No video

കേരളത്തിലെ Ambulance Driverമാർ കാണിച്ച Mass ഒന്നും വേറെ ആരും കാണിച്ചിട്ടില്ല🔥🔥

  Рет қаралды 7,618,993

Team Kappa

Team Kappa

3 жыл бұрын

Thanks to Rahul

Пікірлер: 1 200
@sindhu_123
@sindhu_123 7 ай бұрын
അതുപോലെ ഒരു ഡ്രൈവരുടെ മികവാണ് എന്റെ കുഞ്ഞിന്റെ ജീവൻ നില നിർത്തിയത്
@abdu67658
@abdu67658 3 ай бұрын
ഞാനും ഒരു ഡ്രൈവർ ആണ് ഞങ്ങൾ അറിഞ്ഞു ഓയിഞ്ഞു മാറി കൊടുക്കാറുണ്ട്
@shafeeqcherumba1497
@shafeeqcherumba1497 3 жыл бұрын
ആത്മാർത്ഥമായി ആംബുലൻസിന് വഴിയൊരുക്കുന്ന നല്ലവരായ ജനങ്ങൾകും എൻ്റേ ബിഗ് സല്ല്യട്
@FebsVlog86
@FebsVlog86 3 жыл бұрын
🙏🙏😊❤️
@Asiyanizar
@Asiyanizar 3 жыл бұрын
, ,.
@kumbidicutz2159
@kumbidicutz2159 3 жыл бұрын
😇
@rashedmt4646
@rashedmt4646 3 жыл бұрын
Fun v
@PSYCHO-JUNIORS
@PSYCHO-JUNIORS 3 жыл бұрын
Athan ❤
@ksa7010
@ksa7010 3 жыл бұрын
സ്വന്തം ജീവൻ പണയപ്പെടുത്തി മറ്റുള്ള ജീവൻ രക്ഷിക്കാനായി നെട്ടോട്ടമോടുന്ന എല്ലാ ആംബുലൻസ് ഡ്രൈവർമാർക്കും ഒരായിരം ബിഗ് സല്യൂട്ട്,,,👍❤️
@faizy7199
@faizy7199 3 жыл бұрын
കുമ്പിടി 😵😵
@shibijoji3025
@shibijoji3025 3 жыл бұрын
A big salute
@railgames3843
@railgames3843 3 жыл бұрын
god blessing
@anvarvellamunda1574
@anvarvellamunda1574 3 жыл бұрын
Big salute
@razeikparappa
@razeikparappa 3 жыл бұрын
😍😍😍🥀🥀🥀
@user-cb5tc9jg4f
@user-cb5tc9jg4f 3 жыл бұрын
ഞാൻ എന്നും ആംബുലൻസ് കണ്ടാൽ അതിലുള്ള എല്ലാവർക്കും വേണ്ടി പ്രാർത്ഥിയ്‌ക്കാറുണ്ട് കാരണം മരണത്തോട് മല്ലിടുന്ന എന്റെ ജീവനുംകൊണ്ട് ഇതുപോലെ പാഞ്ഞതാ മറക്കില്ല ഒരിക്കലും
@shejingeorge4423
@shejingeorge4423 3 жыл бұрын
Man. ❤️
@sandeepsoman8482
@sandeepsoman8482 2 жыл бұрын
🙏🏻🙏🏻🙏🏻🥰🥰🥰🥰
@ayyoobthrasseri6262
@ayyoobthrasseri6262 2 жыл бұрын
റോട്ടിലുള്ളവർകും കൂടി പ്രാർതിക്കണെ
@shindonbaby5804
@shindonbaby5804 2 жыл бұрын
Ano?..enit ningal rakshapeto atho maricho
@sultan_alaeddin_keykubat__
@sultan_alaeddin_keykubat__ 5 ай бұрын
​@@shindonbaby5804 താങ്കൾക്ക് കുറച്ച് ബുദ്ധി കടം തരട്ടെ?
@rahulminerva2474
@rahulminerva2474 3 жыл бұрын
പ്രാർഥിക്കാറുണ്ട് ഓരോ ആംബുലൻസ് സൈറൺ ഇട്ടു പോകുമ്പോൾ അതിന്റെ സാരഥിക്ക്‌ കൂടി ❤️❤️❤️
@ajeshmanu
@ajeshmanu 3 жыл бұрын
njanum
@donbiju6895
@donbiju6895 3 жыл бұрын
😘😥😥😥
@maheshmaheshmahi5472
@maheshmaheshmahi5472 3 жыл бұрын
ഞാനും
@aneezJaz
@aneezJaz 3 жыл бұрын
ഞാനും ... എല്ലാവർക്കും നല്ലത് വരട്ടെ
@drisyac7206
@drisyac7206 3 жыл бұрын
Njanum..
