തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണം ;ജനങ്ങള്‍ പ്രതികരിക്കുന്നു |Kochi |Capital

  Рет қаралды 11,987

Manorama News

Жыл бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: manoramanews
Twitter : manoramanews
Instagram: manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoramanews
Download Mobile App :
iOS: apps.apple.com/us/app/manorama-news/id859192592
Android: play.google.com/store/apps/details?id=com.manoramaonline.mmtv&hl=en
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 330
@user-yl8ii3bp5b
@user-yl8ii3bp5b Жыл бұрын
ഏറ്റവും നല്ല സൗകര്യവും എയർപോർട്ട് റെയിൽവേ സ്റ്റേഷൻ ബസ്റ്റോപ്പ് സെക്രട്ടറിയേറ്റ് അങ്ങനെ തുടങ്ങിയ എല്ലാം ചേർന്നു നിൽക്കുന്ന സ്ഥലമാണ് തിരുവനന്തപുരം . ഇതുപോലെ എല്ലാം ചേർന്നു നിൽക്കുന്ന ജില്ല മറ്റൊന്ന് ഉണ്ടാവുകയില്ല
@sou_thpaw
@sou_thpaw Жыл бұрын
Eettavum kooduthal soukaryam ullad ekm aan. Infrastructure matralla, kalavasthayum, prakrthiyum, nalla bakshanavum oke.. Tvm valare mosham aan
@user-hc3kq9hp3q
@user-hc3kq9hp3q Жыл бұрын
കൊച്ചിൻ എയർപോർട്ട് തുറമുഖം 2വലിയ റെയിൽവേ സ്റ്റേഷൻ നാഷണൽ ഹൈവേ കേരള ഹൈ കോടതി.. കേരളത്തിന്റെ മധ്യഭാഗം.. എല്ലാവർക്കും എത്തി ചേരാൻ എളുപ്പമാണ്
@rassrass9489
@rassrass9489 Жыл бұрын
@sou_thpaw iffk നടത്തിയപ്പോൾ തന്നെ പൊതു ജനങൾക്കു മനസിലായതാണ് tvm ന്റെ പ്രാധാന്യം. Railwway station, buststand,airport college theatre എല്ലാം അടുത്താണ്, കൊച്ചിയിൽ നടത്തിയപ്പോൾ ആൾക്കാർ കുറേ ഓടി, ഒരിക്കലും യോജിച്ച സ്ഥലമല്ല കൊച്ചി
@shajins1193
@shajins1193 Жыл бұрын
@@user-hc3kq9hp3qhigh court njangal engottu maatikollaam
@magith87ekm
@magith87ekm Жыл бұрын
Joke of century. True that TVM airport is within the city. Kochi airport is light-years ahead of TVM interms of connectivity with other Indina cities and infrastructure.
@2funz423
@2funz423 Жыл бұрын
തലസ്ഥാനം അനക്കണ്ട 😌
@abhilashanilkumar4212
@abhilashanilkumar4212 Жыл бұрын
നിലവിൽ കേരള സർക്കാരിന് കേരളത്തിന്റെ തലസ്ഥാനം മാറ്റാനുള്ള സാമ്പത്തിക സ്ഥിതിയില്ല. ഏതു ജില്ലയിലോട്ട് ആണ് മാറ്റേണ്ടത് ആ ജില്ലക്കാർ എല്ലാപേരും കൂടി പൈസ പിരിച്ചാൽ നമുക്ക് അങ്ങോട്ട് തലസ്ഥാനം മാറ്റാം 😄
@chithrabibinraj9394
@chithrabibinraj9394 11 ай бұрын
Exactly
@Anilkumar-np3xc
@Anilkumar-np3xc 2 ай бұрын
👍👍
@voice4true631
@voice4true631 11 ай бұрын
ഞാൻ താമസിക്കുന്നത് കൊച്ചിയിൽ ആണ്... Hibi Eden ചിന്തിച്ചത് പോലെ ഞാനും നേരത്തെ ചിന്തിച്ചിരുന്നു.. But ഇപ്പോൾ അത് തെറ്റ് ആണെന്ന് മനസിലായി... കൊച്ചി തലസ്ഥാനം ആക്കാൻ കൊള്ളില്ല.. എറണാകുളം മോശം ഭൂപ്രക്രിതി ആണ്... അവിടത്തെ മണ്ണ് ചതുപ്പ് നിലം ആണ്... വെള്ള കെട്ട് ആണ്.. എന്നാൽ തിരുവനന്തപുരം നല്ല സ്ഥലം ആണ്, ഭൂപ്രകൃതി കേരളത്തിലെ ഏറ്റവും മികച്ച ഭൂപ്രകൃതി ആണ്... പണം ഉണ്ടെങ്കിൽ തിരുവനന്തപുരം Top level ൽ സുന്ദരം ആക്കി എടുക്കാൻ പറ്റും..
@rajgopalpv9590
@rajgopalpv9590 10 ай бұрын
തിരുവനന്തപുരത്ത് മഴയൊക്കെ ഉണ്ടോ, തമിഴ്നാട് കാലാവസ്ഥയല്ലേ, മറ്റുള്ള ജില്ലയിലെ ആളുകളും കൂടി അവിടെ വന്ന് താമസിച്ചാൽ കുടിക്കാനുള്ള വെള്ളംതിന് ഉപ്പുവെള്ളം ശുദ്ധീകരിച്ച് എടുക്കേണ്ട വരും....
@voice4true631
@voice4true631 10 ай бұрын
@@rajgopalpv9590 താൻ ഏത് നാട്ടുകാരൻ? തനിക്കു ഒന്നും അറിയില്ല...
@rajgopalpv9590
@rajgopalpv9590 10 ай бұрын
@@voice4true631 എറണാകുളത്തെ പറ്റി ഉള്ള കമന്റ് വായിച്ചപ്പോഴേ മനസ്സിലായി നീ ഏതു നാട്ടുകാരനാണെന്ന്, എറണാകുളം ജില്ലയുടെ അതിരുകൾ നിനക്കറിയോ, നീ പറയുന്ന ചതുപ്പ് ഒന്നാന്തരം പോക്കാളി നെൽ വിളയുന്ന പാടങ്ങൾ ആണ്....
@voice4true631
@voice4true631 10 ай бұрын
@@rajgopalpv9590 താൻ എന്താ പറഞ്ഞത് തിരുവനന്തപുരത്ത് വെള്ളം ഇല്ല, ഉപ്പ് വെള്ളം കുടിക്കണം.. എന്നൊക്കെ.. അത് തനിക്ക് tvm നെ പറ്റി അറിയതോണ്ടാ..... Tvm ൽ കടലോരം പോയിട്ട് ബാക്കി എവിടെ കിണർ കുഴിച്ചാലും നല്ല വെള്ളം കിട്ടും... City യിലും നല്ല വെള്ളം കിട്ടും... താൻ പോയി അനേഷിച്ചു നോക്ക്... എന്നാൽ എറണാകുളം ത്ത് city ഇരിക്കുന്നത് കടലോരം ആണ്, പിന്നെ ചതുപ്പ് നിലവും അതിനാൽ വെള്ളം കൊള്ളില്ല.. ഞാൻ എറണാകുളം വന്നിട്ട് ആദ്യം പാലാരിവട്ടം താമസിച്ചു അവിടെ കിണർ വെള്ളം കുടിക്കാൻ കൊള്ളില്ല.. പിന്നെ കടവന്ത്ര താമസിച്ചു അവിടെയും കിണർ വെള്ളം കുടിക്കാൻ കൊള്ളില്ല.. പിന്നീട് കലൂർ അവിടെയും കിണർ വെള്ളം കുടിക്കാൻ പറ്റുന്നില്ല... അപ്പോൾ പിന്നെ തനിക്ക് ഒന്നും അറിയാതെ അല്ലെ വാചകം തട്ടി വിടുന്നത്...
@shijutk3480
@shijutk3480 9 ай бұрын
​@@rajgopalpv9590ഒന്നാന്തരം അ പ്പി ആണ്
@sujeendranadhvishnu1367
@sujeendranadhvishnu1367 Жыл бұрын
Trivandrum 🔥🔥🔥🔥🔥
@mathun8126
@mathun8126 Жыл бұрын
മഴ പെയ്താൽ വെള്ളം മുങ്ങുന്ന കൊച്ചിയിൽ തലസ്ഥാനം വച്ചാലും മതി 😂😂😂noki irunno ipo kittum🥴🥴🥴
@bennyb007
@bennyb007 Жыл бұрын
Kochiyil port,Shipyard,southern naval command,Kerala's best airport,two railway stations,high business capital,Kerala high court,RBI regional office.Pinne it is located in centre,thalasathanam southern Kerala rude matram avenda oru karyavum ellarkum accessible avanam
@kumarsinghkumarsingh4776
@kumarsinghkumarsingh4776 Жыл бұрын
@@bennyb007 കൊച്ചി മെട്രോ, വാട്ടർ മെട്രോ, etc...
