No video

ഇത്രയേറെ അവാർഡുകളോ ഈ മൂവിക്ക് | RATHRI MULLA | KANNAN ARAYANGATTIL | O'RANGE MEDIA

  Рет қаралды 1,188,716

Orange Media

Orange Media

Күн бұрын

Watching On : ഇത്രയേറെ അവാർഡുകളോ ഈ മൂവിക്ക് | RATHRI MULLA | KANNAN ARAYANGATTIL | O'RANGE MEDIA
Story, Screenplay, Dialogue, Director : KANNAN ARAYANGATTIL ( +91 9846683490 )
Producer : UNNIKRISHNAN GURUVAYOOR
Asso. Director : ABHI ARAVIND
DOP, Editing & DI : RAJEESH KAZHIMBRAM ( +91 98467 10837 )
Dubbibg & Effects Richard : CHETHANA STUDIO , THRISSUR
BGM : ARUNPRASAD
Orange Media, Album, Shortfilm,
Orange Media Official Facebook Page
/ orangemediateam
Please Follow, Like & Share
Orange Media Other Chanal's
Orange Media Jukebox
/ @orangejukebox
Orange Media Creations
/ @limecreations1234
Saleem Kodathoor Live
/ @saleemkodathoorlive1901
Team Dilse
/ @bigonemedia
Flowers Fest
/ @shortstory7998
O'range Media Official Page Please Like officialorangemediateam/
9946897983, 9567326194, 8129155999
orangemediahub@gmail.com
Please Subscribe this Channel for More Videos

Пікірлер: 202
@bamboosoul9438
@bamboosoul9438 2 ай бұрын
മികച്ച കലാസൃഷ്ടി ! തന്മയത്വത്തോടെയുള്ള അഭിനയം ഒരമ്മയുടെ പിടച്ചിൽ , ആ കൊച്ചുകുട്ടിയുടെ കണ്ണിലെ നിസ്സഹായത സ്വന്തം മുഖത്തു തുപ്പി തന്നെത്തന്നെ അടയാളപ്പെടുത്തുന്ന അമ്മ , എല്ലാം വളരെ പച്ചയായിത്തന്നെ അവതരിപ്പിച്ചു ! അഭിനേതാക്കൾക്കും പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🎉🎉🎉
@sumeshgoodluck5801
@sumeshgoodluck5801 2 ай бұрын
നിതാ രാധാ ഞെട്ടിച്ചു കളഞ്ഞു അഭിനയം ഒരു രക്ഷയില്ല ക്യാമറ bgm...perfomance...Direction....എല്ലാം ഗംഭീരം ❤❤congrats..all
@user-lc9oc4ej8n
@user-lc9oc4ej8n Ай бұрын
നന്നായിട്ടുണ്ട് 👍👍 നിത രാധ അപാര performance 👌👌 ഇത്രയും അഭിനയശേഷിയും നല്ല ശരീരഘടനയുമുള്ള ഈ അതുല്യ കലാകാരിയെ സിനിമാലോകം എന്തുകൊണ്ട് അവഗണിക്കുന്നു... തീർച്ചയായും മെച്ചപ്പെട്ട വേഷങ്ങൾ ചെയ്യേണ്ടയാൾ തന്നെ. ആ കുട്ടിയും നന്നായി ചെയ്തു
@prajeeshmuttanchery1363
@prajeeshmuttanchery1363 2 ай бұрын
അതിമനോഹരം. ഒന്നും പറയാനില്ല. അത്രക്കും മനോഹരം. അമ്മയും മോളും ജീവിച്ചു കാണിച്ചു. ക്യാമറ, എഡിറ്റിങ്, സംവിധാനം എല്ലാം മികച്ചത്. ഇതുപോലെ ഒരുപാട് ഒരുപാട് ബിഗ് സ്‌ക്രീനിൽ പിറവി എടുക്കട്ടെ എല്ലാവിധ ആശംസകളും ❤❤❤
