TANDOORI CHICKEN | Without Oven & Grill | ഓവൻ ഇല്ലാതെ അടിപൊളി തന്തൂരി ചിക്കൻ | Simple & Easy recipe

  Рет қаралды 1,974,128

Village Food Channel

Village Food Channel

4 жыл бұрын

How To Make Tandoori Cicken Without Oven & Grill

Пікірлер: 3 400
@muhammedtp2397
@muhammedtp2397 4 жыл бұрын
എത്ര കമൻറ് ഇട്ടാലും പത്തിൽ കൂടുതൽ like കിട്ടാത്ത ഞാൻ 🙄
@mehajubimehaju7129
@mehajubimehaju7129 Жыл бұрын
2023ൽ കാണുന്നവർ ഉണ്ടോ
@safoorasafu8473
@safoorasafu8473 3 жыл бұрын
Hi... പാചകം നന്നായി കൈകാര്യം ചെയ്യാൻ അറിയാത്ത ഒരാളാണ് ഞാൻ.. but ഇന്ന് ഇപ്പോൾ ഞാൻ ഉണ്ടാക്കി thandhoori chiken.. ഈ കമന്റ്‌ type ചെയ്യുമ്പോൾ വീട്ടിലുള്ളവർ കഴിച്ചു നല്ല അഭിപ്രായം പറയുവാ.. hussinod വിളിച്ചു വിവരം പറയുമ്പോഴാ നിങ്ങൾക്കു ഒരു നന്ദി വാക്കെങ്കിലും പറയാതെ ഞാൻ അത് കഴിക്കാൻ ഇരിക്കുന്നത് ശരിയല്ല എന്ന് തോന്നി.. നിങ്ങൾ ശരിക്കും ഒരു സാധാരക്കാരന്റെ മനസ്സറിയുന്ന വീഡീയോസ് ആണ് ചെയ്യാറുള്ളത്.. കണ്ടാൽ തന്നെ എന്നെ കൊണ്ട് ഇതു കഴിയും എന്ന് തോന്നിപ്പിക്കും വിധം.. ഒരാഴ്ച aayite ഉള്ളൂ നിങ്ങളുടെ വീഡിയോസ് കാണാൻ തുടങ്ങിയിട്ടു.. പിന്നെ മയോണൈസ് ഉണ്ടാക്കി... അതും ഉഷാർ.. എന്തായാലും ഇനിയും ഒത്തിരി നല്ല വിഭവങ്ങൾ പ്രതീക്ഷിക്കുന്നു.. നന്മകളും നേരുന്നു.. ഒത്തിരി ദൂരെ നിന്ന് ഒരു പെങ്ങളൂട്ടി...
@irshadirshuirshu4763
@irshadirshuirshu4763
2024 കാണുന്നവർ ഉണ്ടോ 🙃
@MuhammedMazin.
@MuhammedMazin.
2023ഇൽ കാണുന്നവർ ഉണ്ടോ
@sahadzax8202
@sahadzax8202 3 жыл бұрын
എത്ര കമന്റ് ഇട്ടാലും ലൈക്‌ കിട്ടാതെ പോകു
@sanalts0153
@sanalts0153 2 жыл бұрын
വിശന്നിരിക്കുബോൾ ഈ വീഡിയോ കണ്ടവരുണ്ടോ 😜
@niyas.c5415
@niyas.c5415 3 жыл бұрын
ഫിറോസ്ക്ക ടേസ്റ്റ് നോക്കുമ്പോൾ നാവിൽ വെള്ളം വരുന്നവർ 😋😋😋
@unitedkannuruk1008
@unitedkannuruk1008 3 жыл бұрын
ഫിറോസ് ഇക്ക മുത്താണ്. നല്ലൊരു വ്ലോഗെർ ആണ് കൂടാതെ മനുഷ്യപ്പറ്റുള്ള സഹ ജീവികളോട് കരുണ കാണിക്കുന്ന ആരുമില്ലാതവർക്കു തുണയാകുന്ന സാധാരണ മനുഷ്യൻ. എന്റെ ഇൻസ്പിരേഷൻ നിങ്ങൾ ആണ് ബ്രോ.. അല്ലാഹ് നിങ്ങളെ അനുഗ്രഹിക്കട്ടെ..
@rishalmohd4173
@rishalmohd4173 4 жыл бұрын
നോമ്പ് തുറന്നതിനു ശേഷം വിഡിയോ അപ്‌ലോഡ് ചെയുന്ന ഫിറോസ് ഇക്കാക് ഒരുപാട് നന്ദി അല്ലേൽ നോമ്പ് പോയേനെ 😋😋😋😜😜😜😜😜😜😂😂😂🙏🙏🙏
@phy6classroom168
@phy6classroom168 3 жыл бұрын
Food preparation + His voice= Love💝
@hymareghunathan8916
@hymareghunathan8916 3 жыл бұрын
ഞാൻ സെയിം സാധനം കാട ഇറച്ചി വെച്ച് ഉണ്ടാക്കി.. നല്ല ടേസ്റ്റ് ഉണ്ടായിരുന്നു.. താങ്ക്സ് ഫിറോസ് ചേട്ടാ ✌️✌️
@unaispc9202
@unaispc9202 4 жыл бұрын
ഫിറോസ്ക്കാൻ്റെ കുടുബ അംഗങ്ങളെ കാണാൻ താൽപര്യം ഉള്ളവർ കമോൺ
@nafnasmohd5324
@nafnasmohd5324 4 жыл бұрын
നോമ്പ് ഉണ്ടായിട്ടും വീഡിയോ ചെയ്ത് നമ്മളെ സന്തോഷിപ്പിക്കുന്ന ഫിറോസ്‌കയാണ് നമ്മടെ ഹീറോ
@mrk6637
@mrk6637 4 жыл бұрын
ഞാൻ ഉണ്ടാക്കിട്ടോ. എല്ലാവർക്കും ഇഷ്ടപ്പെട്ടു. സൂപ്പർ
@pkshafi7735
@pkshafi7735 4 жыл бұрын
നോമ്പു തുറന്നു നേരെ വീഡിയോ കാണാൻ വന്നവർ ലൈക്ക്
@rakesh20101
@rakesh20101 4 жыл бұрын
ഇപ്പോഴും ലക്ഷ്മണനെ മിസ്സ് ചെയ്യുന്നവർ ഇവിടെ കമോൺ❤️❤️❤️ We miss you dear
@vasudevanpillaian4229
@vasudevanpillaian4229 2 жыл бұрын
Food preparation+ his voice+orphanage + humanity. Love💕💕
@vakathanammachanspecial9830
@vakathanammachanspecial9830 3 жыл бұрын
വീഡിയോ കാണാറുണ്ട് ട്ടോ
@najeebkariyadan5148
@najeebkariyadan5148 4 жыл бұрын
പരീക്ഷണങ്ങൾ ഏറ്റു വാങാൻ കോഴിയുടെ ജീവിതം ഇനിയും ബാക്കി
تجربة أغرب توصيلة شحن ضد القطع تماما
00:56
صدام العزي
Рет қаралды 37 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 138 МЛН
BARBEQUE CHICKEN | Yummy Green & Red Bbq Chicken | Cooking In Village Style
14:35
Village Food Channel
Рет қаралды 2 МЛН
تجربة أغرب توصيلة شحن ضد القطع تماما
00:56
صدام العزي
Рет қаралды 37 МЛН