@mathun8126
@mathun8126 Жыл бұрын
@@bennyb007 ath sheryaa mazha peythal vellam kerunna CIAL😆 athond kochikkulla flights irakkunnath tvm airport lum😁
@abhijithsagar4398
@abhijithsagar4398 11 ай бұрын
​@@bennyb007India's only Mother Port, Most safest Airport located within the city, Bussiest Railway Station and Bus station (District with largest number of railway stations), Southern Commando of Indian Airforce . Major Office of RBI, ISRO , Technopark For your knowledge, Capital City is not determined by location. Thiruvananthapuram is accessible to everyone especially during this online age
@aslammuhammed9027
@aslammuhammed9027 10 ай бұрын
Mari irunu oomb mishttar😂
@voice4true631
@voice4true631 Жыл бұрын
..തിരുവനന്തപുരം ജില്ല ആണ് കേരളത്തിന്റെ ഭരണം നടത്തുവാൻ അനുയോജ്യം ആയ ജില്ല.. ഒരു സ്ഥലത്തിന്റെ developement കണ്ടിട്ട് അല്ല അവിടെ Capital ആകുന്നത്, മറിച് അവിടെ ഇരുന്ന് ഭരണം നടത്തുവാൻ വേണ്ട സൗകര്യവും, സംവിധാനവും മതി,.. പിന്നെ ഭുപ്രകൃതി, കാലാവസ്ഥ, ഗതാഗതം, ചരിത്രം, കൂടുതൽ ആളുകളെ ഉൾക്കൊള്ളാൻ ഉള്ള സ്ഥലം എന്നിവ അനുകൂലം ആകണം... ചതുപ്പ് നിലം ആയ എറണാകുളം, ആലപ്പുഴ എന്നി ജില്ലകളെ ഒരിക്കലും Capital ആക്കാൻ പറ്റില്ല.... 4 ദിവസം മഴ പെയ്താൽ മൊത്തം മുങ്ങുന്ന സ്ഥലം ആണ് ഈ എറണാകുളം.... എറണാകുളത് മുങ്ങിയ വീടുകൾ ഉയർത്തി കൊണ്ടിരിക്കുന്നത് ആരും കാണുന്നില്ലേ?
@ANIMELOVER-vw3uj
@ANIMELOVER-vw3uj 11 ай бұрын
Njan eranakulam Jolla ahnu but njagade ivide ethra mazha peythalum mungillallo. Nigade tvm mazha peyathath karanam ahnu mazha illatha naadu alle nigade tvm
@voice4true631
@voice4true631 11 ай бұрын
@@ANIMELOVER-vw3uj കേരളത്തിൽ എല്ലായിടത്തും ആവശ്യത്തിന് മഴ കിട്ടുന്നുണ്ട്.... Ok. പിന്നെ എറണാകുളംത്ത് 80 ശതമാനം സ്ഥലത്തും വെള്ളം കേറും, ചതുപ്പ് നിലം ആണ്.. കൊച്ചി കായലിനും, കാക്കനാട് നും ഇടയിൽ ഉള്ള ഒരു ചതുപ്പ് സ്ഥലം അതാണ് നമ്മുടെ എറണാകുളം city, താൻ എറണാകുളം ഏത് സ്ഥലം ആണ്? താൻ പറഞ്ഞത് കാക്കനാട് നെ ഉദ്ദേശിച്ചാണോ? അവിടെ ചിലപ്പോൾ വെള്ളം പൊങ്ങില്ലായിരിക്കും...
@shijutk3480
@shijutk3480 9 ай бұрын
Tvm il nalla mazha peythal അവിടെയും വെള്ളം കയറും അവിടെ പൊതുവേ മഴ കുറവാണ്
@athulkrishna6087
@athulkrishna6087 4 ай бұрын
​@@shijutk3480എറണാകുളത്തു മഴ തന്നെ വേണ്ട ഒര് പട്ടി മുള്ളിയാൽ തന്നെ വെള്ളപൊക്കം ആണ്
@sujimon8836
@sujimon8836 Жыл бұрын
നിന്ന് തിരിയാൻ കൂടി സ്ഥലം ഇല്ല കൊച്ചിൽ ഹൈബി സ്വപ്നത്തിൽ വിളിച്ചു പറഞ്ഞതാ എണീറ്റപ്പോൾ പാർലിമെന്റ് 😂
@sajan3031
@sajan3031 11 ай бұрын
Thiruvananthapuram ❤❤🔥😊
@Lostpan
@Lostpan Жыл бұрын
capital should be with best facility. trivandrum has best Road and airport in city and everything is within the city. Kochi one rain everything is gone from airport to road to railway..one rain can stop kochi...
@tomythomas6077
@tomythomas6077 Жыл бұрын
ഇടുക്കിയിലേക്ക് മാറ്റിയാൽ ഏറ്റവും നല്ലത്. നല്ല കാലാവസ്ഥ, ധാരാളം ടൂറിസ്റ്റ് കേന്ദ്രങ്ങൾ, നല്ല നാടൻ ഫുഡ്, നാടൻ കള്ള് നാടൻ വാറ്റ് . നല്ലതാമസ സൗകര്യങ്ങൾ, അതിലേറെ നല്ല വായു ശുദ്ധജലം. എന്തുകൊണ്ടും അനുയോജ്യം.
@jooo-gk8sr
@jooo-gk8sr Жыл бұрын
ആഹ്ഹ് ഡാമിന്റെ കിഴിൽ ആണ് എങ്കിൽ കുറച്ചു കൂടി നല്ലത് ആയിരുന്നു
@sajan3031
@sajan3031 11 ай бұрын
🤣🤣
@tomythomas6077
@tomythomas6077 11 ай бұрын
@@jooo-gk8sr മന്ത്രി മഹാൻമാർക്ക് ഡാമിൽ നീന്തി കുളിക്കാൻ സൗകര്യം കൊടുക്കാം. സ്വപ്നയോ, സരിതയോ, മറ്റു പ്രമുഖി കൾ ആരെങ്കിലും ഉണ്ടായാലും ബുദ്ധിമുട്ടാവുകയുമില്ല.
@-skmovies
@-skmovies 11 ай бұрын
@@jooo-gk8sr 👌😂😂😂
@xxxx4xyx
@xxxx4xyx 11 ай бұрын
വിമാനം നീ കൊണ്ട് വരോ
@whitemeadows817
@whitemeadows817 Жыл бұрын
Ask trivandrum people also for out opinion y only kochi
@sherlykgeorge3836
@sherlykgeorge3836 Жыл бұрын
തിരുവനതപുരം തന്നെ മതി
@BasheerKappilOfficial
@BasheerKappilOfficial Жыл бұрын
കേരളത്തിന്റെ തലസ്ഥാനം അമേരിക്കയിലേക്ക് മാറ്റുന്നതാണ് കൂടുതൽ നല്ലത് അപ്പൊ പിന്നെ ചികിത്സക്ക് എന്ന് പറഞ്ഞു ആറും അങ്ങോട്ട്‌ പോകില്ല എല്ലാവരും ഇവിടെ തന്നെ ഉണ്ടാകും
@sujeendranadhvishnu1367
@sujeendranadhvishnu1367 Жыл бұрын
മണ്ടത്തരങ്ങൾ പറയുന്നത്തിനു ഒരു അതിരുവേണ്ടേ. ഒരു മഴ പെയ്യ്താൽ വെള്ളത്തിനടിയിൽ ആകുന്ന സ്ഥലം. പിന്നെ നിങ്ങൾ പറഞ്ഞല്ലോ വലിയ സിറ്റി കൊച്ചിയാണെന്നു. വിഴിഞ്ഞം പോർട്ട്‌ ഒന്ന് ഓപ്പൺ അയാൾ തീരാവുന്ന കാര്യമേ ഉള്ളു. പിന്നെ കൊച്ചി ഒന്നും അല്ല തിരുവനന്തപുരത്തിന്റെ അടുത്
@silentman7315
@silentman7315 Жыл бұрын
എനിക് 😠 താല്പര്യം ഇല്ല കണ്ടാ പിന്തിരിപ്പൻ വസന്തങ്ങൾ വലിഞ്ഞ് കയറി ഈ നാടിനെ നശിപ്പിക്കും..🙄🙄.
@mathun8126
@mathun8126 Жыл бұрын
എറണാകുളം കേരളത്തിന്റെ വ്യവസായിക തലസ്ഥാനം മാത്രം അയാൽ മതി 😂😂 കേരളത്തിന്റെ capital aavanda🥱🔥
@nidheeshkumar6043
@nidheeshkumar6043 Жыл бұрын
Vizhijam varunnathode athu pokum bro...parayan vallathum vende..athinu aanu ippo capital chothikunne...
@josephevin9535
@josephevin9535 Жыл бұрын
​@@nidheeshkumar6043vizhinjam vannal entu pokonn???
