തൊഴിലുറപ്പ് തട്ടിപ്പിന് മോദിയുടെ ചുവപ്പുകൊടി.… I About Mahatma Gandhi NREGA

  Рет қаралды 1,019,186

Marunadan Malayali

Marunadan Malayali

2 жыл бұрын

മോദി രംഗത്ത് .. തൊഴിലുറപ്പുകാർ ഇനി പണിയെടുക്കേണ്ടി വരും..; തൊഴിലുറപ്പ് തട്ടിപ്പിന് മോദിയുടെ ചുവപ്പുകൊടി.…
#narendramodi #nrega #indiangovernment

Пікірлер: 1 800
@rian768
@rian768 2 жыл бұрын
300 രൂപ വളരെ കുറവ്. പക്ഷേ 30 രൂപ യുടെ പണി പോലും ചെയുന്നോ എന്ന് അന്വേഷിക്കണം.
@vibins4240
@vibins4240 2 жыл бұрын
Naatukarude😂നുണ പറയാൻ 300 രൂപ ധാരാളം
@nootham7152
@nootham7152 2 жыл бұрын
It's true
@minisundaran1740
@minisundaran1740 2 жыл бұрын
നൂറു ശതമാനം സത്യം
@vishnupathmasreee
@vishnupathmasreee 2 жыл бұрын
കയർ ഫാക്ടരികളിൽ ഉൾപ്പടെ വെയിലത്തു കഷ്ടപ്പെട്ട് ജോലി ചെയ്യുന്നവർക്ക് 300 രൂപ പോലും തികച്ചു കിട്ടാറില്ല
@georgekutty7427
@georgekutty7427 2 жыл бұрын
ലക്ഷങ്ങൾ കൈപ്പറ്റുന്ന ഏമാന്മാർ എന്ത് പണി എടുത്തിട്ടാണാവോ??
@tgworldh2830
@tgworldh2830 2 жыл бұрын
വളരെ അഭിനന്ദനങ്ങൾ അർഹിക്കുന്ന നല്ലൊരു വാർത്ത 👌
@mahesanmahesan8408
@mahesanmahesan8408 2 жыл бұрын
ഇത് വളരെ നല്ല തീരുമാനമാണ്.പണിയെടുക്കുന്നവർ വളരെകുറവാണ്...പുല്ലുവെട്ടുന്നത് മാത്രമാക്കിമാറ്റാതെ നെല്ലും, പച്ചക്കറി കൃഷികളും ചെയ്തു വിഷമില്ലാത്ത ഉത്പന്നങ്ങൾ അടുത്ത തലമുറക്കെങ്കിലും നൽകാൻ കഴിഞ്ഞാൽ നല്ലത്.
@godsongsbabu5135
@godsongsbabu5135 2 жыл бұрын
ഒപ്പിട്ടിട്ട് ജാഥക്ക് പോകുന്ന ഒരുപാട് പേരുണ്ട്.. മോദിജിക്ക് അഭിനന്ദനങ്ങൾ 🙏
@rugminiamma6217
@rugminiamma6217 2 жыл бұрын
Athey💯🙏🏻🙏🏻🙏🏻🙏🏻
@preethakumarip848
@preethakumarip848 11 ай бұрын
👍👍👍👍👍👍
@unnikrishnanpoopparambil7997
@unnikrishnanpoopparambil7997 2 жыл бұрын
മറ്റാരും പറയാൻ പേടിച്ച കാര്യങ്ങൾ പറഞ്ഞ ഷാജൻ സാറിന് അഭിനന്ദനങ്ങൾ
@vijayalakshmi837
@vijayalakshmi837 2 жыл бұрын
Correct 101%
@muralidharannair4114
@muralidharannair4114 2 жыл бұрын
സത്യം പറഞ്ഞാൽ കണ്ടിടത്തോളം കേരളത്തിൽ ഇത് ഒരു നാഷണൽ വേസ്റ്റ് ആണ്, രണ്ട് പേരുടെ പണിയുള്ളയിടത്തു 15 മുതൽ 20 പേരും പിന്നെ രണ്ടു സൂപ്പർവൈസർ, ഈ ഇടങ്ങളിൽ പോയാൽ കൂടിയിരുന്നു കഥകൾ പറയുന്നവരെയും, പിന്നെ അവിടെനിന്നു ആവശ്യമുള്ള സാധനങ്ങൾ ശേഖരിക്കയുന്നവരുമാണ് ഇതിനൊരു നിയന്ത്രണം ആവശ്യമാണ്,
@jayashankarjayashankar7015
@jayashankarjayashankar7015 2 жыл бұрын
തികച്ചും ശരിയാണ്
@pvcparayil8562
@pvcparayil8562 Жыл бұрын
ഞാൻ പിന്താങ്ങുന്നു 💪💪💪🙏🙏🙏
@Aparn514
@Aparn514 Жыл бұрын
corrtt
@sujithchandran2770
@sujithchandran2770 2 жыл бұрын
അടിപൊളി..... സാമ്പത്തിക നിലവാരം..... ഉള്ളവർ അനർഹർ.... ഈ തൊഴിൽ ഉറപ്പിൽ.... പണിയും എടുക്കാധേ കൂലിവാങ്ങുന്നു..... ഇതു തട്ടിപ്പ് തന്നെയാണ്......
@lalumalayil4824
@lalumalayil4824 2 жыл бұрын
ബാങ്ക് നടത്തി നാട്ടുകാരെ രണ്ടായിരം കോടി പറ്റിച്ച തൊഴിലുറപ്പ് തൊഴിലാളിയും കുടുംബവും ഇപ്പോൾ CBI കസ്റ്റഡിയിലാണ്. അയാൾക്ക് നൽകിയ കൂലിയെങ്കിലും തിരികെ പിടിക്കണം.
@najiyanajeem2634
@najiyanajeem2634 2 жыл бұрын
ടെ നിങ്ങൾക്കു ഈ ജോലി അന്നം തേടുന്നവരെ കുറിച്ച് അറിയില്ല എല്ലാരേയും ഒരുപോലെ പറയണ്ട ഞാൻ ഒരു ഡിപ്ലോമ കാരിയാണ് ഇപ്പോൾ എന്റെ വരുമാനം തൊഴിൽ ഉറപ്പ് വേദനo ആയി കിട്ടുന്ന 311 രൂപയാണ് എന്റെ കുടുബത്തിൽ എനിക്ക് ആശ്വാസം ആണ്
@sushithalalanpadmanabhan7392
@sushithalalanpadmanabhan7392 2 жыл бұрын
​@@najiyanajeem2634 ആയിരം പേരിൽ ഒന്നോ പത്തോ പേർ ആത്മാർത്ഥതയുള്ളവർ ഉണ്ടാകാം..പക്ഷെ മഹാഭൂരിപക്ഷത്തെക്കുറിച്ചാണ് ഇവിടെ പരാമർശിക്കുന്നത്..
@RenukamcMc
@RenukamcMc 6 ай бұрын
ഓഹോ വല്ല്യ കണ്ടു പിടുത്തം.....
@ravicv4255
@ravicv4255 25 күн бұрын
അന്വേഷണം ശക്തമായി വരും
@geethababuraj8810
@geethababuraj8810 2 жыл бұрын
വളരെ അഭിനന്ദനങ്ങൾ അർഹിക്കുന്ന നല്ലൊരു വാർത്ത
@purushothamanpp8583
@purushothamanpp8583 2 жыл бұрын
സത്യസന്തമായ വാർത്തയാണ്. ഇത് നമുക്ക് മുന്നേ പറയാൻ വന്ന കാര്യം. ആരോട് പറയാൻ ......
