No video

തൊഴിലാളിക്കായി തെരച്ചിൽ; മാലിന്യക്കൂമ്പാരം വെല്ലുവിളി; ദൗത്യം നീളുന്നു

  Рет қаралды 59,193

24 News

24 News

Ай бұрын

തൊഴിലാളിക്കായി തെരച്ചിൽ; മാലിന്യക്കൂമ്പാരം വെല്ലുവിളി; ദൗത്യം നീളുന്നു
Thiruvananthapuram: Search continues for the man who went missing while cleaning the Amayizhanjan Canal; Garbage heap in the stream is a challenge for rescue operations

Пікірлер: 108
@visakhsivarams5739
@visakhsivarams5739 Ай бұрын
ഫയർ ഫോഴ്സ് ബിഗ് സല്യൂട് 💞 ഇവരും മനുഷ്യരാണ് ♥️♥️
@sachidhanandanpm7466
@sachidhanandanpm7466 Ай бұрын
ഒരു ജീവൻ രക്ഷിക്കാൻ ഈ മാലിന്യ കൂമ്പാരത്തിൽ ജോലി ചെയുന്ന ആ സഹോദരങ്ങൾക്കും മറ്റു സംവിധാനങ്ങൾക്കും ഒരു ബിഗ് സല്യൂട്ട്...
@mixtureindiamedia
@mixtureindiamedia Ай бұрын
രക്ഷപ്രവർത്തനം നടത്തുന്നോരും മനുഷ്യർ അല്ലേ 🙏🏻mask പോലും വച്ചിട്ടില്ല.. സങ്കടം വരുന്നു കണ്ടിട്ട് 🙏🏻🙏🏻😢
@unnikrishnan-hi3ib
@unnikrishnan-hi3ib Ай бұрын
ഈ മാലിന്യങ്ങൾ കൊണ്ട് പോയി മേയറിനു കാണിക്കയായി കൊടുക്ക് .മഴ വരുമ്പോഴും ഓടകൾ ക്ലീൻ ചെയ്യിപ്പിക്കാത്ത അധികാരികളും . ഇവിടെ കൊണ്ട് വലിച്ചെറിയുന്ന നാട്ടുകാർക്കും പാതി വിഹിതം കൊടുക്കണം
@padmakshiraman9429
@padmakshiraman9429 Ай бұрын
പിഴ അടപ്പിക്കണം അതാ വേണ്ടത്.
@RadhaR.G-fq4cw
@RadhaR.G-fq4cw Ай бұрын
മാലിന്യം വലിച്ചെറിയുന്നവർക്ക് ഇത് കണ്ടിട്ടും ഒന്നും തോന്നുന്നില്ലേ, അത് വൃത്തിയാക്കുന്നവരും മനുഷ്യരാണ് കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല
@rajeshkumars9120
@rajeshkumars9120 Ай бұрын
മാലിന്യം മറികടന്നു രക്ഷ പ്രവർത്തനം നടത്തുന്ന എല്ലാവർക്കും ഒരു big salute. മാലിന്യം വലിച്ചെറിയുന്നവരെ കൈയോടെ പിടികൂടി വലിയ തുക പിഴ ഈടാക്കുക.
@ShajiShaji-xn9oi
@ShajiShaji-xn9oi Ай бұрын
ഇത് കേരളമാണ്,, ദൈവത്തിന്റെ സ്വന്തം നാട് അല്ല,, ചെകുത്താന്റെ നാട് ആണ് ഇത്,,, ലോകത്തിന്റെ കുപ്പത്തോട്ടി ആണ് കേരളം
@vinuvijayakumar5270
@vinuvijayakumar5270 Ай бұрын
മാലിന്യം ഒരാളിന്റെ മാത്രം ജീവനെ ബാധിക്കുന്ന ഒന്നല്ല. സാമൂഹ്യ വിപത്ത് തന്നെയാണ്...പ്രാധാന്യം മനസിലാക്കി നമ്മൾ ഓരോരുത്തരും പ്രവർത്തിക്കുക.
