TATA PUNCH കയറ്റത്തിൽ പഞ്ച് ഉണ്ടോ ? കയറ്റം കയറുമോ ? TATA PUNCH DETAILED MALAYALAM REVIEW

  Рет қаралды 152,006

Dileep Pg

Dileep Pg

2 жыл бұрын

#TATAPUNCH #hillchallenge #dileeppg

Пікірлер: 511
@manu.pmanu.p7791
@manu.pmanu.p7791 2 жыл бұрын
Dileep നീ ചെയ്യുന്ന review ആണ് നല്ലത് കാരണം ഒരു New car എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു വലിയ പ്രചോദനമാണ് 🥰
@subhashs9134
@subhashs9134 2 жыл бұрын
......... ...
@yadu2020
@yadu2020 2 жыл бұрын
Yes
@Hustler_mindset
@Hustler_mindset 2 жыл бұрын
ഞാൻ കഴിഞ്ഞ ദിവസം ആദ്യമായി tata punch കണ്ടു 😍😍🤗.. Base model aarnu നല്ല road presence ഒണ്ട് പൊളി വണ്ടി 🥰🥰🥰
@bijoypillai8696
@bijoypillai8696 2 жыл бұрын
പുറത്തുള്ള പ്ലാസ്റ്റിക് ക്ലാഡിങ്ക്ൾ ഒക്കെ എങ്ങനെയുണ്ട് ? കണ്ടാൽ CHEAP LOOK ആണോ ??
@Hustler_mindset
@Hustler_mindset 2 жыл бұрын
@@bijoypillai8696 kandaal oru premium look ond front kaanumbo harrier pole irikum.... Nalla road presence ond.... Pine oru disadvantage rear side correct kwid nte copy aan 💥😂
@kiran-oj6ge
@kiran-oj6ge 2 жыл бұрын
@@Hustler_mindset വണ്ടി പോരോ
@dennyjoy
@dennyjoy 2 жыл бұрын
Vandi enik nallathait thonni premium feel
@baijutvm191
@baijutvm191 2 жыл бұрын
Super ഇങ്ങനെ ഒരു വീഡിയോ ku വേണ്ടി waiting ആയിരുന്നു 👍👍👌
@mohammedsadiqali-ze4ri
@mohammedsadiqali-ze4ri 2 жыл бұрын
Maruti യുടെ അൾടോ മുതൽ എർടിക വരേ ഉപയോഗിച്ചപോൾ യാത്ര സുഖം തീരെ ഇല്ല പക്ഷേ ഇന്നോവയിൽ യാത്ര സുഖം വളരെ ഉഷാറാണ് എത്ര ദീർഘ ദൂര യാത്രക്കും ഇന്നോവ യിൽ ഒരു പ്രശ്നവുമില്ല ടാറ്റയുടെ യാത്ര സുഖം മറ്റു എല്ലാം ദയവായി പ്രത്യേകിച് ദൂര യാത്രക്ക് എങ്ങനെ എന്ന് അറിയുന്ന വർ പറയൂ
@shajimathew1815
@shajimathew1815 2 жыл бұрын
സത്യസന്ധമായി ചെയ്യുന്ന റിവ്യൂ ആണ് ജനങ്ങൾക്ക്‌ ആവശ്യം. Wish you all the best👍
@muhajirmasthigudda594
@muhajirmasthigudda594 2 жыл бұрын
🤣🤣
@harikrishnansadanandan3791
@harikrishnansadanandan3791 2 жыл бұрын
എന്തു വന്നാലും എപ്പോ വന്നാലും നിങ്ങളുടെ വിഡിയോ കണ്ടിരിക്കും full support
@Vijesh-ue7ht
@Vijesh-ue7ht 2 жыл бұрын
Most awaited video from u bro
@jinuminujain
@jinuminujain 2 жыл бұрын
Njan test drive cheythu... Pwoli vanidi... Nalla road presence
@jayakrishnan7431
@jayakrishnan7431 2 жыл бұрын
1st vehicle in its segment to drive to the Peak of Sandakphu Indo-Nepal border and the drive was 🔥, although it's a 2 wheel drive vehicle it's capabilities are phenomenal.Extensive use of high strength steel,Hot stamp BIW structural pannels,Advanced restrain saftey components,Crash locking tongue for saftey occupants.Vandi vere level 🔥
@rahulprakashan5218
@rahulprakashan5218 2 жыл бұрын
ഒടുവിൽ കുറ്റസമ്മതം നടത്തി അല്ലേ ബ്രോ 🤗🤗
@althafali9744
@althafali9744 2 жыл бұрын
Comparing to altroz cabin sound kurav aano kooduthal aano?
