No video

ആറാം തമ്പുരാനിലെ വള | Sarathkrishnan | Geethamma

  Рет қаралды 141,269

Geethamma & Sarathkrishnan Stories

Geethamma & Sarathkrishnan Stories

Күн бұрын

/ sarathkrishnanmr
The process of making a metal bell. Traditional style.
Manjappra, Palakkad I am very much excited to show all my subscribers about the bell manufacturing. Here I am introducing Ganesh Ettan and his family who inherited this talent from their ancestors. There are located in a small village called manjappra in palakkad district.
Usually they don’t allow any outsiders to the premises but I am very much luck that they allowed me inside to capture it.
Making of a metal bell is not an easy task
Success in such tasks is by no means guaranteed. The whole effort goes to waste even if there is a delay of five seconds in pouring the molten metal into the mold. This craftsmanship is diminishing day by day,
We must encourage and appreciate their talent. Let the world know about them
BHAGAVATHY METALS TEMPLE WORKS
Sriju: 9961774477.
Music : Wheel of karma
creativecommon...
Artist. audionautix.com/
|| ANTI-PIRACY WARNING ||
This content is Copyrighted to Geethamma & Sarathkrishnan Stories. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 789
@shahulhameedbavutty5718
@shahulhameedbavutty5718 3 жыл бұрын
വളരെയധികം സന്തോഷം 'ആരും തന്നെ എത്തിപ്പെടാത്ത സ്ഥലത്ത് തന്നെ എത്തി ,,, പാവങ്ങൾ വളരെയധികം ബുദ്ധിമുട്ടു അനുഭവിച്ച് ജോലി ചെയ്യുന്നു' ഒരു ദൈവീക കലയാണ് ഇത് ', അമ്മയും മോനും പൊളിച്ചു. :ദൈവം അനുഗ്രഹിക്കട്ടെ
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
Thanks tta !! ☺️☺️
@sindhuajiji3765
@sindhuajiji3765 3 жыл бұрын
ആ ചേട്ടന്മാർക്ക് big salute അവരുടെ ആ സംസാരം കേൾക്കുമ്പോൾ തന്നെ ഒരു സന്തോഷം
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
Thanks 😊
@rajeswarikodoth8275
@rajeswarikodoth8275 3 жыл бұрын
ഇത് പോലെയുള്ള കുലതൊഴിലുകൾ സർക്കാർ സഹായം നൽകി നിലനിർത്തണം NYC video
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️☺️☺️❤️❤️❤️❤️❤️❤️ thanks
@artist6049
@artist6049 3 жыл бұрын
നല്ല വിവരണം ,, ആരെങ്കിലും ഈ ജോലിയിലേക്ക് വരണം സർക്കാരിന്റെ പിൻതുണയും നൽകണം
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
🌞🌞🌞❤️🌞❤️❤️
@Thomas-s2h
@Thomas-s2h 3 жыл бұрын
We stalam manjapra yevide aanu?
@yadhukrishnang8693
@yadhukrishnang8693 3 жыл бұрын
Vdakkancherry palakkad
@hasisharafu123
@hasisharafu123 3 жыл бұрын
ഇങ്ങനെ ഒരു അമ്മയെ മോനെ ജീവിതത്തിൽ ആദ്യമായിട്ടാണ് കാണുന്നത് അമ്മയ്ക്കും മോന്കും ഈശ്വരൻ ദീർഘായുസ്സ് നൽകട്ടെ
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
Alhamdilallah 💖❤️❤️
@kky333
@kky333 3 жыл бұрын
സർക്കാർ ചിലവിൽ സംരക്ഷിച്ചു വരണ്ട ഒരു അമൂല്യ നിധികൾ ആണ് ഗണേഷ് ചേട്ടൻ n ഉണ്ണികൃഷ്ണൻ ചേട്ടൻ... നിങ്ങൾ ചെയ്‌തത് ഒരു വലിയ കാര്യം ആണ്.. God bless and keep going👍
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
❤️🙏🏻🙏🏻🙏🏻
@sudheerc3390
@sudheerc3390 3 жыл бұрын
കുലത്തൊഴിൽ ചെയ്താൻ മറ്റു' തൊഴിൽ പൊലെ സാമ്പത്തികമായി - ഉന്നതിയില്ല. അവരുടെ ആലയും വീടും കണ്ടാൽ അറിയാം പഴയ ആ മട്ട് പരിചയപ്പെട്ടത്തിയതിന് നന്ദി നന്ദി - നന്ദി
@praijukc1672
@praijukc1672 3 жыл бұрын
ഇതാണ് വിശ്വകർമ 🙏🙏🙏
@adarshsudhakar3964