@sudhachakkolandy3554
@sudhachakkolandy3554 10 ай бұрын
J
@vattanirappelchackojosseph7976
@vattanirappelchackojosseph7976 2 жыл бұрын
Big salute Honourable MODI
@Vellam-adi-kalam
@Vellam-adi-kalam 2 жыл бұрын
ഷാജൻ സർ ഈ ടൈമിംഗ് എന്ന് പറയുന്നത് എന്താണെന്ന് ഇപ്പോൾ എനിക്ക് മനസിലായി😄 കാരണം ഞാൻ എന്റെ ഷോപ്പിൽ ഇരിക്കുമ്പോൾ റോഡിന്റെ ഓപ്പോസിറ് സൈഡിൽ നിന്ന് തൊഴിലുറപ്പ് ജോലിക്ക് വന്ന ചേച്ചിമാർ ...വെറുതെ തണലത്തു ഇരുന്നു വർത്തമാനം പറയുന്നു...അവസാനം ഒരു ഫോട്ടോയും എടുത്തു പോയി 😄... അങ്ങനെ ഇരുന്നപ്പോളാണ് താങ്കളുടെ വീഡിയോ 😄😄😄ടൈമിംഗ് 👌👌👌🙏
@nishabalan3158
@nishabalan3158 2 жыл бұрын
തൊഴിലിരുപ്പ് 🤣
@gopinadhannair2802
@gopinadhannair2802 2 жыл бұрын
എന്താ പാപ്പീ പശൂനെ കളഞ്ഞത്?😁
@sasikalakssasikala4761
@sasikalakssasikala4761 2 жыл бұрын
സാർ ഇവിടെ പലരും രാവിലെ ചേന്നു ഒപ്പിട്ടു ഫോട്ടോയും എടുത്തു കഴിഞ്ഞാൽ വീട്ടിൽ വന്നു പശു വിനെ വ ഇത്തലും മറ്റ് മണ് നടക്കുന്ന
@vinodchaithram4946
@vinodchaithram4946 2 жыл бұрын
Correct 💯
@santhammaoommen1008
@santhammaoommen1008 2 жыл бұрын
@@vinodchaithram4946 p
@bhaskarannv7458
@bhaskarannv7458 2 жыл бұрын
മോദി സർക്കാർ കൊണ്ടുവരുന്ന ഇ തൊഴിലുറപ്പ് നിയമം വളരെ നല്ലതാണ്❤❤❤
@rayanam8236
@rayanam8236 8 ай бұрын
@sibichenkavithazha4047
@sibichenkavithazha4047 2 жыл бұрын
പ്രിയപ്പെട്ട ഷാജൻ അഭിനന്ദനങ്ങൾ 👍 എത്ര നല്ല നിർദേശം
@gopinathannair4186
@gopinathannair4186 2 жыл бұрын
വളരെ നല്ല പുരോഗമനമായ കാര്യം. ഇത് നടപ്പാക്കുന്നതിൽ ഇനി താമസം ഉണ്ടാകാൻ പാടില്ല.
@valsarajsp2261
@valsarajsp2261 2 жыл бұрын
WAwWww
@hareeshkumar8736
@hareeshkumar8736 2 жыл бұрын
K കാലൻ ടിം സമ്മതിക്കുമെന്ന് തോന്നുന്നില്ല
@pvcparayil8562
@pvcparayil8562 Жыл бұрын
ഈ ആശയം നടപ്പാകട്ടെ 🙏🙏🙏നല്ലകാര്യങ്ങൾ ചെയ്യുന്നവർക്ക് ജനപിന്തുണയുണ്ടാകും നന്മവരും 🙏🙏🙏😁😁😁😁😁😁😁😁
@divakaranmd7543
@divakaranmd7543 2 жыл бұрын
എൻ്റെ മനസ്സിൽ വർഷങ്ങൾക്കു മുമ്പേ തോന്നിയ ഒരു നിർദേശം തന്നെയാണിത്. ഗ്രാമസഭകളിൽ ഇത് സൂചിപ്പിക്കുകയും ചെയ്തതാണ്. ആരും അന്ന് ഗൗനിച്ചില്ല.ഷാജന് അഭിനന്ദനങ്ങൾ.
@awsomengpgaming6324
@awsomengpgaming6324 2 жыл бұрын
State Governments are supporting these people and in return expect their votes.
@ramachandrannairkp9733
@ramachandrannairkp9733 2 жыл бұрын
Thozhiliruppu paddhathi means sitting and acting as working most of I have seen😄
@popztok9930
@popztok9930 2 жыл бұрын
നിന്നും തിരിഞ്ഞു അന്തിയാക്കുന്ന സൊറപറയുന്ന പണി=തൊഴിലുറപ്പു പദ്ധതി.
@addidevdev4066
@addidevdev4066 2 жыл бұрын
@@popztok9930 തൊഴിൽ ഉറപ്പ് അല്ല. തൊഴിൽ ഉഴപ്പ് ആണ് 😄😄😄😄😄😄😄😄
@unnikrishnanunni7309
@unnikrishnanunni7309 Жыл бұрын
സ്വന്തം പറമ്പിൽ ഒരു മുളകു ചെടി നടുകയോ ഒരു ചെടിയുടെ ചുവട്ടിലെ കളപറിക്കുകയോ പോലും ചെയ്യാത്ത സ്ത്രീകൾ വരെ തൊഴിലുറപ്പു പണിക്കു പോകുന്നു.
@premavariyath5545
@premavariyath5545 2 жыл бұрын
ഈ പറയുന്നത് വളരെ സത്യം ഇത് സാധാരണ കാണുന്നതാണ് പണയെടുക്കാതെ സമയം തള്ളിനീക്കുക.
@soyappanm.a9796
@soyappanm.a9796 2 жыл бұрын
100 ശതമാനം സത്യമാണ്🤣 ഇതിനൊരു മാറ്റം വരണം നന്ദി സാജൻ സാർ
@ganeshkumar-up8tt
@ganeshkumar-up8tt 2 жыл бұрын
ഒട്ടുമിക്ക പദ്ധതികളും കേന്ദ്രത്തിന്റേത് തന്നെ, എന്നാൽ അതെല്ലാം കേരളത്തിന്റെതാക്കി പിണറായി ഞെളിയുന്നു
@raveendrankandaramath5378
@raveendrankandaramath5378 2 жыл бұрын
നാണമില്ലാത്ത പിണുവിന്റെ എട്ടുകാലി മമ്മൂഞ്ഞു ഞളിയാൽ
@vinodkonchath4923
@vinodkonchath4923 2 жыл бұрын
Correct
@kunjumonpt1698
@kunjumonpt1698 2 жыл бұрын
Former u p a govt
@maxkochi
@maxkochi 2 жыл бұрын
സത്യം 😂👍
@sajikp4783
@sajikp4783 Жыл бұрын
Modhiyude. Veettile. Cash. Aanoda. Kodukkunnathu. Chanakasangi
@satheeshcreativity6616
@satheeshcreativity6616 2 жыл бұрын
ഞാൻ എപ്പോഴും പറയുന്ന വാക്ക് സത്യസന്ധനായ മാധ്യമ പ്രവർത്തകൻ 🥰
@ajanthanc2091
@ajanthanc2091 2 жыл бұрын
സാജാൻ സാറ് നിങ്ങളുടെ നമ്പർ തരുമോ
@anniejoseph2482
@anniejoseph2482 2 жыл бұрын
.
@pradeepramuk
@pradeepramuk 2 жыл бұрын
Satyasandhan matramalla,Karaluruppulla oru madhyama pravrthakan , Salutes to Shajan skaria, and Salutes your father who had a back born also.
