തെങ്ങിന്റെ മച്ചിങ്ങ കൊഴിച്ചിൽ എങ്ങനെ തടയാം? high yielding coconut farming techiques.

  Рет қаралды 158,656

KRISHIMITHRA

KRISHIMITHRA

Ай бұрын

for mor details : krishimithra 9562866049

Пікірлер: 100
@narayanankuttyab3438
@narayanankuttyab3438 Ай бұрын
പച്ചില വളവും,കൊഴികഷ്ടവും ഇട്ടുകൂടെ കൂട്ടത്തിൽ,good information
@giriankumar9593
@giriankumar9593 Ай бұрын
ജൈവവുള്ള പ്രയോഗവും രാസവള പ്രയോഗവും രണ്ടും ഒന്നിച്ച് വേണ്ട. മൂന്നുമാസത്തെ ഇടവേളയ്ക്കുശേഷം വളപ്രയോഗം ചെയ്യുക.
@jafarkondotty7154
@jafarkondotty7154 Ай бұрын
600 രൂപക്ക് വർഷം വളമിട്ടാൽ 500 മുതൽ 1000 വരെയുള്ള മച്ചിങ്ങ കോഴിച്ചിലിലൂടെ അതിനെ ലാഭമാക്കാം എന്ന താങ്കളുടെ കണക്ക് കൂട്ടലിൽ നിന്ന് തന്നെ ദിവാ സ്വപ്നം എത്ര താങ്കൾ കാണുന്നു എന്ന് മനസ്സിലായി. 150 ആണ് ഒരു തെങ്ങിൽ നിന്നുള്ള ശരാശരി ഉത്പാദനം നമ്മുടെ നാട്ടിൽ. നന്നായ് പരിപാലിക്കുന്നവർക്ക് 200 വരെ ശരാശരി കിട്ടിയേക്കാം.
@giriankumar9593
@giriankumar9593 Ай бұрын
ഒരു വർഷത്തിൽ അഞ്ചും പത്തും തേങ്ങ കിട്ടുന്നവർക്കും ഒന്നും കിട്ടാത്ത പാവപ്പെട്ട കർഷകർക്ക് വേണ്ടിയിട്ടാണ് ഈ വീഡിയോ ഞങ്ങൾ സമർപ്പിക്കുന്നത്.ഈ വളപ്രയോഗത്തിലൂടെ ഒരു മച്ചിങ്ങ പോലും നിലത്തിൽ വീഴാൻ പാടില്ല അതിലൂടെ ആയിരത്തിലേറെ തേങ്ങ ഉൽപാദിപ്പിച്ച് എടുക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.ഒരു വർഷത്തിൽ മൂന്ന് തവണ അല്ലെങ്കിൽ രണ്ട് തവണ ശരിയായ രീതിയിൽ ഈ വളപ്രയോഗം ചെയ്തു കഴിഞ്ഞാൽ സാറിനും ആദായം ലഭിക്കും.
@jafarkondotty7154
@jafarkondotty7154 Ай бұрын
വർഷത്തിൽ ആയിരത്തിലേറെ തേങ്ങ ഒരു തെങ്ങിൽ നിന്ന് ഉത്പാദിപ്പിക്കാം എന്നൊക്കെ പറഞ്ഞു ആളെ പറ്റിക്കരുത്. നിങ്ങൾക്ക് ഇതൊരു വ്ലോഗ് ആവും. കർഷകർക്ക് ഇതൊരു ജീവിതോപാതിയാണ്. അവരുടെ ധന, സമയ നഷ്ടം ഉണ്ടാക്കാൻ പാകത്തിൽ കാര്യങ്ങൾ പറയരുത്...
@prashanthprashanth5765
@prashanthprashanth5765 Ай бұрын
@@giriankumar9593 sir e valagal Tvm avideya kittunathe.... Chilathonum njagalude natil ella..
@sahadevanachary6919
@sahadevanachary6919 Ай бұрын
സൂര്യനിൽ പോകണമെന്ന് കരുതി യാത്ര ചെയ്താൽ ചന്ദ്രനിൽ പോയി മുള്ളീട്ടെങ്കിലും വരാം. അത് പോലെ കണക്കു വച്ച് കളിയാക്കാതെ അത് പരീക്ഷിച്ചു നോക്കുക.
