Toyota Hilux | Malayalam Review | Talking Cars

  Рет қаралды 245,495

Talking Cars

Talking Cars

Жыл бұрын

Lifestyle pickup trucks are a difficult proposition to justify - too expensive to be used as work trucks and utilitarian-feeling to be used as a luxury family transport. In a previous review, we said the Isuzu D max V Cross was expensive at 33 lakhs. Watch this exclusive episode where we eat our own words, and drive the even more expensive Toyota Hilux. This is one Indestructible pickup which you will fall in love.
#hilux #talkingcars #toyota #hyryder #isuzu #indiareview #malayalamreview

Пікірлер: 839
@TechTravelEat
@TechTravelEat Жыл бұрын
Our RTO rules has to change. That's why Indian automobile industry is not growing. We don't have much options to buy. We have only limited vehicles available. We should see how people are using Hylux and other similar vehicles in other countries. Pity on us.
@vishnup568
@vishnup568 Жыл бұрын
Pipe fix ചെയ്തിട്ടുണ്ട്. 300 രൂപയാണ്. പക്ഷെ ഞാൻ വന്നത് Hiluxലാണ്. അതു കൊണ്ട് 5000/- 😂😂😂😂😂
@user-pq6nr4hu6m
@user-pq6nr4hu6m Жыл бұрын
Hilux എന്താണ് എന്ന് അറിയണം എങ്കിൽ അറബികളോട് ചോദിച്ചാൽ മതി. എത്ര പണക്കാരൻ ആയാലും പാവപ്പെട്ടവൻ ആയാലും അറബികളുടെ വീട്ടിൽ ഒരെണ്ണം enkilum ഉണ്ടാകും
@solotraveller4673
@solotraveller4673 Жыл бұрын
വാഹനങ്ങളെ കുറിച്ച് AtoZ കാര്യങ്ങൾ അറിയാവുന്ന ചുരുക്കം ചില യൂട്യൂബർ മാറിൽ പെട്ടവരാണ് ivar. ALTO petrol ആണോ diesel ആണോ എന്ന് തിരിച്ചറിയാത്ത ഒരുപാട് vlogers innum നമ്മുടെ നാട്ടിൽ ഉണ്ട് 🙏
@sonukunnath1549
@sonukunnath1549 Жыл бұрын
"ഡോക്ടർ ഓടിച്ച വണ്ടിയാണ്...ഹോസ്പിറ്റൽ വിട്ടാൽ ഓഫ്‌റോഡ്...ഓഫ്‌റോഡ് വിട്ടാൽ ഹോസ്പിറ്റൽ..." 😄
@afsalmuhammad4772
@afsalmuhammad4772 Жыл бұрын
അമേരിക്കൻ ഗവൺമെൻറ് ടൊയോട്ടയോട് ഈ വണ്ടി ഗൾഫ് രാജ്യങ്ങളിൽ സപ്ലൈ ചെയ്യരുത് എന്ന് അൺഫിഷ്യലായി നിർദ്ദേശിച്ച ഒരു വെഹിക്കിൾ കൂടിയാണിത്... ഏറ്റവും കൂടുതൽ മിലിറ്ററി വാഹനമായി ഉപയോഗിക്കുന്നത് ടൊയോട്ട ഹൈലക്സ് ആണ്... ബോംബിട്ടാലും നശിക്കാത്ത വണ്ടി എന്നാണ് പൊതുവേ അമേരിക്കക്കാർ ഇതിനെ വിശേഷിപ്പിക്കുന്നത്
@baddieselautomotives8165
@baddieselautomotives8165 Жыл бұрын
Hilux 10 lack ,ഓടിയിട്ട് meter വീണ്ടും തിരിച്ചു 40k ഓടിയ വണ്ടി ഞാൻ കണ്ടിട്ടുണ്ട്😂😂
@jithin3624
@jithin3624 Жыл бұрын
കലഹരണപെട്ട മോട്ടോർ വാഹന നിയമങ്ങൾ പൊളിച്ചു എഴുതണ്ട സമയം അതിക്രമിച്ചിരിക്കുന്നു.....!
@sastrikd
@sastrikd Жыл бұрын
ഞങ്ങൾക്കും ഇത്രേ ആഗ്രഹങ്ങൾ ഉള്ളു..ആഴ്ചയിൽ 2-3 വീഡിയോസ്
@NavasIndia
@NavasIndia Жыл бұрын
കേരളത്തിൽ മേടിക്കാൻ പറ്റാത്ത ഒരു പുതിയ വണ്ടി കേരളത്തിൽ റിവ്യൂ ചെയ്ത ഏക ചാനൽ 😃♥️
@appu0008
@appu0008 Жыл бұрын
Talking Cars വന്നതോടെ, "കാറിന്റെ കളർ നന്നായിട്ടുണ്ട്, വണ്ടി നല്ല സൂപ്പറാണ് എന്നൊക്കെ പറഞ്ഞ് വീഡിയോ ചെയ്തു കൊണ്ടിരുന്ന പല KZfaqrs ഉം മെല്ലെ ചിന്തിച്ച് തുടങ്ങി കാണും..
