Tata Intra V50 Review in malayalam | Powerful Engine | Best in Segment | Mirsabi Trends By Anas

  Рет қаралды 7,009

mirsabi trends by Anas

mirsabi trends by Anas

Жыл бұрын

Tata Intra V50 Review in malayalam | Powerful Engine | Best in Segment | Mirsabi Trends By Anas
ടാറ്റ യുടെ ഏറ്റവും പുതിയ intra v50 യുടെ വിശേഷങ്ങളാണ് വിഡിയോയിൽ പങ്ക് വെച്ചിട്ടുള്ളത്... ഇത് ഇത് പോലുള്ള വാഹനങ്ങൾ എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്രദമാകുമെന്ന് വിശ്വസിക്കുന്നു...
ഇനിയും ഇത് പോലുള്ള വീഡിയോസ് ചാനലിൽ അപ്‌ലോഡ് ചെയ്യുന്നതായിരിക്കും... വീഡിയോ മുഴുവനായി കാണുകയും അഭിപ്രായനിർദേശങ്ങൾ രേഖപെടുത്തുകയും ചെയ്യുക... like, share, subscribe ചെയ്യാൻ മറക്കാതിരിക്കുമല്ലോ...
**Connect With Me**
Subscribe My KZfaq Channel:
/ @anasmirsabi
/ @anasmirsabi
Follow/Like my Facebook Page: / anas.mh.14
Follow Insta: anas_mirsabi
For Business Enquiries, Email me at
anasmirsabiofficial@gmail.com
**About Me & My Channel**
I am anas... I have a big craze on vehicles so most of my videos will be related to vehicles and also I enjoy traveling , tasting or making diiferrent types of dishes so you can expect similar videos, and obviously there will be videos that are entertaining and useful
**** SUBSCRIBE TO MY CHANNEL:
/ @anasmirsabi
/ @anasmirsabi
#Tata #IntraV50 #Powerful #Best #segment #Mirsabi #anasmirsabi #mirsabitrendsbyanas #anas #anasmh #mirsabianas