@adarshsudhakar3964 3 жыл бұрын
😎
@apinchofspice4766
@apinchofspice4766 3 жыл бұрын
😍
@jjvlogssimplyjoslinjacob99
@jjvlogssimplyjoslinjacob99 3 жыл бұрын
അടിപൊളി ചേട്ടാ സല്യൂട്ട് you അമ്മയോടുള്ള സ്നേഹം ഉള്ളിൽമാത്രം മാത്രം പോരാ അത് പ്രകടിപ്പിക്കാനാണ് ഉള്ളത് എന്ന് ലോകത്തിലെ എല്ലാ ആണ്മക്കൾക്കും കാണിച്ചുകൊടുക്കുന്നുണ്ടല്ലോ അത് വലിയകാര്യം ചേട്ടാ ❤❤❤❤
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
Heii thanks a lot sir ☺️☺️🌞❤️❤️❤️
@MrJkvayala
@MrJkvayala 3 жыл бұрын
അത് സത്യം. അമ്മയെ ആണ് കൂടുതൽ ഇഷ്ടം ആയത്
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️☺️❤️❤️❤️🙏🏻
@Achu2229
@Achu2229 3 жыл бұрын
എന്നെ കൊതിപ്പിക്കാൻ ഈ അമ്മയും മോനും... ഒത്തിരി ഇഷ്ട്ടം രണ്ടാളെയും
@remadevi9676
@remadevi9676 3 жыл бұрын
ഇവരുടെ അധ്വാനം കാണുമ്പോൾ നമസ്കരിക്കാൻ തോന്നുംഓടിൻറെ സാധനങ്ങൾ വാങ്ങുന്ന നമ്മൾ ഇതൊന്നുംഅറിയാറുമില്ല.ഈപണി ഇതുപോലെ ഇനിതുടരില്ല എന്നു കേട്ടപ്പോൾ വിഷമവും തോന്നുന്നു
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
😊❤️🙏🏻
@siyadali4311
@siyadali4311 3 жыл бұрын
ആദരിക്കപ്പെടേണ്ട കലാകാരന്മാരാണ് അന്യം നിന്ന് പോകുന്നതിൽ വിഷമം ഉണ്ടു്
@sunujoji8888
@sunujoji8888 3 жыл бұрын
ശരതും ഗീതാമ്മയും ആയിരുന്നു ഒക്ടോബർ 1ന് ഞാൻ സ്ക്കൂളിൽ ചെയ്ത വീഡിയോയ്ക്ക് Intro പറഞ്ഞത്. വാർദ്ധക്യത്തിൽ അമ്മയെ വീടിൻ്റെ അകത്തളങ്ങളിൽ തളച്ചിടാതെ ലോകം ചുറ്റിക്കാണിക്കുന്ന ഒരു മകൻ ..... നിങ്ങളെയോർത്ത് ഞാൻ അഭിമാനിക്കുന്നു. എന്നും നന്മകൾ മാത്രം ജീവിതത്തിൽ ഉണ്ടാവട്ടെ.
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
❤️🙏🏻🌞🌞❤️🙏🏻🙏🏻 thanks tta
@johnbaiju8267
@johnbaiju8267 3 жыл бұрын
Very nice . well
@MrJkvayala
@MrJkvayala 3 жыл бұрын
സത്യം
@seenaraj3942
@seenaraj3942 3 жыл бұрын
വള ഇട്ടപ്പോൾ ലാലേട്ടൻ ലുക്ക് അറിയാതെ വന്നോ 👍👍😍😍നല്ല വീഡിയോ കാണാൻ സുഖം 😍😍😍
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
Hahaha ahh look orikkallum varilla!! 😁
@lovefromkanjirappallykkari
@lovefromkanjirappallykkari 3 жыл бұрын
@@GeethammaSarathkrishnanStories Ennuu aarannu paranjathu?
@Gopinathchandrashekar
@Gopinathchandrashekar 3 жыл бұрын
അന്ന്യം നിന്ന് പോകുന്ന കര വിരുത്, വളരെ നന്ദി സരത്തേട്ടൻ &ഗീതാമ്മ
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️💕💕💕
@jijeeshbalan2315
@jijeeshbalan2315 3 жыл бұрын
ഈ പാട്ടിലെ വരികൾ ഓര്മ വരുന്നു . അന്യം നിന്ന് പോകുന്ന ഇൗ കാഴ്ച കാണിച്ചുതന്ന അമ്മയ്ക്കും മോനും നന്ദി കളിമണ്ണു മെനഞ്ഞെടുത്തു കത്തുന്ന കനലിങ്കല്‍ പുത്തനാമഴകിന്റെ ശില്പങ്ങളൊരുക്കുന്നു.. (കളിമണ്ണു.. ) കണ്ണീരും സ്വപ്നങ്ങളും ആശ തന്‍ മൂശയില്‍ മണ്ണിന്‍ കലാകാരന്‍ പൊന്നിന്‍ തിടമ്പാക്കുന്നു... ആറാട്ടുകടവിങ്കല്‍ അരയ്ക്കൊപ്പം വെള്ളത്തില്‍ പേരാറ്റില്‍ പുലര്‍മങ്ക നീരാട്ടിന്നിറങ്ങി... കൈവിരലിന്‍ തുമ്പുകളില്‍ കല്പന തന്‍ രൂപങ്ങള്‍ അത്ഭുതമൂര്‍ത്തികളായ്‌ അവതരിച്ചിറങ്ങുന്നു.. (കൈവിരലിന്‍.. ) ഭാവന തന്‍ താഴ്‌വരയില്‍ ജീവിതം ശാന്തിയുടെ പാലലച്ചോലയായ്‌ പാരില്‍ ഒഴുകുന്നു... സംവിധാനം ഭരതന്‍ ഗാനരചന പി ഭാസ്കരൻ സംഗീതം രവീന്ദ്രന്‍ ആലാപനം കെ ജെ യേശുദാസ്
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
Thanks a lot sir ❤️❤️🙏🏻😊
@marattukalambrothers3543
@marattukalambrothers3543 3 жыл бұрын
ആറാം തമ്പുരാനിലെ ആ വള ഇട്ടപ്പോൾ മുതൽ ശരത് ഭായിക്ക് വലതുവശത്തേക്കു ഒരു ചരിവ് വന്നോ എന്നൊരു സംശയം. ( 19:35 ) ...എന്തായാലും സംഭവം ഉഷാറായി .... അതിനുവേണ്ടിയെടുത്ത എഫർട്ടിന് ബിഗ് സല്യൂട്ട്..