@sudeepsugathan
@sudeepsugathan Жыл бұрын
റിവ്യൂ വണ്ടി കിട്ടാത്തത് കൊണ്ട് സ്വന്തം സുഹൃത്തിനെ കൊണ്ട് വണ്ടി വാങ്ങിപ്പിച്ചു റിവ്യൂ ചെയ്തു അല്ലേ, ഇതാണ് യാർത്ഥ സുഹൃത്തുക്കൾ.
@mettelhed
@mettelhed Жыл бұрын
Who can forget the Top Gear video of the old Hilux being put through absolute hell and still somehow being able to start without major issues. The newer ones have too much sensors and electronics to be that reliable but are still head and shoulders above their counterparts.
@techygamerytr4765
@techygamerytr4765 Жыл бұрын
hilux UAE prices in INR
@unnikrishnan-th4mi
@unnikrishnan-th4mi Жыл бұрын
Hilux was our daily commute during gulf days.highly capable on and off road.
@anandkrishna660
@anandkrishna660 Жыл бұрын
What a review guys. Saw 2 Hilux back to back recently while driving in Bengaluru. My wife likes these pickups because she wants to bring mango jackfruit etc from Kerala. Luckily she is not aware of the price. 😁
@vishnus3173
@vishnus3173 Жыл бұрын
ഇപ്പൊൾ കൂടെ ഒരു hiluxil നിന്ന് ഇറങ്ങിയതേ ഉള്ളൂ. Now in Oman desert. ഞങ്ങടെ daily commute aanu. Superb vehicle. Very good towing capacity also
@shanishraj9248
@shanishraj9248 Жыл бұрын
Daily ,500km Hilux ഓടിച്ച് Saudi യിൽ ജോലി ചെയ്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു ഒരു മാസം 17500 km ഒടിക്കേണ്ടി വന്നിട്ടുണ്ട്. ഡസർട്ടിൽ പെട്ട് കിടന്നിട്ടുണ്ട് പലവട്ടം ടയർ പൊട്ടി കിട്ടുണ്ട് അല്ലാതെ ഒരു വട്ടം പോലും വഴിയിൽ കിടത്തിയിട്ടില്ല. ഏറ്റവും ലാസ്റ്റ് ഉപയോഗിച്ച വണ്ടി യുടെ number 3330 ആയിരുന്നു പതിയ വണ്ടി കിട്ടിയതായിരുന്നു.
@NAHASNAS
@NAHASNAS Жыл бұрын
I USED HILUX SINGLE CAB HIGH RIDE 4WD WHILE AM IN GCC FOR 3 YEAR.ITS A AMAZING VECHICLE CLOCKED OVER 5 LAKH KM WITHOUT SINGLE BREAKDOWN.I DROVE 500+ KM WITH MORE THAN 2 TONS AND SOME MILD OFF ROAD DAILY . ❤️LOVE
@balusivadasan6106
@balusivadasan6106 Жыл бұрын
Daddy ye chodichappol Super Daddy ye konduvannu.. Vivekji! 🙏💯
Toyota Hilux Malayalam Review | UnStoppable Machine | Najeeb
26:38
Najeeb Rehman KP
Рет қаралды 176 М.
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 187 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 32 МЛН
Review Toyota Hilux V AT diesel 2022
11:18
owen firdaus
Рет қаралды 36
He Sold Isuzu V Cross For Toyota Hilux: Here’s His Comparison
16:30
Fiat Punto Abarth | Buying used | Talking Used Cars
29:59
Talking Cars
Рет қаралды 175 М.
Mahindra XUV400 Electric | Talking Cars | Malayalam Review |
34:00
Talking Cars
Рет қаралды 109 М.
Toyota Hilux VS Isuzu Dmax🔥 | Toyota Hilux and Isuzu Dmax Comparison | Hani Musthafa
25:07