TATA SAFARI 2023 ഒരു മാസം ഉപയോഗിച്ചിട്ട് എങ്ങനെയുണ്ട് ownership review | Revvband

  Рет қаралды 152,806

RevvBand

RevvBand

Күн бұрын

00:00 Video highlights
01:17 Intro
05:38 Why Safari?
10:57 Interior space
16:45 Body roll & Suspension
18:53 Power & Engine
20:30 Saftey
24:05 Braking
25:58 Headlight visibility
28:00 Service
29:57 Mileage
31:56 Negatives
Revvband
tata safari 2023 ownership review malayalam

Пікірлер: 259
@melvingeorgesam8762
@melvingeorgesam8762 6 ай бұрын
എന്തുകൊണ്ട് Safari എടുത്തു എന്നത്. നല്ല രീതിയിൽ comparison ചെയ്തു, അതിഗംഭീരമായ് അദ്ദേഹം പറഞ്ഞു മനസിലാക്കി.... ❤️
@RevvBand
@RevvBand 6 ай бұрын
Thank you 😊😊
@hulkingp
@hulkingp 6 ай бұрын
ഇത്രെയും detail ആയിട്ടുള്ള review ഇതുവരെ കണ്ടിട്ട് ഇല്ല വണ്ടിയുടെ ജാതകം വരെ ചോദിച്ചു മനസ്സിൽ ആക്കി തന്നു അതും വളരെ, തനതായ ഭാഷയിൽ Well Explained 👌
@RevvBand
@RevvBand 6 ай бұрын
Thank you so much bro ❤️
@saifubangalath1338
@saifubangalath1338 7 ай бұрын
ഈഒരു അഭിമുഖത്തോടുകൂടി സഫാരി തന്നെ ഉറപ്പിച്ചു ❤👍
@RevvBand
@RevvBand 7 ай бұрын
❤️❤️
@ente_channel
@ente_channel 6 ай бұрын
Urappikkatte
@itsjustpersonalizedviews
@itsjustpersonalizedviews 3 ай бұрын
😂😂😂 then u r an idiot Tata is a stupid choice
@shyam4all766
@shyam4all766 7 ай бұрын
മറ്റ്‌ ഡീറ്റെയിൽസ് പറയുമ്പോൾ ബോക്സിൽ അതിന്റെ പിക്സ് കൊടുക്കുന്നത് നല്ലൊരു പുതുമയാണ് .. Aa വണ്ടിക്കുള്ളിൽ ഇരിക്കുന്ന ഹനുമാൻ ഭഗവാൻ വളരെ നന്നായിട്ടുണ്ട് ❤
@RevvBand
@RevvBand 7 ай бұрын
Thank you ❤️❤️
@JoyalAntony
@JoyalAntony 7 ай бұрын
Land rover DNA എങ്ങനെ ഫലപ്രദം ആയി യൂസ് ചെയ്യാമെന്ന് ടാറ്റാ പഠിച്ചു 🥰
@RevvBand
@RevvBand 7 ай бұрын
👍😊
@Gopinadharayar
@Gopinadharayar 6 ай бұрын
സാധാരണ റിവ്യൂ എന്നു കരുതി skip ചെയ്യാൻ തുടങ്ങിയതായിരുന്നു, പക്ഷേ സംസാരം അതിലെ സത്യസന്ധത, കൂടാതെ കാര്യകാരണസഹിതമുള്ള വിവരണം. സ്വന്തം അനുഭവത്തിന്റെ സത്യസന്ധമായ പങ്കു വയ്ക്കൽ. മുഴുവൻ കണ്ടു.❤❤❤❤❤
@RevvBand
@RevvBand 6 ай бұрын
Thank you bro ♥️♥️
@user-xn9mj4ox9y
@user-xn9mj4ox9y 7 ай бұрын
ഡോക്ടർ സണ്ണിക്കും പ്രൊഫസർ ബ്രാഡ്ലിക്കും ശേഷം, കാരണം അനേഷിച്ചു കണ്ടെത്തി സ്റ്റൈൽ ആയി പറഞ്ഞു തരുന്ന വിനോദേട്ടൻ, .. good review 😊😊❤