@ABBASBMK
@ABBASBMK 17 күн бұрын
O​@@giriankumar9593
@vijayakumarvg7901
@vijayakumarvg7901 Ай бұрын
നല്ല അറിവ് പകരുന്ന അവതരണം. എല്ലാ കർഷകരും കേട്ടിരിക്കേണ്ടത് , എത്ര അഭിനന്ദിച്ചാലും മതിയാകില്ല.
@giriankumar9593
@giriankumar9593 Ай бұрын
THANK YOU
@sahadevanachary6919
@sahadevanachary6919 Ай бұрын
നല്ല വിശദീകരണവും വളപ്രയോഗ മാതൃക നേരിൽ കാണിക്കലും 🙏🙏
@giriankumar9593
@giriankumar9593 Ай бұрын
thank you
@user-fe9_uthamannair81
@user-fe9_uthamannair81 Ай бұрын
തെങ്ങിന് ചെല്ലി ശല്യതിനു ഗുണകരമായ മരുന്ന് പറഞ്ഞ് തരാമോ. ഉപയോഗ രീതിയും
@kunchyammuk1936
@kunchyammuk1936 Ай бұрын
Good ആറിവ്പറഞ്തണതിൻനധ്
@adamben7933
@adamben7933 Ай бұрын
Good information
@agith6788
@agith6788 Ай бұрын
വളരെ ഗുണപ്രദമായ വിവരണം. നന്ദി. മൈക്രോ ന്യൂട്രിയന്റ് ഏതാണെന്ന് പറയാമോ ?
@giriankumar9593
@giriankumar9593 Ай бұрын
COCONUT (MICRONUTRIENTS )for mor information contact 9562866049
@babumd1692
@babumd1692 Ай бұрын
👍
@mohananr7560
@mohananr7560 Ай бұрын
Thank you for good information
@giriankumar9593
@giriankumar9593 Ай бұрын
THANK YOU
@premangovind968
@premangovind968 Ай бұрын
very good message '
@giriankumar9593
@giriankumar9593 Ай бұрын
THANK YOU
@josetj1269
@josetj1269 Ай бұрын
അപ്പോൾ ഇത് എല്ലാം ഒന്നിച്ചു ചെയ്യാൻ കഴിയുമോ ?
@user-pt9vw8lr8s
@user-pt9vw8lr8s 29 күн бұрын
Mandarin rogathinu pradhividhi
@user-jz3he6px3i
@user-jz3he6px3i Ай бұрын
എന്റെ തെങ്ങിന് 3വർഷം കൊണ്ട് ഈ വളം ഞാൻ ഉപയോഗിക്കുന്നു. എന്റെ തെങ്ങിന്റെ മച്ചിങ്ങ കൊഴിച്ചിൽ നിന്നു. നന്നായി ട്ട് കായ് പിടിക്കുന്നുണ്ട്. വീണ്ടും ഓർമ്മിപ്പിച്ചതിന് നന്ദി
@maryvarughese9544
@maryvarughese9544 Ай бұрын
Thenhinte klangil khanamillathu Karanam Kula thazhnnittu. Veenu pokunnu.ithinu enthanu cheyendathu
@giriankumar9593
@giriankumar9593 Ай бұрын
മടല് നിർത്തി താങ്ങു കൊടുക്കുക,ഫോസ്ഫറസും സൂക്ഷ്മ വളങ്ങളും ധാരാളം കൊടുക്കുക,നല്ല രീതിയിൽ സൂര്യപ്രകാശവും കൊടുക്കുക,കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക.
@jayangadankjayank2187
@jayangadankjayank2187 8 күн бұрын
തെങ്ങിൻ്റെ ചുവട്ടിൽ നാലു ചുറ്റും കുഴിയെടുത്തു പച്ചില നിറച്ചു കുമ്മായം വിരിച്ച് മണ്ണിട്ടു ഇടുക ചുവട്ടിൽ പരലാപ്പു വിരിക്കുക മണ്ണിരകബോസ്റ്റു ഇട്ടാൽ നല്ലതാണ് ജൈയ് വളമാണ് വേണ്ടത് ,
@jitheshsathyan6024
@jitheshsathyan6024 Ай бұрын
Good information sir👌👌👌👌 Jithesh Sathyan
@saleemnp379
@saleemnp379 29 күн бұрын
😊😊😊😊😊😊😊😊😊
@MdprasadMeenkara-dk7bc
@MdprasadMeenkara-dk7bc 10 сағат бұрын
സർ ഒരു തെങ്ങിൽ നിന്നും ഒരു വർഷം എത്ര തേങ്ങ കിട്ടും
@aravindmaravindm2431
@aravindmaravindm2431 Ай бұрын
May 15 start cheyanda kariyam may 30 video upload cheythal engane anu
@giriankumar9593
@giriankumar9593 Ай бұрын
മെയ് 15 മുതൽ സെപ്റ്റംബർ വരെയും ഈ വളപ്രയോഗം ചെയ്യാം, വെള്ളമുണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും ഈ രീതിയിൽ വളപ്രയോഗം ചെയ്യാം. നല്ല ചോദ്യത്തിന് നന്ദി.