@nidheeshkumar6043
@nidheeshkumar6043 Жыл бұрын
@@josephevin9535 industrial capital enna peru kochiyil ninnu pokum ennu pakaram Trivandrum aakum..ntha ninak vallathum cheyan indo
@josephevin9535
@josephevin9535 Жыл бұрын
@@nidheeshkumar6043 ennu nee swapnam kandirunno?? Ipol nadakkum😂
@voice4true631
@voice4true631 Жыл бұрын
എറണാകുളംത്ത് മണ്ണും (ചതുപ്പ് നിലം), കാലാവസ്ഥയും മോശം ആണ്, ഇവിടത്തെ മഴക്കാലം വെള്ളം കേറി ദുരിതം ആകുന്നു... എറണാകുളം = എറണാ + കുളം.. ചതുപ്പ് നിലം ആയതിനാൽ വെള്ളം താഴില്ല.... പുഴയും, ചതുപ്പ് നിലവും നികത്തി വലിയ Building കെട്ടുന്നത് ആണ് പ്രശ്നം.... പിന്നെ buildings ഞെരുങ്ങി സ്ഥലവും ഇല്ല.. വേസ്റ്റ് കളയാൻ സ്ഥലം ഇല്ല... പിന്നെ "ഓട" യിൽ waste ഇടുന്ന ജനങ്ങൾ..."മഴ വെള്ളം" പിന്നെ എങ്ങോട്ട് പോകാൻ ആണ്... എല്ലാ waste ഉം public Road side - ൽ, ""കൊച്ചി "" എവിടെയും ഒരു അളിഞ്ഞ നാറ്റം... പട്ടി ശല്യം രുക്ഷം.... കൊതുക് കടി സഹിക്കാൻ പറ്റില്ല.. പിന്നെ ഒടുക്കത്ത ട്രാഫിക് ബ്ലോക്ക്‌,... 20 വർഷം ആയി KSRTC Stand വെള്ളം മുങ്ങുന്നു.... ഈ നാട്ടിൽ ഉള്ള MLA , MP, മന്ത്രി എന്നിവർ എവിടെ...???? ഇവിടം ""തലസ്ഥാനം"" ആക്കാൻ നടക്കുന്ന ഹൈബി ഈഡൻ ഇതൊന്നും കാണുന്നില്ലേ....????
@krishnanv6853
@krishnanv6853 Жыл бұрын
എറ്റവും നല്ല സ്ഥലം മുല്ലപ്പെരിയാർ ഡാമിൻ്റെ താഴെ എവിടെ എങ്കിലും വെക്കുന്നത് ആണ്...രാഷ്ട്രീയ കാർക്ക് ജീവൻ പോകും എന്ന പേടി വന്നാൽ എങ്കിലും അത് ശെരി ആക്കുമല്ലോ😂
@Worldview912
@Worldview912 Жыл бұрын
😂😂
@BTSARMY-dt5rw
@BTSARMY-dt5rw 11 ай бұрын
😂😂
@aswinsuresh1013
@aswinsuresh1013 11 ай бұрын
ആരെങ്കിലും അറിഞ്ഞൊന്നു മുള്ളിയാൽ പിന്നെ കൊച്ചി മൊത്തം പ്രളയം 😂
@ramanarayanank5918
@ramanarayanank5918 11 ай бұрын
Why is Manorama Channel partial to Kochi. Ask the opinion of people of Thiruvananthapuram also.
@techfuncookchannel
@techfuncookchannel 9 ай бұрын
വളരെ ശരിയാണ് കൊച്ചിയിൽ ആ കുമ്പോൾ മഴ പെയ്താൽ മന്ത്രിമാർക്ക് വള്ളത്തിൽ പോകാം
@2myna
@2myna Жыл бұрын
Thala irikunna sthalath irikkunnathaan nallath 😂
@Mr-perfect395
@Mr-perfect395 11 ай бұрын
അടുത്ത വര്‍ഷം മുതല്‍ തെക്കന്‍ ജില്ലക്കാര്‍ക്ക് വന്ന് പോകുവാനും യാത്രാ ക്ഷീണം കുറയ്ക്കുവാനും വേണ്ടി ത്രിശൂര്‍ പൂരം കൊച്ചിയിലെ കുണ്ടന്നൂര്‍ മൈതാനത്ത് വച്ച് നടത്തുന്നു എന്ന വിവരം എല്ലാവരേയും അറിയിക്കുന്നു.....😂😂
@jejifrancis6268
@jejifrancis6268 11 ай бұрын
ചിരിച്ചിട്ടുണ്ട്.
@Mr-perfect395
@Mr-perfect395 11 ай бұрын
@@jejifrancis6268 അതിന് മുന്‍പേ ഞാന്‍ ചിരിച്ച് മരിച്ച് മൈ₹......
@rmag7322
@rmag7322 11 ай бұрын
​@@jejifrancis6268കഞ്ചാവ് 😂😂
@hejinjayan2300
@hejinjayan2300 Жыл бұрын
തിരുവനന്തപുരം തലസ്ഥാനം മാറ്റിയാൽ എങ്ങനെ 🚝സിൽവർലൈൻ വഴി പോയിവരും 4 മണിക്കൂർ കൊണ്ട് അത് കൊണ്ട് മാറ്റലല്ലേ.... 🤣🤣🤣🤣
@shibuak1595
@shibuak1595 11 ай бұрын
പെട്ടന്ന് മാറ്റിക്കോ.... മുല്ലപെരിയാർ പ്രശ്നത്തിന് വേഗം പരിഹാരം ഉണ്ടാവും.... പിന്നെ ഡാം പൊട്ടിയാൽ ഇവന്മാർ എല്ലാത്തിന്റേം ശല്യം തീരും... ഫാസ്റ്റ്....
@vvvvv880
@vvvvv880 11 ай бұрын
മഴ പെയ്യതാ kochi തീർന്നു തിരുവന്തപുരത്തിന് ഒരു പ്രശനവും വരുല അതാണ് തിരുവന്തപുരം
@shijutk3480
@shijutk3480 9 ай бұрын
കാരണം അവിടെ മഴ കുറവാ
@kavinkumar.k4396
@kavinkumar.k4396 Ай бұрын
Kopp
@globalkingspropertymanagem3141
@globalkingspropertymanagem3141 Жыл бұрын
കാക്കനാട് വേണെന്നാണ് എന്റെ അഭിപ്രായം
@kichurajeevpullayil1179
@kichurajeevpullayil1179 11 ай бұрын
Thiruvanthapuram❤
@ullasu7982
@ullasu7982 Жыл бұрын
മനോരമക്കും താൽപ്പര്യം കൊച്ചിയാണ്ന്നു തോനുന്നു 😄കാരണം എപ്പോഴും കൊച്ചിയിൽ തന്നെ കാരണം തേടുന്നു. കൊള്ളാം...
@Kerala_indian3g
@Kerala_indian3g Ай бұрын
അതേയ് മൈരമാർ 🤮
@abdu6688
@abdu6688 11 ай бұрын
സത്യം പറഞ്ഞാൽ ഈ മലയാളികളെ പോലെ ഒരു പണി ചെയ്യാൻ ഉഴപ്പ് കാണിക്കുന്നവർ വേറെ ഇല്ല എല്ലാം അടുത്ത് വേണം ഇത്രയും ചെറിയ ഒരു സംസ്ഥാനത്ത് ഒരു അറ്റത്തെ പോക്കാൻ എന്താ മലയാളികൾക്ക് മാത്രം ഇത്ര മടി അടുത്ത സംസ്ഥാനമാ തമിഴ്നാട്ടിൽ നോക്ക് ചെന്നൈ ആണ് തലസ്ഥാനം ഇങ് തെക്ക് കന്യാകുമാരി ഉള്ള ഒരാൽ ചെന്നൈ വരെ പോവുന്നില്ലെ എന്താ തിരുച്ചിറപ്പള്ളി കൊണ്ട് വെച്ച് കൂടെ സെൻ്റർ അല്ലേ അവിടുത്തെ. മഹാരാഷ്ട്ര എടുത്ത് നോക്ക് മുംബൈ ഒരു അറ്റത്ത് കിടക്കുന്നു Gadchiroli alle nagpur നിന്നും ഒരാള് തലസ്ഥാനത്ത് വരെ പോവുന്നത് എങ്ങനെ ആടോ... ഇന്ത്യയുടെ തലസ്ഥാനം എന്തിനാ ഡൽഹി കൊണ്ട് വെച്ചിരിക്കുന്നത് എന്താ മധ്യ പ്രദേശിൽ കൊണ്ട് വെച്ചാൽ പോരെ എല്ലാവർക്കും വരാമല്ലോ കഷ്ടം🤦 ഇപ്പോ ഉടനെ എല്ലാം കൂടെ ഒലിച്ച് പോവും മുല്ലപെരിയാർ എപ്പോൾ വേണമെങ്കിലും പൊട്ടാം കരുതി ഇരുന്നോ എല്ലാം...
@deepakgeorge5871
@deepakgeorge5871 Жыл бұрын
Garbage capital of Kerala - Kochi..
@ayeshaashraf9252
@ayeshaashraf9252 Жыл бұрын
Poda appi theetam 3വാണം drum
@akhilkjwithautomobiletirea8350
@akhilkjwithautomobiletirea8350 Жыл бұрын
Malabarയിൽ ഉള്ള ആളുകൾക്ക് കൊച്ചി തലസ്ഥാനം ആക്കിയാൽ മതി
@Valsala502
@Valsala502 Жыл бұрын
മലബാർ ൽ ഉള്ള alkk കോഴിക്കോട് മതി
@harishrajankvil
@harishrajankvil Жыл бұрын
നിയമസഭയും secretariat-ഉം ഒന്നും വേണ്ട, ആ public office-ന്റെ പത്തിലൊന്ന് office space-ഉം cliff house പൊലെ ഒരു 5 മന്ത്രിമന്ദിരങ്ങളും ഉണ്ടാക്കാനുള്ള സാമ്പത്തികം ഇന്നുണ്ടോ?