@pradeepanju2479
@pradeepanju2479 Жыл бұрын
پلم.,©
@pradeepanju2479
@pradeepanju2479 Жыл бұрын
Press and hold an item to pin it.
@preethakrishna4414
@preethakrishna4414 2 жыл бұрын
തൊഴിലുറപ്പിലൂടെ പണം വെറുതെ കളയുന്ന സ്ഥിതിക്ക് മാറ്റം വരുത്തുന്ന മോദി സർക്കാറിന് അഭിനന്ദനം. തൊഴിലുറപ്പുകാർ തൊഴിലെടുത്ത് കുത്തുപാളയെടുപ്പിക്കുന്ന സ്ഥിതിക്ക് മാറ്റം വരട്ടെ.
@mahanyar72
@mahanyar72 2 жыл бұрын
ഷാജേട്ട താങ്കൾക് ലോക മാധ്യമ അവാർഡ് നൽകണം 🙏🙏👌👌🥰👍
@suluchandran6101
@suluchandran6101 2 жыл бұрын
നല്ല തീരുമാനം, ജാഥയും, കാടുവെട്ടും ആണ് നിരന്തരം നടക്കുന്നത്.
@esnarayanan2499
@esnarayanan2499 2 жыл бұрын
Pandu mathilukettiyathilum Ivvar undayirunnu... Tiruvaathira kali... Palanaadaka. Extra...
@rajanav2718
@rajanav2718 2 жыл бұрын
🤪🤪🤪🤪🤪
@josethomas2755
@josethomas2755 2 жыл бұрын
Q
@pushparajappan956
@pushparajappan956 Жыл бұрын
@Omana gopi like logo
@SavithaSasikumar-yo6sv
@SavithaSasikumar-yo6sv 10 ай бұрын
​@@rajanav27186😊 Nnu ppd mmmm bg mi cr😢😅😊p mmm loo nnu 8 ok kkk bu b😮😮😅😢pm Loo9❤😊l mi nnun nokki 5nokki 😅kill. Mi
@Yasirvavad
@Yasirvavad 2 жыл бұрын
ഇതുപോലെ തന്നെ എല്ലാം കാര്യങ്ങളും, അതായത് റോഡിനും അല്ലാതെയും ഫണ്ട്‌ പാസ്സ് ആക്കുമ്പോൾ എല്ലാം നല്ലപോലെ ചെയ്‌താൽ നല്ലതായിരിക്കും. അപ്പോൾ കുറെ അഴിമതികൾ കുറക്കാൻ കഴിയും
@rajendrakurup9619
@rajendrakurup9619 Жыл бұрын
7 y6
@skyblue-hg4uu
@skyblue-hg4uu 2 жыл бұрын
നല്ല പണി എടുക്കുന്ന വർക്ക് സമ്മാനവും അല്ലാത്ത വർക്ക് ശിക്ഷ യും കൊടുക്കണം
@sanilkumara6048
@sanilkumara6048 2 жыл бұрын
പറ്റുമെങ്കിൽ. വധശിക്ഷയും വേണം, കാരണം ഇങ്ങനെ നിയമം ഉണ്ടങ്കിൽ. പണി ചെയ്യും അല്ലെങ്കിൽ. പണി ഉപേക്ഷിക്കും
@ITHOPPIL
@ITHOPPIL 2 жыл бұрын
എന്തെകിലും നല്ല രീതിയിൽ ഈ കാര്യം ചെയ്യാൻ പറ്റണം 👍🙏
@tgno.1676
@tgno.1676 2 жыл бұрын
ഇവിടുത്തെ കമ്മ്യൂണിസ്റ്റ്‌ കോൺഗ്രസ്‌ പാർട്ടിക്കാർ ഇതിനെതിരെ സമരം ചെയ്യിപ്പിക്കും തൊഴിലാളികളെ കൊണ്ട് അപ്പോൾ മോഡി എന്ത് ചെയ്യും ഡിങ്ക ഡിങ്ക 😂😂😂😂
@SureshKumar-xe1bh
@SureshKumar-xe1bh 9 ай бұрын
Fund കിട്ടില്ല
@bhargavik4443
@bhargavik4443 2 жыл бұрын
വളരെ സത്യമായ കാര്യമാണ്. 65 വയസ്സ് കഴിഞ്ഞവർ പോലും ഇതിൻ്റെ പേരിൽ പണം പറ്റുന്നു
@sabumathew6002
@sabumathew6002 2 жыл бұрын
above 80+ paniyedukkunnu
@enolaann6952
@enolaann6952 2 жыл бұрын
Chumma poyio sign cheydhal madhi,panchayath eee kallatharathinu kuttaanu
@leelasreenivasan7163
@leelasreenivasan7163 2 жыл бұрын
Karanam nokkukuthipole poyi ninnalmathi. Shambalam bankilethum.
@georgeabraham7925
@georgeabraham7925 2 жыл бұрын
Dear I was meeting women more than 90 in Tamil Nadu. Because I have job in TN. There is no medias for report anything.
@tomthomasnellimalayil2933
@tomthomasnellimalayil2933 2 жыл бұрын
65 kazhinjavare vedi vachu kolluka
@mathewphilip8360
@mathewphilip8360 2 жыл бұрын
തൊഴിലിരുപ്പ് പദ്ധതിക്ക് പകരം തൊഴിലെടുക്കുന്ന രീതി വരട്ടെ ,കർഷിക മേഖലക്ക് മുൻഗണന കൊടുക്കുക ,PWDറോഡിലും, വനത്തിലുമുള്ള പണി നിർത്തുക
@krishnakrishnakumar5704
@krishnakrishnakumar5704 2 жыл бұрын
സൂപ്പര്‍ ഇതു പോലെയുള്ള വീഡിയോകള്‍ ഇനിയും ഉണ്ടാകേണ്ടത് ഉണ്ടൂ .ഇത് പൊതുജനങ്ങളുടെ അഭിപ്രായമാണ് ഇത്
@nimmyjoseph2705
@nimmyjoseph2705 2 жыл бұрын
ശരിയാണ് ചായ കുടി വി ശ്രമഠ പരദൂഷണം പോച്ച പറി ഇതാണ് അവർ ചെയ്യുന്നു
@coldfusion5153
@coldfusion5153 2 жыл бұрын
പോച്ച ?? തിരോന്തരം ആണല്ലേ ?
@ashokkumar-wk2tf
@ashokkumar-wk2tf Жыл бұрын
so correct.oral,krishistalathe entethumbayum kondupoyi
@riyasshukkoor532
@riyasshukkoor532 Жыл бұрын
Anavishamparayaruth
@user-li4li4ho9c
@user-li4li4ho9c 2 жыл бұрын
കുറെ പെണ്ണുങ്ങൾക്ക് ആണുങ്ങൾക്ക് മൂട് അനങ്ങാതെ കാശു വാങ്ങിക്കാനുള്ള പരിപാടി.ഇതു വലിയ ഒരു കോമഡിയാണ്ഇവർ ജോലി ചെയ്യുന്നത് കണ്ടാൽ ചിരി വരും 10 മിനിറ്റ് കളിക്കും നാലു മണിക്കൂർ കുത്തിയിരുന്ന് സംസാരിക്കും. അതാണ് ഇവരുടെ ഒരു ദിവസത്തെ അധ്വാനം
@narayananmenon6308
@narayananmenon6308 2 жыл бұрын
സർക്കാർ ശരിയായ രീതിയിൽ ഇടപെട്ടാൽ വളരെ നല്ല ഒരു പദ്ധതിയാണ് തൊഴിലുറപ്പ്മപദ്ധതി.
