തനത് മാപ്പിളപ്പാട്ടുമായി മലബാർ വീരിതം | Fathima Zahir | New Mappilappattu 2022

  Рет қаралды 5,600

MEDIA CAFE

MEDIA CAFE

Жыл бұрын

​‪@MediaCafeOnline‬
Watch: മലബാർ സമരത്തിന്ൻ്റെ വീരിതത്തെ കുറിച്ചുള്ള മാപ്പിളപ്പാട്ട് #Fathima_Zahir #new #mappilappattu #2022
Lyrics
അകം മികും ഹുബ്ബുൽ വത്വൻ തികതികന്തദ്'വോരെ
അടിമുടിയെതിർത്തുതൈ ശൂരിതം
അജബൊട് നിജമുടെ കഥ കൊഞ്ചം മൊളിന്തു
അതി മദം പെടുന്തോരെ വിധി ഹിതം തെളിന്ത്
അസലിടം ഏറനാട് വീരിതം .
കൊഞ്ചം കഥയിത് തഞ്ചം തികതിക
നെഞ്ചം പുകൾ മധു തഞ്ചും മികമിക
മൊഞ്ചുൾ നിധി മതി ചഞ്ചൽ വകമൊളി മാനിതം
മികും ഏറനാടും പതി മലൈബാറും സുകൃതാ
മഹിതരാം ഹാജിയെങ്കും മഷ്ഹൂറാം തകൃതാ
സുകൃതാ തകൃതാ ചൊങ്കുടെ ദേശത്തമൃതാ
സുവിദാ - സവിധാ ലങ്കി വിളങ്കും തിമൃദാ
ഹിന്ദിതിൻ സ്വന്തം പുത്തിര രെത്തിര മൃത്യു വരിത്തുതൈ ഖത്തനുതക്കം
ഇകൽ തുടർന്തതാ വെള്ളപ്പടയോട് കഠിനം
ഇടനെഞ്ചിൽ ദേശ സ്നേഹം പെരു പെരുത്തശണം
ഹിതമാ ചിതമാ വാരിയം കുന്നിൻ മഹിമാ
ഹുക്മാ ഹിക് മാ എത്തിര വീര്യത്തരമാ
ഹിന്ദിതിൻ സ്വന്തം പുത്തിരരെത്തിര
മൃത്യു വരിത്തുതൈ ഖത്തനുതക്കം
പുകൾ പൊങ്കും നമൈ ദേശപ്പെരുമകൾ നശീദാ
പരിശൊത്തങ്കുതിർത്തിടൈ അതിശയക്കശീദ
ഒരുമാ പെരുമാ പോരിശ പൊങ്കും സ്വരമാം
ഒളിമാ തെളിമാ സച്ചരിതത്തിൻ തലമാം
ഹിന്ദിതിൽ സ്വന്തം പുത്തിരരെത്തിര
മൃത്യം വരിത്തുതൈ ഖത്തനുതക്കം
Singer: Fathima Zahir
Lyrics: OM Karuvarakkundu
Music: Haneefa Mudikkode
Orchestration: Danish Padinjattumuri
Cut: Irfan Mudikkode
Mixing: Irshad Mudikkode
Marketing: Media Dafe
Designer Media: Usman Omar 9961285890
Contact For Enquiries : Call/Whatsapp : 9633131415
Whatsapp : wa.me/919633131415
ANTI-PIRACY WARNING
This content is Copyright to Mediacafe Online . Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
MEDIA CAFE
Online Promotions | KZfaq Marketing | Advertising
Contact Info : 9746131415 | 9633131415 | 9048131415
► Subscribe to MediaCafe : goo.gl/RwbyGW
► Like us on Facebook : goo.gl/1NC7XZ
► Follow on Instagram : bit.ly/2XvQACf
► Mail : Mediacafe2016@gmail.com
► Website : www.mediacafe.in
നിങ്ങളുടെ സോങ്ങുകൾ നമ്മുടെ ഈ ചാനലിലൂടെ റിലീസ് ചെയ്യാൻ ആഗ്രഹിക്കുന്നവർ മുകളിലെ " Whatsapp " നമ്പറില്‍ ബന്ധപ്പെടുക

Пікірлер: 70
@zahirmk
@zahirmk Жыл бұрын