@voice4true631
@voice4true631 Жыл бұрын
എറണാകുളംത്ത് മണ്ണും (ചതുപ്പ് നിലം), കാലാവസ്ഥയും മോശം ആണ്, ഇവിടത്തെ മഴക്കാലം വെള്ളം കേറി ദുരിതം ആകുന്നു... എറണാകുളം = എറണാ + കുളം.. ചതുപ്പ് നിലം ആയതിനാൽ വെള്ളം താഴില്ല.... പുഴയും, ചതുപ്പ് നിലവും നികത്തി വലിയ Building കെട്ടുന്നത് ആണ് പ്രശ്നം.... പിന്നെ buildings ഞെരുങ്ങി സ്ഥലവും ഇല്ല.. വേസ്റ്റ് കളയാൻ സ്ഥലം ഇല്ല... പിന്നെ "ഓട" യിൽ waste ഇടുന്ന ജനങ്ങൾ..."മഴ വെള്ളം" പിന്നെ എങ്ങോട്ട് പോകാൻ ആണ്... എല്ലാ waste ഉം public Road side - ൽ, ""കൊച്ചി "" എവിടെയും ഒരു അളിഞ്ഞ നാറ്റം... പട്ടി ശല്യം രുക്ഷം.... കൊതുക് കടി സഹിക്കാൻ പറ്റില്ല.. പിന്നെ ഒടുക്കത്ത ട്രാഫിക് ബ്ലോക്ക്‌,... 20 വർഷം ആയി KSRTC Stand വെള്ളം മുങ്ങുന്നു.... ഈ നാട്ടിൽ ഉള്ള MLA , MP, മന്ത്രി എന്നിവർ എവിടെ...???? ഇവിടം ""തലസ്ഥാനം"" ആക്കാൻ നടക്കുന്ന ഹൈബി ഈഡൻ ഇതൊന്നും കാണുന്നില്ലേ....????
@jejifrancis6268
@jejifrancis6268 11 ай бұрын
ഒരു ടട്രിവാൻഡ്രം പ്രദേശികവാദി പ്രാകൃത മനോഭാവക്കാരന്റെ തരംതാഴ്ന്ന കാണണ്ട ആണ് തന്റേത്. കൂടുതൽ ഒന്നും പറയുന്നില്ല തന്റെ പത്മനാഭന്റെ സ്വർണ്ണത്തരി മണ്ണിനെക്കൾ 10 ഇരട്ടി മൂല്യമുണ്ട കൊച്ചിയിലെ ചതുപ്പിന്. കേട്ടോടാ തീട്ടമോളി. നീ നിന്റെ പൊളിഞ്ഞ പിഴിഞ്ഞം വാരിക്കൂട്ടി നേരെയാക്കാൻ നോക്ക് തീട്ടമേ.
@josinbaby792
@josinbaby792 Жыл бұрын
If centre is re located to kochi lot of wetlands will be destroyed... also there is lot of waterloggings in kochi.....Also Mullaperiyar is in dangerous situation...there is a chance that kochi can be washed out at any time...
@voice4true631
@voice4true631 Жыл бұрын
എറണാകുളംത്ത് മഴക്കാലം വെള്ളം കേറി ദുരിതം ആകുന്നു... ഇവിടത്തെ കാലാവസ്ഥയും, മണ്ണും മോശം ആണ്, പുഴയും, ചതുപ്പ് നിലവും നികത്തി വലിയ Building കെട്ടുന്നത് ആണ് പ്രശ്നം.... പിന്നെ buildings ഞെരുങ്ങി സ്ഥലവും ഇല്ല.. വേസ്റ്റ് കളയാൻ സ്ഥലം ഇല്ല... പിന്നെ "ഓട" യിൽ waste ഇടുന്ന ജനങ്ങൾ..."മഴ വെള്ളം" പിന്നെ എങ്ങോട്ട് പോകാൻ ആണ്... എല്ലാ waste ഉം public Road side - ൽ, ""കൊച്ചി "" എവിടെയും ഒരു അളിഞ്ഞ നാറ്റം... പട്ടി ശല്യം രുക്ഷം.... കൊതുക് കടി സഹിക്കാൻ പറ്റില്ല.. പിന്നെ ഒടുക്കത്ത ട്രാഫിക് ബ്ലോക്ക്‌,... 20 വർഷം ആയി KSRTC Stand വെള്ളം മുങ്ങുന്നു.... ഈ നാട്ടിൽ ഉള്ള MLA , MP, മന്ത്രി എന്നിവർ എവിടെ...???? ഇവിടം ""തലസ്ഥാനം"" ആക്കാൻ നടക്കുന്ന ഹൈബി ഈഡൻ ഇതൊന്നും കാണുന്നില്ലേ....????
@voice4true631
@voice4true631 Жыл бұрын
എറണാകുളംത്ത് മഴക്കാലം വെള്ളം കേറി ദുരിതം ആകുന്നു... ഇവിടത്തെ കാലാവസ്ഥയും, മണ്ണും മോശം ആണ്, മഴ ആയത് കൊണ്ട് എറണാകുളംത്ത് എല്ലാവർക്കും Leave ആണ്.... എറണാകുളം = എറണാ + കുളം....
@shameenajameesh1755
@shameenajameesh1755 Жыл бұрын
മിഡിൽ തൃശ്ശൂർ അക്കണനം
@aram7117
@aram7117 Жыл бұрын
തൃശൂർ അല്ല വേണ്ടത്.. കൊച്ചിൻ തന്നെ നല്ലത്.. കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നിവകൂടി പരിഗണിക്കുമ്പോൾ കൊച്ചി യാണ്‌ നല്ലത്.. കൊല്ലം, തിരുവന്തപുരം എന്നിജില്ലകൾ മാത്രമേ എതിർക്കാൻ ഇടയുള്ളു..
@bindhub4049
@bindhub4049 11 ай бұрын
കായലിലേക്ക് ഇറങ്ങി രണ്ട് vali വിട് manjarame 😂😂
@abhishekgs4893
@abhishekgs4893 11 ай бұрын
ഇപ്പോഴത്തെ സാഹചര്യത്തിൽ മുല്ലപ്പെരിയാർ തകർന്നാൽ ക്യാപിറ്റൽ സിറ്റി ഒലിച്ചു പോകൂലെ കൊച്ചിയിലെ സേട്ടന്മാരെ. അതുകൊണ്ട് തലസ്ഥാനം മാറ്റണം എന്നു പറഞ്ഞു നടക്കുന്ന സമയത്ത് ആ മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയനായി നിങ്ങള എംപി യോട് ആവശ്യപ്പെടാൻ പറ. ഇല്ലെങ്കിൽ നിങ്ങളെയോ എംപിയുടെയോ അഡ്രസ് പോലും കാണില്ല.
@shijutk3480
@shijutk3480 9 ай бұрын
കൊച്ചി മാത്രമല്ല കേരളത്തിലെ 6 ജില്ലകളിലെ ജനങ്ങളുടെ കാര്യവും തീരുമാനമാകും അതിൻ്റെ ദുരിത ങ്ങൾ tvm ഉൾപെടെ ബാക്കിയുള്ള ജില്ലകളും അനുഭവിക്കും
@s9ka972
@s9ka972 5 ай бұрын
​@@shijutk3480 തിരുവനന്തപുരത്ത് ഏതായാലും മുല്ലപെരിയാർ പൊട്ടിയാലും കാര്യമായി ഒന്നും സംഭവിക്കില്ല
@shijutk3480
@shijutk3480 5 ай бұрын
@@s9ka972 അത് വെറും തോന്നൽ മാത്രമാണ് കേരളത്തിലെ എല്ലാ ആളുകളെയും അത് ബാധിക്കും
@s9ka972
@s9ka972 5 ай бұрын
@@shijutk3480 😄 🤣
@s9ka972
@s9ka972 5 ай бұрын
@@shijutk3480 കൊച്ചി ഫുൾ ചെളികെട്ടാകും . Its better to stay safe places like Kozhikode Thiruvananthapuram and Kannur
@nikhilss6075
@nikhilss6075 Жыл бұрын
Mazha paythal Pinnaaa Vallomm thuzhajuuu pokammm karanam pinnaaa flight varillaa train varillaa busim illaaa😅😅
@Arjun39092
@Arjun39092 Жыл бұрын
ശരിക്ക് കേരളത്തിൻ്റെ Middile തൃശൂർ ആണ് കൊച്ചി അല്ല, Eee മണ്ടമാർ എവിടുന്ന് വരുന്നു ... TVM to Tsr then Ksd to Tsr same ദുരം ആണ് ഉള്ളത് ബി തെ വേ Already ഉള്ള തലസ്ഥാനം ഇനി മാറ്റി കളിക്കണ്ട ആവശ്യം ഉണ്ടോ? വേറെ എന്തൊക്കെ കര്യങ്ങൾ ഉണ്ട് ചർച്ച ചെയ്യാൻ 🥴
@leophilip
@leophilip 11 ай бұрын
കാസർഗോഡ് തൊട്ട് കോട്ടയം, ഇടുക്കി വരെ 10ജില്ലകൾ തലസ്ഥാനം കൊച്ചി ആകുന്നതിൽ എതിർപ്പ് വരില്ല. തിരുവനന്തപുരം, കൊല്ലം ജില്ലകൾഉള്ളവർക്ക് മാത്രമേ പൂർണ്ണ എതിർപ്പ് വരാൻ സാധ്യത ഉള്ളൂ. ആലപ്പുഴ, പത്തനംതിട്ട ക്കാർക്ക് കൊച്ചിയായാലും തിരുവനന്തപുരം ആയാലും പ്രശ്നം ഉണ്ടാകില്ല. ഇപ്പോൾ മാറ്റാൻ പോയാൽ സാമ്പത്തിക ബാധ്യത ഉണ്ടാകും. പക്ഷെ ചർച്ച നല്ലതാണ്, അടുത്ത 15-20 വർഷ പദ്ധതി ആയി ഉൾപ്പെടുത്തി കൊച്ചിയിലേക്ക് മാറ്റാവുന്നതാണ്
@keralanaturelover196
@keralanaturelover196 8 ай бұрын
😂then you can make above kottayam state😂
@harishrajankvil
@harishrajankvil Жыл бұрын
If the capital is shifted to Kochi or Thrissur,the only outcome would be that cityspace will be occupied by old fashioned govt employees and streets choked with hartals and processions. The rude attitude of the people ( if any) will just shift to the new place. Most of the present day residents of TVM whose rudeness have been drawing flak, had come from different places of Kerala.തദ്ദേശിയരല്ല എന്ന്
@silentman7315
@silentman7315 Жыл бұрын
സത്യം 😊 തന്നെ.