@user-cl4jq2eh2q
@user-cl4jq2eh2q 26 күн бұрын
3:50 3:56 😊😊
@user-GreatIndianCookingChannel
@user-GreatIndianCookingChannel 28 күн бұрын
Valuable information.....
@MuhammedTp-tg1sw
@MuhammedTp-tg1sw 16 күн бұрын
അപ്പൊ ആട്ടിൻ കാഷ്ടം ❓
@misamuel166
@misamuel166 14 күн бұрын
രണ്ടാം വളം ഏതു മാസമാണ്
@josetj1269
@josetj1269 Ай бұрын
Evide,,kittum micro nutriouses valum -
@giriankumar9593
@giriankumar9593 Ай бұрын
contact krishimithra office : 9562866049
@alexmathew6613
@alexmathew6613 Ай бұрын
Ulla Rasa valam ellam ittu thengu kalayathe irunnal kollam ..jaiva valamayi chanakapodiyum .charavum.ellupodiyum cherkuka.athanu ente anubhavathil nallathu
@monipilli5425
@monipilli5425 Ай бұрын
രാസവളം ടോണിക് പോലെ കൊടുക്കുക ...ജൈവവളത്തിന്റെ കുറവ് നികത്തുന്നതിന് മാത്രം ...മീൻ വളങ്ങൾ ആവശ്യത്തിന് കൊടുക്കുക ...മീൻ വെയിസ്റ്റ് സംഘടിപ്പിച്ച് കമ്പോസ്റ്റ് ആക്കി തെങ്ങിന് കൊടുത്താൽ ചിലവ് കുറഞ്ഞ നല്ലൊരു വളം ആയി ...
@boxtobox8864
@boxtobox8864 Ай бұрын
രാസ വളം ഇടാതെ എങ്ങനെ നല്ല വിളവ് ലഭിക്കുക
@monipilli5425
@monipilli5425 Ай бұрын
@@boxtobox8864 ജൈവവളത്തിൽ നിന്നും തെങ്ങിന് ആവശ്യമുള്ള മൂലകങ്ങൾ ലഭിക്കുന്നുണ്ടെങ്കിൽ രാസവളം വേണ്ടാ ....
@giriankumar9593
@giriankumar9593 Ай бұрын
@@monipilli5425 എല്ലായിടത്തും മീൻ വളം കിട്ടണമെന്നില്ല പ്രത്യേകിച്ച് ഹൈറേഞ്ച് ഏരിയയിൽ മൈക്രോ ന്യൂട്രിയൻസ് കണ്ടന്റ് മീൻ വളതിൽ കുറവാണ് അതുകൊണ്ട് micro nutrients വളം തന്നെ കൊടുക്കണം.
@pradipanp
@pradipanp Ай бұрын
രാസവളം തെങ്ങിനെ പിടിച്ചുകടിക്കുമോ
@sivadasant4717
@sivadasant4717 Ай бұрын
തേങ്ങാ കലകണ്ടാൽ മോഹിച്ചു പോകും.
@josetj1269
@josetj1269 Ай бұрын
P. H. Booster എവിടെ കിട്ടും? നിങ്ങൾ S. P. C agent ആണോ? S. P. C. Owner ഇപ്പോ ൾ ജയിലിൽ ഉണ്ട തിന്നുകയാണ്.
@giriankumar9593
@giriankumar9593 Ай бұрын
TVM KRISHIMITHRA. ഞങ്ങൾ S P C ഏജൻറ് അല്ല.അതുമായി ഞങ്ങൾക്ക് യാതൊരു ബന്ധവുമില്ല.
