No video

തത്തയേക്കൊണ്ട്‌ ഷോപ്പ്‌ ഉദ്ഘാടനം ചെയ്യിക്കാൻ പോയതാ.. പിന്നെ ഒരു ദു‌ഃഖവാർത്തയും ഒരു സന്തോഷവാർത്തയും..

  Рет қаралды 156,615

Petstationkannur

Petstationkannur

Күн бұрын

Hello Friends,
Last Saturday 4th March was a memorable day for Petstation, as one our cute Pet Appu (Red wing Macaw) was invited to inaugurate Babysouq’s new showroom at Taliparamba. This was one of its kind of experience and haven’t heard of ribbon cutting & inaugurating a store by a bird. A true memorable day for all of us and all animal lovers.
A big thanks to Babysouq for trusting and giving us an opportunity. This showroom is now become the largest Kids showroom in Kerala, with having a large collections of toys, kids apparels and newborn accessories. Babysouq currently having 4 stores in located at Payangadi, Pappinissery, Payyanur and Taliparamaba. Taliparama location is at Pookkoth nada, Trichambaram Highway Road. Visit baby_souq @instagram.
#petstationkannur #baby_souq #vetbaekids #vetbae

Пікірлер: 414
@azzmedia8487
@azzmedia8487 Жыл бұрын
പെറ്റ് സ്റ്റേഷനിൽ വന്നു.. സാബിക്കാനെ കാണണമെന്നായിരുന്നു അതിലേറെ ആഗ്രഹം.. കണ്ടു സെൽഫി എടുത്തു.. ആ തിരക്കിനിടയിലും എന്നെയും ഫാമിലിയെയും നന്നായി പരിഗണിച്ചു.. 2 വയസ്സുള്ള എന്റെ മോൾക്ക് അതിരറ്റ സന്തോഷമായി.. കുട്ടികളുമായി പോകേണ്ട സ്ഥലം.. മലപ്പുറത്ത് നിന്ന് അത് വരെ പോയത് വെറുതെയായില്ല..
@Petstationkannur
@Petstationkannur Жыл бұрын
🥰🥰🥰
@reejamahesh2467
@reejamahesh2467 Жыл бұрын
കണ്ണുരുകാരിയായിട്ടും ഇതുവരെയും കാണാൻപറ്റാത്ത ഞാൻ 😔
@mohammadalialimon1468
@mohammadalialimon1468 Жыл бұрын
Hi
@ramseena51
@ramseena51 Жыл бұрын
ഞനും mlp നിന്ന് അവിടെ poi കണ്ടു നന്നായി പരിഗണിച്ചു ❤❤
@ramseena51
@ramseena51 Жыл бұрын
ഞനും mlp നിന്ന് അവിടെ poi കണ്ടു നന്നായി പരിഗണിച്ചു ❤❤
@niyasc2913
@niyasc2913 Жыл бұрын
ഗപ്പി വിൽക്കുന്ന മക്കൾക്കു 🫡 god bless you 👍
@jyothisuresh3005
@jyothisuresh3005 Жыл бұрын
പെസന്റിനെ കാണാൻ എന്തു ക്യൂട്ട് ആയിരുന്നു പാവം കഷ്ടമായിപ്പോയി. അപ്പു ആളാകെ മാറിയല്ലോ👏👏 സെലിബ്രിറ്റി ആയല്ലോ🥰❤️സാബിക്കയുടെ അഭിനയം നന്നായിട്ടുണ്ട് 👌👍😀🙏🏻
@shamsadraheem3048
@shamsadraheem3048 Жыл бұрын
എന്തൊക്കെ കൂട്ടിച്ചേർത്തിട്ടായാലും വേണ്ടില്ല ശനിയാഴ്ച്ച വീഡിയോ വേണം …. 😌
@Petstationkannur
@Petstationkannur Жыл бұрын
😀😀
@73635p
@73635p Жыл бұрын
Last പൊളിച്ചു 😂മോഹഭംഗ മനസിലെ.. 😂😂
@reejamahesh2467
@reejamahesh2467 Жыл бұрын
അപ്പു പൊളിയാണ് ✌️❤️ ഇനിയും ഒരുപാട് ഒരുപാട് ഉത്ഘാടനങ്ങൾ കിട്ടട്ടെ👏👏 ✌️❤️❤️.... Petstation നിലെ വീഡിയോസ് എല്ലാം കാണാൻ നല്ല രസമാണ് ❤️❤️❤️✌️✌️👏
@najmudheen4290
@najmudheen4290 Жыл бұрын
എല്ലാം വളരെ ഗംഭീരം , സാബിക് ഭായ് നിങ്ങളെ എപ്പോൾ കാണുമ്പോഴും വീണ്ടും വീണ്ടും പെറ്റസ്‌റ്റേഷനിൽ വരാൻ തോന്നും , ഞാൻ മലപ്പുറത്താണ് ഒരു പ്രാവശ്യം അവിടെ വന്നിരുന്നു . പെറ്റസ്‌റ്റേഷൻ കാണാനും സാബിക്കാനേയുമായി മീറ്റ് ചെയ്യാനും കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട് . ഇൻഷാഹ് അല്ലാഹ് ഇനി നാട്ടിൽ വരുമ്പോൾ വീണ്ടും കാണാം
@Petstationkannur
@Petstationkannur Жыл бұрын
❤️
@tencityfacts5205
@tencityfacts5205 Жыл бұрын
ലേ ഹണി റോസ്... തത്തയെ ഇനിയും വളരാൻ അനുവദിച്ചു കൂടാ 🤣..