@shebamathew6703
@shebamathew6703 10 ай бұрын
വളരെ നല്ല കാര്യം..പണിയെടുക്കാൻ വീടുകളിൽ വന്ന് കിടന്നുറങ്ങി തീർക്കും ഉള്ള സമയം
@mohananpk653
@mohananpk653 2 жыл бұрын
പാർട്ടി പ്രവർത്തകരും നേതാക്കളും കശ് ഉണ്ടക്കാനും സമ്മേളനങ്ങൾക്ക് ആളുമായി
@autumn5226
@autumn5226 2 жыл бұрын
നമ്മടെ പാർട്ടിടെ സമ്മേളനത്തിനും റാലിക്കും വന്നില്ലെങ്കിൽ ലിസ്റ്റിൽ നിന്ന് പേര് വെട്ടും, ഉറപ്പ്‌.
@manipk765
@manipk765 Жыл бұрын
പച്ചയായ സത്യങ്ങൾ വിളിച്ചു പറയുന്ന ഷാജൻ സാറിനു അഭിനന്ദനങ്ങൾ. തൊഴിലുറപ്പ് കാർഷികമേഖലകളിലേക്ക് അതു വഴി നമ്മുടെ കാർഷിക മേഖലയിൽ വലിയ മാറ്റ ഉണ്ടാകുന്നതോടൊപ്പം കാർഷിക മേഖല ഇന്നു അനുഭവിക്കുന്ന വിഷമതകളും ഇല്ലാതാക അഭിനന്ദനങ്ങൾ
@KK-iv5wb
@KK-iv5wb 2 жыл бұрын
ബ്രോ പറഞ്ഞത് പോലെ നടന്നാൽ വളരെ വലിയ വിജയം ആയിരിക്കും. ഇഷ്ടം പോലെ ഭൂമി ഒന്നും ചെയ്യാൻ പറ്റാതെ ഒണ്ട്. 👍❤️
@msrm3782
@msrm3782 2 жыл бұрын
പാർട്ടിക്ക് ആളെ കൂട്ടാനും അവരുടെ പരിപാടികൾ ഭംഗിയായി നടത്താനും ഈ കുടുംബശ്രീ അംഗങ്ങളായ ഈ തൊഴിലാളികളെ കൊണ്ട് സാധിക്കുന്നു എന്നുള്ളതാണ് ഏറ്റവും വലിയ നഗ്നസത്യം
@PKSDev
@PKSDev 2 жыл бұрын
താങ്കളുന്നയിച്ച ആശയങ്ങൾ പരിഗണിച്ചാൽ വളരെ നല്ലത് തന്നെ!🙏👌☺️🇮🇳
@sreenivasantp8203
@sreenivasantp8203 2 жыл бұрын
തൊഴിലുറപ്പ് മൂലം ഒരു കൃഷിപ്പണിക്കും ആരും വരാതെ ആയി. സമയത്തു ഒരുപണിയും നടക്കാതായി
@sanilkumara6048
@sanilkumara6048 2 жыл бұрын
100 % കറക്ട്
@rinuthomas5456
@rinuthomas5456 2 жыл бұрын
Veethil helpinu പോലും ഒരു മനുഷ്യരെ കിട്ടില്ലെന്ന് ഇതിൽ കൂടുതൽ രൂപ koduthal എല്ലാം തൊഴിൽ ഉറപ്പിന്ന് പോകുവന്ന parayunne. അവിടെ ചെന്ന് വാചകം അടിച്ചു കിട്ടിയിരുന്നു എല്ലാം കൂടെതൂമ്പയും കൊണ്ട് അടുത്ത് അടുത്ത് നിന്ന് തോണ്ടി സമയം തികക്കും . Good dicision
@prasadvalappil6094
@prasadvalappil6094 2 жыл бұрын
അത്യാവശ്യം തെറ്റില്ലാത്ത കൂലി കൊടുത്താൽ ആരും വരും.. തന്റെ നക്കാപ്പിച്ച കൂലിക്കു ആരും വരില്ല...
@rinuthomas5456
@rinuthomas5456 2 жыл бұрын
@@prasadvalappil6094 nattu nadappu ulla kooli തന്നെയാ മിസ്റ്റർ കൊടുക്കുന്നത് veethil ആകുമ്പോൾ ജോലി ചെയ്യണം. തൊഴിൽ ഉറപ്പിന് അവിടെ പോയി ഇരുന്നു കഥയും പറഞ്ഞു ഫുഡും ഉണ്ടാക്കി കഴിച്ചു ഇരുന്നാൽ മതിയല്ലോ
@prasadvalappil6094
@prasadvalappil6094 2 жыл бұрын
@@rinuthomas5456 അതു മനുഷ്യന്റെ സഹജ വാസന ആണ്.. കിട്ടുന്ന പൈസ കൊണ്ട് ചുരുങ്ങി ജീവിക്കുക കൂടുതൽ rest എടുക്കുക.. വെസ്റ്റേൺ രാജ്യങ്ങളിൽ ഇതു വളരെ കൂടുതൽ ഉണ്ട്.. അതുകൊണ്ട് മലയാളികൾക്കു അവിടെ നഴ്സിംഗ് മേഖലയിലും എഞ്ചിനീയറിങ് മേഖലയിലും ഒക്കെ ധാരാളം ജോലി കിട്ടുന്നത്...
@devi.o.n9592
@devi.o.n9592 2 жыл бұрын
നമസ്ക്കാരം വളരെ 'നല്ല അഭിപ്രായം .കൃഷിക്കും കൂടി ഉപയോഗപ്രദമായ വെള്ളത്തിൻ്റെ ലഭ്യത കൂടി ഉറപ്പു വരുത്തുവാനും നോക്കണം
@jayavijayan7960
@jayavijayan7960 2 жыл бұрын
വാർത്തകൾ സത്യം സത്യം ആയി പറയുന്ന അങ്ങേക്ക് 🙏 വല്ലാത്ത തൊഴിലുറപ്പ് തന്നെ 😄 ശക്ത മായ നിയമം കൊണ്ട് വരണം 👍
@manojr6881
@manojr6881 2 жыл бұрын
എന്റെ നാട് palakkad അവിടെ മാത്തൂർ പഞ്ചായത്ത് ആണ് അവിടെയും ഇതിൽ പറഞ്ഞപോലെ നല്ല അഴിമതി തൊഴിലുറപ്പ് പണിയിൽ നടക്കുന്നുണ്ട് ചോദിക്കാൻ ആരും ഇല്ല...
@FORYOU-st9uz
@FORYOU-st9uz 2 жыл бұрын
രക്ഷ്ട്രീയക്കാർ മാത്രം അടിച്ചുമാറ്റിയാൽ പോരല്ലോ... പാവപ്പെട്ടവരും കുറച്ചൊക്കെ അടിച്ചുമാറ്റട്ടെന്ന്...😎😎😎
@ajithasuresh9592
@ajithasuresh9592 2 жыл бұрын
😄😄😁
@ashokkumar-wk2tf
@ashokkumar-wk2tf Жыл бұрын
krishiyidangalellam tharisse anu hey,aal varunnilla
@FORYOU-st9uz
@FORYOU-st9uz Жыл бұрын
@@ashokkumar-wk2tf 300 ₹ koolikk ningal krishi cheyumo...
@ashokkumar-wk2tf
@ashokkumar-wk2tf Жыл бұрын
Kambola nirakkil thanne bhumiyil krishi joli cheyan aavasyathinu all varunnilla
@ashokkumar-wk2tf
@ashokkumar-wk2tf Жыл бұрын
Keralathil ethrayere bhumi tharissayathil thozhilurappinu pank valuthe.
