" Taste of Green Taro Stem " ചേമ്പിൻ താൾ കറി, തോരൻ | ചെമ്മീൻ മസാല | A Kerala traditional life style.

  Рет қаралды 1,653,277

Life in Wetland

Life in Wetland

2 жыл бұрын

-- Taste of Taro stem --
കറിക്കൊന്നും കിട്ടിയില്ല എങ്കിൽ തൊടിയിലേക്കിറങ്ങി മത്തൻ്റെ കൂമ്പിലയോ ചീരയോ ചേമ്പിൻ താളോ അരിഞ്ഞു കറിവച്ചിരുന്ന കേരളത്തിൻ്റെ തന്നതായ രുചിക്കൂട്ടിലൂടെയാണ് ഇന്നെൻ്റെ യാത്ര...
കൂടെ പുഴച്ചെമ്മീൻ മസാല കൂടി ആയപ്പോ ഉച്ചയൂണ് കെങ്കേമമായി....
ഇന്നത്തെ കാഴ്ചകളും വിഭവങ്ങളും നിങ്ങൾക്കേറെ ഇഷ്ടമാകും എന്ന പ്രതീക്ഷയോടെ...
With love BinC❤️
.................................................................................
- Thanks for watching -
Please Like, Share & Subscribe my channel, please do watch and support.
music: wetland music©
My mail Id : lifeinwetland@gmail.com
Instagram ID: lifeinwetland
Facebook page : / lifeinwetland
#keralatraditionallife#food#culture#festivals#Keralafood

Пікірлер: 1 400
@pristinehorizon8375
@pristinehorizon8375 2 жыл бұрын
കണ്ണുകൾ നല്ല ഭംഗിയുള്ള കാഴ്ചകൾ കാണാൻ ഇഷ്ടപ്പെടുന്നു. ഇവിടെ അങ്ങനെ നയനമനോഹരദൃശ്യ വിരുന്നൊരുക്കി മനവും നിറയ്ക്കുന്നു. Magnificent 👏👏💐💐💐
@avvachachu
@avvachachu 2 жыл бұрын
മ്യൂസിക് കേൾക്കുമ്പോൾ നമിയെ കാണാൻ ഓടി വന്ന ന്റെ രണ്ടു വയസ്സായ കുഞ്ഞാവ.അത്രയ്ക്ക് ഇഷ്ടമാണ്വാവയ്ക് നമികുട്ടിയെ 😍😍
@sunitabaste6335
@sunitabaste6335 2 жыл бұрын
अति सुन्दंर व्हिडिओ देखति हि रहु देखति हि रहु मन भरता हि नहि आप बहोत क्युट प्यारी माँ हो आप हमेशा खुश रहो ❤️😘 बाबा आपको सारी खुशिया दे ❤️ ओम शान्ति 🙏 जय भोलेनाथ
@chithrak2432
@chithrak2432 2 жыл бұрын
എനിക്ക് നിങ്ങളുടെ സംസാരം kelkkan ann ഇഷ്ടം 🥰 പറയുന്നത് എന്താ എന്നു ഒന്നുകൂടി repaeat അടിച്ചു kelkum 😌😌.... പണി എല്ലാം സന്തോഷത്തോടെ ചിരിച്ചു ചെയ്യുന്നത് കാണുമ്പോൾ കാണുന്ന njagalkum ഒരു സന്തോഷം 😘😘😘😘😘😘
@haijarap6145
@haijarap6145 2 жыл бұрын
ഞാൻ ഇത്രയും വെയിറ്റ് ചെയ്ത മറ്റൊരു വിഡിയോ ഉണ്ടായിട്ടില്ല..വല്ലാത്തൊരു ഇഷ്ടാ നിങ്ങളെ ❤❤❤
@drmaniyogidasvlogs563
@drmaniyogidasvlogs563 2 жыл бұрын
🥰👍🏻🙏🏼😇
@aseenasadikhsadikh3586
@aseenasadikhsadikh3586 2 жыл бұрын
ശെരിയാ ഇവരുടെ വീഡിയോ ക്ക് കട്ട വെയിറ്റ് ആആആ 🥰🥰🥰🥰🥰
@chandralakshmichandra2056
@chandralakshmichandra2056 2 жыл бұрын
Good
@sukanya4373
@sukanya4373 2 жыл бұрын
ഒരിക്കലെങ്കിലും ഇങ്ങനെയുള്ള ഗ്രാമത്തിൽ താമസിക്കണം😍
@yasinmubarak9542
@yasinmubarak9542 2 жыл бұрын
എവിടെയാണ് ഈ സ്ഥലം
@walkwithsheelu..9035
@walkwithsheelu..9035 2 жыл бұрын
Beautiful screen play, nature friendly location, super art direction, intelligent scripting, clean content 👌👌 hats off to entire team behind this channel 🥰
@LifeinWetland
@LifeinWetland 2 жыл бұрын
Thank you so much 🙂
@myhomemylife6032
@myhomemylife6032 2 жыл бұрын
adipoli shanthamaya sthalam ale ............. othiri ishtapetu ..... reminds me of my childhood days in our tharvaadu where farming was the life of my grandparents.... and the chechi's who help in field and land .... my aunts who prepares food in kitchen like this ..those days no gas ... when i come for vacations my time pass was walking on the fields watching other girls playing around ... visiting their house i use to peep into their kitchens ... i miss those days ... memories are valuable ... KERALA Gods own Country ...