@prasoolpalamadathil2673
@prasoolpalamadathil2673 Ай бұрын
ഈ മാലിന്യ കൂമ്പാരങ്ങളുടെ ഉത്തരവാദികൾ നമ്മളോരോരുത്തരുമാണ്... അവനവൻ നന്നാവുക...അതെ ഇതിനൊരു പോംവഴിയുള്ളു.. അതുമാത്രം 👍
@jamalkoduvally9380
@jamalkoduvally9380 Ай бұрын
നമ്മൾ ഒട്ടും വളർന്നിട്ടില്ല എന്ന് ഇതിൽ നിന്നും മനസ്സിലാകും 😌
@arshadpkarshadpalli5215
@arshadpkarshadpalli5215 Ай бұрын
എങ്ങനെ വളരും മരുമകനേയും മകളേയും വളർത്തുന്ന തിരക്കിലല്ലേ 😢😢😢ജോയിയെ എത്രയും വേഗം കിട്ടട്ടെ🤲🤲
@annamanikantan5845
@annamanikantan5845 Ай бұрын
കോപ്പറേഷന് ഇതിനൊന്നും നേരമില്ല... മഴത്താണ് cleaning..??? Mayor ലൈംഗിക ചേഷ്ട... നോകിനടക്കുന്നു...
@swathi5271
@swathi5271 Ай бұрын
Railway contract thozhilaliya railwayude stalama
@grassroot7388
@grassroot7388 Ай бұрын
​@swathi5271 appo thodoo railway anno😅😅😅
@grassroot7388
@grassroot7388 Ай бұрын
You people trowing plastic
@anvarsadhathkt9923
@anvarsadhathkt9923 Ай бұрын
ഇനിയും നേരം വെളുക്കാത്ത ജനങ്ങൾ ​@@grassroot7388
@joyaugustine2690
@joyaugustine2690 Ай бұрын
ഈ മാലിന്യ പ്പുഴയിലേക്ക് നോക്കിയാൽ മേയറുടെ സ്വഭാവം വ്യക്തമാകും.
@mohandaniel3921
@mohandaniel3921 Ай бұрын
ഒരു മനുഷ്യയെന്റെ ജീവൻ അപകടത്തിൽ ആകേണ്ടി വന്നു ഈ തൊട്ടിലെ മല്യന്നിയം നീക്കാൻ..
@ashrafmohammed1490
@ashrafmohammed1490 Ай бұрын
പഴയ കാലങ്ങളിൽ ചെയ്തിരുന്ന പോലെ ഓരോ ഏരിയ തിരിച്ചു ഓരോ വേസ്റ്റ് കുപ്പ വെച്ചാൽ ആളുകൾ വേസ്റ്റ് അതിൽ കൊണ്ടുവന്നിട്ടോളും ഇപ്പോഴുള്ള സിസ്റ്റം ശെരിയല്ല വേസ്റ്റ് എടുക്കാൻ വരുന്നവർ അതെടുക്കില്ല ഇതെടുക്കില്ല എന്നൊക്കെ പറഞ്ഞ് വേസ്റ്റ് കൊണ്ടുപോകുന്നില്ല അപ്പോൾ ആളുകൾ കണ്ടായിടങ്ങളിലൊക്കെ കൊണ്ടിടും വിദേശങ്ങളിൽ ഉള്ളപോലെ ചവർ കുറ്റി സിസ്റ്റം വരണം
@padmakumar6677
@padmakumar6677 Ай бұрын
ആര്യ TVM CORPORATION ൻ്റെ ഐശ്വര്യം
@jayakrishnansp5414
@jayakrishnansp5414 Ай бұрын
എന്ന് flex എഴുതി വെക്കും താമസിയാതെ 😂
@swathi5271
@swathi5271 Ай бұрын
Railway yude stalamanu