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പകരം വെക്കാനില്ലാത്ത ഒരേട്. മലബാർ സമരത്തിന്ൻ്റെ വീരിതത്തെ കുറിച്ചുള്ള മാപ്പിളപ്പാട്ട്. മലബാർ വീരിതം!!! കവി ഓ എം കരുവാരകുണ്ടിന്റെ ചാരുതയാർന്ന വരികൾ... ഹനീഫ മുടിക്കോടിന്റെ ഇശൽ തനിമയാർന്ന ഈണം... ഫാത്തിമ സഹീറിന്റെ ശ്രവണ മാധുര്യമാർന്ന ശബ്ദം.. നമ്മുടെ നാടിൻ്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ഇതിഹാസ തുല്യമായ ത്യാഗോജ്ജ്വല ജീവിതം സമർപ്പിച്ച എല്ലാവരുടെയും ഓർമകൾക്ക് മുൻപിൽ സ്നേഹാദരവുകളോടെ.. മലബാർ വീരിതം!!!
@najumgm
@najumgm Жыл бұрын
സുന്ദരമായി പാടി അവതരിപ്പിച്ചു.. അഭിനന്ദനങ്ങൾ..!!
@zahirmk
@zahirmk Жыл бұрын
Thank you Naju...for all your support. ❤️❤️❤️
@abbaspandiyala9240
@abbaspandiyala9240 Жыл бұрын
മനോഹരമായി പാടി അഭിനന്ദനങ്ങൾ
@zahirmk
@zahirmk Жыл бұрын
Thank you 😍😍
@salamtangoalfa255
@salamtangoalfa255 Жыл бұрын
മനോഹരം പടിഞ്ഞാറിൻ അഭിമാനം ഭാവുകം മോളെ 👏👏👏🌹
@zahirmk
@zahirmk Жыл бұрын
Thank you 👍👍
@mohammedkunhikappil3161
@mohammedkunhikappil3161 Жыл бұрын
എൻറെ പോന്നു മോൾക്ക് അഭിനൻദനങ്ങൾ.മാശാ അല്ലാഹ്
@zahirmk
@zahirmk Жыл бұрын
Our success is your prayers and guidance. ❤️❤️❤️
@ummarkka
@ummarkka Жыл бұрын
Masha Allah……. അതി മനോഹരമായ ആലപനം ..... ഓരുപാട് ഉയരങളില്‍ എത്താന്‍ الله തുണക്കട്ടെ امين.
@zahirmk
@zahirmk Жыл бұрын
Thank you 👍👍👍
@rapadi
@rapadi Жыл бұрын
🌹🌹🌹👍👍
@zahirmk
@zahirmk Жыл бұрын
❤️❤️
@imrans1800
@imrans1800 Жыл бұрын
വളരെ നന്നായിട്ടുണ്ട് moluu
@zahirmk
@zahirmk Жыл бұрын
Thank you
@abuyaser5544
@abuyaser5544 Жыл бұрын
സൂപ്പർ മോളെ 👍👍👍
@zahirmk
@zahirmk Жыл бұрын
Thank you😍😍
@fousiamuthalib6970
@fousiamuthalib6970 Жыл бұрын
Masha allaha 😘😘👍👍❤️
@zahirmk
@zahirmk Жыл бұрын
😍😍😍
@SaigaShejish
@SaigaShejish Жыл бұрын
Chechi 👌 👍 🥰😘😘
@zahirmk
@zahirmk Жыл бұрын
❤️❤️😍😍
@sharifishaque5057
@sharifishaque5057 Жыл бұрын
Masha Allah, super 👌👍🌹🌹🌹
@shamsupoopalam9808
@shamsupoopalam9808 Жыл бұрын
Masha allah ഇതുപോലെ ഉള്ള പാട്ടുകൾ കേൾക്കണമേകിൽ ഒ എം കരുവാരകുണ്ട് പോലുള്ള കവികളുടെ വരികൾ തന്നെ വേണം
@zahirmk
@zahirmk Жыл бұрын
True 👍
@zahirmk
@zahirmk Жыл бұрын
വളരെ ശരിയാണ് . തനത് രീതിയിൽ എഴുതുന്ന ചുരുക്കം ചില രചയിതാക്കളിൽ ഒരാളാണ് ഓ എം മാഷ്. 👍👍
@nehaasifpc1276