@sudheeshps6553
@sudheeshps6553 2 жыл бұрын
Super👌👌 വീഡിയോകയി കാത്തിരിക്കയിരുന്നു മനസിന് വല്ലാത്ത ഒരു സതോഷമാണ് കാണിപ്പോൾ ചേച്ചിയുടെ കുക്കിംഗ്കാണുമ്പോ അമ്മനെ ഓർമ്മവരും
@DhyanJeevasVlogs
@DhyanJeevasVlogs 2 жыл бұрын
kzfaq.info/get/bejne/ppdlgqx23dm3iIk.html
@aparnab6656
@aparnab6656 2 жыл бұрын
മൺ മറഞ്ഞു പോയ പല കാര്യങ്ങളും ഇതിലൂടെ നിങ്ങൾ ജനഹൃദയങ്ങളിൽ എത്തിക്കുകയാണ്. വീടും പരിസരവും ആഹാര രീതികൾ അങ്ങനെ എല്ലാം. ഒരുപാട് vedios ചെയ്യണം ❤ best of luck👍
@santasitanggang229
@santasitanggang229 2 жыл бұрын
SALAM DARI INDONESIA 🇲🇨❤❤
@sajna8138
@sajna8138 2 жыл бұрын
എന്തു രസാ vedios എല്ലാം കാണാൻ.. Spr വായിൽ വെള്ളം നിറഞ്ഞു🤗😋😋😋
@saranyaaneesh8252
@saranyaaneesh8252 2 жыл бұрын
പറയാൻ വാക്ക് ഇല്ല. അതി മനോഹരം ❤❤❤
@LifeinWetland
@LifeinWetland 2 жыл бұрын
@DhyanJeevasVlogs
@DhyanJeevasVlogs 2 жыл бұрын
kzfaq.info/get/bejne/j6lye9SpzNC8l30.html
@OrottiFoodChannel
@OrottiFoodChannel 2 жыл бұрын
ഈ ആഴ്ചത്തെ വീഡിയോ വന്നില്ലല്ലോ എന്നിങ്ങനെ ഓർത്തപ്പോൾ; ദ എത്തിപോയി. സൂപ്പർ. 💚👌
@teamchayapeediyakar4782
@teamchayapeediyakar4782 2 жыл бұрын
ഒരു വല്ലാത്ത ഫീൽ ആണ് ഈ ലൈഫ്...... മനസിനെ കുളിരണിയിക്കുന്ന ഒരു ജീവിതം ❤❤❤..... Very Happy to see this💗💗💗💗
@pumoneynaidoo6385
@pumoneynaidoo6385 2 жыл бұрын
Mother an daughter great bond Nami is also very good helps her mum alot Keep the good work nami Do well in your studies Omnamashivaya
@nehadolui5794
@nehadolui5794 2 жыл бұрын
Background music are very nice....aur video bhi bohoth achii hai..love from West Bengal ❤️.