@ravinp2000
@ravinp2000 3 жыл бұрын
Awesome !!! Respects to both Ganesh & Unnikrishnan for their dedication & commitment ... Stay safe and healthy
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️☺️❤️❤️🙏🏻🙏🏻
@indirak269
@indirak269 3 жыл бұрын
ഇത്രയും വിക്ജനപ്രതമായ വീഡിയോ കാണിച്ചതെന്നതിനു നന്ദി അറിയിക്കുന്നു 🌹🌹🌹🌹🌹❤🙏🙏🙏
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
Thanks thanks 🙏🏻☺️
@pradeepu9067
@pradeepu9067 3 жыл бұрын
അന്യം നനില്കുന്ന കുലത്തൊഴിലുകൾ ..... അതാണ് സങ്കടം.... സാമ്പത്തികമായും മുതലാകില്ല... അപ്പോൾ എല്ലാരും വിട്ടു പോകും..... ഗണേശൻ ചേട്ടന്റെ അനുഭവവും വിവരണവും മനോഹരം... ഇതു മനസിലാക്കി തന്ന അമ്മയ്ക്കും മോനും .... hats off... ...(നമ്മുടെ ഇരിഞ്ഞാലാകുടയിലുമുണ്ട് ഓട്ടുപാത്ര നിർമാണം... അറിയാലോ ആ പുലികളെ...)
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
❤️🙏🏻🙏🏻🙏🏻🙏🏻🙏🏻
@BINOJ8341
@BINOJ8341 3 жыл бұрын
നിങ്ങളുടെ വീഡിയോ ഒക്കെ ഒരു വ്യത്യസ്തമാർന്ന കാഴ്ചകളാണ് നമ്മളെപ്പോലെയുള്ള പ്രേക്ഷകർക്ക് നൽകുന്നത് ... ഒരുപാട് ഉയരങ്ങളിലേക്ക് ചാനൽ എത്തട്ടെ എന്ന് ആശംസിക്കുന്നു
@TheKinglybeard
@TheKinglybeard 3 жыл бұрын
വളരെയധികം സന്തോഷത്തോടെയാണ് ഈ വീഡിയോ കണ്ടത്. അതി ഗംഭീരമായിട്ട് ചെയ്തു. ശരത്തിന് എല്ലാ വിധ അനുമോദനങ്ങളും അമ്മയ്ക്ക് സ്നേഹവും...🙏🏻🙏🏻🙏🏻🥰🥰🥰💖💖💖
@shibindas1153
@shibindas1153 3 жыл бұрын
ഓം വിശ്വകർമ്മണെ നമഃ.. 👃👃👃
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
❤️🙏🏻☺️
@vineshkarma8427
@vineshkarma8427 3 жыл бұрын
ഓം വീരാഡ് വിശ്വകർമ്മണെ നമഃ
@AjuJoseph2914
@AjuJoseph2914 3 жыл бұрын
Ente jeevitathile oru aagrahama, geethamme onnu kaanan...amma i love you.. Sarathetta you are such a wonderful person, god bless you
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
Easyyyyy ayiittu kannam lloooo
@vijigishv2789
@vijigishv2789 3 жыл бұрын
കാടും മലയും കൈയ്യേറി റിസോർട്ടും പാറമടയും നടത്തുന്നവർക്ക് നികുതി ഇളവും പട്ടയവും പൊതുഭൂമിയും കൊടുക്കുന്ന സർക്കാർ, നമ്മുടെ നാടിന്റെ തനതായ കലകളും വിസ്മയവും സംസ്കാരത്തിന്റെ ഭാഗവുമായ ഇത്തരം തൊഴിലുകൾക്കും ഉത്പന്നങ്ങൾക്കും ഒരു സഹായവും ചെയ്യാത്തത് പ്രതിഷേധകരമാണ്. ഇതൊക്കെ നില നിൽക്കണം. ഇവരുടെ ഉത്പന്നങ്ങൾ ലോകമാർക്കറ്റിൽ എത്താൻ ആമസോൺ പോലെ ഉള്ള platform ഉപയോഗിക്കണം.
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
Athea athea !! Innocent genuine people!! Evareokkea nammal kannathea povaruthu allea
@TechTripByRahul
@TechTripByRahul 3 жыл бұрын
Alappuzha jillayila mannar poyal orupadu kanan sadhikkum....... Ottu pathrangal undakkaunathinte kendramanu... Parumalakkaduthanu sthalam.... Pavangalkku oru padu nerathe kashtapadundu👍🙏😍
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️🙏🏻❤️ eee corona okkea marattu varram arannmulakku
@TechTripByRahul
@TechTripByRahul 3 жыл бұрын
@@GeethammaSarathkrishnanStories swagatham😍🙏
@TechTripByRahul
@TechTripByRahul 3 жыл бұрын
Aranumla kannadiye kurichu paranjapool aranmulakaranaya enikku orupadu abhimanam thoni njagalude alla nammude abhimanam🙏😍 hariyo.. Hare..