@vahabvahu2078
@vahabvahu2078 3 жыл бұрын
റോഡിൽ എത്ര ബ്ലോക്ക് ഉണ്ടെങ്കിലും പ്രധാനമായിട്ടും ആംബുലൻസ് വന്നാൽ സഹകരിക്കുന്നത് അതാണ് നമ്മുടെ വൻ വിജയം 🙏
@antonykp6498
@antonykp6498 Жыл бұрын
അതാണ്🙏🙏
@themalluboys271
@themalluboys271 3 жыл бұрын
ഒരു ആംബുലൻസ് ഡ്രൈവറിന്റെ ഭാര്യ ആയതിൽ എനിക്ക് അഭിമാനിക്കാം...... Love u ikka...
@naseemavakayil3456
@naseemavakayil3456 3 жыл бұрын
Ameen.yarabbalhalmeen
@abhilash.s.y875
@abhilash.s.y875 3 жыл бұрын
👍👍👍
@vahabhamth4175
@vahabhamth4175 3 жыл бұрын
😍
@binumon437
@binumon437 3 жыл бұрын
🤲🤲
@anvaryanbu5863
@anvaryanbu5863 3 жыл бұрын
👍👍👍👍👍
@ishalgrouptklm6515
@ishalgrouptklm6515 3 жыл бұрын
മാസ്സ് കാണിക്കാൻ വേണ്ടി മാത്രം അല്ല ഞങ്ങളെ പോലുള്ള ആംബുലൻസ് ഡ്രൈവർമാർ വളയം പിടിക്കുന്നത് ഞങ്ങളെ വിശ്വസിച്ചു കൂടെ വരുന്ന ഓരോരുത്തരുടെയും ജീവൻ സുരക്ഷിതമായി എത്തിക്കേണ്ടിടത് എത്തിക്കാൻ കൂടെ ആണ്... 😍
@lifeofandaman2932
@lifeofandaman2932 3 жыл бұрын
അമ്പലംങ്ങൾ കണ്ടാൽ പ്രാർത്ഥിക്കാൻ മറന്നാലും സൈറൻ ഇട്ട് വരുന്ന ആംബുലൻസ് കാണുമ്പോൾ ഇതുവരെ മറന്നിട്ടില്ല... ഒരു ജീവന് വേണ്ടി ഉള്ള മരണപ്പാച്ചിൽ ആണ് അത്.. 💓
@sharanyacsharanyac1796
@sharanyacsharanyac1796 3 жыл бұрын
Sathyam☺️
@Pocso-muhammed-nabi
@Pocso-muhammed-nabi 3 жыл бұрын
അമ്പലം... ജിഹാദ് വർത്താനം കലക്കി സുടൂ
@Pocso-muhammed-nabi
@Pocso-muhammed-nabi 3 жыл бұрын
പള്ളികണ്ടാൽ എന്നുകൂടി ചേർക്കട നായെ... പാകിസ്ഥാൻ പന്നി
@artsentertainment5480
@artsentertainment5480 3 жыл бұрын
@@Pocso-muhammed-nabi orooro pattitheettangale
@MuZicSLifE962
@MuZicSLifE962 3 жыл бұрын
ഞാനും... 🙏
@allkerala-youtubersarmy5114
@allkerala-youtubersarmy5114 3 жыл бұрын
ഒരു ആംബുലൻസ് driver ആയതിൽ അഭിമാനിക്കുന്നു 😌
@shahanaskottukad3232
@shahanaskottukad3232 2 жыл бұрын
ഞാനും 😊
@s.k.s.4823
@s.k.s.4823 2 жыл бұрын
👏👏👍👍🥰🥰
@jaicevarghese9391
@jaicevarghese9391 Жыл бұрын
God bless you brother
@mind_blower3825
@mind_blower3825 3 жыл бұрын
കണ്ടിരിക്കുമ്പോൾ കുളിരു കോരും... പക്ഷെ അതിനകത്ത് ഇരിക്കുന്ന ആൾക്കാരുടെയും ഓടിക്കുന്ന ആളുടെയും നെഞ്ചിലെ തീ..😞
@sreelekhap.r1438
@sreelekhap.r1438 3 жыл бұрын
എന്റെ അച്ഛനെ ഓർന്നവരും..