@RevvBand
@RevvBand 7 ай бұрын
😂❤️👍
@maneesh5037
@maneesh5037 7 ай бұрын
ഈ വീഡിയോ കണ്ടപ്പോൾ അദ്ദേഹത്തോട് ബഹുമാനം തോന്നി വണ്ടിയുടെ ഓണറോട്,,, എന്തുകൊണ്ടെന്നാൽ,, ഈ സഫാരി സെലക്ട് ചെയ്യുന്നതിന് മുമ്പായിട്ട് മറ്റ് പല വാഹനങ്ങളും അദ്ദേഹം നോക്കുകയുണ്ടായി ആ ടെസ്റ്റ് ഡ്രൈവ് ചെയ്ത വാഹനങ്ങൾ അല്ല മോശമാണെന്നോ കൊള്ളില്ലെന്ന് ഒന്നും അദ്ദേഹം പറഞ്ഞിട്ടില്ല ഒരു വാഹനം വാങ്ങിക്കുമ്പോൾ ഏതൊക്കെ ഫീച്ചറുകൾ വേണമെന്ന് എന്തൊക്കെ വണ്ടിയിൽ ഉണ്ടായിരിക്കണമെന്നും വളരെ സൂക്ഷ്മമായി നോക്കിയാണ് അദ്ദേഹം വണ്ടി സെലക്ട് ചെയ്തത് നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ട് ആശിച്ചു മോഹിച്ച ഓരോ പുതിയ വാഹനം വാങ്ങിച്ചിട്ട് അതിൽ എന്തെങ്കിലും ഒന്ന് വർക്ക് ആകാതെ വന്നാൽ അതിനെ കുറ്റം പറയുകയും മറ്റുള്ളവരുടെ മോശമാണെന്ന് പറയുകയും ചെയ്യും ഇവിടെ അദ്ദേഹം അങ്ങനെ ഒന്നും ചെയ്തിട്ടില്ല തന്റെ വാഹനം എന്താണെന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാമായിരുന്നു ടാറ്റ വാഹനങ്ങളെ കുറ്റം പറയുന്നവർക്ക് ഇത് തികച്ചും വ്യത്യസ്തമായ ഒരു ഇന്റർവ്യൂ ആണ് ടാറ്റാ വാഹനങ്ങൾ നിർമ്മാണ മികവിലും ക്വാളിറ്റിയിലും എല്ലാത്തിലും ഒന്നാമതാണ് ധൈര്യമായി പറയാം എന്ന് കരുതി അദ്ദേഹം വേണ്ട എന്ന് വച്ച് വാഹനങ്ങൾ മോശമാണെന്നല്ല അതിൽ നിന്നൊക്കെ വ്യത്യസ്തമായത് ടാറ്റയാണല്ലോ അതുകൊണ്ടാണല്ലോ അദ്ദേഹം അത് എടുത്തത് അദ്ദേഹത്തിന് കുടുംബത്തിനും എല്ലാ ആശംസകളും നേരുന്നു പിന്നെ വീഡിയോ അവതരിപ്പിച്ച ബ്രദറിന് ഇനി ഇതുപോലുള്ള നല്ല വീഡിയോകൾ ചെയ്യുമല്ലോ
@RevvBand
@RevvBand 7 ай бұрын
Thanks for your support bro❤️
@rennymj7857
@rennymj7857 6 ай бұрын
വാങ്ങുവാൻ ആഗ്രഹിക്കുന്നവർക്കുള്ള സംശയങ്ങൾ വളരെ വ്യക്തമായി ചോദിച്ചുള്ള റിവ്യൂ... വളരെ മാന്യമായും സത്യ സന്തതയോടുള്ള owner's മറുപടിയും കൊള്ളാം.... Nice.. 👍❤
@RevvBand
@RevvBand 6 ай бұрын
Thank you ♥️
@arjunbiju1033
@arjunbiju1033 6 ай бұрын
Vinod ettan is by far the best owner who studied each and everything on the vehicle..unparelelled knowledge👏🏻👏🏻
@RevvBand
@RevvBand 6 ай бұрын
❤️❤️
@saajithsubhash7247
@saajithsubhash7247 7 ай бұрын
വിനോദ് ഏട്ടാ എന്നുള്ള വിളി കേട്ടാൽ തോന്നും വിനോദ് ഏട്ടനെ propose ചെയ്യാൻ പോകുവാണെന്😂.