@BeenaSimonJoy-ix8df
@BeenaSimonJoy-ix8df Ай бұрын
Thega undaakunna muzhuvannum kadakunnu ath enta
@giriankumar9593
@giriankumar9593 Ай бұрын
വർഷത്തിൽ രണ്ടോ മൂന്നോ തവണ ( Borax - 150gm) വീതം ഇട്ടുകൊടുക്കുക.
@babupt7236
@babupt7236 Ай бұрын
ജൈവ വള പ്രയോഗം ഒന്ന് വിവരിക്കാമോ. ഓല അരിക് ചുറ്റും കരിഞ്ഞ് ഇരിക്കുന്നു
@giriankumar9593
@giriankumar9593 Ай бұрын
തെങ്ങിനെക്കുറിച്ചുള്ള ജൈവവുള്ള പ്രയോഗ വീഡിയോ സംരക്ഷണം ചെയ്യുന്നതായിരിക്കും.വീഡിയോയിൽ പറഞ്ഞ വളം ഇട്ടു കൊടുത്താൽ മതി ഇലകരിച്ചിൽ മാറും.
@ramachandrannambiar4235
@ramachandrannambiar4235 Ай бұрын
അപ്പോൾ പച്ചില വളം അഥവാ കമ്പോസ്റ്റ് വേണ്ടേ.
@giriankumar9593
@giriankumar9593 Ай бұрын
വേണം. അതിനെ കുറിച്ചുള്ള വീഡിയോ പോസ്റ്റ് ചെയ്യുന്നതായിരിക്കും.
@omanar2709
@omanar2709 Ай бұрын
തെങ്ങിന്റെ തടത്തിൽ തെങ്ങിന്റെ ഓല ഇടാമോ ? രണ്ട് അഭിപ്രായം കേൾക്കുന്നു .
@giriankumar9593
@giriankumar9593 Ай бұрын
തെങ്ങിൻറെ ഓല ഇടാം.ചെറുതായി കട്ട് ആക്കി ഒരു വർഷത്തിൽ രണ്ട് തവണ ഇടുമ്പോൾ ഇനോക്കുലം അല്ലെങ്കിൽ/ Em ലായനി ചുവട്ടിൽ ഒഴിച്ചു കൊടുക്കുക.ഒരു മാസത്തിനുശേഷം കുമ്മായം അല്ലെങ്കിൽ Dolomite ചേർത്തു കൊടുക്കുക.
@hareesyonus3287
@hareesyonus3287 Ай бұрын
👌​@@giriankumar9593
@mohananmv6476
@mohananmv6476 Ай бұрын
വളങ്ങൾ എല്ലാം ചേർക്കുന്നുണ്ട്. എങ്കിലും തെങ്ങിന്റെ mattel താനെ ഒടിഞ്ഞു താഴേക്കു വരുന്നു. ഇതിനെന്താണ് പോംവഴി?
@giriankumar9593
@giriankumar9593 Ай бұрын
ഒരു വർഷത്തിൽ രണ്ട് തവണ സൂക്ഷ്മ വളങ്ങളും, ഫോസ്ഫറസ് അടങ്ങിയ വളങ്ങളും ഇട്ടുകൊടുക്കുക ക്രമേണ മാറിക്കൊള്ളും.
@abdurahiman6702
@abdurahiman6702 Ай бұрын
നന്നായി നനച്ചു കൊടുക്കുക.. വളം കുറക്കുക
@abdurahiman6702
@abdurahiman6702 Ай бұрын
1000മച്ചിങ്ങ 😄 നല്ല വിവരം ഉണ്ട്‌
@abrahamsamuel9216
@abrahamsamuel9216 6 күн бұрын
Are you using SPC homeo agro tablets 240/litre.?? I too had same problem. I have stopped using SPC medicine. My coconut plants are slowly recovering.
@sobhakollara610
@sobhakollara610 Ай бұрын
തടം ഇങ്ങനെ തുറന്നാൽ പച്ചിളവളം എങ്ങനെ ഇടും
@giriankumar9593
@giriankumar9593 Ай бұрын
ഈ തടം രാസവളപ്രയോഗത്തിനുള്ളതാണ് . പച്ചിലവളം പ്രയോഗത്തിനുള്ളത് അടുത്ത വീഡിയോയിൽ കാണിക്കുന്നതായിരിക്കും.
