തവക്കുലിന്റെ അങെ അറ്റതെക് നമ്മളെതിയാല് الله നമുക് അത്ബുതങള് കാണിച് തരും

  Рет қаралды 260,367

Hudawi media

Hudawi media

Күн бұрын

നമ്മുടെ ദീനീയായ ഇല്‍മുകള്‍ എല്ലവരിലെക്കും എതിച് കൊടുക്കുന്നത് ജാരിയ്യായ സദക ആണ്.ദീനീയായ അറിവുകള് പടിക്കലൊ നമ്മുടെ ബാധ്യദയുമാണ്.അതുകൊണ്ട് നിങള്‍ പടിക്കുന്ന ഇല്മുകള്‍ എല്ലാവര്കും പറഞ് കൊടുക്കണം.എല്ലാവര്‍കും ٱللَّٰه ഈമാന്‍ വര്‍ദിപ്പിച് തരട്ടെ .
എല്ലാവരും എനികും എന്റെ കുടുംബതിനും വെണ്ടി ദുആ ചെയ്യണം
#shimsarulhaqqhudawi
#ibrahimkhaleelhudawi
#khaleelhudawi
#islamicspeechmalayalam
#islamicprabhashanam
#noushadbaqavi
#sirajudheenqasimi
#shimsarulhaqq
#malayalamislamicspeech
#kabeerbaqavinewspeech2021
#hudawimedia

Пікірлер: 265
@Hennadesigns1
@Hennadesigns1 Жыл бұрын
10000%സത്യം
@fathimakrm-kw8bg
@fathimakrm-kw8bg 4 ай бұрын
😊
@hamdanabdulla1181
@hamdanabdulla1181 6 күн бұрын
1:53 ​@@fathimakrm-kw8bg1
@abidausman4150
@abidausman4150 5 ай бұрын
അല്ലാഹുവിനെ കുറിച്ചുള്ള ഓർമ്മകൾ കൊണ്ടാണ് മനസ്സുകൾ ശാന്തമാകുന്നത് എത്ര മനോഹരമായ വാക്കുകൾ 👍🏻ഉസ്താദിന്റെ സ്പീച് കേൾക്കുമ്പോൾ അല്ലാഹുവിനോടുള്ള ഇഷ്ടം കൂടി വരുന്നു ആൽഹംദുലില്ലഹ് 🤲ഉസ്താദിനെ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲
@sumayyat9568
@sumayyat9568 7 ай бұрын
എന്റെ ഹബീബിന്റെ അടുത്തേക്ക് എത്തിക്കണേ 🤲🤲🤲
@rishadkt7672
@rishadkt7672 8 ай бұрын
ഒരുപാട് മോട്ടിവേഷണൽ വീഡിയോസ് കണ്ടിട്ടുണ്ട്… ഇത്രത്തോളം ✊❤എനർജിയും സമാധാനവും തരാൻ അവക്കൊന്നും കഴിഞ്ഞിട്ടില്ല… Masha Allah… ഉസ്താദിന് ആഫിയത്തോടെയുള്ള ദീർഘായുസ് നൽകട്ടെ പടച്ചോൻ… ആമീൻ.. 🤲
@mubimubashirashafi5318
@mubimubashirashafi5318 6 ай бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@mansoorjamsheera8323
@mansoorjamsheera8323 5 ай бұрын
Ameen
@kabeerkabeerkh5893
@kabeerkabeerkh5893 Ай бұрын
Aameen
@hijushajahan5263
@hijushajahan5263 Ай бұрын
Aameen
@ourabilities5181
@ourabilities5181 10 ай бұрын
എനിക്ക് ഖൽബു കൊണ്ട് അടുക്കാൻ കഴിയുന്നില്ല ..... 😔😔അടുക്കാൻ ശ്രമിക്കുന്തോറും ശരീരം വേറെ വഴിക്കാണ് പോവുന്നത് ... ഹിദായത്ത് എന്റെ അടുത്തേക്ക് പോലും വരുന്നില്ല ...😢😢 ഇബ് ലീസിന്റെ കെണിയിൽ പെടുകയാണ് ..... ഈ പാപിയെ ദുആ യിൽ ഉൾപെടുത്തണേ ......