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
Jai Jai 😁🙏🏻❤️
@johnbaiju8267
@johnbaiju8267 3 жыл бұрын
One Hugg each person . I RESPECT you its all family
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
Thanks sir 🙏🏻❤️☮️
@lekshmisnair405
@lekshmisnair405 3 жыл бұрын
അന്യം നിന്ന് പോകുന്ന ഇൗ കാഴ്ച കാണിച്ചുതന്ന അമ്മയ്ക്കും മോനും നന്ദി .. പറയാൻ പറ്റുന്നിടത്തോളം നന്നായി പറഞ്ഞു തന്ന അദ്ദേഹത്തിനും നന്ദി...🙏
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
❤️🙏🏻🙏🏻 thanks tto
@Spirit-of-unity
@Spirit-of-unity 3 жыл бұрын
Great work sir. Yes we all should support these great artisans and encourage them to do the good work and transfer the knowledge to the new generation🙏
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
Yeah exactly!!! Thanks sir👏🏻👏🏻👏🏻👏🏻
@jayasreebabu9990
@jayasreebabu9990 3 жыл бұрын
വളരെ നല്ല ഉദ്യമം,ഇങ്ങനെ അന്യം നിന്ന് പോകുന്ന ശിൽപകലയെ തീർച്ചയായും പ്രോത്സാഹിപ്പിക്കണം. അവർക്ക് കൂടുതൽ ജോലികൾ ലഭിക്കട്ടെ🙏🙏🙏
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
❤️🙏🏻🙏🏻🌞🌞🌞 thanks tto
@reinynelson3595
@reinynelson3595 3 жыл бұрын
Very informative
@premakumarim4355
@premakumarim4355 3 жыл бұрын
Njhangade nattil vannu njhangalkku ithokke vivarichu thannathinu thanks nannayittundu
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
😁😁😁✌🏼✌🏼😊😊🙏🏻🙏🏻🙏🏻🔔🔔🔔🔔
@prasobhbhasi1707
@prasobhbhasi1707 3 жыл бұрын
Hi Amma & Sarath ee episode adipoli aye . sarilum ee item ishttam ulla elllavarkum ethu orupade upakara pedum. enike orannam evarude kaikondu chayeppikanam ene unde . thanks for this video ❤️
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
🙏🏻❤️☺️☺️ thanks tto
@ajeeshradhakrishnan
@ajeeshradhakrishnan 3 жыл бұрын
ഈ പഴമയുടെ പുതുമ. കാട്ടി തന്നതിന് ഒരുപാടു സന്തോഷം.. കാണട്ടെ പുതു തലമുറ ആത്മാർഥയും നിഷ്കളതയും ചേർന്ന് ഉണ്ടാകുന്ന കഷ്ടപ്പാടിന്റെ മണിനാദം നീണാൾ വഴട്ടെ... എല്ലാ അനുഗ്രഗങ്ങളും ഉണ്ടാകട്ടെ....
@goldraku9332
@goldraku9332 3 жыл бұрын
നിഷ്കളങ്ങനെയാ ഒരു തൊഴിലാളി..❤️
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
😊☺️☺️💖
@udayshankergopalakrishnan691
@udayshankergopalakrishnan691 3 жыл бұрын
Namaskaram to Ganesh ji, Unnikrishnan and young craftsman. You guys are blessings of GOD. You should bring young generation into this profession. Already we have lost a good number of craftsmen and ancient technics. Every individual should think this and take appropriate action to safe guard the ancient great tradition.
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
🙏🏻🌞❤️ thanks sir
@chandrakanthamchandra8760
@chandrakanthamchandra8760 3 жыл бұрын
ഈ ശിൽപ്പികൾക്കും, informative ആയ ഇതേ പോലത്തെ വീഡിയോ ഞങ്ങളിലേക്ക് എത്തിച്ച നിങ്ങൾക്കും പ്രണാമം
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
❤️🙏🏻🙏🏻🙏🏻🌞 thanks tto
@deepasreekanth4572
@deepasreekanth4572 3 жыл бұрын
അന്യം നിന്ന് പോകുന്ന തൊഴിലുകൾ ആണ് ഇതൊക്കെ വളരെ നന്നായിരുന്നു...🙏🙏🙏Sharathetta Geethamma ....
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
❤️🙏🏻🙏🏻🙏🏻
@manunair2716
@manunair2716 3 жыл бұрын
Old is gold. Pazhaya tharavadukal ellathayappol nallathu okka ormma ayi poyi. Highly informative video. Engana ullavara annu encourage chayandathu....Pazhama thirichu varatta....Aha oru suvarnakalam varatta....Ella prathanakalum undakum
@prakasanr8281
@prakasanr8281 3 жыл бұрын
സൂപ്പർ
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
Thanks sir ☺️❤️🙏🏻
@prasobhpraseedan8536
@prasobhpraseedan8536 3 жыл бұрын
Hats off … for the heard work for the beautiful unique creation . Thank You Amma & Sarath !!!!!Nattil varumpol neeril kanam !!!!
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
Urappayittum kannamtta
@sureshpozhath9524
@sureshpozhath9524 3 жыл бұрын
Thank you..Sharathbhai and Geethamma....
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
❤️🌞❤️🙏🏻
@user-wn3ov6zt3t
@user-wn3ov6zt3t 17 күн бұрын
Geethamma. Sarathkrishna. Official. Angamaly. Manjappra. Mani. Performance. Beautiful and super episode Hai ❤🎉
@noorapa9115
@noorapa9115 3 жыл бұрын
Hi... New subscriber ഈ ammaneyum moneyu ഒരുപാട് ഇഷ്ട്ടം 😘😘😘
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
Alhamdilallah ❤️🙏🏻🙏🏻🙏🏻
@rasnarajan2430
@rasnarajan2430 3 жыл бұрын
Ithonnum ariyatha oru generation aanu innu ullath..sherikum athbudham thonunnu .. thank u so much Amma and ettaa..