@silentman7315
@silentman7315 Жыл бұрын
I didn't understand the last you said last most TVM rudeness. Will explain in Malayalam.🙄
@farisfaris1803
@farisfaris1803 Жыл бұрын
കൊച്ചി ഒരു മിഡിലും അല്ല മിഡിൽ ആണ് മാഫിയ കോഴിക്കോട് മലപ്പുറം തൃശ്ശൂർ ആണ് പൊളി മലബാറിൽ
@DARKGAMING-ud8lj
@DARKGAMING-ud8lj 11 ай бұрын
Ayin thrissur malabar allalo🙄 malappuram vare ollu malabar
@abhilashdj
@abhilashdj Жыл бұрын
ഈ പറയുന്നവരുടെ വീടും സ്ഥലവും എല്ലാം പോകും
@rajpillai6480
@rajpillai6480 Жыл бұрын
The argument that the geographical location of Kochi at the centre of Kerala makes it an ideal choice to be the state capital is a flawed one, to say the least. Bengaluru, the capital of a large state like Karnataka is at its southern end. Chennai is situated at the northern end of TN.Kolkatha, WB's capital in the south, is far away from Siliguru and Darjeeling in the north.The capital of Maharashtra, Mumbai, which is also India's financial capital, is located at the western tip of that state.The states of Karnataka, TN and Maharashtra have not lagged behind states like Orissa, Jharkhand and Chattisgarh that have capitals at the centre of the state making it almost equidistant from all parts of the state.Hibi Eden's decision to move a private member's bill has the tacit support of a section of the Congress party and the Muslim League.The move does has communal undertones which a secular party like the Congress will not be able to hide under the carpet in case this campaign intensifies. Kochi which was once known as Kerala's commercial capital is now the state's 'drug capital'.If shortsighted political greenhorns like Hibi Eden are able to have their way in such crucial matters, the time is not far off when 'the queen of the Arabian sea' may well earn the dubious distinction of being the 'communalist capital' of Kerala.
@thepalebluedot4171
@thepalebluedot4171 9 ай бұрын
Malayalees are typical fools in the whole of India.
@georgekc2152
@georgekc2152 Жыл бұрын
Kochiyil Thalasthanem Alathei thanei Traffic Jam ahnu peak Houril. Pretheikichu e MPyudei Mandalathilei ottumika Preidhana Eda Roadilum (HC Judges knew it very well). Vote Bankinu Veindi Rail Road Vukasanem Flyover Nirmanem thadenja Vykthiya e Pakel Manyen. Mediayudei munil Odukathei Abhinayema.
@ushaedathil3052
@ushaedathil3052 Жыл бұрын
👍
@geoekmgmail
@geoekmgmail Жыл бұрын
Trissur is perfect.
@jijinj6154
@jijinj6154 Жыл бұрын
Kochil ellam und illathath capital position matramanu ath koodi kochikk mattanamennu ennu oru auto driver paranju angane illathath ellam maatan anenkil .kochiyil cliff beach illa tvm und athu koodi kochikk maatan parayo pottanmar
@hipervole571
@hipervole571 11 ай бұрын
Isro yum kude koochiyil kond vekkam😂😂
@sethu234
@sethu234 11 ай бұрын
ചില മനുഷ്യർക്ക് ഒരു സ്വഭാവം ഉണ്ട്. അത് അഭിനേതാക്കൾ ആകട്ടെ , രാഷ്ട്രിയക്കാരാകട്ടെ ,ഈ സ്വഭാവം ഇവരിലാരാണ് പൊതുവെ കാണുന്നത് . കഴിവുണ്ടായിട്ടും ചില അവസരങ്ങൾ ലഭിക്കാതെ പോകുകയോ, ജനങ്ങൾ വിസ്മരിക്കുന്നു എന്ന് സ്വയം തോന്നുകയോ ചെയുമ്പോൾ , ചില ഗിമ്മിക്കുകൾ , ചില ഗോസിപ്പുകൾ അവർ സ്വയം നിർമ്മിക്കുകയോ, കൂടാതെ ചില തല്പര മാധ്യമങ്ങളിൽ കൂടെ ഒരു ആവശ്യം ഇല്ലാതെ , അസ്ഥാനത്തുള്ള , സന്ദര്ഭത്തിന് യോജിക്കാത്ത കാര്യങ്ങൾ , അങ്ങിനെ ഇതൊക്കെ പ്രകടിപ്പിക്കുകയോ ചെയുന്നു. ഇതൊക്കെ അത്രയേ ഉള്ളു .
@sreerajs7496
@sreerajs7496 Жыл бұрын
ഇന്ത്യയിൽ എമ്പാടും വിവിധ സംസ്ഥാനങ്ങളിൽ ഇത്തരം ആവശ്യങ്ങൾ പ്രാദേശികവാദികളും വിഘടനവാദികളും ഒക്കെ ഉന്നയിക്കുന്നുണ്ട്. തമിഴ്നാടിന്റെ തലസ്ഥാനം മധുര ആക്കണമെന്ന് പറഞ്ഞ് പലതവണ ആവശ്യം ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അപ്പോൾ ഹൈബി ഈഡൻ മാത്രമാണോ പൊട്ടൻ? ഇന്ത്യയിൽ ഇത്തരം വിഡ്ഢി സ്വർഗത്തിൽ ജീവിക്കുന്ന നിരവധി പേർ ഉണ്ട്. സ്വതന്ത്ര ഇന്ത്യയിൽ ഒരിടത്തും ഇതുവരെ തലസ്ഥാനം മാറ്റിയ ചരിത്രം ഇല്ല. കാരണം, ഓരോ നഗരവും തലസ്ഥാനമായി നിശ്ചയിക്കപ്പെട്ടിട്ടുള്ളത് അതാത് നാടിൻറെ ചരിത്രവും സാമൂഹ്യപരവുമായ വേരുകളിൽ അത് ഉറച്ചു പോയതുകൊണ്ടാണ്. തിരുവനന്തപുരം പത്മനാഭന്റെ മണ്ണ് അല്ല. പാടിപ്പഴകി അങ്ങനെ ആക്കി എന്ന് മാത്രം. ശ്രീനാരായണഗുരു വാണ മണ്ണ് ആണ് തിരുവനന്തപുരം . മഹാത്മ അയ്യങ്കാളി വാണ മണ്ണ് ആണ് തിരുവനന്തപുരം. കേരളത്തിൽ ഇത്രയും വലിയ വൈജ്ഞാനിക പ്രതിഭകൾ സംഗമിച്ച മറ്റൊരു സ്ഥലം ചൂണ്ടിക്കാണിക്കാമോ? തിരുവനന്തപുരം തലസ്ഥാനമായതിനു പിന്നിൽ അങ്ങനെ പല അടിവേരുകൾ ഇവിടെ ഉറച്ചതിന്റെ ചരിത്രം ഉണ്ട്. അത് ഏതെങ്കിലും പ്രാദേശികവാദിയുടെ ആവശ്യപ്രകാരം വലിച്ച് പിഴുത് കളയാൻ ആകില്ല.
@ajithradhakrishnan894
@ajithradhakrishnan894 Жыл бұрын
ഡെയിലി ഓരോ കൊലപാതകം നടത്തിയാലേ അവിടെ ഉള്ളവർക്ക് സമാധാനം കിട്ടൂ.😂😂😂😂
@harishrajankvil
@harishrajankvil Жыл бұрын
ആധുനിക മലയാള മഹാകവിത്രയങ്ങളിൽ രണ്ട് പേർ തിരുവനന്തപുരത്തുകാരാണ്. ഉള്ളൂരും കുമാരനാശാനും.