@chikshiq7370
@chikshiq7370 10 ай бұрын
വെളിച്ചം കിട്ടണം
@asheebashraf
@asheebashraf 10 ай бұрын
Sathyam
@sanasanu3342
@sanasanu3342 9 ай бұрын
Ithaara
@haneefae3866
@haneefae3866 9 ай бұрын
ദീന്‍ മനസ്സിലാക്കുക പിടിച്ചു നില്‍ക്കുക
@sainabakk4526
@sainabakk4526 9 ай бұрын
Astagfirullah al alheem,,diqr dharalam chollu inshallah theerchayayum sadikum,,,nammale ellavareyum Allah u rabbul izzat kathu rakshikatte, ameen ameen ya rabbul alamin,,
@jinshykp2061
@jinshykp2061 10 ай бұрын
Alhamdulillah.... എത്ര നല്ല പ്രഭാഷണം... ഉസ്താദിന് ദീർഘായുസ്സ് കൊടുക്കട്ടെ അമീൻ നല്ല ആരോഗ്യം അല്ലാഹു കൊടുക്കട്ടെ ജീവിതത്തിലുടനീളം.... ഇനിയും ഞങ്ങളെ പോലെ ഉള്ള ആളുകൾക്ക് നല്ല ഉപദേശങ്ങൾ തരാൻ കഴിയട്ടെ....
@KadeejaSulaiman-xz7uk
@KadeejaSulaiman-xz7uk 9 ай бұрын
Ameen ya rabel almeen
@KadeejaSulaiman-xz7uk
@KadeejaSulaiman-xz7uk 9 ай бұрын
Sathayam
@bubblegum2499
@bubblegum2499 8 ай бұрын
Ameen❤
@user-oj1jx6nc4g
@user-oj1jx6nc4g 4 ай бұрын
Ameen
@MuhammedAli-qy3ns
@MuhammedAli-qy3ns 11 ай бұрын
മാഷ അല്ലാ അല്ലാഹുവിനെ കൂടാതെ ആരെയും ആശ്രയിക്കരുത് എന്ന മനോഹരമായ അവ ധരണം മനസ്സിന്ന് നല്ല കുളിർമ അനുഭവപ്പെട്ടു കേട്ട ഞങ്ങൾക്കും പറഞ്ഞ അങ്ങക്കും അല്ലാഹു റഹ്മത്ത് ചെയ്യട്ടെ (ആമീൻ)ദുആ യിൽ ഉൾപ്പെടുത്തണെ
@aneesanees687
@aneesanees687 11 ай бұрын
🤲🏻😭
@ajeenaliyakath
@ajeenaliyakath 9 ай бұрын
Ameen
@sadathkizhakoot5337
@sadathkizhakoot5337 16 күн бұрын
ഒരുപാട് നല്ല അറിവ് ഉസ്താദ് നൽകുന്നു അല്ലാഹു ഉസ്താദ് നല്ല ആയുസ് ആരോഗ്യ നൽകു മാറാകട്ടെ
@MaheenKutty-xh5ve
@MaheenKutty-xh5ve Ай бұрын
അൽഹംദുലില്ലാഹ്, ഉസ്താദിന്റെ ദുആ യിൽ എന്നെയും കുടുംബത്തെ യും ഉൾപ്പെടുത്തണേ ❤
@muhammedshamil6864
@muhammedshamil6864 10 ай бұрын
അൽഹംദുലില്ലാഹ് മനസിൽ സമാദാനം കിട്ടി അൽഹംദുലില്ലാഹ്
@positivevibe1144
@positivevibe1144 4 күн бұрын
സത്യമാണ്.ശരിക്കും അൽഭുതങ്ങൾ കാണാൻ കഴിയും.ഞാൻ പലപ്പോഴും അനുഭവിച്ചിട്ടുണ്ട് ❤❤
@asalashalu8876
@asalashalu8876 8 ай бұрын
അൽഹംദുലില്ലാഹ് സമാദാനമായി ഉസ്താദേ
@MilashaMila-ku1gf
@MilashaMila-ku1gf 10 ай бұрын
Ma sha allah islam ethra sundharam...❤ oru muslim ayi jenichathil Alhamdulillah Alhamdulillah Alhamdulillah.... 🌹🌹
@hamzak7270
@hamzak7270 10 ай бұрын
Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah
@bisharm.m1283
@bisharm.m1283 Жыл бұрын
Usthade sariyanu....njan anubhavikkunnund......adbhudhangal palathum jeevithathil kanunnund.....💚💚🤍🤍🤍maranam vare eemanode jeevikkan thoufeeq labikkan dua cheyyunu....I am sure Allah can do great miracle when we are in thawaqul.. He should take our problems because of our strong tawaqul🤲🤲🤲❤
@Nilav191
@Nilav191 Жыл бұрын
ആമീൻ
@rukkiyamv7245
@rukkiyamv7245 11 ай бұрын
Yes.. maasha allaaah ...alhamdulillllaaahhh😊😊
@bisharm.m1283
@bisharm.m1283 11 ай бұрын
@@rukkiyamv7245 🤲🤲🤲dua cheyyane
@thahirathayi3864
@thahirathayi3864 11 ай бұрын
@noushadp.t7542
@noushadp.t7542 Жыл бұрын
Don't be sad, Allah is with us ...