@drmpsingh8183
@drmpsingh8183 3 жыл бұрын
তডঠযঠ
@ARUN-yq1jy
@ARUN-yq1jy 3 жыл бұрын
@@sreelekhap.r1438 😐
@sahilmalik368
@sahilmalik368 2 жыл бұрын
😥😥😍😍😍
@lordm1235
@lordm1235 2 жыл бұрын
@@sreelekhap.r1438 ente ummayeyum kondu njaan poythu oorkkum. July 8 nu
@pictob4988
@pictob4988 3 жыл бұрын
ന്റെ മോനെ driving. ജീവൻ രക്ഷിക്കാൻ വേണ്ടി സ്വന്തം ജീവൻ പണയം വെച്ചവർ ഇവർ mass അല്ല മരണ mass aanu
@commando8002
@commando8002 3 жыл бұрын
ഈ വീഡിയോ എഡിറ്റ് ചെയ്ത് speed കൂട്ടിയത് ആണ് real വീഡിയോയിൽ വണ്ടി മെല്ലെ ആണ് പോകുന്നത് 🤐
@jasminm3789
@jasminm3789 3 жыл бұрын
Ente monte jeevan rakshichad oru ambulance driver aanu. Annu athinullil irunnapo ulla nenjile thee Aa driver aarenno onnum ariyilla ipo ee video kandapo adhehathe orthupoyi Allahuvinte kaaval eppozum undaakate
@loveshore3506
@loveshore3506 2 жыл бұрын
@@commando8002 ആയോ ചേട്ടൻ ambulance പോകുന്നത് കണ്ടിട്ട് ഇല്ലല്ലേ
@basilabasila230
@basilabasila230 2 жыл бұрын
@@commando8002 hh
@noufalikka2435
@noufalikka2435 Ай бұрын
Mattu vahanangalude speed kootathe ambulacinte speed mathram kootiyalle ​@@commando8002
@user-rh9sc8yf2c
@user-rh9sc8yf2c 3 жыл бұрын
Ambulance Drivers ഇന് ഇങ്ങനെ പോയാലെ പറ്റു ജീവൻ വെച്ച് ഉള്ള കളിയാ Ambulance Drivers എന്റേത് So We Proud To Ambulance Drivers 👏👏🤝🤝💪💪😍😍❤️
@ppc10000
@ppc10000 3 жыл бұрын
വീഡിയോയിലെ ഫസ്റ്റ് ആംബുലൻസ് ഓടിക്കുന്നത് . കണ്ണൂർ പെരിങ്ങത്തൂർ സ്വദേശി അതുൽ ❤️❤️
@VivinCS
@VivinCS 3 жыл бұрын
its not only about ambulance driver ..others also giving space for him ..beauty of Kerala
@lucid.6610
@lucid.6610 3 жыл бұрын
Lol😂
@nelsonjohnthodupuzha5798
@nelsonjohnthodupuzha5798 Жыл бұрын
അതാണ്‌ ❤️❤️
@-kn481
@-kn481 3 жыл бұрын
ചേട്ടൻ നല്ല രീതിയിൽ ഓടിച്ചു👍ചേട്ടൻ ആ ഒരു ജീവൻ രക്ഷിച്ചു എന്ന് വിശ്വസിക്കുന്നു ❤
@Onlinesettai
@Onlinesettai 3 жыл бұрын
As a driver i m really proud for that They r real Angels in this world And the Doctors r God
@keralabusfans3985
@keralabusfans3985 3 жыл бұрын
Ee ambulance driver marre samadhikkanam .entte ponne enthann sontham juvvan panayam vej mattorallude jivann raksshikkanulla pokkk 😱😱 . Salute
@soorajsurendran5123
@soorajsurendran5123 3 жыл бұрын
Ambulance drivers ഉയിർ 💝
@payyanadanshymish8311
@payyanadanshymish8311 2 жыл бұрын
Can apply for gulf f1
@TheKutiyan
@TheKutiyan 3 жыл бұрын
ലൈക്ക് അടിക്കേണ്ടത് ആംബുലൻസ് ഡ്രൈവറേക്കാളും ആംബുലൻസിനു വഴി മാറി കൊടുക്കുന്ന ജനങ്ങൾക്കാണ്👍👍👍
@bijoy4254
@bijoy4254 3 жыл бұрын
ആംബുലൻസിന് എതിരെ വരുന്ന ഓരോ വാഹനത്തിലെയും ഡ്രൈവർമാരുടെ കൈകളിൽ അവരുടെ വളയം ഭദ്രം ആവട്ടെ 😍 കാരണം ഇത്രയും സ്പീഡിൽ ഡ്രൈവ് ചെയ്യുമ്പോൾ ആംബുലൻസ് ഡ്രൈവർക്ക് ഒരു പിഴവ് വന്നാലും അത് അവർക്ക് മുന്നിലുള്ള ഡ്രൈവർ മറികടക്കണം 💪💪💪 ലൗ യൂ
@zainab-yf3tz
@zainab-yf3tz 3 жыл бұрын
അതുൽ ഫാൻസ്‌ ആദ്യം ഓടിച്ച ഡ്രൈവർ ❤️❤️💚💚💚
@johnsonmathew6751
@johnsonmathew6751 3 жыл бұрын
This is my Kerala.❤️❤️Evenif roads are small- 99% of us somehow make way for ambulances..❤️❤️
@payyanadanshymish8311
@payyanadanshymish8311 2 жыл бұрын
Pappu,I road,2+2 more req than k rail than going to maya,us for piles treatment
@ajithpk6497
@ajithpk6497 3 жыл бұрын
കേരളം ഉയിർ🤗🤗🤗 നന്മയുള്ള ആളുകൾ ഉളള നാട്😍😍😍 ഇവിടെ ജനിച്ചത് എന്റെ ഭാഗ്യം
@Athul1818
@Athul1818 3 жыл бұрын
ആ ചേട്ടൻ മാരാണ് ഡ്രൈവർമാർ. അവർ ഇന്ന് രക്ഷിച്ച ജീവൻ. ഒരുനാൾ Driver വേണ്ടി പ്രാർത്ഥിക്കും.