@shyworne6996
@shyworne6996 2 жыл бұрын
Vandi adipoli aanu, built to last enna reethiyil thanneya Tata undakiyitullath, oro car il ninnum Tata padich veraanu, ee engine thanne nala reethiyil, update cheyth konduvarunnund , and aa Tri arrow logo , ath friend grill vere ethi, enik thonnunnath, athini puthiya Tata Logo aayi maaro ? Athinulla purappad aano Tata , kaaranam aathyam Tata undakkunna vandikal Benz logo aayirunnulo, appo iniyum, athupolathe logoyilek povanano,
@arunpbabu
@arunpbabu 2 жыл бұрын
Marvellous Presentation Frank Review.
@asharaf7140
@asharaf7140 2 жыл бұрын
പോളിച്ചൂട്ട കൽബെ 💪1019💪👍 bro kke katta support your allllllll
@rockdean5681
@rockdean5681 2 жыл бұрын
Always move genuine bro..god will bless you and always will be with you..all the best
@billdosam8476
@billdosam8476 2 жыл бұрын
പുതിയ celerio ആയി compare ചെയ്യണം. Celerio കോഴിയെ വളർത്താൻ കൊള്ളാം
@zayidzayi5678
@zayidzayi5678 2 жыл бұрын
🤣🤣
@Boss-qu6uk
@Boss-qu6uk 2 жыл бұрын
അത് നല്ല വണ്ടി ആണെന്നെ ഇയാള് പറയൂ...എത്ര ചവറു ആയാലും
@maheshmahi2145
@maheshmahi2145 2 жыл бұрын
സത്യം
@maheshmahi2145
@maheshmahi2145 2 жыл бұрын
ഇവൻ മാരുതിയെ കൈ വിട്ടോ 😁😁😁😁
@truevoice2136
@truevoice2136 2 жыл бұрын
🤣🤣🤣
@sreejithsamurai1922
@sreejithsamurai1922 2 жыл бұрын
Niga polik machaane numma wait cheyyum.. allaa pinnee
@jobinson91
@jobinson91 2 жыл бұрын
7.5 lakh on road price nnu 5 member family kku patiya nalla vandi ethaanu bro? Please reply
@roshansebastian662
@roshansebastian662 2 жыл бұрын
നെക്സ്ൺ engine ഇഷ്യൂ എന്തായി?
@albinraju8819
@albinraju8819 2 жыл бұрын
Tata punch adipoli 😍🤩
@ranjithgfx4684
@ranjithgfx4684 2 жыл бұрын
katta support bro keep it up
@renjithchandran6547
@renjithchandran6547 2 жыл бұрын
Dileep G Very Use Full Video....
@shravanbh9997
@shravanbh9997 2 жыл бұрын
Nalla budget friendly vandi loaded with features.
@sharonhimalayan4118
@sharonhimalayan4118 2 жыл бұрын
കേറ്റം ആണ് മെയിൻ ✌️✌️✌️
@Dphotography
@Dphotography 2 жыл бұрын
TATA HITACHI എടുത്തിട്ട് പണികിട്ടിയ ഒരു Nedumkandam കാരൻ ഒരു പാവം Ernakulam showroom ൻറ മുന്നിൽ റീത്തുമായ് കിടപ്പുണ്ട്. ഒരു വീഡിയോ ചെയ്യ്താൽ നന്നായിരുന്നു.