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
❤️🙏🏻❤️🙏🏻🌞🌞🌞🌞🌞
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
❤️🙏🏻😁
@AravindK
@AravindK 3 жыл бұрын
ക്വാളിറ്റി കണ്ടന്റ്‌ ആണു കേട്ടോ ശരത്‌ ഇതൊക്കെ. And great casual presentation. യൂറ്റൂബിൽ സമയം വേസ്റ്റ്‌ ആക്കാതെ കാണാൻ പറ്റുന്നതാണു താങ്കളുടെ വീഡിയോകൾ. 😍 "ഞാൻ ജിലേബിയും അവിയലും കൂട്ടിക്കുഴച്ച്‌ പൊറോട്ട കഴിച്ചതെങ്ങനെ?" എന്നൊക്കെ പറഞ്ഞു ഇടുന്ന റ്റൈം വേസ്റ്റ്‌ വീഡിയോസിനു ആണിന്ന് മാർക്കെറ്റ്‌. മൈൻഡ്‌ ആക്കണ്ട. Pls continue in your different and elegant path. താങ്കൾ അറ്റ്‌ ലീസ്റ്റ്‌ ഒരു നിഷ്‌ സെഗ്മെന്റിനു പ്രിയപ്പെട്ടവൻ ആകുന്നത്‌ ഈ ക്വാളിറ്റി ഉള്ള വീഡിയോസ്‌ കാരണം ആണു. തുടരുക! പ്രചോദനം ആയി തീരുക. യൂറ്റൂബിലെ സഫാരി ചാനൽ ആകട്ടെ എന്ന് ആശംസിക്കുന്നു. 🙏 ഇത്തരം പാരമ്പര്യ ആർട്ട്സ്‌ ക്രാഫ്റ്റ്സ്‌ ഒക്കെ സംരക്ഷിച്ചു പരിപാലിച്ചു അതിനെ ഒരു തൊഴിലായോ മിനിമം ഒരു art/craft ആയോ ഒക്കെ പ്രൊമോട്ട്‌ ചെയ്യേണ്ടത്‌ സർക്കാർ ആണു. പരമ്പരാഗത, ഹാൻഡ്‌ മേയ്ഡ്‌ വസ്തുക്കൾക്ക്‌ വലിയ വിലയും ഡിമാന്റും ഉള്ള ഈ കാലഘട്ടത്തിൽ ഇതൊക്കെ കേരളത്തിൽ മാത്രം അല്ല ഇന്ത്യയിലും ലോകത്തിലും മാർക്കെറ്റ്‌ ചെയ്യാൻ കഴിയാത്തത്‌ നമ്മുടെ കഴിവുകേട്‌ തന്നെയാണു. സങ്കടം തോന്നുന്നു. ഈ സ്റ്റോറി ചെയ്തതിനു വീണ്ടും അഭിനന്ദനങ്ങൾ. 💐🙏
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
Thanks tto ❤️🙏🏻🙏🏻🙏🏻🙏🏻🙏🏻 thanks a lotttt ☺️🙏🏻
@libinkrishnan4056
@libinkrishnan4056 3 жыл бұрын
മണി അതിൽ നിന്ന് വരുന്ന ഓംകാര നാദം. എത്ര മനോഹരമാണ്. പക്ഷെ അത് സൃഷ്ടിചെടുക്കാൻ ഇവർ എടുക്കുന്ന അധ്വാനം. അതിനു വേണ്ട മെറ്റിരിയാൽ ശേഖരിക്കൽ. കഷ്ട പാടുകൾ ഇങ്ങനെ ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന കുറച്ച് നല്ലവരായ ആളുകളെ ജനഹൃദയത്തിൽ എത്തിച്ച. നിങ്ങളാണ് ശരതേട്ട ഹീറോ. ഇതിലൂടെ ആ പ്രസ്ഥാനം എല്ലാരും അറിയുകയും അദ്ദേഹത്തിന് ഒരു പാട് ഓഡറുകൾ ലഭിക്കുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഒരു പാട് നല്ല കാഴ്ചകൾ പിന്നത്തേക്ക് മാറ്റിവെച്ചു. ഒരു ദിവസം അവർക്ക് വേണ്ടി മാറ്റി വെച്ച ശരതേട്ടനും ഗീതമക്കും അഭിനന്ദനങ്ങൾ
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
Thanks 😊 thanks thanks 😊 thanks 😊 thanks tto ❤️🙏🏻🌞
@rajimolkr4985
@rajimolkr4985 3 жыл бұрын
കുട്ടികളെപ്പോലെ മകന്റെ അടുക്കൽ. ഭാഗ്യം ചെയ്ത ജന്മം. ഗീതാമ്മ ഇഷ്ട്ടം
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️❤️❤️❤️❤️❤️
@shihabkpalur
@shihabkpalur 3 жыл бұрын
Hats off you Guys.... പാലക്കാടിന്റെ നന്മയാണിത്.