@naja4089
@naja4089 2 жыл бұрын
Notification വന്നപ്പോൾ തന്നെ ഓടി വന്നു , അത്രക്ക് ഇഷ്ട്ടമാണ് . എന്ത് ബങ്ങിയാ നിങ്ങ്ങൾഡെ വീടും പരിസരവും, ഒരു home tour വീഡിയോ ചെയ്യാമോ
@saleem_sallu
@saleem_sallu 2 жыл бұрын
Id veedonnu malla idin vendi creat cheidada
@catherineliz9871
@catherineliz9871 2 жыл бұрын
Athe set ettathu
@sreemanikottemal10
@sreemanikottemal10 2 жыл бұрын
A11
@sreemanikottemal10
@sreemanikottemal10 2 жыл бұрын
Happy birthday Happy birthday Happy birthday
@godofsmallthings2511
@godofsmallthings2511 2 жыл бұрын
Set aanu
@wilsonu5937
@wilsonu5937 2 жыл бұрын
Njan ivarude video like ittathinu sheshame kanarullu atrem natural perfect aannu🥰🥰🥰🥰🥰🥰
@drmaniyogidasvlogs563
@drmaniyogidasvlogs563 2 жыл бұрын
ഒരു സിനിമ കണ്ടിറങ്ങിയ പ്രതീതി തന്നെ ഞാനും ചേമ്പിൻ താളിൻറെ രണ്ട് റെസിപ്പി ചെയ്തു വെച്ചിട്ടുണ്ട് പോസ്റ്റ് ചെയ്തിട്ടില്ല ഈശ്വരൻ അനുഗ്രഹിക്കട്ടെ
@vinumurugan9237
@vinumurugan9237 2 жыл бұрын
തനി നാടന്‍ പെണ്‍കുട്ടി ആയ Nami mol ishtam 💟 😍
@sijiratheesh9738
@sijiratheesh9738 2 жыл бұрын
ഒരുപാട് ഇഷ്ടമായി ഈ വീടും സ്ഥലവും പിന്നെ നമി മോളെയും
@manjulavelayudhan2736
@manjulavelayudhan2736 2 жыл бұрын
You are putting foward the real traditions and mesmerizing beauty of Kerala. Great job guys! Good luck.
@hamzaekhamasek3153
@hamzaekhamasek3153 2 жыл бұрын
പഴയ കാലഘട്ടം ഓർമ്മ വന്നു 😍
@RiyaAmmus
@RiyaAmmus 2 жыл бұрын
ഒരുപാട് ഇഷ്ടാണ് ഈ വീടും... ഈ അമ്മയെയും മകളെയും ❤😍😍😍😍
@tomperumpally6750
@tomperumpally6750 2 жыл бұрын
നിറം മങ്ങിയ പഴയ ഓർമകളിലേക്ക്, തൊപ്പിക്കുടയും ഓലപ്പീപ്പിയുമായൊരു തിരിച്ചു പോക്ക്... നിങ്ങളുടെ ചാനലിന് മാത്രം നൽകാൻ കഴിയുന്ന അപൂർവ സൗഭാഗ്യം... ശനിയാഴ്ചകൾക്ക് വേണ്ടി കൊതിക്കുന്ന ഹൃദയങ്ങളെ നേടാൻ, ചുരുങ്ങിയ കാലയളവിൽ നിങ്ങൾക്കായി.. അഭിനന്ദനങ്ങൾ, ആശംസകൾ.., വീട്ടിലെ അംഗങ്ങളെ പോലെയായ അമ്മയ്ക്കും മകൾക്കും....❤️💕❤️💕❤️😍
@LifeinWetland
@LifeinWetland 2 жыл бұрын
❤️
@sumaiya2405
@sumaiya2405 2 жыл бұрын
l like the masala box💖🇧🇩
@traditionallifeinkunjatta8467
@traditionallifeinkunjatta8467 2 жыл бұрын
ചെമ്മീൻ വറുത്ത് കോരിയത് കണ്ടപ്പോൾ വായിൽ കപ്പലോടി😋😋😋
@shahanaasharaf8209
@shahanaasharaf8209 2 жыл бұрын
എന്ത് രസമാ നിങ്ങളുടെ വീടും പരിസരവും 👍🏻❤️
@reenajoseph3128
@reenajoseph3128 2 жыл бұрын
Beautiful mother n daughter, such simplicity in life. So beautiful n natural enviroment looks like heaven on earth so peaceful. Msy God's blessings be with both of you always.🙏😘
@preetapreeta7737
@preetapreeta7737 2 жыл бұрын