Пікірлер: 31
@HK_865
@HK_865 Жыл бұрын
usefull ❤❤❤❤
@shajahanabdulkhader4065
@shajahanabdulkhader4065 Жыл бұрын
❤❤❤❤
@abisvlog7713
@abisvlog7713 Жыл бұрын
😍😍
@vishaksthottapilly1954
@vishaksthottapilly1954 Жыл бұрын
Indra v10 ac arum poyi edukkaruth showroomil ninnu erakkan neram kittanilla pettupoyii
@basil2862423
@basil2862423 Жыл бұрын
👌👌👌
@aswinta3876
@aswinta3876 Жыл бұрын
❤️
@ameenpk3108
@ameenpk3108 Жыл бұрын
💞💞
@HK_865
@HK_865 Жыл бұрын
❤❤❤❤❤
@HK_865
@HK_865 Жыл бұрын
🎉🎉🎉🎉🎉
@akshaylal7208
@akshaylal7208 Жыл бұрын
V30 aanu best
@akhilmathew9090
@akhilmathew9090 10 ай бұрын
ഈ segment ലെ രാജാവ് ആണ് ഇൻട്ര
@Surajsing395
@Surajsing395 Жыл бұрын
What is the monthly EMI for 2lc down pament
@ROLEX2024-zct
@ROLEX2024-zct Жыл бұрын
750 ₹
@manaftrithala3609
@manaftrithala3609 10 ай бұрын
Damm
@videostuffbysp
@videostuffbysp Жыл бұрын
ഈ segmentil bolero pickup ഇനോട് മത്സരിക്കാൻ ഒരുത്തനും ഇല്ല ഇന്ത്യയിൽ.....അത് ഉപയോഗിക്കുന്നവന് മാത്രമേ മനസ്സിലാകൂ......
@shaibupb
@shaibupb Жыл бұрын
കളിക്കളത്തിൽ അധികം ഉറങ്ങാത്ത ഒരാളുണ്ട്. Force kargo king. മത്സരിക്കാൻ ഇല്ലെങ്കിലും resale value കുറവാണെങ്കിലും maintanance വളരെ കുറഞ്ഞ, compare ചെയ്യാൻ പറ്റാത്ത വലിയും തരക്കേടില്ലാത്ത mileage ഉം ഉള്ള long life ഉള്ള engine, gearbox ഉം.5 വർഷം തുടർച്ചയായി ഉപേയാഗിച്ചിട്ടു മഹിന്ദ്ര maintanance cost മാത്രം മാത്രം മതി ഇതിന്റെ resale value.
@Anju-lg4rg
@Anju-lg4rg Жыл бұрын
ടാറ്റാ yodha
@noblethomas7453
@noblethomas7453 Жыл бұрын
Intra എല്ലാ മോഡലിംനും കംപ്ലൈന്റ് ഉണ്ട് എടുത്തു പണി കിട്ടിയവരാണ് കൂടുതൽ കാണാൻ ലുക്ക്‌ ഉണ്ട് വർക്ക്‌ ചെയ്യില്ല കമ്പനി തന്നെ പറയുന്നു കംപ്ലൈന്റ് മാറ്റാൻ പറ്റില്ല എന്ന് അപ്പോൾ പിന്നെ എന്താ ചെയ്യുക ഗ്യാരെന്റി തീർത്തു അവർ ഒഴിവാക്കി കളയും എടുത്തവൻ പെടും
@sreeleshkp3321
@sreeleshkp3321 Жыл бұрын
Ithu sathyam ano njan v50 edukan ആഗ്രഹിക്കുന്നു
@noblethomas7453
@noblethomas7453 Жыл бұрын
എനിക്ക് ഒരെണ്ണം ഉണ്ട് 1000 km ഇൽ കംപ്ലൈന്റ് ആയി കേരളത്തിൽ 7-8 വർക്ക്‌ ഷോപ്പിൽ എങ്കിലും കയറ്റി ടുണ്ട് ഇപ്പോൾ 60000 km കഴിഞ്ഞു ആഴ്ചയിൽ 2തവണ എങ്കിലും വർക്കഇന് കയറ്റും 1 മാസം വരെ വർക്ഷോപ്പിൽ ഇട്ടു പണിതിട്ടും ശരിയാക്കാൻ പറ്റിയില്ല അവസാനം കമ്പനി തന്നെ പറയുന്നു ശരിയാക്കാൻ പറ്റുന്നില്ല എന്ന് എന്ത് ചെയ്യും അന്വേഷിച്ചപ്പോ ഒത്തിരി വണ്ടികൾക്കഉ ഈ കംപ്ലയിന്റ് ഉണ്ട് എന്ന് അറിയാൻ കഴിഞ്ഞു
@BABUJAAN-ug4io
@BABUJAAN-ug4io Жыл бұрын
എന്താണ് കംപ്ലയിന്റ് എന്ന് കൂടി പറയുക. എന്നാൽ അല്ലെ മറ്റുള്ളവർക്ക് അത് ഉപകാരപെടു. ഞാനും ഈ വാഹനം വാങ്ങാൻ തയ്യാർ എടുക്കുന്നു...
@abhijithaj9472
@abhijithaj9472 Жыл бұрын
Njn intra upayogikkunnnu inta v30 85000 km aayiii 3 ton load kerunnundu. Ithu vare oru preshnavum vannattiillaaa milage 16 plus kittunnundu with ac
@noblethomas7453
@noblethomas7453 Жыл бұрын
@@abhijithaj9472 വളരെ നല്ലത് കുറച്ചു കാലം കൂടി അങ്ങനെ തന്നെ ഓടട്ടെ എന്ന് ആശംസിക്കുന്നു 👍
@Vpn_84
@Vpn_84 Жыл бұрын
Tata യുടെ ഒരു വണ്ടിയും എടുക്കരുത് അനുഭവം ഉണ്ട്
@ROLEX2024-zct
@ROLEX2024-zct Жыл бұрын
ഓട്ടോ ടാക്സി 15₹ / km ഈ വണ്ടിക്ക് km ചാർജ് എത്ര രൂപയാ
@HK_865
@HK_865 Жыл бұрын
usefull ❤❤❤❤
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 18 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 23 МЛН
Советы на всё лето 4 @postworkllc
00:23
История одного вокалиста
Рет қаралды 4,8 МЛН
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 18 МЛН
Ford 1944 Model Jeep
19:12
DIAL Kerala
Рет қаралды 405 М.
Помыла и машину, и водителя
0:18
Новостной Гусь
Рет қаралды 8 МЛН
@nastya_adaeva_ #рек #automobile #авто #авария #машина #топ #ремонт
0:29
ВЫХЛОП КАК У АХМЕДА WENGALLBI
0:59
Мистер Глушитель
Рет қаралды 1,3 МЛН
Китайские свалки новых авто и велосипедов
1:00
Лев Логачев
Рет қаралды 1,6 МЛН
Колхоз бугатти #shorts
0:22
KIZA SHEIH
Рет қаралды 317 М.