തന്നെ വൃദ്ധ സാധനത്തിലാക്കിയ മക്കളെ പറ്റി ഈ ഉമ്മ പറയുന്നതൊന്നു കേൾക്കു, കണ്ണ് നിറയാതെ ഇത് കണ്ടു

  Рет қаралды 250,702

AM Videos

AM Videos

3 күн бұрын

തന്നെ വൃദ്ധ സാധനത്തിലാക്കിയ മക്കളെ പറ്റി ഈ ഉമ്മ പറയുന്നതൊന്നു കേൾക്കു, കണ്ണ് നിറയാതെ ഇത് കണ്ടു തീർക്കാൻ കഴിയില്ല

Пікірлер: 86
@bavamk4254
@bavamk4254 Күн бұрын
മാഷാ അല്ലാഹ് 1 വിഷമിക്കണ്ടാ മക്കളായാലും ഇങ്ങനെയൊക്കെയാണ്
@sainudheenp935
@sainudheenp935 22 сағат бұрын
ഇത്തരം ഉമ്മമാരെ ഇങ്ങിനെ ചൈതാൽ ഒരിക്കലും ഇവരുടെ മക്കൾ ക്ക് ഒരു ഗതിയും റബ്ബ് കൊട്ക്കല അവന്റെ യാണങ്കിലും അവളുടെ താണങ്കിലും ഇതിലപ്പുറത്തെ ഗതി ആയിരിക്കും അവർക്ക് വരിക അതിനെ ആർക്കും തടുക്കാൻ കഴിയില്ലാ ഇപ്പോഴെത്തെ പെൺകുട്ടികൾ ഒന്നോർത്താൽ നന്ന് നാളെ എനിക്കും ഇതിനപ്പുറം വരാനുണ്ട്. അള്ളാക്ക് നീയൊരു പരീക്ഷണ വസ്തുവാണ് ഓർമ വേണം നിന്റെ കയ്യിൽ എത്ര കോടികൾ ഉണ്ടായാലും എന്തൊക്കെ സുഖത്തിൽ നീ നടന്നാലും നീ ഒരിക്കൽ മരിക്കും മരിച്ചാൽ നിൻറെ സമ്പത്തോ മറ്റുള്ളവരോ നിനക്ക് കൂട്ടിനുണ്ടാകുലാ മണ്ണാകും നീയും നാളെ നീയും വാർദക്യം വരും നിന്റെ അമ്മായി അമ്മയുടെ ആ നെഞ്ചിലെ പൊരിയുന്ന ആ തീ കണൽ ഉണ്ടല്ലേ അത് നീ കെടുത്തിയില്ലങ്കിൽ നിന്റെ മേൽ അല്ലാന്റെ കോപം ഉണ്ടാവുക തന്നെ ചെയ്യും അതാണ് മുത്ത് മാണിക്കകല്ലായ എൻറെ റസൂൽ മുൻകൂറായി മുന്നിൽ കണ്ടാണ് ഉമ്മയുടെ കാലിൽ ചുവട്ടിലാണ് സ്വാർ ഗ്ഗം എന്ന് നിന്നെയുo എന്നെയും പഠിപ്പിച്ചത് ഓർമ
@Suneerak-dx2cc
@Suneerak-dx2cc Күн бұрын
ഒന്ന് കണ്ടപ്പോൾ വലിയ സങ്കടമായി
@hussainmattummal6244
@hussainmattummal6244 16 сағат бұрын
മാഷാ അള്ളാ അഭിനയ സൂപ്പർ ഈ ഗതികേട് ആർക്കും ഇല്ലാതിരിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 😂😂❤❤❤
@mhdali7025
@mhdali7025 Күн бұрын
കഥയെങ്കിലും , മനസ്സിൽ ഒരു നോവ് 💐💐💐
@anesmangat8474
@anesmangat8474 Күн бұрын
ഇത്താ സൂപ്പർ
@raseenaraseena5700
@raseenaraseena5700 Күн бұрын
സ്വന്തം അനുഭവം ഏകദേശം ഇങ്ങനെ ഒക്കെ തന്നെ ആണ് 😢😢. സത്യം പറഞ്ഞാൽ കരഞ്ഞുപോയി 😭😭
@bushramc56
@bushramc56 Күн бұрын