@kujapuka
@kujapuka Ай бұрын
അല്ലാഹു നമ്മുടെ കൂടെയുണ്ട് നമ്മുക്ക്അല്ലാഹു വിനോട് മാത്രം പ്രാർത്ഥിക്കാം ആരെങ്കിലും അല്ലാഹു അല്ലാത്ത വരോട് വിളിച്ച് പ്രാർത്ഥിച്ചാൽ അവൻ നിത്യ നരകത്തിലേക്ക് എറിയപെടും അല്ലാഹു കാക്കട്ടെ
@naizasaina9638
@naizasaina9638 3 ай бұрын
എത്ര നല പ്രഭാഷണം Ahumuli llah❤❤❤
@muhammadishaq4672
@muhammadishaq4672 Жыл бұрын
*MASHA ALLAH* ❤
@hassancs5510
@hassancs5510 3 ай бұрын
ബർക്കത്തിന് വേണ്ടി ദുഅ ചെയ്യണം ഉസ്താദേ ആമീൻ യാറബ്ബുൽ ആലമീൻ
@jaleelba2886
@jaleelba2886 11 ай бұрын
Subhaanallah etre anugrahangal anubhavich....aaswadhichu. Alhamdhulilla
@stangerluju6146
@stangerluju6146 11 ай бұрын
Allahu uracha thakva nalkate ameen🤲
@muhammadafnan6291
@muhammadafnan6291 11 ай бұрын
Nallath chinthikkanum nallath pravarthikkanum allahu thoufeeq nalkatte....allahu poruth tharatte
@muhammedrayi325
@muhammedrayi325 11 ай бұрын
امين امين امين يارب العالمين
@asiyaahammed3101
@asiyaahammed3101 Жыл бұрын
MAASHAALLAH JAZAKALLAHU KHAIRAN
@smcreations3271
@smcreations3271 9 ай бұрын
ما شاء الله ❤️❤️❤️
@arifabhas1845
@arifabhas1845 7 ай бұрын
توكل على الله توكل على الله توكل على الله توكل على الله توكل على الله توكل على الله توكل على الله توكل على الله حسبي الله ونعم الوكيل
@saleemsana6244
@saleemsana6244 5 ай бұрын
MashaAllah Good Speach
@shajishaji469
@shajishaji469 11 ай бұрын
Masha Allah Alhmdulillah Aameen
@sameerasulaiman9069
@sameerasulaiman9069 9 ай бұрын
ഉസ്താദേ ഒരു govt ജോലി കിട്ടാൻ ദുആ ചെയ്യണേ
@user-dt5fo1km6v
@user-dt5fo1km6v 4 ай бұрын
ജോലി പോരെ
@sulfiker2114
@sulfiker2114 Жыл бұрын
Allahu Akbar kabeera❤
@bisharm.m1283
@bisharm.m1283 Жыл бұрын
Alhamdulillah🤲🤲🤲❤
@saleemsaleem8713
@saleemsaleem8713 Ай бұрын
മാഷാ അള്ളാഹു തബറക്കള്ളാഹ്.
@muhammadafnan6291
@muhammadafnan6291 11 ай бұрын
Allahu kshama nalkatte...