@witnesslee7365
@witnesslee7365 2 жыл бұрын
തൊഴിൽ ഉറപ്പല്ല ... തൊഴിൽ ഉഴപ്പ്
@lailajoseph2759
@lailajoseph2759 2 жыл бұрын
തൊഴിൽ "ഉറക്കം".
@sanilkumara6048
@sanilkumara6048 2 жыл бұрын
തൊഴിൽ അറപ്പാണെങ്കിലോ.
@premajashankar9217
@premajashankar9217 9 ай бұрын
നല്ല തീരുമാനങ്ങൾ വിജയിക്കട്ടെ.
@sathyadasg5690
@sathyadasg5690 2 жыл бұрын
Good move, must eliminate misuse of funds and the supervisors must be accountable for any irregularities, if found, for at least 10 yrs imprisonment.
@mkpmkp718
@mkpmkp718 2 жыл бұрын
നല്ല സമ്പത്ത് ഉള്ളവർ ഉണ്ട്, സർക്കാർ പെൻഷൻ വാങ്ങുന്ന വരുടെ ഭാര്യമാർ വരെ ഉണ്ട് , വീട്ടിൽ കാർ ഉള്ളവരും എല്ലാം ഇതിൽ ഉണ്ട്
@alicepurackel7293
@alicepurackel7293 2 жыл бұрын
വളരെ നല്ല തീരുമാനം. ഇത് ഉടനെ തന്നെ നടപ്പിലാക്കണം. കൃഷിക്കാർ തൊഴിലാളികളെ കിട്ടാതെ കൃഷിയിടങ്ങൾ കാടും പള്ളയും കേറി നശിച്ചുകൊണ്ടിരിക്കുന്നു ദയനീയാവസ്ഥയാണ് കൃഷിക്കാരുടെ സ്ഥിതി ......
@dharmadas3339
@dharmadas3339 Жыл бұрын
ആരാ ഇത് നടപ്പിലാക്ക ? ഇത് നടപ്പിലാക്കിയാൽ പകുതി തൊഴിലുറപ്പുകാർ കുറയും പരതൂക്ഷണവും കൃഷികാർക്കും ഗവർമെന്റിനും ലാഭം കേരളം രക്ഷപെടും
@ashokkumar-wk2tf
@ashokkumar-wk2tf Жыл бұрын
the best response,tharisu bhumi swarnam vilayunna bhumi akum
@SureshKumar-xe1bh
@SureshKumar-xe1bh 9 ай бұрын
പണിയെടുത്ത് കൂലി vaangatte, ഓഡിറ്റ് വേണം
@sreejajeen5693
@sreejajeen5693 Жыл бұрын
തൊഴിലുറപ്പിനു സാധാരണ കാണുന്നത് സ്ത്രീകൾക്ക് ഇല്ലാ വചനങ്ങൾ പറയാനും കുടുംബത്തുപിറന്ന സ്ത്രീകളെ ആക്ഷേപിക്കാനും വേണ്ടി മാത്രം കച്ചകെട്ടി ഇറങ്ങുന്ന സ്ത്രീകൾ 🙏🙏
@sathybhaisathybhai4099
@sathybhaisathybhai4099 2 жыл бұрын
സത്യമാണ് സർ ഇതിനൊരു കടിഞ്ഞാൻ അത്യാവശ്യമാണ്
@jayakumarann6831
@jayakumarann6831 2 жыл бұрын
നല്ല തീരുമാനം 👏👏👏
@ninan1290
@ninan1290 2 жыл бұрын
ഭൂലോക ഉടായിപ്പ്. വീട്ടു ജോലിക്ക് ആളില്ല, ചെറുകിട വ്യാപാര സ്ഥാപനങ്ങളിലും ആളില്ല. ഔഷധ സസ്യങ്ങളുടെ വംശനാശം. 🤔🤔🙏🙏🙏
@lailajoseph2759
@lailajoseph2759 2 жыл бұрын
കറക്റ്റ്! വ വഴിയോരങ്ങളിലുണ്ടായിരുന്ന ഔഷധചെടികളും തൊട്ടിറമ്പിലുണ്ടായിരുന്ന വളരെ ഗുണമുള്ള പലതരം ചെടികളും ഒന്നും കാണാനില്ല ഇവർവഴി.
@sanilkumara6048
@sanilkumara6048 2 жыл бұрын
@@lailajoseph2759 എല്ലാം ഊറ്റി എടുത്തു.
@ennakavi2129
@ennakavi2129 2 жыл бұрын
@@lailajoseph2759 yes.
@sony8181
@sony8181 2 жыл бұрын
@@lailajoseph2759 നിങ്ങൾ ആ കടു പറിച്ച് ക്ഷയം ഉണ്ടാക്കി കുടിക്കുന്നുണ്ടോ
@mottythomas1621
@mottythomas1621 Жыл бұрын
Very correct. There is so much of shortage in all fields.
@phalgunanmk9191
@phalgunanmk9191 2 жыл бұрын
കൊള്ളാം വളരെ നന്നായിരിക്കുന്നു ഷാജൻ ഭായി ജി..
@rajeshk9107
@rajeshk9107 2 жыл бұрын
തൊഴിൽ സംസ്കാരം നശിപ്പിച്ച പദ്ധതി. സമൂഹത്തിനു ഒരു ഉപകാരവും ഇല്ലാത്ത സമയം കൊല്ലുന്ന ഉടായിപ്പ്.
@kuzhimyalil
@kuzhimyalil 2 жыл бұрын
എന്താണ് തൊഴിലുറപ്പ്... പാർട്ടി പരിപാടിക്ക് ആളെ കൂട്ടാനുള്ള സംവിധാനം. പണക്കാരായ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സർക്കാർ ചിലവിൽ പണി... നല്ല തൊഴിൽ ഉഴപ്പ്
@sadasivannair6745
@sadasivannair6745 2 жыл бұрын
പക്ഷെ ഈ തൊഴിലുറപ്പുകാർ അദ്ധ്വാനിക്കാൻ തയ്യാറല്ല. കേര ഉത്തിന് ഈ പദ്ധതി ആവശ്യമില്ല കാരണം ഇവിടെ അദ്ധ്വാനിക്കാൻ അന്യ സംസ്ഥാനക്കാർ ഉണ്ടല്ലോ
@sanilkumara6048
@sanilkumara6048 2 жыл бұрын
100 % കറക്ട്
@sunithasivaji4842
@sunithasivaji4842 2 жыл бұрын
ഇത് പറയാൻ എന്താണിത്ര വൈകിയത് എന്നാണ് ഞാൻ ചിന്തിച്ചിരുന്നത് 👍👍
@cherianthomas2005
@cherianthomas2005 2 жыл бұрын
Great idea
@lijojob9430
@lijojob9430 2 жыл бұрын
തൊഴിലാളികളുടെ എണ്ണം ഒട്ടും കുറക്കാതെ അവരുടെ 8 മണിക്കൂർ ജോലിയും നാടിന്റെ പുരോഗതിയിലേക്ക് വഴിമാറ്റി വിടുകയാണ് വേണ്ടത്.
@ajeeshgeorge4884
@ajeeshgeorge4884 2 жыл бұрын
Yes🔥👍
@mottythomas1621
@mottythomas1621 2 жыл бұрын
Very good initiative. There's so much shortage for workers in each and every field.