സൂപ്പർ ഞാൻ കരഞ്ഞു പോയി സത്യം
@sheelasrecipee
@sheelasrecipee Күн бұрын
Super video👍🏻💕
@bayan-pv2zy
@bayan-pv2zy Күн бұрын
മാഷാ അല്ലാഹ് ഇത്താ സൂപ്പർ 👍
@user-oq4vh1de9h
@user-oq4vh1de9h Күн бұрын
Mudikanikkunnavarkkano. Mashalla
@Miras12399
@Miras12399 23 сағат бұрын
😢😰കരഞ്ഞുപോയി 👌🏻👌🏻♥️♥️♥️
@rafivm9438
@rafivm9438 15 сағат бұрын
ഒരു ഉമ്മ,അമ്മ, മാർക്കും ഒരു മക്കളും ഈ ഗതികേട് വരുത്തരുതേ ,ഈഗതികേട് നാളെ മക്കളായ നിങ്ങൾക്കും ഉണ്ടാകാം, ദൈവം വലിയനാണ്
@NujoomCreations
@NujoomCreations 20 сағат бұрын
ഇത്താ അടിപൊളി
@Shabnathings
@Shabnathings Күн бұрын
ഇതാരാ ഇപ്പോഴാ കാണുന്നെ 😥😥നനയിട്ട് ഉണ്ട് 😥😥
@sabinishad5271
@sabinishad5271 Күн бұрын
Superrrrrrrr❤adipoli
@jayadevancp1413
@jayadevancp1413 19 сағат бұрын
തകർത്തു.
@Aesha_Jumana
@Aesha_Jumana 2 күн бұрын
Soooper
@Shareena-lu6uz
@Shareena-lu6uz 18 сағат бұрын
Good message 👍👍👍
@ShanavasS-iy5un
@ShanavasS-iy5un Күн бұрын
മാഷാ അല്ലാഹ്❤❤❤
@Hajus06
@Hajus06 2 күн бұрын
Mashallah super ❤
@negivm5802
@negivm5802 Күн бұрын
Mashaallah
@noushadellikkal
@noushadellikkal Күн бұрын
ഇതിന്റെ second part venam
@mohammedfayis1560
@mohammedfayis1560 Күн бұрын
Saralliya,nmukkallaahund,atumaati,verearumveanda
@DhKasim
@DhKasim Күн бұрын
Karayicchu.kalanjjallo.makkale.super
@kulsubeevi-nw3de
@kulsubeevi-nw3de Күн бұрын
കഥയാണങ്കിൽ ലു വിഷമ തോന്നു😫😫😫
@user-mh9cz9qf4f
@user-mh9cz9qf4f Күн бұрын
👍👍👍
@KadheejaTM-kf5bg
@KadheejaTM-kf5bg Күн бұрын
❤❤❤
@remadevicg8262
@remadevicg8262 20 сағат бұрын
Itha paranjathu sathyam aanu colur illathavar ellayidathum out aanu❤❤
@user-vd1xu8kb7f
@user-vd1xu8kb7f 23 сағат бұрын
കണ്ടിട്ട് വല്ലാത്ത വിഷമം തോന്നി 😢
@Shareena-lu6uz
@Shareena-lu6uz 17 сағат бұрын
Mikkavarum aalugalude avastha edaann 😢😢😢🤲🤲🤲
@user-ft8xu7nz8o
@user-ft8xu7nz8o Күн бұрын
👍👍👍.