@RevvBand
@RevvBand 7 ай бұрын
🙆🙆😂
@as-kwt4744
@as-kwt4744 7 ай бұрын
😅
@hurryshorts
@hurryshorts 7 ай бұрын
Super comedy
@DinosourIceAge
@DinosourIceAge 7 ай бұрын
😂
@bijujacob4604
@bijujacob4604 7 ай бұрын
ഷീലാമ്മയുടെ ' കൊച്ചുമുതലാളി ' എന്നുള്ള ആ വിളി😂😂....
@vinuthomas4840
@vinuthomas4840 7 ай бұрын
Tata motors should appoint Mr. Vinod as sales manager Whoever watch this review will definitely consider safari Great narration
@RevvBand
@RevvBand 7 ай бұрын
Thank you ❤
@godleypaul351
@godleypaul351 6 ай бұрын
ഇതിപ്പോ സഫാരിയെക്കാൾ ഫാൻസ്‌ വിനോദ് ഭായ് ക്ക് ആകുലോ.. "A Typical വണ്ടിപ്രാന്തൻ " ❤️
@RevvBand
@RevvBand 6 ай бұрын
😂
@vipinpsankar4605
@vipinpsankar4605 6 ай бұрын
വിനോദ് ഏട്ടൻ വേറെ ലെവൽ അവതരണം,❤ നല്ല ചോദ്യങ്ങളും വളരെ മികച്ച ഉത്തരങ്ങളും. മ്യൂസിക് സിസ്റ്റത്തെ കുറിച്ച് പറഞ്ഞില്ല എന്നതൊഴിച്ചാൽ 💯💥💥💥💥💥
@RevvBand
@RevvBand 6 ай бұрын
Thank you
@Vinod-ll6ou
@Vinod-ll6ou 6 ай бұрын
Sorry. Athuparayan വിട്ടു പോയി. മ്യൂസിക് സിസ്റ്റം ഒരു രക്ഷയും ഇല്ല. Hycross വേണ്ട എന്ന് വച്ച ഒരു കാരണം അതിന്റെ മ്യൂസിക് quality ആയിരുന്നു. ഇത് വേറെ ലെവല്‍.
@HaricrCr-nx4wo
@HaricrCr-nx4wo 7 ай бұрын
പുതിയ സഫാരി ഹാരിയർ ഈ segementil എല്ലാ വണ്ടികളെക്കാളും ലുക്ക്‌ 💥💥
@RevvBand
@RevvBand 7 ай бұрын
❤️❤️
@niriap9780
@niriap9780 7 ай бұрын
Dark edition okke beegara look👍
@nishilsb
@nishilsb 6 ай бұрын
That camera angle.. It really went well. You showed us the real beauty of this vehicle
@RevvBand
@RevvBand 6 ай бұрын
Thank you bro ❤️
@sabarigirishunnikrishnan6680
@sabarigirishunnikrishnan6680 6 ай бұрын
Soft spoken Anchor & Knowledgeable Owner. Informative video, keep it up
@RevvBand
@RevvBand 6 ай бұрын
Thank you bro ❤️
@VivekPv-ny6pe
@VivekPv-ny6pe 6 ай бұрын
Tata never disappoint us 10yrs kazhinju working in tata motors ❤
@RevvBand
@RevvBand 6 ай бұрын
👍👍
@vishnumahendran
@vishnumahendran 6 ай бұрын
The owner should start a YT channel and start making videos on cars,clearly he is a petrol head. The way he explains is simple and easy to follow.
@RevvBand
@RevvBand 6 ай бұрын
😅
@sankarparameswarannair8191
@sankarparameswarannair8191 6 ай бұрын
i bought a new safari last week . it was super b . compare to other brands Tata is amazing .