@Petstationkannur
@Petstationkannur Жыл бұрын
😂
@fightingfile9280
@fightingfile9280 Жыл бұрын
🤣🤣🤣
@jasminijad9946
@jasminijad9946 Жыл бұрын
😄😄
@Ammoos125
@Ammoos125 Жыл бұрын
🤣🤣🤣🤣
@mubashirmuhammed2010
@mubashirmuhammed2010 Жыл бұрын
😂
@SATHEESH-KOTTAKKAL
@SATHEESH-KOTTAKKAL Жыл бұрын
ലോകത്ത് ആദ്യമായട്ടായിരിക്കും തത്ത ഒരു ഷോപ്പ് ഉത്ഘാടനം ചെയ്യുന്നത്. #PETSTATION 💙💚💛💜
@ack.ajoo__2405
@ack.ajoo__2405 Жыл бұрын
റീൽസും പൊളി പതിവ് പോലെ വീഡിയോയും പ്വൊളി ❤❤🔥
@shahid2592
@shahid2592 Жыл бұрын
സ്ഥിരം പ്രേഷകർ ലൈക് അടി 🥰
@mujeebmullath1017
@mujeebmullath1017 Жыл бұрын
ഉമ്മാന്റെ കച്ചവടം പൊളിച്ചു 🥰🥰🥰🥰👍🏻👍🏻👍🏻👍🏻
@sqtvr9744
@sqtvr9744 Жыл бұрын
ലോകത്തു തന്നെ ആദ്യമാണ് തത്ത ഒരു ഷോപ്പ് ഉത്ഘാടനം ചെയ്യുന്നത്. . Superb 🥰👍🏻.. ഡക്കിന്റെ കുഞ്ഞുങ്ങൾ അടിപൊളി. ചത്തു പോയ ആ പക്ഷിക്കു ആദരാജ്ഞലികൾ
@krishnamehar8084
@krishnamehar8084 Жыл бұрын
ഉൽഘാടനം കഴിഞ്ഞാൽ എവിടെ ഇരിക്കണം എന്ന് അപ്പുവിന് നന്നായിട്ട് അറിയാലോ. മിടുക്കൻ 👏👏👏👏👏👏👏അപ്പുമുതലാളി. സാബി വീണ്ടും കാണുമ്പോൾ വിഷമം വരും എന്നത് കൊണ്ടാണോ സ്റ്റഫ് ചെയ്തു വയ്ക്കാത്തത് അതോ മെയിൻറ്റൈൻ ചെയ്യൽ കൂടുതൽ റിസ്ക് ആണോ.സന്തോഷത്തി നിടയിൽ ഒരു വലിയ ദുഃഖം.
@kbfcfanboy3938
@kbfcfanboy3938 Жыл бұрын
Seenn😌😌😌appu 😌attitude💛✨️✨️✨️😌😌😌😌😑😐
@muhammadthani5483
@muhammadthani5483 Жыл бұрын
അപ്പൂന് കൊടുത്ത ട്രെയിനിങ് എന്തായാലും വെറുതെ ആയില്ല ! ഒരു parrot inaugurate ചെയ്ത ആദ്യ shop എന്ന credit ഇനി കണ്ണൂർ ജില്ലക്ക് സ്വന്തം ! സന്തോഷ സങ്കട അഭിമാന നിമിഷങ്ങൾ ഇടകലർത്തി വന്ന ഇന്നത്തെ vlog അടിപൊളി ! Last part പലർക്കും relate ചെയ്യാൻ പറ്റുന്ന കാര്യം തന്നെയാണ് !