Wgjh
@saliniajith9065
@saliniajith9065 2 жыл бұрын
വയറു നിറഞ്ഞില്ലെങ്കിലും ഞങ്ങളുടെയൊക്കെ മനസ് നിറഞ്ഞു good
@jasikp842
@jasikp842 2 жыл бұрын
ഓരോ ദിവസവും നോക്കും ഇന്ന് വീഡിയോ കണ്ടപ്പോ ഭയങ്കര സന്തോഷം ആയി ഇതിനൊക്കൂല വേറെ ഒന്നും ഇനിയും പുതിയ വീഡിയോസിനായി കട്ട് വെയ്റ്റിംഗിലാ
@dilekavijerathna4445
@dilekavijerathna4445 2 жыл бұрын
I love kerala traditional culture...💚
@sunitasawant2116
@sunitasawant2116 2 жыл бұрын
kzfaq.info/get/bejne/iK5gnqqTx-CXZJs.html
@LifeofBangladesh
@LifeofBangladesh 2 жыл бұрын
অসাধারণ প্রকৃতি দেখেই মুগ্ধ, খুব ভালো লাগলো।
@anupamareji9703
@anupamareji9703 2 жыл бұрын
Super
@susmitalahiri3256
@susmitalahiri3256 2 жыл бұрын
Thik bolechen.darun lage
@anfarmohamadanfar2949
@anfarmohamadanfar2949 2 жыл бұрын
@Elamathi Ela a
@anfarmohamadanfar2949
@anfarmohamadanfar2949 2 жыл бұрын
@@susmitalahiri3256 0
@vijayalaxmishantkumar4514
@vijayalaxmishantkumar4514 2 жыл бұрын
i only see the views really it is super home too love it
@dieimmortals1566
@dieimmortals1566 2 жыл бұрын
Kurach vaigippoyi.chechi dish 👌👌😋
@shreyadas6360
@shreyadas6360 2 жыл бұрын
Always waiting for a new one❤ love from West Bengal❤😇
@sreejaraju4088
@sreejaraju4088 2 жыл бұрын
എന്തു രസമാണ് നിങ്ങടെ വീഡിയോസ്. കട്ടവെയ്റ്റിങ് ആണ് ഈ ദിവസത്തിനു. മ്യൂസിക് കേൾക്കുമ്പോൾ പഴയ കാലത്തേക്ക് നമ്മളെയും കൊണ്ടു പോകുന്നു. ഒത്തിരി നന്ദി 🙏🏻
@prabhamurthykitchen1317
@prabhamurthykitchen1317 2 жыл бұрын
ನಿಮ್ಮ ಜೀವನ ಶೈಲಿ ಮತ್ತು ಸುತ್ತಮುತ್ತಲಿನ ಸುಂದರವಾದ ಪ್ರಕೃತಿ ಪರಿಸರವನ್ನು ನೋಡುತ್ತಿದ್ದರೆ ಮನಸ್ಸಿಗೆ ತುಂಬಾ ಖುಷಿಯಾಗುತ್ತೆ👌
@elizabethannathomas5807
@elizabethannathomas5807 2 жыл бұрын
Vedeos kanumbol thanne mind full fresh akunnath poleyannu,thankyou...
@mylifestylesmile7148
@mylifestylesmile7148 2 жыл бұрын
നിങ്ങളിങ്ങനെ കൊതിപ്പിച്ചാൽ 😃😃😃😃ഒരു രക്ഷയും ഇല്ല kto... 👏👏👏👏
@LifeinWetland
@LifeinWetland 2 жыл бұрын
😃
@eldhoissac265
@eldhoissac265 2 жыл бұрын
Traditional me channel kerala version. Very impressive keep it up.the most attractive factor that I found in this channel is that you tried a different style of presentation quoting natural environment, birds sounds ,showing the beauty of nature. By avoiding unnecessary talks and explanations including natural family conversations impressed me lot.without adding modern adaptations using ancient kitchen tools avoiding modern facilities. .makes this channel more colourful. All the best wishes. Very good.