@RevvBand
@RevvBand 6 ай бұрын
❤️❤️
@Dg.31
@Dg.31 6 ай бұрын
No doubt, one of the best user review vlog... Congrats to both❤
@RevvBand
@RevvBand 6 ай бұрын
Thank you brother ❤️
@robinthomas3168
@robinthomas3168 6 ай бұрын
He is well studied.. excellent review.. way better than many professional vehicle reviewers.
@RevvBand
@RevvBand 6 ай бұрын
Thank you bro ♥️
@Hmx110
@Hmx110 7 ай бұрын
Best ownership response 👍
@RevvBand
@RevvBand 7 ай бұрын
Thank you ❤️❤️
@mr_gear_head
@mr_gear_head 7 ай бұрын
Valare nalla review..!! 👌skip adikathe motham kandu.. Njan oru 2021 Dark edition Harrier owner aan.. ithil paranja serviceinte karyathinod valare adhikam yojikunnu. Edak edak pani varunund, but ellam petten petten thanne Tata solve aaki tharunund. Recurring issues aavumbo warrantyil parts okke maati tharunund. Ee service centerilek edak edak ulla yathra ozhivakuyal, overall I am a satisfied user. Pattuengi valla exchange offer indel puthiya dark edition edukan nokkanam.🤭 Pinne aa last paranja mutt dashil muttiyit indavunna discomfort enikum feel cheyyarund..5"6 aan ente height, but still mutt avidey thatti irikumbo oru vallatha feel aan..
@RevvBand
@RevvBand 7 ай бұрын
Thank you so much bro 🥰
@user-mp1fk2cg8e
@user-mp1fk2cg8e 7 ай бұрын
Nice and genuine review! Seems a real satisfied customer! 👍🏻 Well done Tata !
@RevvBand
@RevvBand 7 ай бұрын
Thanks bro ♥️
@DRACULA_KING_
@DRACULA_KING_ 6 ай бұрын
Land rover dna വെറുതെ ആവില്ല
@abhiabhilashkayamkulam9536
@abhiabhilashkayamkulam9536 7 ай бұрын
TATA😍😍❤️❤️
@RevvBand
@RevvBand 7 ай бұрын
💪💪
@vibeeshtm3387
@vibeeshtm3387 6 ай бұрын
റ്റാറ്റായെ കുറ്റം പറയുന്നവർ അധികവും റ്റാറ്റാ ഒരിക്കലും ഉപയോഗിച്ച് നോക്കാത്തവർ ആണ്...
@chandrasekharm5243
@chandrasekharm5243 6 ай бұрын
Safari Review Mass! Vinodettan Marana Mass!!!
@RevvBand
@RevvBand 6 ай бұрын
❤️❤️
@realdevbro447
@realdevbro447 6 ай бұрын
5 star rating actually. It's a set test..athu company extra pasia koduthi avare kondu cheyipikanam. So, 5 start is pretty good.
@midhunpr9559
@midhunpr9559 7 ай бұрын
Great ownership review ❤
@RevvBand
@RevvBand 7 ай бұрын
Thank you bro ❤️
@PREMCHANDPJ
@PREMCHANDPJ 6 ай бұрын
Nippon tata service thudagiyal pinne re thinking cheyathe tata cars medikam 🎉
@E55BaeMG
@E55BaeMG 7 ай бұрын
Amazing video Mr. Vinod! hAwX here 😄
@billk2904
@billk2904 7 ай бұрын
2 beautiful personalities with such attention to detail. Appreciate all the information, definitely helps in decision making. Looking forward for such videos in the long run.🤩
@RevvBand
@RevvBand 7 ай бұрын
Thank you so much bro ❤️❤️
@iliasmuhamed3887
@iliasmuhamed3887 7 ай бұрын
വിനോദേട്ടനെ മിക്കവാറും TATA എടുത്തിരിക്കും പേറ്റൻ്റ് എടുത്തു വച്ചോളൂ❤
@RevvBand
@RevvBand 7 ай бұрын
😂
@DinosourIceAge
@DinosourIceAge 7 ай бұрын
വിനോദ് ചേട്ടൻ സൂപ്പർ👌
@RevvBand