@Petstationkannur
@Petstationkannur Жыл бұрын
❤️
@SaleemSaleem-ew1pe
@SaleemSaleem-ew1pe Жыл бұрын
Appu pwolich......💪👍❤
@surajrmg1723
@surajrmg1723 Жыл бұрын
Ekka ithupole kanan bhangiyulla chathupoya birds ne stuff cheythu sookshikkunnathu nannayirikkum 🙏 Ente oru cheriya afiprayam aanu 🥰
@subisvlog4441
@subisvlog4441 Жыл бұрын
എന്നും വീഡിയോ കാണുമ്പോ അവിടെ എത്തണം എന്നാണ് ആഗ്രഹം, അപ്പു അടിപൊളി ആയിട്ടോ, അംറാസ് petstationil വന്ന വീഡിയോ കണ്ടു 🥰
@suhailpulikkalsuhail5058
@suhailpulikkalsuhail5058 Жыл бұрын
സാബിക്ക സത്യം വലിയ വില പറഞ്ഞാൽ ചീത്ത ഉറപ്പാ 😄
@prameshakkarammal2841
@prameshakkarammal2841 Жыл бұрын
അപ്പു ഉൽഘടനം ചെയ്താൽ ഷോപ്പിൽ പോയി ഞാൻ "ഷോപ്പിങ് "ചെയിതു സൂപ്പർ ഒരു രക്ഷയും ഇല്ല നല്ല കലക്ഷൻസ് 👌🏻👌🏻👌🏻👌🏻🥰🥰🥰happy
@Petstationkannur
@Petstationkannur Жыл бұрын
❤️❤️❤️
@iyasmr6798
@iyasmr6798 Жыл бұрын
അവസാനം നമ്മുടെ പരിപാടി ആണല്ലോ 🤭🤭🤭 😃😃 സ്ഥിരം വീട്ടിൽ ഓരോ പെട്സിനെ മേടിച്ചിട്ട് ചെയുന്ന പരിപാടി 😃😃😃😜😜
@Petstationkannur
@Petstationkannur Жыл бұрын
😀😀
@shaheemshazin8932
@shaheemshazin8932 Жыл бұрын
Njn innale poi kore nalathe agrahamayirin ❤such an amazing place
@Petstationkannur
@Petstationkannur Жыл бұрын
😍😍😍
@kukkukuriakose2842
@kukkukuriakose2842 Жыл бұрын
Br. തത്തയ്ക്ക് കൊടുത്ത പരിശീലനം സൂപ്പർ👍👍
@nithinchacko4823
@nithinchacko4823 Жыл бұрын
കാണാൻ പറ്റുന്നില്ലെങ്കിലും ആഴ്ചയിൽ മുമ്പിൽ വരുമ്പോൾ നേരിട്ട് കണ്ട ഒരു ഫീൽ ആണ് ഇനിയും ചേട്ടൻ ഉയരങ്ങളിൽ എത്തട്ടെ ഒരു ദിവസം വരും ട്ടോ ഞങ്ങളും ❤️
@Petstationkannur
@Petstationkannur Жыл бұрын
❤️
@unnikrishnantp3156
@unnikrishnantp3156 Жыл бұрын
അൽ ഭൂതങ്ങൾ നിറഞ്ഞ അതി മനോഹരമായ കാഴ്ച്ച
@khamarudheentktk5074
@khamarudheentktk5074 Жыл бұрын
നമ്മളെ തളിപ്പറമ്പ 🤩
@nazefreshcofreshconaze9108
@nazefreshcofreshconaze9108 Жыл бұрын
Appuvinte Enogration 😍👌🏻👌🏻Fesent nte deth 😩😩😢😢🙏🏻🙏🏻💚💚
@ameenahsan9476
@ameenahsan9476 Жыл бұрын
Last kandapo kutti kaalam orma vann pettan 😂😂 Nice aayit ind broii 👍❤️
@celeena-mi6im
@celeena-mi6im Жыл бұрын
പൊളി സാബിക്കാ.... പൊളി...... 👍👍👍👍👍👍👍.... പൊളി
@imbruz
@imbruz Жыл бұрын
ലെ താറാവ് ബേബിസ് : വെയില് കൊള്ളുന്ന ഞങ്ങളെ പിടിച്ചു വെള്ളത്തിൽ ഇടുന്നോടാ. യൂട്യൂബർ മൊയ്‌ലാളി
@muhammedthwaha2194
@muhammedthwaha2194 Жыл бұрын
അവസാനം പറഞ്ഞത് 💯 ഇപ്പോഴും അങ്ങനെ തന്നെയാ 😅