@abhijithsagar4398
@abhijithsagar4398 11 ай бұрын
Swathi Thirunnal, Iraiyamman Thampi, JC Daninel, Sathyan Prem Nasir, Madhu, Travancore sisters Mohanlal, KS Chitra, Shobhana, Jagathi Sreekumar, Prithviraaj, Suraj Venjaaramoodu, Indrans, Jagadeesh , M Jayachandran, Etc.. From Thiruvananthapuram
@Coralhere
@Coralhere 11 ай бұрын
Myrukalk pranth ane nalla road venam clean ayittulla City venam paper posters banners oke ban cheyynam ellayidathum dust bins venam propper waste management venam allenkil KSEB lines roadinadiyiloode venam allenkil anavshaya cables oke Matti vrithyakanam ennoke vallathum parayathe capital mattanam ennoke parayathe.... kerela muzhuvan vattanmaranallo 😂
@ajilsebastian2327
@ajilsebastian2327 Жыл бұрын
👌👌
@josephchacko8347
@josephchacko8347 8 ай бұрын
Politicians speak for themselves. Will they dare to conduct a referendum among the people of Kerala whether they want Trivandrum or Kochi as the capital (if there is a choice). All other discussions are just....
@umarnajeem1389
@umarnajeem1389 Жыл бұрын
നല്ല കാര്യം
@salmanfaris9844
@salmanfaris9844 2 ай бұрын
പാലക്കാട്ടുക്കാർ ഇവിടെ ഉണ്ടടോ പൂ മക്കളെ
@Ajith___
@Ajith___ Жыл бұрын
Thrissur
@Ayodhya120
@Ayodhya120 Жыл бұрын
തലസ്ഥാനം മാറ്റുന്നത് ഘട്ടം ഘട്ടമായിട്ടാണ്: 10 - 12 വർഷം കൊണ്ട് നല്ല ഒരു capital ഉണ്ടാക്കിയാൽ കേരളത്തിന്റെ വളർച്ച വേഗത്തിൽ ആകും...
@abhijithsagar4398
@abhijithsagar4398 10 ай бұрын
നല്ല വളർച്ച കിട്ടും, ദാരിദ്ര്യത്തിൻ്റെയും കഷ്ടപാടിൻ്റെയും വളർച്ച
@akhilkjwithautomobiletirea8350
@akhilkjwithautomobiletirea8350 Жыл бұрын
മലബാറിൽ ഉള്ള ആളുകൾക്ക് കൊച്ചി തലസ്ഥാനം ആക്കിയാൽ മതി
@abhijithsagar4398
@abhijithsagar4398 Жыл бұрын
എന്തിന്
@Valsala502
@Valsala502 Жыл бұрын
എന്തിന് കൊച്ചി ആക്കിയത് കൊണ്ട് മലബാർ കാർക്ക് എന്താ പ്രയോജനം കോഴിക്കോട്
@Anilkumar-np3xc
@Anilkumar-np3xc 2 ай бұрын
മലബാറിൽ ഉള്ളവർക്ക് മലബാറിൽ അല്ലെ തലസ്ഥാനം വേണ്ടത് , കണ്ണൂരൊ മറ്റോ ആക്കുന്നതാണ് നല്ലത്. തിരുവനന്തപുരംകാർക്ക് കണ്ണൂർ വരെ വരുന്നതിനു ബുദ്ധിമുട്ടൊന്നും ഇല്ല
@ManilalMS
@ManilalMS Жыл бұрын
Why should change the capital. We can re create cheranadu, venaf and Travancore states. Think creatively. We have hundred issues to sort.
@rassrass9489
@rassrass9489 Жыл бұрын
തേങ്ങ ഒന്ന് പോയെ..... Tvm തന്നെയാണ് ശരി.... വെറുതെ ആൾക്കാരെ തമ്മിൽ തെറ്റിക്കുന്നു......
@valak-thescaryabess1504
@valak-thescaryabess1504 Жыл бұрын
നീ ഒന്ന് പോടേയ്, മറ്റുള്ള ജില്ലക്കാർ വെറുതെ ആണല്ലോ?
@sou_thpaw
@sou_thpaw Жыл бұрын
Tvm🤮🤮
@abhilashanilkumar4212
@abhilashanilkumar4212 Жыл бұрын
കേരളത്തിന്റെ തലസ്ഥാനം നഗരം തിരുവനന്തപുരത്തുനിന്നും മാറ്റേണ്ട ആവശ്യമില്ല. എന്തെന്നാൽ ഏതാനും വർഷങ്ങൾക്കകം കെ റയിൽ വരും. അപ്പോൾ തിരുവനന്തപുരത്തുനിന്ന് കാസർഗോഡ് വരെ പോകാൻ വെറും മൂന്നു മണിക്കൂർ മാത്രം. അതുകൊണ്ടാണല്ലോ കേരള സർക്കാരും ഇതിനോട് താൽപര്യം കാണിക്കാത്തത്😄
@ARUNAnushka
@ARUNAnushka Жыл бұрын
@@abhilashanilkumar4212 TVM KKAR KING COBRA KKAL POISON ULLA TVM KKAR 😬😬😬TVM KKARE VISWSSIKARUTH 😆😆😆😠😠😠😠
@sou_thpaw
@sou_thpaw Жыл бұрын
@@abhilashanilkumar4212 k rail free onnum allallo
@s.mohammedjishan6710
@s.mohammedjishan6710 Жыл бұрын
Uvvaa ipo taraam 😂. Kollam kazhinj venam kondu pogan. Patuel kondu poy nok 😎
@aboobakkarsidheequekt5639
@aboobakkarsidheequekt5639 Жыл бұрын
എന്റെ അപിപ്രായം വേങ്ങര ആകണം എന്നാണ്
@keralanaturelover196
@keralanaturelover196 8 ай бұрын
Poda manorama. Am from pathanamthitta. I want Trivandrum 😂😂. You can make kochi trissur state
@Eva2836
@Eva2836 Жыл бұрын
5-8 masam kond paniyaan pattum enna😂😂
@nijeshnnair2954
@nijeshnnair2954 Жыл бұрын
Thrissur ആകണം
@ashrafpm3935
@ashrafpm3935 Жыл бұрын
നെടുബാശ്ശേരിക്ക് അടുത്ത് അങ്കമാലി ഏരിയയിൽ എറണാകുളം ജില്ലയിൽ ok
@nandhuskannan
@nandhuskannan 11 ай бұрын
പിന്നെയും അടപഡലം തേഞ്ഞു 😂😂😂ആഹ് പോട്ടെ
@mohdmarzi-zd1pm
@mohdmarzi-zd1pm Жыл бұрын
Ernakulam kochi tanne mathi ellavarkkum vannu pokan pattum
@abhijithsagar4398
@abhijithsagar4398 Жыл бұрын
അതിനു ആരു വന്നു പോകുന്നു ഇപ്പോ എല്ലാം online അല്ലെ
@voice4true631
@voice4true631 Жыл бұрын
എറണാകുളംത്ത് മണ്ണും (ചതുപ്പ് നിലം), കാലാവസ്ഥയും മോശം ആണ്, ഇവിടത്തെ മഴക്കാലം വെള്ളം കേറി ദുരിതം ആകുന്നു... എറണാകുളം = എറണാ + കുളം.. ചതുപ്പ് നിലം ആയതിനാൽ വെള്ളം താഴില്ല.... പുഴയും, ചതുപ്പ് നിലവും നികത്തി വലിയ Building കെട്ടുന്നത് ആണ് പ്രശ്നം.... പിന്നെ buildings ഞെരുങ്ങി സ്ഥലവും ഇല്ല.. വേസ്റ്റ് കളയാൻ സ്ഥലം ഇല്ല... പിന്നെ "ഓട" യിൽ waste ഇടുന്ന ജനങ്ങൾ..."മഴ വെള്ളം" പിന്നെ എങ്ങോട്ട് പോകാൻ ആണ്... എല്ലാ waste ഉം public Road side - ൽ, ""കൊച്ചി "" എവിടെയും ഒരു അളിഞ്ഞ നാറ്റം... പട്ടി ശല്യം രുക്ഷം.... കൊതുക് കടി സഹിക്കാൻ പറ്റില്ല.. പിന്നെ ഒടുക്കത്ത ട്രാഫിക് ബ്ലോക്ക്‌,... 20 വർഷം ആയി KSRTC Stand വെള്ളം മുങ്ങുന്നു.... ഈ നാട്ടിൽ ഉള്ള MLA , MP, മന്ത്രി എന്നിവർ എവിടെ...???? ഇവിടം ""തലസ്ഥാനം"" ആക്കാൻ നടക്കുന്ന ഹൈബി ഈഡൻ ഇതൊന്നും കാണുന്നില്ലേ....????
@shambunampoothiri8112
@shambunampoothiri8112 11 ай бұрын
It should be next to mullaperiyar dam … boating also to be there for them !!!