@RevvBand 7 ай бұрын
❤️❤️
@vravichandranmenon764
@vravichandranmenon764 6 ай бұрын
I have subscribed you for your humbleness and the way you interview. I am hopeful you will grow with time. Subscribed to see your growth. God Bless
@RevvBand
@RevvBand 6 ай бұрын
Thank you so much bro ❤️❤️
@sanalkumarvg2602
@sanalkumarvg2602 7 ай бұрын
Adaptive cruise control, Lane asst എന്നീ സ്വര്‍ണ്ണ features ചോദിക്കാന്‍ വിട്ടു ..അതാണ്‌ pwoLI
@kesavachandran6313
@kesavachandran6313 2 ай бұрын
Mr. വിനോദ് വളരെ ആധികാരികമായി വണ്ടിയെക്കുറിച്ചു സംസാരിക്കുന്നു. വാഹനം അത്രക്ക് ഇഷ്ടമുള്ള ആൾക്കാരോട് സംസാരിക്കുന്നതു തന്നെ ഒരു സന്തോഷമല്ലെ❤
@Jsh470
@Jsh470 7 ай бұрын
Usefull video bro..keep going👍👌
@RevvBand
@RevvBand 7 ай бұрын
Thank you bro ❤️❤️
@rickymammenpappy4025
@rickymammenpappy4025 7 ай бұрын
Detailed video as always ❤️
@RevvBand
@RevvBand 7 ай бұрын
Glad you liked it!!
@madhavendrashenoy
@madhavendrashenoy 6 ай бұрын
Bro..all the vehicle owners whom you bring in your show are very knowledgeable and have great communication skills... especially he clearly brought out the knee discomfort issue for tall people...well done 👍🏻
@waseef8429
@waseef8429 7 ай бұрын
Vinodettah😊
@abhijithaa2096
@abhijithaa2096 7 ай бұрын
Good video bro, keep growing....
@RevvBand
@RevvBand 7 ай бұрын
Thank you bro ❤️❤️
@bihaur
@bihaur 6 ай бұрын
Vinod, super and detailed review. Nice 👍.
@bihaur
@bihaur 6 ай бұрын
Story teller..
@RevvBand
@RevvBand 6 ай бұрын
Thanks bro♥️
@samsonjustus67
@samsonjustus67 6 ай бұрын
Genuine review and the customer has knowledge about the car he js using , keep going Tata ❤❤
@RevvBand
@RevvBand 6 ай бұрын
❤️❤️
@vravichandranmenon764
@vravichandranmenon764 6 ай бұрын
Good Review. Relevant questions well answered. Wishing you speedy growth.
@RevvBand
@RevvBand 6 ай бұрын
Thank you ❤️
@03073
@03073 7 ай бұрын
നല്ല ഓണർ review.
@RevvBand
@RevvBand 7 ай бұрын
Thank you ❤️❤️
@deepakvalsan3323
@deepakvalsan3323 7 ай бұрын
It was a good review.. i own a 2021 harrier … tata had issues with flywheel and low clutch life… since automatic clutch life is not to be bothered.. but i wish brother the new vehicle have a updated flywheel… flywheel issue is common in tata and i wish they have rectified the problem in new launch…. Service cost is bit high … i have done 45 k km and it cost me 25k as service cost without any aditional work
@RevvBand
@RevvBand 7 ай бұрын
Thank you for your feedback bro ❤️❤️
@Gopinadharayar
@Gopinadharayar 6 ай бұрын
😮😮😮😮😮
@Vinod-ll6ou
@Vinod-ll6ou 6 ай бұрын
I expect around 6-8k per service after the free one is over. On an average.
@rixrix7732
@rixrix7732 5 ай бұрын
ആവശ്യത്തിനു മാത്രം ഇടപെടുന്ന അവതാരകൻ. നല്ല എഡിറ്റിംഗ്. വണ്ടിയെ പറ്റി നല്ലവണ്ണം research നടത്തിയിട്ടുള്ള owner ഉം. നല്ല സംസാര രീതിയും. Owner ക്ക് ഹോബി ആയി ഒരു ചാനൽ തുടങ്ങാം.