@ASOOSMIX1
@ASOOSMIX1 Жыл бұрын
മാഷാ അല്ലാഹ് 🥰👍 ലാസ്റ്റ് ഭാഗംകണ്ടപ്പോ ചിരിച്ചു ഒരു വകയായി എനി മേലാൽ കള്ളം പറയില്ലല്ലോ😂😂
@wildlifesanctuary4639
@wildlifesanctuary4639 Жыл бұрын
Appu super star aiii🥰😍
@sharonk2866
@sharonk2866 Жыл бұрын
Appu seen ⚡️
@seyyadali475
@seyyadali475 Жыл бұрын
Hii ssbikka appu powli ( pesaunte ) 😌😢 kalli velli vere nammukke varum nammude petstestionil Masha allah ❤️❤️😘😘
@nazarinak2195
@nazarinak2195 Жыл бұрын
ആദ്യമായിട്ടായിരിക്കും ഒരു തത്ത shop ഉദ്ഘാടനം ചെയ്യുന്നത് 😍😍😍❤️ഏതായാലും ആ credit നമ്മുടെ pet സ്റ്റേഷന് തന്നെ 😍😍😍😍❤️❤️duck babies MashaAllaha so cute ❤️❤️❤️❤️❤️reels പൊളിച്ചു 😍😍😍❤️❤️
@Petstationkannur
@Petstationkannur Жыл бұрын
❤️
@jaseerjaseevp5024
@jaseerjaseevp5024 Жыл бұрын
Masha Allah
@sumayyabiju1376
@sumayyabiju1376 Жыл бұрын
appu super
@niyasc2913
@niyasc2913 Жыл бұрын
✨️✨️✨️Appu✨️✨️✨️
@subisvlog4441
@subisvlog4441 Жыл бұрын
സാബിക്ക acting super 👏🏻👏🏻👏🏻
@shahinshans6359
@shahinshans6359 Жыл бұрын
Celebrity Appu🦜superbbb🥰🥰🥰lots of love😍😍😍happiness overloaded🥰🥰petstation uyire 🥰zaaby ikka uyire 🥰🥰🥰
@jancylona7923
@jancylona7923 Жыл бұрын
Sanika poliyanu Appu polichu god bless you sabika
@shahanacm4498
@shahanacm4498 Жыл бұрын
Super 👍👍❤️
@finushan5120
@finushan5120 Жыл бұрын
Entha vidiyo varathe vijarichitt ollu bro 🥰🥰🥰
@shamsudheenns2064
@shamsudheenns2064 Жыл бұрын
ഫെസന്റ് നെ സ്റ്റഫ് ചെയ്തു വയ്ക്കാമായിരുന്നു നല്ല ഭംഗി
@WandererAwake
@WandererAwake Жыл бұрын
felt like you dealt the ducklets carelessly. you are so lovely.
@BUBBLE_GAMING.1
@BUBBLE_GAMING.1 Жыл бұрын
Last thee 😹💗
@unaisnazar580
@unaisnazar580 Жыл бұрын
Avasaan reel 😂😂😂. Correct entta life ill inddaya incident 😂😂
@sathydevi7282
@sathydevi7282 Жыл бұрын
Appundae inauguration polichu
@Son_of_Pazhassi
@Son_of_Pazhassi Жыл бұрын
Petstationil ninn kond video kaanunne le njaaan😍😍😍😍
@bannasulfi5546
@bannasulfi5546 Жыл бұрын
Mashallah ah kunjigale kaanan endh rasm ahn
@alrashidhusain6885
@alrashidhusain6885 Жыл бұрын
Appu❤️‍🔥
@rvc7038
@rvc7038 Жыл бұрын
അപ്പുവിനെ ഉൽഘാടനത്തിന് വിളിച്ചാ payment എത്ര കൊടുക്കണം🙂
@nasreenanajeeb2939
@nasreenanajeeb2939 Жыл бұрын
Ducklings.....Cuties😍❣️ Masha allah.....
