തെങ്ങ് ഉണ്ടെങ്കിൽ കാശുണ്ടാക്കാം😍കൂലി ചെലവില്ലാതെ വളം ചെയ്യാം/ ഓർഗാനിക് വളങ്ങൾ നല്ലൊരു റിസൾട്ട്

  Рет қаралды 5,639

Fuddie Traveller by Joshy MR

Fuddie Traveller by Joshy MR

6 ай бұрын

തെങ്ങിന് കൂലി ചെലവില്ലാതെ ആർക്കും ഈസിയായി വളം ചെയ്യാം. ഗ്രീൻ പ്ലാനറ്റിന്റെ ഓർഗാനിക് വളങ്ങൾ നല്ല റിസൾട്ട് ആണ്. കൊമ്പൻ ചെല്ലി,ചെമ്പൻ ചെല്ലി, മണ്ടരി എന്നിവയ്ക്ക് നല്ല റിസൾട്ട് ആണ്. ആവശ്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക
9746320961
Online Deliveryഉണ്ട്.
വാട്സാപ്പിൽ ഒരു മെസ്സേജ് ഇട്ടാൽ catalogue അയച്ചുതരുന്നതാണ്..
• തെങ്ങിന് വളം കൂലി ചിലവ...

Пікірлер: 18
@FuddieTraveller
@FuddieTraveller 5 ай бұрын
വളങ്ങൾ വേണ്ടവർ ഈ നമ്പറിൽ കോൺടാക്ട് ചെയ്യുക 9746320961 കൊറിയർ, പാഴ്സൽ ലഭ്യമാണ്..
@shibukp3333
@shibukp3333 5 ай бұрын
ഗംഭീരം ആണല്ലോ ഈ വളങ്ങൾ. 👍
@kamalamanyvenu5622
@kamalamanyvenu5622 5 ай бұрын
Very good method. Tku
@jobyjosekoola9996
@jobyjosekoola9996 5 ай бұрын
Super video🎉🎉
@lukosebaby3972
@lukosebaby3972 5 ай бұрын
Congratulations tks
@johge02
@johge02 5 ай бұрын
Excellent
@RenjithKunnicode-rd9wf
@RenjithKunnicode-rd9wf 5 ай бұрын
Hai chetta 👌👏
@FuddieTraveller
@FuddieTraveller 5 ай бұрын
👍🏻❤️
@appuj8163
@appuj8163 5 ай бұрын
Good video.....
@shabeernahas2027
@shabeernahas2027 5 ай бұрын
Potash matram ittal risalt kittumo
@sabiracc2155
@sabiracc2155 5 ай бұрын
മുറ്റം കാടായല്ലോ ❤❤❤
@shibukp3333
@shibukp3333 5 ай бұрын
റബ്ബർ മരങ്ങൾ ക്കു ഈ വളം പറ്റുമോ, പറ്റുമെങ്കിൽ dosage എങ്ങനെ ആണ് ?
@girijamaney9080
@girijamaney9080 5 ай бұрын
Trissur veedu avide anu . video kanum super
@muhammedmisab4157
@muhammedmisab4157 5 ай бұрын
ഇതിൽ പറഞ്ഞ വളം ഒരു തെങ്ങിന് 190 ₹(6 month ) മറ്റു വളങ്ങൾ ഒന്നും തന്നെ പിന്നീട് നൽകേണ്ടതില്ല? അഥവാ കുമ്മായം കോഴി വളം, ചാണകം തുടങ്ങിയത് നിങ്ങൾ പറയുന്ന ഈ വളം കവുങ്ങ്, ജാതി ഇവക്ക് എങ്ങനെയാണ് കൊടുക്കേണ്ടത്?
@susyrenjith6599
@susyrenjith6599 5 ай бұрын
കൊമ്പൻ ചെല്ലിക്കുള്ളത് ഇടൂ
@MuhammedCPmuhammedba
@MuhammedCPmuhammedba 5 ай бұрын
പക്ഷേ പൂഴി മണൽ ഉള്ളവർക്ക് പറ്റില്ലല്ലോ...
@shihabshihab4111
@shihabshihab4111 5 ай бұрын
ഈ വളം ചെയ്താൽ മറ്റു വളങ്ങൾ ചെയ്യേണ്ട ആവശ്യം ഉണ്ടൊ.
@FuddieTraveller
@FuddieTraveller 5 ай бұрын
ഇല്ല
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 33 МЛН
Survival skills: A great idea with duct tape #survival #lifehacks #camping
00:27