@aniviswanthapillai4439
@aniviswanthapillai4439 2 жыл бұрын
The old saying Simple and humble is the temple of God is depicted in all your videos. May good health, prosperity and ever lasting bliss be a part of this wonderful mother and the cute daughter
@ninabjork7734
@ninabjork7734 2 жыл бұрын
Amazing environment with good company great connection between mother and daughter plus the wonderful green lush around gives me a sense of peace and harmony connecting even with nature, thank you and Gblee you both are🥰🥰🥰, and am so humbled! 😇
@95.unnimayarkrishnan
@95.unnimayarkrishnan 2 жыл бұрын
Chembila kand keritha.. Kariyillatha samayath ithuvech ammede oru oppikkalund. But that was my favorite dish🥬
@gunashreeguna211
@gunashreeguna211 2 жыл бұрын
We are seeing ur video from Karnataka ☺️ we cannot understand Malayalam but we can understand Ur feelings
@ffathimaathimasuharafathim6304
@ffathimaathimasuharafathim6304 2 жыл бұрын
Ellam virak aduppil undakkumbol time edukkille... superb...
@user-fv2oz2qj3y
@user-fv2oz2qj3y 2 жыл бұрын
ഇത് 80s 90s ജീവിതം ആണ് ഉദ്ദേശിച്ചത്.
@sreesree8846
@sreesree8846 2 жыл бұрын
ഒരു റേഡിയോ miss ചെയുന്നുണ്ട് ട്ടാ 🤗
@ruksanajinshad6983
@ruksanajinshad6983 2 жыл бұрын
അതിമനോഹരം ❤❤നമി &അമ്മ വന്നല്ലോ 😍😍😍😍
@KADUKUMANIONE
@KADUKUMANIONE 2 жыл бұрын
ഇതു പൊളിക്കും വേറെ ലെവൽ 😍😍
@same2sam667
@same2sam667 2 жыл бұрын
Camera man... 👌👌👌 powli.. ഒരു രക്ഷയും ഇല്ല.. ശരിക്കും നാട്ടിൻപുറത്തു ജനിച്ചുവളർന്ന ഒരാളായിരിക്കും അതുകൊണ്ടാ ഇത്രയും മനോഹരമായി ഓരോ ഷോട്ടും പകർത്താൻ പറ്റുന്നത്... കണ്ടിട്ട് മതി വരുന്നില്ല പെട്ടെന്ന് തീരുന്നത് പോലെ.. ഒരുപാട് ഇഷ്ടം.. 😍😍😍
@fazila8960
@fazila8960 2 жыл бұрын
Inn video kaanan late aayippoyi pakshe ellam videosum kaanu onnum miss cheyyulla ❤
@Yogesh-xe7rt
@Yogesh-xe7rt 2 жыл бұрын
It's a joy to watch their food and their life style😌😌😌it's beautiful....
@deepalikharpude65
@deepalikharpude65 2 жыл бұрын
Hello mam...I'm from Maharashtra..I'm pure vegetarian but still I am seeing your vlogs...your vegetarian recipes i was tried.. it's very nice in test...your face is very fresh....i am fan of your simplicity...best wishes
@miniroy8736
@miniroy8736 2 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഈ വീഡിയോ. ഞാൻ വീഡിയോ സ്ഥിരം കാണും ♥️♥️♥️♥️♥️
@beenaprasanth8207
@beenaprasanth8207 2 жыл бұрын
തനി നാടൻ വിഭവങ്ങൾ😛കൊതിയാവുന്നു.അടുത്ത വീഡിയോക്കു വേണ്ടി വെയ്റ്റിങ്😍😍
@sukanyarishi
@sukanyarishi 2 жыл бұрын
എല്ലാം അതിമനോഹരം..❤️❤️❤️
@drmaniyogidasvlogs563
@drmaniyogidasvlogs563 2 жыл бұрын
Absolutely true 👍🏻
@michaelpaige8581
@michaelpaige8581 2 жыл бұрын
Long long ago I knew a INDIAN lady far from New York City and when she returns to my HEART I feel blessed by the food and contact.