@RevvBand
@RevvBand 5 ай бұрын
Thank you ❤️
@jeevithamoruyathra
@jeevithamoruyathra 7 ай бұрын
Best Review Bro ❤❤
@RevvBand
@RevvBand 7 ай бұрын
Thank you bro ♥️♥️
@Dubaistreets
@Dubaistreets 7 ай бұрын
Best Owner review ❤❤❤❤❤❤
@RevvBand
@RevvBand 7 ай бұрын
Thank you bro ❤️❤️
@vemmanr
@vemmanr 2 ай бұрын
Good Review/Ownership Experience
@nibintomabraham6108
@nibintomabraham6108 6 ай бұрын
Good and genuine review from customer
@RevvBand
@RevvBand 6 ай бұрын
Thank you
@dr_tk
@dr_tk Ай бұрын
Broo Ur highlights need highlight 😁😁♥️
@radhakrishnapillai2665
@radhakrishnapillai2665 6 ай бұрын
Very nice review. Useful and informative
@RevvBand
@RevvBand 6 ай бұрын
Thank you ❤️
@rmb1869
@rmb1869 7 ай бұрын
എന്ത് ഭംഗി ആണ് വണ്ടി കാണാൻ
@RevvBand
@RevvBand 7 ай бұрын
❤️❤️
@dominicson1574
@dominicson1574 6 ай бұрын
@pkvcool
@pkvcool 7 ай бұрын
First time a owner owns his vehicle knows all features and comparisons.
@RevvBand
@RevvBand 7 ай бұрын
❤️❤️
@unnikrishnankandanattesree1186
@unnikrishnankandanattesree1186 3 ай бұрын
Good review.. I like harrier and Safari. Now using harrier. Vinodji pointed out regarding " Knee Space". Its really a problem. Left Knee always hittting at bottom slopping side of the dash board. The space provides for left leg is less. Its a design issue. Not only in Harrier/Safari, in Nexon also same. After driving, feel pain at knee. If we adjust seat to back, it will be problem to apply full clutch, in manual transmission, I feel.
@the_petrolhead46
@the_petrolhead46 6 ай бұрын
nice gentlemen and honest review .. Vinodettan ulla vili anu highlight 😂
@RevvBand
@RevvBand 6 ай бұрын
😅
@saneeshsanu1380
@saneeshsanu1380 6 ай бұрын
ഇതാണ് ശരിയായ യൂസർ റിവ്യൂ.🫡. ടാറ്റ = സേഫ്റ്റി🔥
@RevvBand
@RevvBand 6 ай бұрын
Thank you ❤️
@jedimaster4589
@jedimaster4589 6 ай бұрын
Al feature wise its good, however if they provide petrol model many should have opted for this.
@Vinod-ll6ou
@Vinod-ll6ou 6 ай бұрын
Believe Petrol will come within an year.
@haridarsansubash987
@haridarsansubash987 7 ай бұрын
Very good talkative person.. nice
@RevvBand
@RevvBand 7 ай бұрын
♥️♥️
@kl-58-vlogs42
@kl-58-vlogs42 7 ай бұрын
Very good informative video.
@RevvBand
@RevvBand 7 ай бұрын
Thank you bro ❤️❤️
@teakointeriors
@teakointeriors 6 ай бұрын
Helpful review
@RevvBand
@RevvBand 6 ай бұрын
Thank you ♥️
@alexjofra
@alexjofra 15 күн бұрын
Original review ,❤
@vinodmanya6122
@vinodmanya6122 6 ай бұрын
xuv ye okke safariyumayi compare cheyyalle bro safari kong of segment aanu
@therealenfieldadvisor4974
@therealenfieldadvisor4974 5 ай бұрын
Super Mandan 🎉🎉🎉
@Danial-hc1pq
@Danial-hc1pq 6 ай бұрын
Good review 😊
@RevvBand
@RevvBand 6 ай бұрын
Thank you ❤️
@ukn1140
@ukn1140 7 ай бұрын
Very good review😊
@RevvBand
@RevvBand 7 ай бұрын
Thank you 😊
@simsarulhaque6235
@simsarulhaque6235 6 ай бұрын
👍👍👍
@febinbospulikkottil1376
@febinbospulikkottil1376 7 ай бұрын
Key illathe vandi odikkan patto? Start cheythu cool cheyyan mathralle patu?