@nobimathew9092
@nobimathew9092 2 жыл бұрын
ഇതു വാങ്ങിയിട്ട് ഷോറൂമിന്റെ പുറത്തു സത്യാഗ്രഹം കിടക്കാം...😂😁😀
@sivaprasad3109
@sivaprasad3109 2 жыл бұрын
അതിന് അവമാർ തീരുമാനം ഉണ്ടാക്കി കൊടുത്തു
@Dphotography
@Dphotography 2 жыл бұрын
@@sivaprasad3109 എന്ത് തീരുമാനം?
@JK-gk7ht
@JK-gk7ht 2 жыл бұрын
@@sivaprasad3109 enth therumanam vandi matti kodutho
@durwaeritriah1036
@durwaeritriah1036 2 жыл бұрын
ആ കേസ് കേരളത്തിലെ മൊത്തം കൊണ്ട്രാക്റ്റർ ഗ്രുപ് ഏറ്റെടുത്തുകഴിഞ്ഞു. അത് ക്ലിയർ ആകുന്നതുവരെ ആരും ടാറ്റാ ഹിറ്റാച്ചി എടുക്കില്ലന്നു ഫിക്സ് ചെയ്തു എന്നറിഞ്ഞു. ആ പാവത്തിന് നീതി കിട്ടട്ടെ. ഒരു കാര്യം വ്യക്തമാണ്. വണ്ടി എടുക്കാൻ ചെല്ലുമ്പോൾ ഉള്ള സ്നേഹം സർവ്വീസിനോ ഒരു കംപ്ലൈന്റും കൊണ്ടു ചെല്ലുമ്പോൾ ഇല്ല.
@abhiramivk7338
@abhiramivk7338 2 жыл бұрын
bro tiago vdo okke njn kandu. but ithinu normal users parayunna negatves polum brother valiya kuzhapollaatha reethiyilaanu parayunnath sarikkum kayattam kayaraan prayaasam undo. ee vandi ishtapettu edukanm ennund. veed nilkunnath oru irakkathil aanu. veettinn roadileak nalla kayattam und. please users aarenklm undenkl onn parayane
@faazyblack3690
@faazyblack3690 2 жыл бұрын
Bro njan inn kandu badiadka yil vech ningale👍♥️👏👏👏✌️
@nithin84
@nithin84 2 жыл бұрын
ബോഡി വെയ്റ്റ് വണ്ടിയുടെ വേഗത കുറയ്ക്കും, ഒരിക്കൽ ഞാൻ ഇതേപ്പറ്റി ഒരു ടാറ്റ കാർ എക്സിക്യൂട്ടീവ് നോട് സംസാരിച്ചിരുന്നു, അയാൾ എന്നെകൊണ്ട് അൾട്രോസിന്റെ ഡോർ തുറന്നടപ്പിച്ചു, എനിക്ക് ഭയങ്കര ഹെവി ആയി തോന്നി, അയാൾ പറഞ്ഞത്, വണ്ടിക്കു ബിൽഡ് ക്വാളിറ്റി കൂടുന്തോറും വെയിറ്റും കൂടും, പിന്നെ അതിനനുസരിച്ചു പെർഫോമൻസും വലിവും കൂട്ടുമ്പോൾ വിലയും കൂടും, ഇന്ത്യയിലെ സാധാരണക്കാരായ ആൾക്കാർക്ക് താങ്ങാവുന്ന വിലക്കിറക്കുമ്പോൾ ഏതെങ്കിലും ഒന്നിൽ കോംപ്രമൈസ് ചെയ്യേണ്ടി വരും, പക്ഷെ ടാറ്റ ക്കു സേഫ്റ്റി മുഖ്യമായത് കൊണ്ട് അതിൽ അവർ കോംപ്രമൈസ് ചെയ്യുന്നില്ല, മറ്റുള്ള വലിയ കമ്പനികൾ അവരുടെ പ്രൊഡക്ടുകൾ ലിമിറ്റഡ് പ്രൊഡക്ഷൻ നടത്തുമ്പോൾ, ടാറ്റ പ്രൊഡക്ഷന്റെ എണ്ണം കൂട്ടുന്നു, അപ്പോൾ പ്രൊഡക്ഷൻ കോസ്റ്റിലും സ്പെസിഫിക്കേഷനിലും അവർക്കു കോംപ്രമൈസ് ചെയ്യേണ്ടി വരും. പിന്നെ നമ്മുടെ റോഡുകളിൽ 100 നു മേൽ പറന്നുപോകാനുള്ള സാധ്യത കുറവുള്ളപ്പോൾ ഒരു സ്പോർട്സ് കാറിനു കിട്ടുന്ന പെർഫോമൻസിന്റെ ആവശ്യമുണ്ടോ?