@user-ql1mj3yv9c
@user-ql1mj3yv9c Ай бұрын
എനിക്കൊന്നേ പറയാനുള്ളു നിങ്ങൾ ധീരനാണ്
@kochunnikazrodeandteam4718
@kochunnikazrodeandteam4718 2 ай бұрын
സൂപ്പർ ആയിട്ടുണ്ട് അമ്മയും മോളും പൊളിച്ചു ടീമിലെ എല്ലാവർക്കും അഭിനന്ദനങ്ങൾ
@yathrakadhavlogs4142
@yathrakadhavlogs4142 2 ай бұрын
വല്ലാത്തൊരു കഥയായി പോയി😢 കുട്ടിയായി അഭിനയിച്ച കുട്ടിയുടെ അഭിനയം ഗംഭീരം❤️❤️❤️❤️ അമ്മയും നന്നായി ചെയ്തു❤️
@anoopthodupuzhakerala2837
@anoopthodupuzhakerala2837 2 ай бұрын
Yes
@tincymolvavachi8881
@tincymolvavachi8881 2 ай бұрын
ഒന്നും പറയാൻ ഇല്ല.. വളരെ മനോഹരം ആയിരിക്കുന്നു.. അവസാനം കരഞ്ഞു പോയി 😔😔🙏 ആ അമ്മ ചെയ്തതാണ് ശെരി.. 🙏🙏 അടിപൊളി സൂപ്പർ 🎉🎉 എല്ലാ വിധ അഭിനന്ദനങ്ങൾ 👍🎉 അവാർഡ് യോഗ്യമായ ഷോർട് film 🎉😢
@rasikapriya-vo7qz
@rasikapriya-vo7qz Ай бұрын
ഗംഭീരം 👍👍👍 ഇതിലെ നായിക നിത രാധ ഒന്നാം തരം പെർഫോമൻസ് 👌👌👌ഓരോ ചലനവും നോട്ടവും എല്ലാം കാലങ്ങളുടെ എക്സ്പീരിയൻസ് ഉള്ള ഒരു പ്രഗദ്ഭ നടിക്കു മാത്രം ചെയ്യാൻ പറ്റുന്ന തരത്തിൽ അവർ അവിസ്മരണീയമാക്കി. അവരിൽ നിന്നും ഇനിയും ശക്തമായ, bold ആയ കഥാപാത്രങ്ങൾ പ്രതീക്ഷിക്കുന്നു
@nitharadha6091
@nitharadha6091 Ай бұрын
ഒത്തിരി താങ്ക്സ് ❤❤❤🎉🎉🎉🎉🎉🎉
@sagar62793
@sagar62793 2 ай бұрын
ആ കണ്ണാടിയിൽ നോക്കി നിൽക്കുന്ന രംഗം മതി ...നിങ്ങൾ ഒരു മികച്ച നടിയാണെന്ന് മനസിലാക്കാൻ..
@swanmedia4152
@swanmedia4152 2 ай бұрын
അടിപൊളി വർക്ക്‌ .. ഇതിൽ അഭിനയിച്ചവരും അണിയറയിൽ പ്രവർത്തിച്ചവരും അഭിനന്ദനം അർഹിക്കുന്നു.. ഡയറക്ടർ നിങ്ങൾക് ഒരു സല്യൂട്.. പ്രത്യേകിച്ച് എന്റെ സുഹൃത്ത് rajeesh അദ്ദേഹത്തിന്റെ ക്യാമറ ഫ്രെയിം വേറെ ലെവൽ എഡിറ്റിങ്ങും അതിലേറെ സൂപ്പർ big സല്യൂട് rajeesh 🎉🎉🎉🎉അഭിനന്ദനങ്ങൾ
@afsalpa6440
@afsalpa6440 2 ай бұрын
മനോഹരമായൊരു കലാവിഷ്ക്കാരം . അഭിനേതാക്കൾ എല്ലാവരും ഒന്നിനൊന്ന് മെച്ചം. സാങ്കേതികമികവ് എടുത്ത് പറയേണ്ടതുണ്ട്. പ്രത്യേകിച്ച് ക്യാമറ പ്രിയ സുഹൃത്ത് അരുണിൻ്റെ സംഗീതം എല്ലാം ഒന്നിനൊന്ന് മെച്ചം
@martinmadathiparambil584
@martinmadathiparambil584 2 ай бұрын
കണ്ണിമ ചിമ്മാതെ ഒറ്റ വീർപ്പിന് കണ്ടു തീർത്തു. അഭിനന്ദനങ്ങൾ!🌹
@rajeevpoovathuran1193
@rajeevpoovathuran1193 2 ай бұрын
സംവിധായകന് ബിഗ് സല്യൂട്ട് ആ കുഞ്ഞും അമ്മയും മനസ്സിൽ വേദന നൽകി
@bagavalsingh5097
@bagavalsingh5097 2 ай бұрын