@nehaasifpc1276 Жыл бұрын
♥️♥️♥️👍👍👍
@optomfamily2495
@optomfamily2495 Жыл бұрын
Mashallah
@zahirmk
@zahirmk Жыл бұрын
😍😍
@ayishshuhaila7853
@ayishshuhaila7853 Жыл бұрын
Ma Sha Allah👍🏻
@arifkappil9852
@arifkappil9852 Жыл бұрын
മാഷാ അള്ള മോളുടെ വളരെ മനോഹരമായ ആലാപനം. അഭിനന്ദനങ്ങൾ. എനിയ്യം ഒരു പാട് ഉയരങ്ങളിൽ എത്താൽ സർവ്വശക്തൻ തുണക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@zahirmk
@zahirmk Жыл бұрын
Thanks a lot Arifka for all your support❤️❤️❤️
@Jahanafirin
@Jahanafirin Жыл бұрын
Fathima super ആയിട്ടുണ്ട്‌... Congratulations and best wishes dear 👏👏👏🥰🥰❤❤❤
@zahirmk
@zahirmk Жыл бұрын
Thanks a lot chiru deedi...your support really matters ❤️❤️❤️
@shafeekhashim7854
@shafeekhashim7854 Жыл бұрын
مشاء الله احسنت .وبارك الله فيك👍👍👍 .
@zahirmk
@zahirmk Жыл бұрын
Thank you
@mckmogral635
@mckmogral635 Жыл бұрын
Good.song.allthe.best
@nisamtheruvath4191
@nisamtheruvath4191 Жыл бұрын
Masha Allah..🌹 മനോഹരമായ വരികളിലൂടെ മലബാറിലെ ഇന്ത്യൻ സ്വാതന്ത്ര സമര സേനനികളെ കുറിച്ച് മനോഹരമായ ശൈലിയിൽ പാടിയ മോൾക്ക്‌ സർവശക്തന്റെ എല്ലാ അനുഗ്രഹളും ഉണ്ടാവട്ടെ..ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തുവാൻ പടച്ച റബ്ബ് തൗഫീഖ് നൽകട്ടെ.. ആമീൻ 🇮🇳🇮🇳❤️🌹😍🤗🥰🌹❤️🇮🇳🇮🇳
@zahirmk
@zahirmk Жыл бұрын
😍😍
@abdulrahmankallamvalappu2115
@abdulrahmankallamvalappu2115 Жыл бұрын
ماشاءالله. All the best
@zahirmk
@zahirmk Жыл бұрын
😍😍😍
@shahidalajeeb2353
@shahidalajeeb2353 Жыл бұрын
Mashaallhah soooper
@Ibrahim.A.M
@Ibrahim.A.M Жыл бұрын
❤❤
@zahirmk
@zahirmk Жыл бұрын
😍😍
@shamnazahir542
@shamnazahir542 Жыл бұрын
🥰🥰🥰
@zahirmk
@zahirmk Жыл бұрын
😍😍😍
@shabanamk4010
@shabanamk4010 Жыл бұрын
Masha Allah mol🤗🥰🥰
@zahirmk
@zahirmk Жыл бұрын
❤️❤️❤️
@shakeermmerol4713
@shakeermmerol4713 11 ай бұрын
Masha allah
@rahmankadangod626
@rahmankadangod626 Жыл бұрын
Awww.... Adipoli Mole👍👍👍👍👍👍
@zahirmk
@zahirmk Жыл бұрын
❤️❤️❤️
@raffivakkom1973
@raffivakkom1973 Жыл бұрын
മോളു സൂപ്പർ ❤️❤️❤️
@zahirmk
@zahirmk Жыл бұрын
Thank you so much mashe...your support and guidance reflects ❤️❤️❤️
@ayshasajeer9381
@ayshasajeer9381 Жыл бұрын
Awesome ❤️
@zahirmk
@zahirmk Жыл бұрын