@thegoat3197
@thegoat3197 Жыл бұрын
13:19 method acting vashamund alle😌😁😅
@shemeercm879
@shemeercm879 Жыл бұрын
Appu pwoli ane
@azharsha007
@azharsha007 Жыл бұрын
Petstationil oru celebrity koodi piravi eduth 😊🎉
@Vfoodie1995
@Vfoodie1995 Жыл бұрын
Appu super powli powli ❤❤
@mufritp8734
@mufritp8734 Жыл бұрын
Allahhh sherikum athpolle und Acting adipoli full support💯😍👍👍
@ziyavlogs97
@ziyavlogs97 Жыл бұрын
അടിപൊളി ആയിരുന്നു പെറ്റ്സ്റ്റേഷനിൽ വരണം എന്ന് വലിയ ആഗ്രഹം ഉണ്ട്‌ ഇവിടെ നിന്ന് 200 കിലോമീറ്റർ ഇൽ കൂടുതൽ ഉണ്ട്‌
@Petstationkannur
@Petstationkannur Жыл бұрын
4 months kazhinj vaa
@JackSparrow-jf4uf
@JackSparrow-jf4uf Жыл бұрын
Video കുറച്ചു കൂടെ ലോങ്ങ്‌ ആക്കണം
@jjfu100
@jjfu100 Жыл бұрын
അവസാന വീഡിയോ പൊളി
@sayyidabdulgafoor2386
@sayyidabdulgafoor2386 Жыл бұрын
2:34 ماشاءالله
@navaneethp6181
@navaneethp6181 Жыл бұрын
APPU ORU KILLADI THANNE😄
@jbpetsandnature8293
@jbpetsandnature8293 Жыл бұрын
സാബിക്ക പൊളിച്ചു ഞാനും ഇങ്ങനെ ആണ്
@kombangaming8931
@kombangaming8931 Жыл бұрын
Sabiq adipoli veideo sabiqum adipoliya
@amaltech3655
@amaltech3655 Жыл бұрын
അതുപോലെ ഇനിയും വീഡിയോ ഉണ്ടാവട്ടെ 🥰🥰🥰
@arvinrinson2413
@arvinrinson2413 Жыл бұрын
Chettante veedum familyeum kanikkumo
@s4tipsandthoughts
@s4tipsandthoughts Жыл бұрын
ഞാൻ 20 രൂപക്ക് snail🐌 നെ വാങ്ങിയിട്ട് വീട്ടിൽ 10 രൂപ എന്ന പറഞ്ഞത്.😇
@kbfcfanboy3938
@kbfcfanboy3938 Жыл бұрын
Appu seen
@prajithewanderer
@prajithewanderer Жыл бұрын
Insta വീഡിയോ പൊളിച്ചു ❤
@babagamer5804
@babagamer5804 Жыл бұрын
Pet station ൽ ഇപ്പോൾ വരാൻ പറ്റോ 🤩
@thrift908
@thrift908 Жыл бұрын
Ha
@thrift908
@thrift908 Жыл бұрын
Eppallum open ann
@Petstationkannur
@Petstationkannur Жыл бұрын
Oru maasam kazhinj varunnatha nallath
@babagamer5804
@babagamer5804 Жыл бұрын
@@Petstationkannur ok 😍
@smvm492
@smvm492 Жыл бұрын
Iguanayudae kood oru Jurassic park feel 😃
@Petstationkannur
@Petstationkannur Жыл бұрын
😍
@sahalparoli73
@sahalparoli73 Жыл бұрын
🥰🥰
@Skie156
@Skie156 Жыл бұрын
Last vedio 💯 correct same situation undayirunnu.... Sale ozike
@shailanasar3824
@shailanasar3824 Жыл бұрын
Mazakkalathu Petstationa kakkana Allah 🤲🏻🤲🏻
@noomoltp9641
@noomoltp9641 Жыл бұрын
സാബിക്കാ ഞാൻഇങ്ങനെപറഞ്ഞുപറഞ്ഞ്വീട്ടുക്കാരുംവിശ്വസിക്കാതെആയി😅😅😅😅
@kok1141
@kok1141 Жыл бұрын
Charuthayi valichapolay riben ✊️
@naseefnasi9893
@naseefnasi9893 Жыл бұрын
Njan oru jodi prav ne vanghiyirunnu veetukaar kaanathe rack nte mele aan cage sett cheythe . Orosam mom roomk dress idkkan vannappo prav kuruki .pidichu
@muhammednihal6434
@muhammednihal6434 Жыл бұрын
Last itta video adipowli ann
@rahulkurup490
@rahulkurup490 Жыл бұрын