ഹെന്റമ്മോ" നിത രാധ ശരിക്കും ഈ കഥയിൽ ജീവിച്ചു കാണിച്ചു,, സംവിധായകനും കഥയും നന്നായിട്ടുണ്ട്.. എല്ലാ ഭാവുകങ്ങളും നേരുന്നു സിങ്ങ് പാറയിൽ ചെന്ത്രാപ്പിന്നി.. കൊച്ചുമകൾ തീർച്ചയായും പ്രത്യേകം അഭിനന്ദനമർഹിക്കുന്നു...❤
@nitharadha6091
@nitharadha6091 2 ай бұрын
❤❤❤❤
@sindexsebastian1358
@sindexsebastian1358 2 ай бұрын
ഗംഭീരം ....എല്ലാവരും നന്നായി..🎉 നിത മേഡം, കുട്ടിയും തകർത്തു. ഇനി സിനിമ ചെയ്യണം. എല്ലാവർക്കും അഭിനന്ദനങ്ങൾ🎉🎉🎉🎉
@subramaniankuruthola7544
@subramaniankuruthola7544 2 ай бұрын
നല്ല കലാസൃഷ്ടി, അഭിനയിച്ചവർക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ❤❤❤
@nila7860
@nila7860 2 ай бұрын
ഇങ്ങനെ അവസ്ഥയിലുള്ള കുഞ്ഞുങ്ങൾ ഇപ്പഴും ഉണ്ടാവുമല്ലോ😢😢
@ishaqbp5751
@ishaqbp5751 2 ай бұрын
ഇങ്ങെനെയുള്ള ഒരുപാട് സ്ത്രീകൾ നമ്മുടെ നാട്ടിൽ ഉണ്ട് അവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരണം
@adipsuresh9593
@adipsuresh9593 2 ай бұрын
എല്ലാവർക്കും എന്റെ നമസ്കാരം, കൂടുതൽ വിഭവങ്ങൾ ഇല്ലാതെ നല്ലൊരു സദ്യ കഴിച്ച പ്രതിദി അനുഭവപ്പെട്ടു രാത്രി മുല്ല കണ്ടപ്പോൾ.. ആദ്യമായി സംവിധായകന് ഒരു ബിഗ് സല്യൂട്ട്. ഒപ്പം നിതാ രാത്രിയുടെ വേഷപ്പകർച്ചകൾ എഴുതാൻ വാക്കുകളില്ല അത്രയേറെ നന്നായിട്ടുണ്ട്. കഥാപാത്രത്തെ തികച്ചും ഉൾക്കൊണ്ടുകൊണ്ട് നിതയ്ക്ക് ചെയ്യാൻ കഴിഞ്ഞു ഒത്തിരി ഒത്തിരി സ്നേഹവും ആശംസകൾ അറിയിക്കുന്നു. ചെയ്ത കുട്ടിയും വളരെയേറെ നന്നായി ചെയ്തു. രാജേഷ്... ക്യാമറ.. അപാരം തന്നെ. എല്ലാവർക്കും എന്റെ സ്നേഹവും നന്ദിയും അറിയിക്കുന്നു
@AForOneMedia
@AForOneMedia 2 ай бұрын
നന്ദി
@nitharadha6091
@nitharadha6091 2 ай бұрын
ഒത്തിരി നന്ദി ❤
@nandhoosvlog2709
@nandhoosvlog2709 2 ай бұрын
🥰🥰
@shanavasshanu5138
@shanavasshanu5138 2 ай бұрын
മൊത്തതിൽ അടിപൊളി.പിന്നെ അ പുട്ട് തിന്നുന്ന സീൻ അ നോട്ടവും വെള്ളമിരക്കലും അതു ചിരിക്കാനുണ്ട്.പിന്നെ അ മോളുടെ അഭിനയം സൂപ്പർ
@shaji3610
@shaji3610 2 ай бұрын
ഇന്ന് സമുഹത്തിൽ നടക്കുന്ന ഇത്തരം കാര്യങ്ങൾ സൂപ്പറായി അഭിനയിച്ച നിതയ്ക്കും ആകെച്ചു മോർക്കും അഭിനന്ദനങ്ങൾ🙏
@nimithks5991
@nimithks5991 2 ай бұрын
പൊട്ടൻ കുട്ടനും ശേഷം കണ്ണൻ അരയങ്ങാട്ടിലിന്റെ എനിക്ക് ഇഷ്ടപെട്ട ഷോര്ട്ട് മൂവി 😍... നിത രാധ എടുത്തു പറയേണ്ട ഒരു അഭിനയം ആയിരുന്നു especially മിറർ സീൻ 👌🏻പിന്നെ ആ കുട്ടിയും നല്ല പോലെ അഭിനയിച്ചു പറയാതിരിക്കാൻ പറ്റില്ല. Totally എല്ലാവരും നന്നായിട്ടുണ്ട്