@benjamin.johns.pandyalakkal
@benjamin.johns.pandyalakkal 2 жыл бұрын
Ithinte road presence bayankaram aan🔥
@dream8725
@dream8725 2 жыл бұрын
Keep going bro💖
@francisvladinjoy3043
@francisvladinjoy3043 2 жыл бұрын
Good Review, already booked punch, thanks for the clarification 👍
@pramod247
@pramod247 Жыл бұрын
Hope your punch has arrived, How isthefwel when u ride rough terrain, slippery road..
@abhairaj3835
@abhairaj3835 Жыл бұрын
Kittiyooo, ngane ond
@anudevm4646
@anudevm4646 2 жыл бұрын
Superb attitude man keep going
@NIHADSHAREEF
@NIHADSHAREEF 2 жыл бұрын
Tata alla aa door handle model indian market il first kondu vannath Chevrolet Beat aann
@yadhukrishna6729
@yadhukrishna6729 2 жыл бұрын
Thank u bro,Ee review kaanan waiting aayirunnu mattannal vandi kittum ❤️
@abdulnasirkm1619
@abdulnasirkm1619 2 жыл бұрын
എന്തുകൊണ്ട്‌ tata punch select ചെയതു..?? Kiger betr option alle??
@yadhukrishna6729
@yadhukrishna6729 2 жыл бұрын
@@abdulnasirkm1619 Tata ❤️
@Hustler_mindset
@Hustler_mindset 2 жыл бұрын
Magnite 🙄🙄🙄🙄🙄
@Nisar1478
@Nisar1478 2 жыл бұрын
എന്നാണ് ബുക്ക്‌ ചെയ്തത് ബ്രോ. Waiting..
@jayakrishnan7431
@jayakrishnan7431 2 жыл бұрын
@@abdulnasirkm1619 Sir, Enth kond book cheyth kooda for example Swift zxi+ has onroad price of 9.25 lakhs onroad for manual version, so when compared to that it's not overpriced as Harman infotainment system with JBL speakers, connected car tech,5star rated India's most safest car,Auto headlamps,Auto wiper, Brake sway control,best in class ground clearance, best in class approach angle ,departure and rampover angle, best in class water wading capacity, TRACTION PRO MODE in AMT version,best in class bootspace and obviously Stunning looks.When comparing all these things with accessory packs for base variants also it's not overpriced.Extensive use of high strength steel,Hot stamp BIW structural pannels,Advanced restrain saftey components,Crash locking tongue for saftey occupants. Vandi oru saadharanakkaranu pattiya vehicle
@NirmalSingh-nx2tc
@NirmalSingh-nx2tc 2 жыл бұрын
H I like purchase a TATA punch in TVM Dist Neyyattinkara RTO. Can you deal the purchase. Because I trust you so much
@ranjitvnair9103
@ranjitvnair9103 2 жыл бұрын
എജാതി നെഗറ്റീവോളി 🙄🙄
@SimpleJeevanHD
@SimpleJeevanHD 2 жыл бұрын
Dileep Annan nte Hill Challenge ! Tata Motors !! Tiago / Tiagor - Pass Altroz Petrol - Failed Altroz Turbo - Partially Pass Altroz Diesel - 🙄 Punch - Pass Nexon Petrol - Almost Pass Nexon EV - Pass (Light Test) Harrier 🙄 Safari 🙄 Next ??