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️☺️☺️💖💖
@rajinandakumar7282
@rajinandakumar7282 2 жыл бұрын
Ammayum monu,suuuper.God Bless U Both
@savithasunil6531
@savithasunil6531 3 жыл бұрын
നല്ല വീഡിയോ....very informative.... അമ്മയും മോനും super....ശരത്തിന്റെ സംസാരം കേൾക്കാൻ നല്ല രസമാണ്
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
Anno??😁😁 sherikkum?? Bore allea?? 😂
@sojatpaul3516
@sojatpaul3516 3 жыл бұрын
പുതിയ അറിവ്.. പുത്തൻ അനുഭവം.. നല്ല മൂല്യമുള്ള വീഡിയോ.. Thank you..🔥❤️
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
Thanks a lot sir 🌞🌞🌞🌞
@rajendranc.k7949
@rajendranc.k7949 3 жыл бұрын
പുതിയ അറിവ് .......Thanks
@renjusv3799
@renjusv3799 3 жыл бұрын
🙏 Geethamma & Sarath.. Big thanks for very informative video 👍...take care & god bless you
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
Thanks sir ❤️🙏🏻🙏🏻
@rajimolkr4985
@rajimolkr4985 3 жыл бұрын
എന്തൊരു കഷ്ടപ്പാടാ. Salute
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
Athea athea !!❤️☺️☺️☺️
@mrmallu7786
@mrmallu7786 3 жыл бұрын
Ammayemkond north india kshethrangalokke ponamnnu anu pandumuthaleyulla agraham. Anganeyanu adyayitu ammayumayi yathracheyyunna makanekurichu vayicharinjathu athukaxhinju sujithettante channel lu annumuthal follow cheyunnathanu. Ammayem monem orupadishtam.
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
Thanks tto!! Thanks a lot ❤️🙏🏻🙏🏻🙏🏻
@sreekumarkc2651
@sreekumarkc2651 3 жыл бұрын
വളരെ നല്ല അനുഭവം നൽകിയ തിനു നന്ദി
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️☺️❤️❤️🙏🏻🙏🏻
@RAJESHKM68A
@RAJESHKM68A 3 жыл бұрын
THAT PERSON IS VERY KNOWLEDGEABLE MAN, REALLY GREAT.
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
🙏🏻☺️☺️
@bindup3186
@bindup3186 3 жыл бұрын
Valare arivu nalkunna video.thanks geethama and Sarath.
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️☺️❤️🙏🏻🙏🏻🙏🏻thanks tta
@nidhinkrishna2030
@nidhinkrishna2030 3 жыл бұрын
15 k ayi friends polichu sarath etta 🔥🔥🔥 big fan from Madakkathra
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
Thanks sir ❤️🙏🏻
@mohamedshihab5808
@mohamedshihab5808 3 жыл бұрын
ഇത്തരക്കാരുടെ നിർമാണങ്ങൾ കാലാവസ്തുവായി പരിഗണിച്ചു സാധ്യമാകുമെങ്കിൽ വിലപേശാതെ സ്വന്തമാക്കുക അതേ ഇത്തരം നിർമാണങ്ങളെ , അല്ലെങ്കിൽ കലയെ ഇവിടെ നിലനിർത്താൻ പര്യാപ്തമാകയുള്ളു . അവരുടെ ജീവിതത്തിൽ തിളക്കം വരണമെങ്കിൽ നമ്മളും കൂടെ ഒത്തുചേരണം . തലമുറകൾ കൈമാറിവന്ന പലരഹസ്യങ്ങളും നമുക്ക് കൈമോശം വന്നുകഴിഞ്ഞു , പെട്ടെന്നുള്ള മരണവും , പിന്തുടർച്ചക്കാർ ഇല്ലാത്തതും വഴി . ഇങ്ങനെ രഹസ്യമായി സൂക്ഷിക്കുന്ന കാരണത്താൽ തന്നെ ലോകത്തിന് പകർന്നു നൽകാൻ കഴിയാതെ പലതും നഷ്ട്ടപ്പെടുത്തി ക്രമേണ ഭാരതത്തിന്റെ സംഭാവനകൾ ഒന്നുമില്ലാതായി . അതാണ് പാശ്ചാത്യരും നമ്മളും തമ്മിലുള്ള വ്യത്യാസം , നിർമ്മാണ രഹസ്യങ്ങൾ കൈമാറുക വഴി പരിഷ്ക്കാരം സാധ്യമാകുമായിരുന്നു, പുതിയ , പുതിയ കണ്ടുപിടുത്തങ്ങൾ ഉണ്ടാകുമായിരുന്നു . അതാണ് ഒരു മൊട്ടുസൂചിയുടെ നിർമാണം പോലും നമുക്ക് സാദ്യമാകാതെ വന്നത് ..
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️❤️❤️🙏🏻🙏🏻🙏🏻 thanks thanks thanks 😊🙏🏻❤️
@ramarajagopal4284
@ramarajagopal4284 3 жыл бұрын
Ammakkum monum kwttippidich umma. Ente valyechiye pole aanu geethamma.
@jayasreeayyappan5080
@jayasreeayyappan5080 3 жыл бұрын
Kalarpillatha kalayude soukumaryavum nairmalyavum vilichothunnu ee video drisyangal ,....mughalakshanamulla ammmayudeyum makanteyum avatharam athinu kouthukam koottunnu....
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️☺️☺️☺️🌞🌞 thanks tta
@indirak269
@indirak269 3 жыл бұрын
ഞാനും ആദ്യായിട്ടാണ് കാണുന്നത് Thank you so much🙏🙏🙏
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️❤️🙏🏻
@bhavadaskavumkara3482
@bhavadaskavumkara3482 3 жыл бұрын
ഗംഭീരമായിട്ടുണ്ട്. അഭിനന്ദനങ്ങൾ
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️☺️☺️☺️ thanks sir
@anazzbinasharaf7389
@anazzbinasharaf7389 3 жыл бұрын
ഐശ്വര്യത്തിന്റെയും സ്നേഹത്തിന്റെയും നിറകുടം ഈ അമ്മ ❤️😍
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️☺️☺️❤️☺️☺️☺️☺️
@kanchankumar1000
@kanchankumar1000 3 жыл бұрын
very good video nicely presented as usual, so much hardwork they doing for getting finishing of the products.