@sheelaveliyambra4953
@sheelaveliyambra4953 2 ай бұрын
രാത്രി മുല്ലയിലെ നായിക വളരെ നന്നായിരിക്കുന്നു അഭിനയം സൂപ്പർ.... പകൽ മാന്യന്മാരുടെ നാടാണ് എവിടേയും..😢
@akhilk5498
@akhilk5498 Ай бұрын
Kollam urakkam ulachadhu veruthe aayilla polichu 💖
@baijuc21
@baijuc21 2 ай бұрын
നിതോ... പൊളിച്ചെടോ... ഒരു രക്ഷയുമില്ലാത്ത വേഷപ്പകർച്ച..വിഷ്വൽസും മികച്ചത്... ആശംസകൾ..❤❤❤🎉🎉🎉🎉
@lijojose5647
@lijojose5647 Ай бұрын
സൂപ്പർബ് പെർഫോമൻസ്... നെഞ്ചിൽ ഒരു വിങ്ങൽ ആയി അവസാനിച്ചു
@raghukunnummakkarapudukad1143
@raghukunnummakkarapudukad1143 2 ай бұрын
അസ്സലായിരിക്കുന്നു. ഹൃദയത്തിൽ സ്പർശിക്കുന്ന മുഹൂർത്തങ്ങൾ; തുടരുക, പിന്തുടരാനേറെപ്പേരുണ്ടാകും. തീർച്ച.....❤️❤️❤️
@dhakshadevarshteam-dcompan5773
@dhakshadevarshteam-dcompan5773 2 ай бұрын
മികച്ച കലാ പ്രതിഭകൾ ഒരുക്കിയ ഈ ചിത്രം മനോഹരം. ആശംസകൾ
@Raji-kv7ku
@Raji-kv7ku 2 ай бұрын
നമ്മുടെ നാട്ടിൽ എപ്പോഴും ഉണ്ട് ഇതുപോലെ ആൾക്കാർ ജീവിക്കാൻ മാർഗ്ഗം ഇല്ലാതെ കഷ്ടം പലരും അവരുടെ മക്കൾക്ക് വേണ്ടി യാണ് ഇത് നല്ല ഒരു കഥ എല്ലാ മനുഷ്യന്മാരും കാണണം പല അമ്മമാരും ഇതേ മാനസികാവസ്ഥയിൽ കടന്നു പോകുന്നവർ 👍👌
@anoopashok777
@anoopashok777 2 ай бұрын
ഒരു കഥ പറയാൻ ഡയലോഗിന്റെ ആവശ്യമില്ല എന്ന് സംവിധായകൻ തെളിയിച്ചു അത് തന്നെയാണ് ഇതിന്റെ പുതുമയും നിത & മോളും ഗംഭീരം All the very best team രാത്രിമുല്ല
@JERRYFF-go9mw
@JERRYFF-go9mw 2 ай бұрын
Nannayi അടിപൊളി അഭിനന്ദനങ്ങൾ ❤️❤️🙏അവസാനം കരഞ്ഞു പോയി 😥😥😥😥
@AJAYAKUMARGKURUP
@AJAYAKUMARGKURUP 2 ай бұрын
നിത 🙏 ഗംഭീരം... കണ്ണൻ അരയങ്ങാട്ടിൽ വീണ്ടും ഒരു ഹിറ്റ്‌ 👍👍ഫുൾ ടീമിന് അഭിനന്ദനങ്ങൾ 👍❤️
@AForOneMedia
@AForOneMedia 2 ай бұрын
അജയകുമാർ നന്ദി
@shaleelshelu-dc7bj
@shaleelshelu-dc7bj 2 ай бұрын
നിത വളരെ മനോഹരം ആയിട്ട് അഭിനയിച്ചു 👏👏👏❤️❤️❤️❤️സൂപ്പർ 👍👍👍
@drnsmovieofficial
@drnsmovieofficial 2 ай бұрын
നിത ചേച്ചിടെ best performance👌👌❤️ മകളായി അഭിനയിച്ച കുട്ടിക്ക് നല്ലൊരു ഭാവിയുണ്ട്. Congratulations to the whole team👏👏
@izaaschannel
@izaaschannel 2 ай бұрын
👏👏👏 superb making.amma aayitt act cheythaa chechi hats off 🎉
@cochinmimicsmedia3863
@cochinmimicsmedia3863 2 ай бұрын
അനിലേട്ടാ..... നമിക്കുന്നു. ഗംഭീരമായി. അമ്മയും മോളും ജീവിക്കുകയായിരുന്നു. ഒരു ബിഗ് സലൂട്ട്.