@AbdullaAbdulla-sm3xx
@AbdullaAbdulla-sm3xx 23 сағат бұрын
ഈ രണ്ടാളെ കൊണ്ട് ഒരു ഫിലിം. . മാഷാ അള്ളാ..... 👍🏽👍🏽👍🏽👍🏽👍🏽
@sulaimantk-ov5vy
@sulaimantk-ov5vy Күн бұрын
❤❤
@nirmalapm8933
@nirmalapm8933 23 сағат бұрын
ഒരു ഒറിജിനൽ നാത്തൂൻ ഉള്ളതുപോലെ തോന്നി
@abdullatheef1802
@abdullatheef1802 18 сағат бұрын
അഭിനയം സൂപ്പർ. ഈ നടി ആരാണ്.
@RekhaRekha-xk9ng
@RekhaRekha-xk9ng Күн бұрын
❤❤❤❤
@SubiSubeena
@SubiSubeena Күн бұрын
👍👌😢😢
@shylabasheer7570
@shylabasheer7570 Күн бұрын
Super👍
@BasheerBasheer-rb9he
@BasheerBasheer-rb9he Күн бұрын
ഈ സ്ത്രിയുടെയും എന്റെയും കഥ ഒരു മാതിരി ഒപ്പമാനെന്നു തോനുന്നു....അവഗണന എല്ലാവരിലും നിന്നില്ല..ഭാര്യ അറിയാതെ നെയ്സായി അവഗണിക്കുന്നു എന്നു ഇപ്പോഴാണ് മനസ്സിലായത്...
@Aishoos.-food
@Aishoos.-food Күн бұрын
😢😢
@kabeermami9527
@kabeermami9527 Күн бұрын
😢😢😢😢
@rashivm3232
@rashivm3232 Күн бұрын
ഇത്ത... ഒരു രക്ഷയുമില്ല 👍👍👍എന്തുവാ മൊതല് 😀😀
@amadk7282
@amadk7282 Күн бұрын
❤ 3:57
@sheminajeembeegum8490
@sheminajeembeegum8490 Күн бұрын
👍
@user-mj5ei7vz6l
@user-mj5ei7vz6l 19 сағат бұрын
😭😭
@shaulck7483
@shaulck7483 18 сағат бұрын
😢😢😢
@AbdulKareem-nz7wz
@AbdulKareem-nz7wz Күн бұрын
Ethe.yevideyane
@sareenamuhammadhekunji2428
@sareenamuhammadhekunji2428 Күн бұрын
mashaallha
@ashiqcaption9492
@ashiqcaption9492 21 сағат бұрын
😭😭😭😭
@SumayyaE-wf4oj
@SumayyaE-wf4oj Күн бұрын
😭
@Fdhaaaah__
@Fdhaaaah__ Күн бұрын
അബി നയി കണ്ട ഇദ് വരും അപ്പോൾ വലിയ rsamundvulat
@AbdulSamad-xt6lo
@AbdulSamad-xt6lo Күн бұрын
Idhu sthalam everyday
@lalulachu29
@lalulachu29 2 күн бұрын
Adepoli
@Fidhahhaa_
@Fidhahhaa_ Күн бұрын
Karichil vannu
@user-fh9su2vg1u
@user-fh9su2vg1u 16 сағат бұрын
ഇതു എവിടെ യാണ് ഈവൃദ്ധ സധനം
@AbdulSamad-xt6lo
@AbdulSamad-xt6lo Күн бұрын
Umma evidence
@ShanuM-ei8pm
@ShanuM-ei8pm Күн бұрын
എന്താ കഥ മനസ്സ് നീറുന്നു സത്യം ethayirikum എല്ലാവരെയും അവസ്ഥ അല്ലെ പൈസ കൊടുത്തവൻ ഇല്ലാതാകാൻ കയ്യും 😔😔
@sabinishad5271
@sabinishad5271 Күн бұрын
Ith athra vettam kandenno karanjenno anikkariyilla
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 Күн бұрын
എന്ത് സാധനം? സദനം'
@sitharajahanp8291
@sitharajahanp8291 19 сағат бұрын
താത്ത സൂപ്പർ
@ShanavasS-iy5un
@ShanavasS-iy5un Күн бұрын
<a href="#" class="seekto" data-time="137">2:17</a> <a href="#" class="seekto" data-time="137">2:17</a>
@sreejasunil46
@sreejasunil46 Күн бұрын
സൂപ്പർ
@sudhakarank7782
@sudhakarank7782 22 сағат бұрын
Edu virthayallalo.