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
❤️🙏🏻🙏🏻🙏🏻🙏🏻🙏🏻
@ansarpsainudheen8296
@ansarpsainudheen8296 3 жыл бұрын
ഗീതമ്മേ... ശരത് ചേട്ടാ നന്നായിട്ടുണ്ട് വീഡിയോ
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️☺️💕💕🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@k.kanandom2272
@k.kanandom2272 3 жыл бұрын
Kulathozil prolsahanam nallathu👍👍👍
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️☺️🙏🏻☺️
@revengekid8139
@revengekid8139 3 жыл бұрын
Sarathettan & Geetha amma superb....🥰😍
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️☺️🙏🏻❤️🌞
@subair74valappil
@subair74valappil 3 жыл бұрын
വളരെ ഇഷ്ടപ്പെട്ടു. ഇപ്പോളും ഇങ്ങേനെയുള്ളവർ നമ്മുടെ നാട്ടിൽ ഉണ്ടല്ലോ
@yadhukrishnang8693
@yadhukrishnang8693 3 жыл бұрын
Undu mannapra palakkad
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️☺️☺️❤️❤️❤️ thanks
@noushadnoushu4746
@noushadnoushu4746 3 жыл бұрын
Great ... nerittu kandapole ,nalla arivaanu nigalude video kandappol kittiyath ...nice
@sabithp9595
@sabithp9595 3 жыл бұрын
You are a rolemodel for every son 'how to be'
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
Opps 😁 really 😁🙏🏻
@prathyushpradeep5802
@prathyushpradeep5802 3 жыл бұрын
Sharathettan And Geethamma Vloggig Poli..😍❤️
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
Thanks tta 😁❤️
@vishnureshmy1546
@vishnureshmy1546 3 жыл бұрын
Amma sherikkum Oru devi vallathoru feel
@sreemonattingalsreemonatti4737
@sreemonattingalsreemonatti4737 3 жыл бұрын
Super evarokkeya enniyun naattinaavashyamullavar (angeru ;engeru ethokke moshamaaya sambodhanakal aanu)
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️☺️❤️❤️🙏🏻🙏🏻🙏🏻 Soo sorry!!
@soumyarajeev6249
@soumyarajeev6249 3 жыл бұрын
Superb......thanks for uploading such an amazing video 😍😍🙏😍😍👌👌......apol eni next video kku ulla kathirippanu 😍😍😍😍👍😊😍😍😍
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
Thanks too will upload soon 🙏🏻❤️
@radhabalakrishnan6299
@radhabalakrishnan6299 3 жыл бұрын
ഈശ്വരൻ ഓരോ വർണത്തിനും ഓരോ ധർമം നിശ്ചയിച്ച് അതിനു വേണ്ട സവിശേഷ ബുദ്ധി നൽകി സ്വയം ജന്മമെടുത്ത് മാതൃകയായി ജീവിച്ച് കാണിച്ചിട്ടുണ്ട്, അങ്ങനെ ലഭിച്ച അറിവുകൾ മാതാപിതാക്കന്മാരും ഗുരുക്കന്മാരും ചേർന്ന് ഇളം തലമുറയ്ക്ക് പകർന്നു നൽകേണ്ടതും അവർ അത് സ്വീകരിച്ചു നിലനിർത്തേണ്ടതുമാണ്. പക്ഷേ നിർഭാഗ്യവാശാൽ ആധുനിക വിദ്യാഭ്യാസം നേടിയ പുതിയ തലമുറക്കാർ ഇത്തരം കുലത്തൊഴിലുകൾ സ്വീകരിയ്ക്കാൻ തയാറാകുന്നില്ല, സ്വീകരിയ്ക്കാൻ മാതാപിതാക്കൾ സമ്മതിയ്ക്കാറുമില്ല. പിന്നെങ്ങനെ ഇതൊക്കെ നിലനിൽക്കും????? എല്ലാ കുലത്തൊഴിലുകളുടെയും കാര്യത്തിൽ ഇതു തന്നെയാണ് സംഭവിച്ചത്.
@Bichu709
@Bichu709 3 жыл бұрын
എന്തൊരു മുഖശ്രീ അമ്മക്ക് ഒരുപാട് ഇഷ്ട്ടമായി അമ്മയെ
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
❤️❤️🌞🌞🙏🏻🙏🏻
@nikhilnp3020
@nikhilnp3020 3 жыл бұрын
It was really a nice information and presentation bro and ur Mom's..also can able to see some crafts people's with pure heart. pressed the bell button as mom said..😊😊
@sreelethaajith6937
@sreelethaajith6937 3 жыл бұрын
എന്റെ കുട്ടിക്കാലത്ത് വീട്ടിൽ വന്ന് ഓട്ടുപാത്രവും വിളക്കും ഉണ്ടാക്കി തരുമായിരുന്നു. പക്ഷേ ആരെയും കാണിക്കത്തില്ലായിരുന്നു. ഓടു ഉരുക്കി തുടങ്ങിയാൽ പിന്നെ ആരും ആലയുടെ അടുത്ത് ചെല്ലാൻ സമ്മതിക്കത്തില്ലായിരുന്നു.