@manojnakulan8285
@manojnakulan8285 11 ай бұрын
Railway station il vannu irangiyal thottu appurath bus station…15 mnt il airport..vere evide kittum se soukharyam
@ARUNAnushka
@ARUNAnushka Жыл бұрын
PALAKKAD BIGGEST DISTRICT IN KERALA 💖💖💖💖💖
@hitlerhere
@hitlerhere Жыл бұрын
Hi, agniraj from palakkad🔥
@ibra860
@ibra860 4 ай бұрын
Thrissur is the best location. Im from tvm😢😢
@gokulb1156
@gokulb1156 10 ай бұрын
Please shift we the people of trivandrum are very happy :) we can get rid of these idiot politicians
@jamesbondbjamesbond7488
@jamesbondbjamesbond7488 Жыл бұрын
തിരുവനന്തപുരം 🔥 തല ഇരിക്കുമ്പോൾ വാലാടേണ്ട 😂
@siddiquemouval4829
@siddiquemouval4829 Жыл бұрын
Vote n idanam, trivandrum eppazhum samaravum kolapathakam vum
@akhilkjwithautomobiletirea8350
@akhilkjwithautomobiletirea8350 Жыл бұрын
Keralaത്തിന്റെ Developmentന് കൊച്ചി തലസ്ഥാനം ആക്കിയാൽ മതി
@voice4true631
@voice4true631 Жыл бұрын
എറണാകുളംത്ത് മണ്ണും (ചതുപ്പ് നിലം), കാലാവസ്ഥയും മോശം ആണ്, ഇവിടത്തെ മഴക്കാലം വെള്ളം കേറി ദുരിതം ആകുന്നു... എറണാകുളം = എറണാ + കുളം.. ചതുപ്പ് നിലം ആയതിനാൽ വെള്ളം താഴില്ല.... പുഴയും, ചതുപ്പ് നിലവും നികത്തി വലിയ Building കെട്ടുന്നത് ആണ് പ്രശ്നം.... പിന്നെ buildings ഞെരുങ്ങി സ്ഥലവും ഇല്ല.. വേസ്റ്റ് കളയാൻ സ്ഥലം ഇല്ല... പിന്നെ "ഓട" യിൽ waste ഇടുന്ന ജനങ്ങൾ..."മഴ വെള്ളം" പിന്നെ എങ്ങോട്ട് പോകാൻ ആണ്... എല്ലാ waste ഉം public Road side - ൽ, ""കൊച്ചി "" എവിടെയും ഒരു അളിഞ്ഞ നാറ്റം... പട്ടി ശല്യം രുക്ഷം.... കൊതുക് കടി സഹിക്കാൻ പറ്റില്ല.. പിന്നെ ഒടുക്കത്ത ട്രാഫിക് ബ്ലോക്ക്‌,... 20 വർഷം ആയി KSRTC Stand വെള്ളം മുങ്ങുന്നു.... ഈ നാട്ടിൽ ഉള്ള MLA , MP, മന്ത്രി എന്നിവർ എവിടെ...???? ഇവിടം ""തലസ്ഥാനം"" ആക്കാൻ നടക്കുന്ന ഹൈബി ഈഡൻ ഇതൊന്നും കാണുന്നില്ലേ....????
@ayyoobayyoob6862
@ayyoobayyoob6862 7 ай бұрын
ഇന്ത്യയുടെ പ്രധാന പട്ടണവും കേരളത്തിന്റെ മദ്യവും ആണ് അത് കൊണ്ട് നല്ലത് കൊച്ചി ആണ്
@s9ka972
@s9ka972 5 ай бұрын
അതൊന്നും നടക്കാൻ പോണില്ല 😂
@rakeshbs7901
@rakeshbs7901 Жыл бұрын
Kochi oru state aakkukka. Capital perumbavoor aakkuka
@ShajiVarghese-jq5cm
@ShajiVarghese-jq5cm 8 ай бұрын
Trivandrum to karakonam medical college green field new road project
@anandabraham1397
@anandabraham1397 Жыл бұрын
Capital should be in Trichur, Cochin is already developed to its full, so less developed areas should get such initiatives
@ayeshaashraf9252
@ayeshaashraf9252 Жыл бұрын
Lol its loss
@anuragbennet3957
@anuragbennet3957 Жыл бұрын
Nallatha govt office kerumbol enthuttta badi kadi Jedi ennokke parnjal baaki olle alkar manasilavila
@manojnakulan8285
@manojnakulan8285 11 ай бұрын
Capital should be in kasarghode
@thepalebluedot4171
@thepalebluedot4171 9 ай бұрын
Kerala's Capital should be in New Delhi
@keralanaturelover196
@keralanaturelover196 8 ай бұрын
​@@thepalebluedot4171mad man.
@akhilkjwithautomobiletirea8350
@akhilkjwithautomobiletirea8350 Жыл бұрын
കൊച്ചി❤
@taradeepam
@taradeepam Жыл бұрын
പത്മനാഭന്റെ മണ്ണ്......
@AbdulRaheem-my4ui
@AbdulRaheem-my4ui Жыл бұрын
മലപ്പുറം പറ്റോ ☺️🥰
@kajahussain6680
@kajahussain6680 Жыл бұрын
Stalam.undayitano.Airport.cohiyil.Vannad
@akhilkjwithautomobiletirea8350
@akhilkjwithautomobiletirea8350 Жыл бұрын
കൊച്ചി കേരളത്തിന്റെ തലസ്ഥാനം
@shajmeernaseeer2718
@shajmeernaseeer2718 Жыл бұрын
Vellapokkam
@maheshj1880
@maheshj1880 Жыл бұрын
Nedubasheriyil sthalum undu
@nishpakshan2848
@nishpakshan2848 Жыл бұрын
Trishor patilla sureshgopi angeduduthaalo😂😂😂😂😂
@jejifrancis6268
@jejifrancis6268 11 ай бұрын
ഈ സർക്കാർ ട്രിവാൻഡ്രം പ്രദേശികവാദി ലോബിയുടെ സർക്കാർ ആണെന്നതിന് ഇതിൽപ്പരം എന്തു തെളിവ് വേണം? വികസനത്തിനായി ഒരിഞ്ചു ഭൂമിപോലും കൊച്ചിയിൽ ഏറ്റെടുക്കാൻ ഇല്ലെന്നു..!! ട്രിവാൻഡ്രം പ്രാദേശിക വാദി പേജുകളിൽ വരുന്ന വിഡ്ഢിത്തം നിറഞ്ഞ അസൂയ പോസ്റ്റുകളിൽ സാധാരണ കാണുന്ന കാര്യം ആണിത്. ഇപ്പോൾ മുഖ്യമന്ത്രിയും അതേറ്റുപറയുന്നു!! കൊച്ചി എന്നാൽ കേവലം കൊച്ചിൻ കോർപ്പറേഷൻ ആണെന്നു മാത്രം മനഃപൂർവ്വം പറഞ്ഞുകൊണ്ടാണ് ഈ പൊള്ളയായ വാദങ്ങൾ ഉന്നയിക്കുന്നത്. കൊച്ചി കോർപ്പറേഷന് പുറത്തേക്കും വളർന്നുപന്തലിച്ചിട്ടു വർഷങ്ങൾ ആയി. മറ്റു സസംസ്ഥാനങ്ങളിലെ നഗരങ്ങളുടെഎല്ലാം കോർപ്പറേഷൻ അതിർത്തികൾ നഗരത്തിന്റെ വളർച്ചയ്ക്കനുസരിച്ചു അതാത് ഭരണകൂടങ്ങൾ വികസിപ്പിച്ചിട്ടുണ്ട്. എന്നാൽ കൊച്ചിയിൽ അതില്ല. കൊച്ചിൻ കോർപ്പറേഷൻ ഇതുവരെ അതിർത്തി വർധിപ്പിച്ചിട്ടില്ല. എന്നിട്ടു അതും പറഞ്ഞു കൊച്ചിയുടെ വികസനങ്ങൾ വർഷങ്ങളായി തഴയുന്നു. ഇവർ അതിർത്തി വർധിപ്പിക്കുകയും ഇല്ല. എന്തിന് കൊച്ചിക്കുവേണ്ടി കൊച്ചിക്കാർ കോടതിയിൽ വാദിച്ചു കൊച്ചിൻ മെട്രോപൊളിറ്റൻ ഡവലപ്മെന്റ് അതോറിറ്റി രൂപീകരിക്കാൻ വിധി സമ്പാദിച്ചിട്ടും അതിനെതിരെ ഈ സർക്കാർ റിവ്യൂ പെറ്റിഷൻ കൊടുത്തത് ഈ കഴിഞ്ഞ മാസം ആണ്. ഇത് ലോബിയുടെ പ്രവർത്തനമാണ്. കൊച്ചിയുടെ വളർച്ചയിൽ അസൂയപൂണ്ട ട്രിവാൻഡ്രം പ്രദേശികവാദി ലോബിയുടെ തന്തയില്ലായ്മ. ട്രിവാൻഡ്രത്തെ 90 % ആളുകളും പക്കാ പ്രദേശിക വാദികളും കൊച്ചി വിരോധികളും ആണ്. ഇവർ രാഷ്ട്രീയ , ഉദ്യോഗസ്ഥ , മാധ്യമ, സിനിമാ, റിയൽ എസ്റ്റേറ്റ് തുടങ്ങി സകല മേഖലയിലും ഉണ്ട്. ഇവർ എല്ലായിടത്തും പ്രദേശികവാദിപരമായി പ്രവർത്തിക്കുന്നു. സിനിമയിൽ സുരേഷ് കുമാറും രാഷ്ട്രീയത്തിൽ ആന്റണി രാജുവും ഉദാഹരണം. ഇതിൽ ട്രിവാൻഡ്രം റിയൽ എസ്റ്റേറ്റ് തലവന്മാരും കേരള രാഷ്ട്രീയ പ്രമുഖരും തമ്മിലുള്ള അവിശുദ്ധ ബന്ധം ഈ ലോബിക്ക് ശക്തി പകരുന്നു. അതുകൊണ്ടാണ് സർവത്ര അഴിമതിയും ആശാസ്ത്രീയവുമായ വിഴിഞ്ഞം എന്ന പദ്ധതിപോലും സർക്കാർ ഏറ്റെടുത്തു നടത്തുന്നത്. അതിന്റെ ലക്ഷ്യം ട്രിവാൻഡ്രത്തു ഒരു റിയൽ എസ്റ്റേറ്റ് ബൂം ഉണ്ടാക്കുകയും ട്രിവാൻഡ്രത്തേക്ക് വൻ പദ്ധതികൾ കൊണ്ടുവരികയും ചെയ്തു ട്രിവാൻഡ്രത്തെ ഉയർത്തുക എന്നതും ഒപ്പം രാഷ്ട്രീയക്കാരുടെ റിയൽ എസ്റ്റേറ്റ് താൽപര്യങ്ങൾ സംരക്ഷിക്കുക എന്നതുമാണ്. അതാണ് ഇപ്പോൾ നടക്കുന്നത്. 