@aravindm1676
@aravindm1676 2 жыл бұрын
Jeep, mG okke varunna same Fiat engine aannu no doubt pass akum 💝
@SimpleJeevanHD
@SimpleJeevanHD 2 жыл бұрын
@@aravindm1676 ath tata yude pani tata harrier penne Safari same engine sharing kyotech (multijet) 2.0L 175bhp & aanm toque.
@adithyaanil6227
@adithyaanil6227 2 жыл бұрын
Altroz i turbo also Pass aavum bro ann Complaint ulla vandi konduvanitt alle test cheythe
@SimpleJeevanHD
@SimpleJeevanHD 2 жыл бұрын
@@adithyaanil6227 Aa Bro.
@adithyaanil6227
@adithyaanil6227 2 жыл бұрын
@@SimpleJeevanHD 😹
@kurianthomas5314
@kurianthomas5314 2 жыл бұрын
കയറ്റം ഒരു വീക്നെസ് ആ അല്ലെയോ 🤭😁😁😁....
@anishsuliman
@anishsuliman Жыл бұрын
അളിയൻ suzuki ടെ... Brand തള്ളൽ മാമനാ
@sslover9465
@sslover9465 2 жыл бұрын
Real review🥰
@arunmoorthy74
@arunmoorthy74 2 жыл бұрын
Ningalude revewnu waiting aayirnu.. Vedio ending oru conclusion ulpedthamayrnu.. Oru doubt ignis second variant 4syllander engine 6.40 nu kitumbo punchinte base nu tane 6.40 avunundalo bro yude afiprayathil iva randum onu comapare cheyamo
@niriap9780
@niriap9780 2 жыл бұрын
Ignis okke kandaal thanne ദാരിദ്ര്യം vilichariyikunna vandi alle broo...
@AVD7
@AVD7 2 жыл бұрын
@@niriap9780 poyi valla BMW edukkado kochu moyalaliiii
@Covid--so5it
@Covid--so5it 2 жыл бұрын
Maruti dealers ippo kasonnum tharunnille?
@comrade369
@comrade369 Жыл бұрын
ടാറ്റയുടെ Fit and finish Maruthisuzukiകാർ കണ്ട് പഠിക്കണം. 🎀👍💥💥💥💥
@suhailsulaiman1659
@suhailsulaiman1659 2 жыл бұрын
Superb selection 👍
@foodielover6962
@foodielover6962 2 жыл бұрын
പൊളി 👌
@FsxFenz
@FsxFenz 2 жыл бұрын
MyG Issue enthaayi bro
@jonsnow__007
@jonsnow__007 2 жыл бұрын
very informative
@nithinthevagabond-inindiai634
@nithinthevagabond-inindiai634 2 жыл бұрын
Punch nte amt koodi ingene test cheyamo. Please?
@pulikatilcharly2285
@pulikatilcharly2285 2 жыл бұрын
Sadaranakarude koode nikkunnu enn paranjit karym illa bro.. Oru test drive odiya tata tiago vandi delivery koduth pattichu.. Aaa issue nu onn hlp chyan ningalk msg ittirunnu reply polum thannilla kandit. sad thing
@3891121
@3891121 2 жыл бұрын
ബ്രോ,,,,,സൂപ്പര്‍
@abdulnasirkm1619
@abdulnasirkm1619 2 жыл бұрын
Cheta കയറ്റം ketal 18th അടവ് ano??
@jerinkj9654
@jerinkj9654 2 жыл бұрын
vandy kanan look aanu🍂💕💕💕💕🌿
@akhileravil4044
@akhileravil4044 2 жыл бұрын
3:48 അത് horizon next എന്ന് ടാറ്റ വിശേഷിപ്പിക്കുന്നതാണ്... ട്രൈ ആരോ pattern
@shibink4930
@shibink4930 2 жыл бұрын
Bro nissan magnet onu review chayiavoo
@shabeerkhan.subair4005
@shabeerkhan.subair4005 2 жыл бұрын
Brother tata altroz xt nan use cheyyunnu.bs6 2020 .ipol 10000 km kazhinju.3 Rd service kazhinju.ipol clesterl kanikkunna mileage 13 km per litter anu.ini mileage high Alan chance undo.