@drmaniyogidasvlogs563
@drmaniyogidasvlogs563 2 жыл бұрын
ചേമ്പിൻതാള് തോരൻ എനിക്ക് ചെറുപ്പം മുതലേ ഭയങ്കര ഇഷ്ടമാണ് എൻറെ പച്ചക്കറിത്തോട്ടത്തിൽ ഞാനും വെച്ചു പിടിപ്പിച്ചിട്ടുണ്ട് പല വീഡിയോകളിലും അത് ഇട്ടിട്ടുണ്ട് നിപ്പയുടെ ഒരു വീഡിയോയിലും അതുണ്ട്
@abhimanyupr3836
@abhimanyupr3836 2 жыл бұрын
Veed nte ulbhagam koodi ulpeduthanam next video yil...
@sheejabrijesh7166
@sheejabrijesh7166 2 жыл бұрын
ഈ സ്ഥലം എവിടെയാണ് വന്ന് കാണാൻ കഴിയുമോ നിങ്ങളേയും വീടും
@lifeinthetropics3579
@lifeinthetropics3579 2 жыл бұрын
The sound of the birds singing, the background music and the simple things you do makes my soul calms down! I love watching your vlogs it makes me forget the stressful world iam living! Thank you for inspiring me to create countryside life content! Love from the Philippine Countryside ❤️❤️❤️
@LifeinWetland
@LifeinWetland 2 жыл бұрын
❤❤❤
@DhyanJeevasVlogs
@DhyanJeevasVlogs 2 жыл бұрын
kzfaq.info/get/bejne/ppdlgqx23dm3iIk.html
@rajanibabu7232
@rajanibabu7232 2 жыл бұрын
വളരെ മനോഹരമായിട്ടുണ്ട് പറയാൻ വാക്കുകളില്ല♥️♥️♥️♥️
@tum2001
@tum2001 2 жыл бұрын
Always keep waiting for your videos. Wonderful atmosphere and great cook..also appreciate the mother and daughter relationship picturized here.
@anitharajsk3184
@anitharajsk3184 2 жыл бұрын
Ur natural video always nourishes my mind and soul with happiness💖💖💖💖💖💖
@lifeinkorea333
@lifeinkorea333 2 жыл бұрын
Success seems to be connected with action. Successful people keep moving. They make mistakes, but they don’t quit. Love from Korea🇰🇷💕
@fleurdwicooking4570
@fleurdwicooking4570 2 жыл бұрын
Hi friend how are you?
@sreelakshmimohandas459
@sreelakshmimohandas459 2 жыл бұрын
Ee channel le videos noolam varilaaa mattedh videos um...njn kore suggestions le kndatind..pakshe ith kanumbho illa thripthi ....😇😇....ithinoolam varilla mattonnum ....ntho valare natural ayii thonipikkunuuu❤️💯😇...hats off all the crew behind these....🎀✨❤️
@jasmineshibu9468
@jasmineshibu9468 2 жыл бұрын
ഹയ്യടാ.... വായിൽ കപ്പല്‍ ഓടി ട്ടൊ... ഒരീസം അവ്ടേ വന്നാ ദ്തുപോലെ ഒരൂണ്, ഞങ്ങൾക്കു തരോ... പ്ളീശ് നമ്മേൃ... 😄 😄 😁😇
@Lucinda559
@Lucinda559 2 жыл бұрын
i love the way she cook was very sweet and happy and she was enjoy what she cook for family 🥰🥰🥰 i like her all videos what they uploaded on youtube 🥰🥰
@thiminitubers5026
@thiminitubers5026 2 жыл бұрын
Lovely cooking and you have captured mesmerizing beauty of Kerala very nicely! 👌👌
@greenchef1566
@greenchef1566 2 жыл бұрын
kzfaq.info/get/bejne/gMqmqMekxp7TYIk.html🙏
@arifameenvlog4550
@arifameenvlog4550 2 жыл бұрын