@envirocareservices5371
@envirocareservices5371 Ай бұрын
Ithrayum മഴ പെയ്തു വെള്ളപ്പൊക്കം ഉണ്ടായിട്ടും ഇത്രയും വേസ്റ്റ്, എന്ത് കോപ്പിലെ ഭരണം ആണ്, മായെർക്കു ബസ് താടായാണല്ലേ നേരം, ഇപ്പോൾ ഈ പാവം പിടിച്ചവർ കഷ്ടപ്പെട്ട് ചെയ്യേണ്ടി വരുന്നു
@swathi5271
@swathi5271 Ай бұрын
Mayor enth cheyyanado indian railway nte stalam anu
@vishnukrishn
@vishnukrishn Ай бұрын
Pari anu bakki ellayidavum ee kanal vrithiyil ano ??​@@swathi5271
@envirocareservices5371
@envirocareservices5371 Ай бұрын
@@swathi5271 നിനക്ക് കൊണ്ട്, നിന്നെപോലെയുള്ളവന്റെ നാറിയ സപ്പോർട്ട് ആണ് ഈ നാട് നയിക്കുന്നത്, mayor ട്രിവാൻഡ്രത്തിന്റെ ലീഡർ ആണ്,, റെയിൽവേയുടെ സ്ഥലം ആണെങ്കിൽ അവരെക്കൊണ്ട് ചെയ്യിക്കണം
@happinessoverlittlethings
@happinessoverlittlethings Ай бұрын
Ee karuthu cheenju kidakunna velllathil irangi joli cheyyuna ivarku big salute
@ramakrishnanrajappannair279
@ramakrishnanrajappannair279 Ай бұрын
Hats off to these people who are helping to clean❤
@sindhus6320
@sindhus6320 Ай бұрын
ഫയർഫോഴ്‌സിന് ബിഗ് സല്യൂട്ട് 🙏
@sp-yp3cx
@sp-yp3cx Ай бұрын
ഈ മാലിന്യം ഇനി എന്താ ചെയ്യുക 🤦‍♀️
@ameerkhanthalakapu
@ameerkhanthalakapu Ай бұрын
നേരെ കടലിൽ കൊണ്ട് പോയി ഇടും
@sudhivlogs4432
@sudhivlogs4432 Ай бұрын
ഈ ഉദ്യോഗസ്ഥരെ കുറ്റം പറയരുത് അവരെന്ത് കഷ്ടപ്പെടുവാണ് കുഞ്ഞുങ്ങളും ഫാമിലിയും ഒക്കെ ഉള്ളതാണ് ആ ഒരു മനുഷ്യ ജീവന് വേണ്ടിയാണ് അവരാ മാലിന്യത്തിൽ ഇറങ്ങിയിരിക്കുന്നത് 😢
@jamesdavid6048
@jamesdavid6048 Ай бұрын
ഇതൊക്കെ വെള്ളം ഇല്ലാത്തപ്പോൾ ചെയ്യേണ്ടതല്ലേ
@vijayanp3327
@vijayanp3327 Ай бұрын
ജനങ്ങളുടെ പ്രശ്നങ്ങൾ പഠിച്ച് പരിഹാരം കാണാൻ കഴിവുള്ളവരെ വിജയിപ്പിക്കുക
@pappan5380
@pappan5380 Ай бұрын
ജനങ്ങളാണ് ഏറ്റവും വലിയ പ്രശ്നം. കാണുന്ന തോട്ടിലും പുഴയിലും മാലിന്യം തള്ളുന്ന ശീലം ആദ്യം മാറണം.
@anilapradeep6284
@anilapradeep6284 Ай бұрын
@@pappan5380 athenne. Oro vyaktiyum manassuvechal matram mathi.