@surjith8325
@surjith8325 3 жыл бұрын
1st വീഡിയോ ഇതിന്റെ ഒറിജിനൽ വീഡിയോ കണ്ടവർ like അടി 🤭
@ramboyt2849
@ramboyt2849 3 жыл бұрын
Ella video yum fast and
@ramboyt2849
@ramboyt2849 3 жыл бұрын
Ellam fake
@benthambi2872
@benthambi2872 3 жыл бұрын
@@ramboyt2849 entha udeshiche
@4friends841
@4friends841 3 жыл бұрын
പൊളി ഡ്രൈവ്
@zainab-yf3tz
@zainab-yf3tz 3 жыл бұрын
തിരക്കേറിയ റോട്ടിൽ കൂടെ തലശ്ശേരി to കോഴിക്കോട് വരെ 52 മിനിറ്റ് മാത്രം 😍
@fathimapathoozzz1476
@fathimapathoozzz1476 3 жыл бұрын
പടച്ചോനേ കാക്കണേ.... എല്ലാരേയും 🤲
@vinth1695
@vinth1695 3 жыл бұрын
Ithu enna comments
@BadBoy-nh6ip
@BadBoy-nh6ip 3 жыл бұрын
ഇത് കാണുമ്പോൾ ഒരു ഡ്രവർ അയതിൽ അഭിമാനിക്കുന്നു
@lijulal5716
@lijulal5716 3 жыл бұрын
💓
@huzaifvohra9271
@huzaifvohra9271 2 жыл бұрын
I am really feeling proud for those ambulance drivers they are the real heroes SALUTE🙋.
@user-fq3gb2ve5q
@user-fq3gb2ve5q 3 жыл бұрын
മലയാളി 😎😎😎ആംബുലൻസ് സൈറൺ കേട്ടാലുള്ള പ്രതികരണം 👍
@riyasahemad5853
@riyasahemad5853 3 жыл бұрын
പടച്ചോനെ ഈ ജീവനും കൊണ്ട് പായുന്ന ഈ പാവങ്ങൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും കൊടുക്കണേ
@rejivarughese4848
@rejivarughese4848 3 жыл бұрын
We should appreciate the Kerala Public and past Government and administration for implementing and making such a great awareness in public minds 🙏🙏👍👍
@krishnajiju7577
@krishnajiju7577 3 жыл бұрын
ഓരോ ജീവനും കൈപിടിച്ച് ഓടുന്ന ഓരോ ambulance driver മാർക്കും A BIG SALUTE... 🙏🙏🙏🙏🙏🙏🙏
@dinakarancm6999
@dinakarancm6999 3 жыл бұрын
ആംബുലൻസ് ഇത്രയും സ്പീഡിൽ തിരക്ക് ഉള്ളടത്തിൽ കൂടിയും സ്പീഡ് കുറയ്ക്കാതെ പോകുന്നത് മറ്റുള്ളവരുടെയും ജീവന് ഭീഷണി ആവുന്ന തരത്തിൽ ആണ് അത് നല്ലതല്ലാ
@sreerajvr5623
@sreerajvr5623 3 жыл бұрын
Innalthe videoo kanditt vannavr ondo
@challengekv4112
@challengekv4112 3 жыл бұрын
Kore okke vdio speed akit und🙁but kaanumbo vicharikm ath ambulancnte speed anenn🙁 alla
@sevansky6790
@sevansky6790 3 жыл бұрын
Link please
@GeorgeGeorge-fd2cv
@GeorgeGeorge-fd2cv 3 жыл бұрын
നന്ദി അറിയിക്കാൻ വാക്കുകൾ ഇല്ല
@rashidctl1678
@rashidctl1678 Жыл бұрын
ജീവൻ പിടിക്കാൻ വേണ്ടി ഇരമ്പിയാർത്ത് കാറ്റിനു തുളയിട്ട് പറക്കുന്ന ആംബുലൻസിന്റെ വളയം പിടിക്കുന്ന പുലിക്കുട്ടികൾക്ക് ഹൃദയത്തിൽ നിന്നും salute🤲🏻😍😍
@rashidrocks9602
@rashidrocks9602 3 жыл бұрын
Proud to be an ambulance driver🔥😘❤🚑
@s_k_dhanaz9834
@s_k_dhanaz9834 3 жыл бұрын
Dislike അടിച്ചവർ ഓർക്കുക ഒരു നാൾ നിങ്ങളും അതിൽ കയറേണ്ടി വരും , അത് അത്ര സുഖമുള്ള കാര്യമല്ല ജീവൻ മരണപോരാട്ടമാണ്🤲
@jaango123
@jaango123 3 жыл бұрын
bro video speed koottiyittund. manapoorvam
@rajeevbabu2654
@rajeevbabu2654 2 жыл бұрын
Fast forward video aanu...