വീഡിയോ എന്താ വരാത്തത് എന്ന് എപ്പോഴും ന്തേക്കും അത്രക്കും ഇഷ്ടമാണ് നിങ്ങളുടെ വിഡിയോ
@pamminipzr3225
@pamminipzr3225 Жыл бұрын
എന്താ ഒരു ഭംഗി.എന്റെ ചേച്ചി..........❤️എന്റെ ഫോൺ കേടായി യിരുന്നു അത് കൊണ്ട് കുറേ ആയി ചേച്ചി യെ മോളെ കണ്ടിട്ടു.🥰❤️❤️❤️❤️❤️🥰🥰🥰
@aroundlondonuknature8495
@aroundlondonuknature8495 2 жыл бұрын
Watching these videos over and over again so peaceful and relaxing 😌
@reshmadileepreshu9463
@reshmadileepreshu9463 2 жыл бұрын
സ്ഥിരംപ്രേഷക .എനിക്ക് ഒത്തിരി ഇഷ്ടായി.., ഞാൻ ഇപ്പോ 7 മാസം ഗർഭിണിയാണ് .ചേച്ചി ഉണ്ടാക്കുന്ന ചില വിഭവങ്ങൾ കാണുമ്പോ എനിക്ക് കൊതിയാകുന്നു. ഒന്നും പറയാനില്ല എല്ലാം അടിപൊളി👌👏👏👏👏
@neelusanju7817
@neelusanju7817 2 жыл бұрын
Enikkum 7th month aanu March aanu date
@reshmadileepreshu9463
@reshmadileepreshu9463 2 жыл бұрын
@@neelusanju7817 same enikum March anu date.first delivery ano..?
@neelusanju7817
@neelusanju7817 2 жыл бұрын
@@reshmadileepreshu9463 alla second aanu
@reshmadileepreshu9463
@reshmadileepreshu9463 2 жыл бұрын
@@neelusanju7817 Aa
@amaal7138
@amaal7138 2 жыл бұрын
Ichappi the world അതിലെ ബാക് ഗ്രൗണ്ട് മ്യൂസിക്, അതുപോലുള്ള രീതിയിലെ മ്യൂസിക് ആനെകിൽ സൂപ്പറാ.
@majeedaa2837
@majeedaa2837 2 жыл бұрын
മനോഹരം അതിമനോഹരം വർണ്ണിക്കാൻ വാക്കുകൾ ഇല്ല
@sdyarhmn1552
@sdyarhmn1552 2 жыл бұрын
Kerala is a very beautiful place...its really soothing to watch sooo much of greenery...ahhhh..would love to visit kerala atleast once...lady can use a chopping board right....
@themountainswildexperience4747
@themountainswildexperience4747 2 жыл бұрын
So beautiful Farm and home 🙏🌼
@sajadasaju2395
@sajadasaju2395 2 жыл бұрын
മോൾ ഭാഗ്യവതി ആണ്... Variety ഫുഡ്‌ കഴികാം... അടിപൊളി ആണ് ട്ടോ എല്ലാം
@naseramiyan2335
@naseramiyan2335 2 жыл бұрын
😍wonderfull..... നടൻ വിഭവങ്ങൾ 👍🏻👍🏻👍🏻👍🏻👍🏻👍🏻വളരെ നന്നായിട്ടുണ്ട്.. ഗോഡ് ബ്ലെസ് യു 👍🏻
@kalpanasahoo9651
@kalpanasahoo9651 2 жыл бұрын
Someone has said mother is our truly best friend in our entire life😍 and today I saw this🥰 really nami u r very very lucky to have a beautiful best friend God bless both of you🙏💕
@raaviramakrishnarao3793
@raaviramakrishnarao3793 2 жыл бұрын
Do ur home tour..... and add subtitles which u are talking also..ur cooking vedioes were simply superb
@DhyanJeevasVlogs
@DhyanJeevasVlogs 2 жыл бұрын
kzfaq.info/get/bejne/ppdlgqx23dm3iIk.html
@tressypinto2259
@tressypinto2259 2 жыл бұрын
Birds chilakkunnath 1 nolstagia
@silentlife6713
@silentlife6713 2 жыл бұрын
Superrr superr superrr അല്ലാതെ എന്ത് പറയാൻ. 👌🏻👌🏻👌🏻🥰. കൊതിപ്പിച്ചു കൊന്നു ലേ 🤣🤣
@syamalasivaram5141
@syamalasivaram5141 Жыл бұрын
എന്ത് നല്ല മോള്... അമ്മക്ക് നല്ല സഹായം ചെയ്തു കൊടുക്കുന്നുണ്ട്... 😍😍.. നല്ല അമ്മയും മോളും..