@asiyaahammed3101
@asiyaahammed3101 Жыл бұрын
SWALLALLAHU ALAAMUHAMMED SWALLALLAHU ALAIHIVASALLA M swallallahu alaihivasalla m
@ramlach9116
@ramlach9116 Ай бұрын
Duayil ulpeduthane usthade valare vishamathilane
@MaskBeauty123
@MaskBeauty123 3 күн бұрын
الحمدلله ماشاالله براك لله
@FaisalS-ng2lk
@FaisalS-ng2lk 10 ай бұрын
Aameen yarabbalalameen.......
@user-straight
@user-straight 5 ай бұрын
ഈ ഇന്റർനെറ്റ് യുഗത്തിൽ സൂക്ഷ്മതയോടെ ജീവിക്കുന്ന ഒരു വിശ്വാസിക്ക് 50 സ്വഹാബികളുടെ പ്രതിഫലം ലഭിക്കും എന്ന് മുത്ത് നബി(സ) പറഞ്ഞിട്ടുണ്ടെങ്കിൽ ..മനസ്സിലാക്കേണ്ടത് അത് എത്ര ശ്രമകരമായിരിക്കുമെന്നാണ്. അത് നമുക്ക് അനുഭവത്തിൽ മനസ്സിലാകുന്നുണ്ട്. മൊബൈൽ ഒരു പ്രാവശ്യം എടുത്ത് താഴെ വയ്ക്കുമ്പോഴേക്കും നൂറ് കണക്കിന് പാപങ്ങൾ മലക്ക് രേഖപ്പെടുത്തി കഴിഞ്ഞിരിക്കും. അല്ലാഹു പരമ കാരുണികൻ എന്ന ഒറ്റ പ്രതീക്ഷ മാത്രമേയുള്ളൂ.. യാ അല്ലാഹ് ..ഞങ്ങളോട് നീ പൊറുക്കണേ..കരുണ കാണിക്കണേ..ആമീൻ..🤲🤲🤲🥲
@junaid7911
@junaid7911 Жыл бұрын
Alhamdulillah..
@mubimubashirashafi5318
@mubimubashirashafi5318 6 ай бұрын
മാഷാഅല്ലാഹ്‌ 🥰അൽഹംദുലില്ലാഹ്
@SS-gv9zx
@SS-gv9zx Жыл бұрын
Subhanallah.
@hamzahamza8355
@hamzahamza8355 Жыл бұрын
Aameenyarabbalaalameen
@JameelaPkj-bx3db
@JameelaPkj-bx3db 10 ай бұрын
സിദ്ധിഖ് റ അൻഹു സ്വല്ലല്ലാഹു അലൈഹി വsallam
@FaheemaFebin-hy2xp
@FaheemaFebin-hy2xp Жыл бұрын
Mashaallah
@mintlatte1843
@mintlatte1843 Жыл бұрын
Ma sha allah
@muneeran141
@muneeran141 Жыл бұрын
Alhamdulillah
@muhammedbasheer5702
@muhammedbasheer5702 4 ай бұрын
Alhamdulillah swalath orupaad cholliyappol alhamdulillah enik allahuvine oorth karayaan കഴിഞ്ഞു
@subairmsv7867
@subairmsv7867 Жыл бұрын
ALHAMDULILLAH🤲
@SamSam-gf3ex
@SamSam-gf3ex 5 ай бұрын
Ente uppa sughamilla Usthad prethyagam duaa cheyyane
@muhammadkk2751
@muhammadkk2751 4 ай бұрын
Maasahallah.duaayel.ulpedttanny
@subairmsv7867
@subairmsv7867 Жыл бұрын
🤲ആമീൻ 🤲
@Fth-hs6ng
@Fth-hs6ng 5 ай бұрын
Aameen ya rabbal aalameen..