@ratheeshtk1640
@ratheeshtk1640 Жыл бұрын
താൻ എന്നതാടോ ചെലക്കുന്നത്. പാവം തൊഴിലുറപ്പു തൊഴിലാളികൾ . അവർ ഒരാൾ ഇത്ര എടുക്കണം എന്നുള്ള അളവുകൾ ഉണ്ട് . അളവിൽ പറഞ്ഞ പണി അവർ എടുക്കുന്നുമുണ്ട്. പത്തും പതിനഞ്ചും ഏക്കർ സ്ഥമുള്ള മുതലാളിമാർക്കാണോ പറമ്പിൽ പണിയെടുക്കാൻ കാശില്ലാത്തത് . ഈ പറമ്പിൽ പണി നിർത്തി പകരം റോഡു സൈടുകളും സ്കൂൾ പരിസരവും പുഴകളും തോടുകളും വ്രത്തിയാക്കിയാൽ തന്നാകുമായിരുന്നു അതുമല്ലങ്കിൽ പാവപ്പട്ടവരുടെ പറമ്പിൽ പണിയെടുക്കുക. വലിയ വലിയ മുതലാളിമാർക്കല്ലെ തൊഴിലുറപ്പു വഴി സഹായം കിട്ടുന്നത്. പിന്നെ അഴിമതിയുടെ കാര്യം ഉദ്യേഗസ് ഥൻ മ്മാരും വലിയ വലിയ രാഷ്ട്രിയക്കാരും അഴിമതിയൊ കള്ളമോ ചെയ്താൽ ഒരു പ്രശ്നവുമില്ല. അതുവച്ചു നോക്കുമ്പോൾ തൊഴിലുറപ്പ് ഒരു പ്രശ്നമല്ല. പാവങ്ങളുടെ ചോര കുടിക്കാതിരിക്കു .പട്ടി
@nisham.
@nisham. Жыл бұрын
പണക്കാർ സ്വർണം മേടിക്കാനും പാവങ്ങൾ അരി മേടിക്കാനും തൊഴിലുറപ്പിനു പോകുന്നു അർഹത ഇല്ലാത്തവരെ ഒഴിവാക്കണം
@velaydanchachan1027
@velaydanchachan1027 Жыл бұрын
PoyiPaniNokkadaChettakaleChanakaSangikaludeTharavattilNinnuKodukkunnathallaJanangaludeNiluthippanaanu
@unnikrishnank5891
@unnikrishnank5891 2 жыл бұрын
തൊഴിലുറപ്പ് പദ്ധതി ഒരു തട്ടിപ്പാണ്.പാർട്ടി അണികൾക്ക് ജോലി ചേയ്യാതെ പണം വീതിച്ചെടുക്കലാണ് നടക്കുന്നത്. പലരും രണ്ടു മണിക്കൂർ ജോലി കാണിച്ച് രണ്ടോ മൂന്നോ കൂലി എഴുതികൊടുക്കും.പാർട്ടി പ്രവർത്തനത്തിന് ആളെ കൂട്ടാൻ ഇവരെ ഉപയോഗിക്കുന്നു
@bijeshbijo7503
@bijeshbijo7503 2 жыл бұрын
തൊഴിൽ ഉറപ്പു അല്ല സാജാ തൊഴിൽ ഇരിപ്പും കുശുമ്പ് പറച്ചിലും.. രാവിലെ ഇങ്ങ് പോരും പിന്നെ ഒപ്പ്ഇഡൽ പിന്നെ ഒപ്പ് ഇട്ട ഷീണം മാറ്റൽ.. പിന്നെ ചായ കുടി പിന്നെ രോഗി കളുടെ ഗുളിക കഴിക്കൽ പിന്നെ അതിന്റെ ഷീണം മാറ്റൽ പിന്നെ പറമ്പിൽ കിടന്നു ഉറക്കം. ഉറക്കം കഴിഞ്ഞാൽ ഉച്ച ഭക്ഷണം പിന്നെ ഉച്ചക്കത്തെ ഗുളിക കഴി പിന്നെ വീട്ടിൽ പോക്ക്... ഇതാണ് നടക്കുന്നത്.
@bindhupeter1473
@bindhupeter1473 2 жыл бұрын
😂😂😂😂❤️
@govindnram8556
@govindnram8556 2 жыл бұрын
Correct100 %😀
@vijayakumarid5349
@vijayakumarid5349 2 жыл бұрын
ഒപ്പ് ഇടുന്ന ജോലി യൂമില്ല.അതു മേറ്റൂമാർ ഇട്ടു കൊള്ളും.
@amruthapp949
@amruthapp949 2 жыл бұрын
അത് മാത്രം അല്ലാ. പറമ്പിൽ നിന്ന് മുരിങ്ങ ഇല. കമ്പ്, ചെടികളുടെ കമ്പ്, വിറക്, തേങ്ങ, തുണി, എല്ലാം ശേഖരണ മോഷണം. കള്ള സൈൻ ചെയ്യൽ ഇതൊക്ക ആണ് നടക്കുന്നത്
@raghunathr9551
@raghunathr9551 2 жыл бұрын
തൊഴിൽ ഉറപ്പ് കുറെ കൂടി productive ആക്കണം, ചുമ്മാ പുല്ല് പറിച്ചു സർക്കാരിന്റെ പണം തുലച്ചു കളയുന്ന ഇപ്പോഴത്തെ രീതി ശരിയല്ല, വല്ല കുളം കുഴിക്കലോ കൃഷി നടത്തുകയോവീട് നിർമ്മിക്കുകയോ ചെയ്താൽ നാടിനെങ്കിലും ഗുണമുണ്ടാകും.
@sankaragopal9392
@sankaragopal9392 2 жыл бұрын
Sri Sajan You are 100% correct. Congratulations for your exposure of truth.Modi is perfect in demolishing the existing robbery
@SReddy-zm5pt
@SReddy-zm5pt 2 жыл бұрын
ശരിയാണ് sir പറഞ്ഞത്. ഇതൊക്കെ ആരാണ് നോക്കണ്ടത്, അത് നോക്കുന്നില്ല
@arrows929
@arrows929 2 жыл бұрын
നികുതിപ്പണം അടിച്ചുമാറ്റുക എന്നത് ഒരു പൊതുനയമായി മാറി . അതിൽ മുണ്ടുടുത്ത മോഡി മുതൽ തൊഴിലുറപ്പ് ചേച്ചിമാർ വരെയുണ്ട് .
@progamer-em2be
@progamer-em2be 2 жыл бұрын
മോഡി എന്താണ് അടിച്ചു മാറ്റിയത്
@shajahanmarayamkunnath7392
@shajahanmarayamkunnath7392 2 жыл бұрын
@@progamer-em2be മോഡി അടിച്ചുമാറ്റി എന്ന് അറിയില്ല, എന്നാല്‍ പണ്ട് ഒരു പാര്‍ടി പ്രസിഡന് ശവപ്പെട്ടി kumbakonam നടത്തിയതായി കേട്ടിട്ടുണ്ട്
@progamer-em2be
@progamer-em2be 2 жыл бұрын
@@shajahanmarayamkunnath7392 ജോർജ് ഫെർണാണ്ടസ്... അല്ലേ??? പിന്നീട് അത് കള്ളക്കേസ് ആണെന്ന് കണ്ടെത്തി കോടതി അദ്ദേഹത്തെ വെറുതെ വിട്ടത് താങ്കൾ അറിഞ്ഞില്ലേ??
@jayachandran6190
@jayachandran6190 2 жыл бұрын
@@shajahanmarayamkunnath7392 മുണ്ടുടുത്ത പെണനാറി ആയിരിക്കും
@sheebam.r1943
@sheebam.r1943 2 жыл бұрын
Aavasyam illaathathu parayaruthu ketto. Athu aare aayaalum. Kannu thurannu Nokku. Modiji enthokkeyaa cheyyunnathu ennu.nghaa.......