@nitharadha6091
@nitharadha6091 2 ай бұрын
അഭിപ്രായങ്ങൾക്ക് നന്ദി 😍😍😍😍
@Ananfraj
@Ananfraj 2 ай бұрын
അടിപൊളി ആക്ടിങ്, ഒരുപാട് ഇഷ്ടപ്പെട്ടു ❤
@user-nj9fx4ng4n
@user-nj9fx4ng4n 2 ай бұрын
ഒന്നും പറയാനില്ല അത്രക്കും മനോഹരം 🌹♥️♥️♥️🌹🌹♥️♥️🌹♥️🌹🌹🌹♥️♥️🌹🌹♥️🌹🌹🌹♥️ ആക്ടർ suuper 🎉🎉🎉🎉🎉🎉
@sreekalasree-qq6yb
@sreekalasree-qq6yb 2 ай бұрын
നിത super ഇതാണ്, പുതിയ വഴിതിരിവ് അല്ലാത്തിലും മികച്ച കഥയും കഥ പാത്രവും 🙏🏻🙏🏻🙏🏻 നിത പൊളിച്ചടക്കി
@Ananfraj
@Ananfraj 2 ай бұрын
നല്ല സ്റ്റോറി. അമ്മയും മോളും നല്ല അഭിനയം ❤ അഭിനന്ദനങ്ങൾ
@user-dy2qf9wm3p
@user-dy2qf9wm3p 2 ай бұрын
രാത്രി മുല്ല ഗംഭീരം നിത അസ്സലായി ചെയ്തിട്ടുണ്ട് മോളും നന്നായി ചെയ്തു എല്ലാവർക്കും ആശംസകൾ ❤️
@anoopthodupuzhakerala2837
@anoopthodupuzhakerala2837 2 ай бұрын
ഇതിൽ അഭിനയിച്ച മിക്കവരേയും നേരിൽ കണ്ടിട്ടുണ്ട്. നിത ചേച്ചി എന്റെ ഫെയ്സ്ബുക്ക് ഫ്രണ്ട്
@anjalianoop5228
@anjalianoop5228 2 ай бұрын
എല്ലാവരും നല്ലത് പോലെ അഭിനയിച്ചു എന്നല്ല ജീവിച്ചു എന്ന് വേണം പറയാൻ 👏👏👏വളരെ നന്നായിട്ടുണ്ട് 👍All the best👍❤
@SunilKumar-br2to
@SunilKumar-br2to 2 ай бұрын
തകര്‍ത്തഭിനയം സുന്ദരിയായ നിങ്ങള്‍ അതില്ലാതെ അഭിനയച്ച് ഗംഭീരം ആക്കി,,,,
@user-so5om3zz6f
@user-so5om3zz6f 2 ай бұрын
super❤
@illikkoottilekulakkozhi1816
@illikkoottilekulakkozhi1816 2 ай бұрын
വളരെ മനോഹരം, നിത ഒരുപാട് സന്തോഷം ഈ ഉയർച്ചയുടെ നിമിഷങ്ങൾ കാണുമ്പോൾ ❤️
@SunilKumar-br2to
@SunilKumar-br2to 2 ай бұрын
അതിമനോഹരം,, ,, മികച്ച അഭിനയം,,,,നിത തകര്‍ത്തു,,,ആ കുട്ടിയും, നല്ല അവതരണവും,,,,,
@saneeshkumar773
@saneeshkumar773 2 ай бұрын
അഭിനയം ഒരു രക്ഷയുമില്ല ഗംഭീരം അടിപൊളി ❤️‍🔥❤️‍🔥❤️‍🔥
@gopinathancr730
@gopinathancr730 2 ай бұрын
രാത്രിയുടെയാമങ്ങളെ അതിമനോഹരമായി ചിത്രീകരിച്ച ഹൃസ്വചിത്രം. വളരെ തന്മയത്വത്തോടെ നിത എന്ന കലാകാരി തന്റെ വേഷം പകർന്നു കഥാപാത്രത്തെ ഉജ്ജ്വലമാക്കി. അണിയറ പ്രവർത്തകർക്ക് 🌹അഭിനന്ദനങ്ങൾ 🌹
@shabeersha4959
@shabeersha4959 2 ай бұрын
❤️❤️❤️❤️❤️❤️ അടിപൊളി വർക്ക്‌ നന്നായി ചെയ്തു. അഭിനയിച്ചവർക്ക് അഭിനന്ദനങ്ങൾ 🥰🥰🥰🥰🥰
@michealsolomon7139
@michealsolomon7139 Ай бұрын
🎉🎉 hats off performance by nitha ma'am... ❤❤❤ Miles to go.....🎉🎉🎉
@shafeelfantasia5501
@shafeelfantasia5501 2 ай бұрын
ഇതുവരെ ചേച്ചിയെ കണ്ടതിലെ ഏറ്റവും ബെസ്റ്റ് അഭിനയം
@syedshafiscreation5885
@syedshafiscreation5885 2 ай бұрын
നിതേച്ചി അഭിനന്ദനങ്ങൾ.. 👏👏👏
@muralitm6221
@muralitm6221 2 ай бұрын
സൂര്യ. അടിപൊളി. എല്ലാവരും നന്നായി അഭിനയിച്ചു
@rbaentertainment2190
@rbaentertainment2190 2 ай бұрын
രാത്രി മുല്ല ❤️❤️❤️നിത പെർഫോമൻസ് ❤️❤️❤️❤️കൂടെ ആ കൊച്ചുമോളും ❤️❤️❤️❤️സൂപ്പർ ആയിട്ടോ ❤️❤️❤️❤️
@username06660
@username06660 Ай бұрын
