
@indhuhariharan7298 4 ай бұрын
Athimamoharam..home tour videoyil oru bottle chyavanaprasam ente drishtiyil pettarunnu..pandathe nammude dabur chyavanaprasham pole aanu undakiyathenkil video idane...nellika , jaggery matramanenkil venamennilla....ella videosum kanunna oru sthiram prekshaka
@GopalakrishnanSarang
@GopalakrishnanSarang 4 ай бұрын
സഹസ്രയോഗപ്രകാരം സ്വന്ത ആവശ്യത്തിനായി ഉണ്ടാക്കിയതാണ്.
@indhuhariharan7298
@indhuhariharan7298 4 ай бұрын
Apol video pratikshikunnu
@renjinirajendran4962
@renjinirajendran4962 4 ай бұрын
ആ വയലറ്റ് നിറമുള്ള പൂവുള്ള ചെടി.. കേശവ൪ദ്ധിനി ആണോ
@arpithashapradeep8594
@arpithashapradeep8594 4 ай бұрын
അതെ.. മുമ്പ് ഒരു വീഡിയോയിൽ കണ്ടപ്പോഴേ ഞാൻ അത് ഓർത്തു
@GopalakrishnanSarang
@GopalakrishnanSarang 4 ай бұрын
കേശവർദ്ധിനി തന്നെ.
@sangeethanair101
@sangeethanair101 3 ай бұрын
So nice to listen to you ma'am I listen to each and every video
@tapasyamritam
@tapasyamritam 4 ай бұрын
Namichu ❤ manoharam
@aparnakj6727
@aparnakj6727 4 ай бұрын
Superb
@taekookgirl6137
@taekookgirl6137 4 ай бұрын
ഈ കാട്ടു തക്കാളിയുടെ വിത്തു കിട്ടാൻ വല്ല വഴിയും ഉണ്ടോ ടീച്ചറെ ഈ കാട്ടു തക്കാളിയുടെ വിശേഷങ്ങൾ കേട്ടപ്പോൾ തുടങ്ങിയ ആഗ്രഹമാണ്
@GopalakrishnanSarang
@GopalakrishnanSarang 4 ай бұрын
ധാരാളം പേർ ചോദിക്കുന്നുണ്ട്.സംവിധാനങ്ങൾ ഉണ്ടാവട്ടെ.
@indumathu6704
@indumathu6704 4 ай бұрын
ഹായ് സുഖമാണോ ♥️love u♥️🥰
@preethipreethi6171
@preethipreethi6171 4 ай бұрын
ഞാൻ ഇന്ന് ആലോചിച്ചതെ ഉള്ളു എവിടെ പോയി ഇന്ന് 🥰
@atoz6011
@atoz6011 Ай бұрын
Njan ningalude fan aayi maariyirikkunnu
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 8 МЛН
😳 Все русские уже знают итальянский?🇮🇹
00:15
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 30 МЛН
Dakshina Home tour | ഹോം ടൂർ | Sarang Family | Dakshina
25:47
||Marumakan/Marumakal||മരുമകൻ /മരുമകൾ |Malayalam Comedy Video||Sanju&Lakshmy|Enthuvayith|
17:29
Enthuvayith(എന്തുവായിത്)
Рет қаралды 1 МЛН
#catcomedy #funny cat #catvideos . #kucinglucubikinngakak
0:19
Kucinge Absurd
Рет қаралды 22 МЛН
dancing bubblegum #comedyvideos #comedy #shortvideos
0:11
Poly BeLOVA
Рет қаралды 2,5 МЛН
🤣🤣🤣
0:15
DavidMakesTops
Рет қаралды 22 МЛН
Bony Just Wants To Take A Shower #animation
0:10
GREEN MAX
Рет қаралды 4 МЛН