@surendranks5404
@surendranks5404 2 жыл бұрын
മാത്രമല്ല വീടുകളിൽ കയറി ₹50രൂപ ചോദിക്കാനും തുടങ്ങിയിട്ടുണ്ട്
@hareek3745
@hareek3745 2 жыл бұрын
@@roshksd4428 സരിത സേനയുടെയാണോ 😆
@Silent769
@Silent769 2 жыл бұрын
ഫ്രീ ആയിട്ട് പറമ്പ് പണിത് കിട്ടുമ്പോൾ പറമ്പിൻ്റെ ഉടമസ്ഥൻ അവർക്ക് ഓരോരുത്തർക്കും ഓരോ ചായയും കടിയും എങ്കിലും വാങ്ങി കൊടുക്കണം. എന്നതാണ് ഒരു സാമാന്യ മര്യാദ. (മര്യാദ മാത്രമാണ് റൂൾ അല്ല)
@sanilkumara6048
@sanilkumara6048 2 жыл бұрын
@@Silent769 അത് നീ കൊടുക്ക് ഫ്രീയായിട്ട്. അതല്ലേ മര്യാദ. 300 കുലി ഉണ്ട് 20. രൂപ മതി ഒരു ചായയും കടിക്കും മാത്രം' ബാക്കി 280. രൂപ. ചാക്കിൽ കെട്ടി കൊണ്ടു പോകാം -
@Silent769
@Silent769 2 жыл бұрын
പറമ്പ് പണിക്കാർക്ക് ദിവസകൂലി എത്രയാണ് മിനിമം 1000 രൂപ. (ചായയും കടിയും നാട്ടു മര്യാദ തന്നെയാണ് )
@adarshk.p9526
@adarshk.p9526 2 жыл бұрын
ആട്ടി വിടണം അപ്പൊ
@pcvfx123
@pcvfx123 2 жыл бұрын
Great initiative...
@ExcitedImpala-pj2ku
@ExcitedImpala-pj2ku 25 күн бұрын
Good evening sir
@anarysaji
@anarysaji 2 жыл бұрын
തൊഴിലുറപ്പല്ലാ അവിടെ ഉറക്കമാണ് പത്തുമണിക്ക് വരിക ഏതെങ്കിലും മണ്ടപോയ രണ്ട് തെങ്ങിന്റെ ചുവടു കിളക്കുക പിന്നെ ഉറക്കവും കൊതി നുണ പറച്ചിലും ആണ് ജോലി ഇത് നിര്‍ത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
@artistsayumydream6425
@artistsayumydream6425 2 жыл бұрын
കേരളത്തിലെ ഏറ്റവും വലിയ അഴിമതി
@devdarshvlog5549
@devdarshvlog5549 2 жыл бұрын
Dear bro നമ്മുടെ നാട്ടിൽ തൊഴിലുറപ്പ് പദ്ധതി എന്താണെന്നും എങ്ങിനെയാണ് അത് ഇമ്പ്ലിമെന്റ് ചെയ്യുന്നതെന്നും അതിന്റെ നിർവഹണത്തിൽ ഏതെല്ലാം procedure ഉണ്ട് എന്നും പ്രിയപ്പെട്ട സോദരൻ ഒന്ന് മനസ്സിലാക്കാൻ ശ്രമിച്ചാൽ നന്നായിരുന്നു 🙏 പിന്നെ അഴിമതി ചില സ്ഥലങ്ങളിൽ ഉണ്ടായിട്ടുണ്ട്. നടപടിയും എടുത്തിട്ടുണ്ട്.
@sujajosaph9745
@sujajosaph9745 2 жыл бұрын
വളരെ നല്ല കാര്യം
@sudheerviswambharan6661
@sudheerviswambharan6661 2 жыл бұрын
അടിപൊളി.അഭിനന്ദനങ്ങൾ
@sureshpg9209
@sureshpg9209 2 жыл бұрын
ആഴ്ചയിലൊരിക്കൽ പൊതുവഴി വൃത്തിയാക്കിയിട്ടുകൂടെ
@vinodkumarpraghav
@vinodkumarpraghav 2 жыл бұрын
ഇവരെ കൃഷി, റോഡ് പണി, ഗവണ്മെന്റ് കൺസ്ട്രക്ഷൻ എന്നിവക്ക് ഉപയോഗിക്കണം
@meeraprabhakaranmeera4714
@meeraprabhakaranmeera4714 9 ай бұрын
ഇവർ എന്ന് പറഞ്ഞത് അടിമകൾ ആണോ. നന്നായി ജോലി ചെയ്യുന്നവരും ഉണ്ട് എവിടെയെങ്കിലും പറ്റിക്കപ്പെട്ടു എന്ന് വെച്ച് എല്ലാവരെയും പറയല്ലേ. പിന്നെ ഇത് ശ്രദ്ധിക്കണ്ടത് ഉദ്യോഗസ്ഥർ തന്നെ ആണ്. തൊഴിലൊറപ്പ്ക്കാർ എന്ന് പറയുന്നത് അടിമ്മകൾ ഒന്നും അല്ല ഈ നാട്ടിലെ പൗരൻമ്മാർ ആണ് അവർക്ക് വോട്ടിന്റെ സമയത്തു മാത്രമേ വിലയൊള്ളു
@elizabethgeorge5340
@elizabethgeorge5340 Жыл бұрын
Great sir
@rrr9484
@rrr9484 2 жыл бұрын
Big salute മോദി സർക്കാർ
@manonmanik8855
@manonmanik8855 2 жыл бұрын
Very big salute mr. Modiji and mr. Shajan sir Sreekumar nair
@philomenafrancis3972
@philomenafrancis3972 2 жыл бұрын
The efforts of Modi sarkar to put an end to the diversion of funds to the favoured ones of Pinarai under the pretext of helping and providing work to the unemployed agricultural labourers is highly appreciated. As corruption has reached at its climax under Pinarai rule central vigilance has become a matter of necessity.
@sureshbabug3190
@sureshbabug3190 2 жыл бұрын
What sri. Sajan has said here is hundred percent correct. In the tribal area, the workers report in morning and after one hour or two hours in the particular area, the person who is managing the work area get the signature of the workers and disperse . No work and the manager get his share from them. Workers get a meager amount. Loss for the center as well as the state.
@tojichenjoseph7866
@tojichenjoseph7866 2 жыл бұрын
Kudos to Modi Govt. who immediately take action to any similar things when noticed, unlike any other previous Governments since they have several self-centred interest groups or advisors who consider personal benefits above the country's growth.