66000 കോടിയുടെ പദ്ധതിയാണ് ട്രിവാൻഡ്രത്തു അതിന്റെപേരിൽ വരുന്നത്. അനാവശ്യമായി റിങ് റോഡ്‌ പദ്ധതി കൊണ്ടുവന്നു NHAI യെക്കൊണ്ടു ഏറ്റെടുപ്പിക്കുന്നു എന്നിട്ട് 50% പങ്കാളിത്തത്തോടെ ഈ സർക്കാർ നിർമ്മിക്കുന്നു. എന്നാൽ കേന്ദ്രം നേരിട്ടു കൊണ്ടുവന്ന ഏറ്റവും അത്യവശ്യവും ആയ കൊച്ചിയിലെ റോഡിന് 25% പോലും ഈ സർക്കാർ അനുവദിച്ചിട്ടില്ല. ഇപ്പോൾ കേന്ദ്രം അത് മുഴുവനായും ഏറ്റെടുത്തു നടത്താൻ പോകുന്നു. അങ്ങനെ പ്രശ്നങ്ങൾ നിരവധിയാണ്. വിഴിഞ്ഞം കാരണം ഇപ്പോൾത്തന്നെ കോടികൾ കടബാധ്യത കേരളത്തിനുണ്ടായി. അങ്ങനെയുള്ളയപ്പോൾ ഈ സർക്കാർ കൊച്ചിക്കുവേണ്ടി സംസാരിക്കും എന്നു കരുതുന്നുണ്ടോ. വിഴിഞ്ഞം കൊണ്ടുള്ള ബാധ്യത കേരളം കാണാൻ പോകുന്നതെ ഒള്ളു. പൊട്ടൻഷ്യൽ ഉള്ള കൊച്ചിയെ തഴഞ്ഞു അതില്ലാത്ത ട്രിവാൻഡ്രം വികസിപ്പിക്കാൻ നോക്കുന്ന ട്രിവാൻഡ്രം ലോബി കേരളത്തിന് സമ്മാനിക്കാൻപോകുന്നത് ദുരന്തങ്ങൾ മാത്രമായിരിക്കും.
@rmag7322
@rmag7322 11 ай бұрын
ആണോ കഞ്ചാവേ ചെന്ന് മൂഞ്ചി കൊട് 😂😂😂
@hipervole571
@hipervole571 11 ай бұрын
Scientist jeji 🤣😂🤣😂
@jejifrancis6268
@jejifrancis6268 11 ай бұрын
@@hipervole571 നീ ഏതാ പൊട്ടാ
@JAP007
@JAP007 Жыл бұрын
Kochi vere level aanu. different vibe...
@shajins1193
@shajins1193 Жыл бұрын
Aa vibe okke udane maari kolum tension Venda
@CIDMOOSA755
@CIDMOOSA755 Жыл бұрын
Pari aan
@bennyb007
@bennyb007 Жыл бұрын
@@CIDMOOSA755 athu tvmil aarikkum,finance,port,Shipyard ,metro,southern naval base,location in middle part,2 railway stations,ithu vechu nokkiyal enthu thengeya tvmil ulle
@CIDMOOSA755
@CIDMOOSA755 Жыл бұрын
@@bennyb007 Ningade avide enth kindi aa ulalth.. Adyam aa waste dispose cheyanim kothukune kollanum, vellakettu illand aak.. Mazha onnu 20 min peithal plane um pongila oru myrum mongila.. Ijathi tholinja jilla. ellathintetum thudakam tvm aan mishter.. Pandu travancore kingdom inte waste thallan wendi ulla sthalam ayrn. Ningal okke development kand tudanguanthin munp ivide ullavar kandu tudangiyatha. Vizhinjam port pani theern kazhinjal piney Financial capital label koodi njangal eduukum. Mother port an varan ponath.. Keralas first and indias 3rd airport Indias first rocket launching station Indias 1st rocket launched in tvm in1963 It capital (biggest in india) Indias first it park started in 1990(technopark) Head quarters of the airforce, navy, and military. States number one hospital facilities whether it is govt or private Enthenkilum emergency case inte last hope is tvm mc. Rcc Keralas first medical college Keralas first eng college(cet) State with better roads City limits il 6 lane vere evidelum undo.. Ee paranja kokachiyil polum illa.. Etavum koodutal vehicles ulla dist aan tvm. Tvm il traffic ayal trap ayi hours kidkaila kochiyile poley.. Block ayalum moving aan.. Kochiyil anel kidanath thane avide. Founder of malayalam cinema is from tvm: JC daniel Asias biggest lulu mall Asias biggest school with more than 21000 students. St marys Asias biggest girls only school. Cotton hill Technopark phase 3 which is under construction Indias only concrete highway is in tvm Kovalam- kanyakumari highway. Keralas first elevated 2.6km flyover Only district in kerala which is filled with festivals throughout the year. IFFK Tvm kochi poley conjusted / shwasam mutti jeevikuka alla. Less pollution, kothuk shalyam illa.. Only dist in kerala were there is electric bus and can travel anywhere in city for 5rupees. At present etavum koodutal developments tvm il aan. Kochiyil ini vikasikan onnum illa. Sthalavum illa Nibgade Vd satheeshan thane paranjatha...😂 Tvm il matrame inu future hope ullu.. Vizhinjam port vannu kazhinjal piney kochi oochi aayi marum 🤣... Next 20 yrs il mungi pokan ponna jilla aan ee kochi.. ..
@neggas-
@neggas- Жыл бұрын
Appi land mass daa🤡. Njngal Trivandrum Tamil society daa , Newyork level , apdi pode pode pode!!!
@lcsmecheril6966
@lcsmecheril6966 Жыл бұрын
കൊച്ചി is totally congested. Angamaly to Trichur is ideal.
@stairwaytoheaven1719
@stairwaytoheaven1719 Жыл бұрын
Appo India yude capital Delhi koode congress Bangalore aakuo?
@abdulsalam-gv4ok
@abdulsalam-gv4ok Жыл бұрын
Aluvakk mattanam
@byjaskalikavu5320
@byjaskalikavu5320 9 ай бұрын
Kochi
@akhilkjwithautomobiletirea8350
@akhilkjwithautomobiletirea8350 Жыл бұрын
Kochi is a kerala capital city
@jayasreepillai3792
@jayasreepillai3792 Жыл бұрын
Ella,,,ജില്ലയിലും,,,aaaaaaayikko,,,,angeduthollluu,,,,,,m,,,,l,,a,,,m,,p,,,markum,,വേണ്ടിയോ,,,,അതോ,,palthum,,,marakkano,,,നിലവിലെ,,,പ്രശ്നം,,,charchamattano,
@jijinj6154
@jijinj6154 Жыл бұрын
Ippol ithinu shesham kochi ollakal tvm kar moshamAnennu comment idunna kandu.Athu kondu parayuva kochi polulla oru maleenyakoombaram keralathil vere illa .budhi illatha kure nethakkalum
@ajithradhakrishnan894
@ajithradhakrishnan894 Жыл бұрын
അപ്പിപുരത്തിന്റെ വൃത്തി ഒരു ദിവസം അവിടെ വന്നപ്പോൾ കണ്ടു 😂😂😂😂
@hipervole571
@hipervole571 11 ай бұрын
@@ajithradhakrishnan894 hi flood city and mosquito city🤣🤣🤣
@anoopac5393
@anoopac5393 Жыл бұрын
Kannur annual best
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 431 М.
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 70 МЛН