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
😊😊😊❤️🙏🏻 athum Oru kalam
@oysterpearls5269
@oysterpearls5269 3 жыл бұрын
The crarftmanship of traditional kerala foundries beautifully depicted 💞💞 Palakkad ❤❤
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
Thanks ☺️❤️
@silusworld66
@silusworld66 3 жыл бұрын
Thank you for this informative video...Stay Blessed Dears...😍😍🙏
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
Thanksgiving
@shivaranjithpoolakal7962
@shivaranjithpoolakal7962 3 жыл бұрын
waw superb....thank u very much for posting this type of videos....
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
Thanks 🙏🏻
@rinogeorge2856
@rinogeorge2856 3 жыл бұрын
Nice one Sarath & Geethamma!! All the best.
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
❤️❤️🙏🏻🙏🏻
@shihabshihab628
@shihabshihab628 3 жыл бұрын
Boomiyilea anughramanu madhave madha pidakallufea ishttathil jeevikuka orupad ishtam ammayea
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
❤️☺️🤲🏻🕋🙏🏻
@RRK3700
@RRK3700 3 жыл бұрын
1 million times bell press cheyyan pattumenkil ipol cheythene ttaa geddyey.. Machaane powli item ttaa 1 million like
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
Hahha Hei thanks tta thanks a lot sir !!
@seebamathew8130
@seebamathew8130 3 жыл бұрын
Geethamma & Sarath nice video
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
❤️🙏🏻🙏🏻🙏🏻
@nidhingraj5652
@nidhingraj5652 3 жыл бұрын
Camera work 👌 and your videos r getting better 😄
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
😁😁 thanks tta
@tinsdas8867
@tinsdas8867 3 жыл бұрын
ഹോ ആ മണിയുടെ നാദം കേട്ടോ ❤❤
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️☺️🔔🙏🏻
@anchelphilatelist4793
@anchelphilatelist4793 3 жыл бұрын
kzfaq.info/get/bejne/mraam8aokpfFmaM.html
@dineshkatamkot873
@dineshkatamkot873 3 жыл бұрын
Best video.. Thank you very much ❤️
@sajijoseph5627
@sajijoseph5627 3 жыл бұрын
Amma .sarathetta ❤❤👍👍
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️☺️☺️❤️🙏🏻🙏🏻
@aravindan.kkizhakkayil7489
@aravindan.kkizhakkayil7489 3 жыл бұрын
നല്ലൊരു യാത്ര ആയിരുന്നു പെട്ടന്ന് തീർന്നു പോയ ഒരു ഫീൽ... എന്തായാലും ഒരു വെത്യസ്തത ഉണ്ട് നന്ദി.
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
😁 enniyum undu orupaddu yathrakal
@aravindan.kkizhakkayil7489
@aravindan.kkizhakkayil7489 3 жыл бұрын
Thank you brother..
@shivayogtravel
@shivayogtravel 3 жыл бұрын
Traditional methods and very authentic. These artists must teach few local youngsters and keep this traditional art. can we recognise this traditional and company made materials.
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
👏🏻👏🏻👏🏻🙏🏻🙏🏻❤️❤️ thanks tta
@divyaaneesh725
@divyaaneesh725 3 жыл бұрын
Chettaneyum,ammayeyum kaanaan orupaadu aagrahamund.njn oru thrissur kaariyaanutto.enganeyaa onnu kaanaanpataa🤔amme,evadeponundenkilum vegam rediyaayininnotta😆chettan kondoyillenkil eni chettanaa edi🤛😆.enikkum nte ammaye enganeyokke konduponamennundu.but,njaanoru girl aayipoyille.geethamma kunjukuttikalepole..love u ammaa🥰🥰😘😘
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
HHaha kannam llo!! 😁 !!! Girl ayyondu ammamare kondupokkan enthaaaa pattathea??
@sajoshksajiv15
@sajoshksajiv15 3 жыл бұрын
Orupad sandhosham ...
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️☺️☺️💖❤️🙏🏻
@TechTripByRahul
@TechTripByRahul 3 жыл бұрын
Inganulla daivanugram ullavare anu support chaiyendathu🙏😍
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
🙏🏻❤️☺️ thanks tta
@sudevmadavana703
@sudevmadavana703 3 жыл бұрын
Very good god bless you
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
🙏🏻🤲🏻☺️
@sumamole2459
@sumamole2459 3 жыл бұрын
Respect to all of you🙏🙏🙏
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
❤️❤️☺️🙌🏻🙌🏻
@unniaman
@unniaman 3 жыл бұрын
Amma mon 🥰♥️ mon cheriya vijay look poli
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
😁😁😁❤️🌞 HHaha anno!!
@greenapreman7672
@greenapreman7672 3 жыл бұрын
Valare vethyasa mulla oru video..good
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
Thanks 🙏🏻
@parvathikurup7587
@parvathikurup7587 3 жыл бұрын
Very nice video! Old is indeed gold!
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️☺️❤️❤️🙏🏻
@panchajanyam2477
@panchajanyam2477 3 жыл бұрын
ചേട്ടാ ഈ ഗണേഷേട്ടന്റെ സ്ഥലം എവിടെയാണ് ? എനിക്ക് ഇത് പോലെ ഉള്ള ഒരു വള ഉണ്ടാക്കി തരുമോ ഇതിന് എന്ത് വില ആകും🙏
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 12 МЛН
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 19 МЛН
Himalayan Yathra
9:49
Babu Appat
Рет қаралды 17 М.
Ente_Guruvayorappan
30:24
Geethamma & Sarathkrishnan Stories
Рет қаралды 36 М.
Flowers Orukodi With Comedy | R.Sreekandan Nair | Honey Rose | EP# 26
1:06:24
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 12 МЛН