@user-ui3sx2in6e
@user-ui3sx2in6e Жыл бұрын
Mansamadhanam kittanum makkel svaliheeghalavanum duaa chyyane usthad
@asiyaahammed3101
@asiyaahammed3101 Жыл бұрын
Usthade ente Bappayude Khabarjeevitham Santhoshathilakan UMMADE ASUGAM SHIFA AAKAN um DUACHEYYANE USTHADE
@beegumshamshad9356
@beegumshamshad9356 6 ай бұрын
Alhamdulillah.Allahu Akbar
@hamzak7270
@hamzak7270 10 ай бұрын
Duayil ulpeduthanay usthaday
@liyafathima4740
@liyafathima4740 11 ай бұрын
ameen yarabbal alameen masha allha
@nafeesathansar7867
@nafeesathansar7867 7 ай бұрын
Ya mukalla bill kuloobi alaa dheenikka (يامقلب القلوب على دينك )
@haqeemmuhammad9430
@haqeemmuhammad9430 11 ай бұрын
Allahu rabbee
@ponnukkd6818
@ponnukkd6818 13 күн бұрын
Masha allah
@user-vp3iv6lm3t
@user-vp3iv6lm3t 10 ай бұрын
Mashaaa Allhaaaa
@user-ri1yr2ob2j
@user-ri1yr2ob2j 11 ай бұрын
Alhamdulila usthathe nigaleallahukakatte ameen yarabalalameen👍👍👍👍👍👍👍
@user-ri1yr2ob2j
@user-ri1yr2ob2j 11 ай бұрын
Ustathenigaleyanekkesttamann💚💚💚💚💚💚💚💚💚
@user-ri1yr2ob2j
@user-ri1yr2ob2j 11 ай бұрын
Allahunigaleesttapedunnund🌹athayannod nigaludevayalmathramkelkanparayunnath🕋🕋🕋🕋🕋🕋ameen🌙🌙🌙
@hibafathima998
@hibafathima998 3 ай бұрын
Alhamdulillah Aameen
@muhammededhrees5725
@muhammededhrees5725 7 ай бұрын
Aameen Yaa Rabbal Aalameen
@safasulaikha4028
@safasulaikha4028 Жыл бұрын
الحمداللہ 🤲🏻🤲🏻🤲🏻
@muhammededhrees5725
@muhammededhrees5725 5 ай бұрын
Allaahu Akbar ❤❤❤
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 8 ай бұрын
റബ്ബിന്റെ മുമ്പിൽ ഇരുന്നാലും പേടിയാണ് 😭😭😭😭😭😭🤲🤲🕋🕋🕋🕋🕋
@sahadsahad673
@sahadsahad673 4 ай бұрын
സ്നേഹത്തോടെയുള്ള ഒരു പേടിയാണെങ്കിൽ.. ❤. പേടിയുള്ള ആളുകളുടെ അടുത്തേക്ക് പോകാൻ ആർക്കും കഴിയില്ല തോന്നില്ല മടിച്ചു നിൽക്കൂm ഇഷ്ടമുള്ളവരുടെ അടുത്തേക്കാണ് നമുക്ക് പോയിരിക്കാൻ താല്പര്യമു ഉണ്ടാവുക. ഓടി ചെല്ലാൻ ഏക ആശ്രയം അല്ലാഹു മാത്രമാണ്. അവൻ നമ്മുക്ക് ചെയ്തുതന്ന അനുഗ്രഹത്തെ കുറിച്ച് ഒന്ന്. ചിന്തിച്ചാൽ. മതി.. സ്നേഹം വിരിഞ്ഞു, പ്രകാശിച്ചു, നിൽക്കുന്നത്.. നമുക്ക് അറിയാൻ പറ്റും
@sareenak-lj1li
@sareenak-lj1li 4 ай бұрын
Alhamdulillah🙂
@SamSam-gf3ex
@SamSam-gf3ex 5 ай бұрын
Ente manasil nallathmathram undavan usthad prethyekam dua cheyyane
@haneenafraz3117
@haneenafraz3117 Жыл бұрын
Àlhamlilla dua chayana
@nafeesathfameeda1854
@nafeesathfameeda1854 Ай бұрын
Dua cheyyane
@nadeera2162
@nadeera2162 10 ай бұрын
Usthade njan paranjariyikkan pattatha vallya sankadathilan, usthadinte prasangam kettappo orashwasam, njan ente karyangal allahuvil elpikkarund
@haqeemmuhammad9430
@haqeemmuhammad9430 11 ай бұрын
Sollallahu va alaihivasollam
@mumthashassan9174
@mumthashassan9174 Жыл бұрын
Halalaya Muradugal Hasilagan Dua cheyane Usthade
@user-zx4wk4mb6z
@user-zx4wk4mb6z 3 ай бұрын
Aameen
@muhammedshamil6864
@muhammedshamil6864 11 ай бұрын