@jayarajvirat18vm88
@jayarajvirat18vm88 2 жыл бұрын
ചെമ്മീൻ തകർത്തു 😋😋😋😋
@gunasekarkrishnan4947
@gunasekarkrishnan4947 2 жыл бұрын
I wish I could be born as Kerala and enjoy nature what a peaceful life it was
@greenchef1566
@greenchef1566 2 жыл бұрын
kzfaq.info/get/bejne/gMqmqMekxp7TYIk.html🙏
@aksfilmsusa
@aksfilmsusa Жыл бұрын
Down to earth living style I must say. Now living on a day to day and things I see in the videos make me think it's not that easy. I was brought up in Fiji Islands on a farm and believe me, when I think back now from a hustle lifestyle it makes me think what a stress free life was but if I look at that Era from my parents point of view, it wasn't easy
@dipankarakdas
@dipankarakdas 2 жыл бұрын
simple preparation of daily chorus.
@lifeofanju9476
@lifeofanju9476 2 жыл бұрын
Last day ithu Randum aayirunnu entem curry ❤️🥰 amazing taste aanu
@shihybennybenny2377
@shihybennybenny2377 2 жыл бұрын
ഇവരുടെ എല്ലാ വിഡിയോയും നമ്മെ പഴയ ഓർമയിലേക്ക് കൊണ്ടുപോകും അത്രയ്ക്ക് രസമാണ് notification വരാൻ കാത്തിരിക്കുവ 🥰🥰🥰🥰🥰
@riyaffaafreen5973
@riyaffaafreen5973 2 жыл бұрын
We are from Sri Lanka... we like your videos
@manishagadekar5385
@manishagadekar5385 2 жыл бұрын
Amazing environment, hard work lady, both mother and daughter are simply beautiful, tidy but beautiful rural style home🏡. Daughter is also very pretty✨👩✨
@debikasahoo1287
@debikasahoo1287 2 жыл бұрын
It seems as if you are living in the heaven. This life style is dream life...everywhere peace purity simplicity and highly content sister. A blessed life style.
@ranjitpositivepsychologycoach
@ranjitpositivepsychologycoach 2 жыл бұрын
Excellent videos! The ambience, surroundings, scenery and food are just magical!!! Keep going...
@jad6674
@jad6674 2 жыл бұрын
I miss you and I miss namy sooo much Don't delay posting bc we miss u😭💗💗
@nandhiniramesh5090
@nandhiniramesh5090 2 жыл бұрын
Namma kitta enna irukko atha vachu santhosama irukkanu apdinu nalla theriuthu unga life unga nature unga simple life romba nallarukku videovukkaka romba costly thingsla use pannama ungaltta enna irukko atha vachu romba aalaga video potringa I am big fan from Tamilnadu 👍👍👍
@ashokdabula170
@ashokdabula170 2 жыл бұрын
I'm from Andhra Pradesh I like ur traditional ❤️❤️
@Devanarayan11
@Devanarayan11 2 жыл бұрын
Super...such a wonderful treat ♥️♥️
@ramishak834
@ramishak834 2 жыл бұрын
Onnum parayanilla chechii 👌👌👌cooking very good ishttay orupad
@rezvanakhan750
@rezvanakhan750 2 жыл бұрын
You are such a beautiful mother i love the relationship you have with sweet daughter god bless you both USA
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 98 МЛН
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 35 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 99 МЛН
Love Challenge With Mellstroy And Mrbeast
0:19
BigSchool
Рет қаралды 6 МЛН
Ещё один способ не забеременеть
0:16
Pavlov_family_
Рет қаралды 10 МЛН
Когда Нашёл Нового Друга в Диснейленде ❤️
0:18
Глеб Рандалайнен
Рет қаралды 2,9 МЛН
Арестовали наглых мошенников 🤯
0:52
Фильмы I Сериалы
Рет қаралды 5 МЛН
I Can't Believe We Did This...
0:38
Stokes Twins
Рет қаралды 31 МЛН
Only Harley Quinn doesn't dislike the Joker's shortcomings#joker #shorts
0:17