Sathyam njanum pande vtil birdsne konduvarumbol free ayi kittiye anenna paranjittulle… one day father duty kazhinje vtil vanne lunch kazhinje uranguvarunnu birds sound karanam urangan pattiyilla… achan kude thurannu…. Birdsne full thurannuvittu… evengil school kazhinje oodiathiya njan … birds ellatha kude kande manas thakarnne… karanjond birdsne thappi erangi… athokke ane ekkante e video kandappol orma vannathe….🙏
@sumeshkrishnan8088
@sumeshkrishnan8088 Жыл бұрын
ഏറെക്കുറെ ഇത്പോലെ ആണ് 😜വില 😂
@nishibethur9503
@nishibethur9503 Жыл бұрын
Inn , കാസറഗോഡ് ൽ നിന്ന് കുറച്ചു പിള്ളേർ വന്നിന്. Petstation ന് wts status കണ്ട് മനസിലായെ . എനിക്കും വരണം ന് ഇണ്ട്. 👍👍👍
@babagamer5804
@babagamer5804 Жыл бұрын
First🤩🤩🤩🤩
@sameerabdulla7693
@sameerabdulla7693 Жыл бұрын
ശരിയാണ് ഇക്ക എന്റെ വീട്ടിലും ചെറിയ പൈസക്ക് സാധനം വിൽക്കും
@sibinarose5917
@sibinarose5917 Жыл бұрын
Zaaaabikkakaaaaa Caique 😍😍😍😍😍😍😍😍😍😍😍😍 ink veeeeenaammmmmm🤩🤩😍😍😍😍😍😍😍😍😍😍😍😍😍😍😍 Ingalenth manssanaa mashee, ayttengele pidich vellathilittitt😂😂😂 sugaaaytt ninn veyil kolleeenu😅😅😅 njaaanum ingane thanneyaa, veettil rate parayula.... angane konderum oorornnine😃😃😃
@escapetheordinary9281
@escapetheordinary9281 Жыл бұрын
True story in my life.. ellam frnds verda tharal ahnn😂😂
@alanjoseph4932
@alanjoseph4932 Жыл бұрын
👋 first view
@hafeezpm6775
@hafeezpm6775 Жыл бұрын
Appu Super 💕😍😍💕
@althafpa3929
@althafpa3929 Жыл бұрын
Katadi appu😁
@lubaib__x784
@lubaib__x784 Жыл бұрын
പ്രാവിന്റെ vidio ചെയ്യോ 😍
@mohammedsahid5326
@mohammedsahid5326 Жыл бұрын
എനിക്ക് ഒരു അനുഭവം ഉണ്ടായിട്ടുണ്ട് 😂😂😂
@bashasayed1757
@bashasayed1757 Жыл бұрын
Thatha kachodam polli sabika uyir😍😍
@Son_of_Pazhassi
@Son_of_Pazhassi Жыл бұрын
Ithra simple aaya manushyan😍😍😍😍😍..Zabi😍😍😍😍
@Petstationkannur
@Petstationkannur Жыл бұрын
Eppo vannu?
@Son_of_Pazhassi
@Son_of_Pazhassi Жыл бұрын
@@Petstationkannur today from kuttiadi- Calicut
@Son_of_Pazhassi
@Son_of_Pazhassi Жыл бұрын
Petsinekaal ishtaayath ingale aan😁😁😍😍😍
@Petstationkannur
@Petstationkannur Жыл бұрын
@@Son_of_Pazhassi ❤️❤️
@shameerok8540
@shameerok8540 Жыл бұрын
വീഡിയോ കാണാൻ പോകുന്നതിനു മുമ്പ് തന്നെ ലൈക്കും കമെൻ്റും ♥️♥️
@afrazahraviyya1894
@afrazahraviyya1894 Жыл бұрын
Adi poli👍👍
@photokkaaran
@photokkaaran Жыл бұрын
wow, manoharam🥰
@sibymanuvl5926
@sibymanuvl5926 Жыл бұрын
Adipoli sabikka
@Abinappu1j
@Abinappu1j Жыл бұрын
Weekly oru 2 vidos idu aanel nic aayene ikka🙏🏻🙏🏻
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 63 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 68 МЛН
Birds Kerala
12:57
DIAL Kerala
Рет қаралды 74 М.