@Vinod-ll6ou
@Vinod-ll6ou 6 ай бұрын
Yes. Start chethu cool aaki idam. Drive ithuvare nookiyilla. Pattum ennu thonunilla - security issue undakam.
@enjoychannel5234
@enjoychannel5234 6 ай бұрын
എനിക്കും7 Seeter എടുക്കണംഎന്ന്അല്ലോജിക്കുകയാണ്‌എന്ത്ആയാലുംബായിപറഞ്ഞവണ്ടികൾഎന്റെമനസിൽഉണ്ടായിരുന്നു കൂടുതല്ലുംഉള്ളത്700ആണ് എന്ത്ആയാലുംനാട്ടിൽവരുംബോൾ ഇത്ഒന്ന് test drive ചെയ്യണം കാരണം നല്ലത്പോലെപറഞ്ഞുമനസിൽആക്കിതന്നതിന്നന്നി❤
@RevvBand
@RevvBand 6 ай бұрын
Thank you
@Vinod-ll6ou
@Vinod-ll6ou 6 ай бұрын
നിങ്ങൾക്ക് കാറിൽ വെണ്ട മിനിമം 10 കാര്യങ്ങൾ ആലോചിച്ചു ലിസ്റ്റ് ചെയ്തിട്ട് വരൂ. എന്നിട്ടു ടെസ്റ്റ് ഡ്രൈവ് ചെയ്യൂ. എല്ലാ വണ്ടിയും ഒന്നിനൊന്നു മെച്ചം ആണ്. ചിലതിൽ ചിലതുണ്ട് ചില features ഇല്ല. അത് നോക്കി എടുത്താൽ മതി
@sureshgovindan3875
@sureshgovindan3875 6 ай бұрын
Tata 😍❤
@prathyush939
@prathyush939 6 ай бұрын
TATA = safety
@rahulrulezz60
@rahulrulezz60 7 ай бұрын
Supper
@RevvBand
@RevvBand 7 ай бұрын
Thank you ❤️❤️
@SAYOOXxcroreviewsdayago
@SAYOOXxcroreviewsdayago 5 ай бұрын
Ithil ownere aan youtuber enn tonnunath, he is speaking good
@Trackhk
@Trackhk 6 ай бұрын
bravo
@shivsankar9576
@shivsankar9576 3 ай бұрын
❤❤❤❤❤❤
@triple5206
@triple5206 6 ай бұрын
Tata 👑
@febinbabu2724
@febinbabu2724 7 ай бұрын
Comfort🔥👍
@RevvBand
@RevvBand 7 ай бұрын
🔥🔥
@midhungopan9270
@midhungopan9270 7 ай бұрын
Should've named it as gravitas or bluzzard itself from their auto expo.....this car doesn't have the safari dna .....and launch a ladder frame suv with 4x4 as safari
@RevvBand
@RevvBand 7 ай бұрын
❤️👍
@akkujish4142
@akkujish4142 5 ай бұрын
@ratheeshr8876
@ratheeshr8876 6 ай бұрын
super
@RevvBand
@RevvBand 6 ай бұрын
😊😊
@paul_j_o
@paul_j_o 6 ай бұрын
Ee parayunna 2nd row space onnum ee vandikk illa kaaryayitt, akkaryathi crysta a better ,bhaki features onnum illelum safari de atrem tala vena undakkilla.
@vishnumohandas3067
@vishnumohandas3067 6 ай бұрын
Correct kia carens dct braking ithu poleya
@ThousandVillas
@ThousandVillas 6 ай бұрын
പഴയ സഫാരിയുടെ സ്റ്റൈൽ സിഗ്നേച്ചർ മാറ്റി.. പുതിയ ഇത് സഫാരി ആയിട്ട് കരുതാൻ പറ്റില്ല വേറെ ഒരു മോഡൽ പേര് സഫാരി ന്യൂ എന്ന് ഇട്ടു എന്ന് മാത്രം ഓൾഡ് ഷേപ്പ്ഈസ് സൂപ്പർ....