@rajalekshmiravi8738
@rajalekshmiravi8738 Ай бұрын
Allavarum tangu nasippichittu rubberilaakku pooyi. 😢
@mammusvibes4803
@mammusvibes4803 Ай бұрын
കവുങ്ങിന് അടക്ക ചെറുതിൽ കൊഴിയുന്നതിന് ഇത്‌ മതിയോ
@giriankumar9593
@giriankumar9593 Ай бұрын
ഈ രീതിയിൽ വളപ്രയോഗം ചെയ്യാം അളവിന് വ്യത്യാസമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് സാറുമായി കോൺടാക്ട് ചെയ്യുക - 9995546560.
@shafim326
@shafim326 Ай бұрын
ഈ വളം ചെയ്താൽ വേനൽ കാലത്തു നാണക്കേണ്ടതുണ്ടോ
@giriankumar9593
@giriankumar9593 Ай бұрын
YES
@gopinatht2451
@gopinatht2451 Ай бұрын
ഇതെല്ലാം കൂടിയ 18×18 പോലുള്ളതു ഇട്ടാൽ പോരെ
@giriankumar9593
@giriankumar9593 Ай бұрын
18 18 18 നിരോധിച്ച വളമാണ്, കിട്ടുന്നെങ്കിൽ ഇടാം.
@mohammedpk1021
@mohammedpk1021 Ай бұрын
കായിക്കാത്തെ തെങ്ങിന് എന്താണ് ഇടേണ്ടത്
@giriankumar9593
@giriankumar9593 Ай бұрын
വീഡിയോയിൽ കാണുന്ന വളം ഇട്ടാൽ മതി എട്ടുമാസത്തിനുള്ളിൽ കായ്ക്കും.
@ramakrishnan1756
@ramakrishnan1756 10 күн бұрын
ഇത് പോലെ തടം എടുക്കുമ്പോൾ തെങ്ങിന്റെ വേര് മുറിഞ്ഞ് പോകില്ലേ
@ambikarajan2439
@ambikarajan2439 Ай бұрын
ഒരു വർഷം പ്രായമായ തെങ്ങിൻ തൈകൾക്ക് എങ്ങനയുള്ള വളങ്ങളാണ് ഇടേണ്ടത് എന്ന് ഒരു വീഡിയോ ചെയ്യാമോ
@giriankumar9593
@giriankumar9593 Ай бұрын
@giriankumar9593 • 0 seconds ago ഒരു വർഷം പ്രായമായ തെങ്ങിനുള്ള വീഡിയോ അടുത്തതിൽ കാണിക്കുന്നതായിരിക്കും. തൽക്കാലം ഫാക്ടംഫോഴ്സും മഗ്നീഷ്യം സൾഫേറ്റും ഇടുക. meagnisum sulphate - 100 gm, factom phose - 200gm
@salimraj1721
@salimraj1721 Ай бұрын
സാർ 🙏,30 വർഷത്തിൽ കൂടുതൽ പ്രായം ഉള്ള തെങ്കിന് സാർ പറഞ്ഞ പ്രകാരം വളപ്രയോഗം മതിയോ? മറുപടി പ്രതീക്ഷിക്കുന്നു സാർ 🙏
@giriankumar9593
@giriankumar9593 29 күн бұрын
eth ettu koduthal mathi
@ambikarajan2439
@ambikarajan2439 Ай бұрын
ഒരു വർഷം പ്രായമായ ഗംഗാ ബോണ്ടും തൈകൾക്ക് എന്ത് വളമാണ് ചെയ്യേണ്ടത്
@giriankumar9593
@giriankumar9593 Ай бұрын
ഒരു വർഷം പ്രായമായ തെങ്ങിനുള്ള വീഡിയോ അടുത്തതിൽ കാണിക്കുന്നതായിരിക്കും. തൽക്കാലം ഫാക്ടംഫോഴ്സും മഗ്നീഷ്യം സൾഫേറ്റും ഇടുക. meagnisum sulphate - 100 gm, factom phose - 200gm
@abdunnasirthailakandy5503
@abdunnasirthailakandy5503 Ай бұрын
ഇതൊന്നും ഇല്ലാതെ ചെറിയൊരു നാടൻ പരിപാലനം കൊണ്ട് ഒരു മച്ചിങ്ങ പോലും പൊഴിയാത്ത രീതിയിൽ ഉള്ള അറിവുകൾ കർഷരുടെ ഇടയിൽ ഉണ്ട്‌ അന്വേഷിച്ചു നോക്കുക
@gopalakrishnapillai9104
@gopalakrishnapillai9104 28 күн бұрын
എന്താണ് അത്?