@cyberboygaming
@cyberboygaming 3 жыл бұрын
രോമാഞ്ചം വന്നു ഇതൊക്കെ കണ്ടപ്പോൾ BIG SALUTE TO AMBULANCE DRIVERS ❤️❤️
@rihanriha508
@rihanriha508 3 жыл бұрын
തന്റെ ജീവനേക്കാൾ വലുതായി കണ്ടു തന്റെ ജീവൻ പണയം വെച്ചു മറ്റൊരു ജീവനുമാ ഓടുന്ന ആബുലൻസ് ഡ്രൈവര്മാര്ക് അല്ലാഹ് നിന്റെ കാവൽ എന്നും ഉണ്ടാവണം 🤲🤲
@Najiya9238
@Najiya9238 3 жыл бұрын
ഈ ആംബുലൻസിൽ ഉള്ള എല്ലാ ഡ്രൈവർമാർക്കും കും എൻറെ ബിഗ് സല്യൂട്ട്
@sassikaladeviks3969
@sassikaladeviks3969 3 жыл бұрын
ആംബുലൻസിന്റെ സൈറൺ കേൾക്കുമ്പോൾ നെഞ്ചിൽ ഒരു തീയാണ് അതിലുള്ള ജീവനു വേണ്ടി പ്രാർഥിക്കാറുണ്ട്
@MohmdFaYiz
@MohmdFaYiz 3 жыл бұрын
എല്ല ആംബുലൻസ് ഡ്രൈവർമർകു രക്ഷ നൽകനെ എല്ല വാഹനങ്ങളും സഹകരിക്കണം എന്ന് അഭ്യർത്തിക്കുന്നു
@vinayak.r6dsivapriya.r4avi88
@vinayak.r6dsivapriya.r4avi88 2 жыл бұрын
ഓരോ സ്പീഡിൽ പോകുന്നത് ഓരോ ജീവനുകളാണ്. ആംബുലൻസ് ഡ്രൈവർ മാർക്ക്‌ ബിഗ് ബിഗ് സല്യൂട്ട്
@bibinvarghese6384
@bibinvarghese6384 2 жыл бұрын
ശരിക്കും കാണപ്പെട്ട ദൈവങ്ങളിൽ പെട്ടവരാണ് ആംബുലൻസ് ഡ്രൈവർമാർ... 👆🏻👍🏻💪🏻👌🏻✌🏻
@annievo4207
@annievo4207 2 жыл бұрын
BIG SALUTE FOR ALL THE DRIVERS THOSE WHO ARE DOING AMBULANCE SERVICES, my PRAYERS ALWAYS WITH YOU GUYS. YOU ARE DOING GREAT JOB. ALMIGHTY GOD WITH YOU ALWAYS.
@Libinbrise
@Libinbrise 3 жыл бұрын
ആംബുലൻസ് ആണെന്ന് കണ്ടു ഒഴിഞ്ഞു മാറി കൊടുക്കുന്ന മറ്റു വണ്ടിക്കാരെയും 🙏 കേരളത്തിൽ അല്ലാതെ വേറെ എങ്ങും ഇങ്ങനെ ആരും മാരിതരില്ല 🙏
@Humanile.-com
@Humanile.-com Жыл бұрын
ആദ്യംകണ്ട visual ഫേക്ക് അല്ലെ അതിന്റെ ഒറിജിനൽ ഞാൻ കണ്ടിരുന്നു Ambulance Drivers 💥🧚‍♂️🧚‍♂️💯
@sharusharoos
@sharusharoos 2 жыл бұрын
ഞാൻ ഒരു നേഴ്സ് ആണ് ഇടക്ക് രോഗികളെ കൊണ്ട് ആംബുലൻസിൽ കൂടെ പോവാറും ഉണ്ട് അപ്പോഴേക്കോ മനസ്സിൽ ഒറ്റ പ്രാർത്ഥന മാത്രം ആയിരിക്കും ഞങ്ങൾക്ക് എന്ത് പറ്റിയാലും ഉള്ള കിടക്കുന്ന ആളെ സുരക്ഷിത മായി എത്തിക്കാൻ പറ്റണം എന്ന്, ഉള്ളിൽ ഒരു ജീവനും വേണ്ടി പിടിയുന്നത് കാണുമ്പോൾ മുമ്പിൽ ഓരോ വണ്ടിക്കൾ പാസ്സ് ചെയ്തു പോവുമ്പോളും മനസ്സിൽ ഒരു വിങ്ങൽ ആണ് പേടിയാണ്.