@arshadpkarshadpalli5215
@arshadpkarshadpalli5215 Ай бұрын
അതാണല്ലോ ഞങ്ങൾ വടകരക്കാർ അംഗൻവാടി ടീച്ചറെ വിജയിപ്പിക്കാതെ ഷാഫിയെ ജയിപ്പിച്ചയച്ചത് 😂😂
@jacksonkj2260
@jacksonkj2260 Ай бұрын
മഴക്കാല പൂർവ ക്ലീനിങ് ഒന്നും നടന്നില്ലേലും അത് പറഞ്ഞു ക്യാഷ് അടിച്ചു മാറ്റി കാണും
@devanathk4960
@devanathk4960 Ай бұрын
Appo neekkan kazhiyanjittalla😊 Ee oru prashnam vannappo ellavarum udanadi clean aakki ❤ Joy vegam varatte ❤
@jaleeljaleel1900
@jaleeljaleel1900 Ай бұрын
നമ്മൾ കാണുന്നതാണ് തിരുവനന്തപുരം കോർപ്പറേഷൻ വിജയം എന്താണ് പുരോഗതി അടുത്ത പ്രാവശ്യവും ഇവർ തന്നെ ഭരിക്കണം
@sirajpp2591
@sirajpp2591 Ай бұрын
എന്ത് കഷ്ട്ടം.....😢നമ്മുടെ നാടിന്റെ ഒരു അവസ്ഥയെ
@jaganthambi9665
@jaganthambi9665 Ай бұрын
We as citizens should feel ashamed for dumping so much plastic
@arjunvlogsmedia
@arjunvlogsmedia Ай бұрын
ഇങ്ങനെയെങ്കിലും മാലിന്യം നീങ്ങും എന്ന് ആശ്വസിക്കാം. പക്ഷേ ഒരു ജീവന്‍ 😢
@anandhuskurup
@anandhuskurup Ай бұрын
WHERE IS KUNU VAVA
@rajeeshvrr2181
@rajeeshvrr2181 Ай бұрын
ഉടനെ ഇതിനെ കുറിച്ച് പഠിക്കാൻ മൂത്ത സഗാവ് യൂറോപ്പിലേക്ക് പൊകുന്നത് ആണ് മരുമോനും കൂടെ
@annamanikantan5845
@annamanikantan5845 Ай бұрын
ഇപ്പോൾ ഇതെല്ലാം cheyam കഴിയും അല്ലേ...!!
@pushpivarghese8092
@pushpivarghese8092 Ай бұрын
രക്ഷാപ്രവർത്തകരെകണ്ടിട്ട് വളരെ വിഷമം തോന്നുന്നു
@Amalbalu1313
@Amalbalu1313 Ай бұрын
We all are part of this disaster, we are recklessly throwing waste to nature.. accept the fact😢.. my prayers to that brother... salute to the rescue people
@hibafidha1070
@hibafidha1070 Ай бұрын
ഭരണാധികാരികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല നമ്മൾ തന്നെയല്ലേ ഈ വേസ്റ്റ് ഇടുന്നത്
@anoopksd
@anoopksd Ай бұрын
പൗരബോധം എന്നൊന്ന് ജനങ്ങൾക് ഇല്ല അതും പ്രശ്നമാണ്.. കോർപറേഷൻ തോൽവി ആണ് മാലിന്യ സംസ്കരണം നടക്കുന്നില്ല..
@BobyKanjiramkunnelAbraham
@BobyKanjiramkunnelAbraham Ай бұрын
Waste Idan proper bin venam..Athu samayasamayam govt eduthu mattanam..proper waste management venam
@juvinjuvin70
@juvinjuvin70 Ай бұрын
​@@anoopksdrailway യുടെ ആണ്...corporation ഭൂമി അല്ല
@anoopksd
@anoopksd Ай бұрын
@@juvinjuvin70 മാലിന്യം റയിൽവേ ഭൂമിയിൽ മെഷീൻ വെച്ച് ഉണ്ടാക്കുന്നതാണോ.. അത് മഴയിൽ മറ്റു സ്ഥലങ്ങളിൽ നിന്ന് വന്നു ചേരുന്നതാണ്.. റയിൽവേ ക്ലീൻ ചെയ്തില്ല എന്ന് വെച്ച് ഇവിടെ ഭരിക്കുന്ന സർക്കാർ അത് കാണാതിരിക്കരുത്..
@narayananbalachandran8293
@narayananbalachandran8293 Ай бұрын
അടിച്ചു മാറ്റാനും പാവം ഡ്രൈവറുടെ മുകളിൽ കയറാനും മാത്രം അറിയാവുന്ന ഒരു മേയർ. ഇവളെയൊക്കെ ചവുട്ടി പുറത്താക്കേണ്ട സമയം കഴിഞ്ഞു.