Ithile abinayam namichu. Oru rekshem illathe character cheyth chechi. Sherikum abinayich enn parayaan patilla jeevichu enn thanne parayam 🙏🏻. Onnum parayaan illa athrakum super. Oro expression ellam 🙏🏻👌🏻🫶🏻🔥
@ArunKumar-ru2hh
@ArunKumar-ru2hh 2 ай бұрын
99 ശതമാനം ആളുകളും ഇഷ്ട്ടം ആയിട്ട് ചെയ്യുന്നതല്ല ഗതികേടുകൊണ്ടാ 🙏🙏🙏
@sujithpsukumarS4U
@sujithpsukumarS4U 2 ай бұрын
വളരെ മനോഹരമായ കലാസൃഷ്‌ടി. അഭിനേതാക്കളുടെ മികച്ച പ്രകടനം 👍🏻👍🏻 നിത മാഡത്തിന്റെ ഏറ്റവും മികച്ച പ്രകടനം 😍 അണിയറ പ്രവർത്തകർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 👍🏻😍😍
@jawwadshaikh138
@jawwadshaikh138 Ай бұрын
26:26. 😭😭😭 💯 Don't understand D, language, but , Feel the feeling of, the Scene Of the mother to her daughter 😭.... Incredible massive
@sumithramaudios
@sumithramaudios 2 ай бұрын
Nannaayi work cheythittund.... Nitha...Super❤
@aneeshuyir6494
@aneeshuyir6494 2 ай бұрын
നല്ല സ്റ്റോറി ആണ് സൂപ്പർ 👍
@mallarkandyrajesh1179
@mallarkandyrajesh1179 2 ай бұрын
Congratuation kannan and team
@user-yc6ry2jh5r
@user-yc6ry2jh5r 2 ай бұрын
Onnum parayanilla....super kannu Niranju poyi....abhinayam anelum reality enna pole..super 🎉
@nitharadha6091
@nitharadha6091 2 ай бұрын
🥰🥰🥰🥰
@ramyap3589
@ramyap3589 2 ай бұрын
സൂപ്പർ ❤❤❤നിത ചേച്ചി...
@pradeepkolandra
@pradeepkolandra 2 ай бұрын
Adorable acting Nitha💐 all the best for your future endeavors... God bless you 😇
@shibuchef
@shibuchef 2 ай бұрын
ഇഷ്ടമായി... കുഞ്ഞിനും അമ്മയ്ക്കും കാലം കാവൽ... 💕
@remyaremya6383
@remyaremya6383 2 ай бұрын
വളരെ മനോഹരമായ കഥ ഈ സമുഹത്തിൽ നടക്കുന്നത് 👌🏻
@theaterclubkunamkulamflw8153
@theaterclubkunamkulamflw8153 2 ай бұрын
സൂപ്പർ സൂപ്പർ അടിപൊളി അടിപൊളി വളരെ മനോഹരം
@josegeorgevayalil9483
@josegeorgevayalil9483 2 ай бұрын
Great. Super abhinayam. Very realistic and hear touching performance
@AForOneMedia
@AForOneMedia 2 ай бұрын
നിങ്ങളുടെ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു
@dinesanpa9198
@dinesanpa9198 2 ай бұрын
Enthoru jeevitham sharikkum Pakarthi vachirikunu super Direction apaaramayi chithree karichirikkunnu kathapaathra gal abinayiche kadakku jeevan koduthirikkunnu manassil ninnum orikkalum maayilla Congratulations
@somankn6664
@somankn6664 Ай бұрын
നിസ്സഹായയും നിഷ്കളങ്കയുമായ പാവം പെൺകുട്ടി.😂😂😂
@vajedshaikh3577
@vajedshaikh3577 2 ай бұрын
Ashayab❤❤❤❤❤❤❤
@jyothikishor4354
@jyothikishor4354 2 ай бұрын
രജീഷേ... ഒന്നും പറയാനില്ല..ക്യാമറ... എഡിറ്റിംഗ്.. Colouring very good... നിത രാധ.. മികച്ച അഭിനയം.. കുട്ടിയും സൂപ്പർ....