@vkm940
@vkm940 Жыл бұрын
Tyre പ്രഷർ കുറയരുത്
@kasragodkareembhai1651
@kasragodkareembhai1651 2 жыл бұрын
My dear brother please do in Amt swift automatic
@statusboy1066
@statusboy1066 2 жыл бұрын
Chetta sonet onnu kerumo ennu nookumo pls
@jithinchacko6986
@jithinchacko6986 Жыл бұрын
Mileage ethra kittum Bro,,,, please reply 🙏🙏🙏😊
@sreerajr4559
@sreerajr4559 2 жыл бұрын
Is there any power lag?
@Komali1618
@Komali1618 2 жыл бұрын
Ithinu startingil power poran. Paranju kettu ullathano
@subinmc5079
@subinmc5079 2 жыл бұрын
Tata user feel goood 👍
@thomsonjosec1392
@thomsonjosec1392 2 жыл бұрын
Braking system is very briliant Iam pushing 130kmph at time I see a obstacles on road iam applay 100% brakes and I turned streering very easily Tata punch saved my life ... Iam wonder car is my undercontrol that panic situation
@naseef255
@naseef255 2 жыл бұрын
Bro,milage ethra kittunnund?
@diljith.cjithu8703
@diljith.cjithu8703 2 жыл бұрын
That's ABS
@akshay_1965
@akshay_1965 2 жыл бұрын
Bro Tiago ano punch ano best
@jasipallam
@jasipallam 2 жыл бұрын
Good review 👍
@sharonhimalayan4118
@sharonhimalayan4118 2 жыл бұрын
എതു വണ്ടിന്റെ റിവ്യൂ ഞാൻ നോക്കിയാലും ചേട്ടന്റെ റിവ്യൂ ആണ് ഞാൻ നോക്കുന്നത്
@Vishnu_2383
@Vishnu_2383 2 жыл бұрын
MyG issue enthai🤨
@minmaxsa
@minmaxsa 2 жыл бұрын
Try the same steep road in reverse with same weight. I think the vehicle has serious power issues.
@mantrongaming6497
@mantrongaming6497 2 жыл бұрын
First deleep eta ngan 😄♥
@alphahuman328
@alphahuman328 2 жыл бұрын
Machane automatic koode cheyyamo..
@kashyapprakash1058
@kashyapprakash1058 2 жыл бұрын
Adipoliii
@Rk-cv3tc
@Rk-cv3tc 2 жыл бұрын
Dileep vannu vannu kayattam kayattal test centre aayi llee😂.... Nammal crash test nn okke parayunna pole... Nnalum ichiri awkward avunno ennu sredhikanam ketto... Keep up the good work.
@AllinOne-qi8ju
@AllinOne-qi8ju 2 жыл бұрын
Book ചെയ്തു
@muhammadazharudeen
@muhammadazharudeen 2 жыл бұрын
Magnet ഒന്ന് ടെസ്റ്റ് ചെയ്യുമോ?
@jtfgamer4317
@jtfgamer4317 2 жыл бұрын
Nalla taste 😋😌😂
@shameemtanzeel8083
@shameemtanzeel8083 2 жыл бұрын
ഉപ്പ് കുറച്ച് കൂടുതൽ ആണ്... 😜
@muhammadazharudeen
@muhammadazharudeen 2 жыл бұрын
🤫
@jtfgamer4317
@jtfgamer4317 2 жыл бұрын
@@shameemtanzeel8083 😂😂
@rashitv9037
@rashitv9037 2 жыл бұрын
4 cylinder ayinnel kidukkiyirunnu
@vedalekshmi
@vedalekshmi 2 жыл бұрын
Punch നല്ല വണ്ടിയാണോ
@lijojose1419
@lijojose1419 2 жыл бұрын
Dear iam withyou
@vipinvijay17
@vipinvijay17 2 жыл бұрын
Punch ethu varient aanu ithu?