@arshadpkarshadpalli5215
@arshadpkarshadpalli5215 Ай бұрын
കഷ്ടം കഷ്ടം ഇരുപത്തി ഒന്നാം നൂറ്റാണ്ടിലാണല്ലോ ഇതൊക്കെ ഇങ്ങനെ കൈകാര്യം ചെയ്യുന്നത് എന്ന് കാണുമ്പോൾ കഷ്ടം തോന്നുന്നു 😂ഇതൊന്നും നേരാം വണ്ണം കൗകാര്യം ചെയ്യാൻ കഴിയുന്നില്ലെങ്കിൽ പിന്നെ എന്തിന് ഒരു സർക്കാരും കോർപറേഷനും മുൻസിപ്പാലിറ്റിയുമൊക്കെ തമ്മിൽ തല്ലി ചാകാനോ😢😢😢
@jijok1382
@jijok1382 Ай бұрын
American model 😥🌹🌹
@shameerchelannur4811
@shameerchelannur4811 Ай бұрын
Big salute to Kerala fire force ❤
@narasimha808
@narasimha808 Ай бұрын
കേരളാ ഗവൺമെന്റും, തിരുവന്തപുരം കളക്ടറും കോർപ്പറേഷനിലെ ജനപ്രതിനിധികളും ആത്മാർത്ഥമായി ശ്രമിച്ചാൽ, തിരുവനന്തപുരം നഗരം മാലിന്യമുക്തമാക്കാനും,. പൊതു ജനത്തിനു നിയമപരമായ കർക്കശ നിർദ്ദേശം നൽകി ശുചിത്വം പരിപാലിക്കാനും കഴിയും.. ഒറ്റയാഴ്ചകൊണ്ട് ആമയിഴഞ്ചാൻ തോടുവൃത്തിയാക്കി നഗരത്തിലെ ജലമൊഴുക്ക് ക്രമീകരിക്കാനും സാധിക്കും.. പക്ഷേ.. ആർക്കാണ് ഉത്തരവാദിത്തം???... ജനങ്ങൾക്ക് നിയമത്തെ ഭയമില്ല.. അതിന്റഫലം മാലിന്യകൂമ്പാരം.. രാഷ്ട്രീയക്കാർ ചേരിതിരിഞ്ഞ് പോരടിക്കുന്നു..ഇങ്ങനെയുള്ളയിടത്ത് എങ്ങനെ വൃത്തിയായി ടൂറിസം നടക്കും??.ഒരു മാർഗമേ ഉള്ളൂ.. നഗരത്തെയും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കാൻ ഉത്തരവാദിത്തമുള്ള കഴിവുള്ള സ്വകാര്യ കമ്പനികളെ നിയോഗിക്കുക. അവക്കുള്ള ഫീസ് മാസാമാസം പൊതുജനത്തിനു നിന്നു പിരിക്കും. നഗരസഭയുടെ ക്ളീനിംഗ് സംവിധാനം പിരിച്ചുവിടുക..എത്രയോ വർഷമായി ഈ ദുരിതം തിരുവന്തപുരം അനുഭവിക്കുന്നു.
@Neelakurinji161
@Neelakurinji161 Ай бұрын
അങ്ങനെ ഫയർ ഫോഴ്സിനെ കൊണ്ട് മാലിന്യംവാരാൻ ഇടയാ ക്കി ആര്യ,,
@ATHULKKSWORLD
@ATHULKKSWORLD Ай бұрын
ഇത്രയും വേസ്റ്റ് അവിടെ . ആരും ഇത് നന്നാക്കാൻ നോക്കിട്ടില്ല
@time2relaxxx
@time2relaxxx Ай бұрын
Rescuers should be awarded
@Gracy_d73
@Gracy_d73 Ай бұрын
മാലിന്യം എത്ര വർഷത്തെയാ ഇതൊക്കെ ഇടാൻ ഒരു സ്ഥലം അത്യാവശ്യമാണ് ഡ്രൈവറുടെ ജോലി കളഞ്ഞ ആര്യാമ്മ എവിടെ മാലിന്യം ഒന്നും അധികാരികൾ ഇത്രയും നാൾ കണ്ടില്ലേ ഒരാളെ ആപത്തിൽ പെടാൻ idayakkiyitu
@prabhasannairb2535
@prabhasannairb2535 Ай бұрын
വേറെയും കാണും മൃതദേഹങ്ങൾ അനവധി. മാലിന്യക്കൂമ്പാരം നീക്കം ചെയ്ത് സെക്രട്ടറിയേറ്റ് നടയിൽ നിക്ഷേപിച്ചാൽ നന്ന്.