@sreelalroy_v
@sreelalroy_v 3 жыл бұрын
Ambulance driver is a decorated job that needs to be recognized as one among the highest ranking social service
@mahendranc22
@mahendranc22 3 жыл бұрын
Ambulance driver mathram alla ambulance vandiki said kodutha yella driver markum big salute
@hf2392
@hf2392 3 жыл бұрын
Njan oru ambulance driver ann...14 vayassil adhyamayi ummammane hospitalilekk kond poyan thudakkam... anh driving onhum padichittilla...kori choriyunha mayayulla rathri oru drivereyum vilich kittathappol veettile omni van eduth poyadha....pinneed adhoru job and life ayi change ayi.... Friends....nammal drive cheyyumbol mattulla vandikal maritharumbol a are over take cheyyumbol kittunha sugam onh vere thanneya..... Enikkum tharumo oru salute....please
@sabirajabbar1639
@sabirajabbar1639 3 жыл бұрын
Aa poralikalkk big salute💪💪..,,we proudof uu
@ambulancelover2054
@ambulancelover2054 3 жыл бұрын
Swantham jeevan nokkathe. Mattullavarkk vendiyulla jeevidham 💕💕💕💕❤️❤️❤️❤️
@eagleeagle2920
@eagleeagle2920 3 жыл бұрын
Singam boy big salute
@worldofguppis1683
@worldofguppis1683 3 жыл бұрын
ഓരോ ജീവനും കയ്യിൽ എന്തി പുറപ്പെടുന്ന ആംബുലൻസ് ഡ്രൈവർക്കിരിക്കട്ടേ ഇന്നത്തെ ലൈക് 😔🥺
@musavvir2999
@musavvir2999 2 жыл бұрын
മറ്റുള്ളവർക്ക് വേണ്ടി തന്റെ പ്രാണൻ നൽകാൻ പോലും തയ്യാറാകുന്നുണ്ടെങ്കി അതിന്റെ പേരാണ് "മനുഷ്വത്വം"
@sreekutty7510
@sreekutty7510 3 жыл бұрын
മച്ചാനേ ഇത് ഫുൾ നമ്മുടെ നാട്ടിലെ പിള്ളേരാ ഫുൾ കണ്ണൂർ പയ്യന്നുർ റോഡും കണ്ണൂർ കോഴിക്കോട് റോഡും മാത്രമെ ഉള്ളു അതാണ് കണ്ണൂർ കാരുടെ power 💥💥🔥🔥🔥🔥🔥🔥
@abhilashrahul6475
@abhilashrahul6475 3 жыл бұрын
ബാക്കി ജില്ലയിൽ ആംബുലൻസ് ഡ്രൈവർമാർ ഇല്ലേ... കാളവണ്ടിയാണോ ഓടിക്കുന്നത്.
@techdoctoryt01
@techdoctoryt01 3 жыл бұрын
ഞാനും വെയ്റ്റിംഗ് ആണ് ഇതിനേക്കാൾ mass ആയിട്ട് വരാൻ🔥🙂
@satheesh787
@satheesh787 6 ай бұрын
സ്വന്തം ജീവൻ നോക്കാദെ മറ്റുള്ളവർക് വേണ്ടി ജീവിക്കുന്ന ഇവരെ കാക്കണം ദൈവമെ
@santhoshkumar-jz8wu
@santhoshkumar-jz8wu 3 ай бұрын
Attitude of people to give way for ambulance is appreciable in Kerala 👍👍
@08gowthamcreations16
@08gowthamcreations16 3 жыл бұрын
😯poli👌👌😍😍⚠️⚠️🥰🥰🥰🥰
@dashrathdesai
@dashrathdesai 3 жыл бұрын
2x Speed be like 😂...-- Gajab Beijjati hai....😂🤣
@pkvinod8521
@pkvinod8521 5 ай бұрын
ഞാനും ഓടിച്ചിട്ടുണ്ട് ആംബുലൻസ് എനിക്ക് ഇപ്പോഴും ഒരുപാട് ഇഷ്ട്ടമാണ് ആംബുലൻസ് ഓടിക്കാൻ കാരണം അതൊരു ജീവൻ രക്ഷിക്കാനുള്ള ഓട്ടമാണ്. അതുകൊണ്ട് എന്റെ ജീവൻ പണയം വെയ്ക്കാൻ ഞാൻ തയ്യാറാണ്
@akhilvs1553
@akhilvs1553 3 жыл бұрын
രോമാഞ്ചം 👌
@indianever4698
@indianever4698 3 жыл бұрын
This must be a Kerala state highway...got to appreciate the driver's determination to give his 100 % for the patient he's ferrying..but not the authorities for keeping such a narrow road...😏 🇮🇳
@sreekuttykannansudhi5744
@sreekuttykannansudhi5744 3 жыл бұрын
Driver markk vendi പ്രാർത്ഥിക്കാം എല്ലാർക്കും സ്വന്തം ജീവൻ കളഞ്ഞിട്ട് വാക്കി എല്ലാരുടെയും ജീവിതത്തിന് വേണ്ടി പോകുവർ ആണ് അവർക്ക് ഒന്നും പറ്റല്ലേ ദൈവമേ