@mythoughtsforu6786
@mythoughtsforu6786 9 күн бұрын
തൈ തെങ്ങിന് എങ്ങനെയാണ് വളപ്രയോഗം😊
@giriankumar9593
@giriankumar9593 8 күн бұрын
CONTACT OUR KRISHIMITHRA OFFICE
@bijualex9444
@bijualex9444 Ай бұрын
തെങ്ങിന് ഇടേണ്ട ഉത്തമമായ NPK 10:5:20 ആണ് സുഹൃത്തേ
@babugeorge984
@babugeorge984 Ай бұрын
വളം എന്തൊക്ക ആണെന്ന് മനസിലാകുന്നില്ല. എല്ലാം കൂടെ ഒരു നോട്ട് എഴൂതി ചേർക്കാമോ
@giriankumar9593
@giriankumar9593 Ай бұрын
വീഡിയോ കാണുമ്പോൾ യൂട്യൂബിലെ പ്ലേബാക്ക് സ്പീഡ് കുറച്ചിട്ടാൽ മതി. MANASILAKUM
@kppaulpaul794
@kppaulpaul794 Ай бұрын
Potan
@giriankumar9593
@giriankumar9593 Ай бұрын
thanks
@shaheerpullooni4740
@shaheerpullooni4740 Ай бұрын
ഇതൊക്കെ ചെയ്തീട്ട മണ്ട ചെള്ള് കൊണ്ട് പോകുന്നതാണ് സഹിക്കാന്‍ കഴിയാത്തത്.
@giriankumar9593
@giriankumar9593 Ай бұрын
kzfaq.info/get/bejne/fdinnbZey9iwc2g.html. ഈ വീഡിയോയിൽ ചൊല്ലിയെക്കുറിച്ച് ഉള്ള ഡീറ്റെയിൽസ് പറഞ്ഞിട്ടുണ്ട്.
@hydermohamed3742
@hydermohamed3742 Ай бұрын
തെങ്ങ് കൃഷി നഷ്ടത്തിലാണ് ഇത്രയും വളം ചേർക്കലും പണിക്കൂലിയും കണക്ക് കൂട്ടിയാൽ നഷ്ട്ടമാണ്
@giriankumar9593
@giriankumar9593 Ай бұрын
കൃത്യമായ ദൂരം നല്ല പരിചരണം ചുവട്ടിൽ കള ഉണ്ടാവാൻ പാടില്ല കീടാണു ബാധക്കുള്ള മരുന്ന് പ്രയോഗം കൃത്യമായി ചെയ്യണം ഒരു വർഷത്തിൽ രണ്ട് തവണ വളം ഇടുക,സ്വയം തടമെടുത്ത് വളപ്രയോഗം ചെയ്യുകയും കുറഞ്ഞ ചെലവിൽ തെങ്ങുകയറുന്ന ആളിനെ വിളിച്ച് തെങ്ങ് കയറുകയും ,കൂടുതൽ തെങ്ങുള്ള ആളാണെങ്കിൽ ബംഗാളിയെ വെച്ച് ജോലി ചെയ്യുകയും ശരിയായി നിർദ്ദേശം കൊടുക്കുകയും ചെയ്യുക.തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടിൽ തൊഴിലാളികളെ വെച്ച് മേൽപ്പറഞ്ഞ വളങ്ങൾ ഉപയോഗിച്ച് ലാഭമെടുത്ത് തേങ്ങ കേരളത്തിൽ കയറ്റുമതി ചെയ്യുന്നു.തെങ്ങിന്റെ ബൈ പ്രോഡക്റ്റ് ഉൽപ്പന്നമാക്കി ലാഭകരമാക്കുന്നു അതിനാൽ തെങ്ങ് കൃഷി ഒരിക്കലും നഷ്ടം വരില്ല.
@mathewsamuel7522
@mathewsamuel7522 28 күн бұрын
Sir I have some questions. 1.when we dig the put will it not cut number of roots. 2. Where can we the micro nutrients. Can you kindly give your whatsapp number so that people like me can contact you. Thanks.
@giriankumar9593
@giriankumar9593 27 күн бұрын
@@mathewsamuel7522 9562866049
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 23 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 10 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 13 МЛН