@sindhus6320
@sindhus6320 Ай бұрын
സുന്ദര കേരളം 👍
@smithareghu5550
@smithareghu5550 Ай бұрын
പ്ലാസ്റ്റിക്‌ എടുക്കാൻ വരുന്നവർക്ക് പ്ലാസ്റ്റിക് കൊടുക്കരുത് എന്നു പറയുന്ന വർ ഇത് കാണുന്നുണ്ടോ എന്തോ
@bindhuvaliyavalappil3549
@bindhuvaliyavalappil3549 Ай бұрын
Ayooo maliniyam kerelam🙄
@sillytutorials4734
@sillytutorials4734 Ай бұрын
Saakhshara keralam... malinyam nirmarjanam cheyyan nere chovve ariyaatha saakhshara keralam. Pinaraayi kaanunnundo ithokke?
@ksparvathyammal5473
@ksparvathyammal5473 Ай бұрын
/മേയറെ കൂടി രക്ഷാപ്രവർത്തിനായി കനാലിൽ ഇറക്കുക
@vvvvv880
@vvvvv880 Ай бұрын
അധവാ പുളളി സ്വയം പുറത്ത് എവിടെ എങ്കിലും ഒളിച്ചതാണ് എങ്കിലും തെറ്റ് ഇല്ല
@user-ls2fl9ki1c
@user-ls2fl9ki1c Ай бұрын
ആ മാലിന്യക്കൂമ്പാരങ്ങളിൽ കാണുന്നവയുടെ ഉല്പാദനം നിരോധിച്ചാൽ മാത്രമെ ഇതിനുപരിഹാരമാകൂ കടകളിൽ നിന്നു വാങ്ങും ഉപയോഗിക്കും വലിച്ചെറിയും ഈ വക സാധനങ്ങൾ ഇല്ലാത്ത കാലത്തും ജനങ്ങൾ ജീവിച്ചിരുന്നു ഇതിന്റെ പാപഭാരം ഫയർ ഫോർ സ് ഉദ്യോഗസ്ഥർക്കും
@vijayankr6742
@vijayankr6742 Ай бұрын
Not a amayizajanthode.. Pl see revenue records.
@shijothomas8016
@shijothomas8016 Ай бұрын
ഫയർ ഫോഴ്‌സിന്., എലിപ്പനി ഉറപ്പ്
@baveebavee5597
@baveebavee5597 Ай бұрын
കഴിവ് കെട്ട ഭരണം
@Budhaa0409
@Budhaa0409 Ай бұрын
Yes and Avde ulla janghal vrithikettavarum... 👍
@sweetyjesviya585
@sweetyjesviya585 Ай бұрын
Maalinyam Vali heriunnvarkkulla marupadi koodi ningal parauoo
@ashiksanu1144
@ashiksanu1144 Ай бұрын
ഇതാണ് പിണറായി വികസന 🔥🔥🚩
@vvvvv880
@vvvvv880 Ай бұрын
Waste വലിച്ച് മുകളിൽ കേറ്റാൻ ഒരു crage പോലും വന്നില്ലേ കഷ്ട്ടം
@deepusg01
@deepusg01 Ай бұрын
Dear fire force guys , put mask for your safety…
@sabuvarghese5244
@sabuvarghese5244 Ай бұрын
മേയർ പതവി ആൾ കളിക്കാൻ ആണ്. താൻ വലിയ ആൾ എന്ന് ചമഞ്ഞ് നടക്കാൻ.