@padminip1228
@padminip1228 2 жыл бұрын
കണ്ണു തുറക്കണം കാണണം ആരോഗ്യമില്ലാത്തവർ മുഴുവൻ ഈ പദ്ധതിയിൽ ഉണ്ട്
@rootschannel6711
@rootschannel6711 2 жыл бұрын
പ്രധാന മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താൻ പലതുമുണ്ട്
@chekkeram97chillayil44
@chekkeram97chillayil44 2 жыл бұрын
പ്രിയ സാജൻ സർ, നമ്മുടെ നാടിൻ്റെ വികസനത്തിന് വേണ്ടി താങ്കളുടെ അഭിപ്രായത്തിൽ നിന്ന് ഉരുത്തിരിയുന്നതും മറുനാടൻ്റെ പ്രബുദ്ധരായ വായനക്കാരുടെ അഭിപ്രയങ്ങളും ക്രോഡീകരിച്ച് നമ്മുടെ നാടിൻ്റെ വികസനത്തിന് വേണ്ടി കേന്ദ്രസർക്കാർ മുൻകൈ എടുക്കേണ്ട വിഷയങ്ങളെ നമുക്ക് നേരിട്ട് മറുനാനിലൂടെ ലക്ഷക്കണക്കിന് സുമനസ്സുകളുടെ നിവേദനം പോലെ ഓൺലൈനായി നമ്മുടെ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരാനുള്ള ഒരു ശ്രമം, "പ്രധാനമന്ത്രിക്ക് ഒരു കത്ത് മറുനാടനിലൂടെ" എന്ന ശീർഷകത്തിൽ മാസത്തിൽ ഒരു നിവേദനം എന്ന കണക്കിൽ തുടങ്ങണം എന്ന് വിനീതമായി അഭ്യത്ഥിക്കുന്നു 🙏🙏🙏
@ajithasuresh9592
@ajithasuresh9592 2 жыл бұрын
Good 👌👌🙏
@BabuBabu-vn7fc
@BabuBabu-vn7fc 2 жыл бұрын
പച്ചയായ പരമാർത്ഥം 🙏🙏🙏🙏
@sudharam9664
@sudharam9664 29 күн бұрын
Thanks
@minimold7338
@minimold7338 Жыл бұрын
നല്ല കാര്യം 🙏
@tgno.1676
@tgno.1676 2 жыл бұрын
എന്തായാലും പാവപ്പെട്ട കുറെ അമ്മമാർക്ക് ഗുണമുണ്ടാവട്ടെ , പിന്നെ അവരെ കുറ്റം പറയുന്നവരോട് പറയാനുള്ളത് അവർക്ക് കൊടുക്കുന്ന 300 രൂപക്കുള്ള പണി അവർ എടുക്കുന്നുണ്ട്. സ്വന്തം അമ്മമാർ ഈ പ്രായത്തിലും കഷ്ടപ്പെടുന്നത് കാണുമ്പോൾ കുറ്റം പറയുന്നവർക്ക് മനസ്സിലാവുള്ളു.
@flowers_comedy-.
@flowers_comedy-. 2 жыл бұрын
Miss cheyunnadhene theruthande adhe venam
@sanilkumara6048
@sanilkumara6048 2 жыл бұрын
ടോ മണ്ടാ ആ കിളവിമാർക്ക് പാർട്ടി ഉപദേശം കൊടുക്കുന്നതാണ്. നിങ്ങൾ മിണ്ടാതെ ഇരുന്ന് കൂലി വാങ്ങിയാൽ മതി. പക്ഷേ പാർട്ടിക്കും ജാഥയ്ക്ക് വോട്ടുകളും തരണം എന്ന് പറയും
@bijiharidas4088
@bijiharidas4088 2 жыл бұрын
സർ പറഞ്ഞത് സത്യം ചുമ്മാതിരുന്നു പൈസ്സാ വാങ്ങുന്ന തൊഴിലുറപ്പ് കാരെ എനിക്കറിയാം അതിനു വാർഡ് മെമ്പർ കൂട്ടും നില്കും
@miniart2982
@miniart2982 2 жыл бұрын
100%%%%% Right right right
@radhakrishnapillaic1229
@radhakrishnapillaic1229 2 жыл бұрын
85 വയസ്സുള്ളവരും ഉണ്ട് ,തൊഴിലുറപ്പിൽ ഉണ്ട് രാഷ്ട്രീയ ലാഭം നോക്കി ഇങ്ങനെ ഉള്ളവരെയും തിരുകി കയറ്റുന്നുണ്ട് ,സർക്കാർ 300 കൊടുത്താൽ ഒരു 300 കൂടി കർഷകനും കൊടുക്കാൻ തയാറായാൽ കേരളത്തിൽ ഉള്ള വയലുകളിലെങ്കിലും പച്ചപ്പ് കാണും ,പക്ഷേ ഇക്കൂട്ടർ തയാറാകുമോ എന്ന് കണ്ടറിയണം
@ayanipatta
@ayanipatta 2 жыл бұрын
സത്യസന്ധനായ കാര്യങ്ങൾ.. ഷാജൻ സാറിന് അഭിനന്ദനങ്ങൾ
@10519471051947
@10519471051947 2 жыл бұрын
ഇത് തൊഴിലുറപ്പ് പദ്ധതി അല്ല, നിഴലുറപ്പ് പദ്ധതിയാണ്. ഒരു 1000 square ഫീറ്റ് house സൈറ്റ് clean ചെയ്യാൻ ( കുറച്ചു കുട്ടിച്ചെടികൾ മുറിച്ചു കളയൽ) 35 പേർ 2 ദിവസം പണിയെടുക്കുന്നത് കണ്ടു. നാണക്കേട് പദ്ധതി.
@ashokkumar-wk2tf
@ashokkumar-wk2tf Жыл бұрын
ha ha
@philipthomas9777
@philipthomas9777 2 жыл бұрын
കോൺഗ്രസ്‌ കൊണ്ടുവന്ന പദ്ധതിയാണെങ്കിലും cpm ണ് കൊടിപിടിക്കാനാണിപ്പോൾ ഇവരെ ഉപയോഗപ്പെടുത്തുന്നത്.
@nellikathukadu
@nellikathukadu Жыл бұрын
റോഡ്‌, പുഴ, തോട് പൊതു ഇടങ്ങൾ ഒക്കെ ശുചിയായി നോക്കാനും, കൃഷി നടത്തി ആ ഉത്പന്നങ്ങൾ നമ്മുടെ നാട്ടിൻപുറത്തു കിട്ടുമ്പോൾ വിലക്കയറ്റം തടയാൻ കഴിയും ഇപ്പോൾ നടക്കുന്നത് അഴിമതി ആണ്
@kunjumonkunjachan4819
@kunjumonkunjachan4819 2 жыл бұрын
തൊഴിലുറപ്പ് പദ്ധതി ഇപ്പോൾ കുശുമ്പും കുന്യായ്മയും പറഞ്ഞിരുന്ന് സമയം കളയുക എന്ന മേഘലയായി മാറികഴിഞ്ഞിരിക്കുന്നു.
@vpunnithan202
@vpunnithan202 2 жыл бұрын
ആയിരത്തിഒരുനൂറു 1200 ദിവസക്കൂലി വാങ്ങുന്നവർ പോലും "തൊഴിലുഴാപ്പു" കാരെ പോലെ ആയിക്കഴിഞ്ഞു. ജോലി ചെയ്യില്ല.
@user-ww5nl3uj8p
@user-ww5nl3uj8p 10 ай бұрын
Midhi ji. Bigsaloot
@vinodvm3229
@vinodvm3229 2 жыл бұрын
കൃഷിക്കാർക്ക് ഗുണപ്രദമാണ് ഷാജൻ സാർ പറഞ്ഞ രീതിയിൽ ആണേൽ
@gold4450
@gold4450 2 жыл бұрын
തൊഴിലുറപ്പ് എന്നാൽ സ്ത്രീകളുടെ ഒരു വിനോദം മാത്രം. രാവിലെ വരീക ചായകുടി പിന്നെ , പരദൂഷണം പറച്ചിൽ, പിന്നെ രണ്ട് കാട് വെട്ടൽ നാടകം അല്ലെങ്കിൽ കീളക്കൽ നാടകം, പരദൂഷണം,ചോറ് തീറ്റ അതോടെ പരിപാടി തീർന്നു. വീണ്ടും പരദൂഷണം കഴിഞ്ഞ് വീട്ടിലേക്ക് യാത്ര.
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
Зачем он туда залез?
00:25
Vlad Samokatchik
Рет қаралды 3,1 МЛН
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 23 МЛН
Exclusive Interview with K M Shajahan
12:18
Malayali Vartha
Рет қаралды 29 М.
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47