@abdulazeez2771
@abdulazeez2771 Күн бұрын
നല്ല ഭങ്ങി ഉള്ള താത്ത
@valsammajoseph4620
@valsammajoseph4620 Күн бұрын
Etha is not old
@shiblaworld2376
@shiblaworld2376 Күн бұрын
കരയിപ്പിച്ചു കളഞ്ഞല്ലോ ഇത്ത😭
@majidamp8459
@majidamp8459 Күн бұрын
Over. . over😂
@alfoosallu5504
@alfoosallu5504 Күн бұрын
Ithu ethu stalam
@I̤n̤s̤a̤a̤n̤1̤8̤9̤
@I̤n̤s̤a̤a̤n̤1̤8̤9̤ Күн бұрын
M̤ṲS̤L̤I̤M̤ṲK̤A̤L̤I̤L̤ A̤D̤H̤I̤K̤A̤M̤A̤R̤ṲM̤ V̤R̤I̤D̤H̤A̤S̤A̤D̤H̤A̤N̤A̤N̤G̤A̤L̤I̤L̤ K̤O̤N̤D̤I̤D̤A̤R̤I̤L̤L̤A̤.̤
@muhammednaseer8154
@muhammednaseer8154 23 сағат бұрын
സത്യം
@itsme-yz1ef
@itsme-yz1ef 22 сағат бұрын
കഥയാണോ ഇത്
@hussainmadani600
@hussainmadani600 18 сағат бұрын
വയസ് അത്ര wiwaham kayingow
@user-mw7ck4xg3i
@user-mw7ck4xg3i Күн бұрын
Sahikan patanila karanjupoyi
@AMYTHWORLD
@AMYTHWORLD Күн бұрын
🤍🖤
@amadk7282
@amadk7282 Күн бұрын
8:36
@amadk7282
@amadk7282 Күн бұрын
9:23
@amadk7282
@amadk7282 Күн бұрын
9:48
@user-oh5uv9wq1l
@user-oh5uv9wq1l 22 сағат бұрын
മനസ്സിൽ നെൻമറ്റുള്ളവർക്ക് കണ്ണുനീർവരും ഒപ്പം തോൽവിയും അതുകൊണ്ട് കരയാതിരിക്കുക ഒരിക്കലും
@ponkinakkalvlog9824
@ponkinakkalvlog9824 Күн бұрын
Is it VRUDHA SADAN?😂😂😂
@user-di5ut3fv5e
@user-di5ut3fv5e 15 сағат бұрын
ഇതൊക്കെ സത്യമാണോ എന്റെ ഹൃദയം വല്ലാതെ നുറുങ്ങുന്നു ഈ ഉമ്മയെ എനിക്ക് കിട്ടിയിരുനെങ്കിൽ
@thahiraap5580
@thahiraap5580 Күн бұрын
😢
@myworld7814
@myworld7814 Күн бұрын
😭😭
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 170 #shorts
00:27
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 29 МЛН
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 113 МЛН
Nila Goes To Play School | Pearle Maaney
13:34
Pearle Maaney
Рет қаралды 1,9 МЛН
Oru Pennukanal Aparatha | Malayalam Short Film | Kutti Stories
10:29
Kutti Stories
Рет қаралды 3,7 МЛН
LISA - ROCKSTAR (Official Music Video)
2:48
LLOUD Official
Рет қаралды 72 МЛН
QANAY - Шынарым (Official Mood Video)
2:11
Qanay
Рет қаралды 382 М.
Көктемге хат
3:08
Release - Topic
Рет қаралды 220 М.
Bakr x Бегиш - TYTYN (Mood Video)
3:08
Bakr
Рет қаралды 655 М.
Zattybek & ESKARA ЖАҢА ХИТ 2024
2:03
Ескара Бейбітов
Рет қаралды 105 М.
Iliyas Kabdyray ft. Amre - Армандадым
2:41
Amre Official
Рет қаралды 345 М.