അൽഹംദുലില്ലാഹ് 🥰😢
@ALIAKBAR-pr4rb
@ALIAKBAR-pr4rb 8 ай бұрын
Usdade enneyum kudumbatheyum duhayil ulpeduthenam usdade
@user-lq1jl8mh2y
@user-lq1jl8mh2y Жыл бұрын
Allhmdlillah
@minhajyoutuber9740
@minhajyoutuber9740 11 ай бұрын
അൽഹംദുലില്ലാഹ്
@KadeejaKadeeja-my6gy
@KadeejaKadeeja-my6gy Жыл бұрын
Dua vasiyatt
@chakkijishna3938
@chakkijishna3938 10 ай бұрын
ആമീൻ
@MaskBeauty123
@MaskBeauty123 3 күн бұрын
Dhuayil ulpeduthane usdhadhe
@alfiyakathija5289
@alfiyakathija5289 10 ай бұрын
Alhamdhulliah Subhanallah
@noufalnoufalnoufu3724
@noufalnoufalnoufu3724 6 ай бұрын
Thaqabbalallag
@gamerkid4756
@gamerkid4756 6 ай бұрын
Ameen Ameen yarabal alameen🤲🤲🤲🕋
@HumbledSlave
@HumbledSlave 11 ай бұрын
02:38 ഹസ്ബിയള്ളാഹു Wani'mal Wakeel (Ibraheem Nabi AS) ഹസ്ബുനള്ളാഹു Wani'mal Wakeel (Rasoolullah & Sahabah)
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 8 ай бұрын
അസർ നു ശേഷം 450 ചൊല്ലുന്നുണ്ട് 🕋💚🥰❤️💚അൽഹംദുലില്ലാഹ് ആമീൻ 🤲🤲
@saleemsaleem8713
@saleemsaleem8713 Ай бұрын
ഉസ്താദ് എനിക്ക് വേണ്ടി ദുആ ചെയ്യണം. K. Tet Exam പാസാവാൻ വേണ്ടി. My Name Is Shahana Sherin. T Daughter Of Abdul Saleem. T.
@saleemsana6244
@saleemsana6244 5 ай бұрын
Thavakkalthu Alallah 🤲🥹
@adnanzeena1333
@adnanzeena1333 11 ай бұрын
Ameen yarabbal alameen
@gamerkid4756
@gamerkid4756 6 ай бұрын
Sallallahu alayhivasallam
@sabeenashaji3814
@sabeenashaji3814 5 ай бұрын
Allahamduliha
@SafiyaMottammal
@SafiyaMottammal Ай бұрын
Assalamu alaikum usthade
@abdulkareem.t838
@abdulkareem.t838 10 ай бұрын
Barthavn Nalloru Jolikittan Dua Cheyyanne Usthaaa
@asherafmm734
@asherafmm734 3 ай бұрын
Dua cheyyane please..
@rasheedk5574
@rasheedk5574 11 ай бұрын
Alhamdulilla
@afnanalain6810
@afnanalain6810 11 ай бұрын
10000%സത്യം
@nafeesathansar7867
@nafeesathansar7867 7 ай бұрын
حسبن الله ونعم الوكيل نعم المولى ونعم النصير
@sonussupperkareem4583
@sonussupperkareem4583 11 ай бұрын
Masha Allah Alhamdulillah കടലിലിൽ സൂജി കൊണ്ട് മുക്കിയാൽ എത്ര കുറയുന്നോ അത്ര പോലും കുറയില്ല എന്നല്ലേ ഉസ്ഥാതെ
@MohammedKallingal-cn9fk
@MohammedKallingal-cn9fk 3 ай бұрын
നമ്മുക്ക് മനസ്സിലാവാൻ ഉള്ള ഒരു ഉദാഹരണം ആണ് കുറയുന്നില്ല എന്നാണ് നാം മനസ്സിലാക്കുന്നത്
@apsaazeez5433
@apsaazeez5433 11 ай бұрын
❤️👍🏻
@ironman-vc3sh
@ironman-vc3sh 8 ай бұрын
Alhamdurila
@bushrasalim7136
@bushrasalim7136 6 ай бұрын
Sathyaman enikk anubhavamund
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 205 МЛН
Pleased the disabled person! #shorts
00:43
Dimon Markov
Рет қаралды 27 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 23 МЛН
Женская драка в Кызылорде
00:53
AIRAN
Рет қаралды 486 М.
Allahu nammale veruthe padachatha , swalathukal vardhippikkuka | SIMSARUL HAQ HUDAVI
17:00
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 205 МЛН