@Adwaith_123
@Adwaith_123 7 ай бұрын
❤❤❤
@RevvBand
@RevvBand 7 ай бұрын
❤️❤️
@YELLOWLIGHT-eo5fl
@YELLOWLIGHT-eo5fl 7 ай бұрын
13 നല്ല mileage ആണ്
@fernandezjan1464
@fernandezjan1464 5 ай бұрын
Brought one recently how can I contact the owner I m near edapazhanji
@sandeepkuthanur1
@sandeepkuthanur1 6 ай бұрын
I am an owner of Harrier Dark edition; can u share the Harrier Forums details? I would like to join any of the groups..
@Vinod-ll6ou
@Vinod-ll6ou 6 ай бұрын
I dont have any, but will check and share.
@satheeshbalakrishnan1657
@satheeshbalakrishnan1657 6 ай бұрын
Teambhp il ee pulliyude detailed updates kaanaarundu.
@amaresh.b3453
@amaresh.b3453 7 ай бұрын
❤❤❤😍😍😍👌👌👌
@RevvBand
@RevvBand 7 ай бұрын
❤️❤️
@pkvcool
@pkvcool 7 ай бұрын
Vinodetta
@abduljaleelck4281
@abduljaleelck4281 6 ай бұрын
👍❤️👌
@RevvBand
@RevvBand 6 ай бұрын
❤️❤️
@nihadnichu4405
@nihadnichu4405 7 ай бұрын
എവിടെയോ ഒരു അനൂപ് മേനോൻ. ....
@RevvBand
@RevvBand 7 ай бұрын
😊😊
@sintap.t7631
@sintap.t7631 7 ай бұрын
I❤tata
@RevvBand
@RevvBand 7 ай бұрын
♥️♥️
@malluinmysuru
@malluinmysuru 6 ай бұрын
Is it only me who is seeing a temp registration !!! That too for 1 month old vehicle...😮
@Vinod-ll6ou
@Vinod-ll6ou 6 ай бұрын
Waiting for January. And my fav number.
@rameshiyer2203
@rameshiyer2203 6 ай бұрын
How do I contact Vinod for further clarifications?
@RevvBand
@RevvBand 6 ай бұрын
t.ly/qFVGb
@Shabinshaphysio12
@Shabinshaphysio12 5 ай бұрын
Tata safari is best in this class...
@AKHANDBHARATHFOUNDATION
@AKHANDBHARATHFOUNDATION 6 ай бұрын
The Standard of Global NCAP is much lower than Euro NCAP & Australian NCAP. Neverthless Tatas r safe vehicles.😮😊
@Vinod-ll6ou
@Vinod-ll6ou 6 ай бұрын
Yes. Its still behind ENCAP in couple of pillars. Reason why i was too inclined for Kodiaq at some point in my buying decision. But price was a deiciding factor.
Tata Safari & Harrier 2023  | Malayalam Review | Content with Cars
14:43
Content With Cars
Рет қаралды 110 М.
100❤️
00:19
MY💝No War🤝
Рет қаралды 6 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 4,1 МЛН
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 24 МЛН
Tata Safari storme user experience  #tatasafari
29:57
Walk With Neff
Рет қаралды 43 М.
Punch EV 3000km Detailed Ownership Review
51:35
ANAND SHYAM
Рет қаралды 126 М.
Audi Q7 User experience | Malayalam review #audi  #audiq7
26:20
Walk With Neff
Рет қаралды 38 М.
W truck driver #edit #trollface
0:20
TRET1
Рет қаралды 6 МЛН
very dangerous 😱 & heavy duty 🚜 |69| #loader #cars #constructionvehicle #loadertruck #cranetruck
0:14
MK Bike Stunt• 532k views • 8 hours ago
Рет қаралды 2 МЛН
Мгновенная карма 😱
0:10
Story-Bytes
Рет қаралды 6 МЛН
#bugatti #tourbillon #2024 جديد بوغاتي #music #anime #beats
0:15