@HariKRishna-gl8ny
@HariKRishna-gl8ny 2 жыл бұрын
ഓരോ നെഞ്ചിടിപ്പിലും സ്വന്തം ജീവൻ പോലും നോക്കാതെ മറ്റൊരു ജീവൻ രക്ഷിക്കാൻ ഇവർ കാണിക്കുന്ന ഈ സാഹസികത...💯💥 പകരം വെക്കുവാൻ ഒന്നും തന്നെ ഇല്ലാത്ത ഇവരുടെ ഈ കഴിവ് സമ്മതിക്കാതെ പറ്റുമോ... 🤍#Ambulance_drivers♥️
@ajithnarimattathil38
@ajithnarimattathil38 3 жыл бұрын
ഇതിലെ ആളുകളുടെ നടത്തം ശ്രദ്ധിച്ചാൽ വീഡിയോ പ്ലേയ് ചെയ്യുന്ന സ്പീഡ് കൂടിയിട്ടുണ്ട് എന്ന് മനസ്സിൽ aakum
@rjtintoo8956
@rjtintoo8956 3 жыл бұрын
Frist ഒർജിനൽ ആണ്
@big_smoke___
@big_smoke___ 3 жыл бұрын
@@rjtintoo8956 ആദ്യത്തെ ആണ് ശരിക്കും fast forward 🤣🤣 ആളുകൾ നടക്കുന്നത് നോക്
@Mr-ko8jq
@Mr-ko8jq 3 жыл бұрын
@@rjtintoo8956 first one video speed kootiyittund
@mujumlpm9377
@mujumlpm9377 3 жыл бұрын
🤣🤣
@nandhuviswanath8782
@nandhuviswanath8782 3 жыл бұрын
@@rjtintoo8956 first vedio original kand nokku ith edited aanu
@unnikuttan438
@unnikuttan438 3 жыл бұрын
Vere eth vandi speedil poyalum pettennu enthelum munnil vhadi seen akum pakshee. Ambulence povumboo anganealla💓💓
@sandeepmeppadam777
@sandeepmeppadam777 Жыл бұрын
ബിഗ് സല്യൂട്ട്.. വീഡിയോ ഒന്നുകൂടെ നന്നാക്കാൻ എന്നു കരുതിയിട്ടാകണം ആദ്യ വാഹനത്തിന്റെ ഭാഗത്തെ വീഡിയോ സ്പീഡ് കൂട്ടി ഇട്ടത്. ആളുകൾ നടക്കുന്ന വേഗത ശ്രദ്ധിച്ചു നോക്കിയാൽ കാണാം. എന്തു തന്നെയായാലും സ്വയം സമർപ്പിച്ചുള്ള ഈ പുണ്യ പ്രവർത്തി ചെയ്യുന്നവർ തന്നെയാണ് യഥാർത്ഥ ദൈവങ്ങൾ. 👍🏾👍🏾👍🏾
@akashnv7403
@akashnv7403 3 жыл бұрын
1 st one was never seen before like that .....we should award him......🙏🙏
@aswins2783
@aswins2783 3 жыл бұрын
Oroo jeevanum rakshikkan swantham jeevan arpichavar❤️
@naveen__1785
@naveen__1785 3 жыл бұрын
Proud of ambulance drivers❤️
@sreelekhansshssthadiyoor4962
@sreelekhansshssthadiyoor4962 3 жыл бұрын
😍😍😍😍😍 Ithokke kanumpol enthelumpattiyal raksha peduthan ingane kuree nalla manushare....... 😍😍😍😍
@raheem8825
@raheem8825 Жыл бұрын
ആ ഡ്രൈവ്വർമാർക്ക് ഇരിക്കട്ടെ ഒരോ കുതിര പവൻ
@jayasreep2120
@jayasreep2120 3 жыл бұрын
A big salute to all ambulance drivers
@samsukk4458
@samsukk4458 3 жыл бұрын
Thanks
@crimebossofkl6137
@crimebossofkl6137 3 жыл бұрын
കുറ്റിപ്പുറം കൂട്ടായ്‌മ ആമ്പുലൻസ് ആണ് first വീഡിയോ ⚡️
@snehal2618
@snehal2618 3 жыл бұрын
Alla ente naadaya peringathoorile mya ambulance aaadhyathe
@niyasnamis9238
@niyasnamis9238 3 жыл бұрын
Kl58അതുലെട്ടൻ
@snehal2618
@snehal2618 3 жыл бұрын
@@niyasnamis9238 athanne ❤️
@vishnuv9246
@vishnuv9246 3 жыл бұрын
Polichu
@harikrishnan9007
@harikrishnan9007 3 жыл бұрын
അയിന്?
@Kari-mj8ku
@Kari-mj8ku 7 ай бұрын
ഒരു ആംബുലൻസ് ഡ്രൈവറുടെ ഓട്ടം ആണ് എന്റെ ഉമ്മയുടെ ജീവൻ ❤️❤️❤️❤️
@renjanipl5807
@renjanipl5807 3 жыл бұрын
ഒരു ജീവൻ രക്ഷിക്കാൻ അവർ ഇത്ര ഫാസ്‌റ്റായിട്ട് പോകുന്നുവെങ്കിൽ അവർ ദൈവത്തിനു തുല്യം
@scavengersjointfamilyunite9147
@scavengersjointfamilyunite9147 3 жыл бұрын
Love from banglore God bless u guys always
@user-rp5sl6hj2n
@user-rp5sl6hj2n 3 жыл бұрын
𝖠𝗅𝖺𝖾𝗅𝗎𝗆 𝗄𝖾𝗋𝖺𝗅𝖺𝗍𝗁𝗂𝗅𝖾 𝖽𝗋𝗂𝗏𝖾𝗋 𝗆𝖺𝖺𝗋 𝗆𝖺𝗋𝖺𝗇𝖺 𝗆𝖺𝗌𝗌 𝖺𝖺𝗇𝗎...