@PrashantJadhav-qt3xy
@PrashantJadhav-qt3xy 2 ай бұрын
😊P😊😊
@PrashantJadhav-qt3xy
@PrashantJadhav-qt3xy 2 ай бұрын
😊😊
@PrashantJadhav-qt3xy
@PrashantJadhav-qt3xy 2 ай бұрын
Ppppppppp😊p😊plppppppppppppppppppppp😊pppppppppppppp😊ppppp
@sarathkk9005
@sarathkk9005 20 күн бұрын
Chechi you are great nalla abinayam
@user-gk6oj2oc6u
@user-gk6oj2oc6u 2 ай бұрын
സൂപ്പർ. ടീം. വർക്ക്‌. അഭിനന്ദനങ്ങൾ.
@ajaynair7256
@ajaynair7256 2 ай бұрын
ഒരു കലാകാരി തന്നെ. അടിപൊളി
@KichanSyam
@KichanSyam 2 ай бұрын
Good filim all team members a big saliut
@baijucharutha118
@baijucharutha118 2 ай бұрын
super
@SudheerThottiyan-ox6po
@SudheerThottiyan-ox6po 2 ай бұрын
നല്ലൊരു ടീം വർക്ക് എന്നു പറയാം അഭിനയം നന്നായി കാഴ്ചവെക്കാൻ അഭിനേതാക്കൾക്ക് കഴിഞ്ഞു ... ഇത്തരം വിഷയം പലവട്ടം പറഞ്ഞുപോയതാണെങ്കിലും പുതുമ പോലെ അവതരിപ്പിക്കാൻ അണിയറ പ്രവർത്തകർക്ക് കഴിഞ്ഞു .. എന്റെ ഓർമ്മയിൽ പാലക്കാട് ശകുന്തള ജംഗ്ഷൻ ഭാഗത്ത് ഇതുപോലൊരു കഥാപാത്രം ഉണ്ടായിരുന്നു ഓമന കണ്ടുതുടങ്ങിയപ്പോൾ തന്നെ അവരെയാണ് ഓർമ്മയിൽ വന്നത് .. എന്തായാലും അഭിനന്ദനങ്ങൾ ഇനിയും നല്ല വിഷയങ്ങളുമായി വരാൻ കഴിയട്ടെ ... ആ മോളേ എടുത്തു പറയണം ആ കുഞ്ഞിന്റെ മാനസികാവസ്ത കണ്ണിൽ തെളിയുന്നുണ്ട് ..