@unnikurupath2969
@unnikurupath2969 Ай бұрын
കേരളം ഒരു മഹാ അത്ഭുദം തന്നെ. കഷ്ടം
@suresh-pe3wx
@suresh-pe3wx Ай бұрын
തലസ്ഥാനത്ത് ആണോ?
@narasimha808
@narasimha808 Ай бұрын
തല '' *സ്ഥാന'' * ത്തല്ലാത്തതുകൊണ്ടാണ്.. ഇങ്ങനെയൊക്കെ..
@manojkkakkoth6429
@manojkkakkoth6429 Ай бұрын
മാലിന്യ കേരളം
@praveenaradhesh7634
@praveenaradhesh7634 Ай бұрын
ഇതിന് കാരണക്കാർ മനുഷ്യർ തന്നെ അല്ലെ.. കേരളത്തിൽ മാലിന്യം even വീടുകളിൽ പോലും പുറത്ത് കളയാൻ option ഇല്ല എന്ന് കേട്ടിട്ടുണ്ട്.so obviously മാലിന്യങ്ങൾ ഇങ്ങനെ ഉള്ള സ്ഥലത്ത് അടിഞ്ഞു കൂടും.കർണാടകയിൽ ഒക്കെ atleast എല്ലാ വീടുകളിൽ ഡ്രൈ, wet waste alternative daysil പുറത്ത് വച്ചാൽ കൊണ്ട് പോവും, അത്രയെങ്കിലും ചെയ്യുന്നുണ്ട്..
@bindhuvinay1635
@bindhuvinay1635 Ай бұрын
Ella railway stationlum ith anu avastha
@Videocorportation_YT
@Videocorportation_YT Ай бұрын
A. Room. Work. Chaiunnavarku. Balls. Salary. Kuhil. Work. Chaiunnavarku. Nakkapicha. Oru. Amman.
@ArunB-wm8dk
@ArunB-wm8dk Ай бұрын
Plastic waste nte koombaaramm.....
@mohammedsalimktkunnathadat1532
@mohammedsalimktkunnathadat1532 Ай бұрын
അതിലും വലിയ മാലിന്യം ആണ് ഭരിക്കുന്നവർ
@sandhyam6351
@sandhyam6351 Ай бұрын
ഇവരും മനുഷ്യർ അല്ലെ കയ്യിൽ ക്ലാവുസ് പോലും ഇടാതെ മുഖത്തു മാസ്ക്ക് വയ്യക്കാതെ
@user-jy8qy7xw1b
@user-jy8qy7xw1b Ай бұрын
ദൈവമേ 🙆‍♂️🙆‍♂️🙆‍♂️😢😢😢🕉️✝️☪️🙏🙏🙏
@veenas9667
@veenas9667 Ай бұрын
Endinu bharanam parayunnu waste kodupoi edunnavaralle karanakaru.
@abdurahimanthayyullathil-lk1zl
@abdurahimanthayyullathil-lk1zl Ай бұрын
🤲🤲
@BobyKanjiramkunnelAbraham
@BobyKanjiramkunnelAbraham Ай бұрын
Ithrem waste ee thottil
@HajaraHaju-it5ou
@HajaraHaju-it5ou Ай бұрын
😮😮
@vinodkumarv7747
@vinodkumarv7747 Ай бұрын
കഷ്ടം no one എന്ന് തള്ളി തള്ളി ഹോ
@AugesthyOuseph
@AugesthyOuseph Ай бұрын
Arya vava ....😂😂😂😂
@shahulhameed-vr9he
@shahulhameed-vr9he Ай бұрын
Manushyane kollunna sarkar
@gamer1234k
@gamer1234k Ай бұрын
Itrayum nalu ivaraku ithu vrithiakkan vayayiruno mayor okke durandam anu ivide
@BobyKanjiramkunnelAbraham
@BobyKanjiramkunnelAbraham Ай бұрын
Enthu waste bharanam anu ivide
@user-th6ff1mb6z
@user-th6ff1mb6z Ай бұрын
K റെയിൽ വരും കെട്ടാ
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 30 МЛН
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10