@SurajKumar-oc8hp
@SurajKumar-oc8hp 2 жыл бұрын
ധൈര്യം താനെ വരും. എന്തും കാണിക്കാനുള്ള സപ്പോർട്ട് ഉള്ളപ്പോൾ..
@mubashirkt2905
@mubashirkt2905 2 жыл бұрын
🚑ഉയിർ ❤❤❤❤
@nkumar4573
@nkumar4573 3 жыл бұрын
Beauty of Kerala - full of narrow roads
@faseelap6606
@faseelap6606 3 жыл бұрын
Innale aruninte driving kand vannavarundo Like ✨✨
@suruminoushad3772
@suruminoushad3772 3 жыл бұрын
Ty7r
@jasnachinju7923
@jasnachinju7923 3 жыл бұрын
Athul
@salammkd4665
@salammkd4665 2 жыл бұрын
മറ്റുള്ളവരുടെ ജീവൻ വേണ്ടിയിട്ട് രാവും പകലും കഷ്ടപ്പെടുന്ന ആംബുലൻസ് ഡ്രൈവർമാർക്ക്‌ Big selut
@pangatrafi1567
@pangatrafi1567 3 жыл бұрын
Ella ambulance drivermaarkkum allahuvinde kaaval undaayirikkette
@prasanththeertham3247
@prasanththeertham3247 3 жыл бұрын
The real heroes. We salute you 🤝🤝🤝🤝🙏🙏🙏🙏
@roshini4695
@roshini4695 3 жыл бұрын
Value of life and death will be even on th big salute 👏👏👏👏
@shareefkm6640
@shareefkm6640 3 жыл бұрын
ഇത് സ്പീഡ് Fast ചെയ്ത വീഡിയോസ് ആണ് . ഡ്രൈവർമാർക്ക് ഒരായിരം അഭിനന്ദനങ്ങൾ
@shamlashaj1988
@shamlashaj1988 3 жыл бұрын
ഞാനും കയറിയിട് ഉണ്ട് എന്റെ വാപ്പയെയും കൊണ്ട്. എന്ത് നല്ല മനുഷ്യരാണ് ഡ്രൈവർ
@user-pj9jj5kg1x
@user-pj9jj5kg1x 3 жыл бұрын
First video കൊയിലാണ്ടി ടൗൺ പോലെ ഉണ്ടെല്ലോ🤔
@shalom12342
@shalom12342 3 жыл бұрын
The Best Driver's are in KERALA😍
@payyanadanshymish8311
@payyanadanshymish8311 2 жыл бұрын
Screw drivers
@sureshc5948
@sureshc5948 3 жыл бұрын
ഇതു പോലുള്ള ആംബുലൻസ് ഡ്രൈവർമാർക്ക് ദൈവം നല്ലത് മാത്രം വരുത്തട്ടെ
@orvinr4836
@orvinr4836 2 жыл бұрын
Big salute for ambulance drivers 💪🔥🔥🙏👏👏
@joym4022
@joym4022 3 жыл бұрын
Watch the video in 0.5x speed then u can notice the exact speed of the ambulance.😳
@SANILSHAJI
@SANILSHAJI 3 жыл бұрын
American ambulance service can never beat this one....... 😎😎
@payyanadanshymish8311
@payyanadanshymish8311 2 жыл бұрын
Pappu of america wont even watch this
@s46style66
@s46style66 3 жыл бұрын
എന്റെ സ്വപ്നം ഒരു ആംബുലൻസ് ഡ്രൈവർ ആവാനാ ഞാൻ അതിനുള്ള ശ്രമത്തിൽ ആണ് എല്ലാരുടെയും പ്രാർത്ഥന കൂടെ വേണം
@vishnups6366
@vishnups6366 5 ай бұрын
ഇതൊക്കെ കാണുബോൾ വളരെ സന്തോഷം അവന് വട്ടു ആണ് എന്നാണ് നാട്ടിൽ പറയുന്നത് but its my passion
@VenomGaming-og8cr
@VenomGaming-og8cr 3 жыл бұрын
ആദ്യത്ത പോക്ക് ഇഷ്ടപ്പെട്ടവർ
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 7 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 156 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 12 МЛН
♥️♥️♥️
00:20
Татьяна Дука
Рет қаралды 10 МЛН
Crazy Ambulance Driver in Andheri...
6:04
Ride with Imran
Рет қаралды 35 М.
Struggling to The Driver Ghat Road Help Them to Rescue The Truck
14:29
THAGAVAL ARUVI
Рет қаралды 40 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 7 МЛН