Thank you..😍😍
@Kunhinileshwar
@Kunhinileshwar Жыл бұрын
മോള് മനോഹരമായി പാടി ആശംസകൾ
@zahirmk
@zahirmk Жыл бұрын
Thanks a lot Mashe...your support and guidance take them to new heights ❤️❤️❤️
@ashifashif4632
@ashifashif4632 Жыл бұрын
👌 👍
@annadaniel300
@annadaniel300 Жыл бұрын
Super mole...All the best... keep it up...🥰🥰🥰
@zahirmk
@zahirmk Жыл бұрын
😍❤️😍
@chandrannaik3193
@chandrannaik3193 Жыл бұрын
Hai molu supar song supar oyis njan kazcha elatha Alana moluvine kanan tonunu parijayapedan tonunu molu yendana cheyunad padikukayano joli cheyukayano moluvine enik istamana love you molu
@chandrannaik3193
@chandrannaik3193 Жыл бұрын
Supar oyis molu yetrayilana padikunad parayamo njan kazcha elatha Alana moluvine enik istamana love you molu
@mohammedmammy5930
@mohammedmammy5930 Жыл бұрын
Masha Allah.....superb👌👌
@ygmusic3159
@ygmusic3159 11 ай бұрын
Super👍👍👍dear by devika,keyframes international whatsaap family
@mohamedkappil9236
@mohamedkappil9236 Жыл бұрын
💯👍🥰
@zahirmk
@zahirmk Жыл бұрын
Thank you👍
@zahirmk
@zahirmk Жыл бұрын
പൂക്കോട്ടൂർ യുദ്ധത്തിന്റെ നൂറ്റി ഒന്നാം വാർഷികം. 🇮🇳🇮🇳🇮🇳
@abbaspandiyala9240
@abbaspandiyala9240 11 ай бұрын
ഉദുമ എന്ന നാടിൻറ അഭിമാനം മോള് ❤
@haskarbabu9372
@haskarbabu9372 10 ай бұрын
സൂപ്പർ സോങ്ങേ, വീഡിയോ സൂപ്പർ,,, മോളുടെ costume ശ്രദ്ദിക്കണമായിരുന്നു. അത്ബോറായി തോന്നുന്നു,
@sruthirameshanmandur
@sruthirameshanmandur Жыл бұрын
❤️❤️
@zahirmk
@zahirmk Жыл бұрын
Your teaching matters👍👍👍❤️❤️
100❤️
00:19
MY💝No War🤝
Рет қаралды 23 МЛН
🤔Какой Орган самый длинный ? #shorts
00:42
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 59 МЛН
കർബല ചരിതം song.....
7:36
Sibila shibi
Рет қаралды 6 М.
Erkesh Khasen -  Bir qyz bar M|V
2:43
Еркеш Хасен
Рет қаралды 714 М.
akimmmich (feat. Turar) - UMYTTYŃ BA?| official lyric video
2:54
akimmmich
Рет қаралды 3,6 МЛН
Stray Kids "Chk Chk Boom" M/V
3:26
JYP Entertainment
Рет қаралды 51 МЛН
Әбдіжаппар Әлқожа - Ұмыт деме
3:58
Әбдіжаппар Әлқожа
Рет қаралды 762 М.
LISA - ROCKSTAR (Official Music Video)
2:48
LLOUD Official
Рет қаралды 125 МЛН