@AForOneMedia
@AForOneMedia 2 ай бұрын
thanks
@neerajstudentofexamwinner
@neerajstudentofexamwinner 2 ай бұрын
സൂപ്പർ🎉🎉🎉🎉
@aaentertainspulladvision9736
@aaentertainspulladvision9736 2 ай бұрын
Kidu work ❤️
@SiyadSiya-wd2fq
@SiyadSiya-wd2fq 2 ай бұрын
ആ മോളെ സുരക്ഷിതം ആയ കൈകളിൽ എത്തിച്ച ല്ലോ അത് മതി വില്ലൻമാർ പോര കുറച്ച് കൂടി
@Triplife-forever4111
@Triplife-forever4111 2 ай бұрын
Extream ❤ 🔥
@user-jt1jw2hz6g
@user-jt1jw2hz6g 2 ай бұрын
Aa കുട്ടിനെ കണ്ടിട്ട് സഹിക്കാൻ വയ്യ
@premrajcvviayan4171
@premrajcvviayan4171 2 ай бұрын
കൊള്ളാം നന്നായി 🙏🏼🙏🏼🙏🏼👍🏼👍🏼👍🏼👍🏼
@shajansimon2589
@shajansimon2589 2 ай бұрын
നിത സൂപ്പർ പെർഫോമൻസ് അടിപൊളി
@gauthmshortsvideo9668
@gauthmshortsvideo9668 2 ай бұрын
Good team work👍
@savithanair5840
@savithanair5840 2 ай бұрын
നല്ല അവതരണം, അഭിനയം 👍🏻👍🏻ആശംസകൾ 🙏🏻🙏🏻
@martinmadathiparambil584
@martinmadathiparambil584 2 ай бұрын
ഒറ്റവാക്ക്....... സൂപ്പർ
@aaentertainspulladvision9736
@aaentertainspulladvision9736 2 ай бұрын
Camara &editing nammude team 🥰
@ajithasasilal9530
@ajithasasilal9530 2 ай бұрын
നിത നന്നായി അഭിനയിച്ചു സൂപ്പർ
@nitharadha6091
@nitharadha6091 2 ай бұрын
പ്രിയപെട്ടവരെ ഈ സപ്പോർട്ട്നു നന്ദി ❤
@sulinishu7746
@sulinishu7746 2 ай бұрын
Adipoli, onnum parayNillAa❤❤
@minnusmediavision6988
@minnusmediavision6988 2 ай бұрын
നിത അഭിനയിക്കുക അല്ല ജീവിക്കുക ആയിരുന്നു... ആ കുഞ്ഞ് ഗംഭീരം ആയി... ഒരു പെണ്ണിന്റെ നിസ്സഹായത അവളുടെ സങ്കടങ്ങൾ ശരിക്കും അവസാനം ആയപ്പോൾ കണ്ണ് നിറഞ്ഞു... ആഗ്രഹം ഉണ്ടായിട്ടല്ല ആ തൊഴിൽ ആ സ്ത്രീ ചെയ്യുന്നത്.. അത് ആ സ്ത്രീ യുടെ ഗതികേട് മാത്രം.. രാത്രി മുല്ല നല്ലൊരു മൂവി... ഇതിൽ വർക്ക്‌ ചെയ്ത ബൈജു ചേട്ടൻ നിത ആ കുട്ടി എല്ലാവർക്കും അഭിനന്ദനങ്ങൾ... ❤❤❤SHARON CHALAKUDY ❤❤❤
@srvlogss1207
@srvlogss1207 2 ай бұрын
നിത തകർത്തു ❤
@SeenaMadan
@SeenaMadan 2 ай бұрын
ഹായ് നിത...... നിതയുടെ രാത്രി മുല്ല ഇന്നാണ് കണ്ടത്.. ഗിരിജ ടീച്ചറുടെ ഫേസ്ബുക്കിലെ വർണ്ണന കേട്ടപ്പോഴാണ് എല്ലാതിരക്കുകളും മാറ്റിവച്ച് കാണാൻ തുടങ്ങിയത്. കണ്ടു കഴിഞ്ഞപ്പോൾ എന്താ പറയാ? അത്രമാത്രം ഗംഭീരം തകർത്ത് അഭിനയിച്ചു നിത.ആ കൊച്ചുമോളും തകർത്തു. ആ കുട്ടിഎവിടെ ഉള്ളതാണ് നിതേ ?
@nitharadha6091
@nitharadha6091 2 ай бұрын
ഡയറക്ടരുടെ മോൾ ആണ് നമ്മുടെ നാട്ടുകാരി 🥰
@binugnair9031
@binugnair9031 2 ай бұрын
​@@nitharadha6091❤
@SideequeKcnsmh9312
@SideequeKcnsmh9312 2 ай бұрын
Good work . Kudos to the team
@alexscaria7025
@alexscaria7025 2 ай бұрын
🙏
Valorant Late Night Live #LetsbuildValocommunity
MenAtArms Gaming
Рет қаралды 790
Нашли чужие сети в озере..💁🏼‍♀️🕸️🎣
00:34
Connoisseur BLIND420
Рет қаралды 3,5 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 19 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 64 МЛН
ORAAL ( SOMEONE )
23:00
La Ciotat Cinema
Рет қаралды 19 М.
PARADISE | Malayalam Short Film | Shylaja P Ambu | Varun Dhara | Arabind Baiju
23:35
Cinema & Other Drugs
Рет қаралды 2,3 МЛН
Episode 534 | Marimayam | A funny covid testing scene
27:40
Mazhavil Manorama
Рет қаралды 3,4 МЛН
Нашли чужие сети в озере..💁🏼‍♀️🕸️🎣
00:34
Connoisseur BLIND420
Рет қаралды 3,5 МЛН