@adarshts5460
@adarshts5460 2 жыл бұрын
@sajithknair6135
@sajithknair6135 2 жыл бұрын
ദിലീപേ മരുന്നു കമ്പനികളുടെ തട്ടിപ്പിനെ പറ്റി ഒരു വീഡിയോ ചെയ്തു കാണിക്ക് ..... അതിനുള്ള ധൈര്യം താങ്കൾക്കുണ്ടോ ?
@itsmecr8751
@itsmecr8751 2 жыл бұрын
തല പോവും 😂
@sajithknair6135
@sajithknair6135 2 жыл бұрын
@@itsmecr8751 Yes
@anishchandran9145
@anishchandran9145 2 жыл бұрын
Dileepe medical field ane ettavum valiya gudayipp paripadi nadathunnathe
@thesoccers2231
@thesoccers2231 2 жыл бұрын
അതിപ്പോ ആയുർവേദ ഹോമിയോ മരുന്നുകle കുറിച്ച് കയിക്കുന്നവർക്കോ ഉണ്ട ഉരുട്ടി undakkunnavarkko യാതൊരു ബോധവുമില്ലതത് കൊണ്ട് ആരെയും കുറ്റം പറയാനില്ല. അലോപ്പതി മരുന്നുകളുടെ സൈഡ് ഇഫ്റ്റുകൾ നന്നായി പഠിച്ചിട്ടുള്ളത് കൊണ്ട് ബെരുതെ " മരുന്ന് കമ്പനി" കുറ്റപ്പെടുത്തും. Vivaradoshikalaayittulla malayalikalku vivaram koodiyathinte prashnam! Vere ethrayo karyangal undu discuss cheyyan,nammude dainam dina jeevithathe baadhikkunnath eg.keralithinte road dayaneeyaavastha .aake ariyunnathu allopathykkaar paisa pozhiyunnavar. Kashtam.
@powerfullindia5429
@powerfullindia5429 2 жыл бұрын
Dr, രാജേഷ് കുമാർ ചെയ്യുന്നുണ്ട്
@jacobjoseph5190
@jacobjoseph5190 2 жыл бұрын
Polo ഉപയോഗിച്ചു ഇതുപോലത്തെ വീഡിയോ ചെയ്യാമോ
@babyc8082
@babyc8082 Жыл бұрын
1200cc alle? Ennittum punchunno?
@intercity4481
@intercity4481 2 жыл бұрын
ദിലീഭെ മാഗ്നെറ്റാണൊ പഞ്ചാണൊ നല്ലത് ഉപയോഗിക്കാൻ ?
@shanibabu1008
@shanibabu1008 2 жыл бұрын
Punch ane
@ranjithchandran4958
@ranjithchandran4958 2 жыл бұрын
Celerio new kayattam kayarumo
@kabeermohammad7985
@kabeermohammad7985 Жыл бұрын
ഇപ്പോൾ ഒന്നുടെ ഈ വണ്ടിയുടെ റിവ്യൂ ചെയ്യുമോ
@shanrajshanraj4800
@shanrajshanraj4800 2 жыл бұрын
Honest review
@jinushorts2369
@jinushorts2369 2 жыл бұрын
First
@deepakdivakaran3074
@deepakdivakaran3074 2 жыл бұрын
ഹാവൂ അങ്ങെനെ കേറി 👌
@BKoshy
@BKoshy 2 жыл бұрын
Hats off, Keep it up, humanity is all
@alanjoji7122
@alanjoji7122 2 жыл бұрын
Myg issue endhaayi?? Kore aayello🤔
@kumbidi5584
@kumbidi5584 2 жыл бұрын
On road price ethraa
@MuhammadSajjad-yu5ry
@MuhammadSajjad-yu5ry 2 жыл бұрын
5പോര 7പേരുമായി കയറട്ടെ അതല്ലെ ഹീറോയിസം 🔥🔥🔥
@statusmediamedia4168
@statusmediamedia4168 2 жыл бұрын
New wagno r zxi onu review chiyamo....
@shajanayyappan697
@shajanayyappan697 2 жыл бұрын
സിറ്റി ഡ്രൈവ് എത്ര മൈലേജ് കിട്ടും
@jaisonp.j1030
@jaisonp.j1030 2 жыл бұрын
Super dileep
@mahadev.r6727
@mahadev.r6727 2 жыл бұрын
Bro magnite non turbo model kayattam kettumo
@sabarinathps2222
@sabarinathps2222 2 жыл бұрын
Pada keran
@abeeskitchens2219
@abeeskitchens2219 2 жыл бұрын
നല്ല രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചു. കൊളളാം
@shanuyohannan87
@shanuyohannan87 2 жыл бұрын
On road price middle option?
@akhilr6390
@akhilr6390 2 жыл бұрын
Adventure 7.42 Adventure rhythm pack 7.82
@muhammed5656
@muhammed5656 2 жыл бұрын
1st view
@Trignometrii
@Trignometrii 2 жыл бұрын
Good review
@abhiramivk7338
@abhiramivk7338 Жыл бұрын
Kayattam kayaraanum vandiyum adipoliyaanu service mosham aanu. 1st servc kayinj 2aaycha aakum munne silencer pani thannu. Veendum 2aaycha service cnteril ittu. First sevice nu koduthath satisfied aayrunnu ennaal sillencer poyt kodutha sthalathu ninnum valare moshamaaya servc aayrunnu
@sanbenedetto1342
@sanbenedetto1342 2 жыл бұрын
22:32 ഇങ്ങനെ ഒന്നും അല്ലല്ലോ നേരത്തെ പറഞ്ഞിരുന്നത്..
@Abulayal82
@Abulayal82 2 жыл бұрын
ഒന്ന് പോ സാറെ 😆😆
@jtfgamer4317
@jtfgamer4317 2 жыл бұрын
😂
@vipinps2709
@vipinps2709 2 жыл бұрын
ഇതേ engine ഉള്ള മറ്റു ടാറ്റാ വണ്ടികൾ എല്ലാം തോൽവി ആണ് താനും.. 😂😂
@jayakrishnan7431
@jayakrishnan7431 2 жыл бұрын
Ath 1.2 litre revotron 3 cylinder engine with Dynapro technology aanu it's the same engine in Tiago with newly calibrated ig ignition timings and Dynapro technology wich is not in Tiago. Dynapro tecnology means ram air intake system which Increased volumetric efficiency ensures better and more efficient combustions, leading to improved deliveries.With the Dynapro, Tata Motors has played wisely and opted for a more enjoyable delivery throughout the band ( better low-end and mid-range to be more specific) instead of milking out a few additional hps. This has greatly improved the drivability of the Punch. pinne intakes sitting separately inside the bonnet, the Punch’s engine gets the coolest air possible, reducing losses and facilitating better combustion.
@gokulkrishna8959
@gokulkrishna8959 2 жыл бұрын
Athe tatayude vere vandikalude karyamalle.. Ith pwoliya
@abdulnasirkm1619
@abdulnasirkm1619 2 жыл бұрын
Renault kiger non turbo കയറ്റം kayarumo....? Kiger vs punch. Ethavum betr അറിയാവുന്നവര്‍ ഒന്ന് help ചെയ്യാനേ please. 🙏🙏
@sanulaltm5761
@sanulaltm5761 2 жыл бұрын
Punch
@PradPramadeni
@PradPramadeni 2 жыл бұрын
I ordered Kiger. Feels better than Punch. Plus base varients have many features in Kiger only.
@samdavid6991
@samdavid6991 2 жыл бұрын
Kiger is better than punch, value for money anu. Features Rich anu,Non Turbo decent ayitulla drive tharum
@samdavid6991
@samdavid6991 2 жыл бұрын
Njn kiger eduthit 1mnth ayi
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 36 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 8 МЛН