GRANITE ഫ്ലോറിൽ കാണുന്ന ചെറിയകുഴികൾ മാറ്റി, Re പോയന്റിംങ്ങും ചെയ്ത് granite POLISH ചെയ്യാo.....

  Рет қаралды 28,813

TECH TO LIFE BY ASSI

TECH TO LIFE BY ASSI

2 жыл бұрын

#construction #hometour #granite
granite polish TENAX liquid POLIS 1L . link ,,,,,,,,,,,,,,,,,, amzn.to/3AMrjp4
GRANITE SEALER TENAX 1L . link ,,,,,,,,,,,,,,,,,, amzn.to/3wUB6bp
ഗ്രാനൈറ്റ് വിരിച്ച് 3 - 4 വർഷം കഴിയുമ്പോഴേക്കും ഇതിന്റെ പോളീഷ് നഷ്ടപ്പെട്ട് നരച്ച് നിറം മങ്ങാറുണ്ട്. സൂര്യനിൽ നിന്നും നേരിട്ട് വെയിൽ കൊള്ളുന്ന ഭാഗത്ത് വളരെ പെട്ടെന്ന് തന്നെ ഈ പ്രശ്നം കാണാറുണ്ട്. കൂടാതെ വർഷങ്ങൾ കഴിയുമ്പോൾ ഗ്രാനൈറ്റിന്റെ പോളിഷിംങ്ങ് പോയ ഭാഗങ്ങളിൽ ചെറിയ ചെറിയ കുഴികൾ കാണാറുണ്ട്. ഇതെല്ലാം ശരിയാക്കി ഗ്രാനൈറ്റ് പഴയതുപോലെ ആക്കുന്നതിനെ കുറിച്ച് വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. അതു പോലെ ഏറ്റവും കുറഞ്ഞ ചിലവിൽ ഗ്രാനൈറ്റ് എങ്ങനെ റീ പോളീഷ് ചെയ്യാം എന്ന കാര്യവും വീഡിയോയിൽ വിശദീകരിക്കുന്നു. കൂടാതെ ഫ്ലോറിലെ ഇളകി പോയ പോയന്റിങ്ങ് പൂർണ്ണമായും മാറ്റി പുതിയതായി എങ്ങനെ റീ പോയന്റിംങ്ങ് ചെയ്യാം എന്നതും ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
****************************************
Granite loses its polish after 3-4 years of spreading and turns gray. This problem is most often seen in direct sunlight. In addition, as the years go by, small pits are found in the polished parts of the granite. The video talks about fixing all this and making the granite look old. The video also explains how to re-polish granite at the lowest possible cost. The video also explains how to completely replace a broken point on the floor with a new one.

Пікірлер: 95
@rasanathrasheed9456
@rasanathrasheed9456 6 ай бұрын
Njn ippol pazhaya marble,puthiya granite,polish cheythu.nalla chelavayi
@p.s.gopalakrishnan922
@p.s.gopalakrishnan922 2 жыл бұрын
Can we polish the kitchen platform using the same method?
@TECHTOLIFEBYASSI
@TECHTOLIFEBYASSI 2 жыл бұрын
Can be used
@MiniDha-xe4oe
@MiniDha-xe4oe Жыл бұрын
Granate Marbile ethinte difference paranju tharumo
@amalsudheer854
@amalsudheer854 2 жыл бұрын
👍🏻
@fathimakh683
@fathimakh683 Жыл бұрын
Sir..Ente kitchen topic blak granite liquid nteuosopinteyo vellathinte ashamed kond kazhukiyalum nalla blak niram kittunnilla dimming color . Solutionundo..kasargodinn
@TECHTOLIFEBYASSI
@TECHTOLIFEBYASSI Жыл бұрын
video യിൽ പറയുന്ന poish ചെയ്താൽ മതി
@sailwithsimi6840
@sailwithsimi6840 Жыл бұрын
Granitil nammal Lysol use cheythal colour fade aayi kuzhikal varo????
@TECHTOLIFEBYASSI
@TECHTOLIFEBYASSI Жыл бұрын
maximum natural products use ചെയ്യുക
@musthafaparakkal3114
@musthafaparakkal3114 2 жыл бұрын
ഗ്രാനൈറ്റിൽ പോളിഷ് ചെയ്യാത്ത ഞാൻ 😊.. വെയില് കൊള്ളുന്ന തറയുടെ ഭാഗം മാത്രം കളർ വ്യത്യാസം ഉണ്ട്‌.. ഈ വീഡിയോ പറഞ്ഞ പോലെ ചെയ്തു നോക്കാം... 😊
@fathima1016
@fathima1016 11 ай бұрын
Ende granitilum kuzhikal veenitund....thanks ...ath maattaan pattumallo....😊. Vangumbol yellow polish cheyyaana paranjath....but. Yellow kittathath kond plain polish aan cheyathath.....ini polish cheyyumbol. Yellow cheyyaan pattumo.
@TECHTOLIFEBYASSI
@TECHTOLIFEBYASSI 10 ай бұрын
yes
@Toxin-100k
@Toxin-100k Жыл бұрын
Sir njangalviricha granitil niraye Black dots und. Ath cut cheyyathe Enthenkilum cheyyan pattumo p Please replay
@TECHTOLIFEBYASSI
@TECHTOLIFEBYASSI Жыл бұрын
call me 7907806588
@seenapaul6532
@seenapaul6532 2 жыл бұрын
Sir marble cleaning also explain please
@TECHTOLIFEBYASSI
@TECHTOLIFEBYASSI 2 жыл бұрын
ok wait,,,,,,,
@RJNair-kc3vv
@RJNair-kc3vv 2 жыл бұрын
Can this be used on glazed floor tiles???
@TECHTOLIFEBYASSI
@TECHTOLIFEBYASSI 2 жыл бұрын
Not possible
@asishstephn
@asishstephn Жыл бұрын
Sir can you take granite polish work @ thiruvalla (Pathanamthitta district)
@TECHTOLIFEBYASSI
@TECHTOLIFEBYASSI Жыл бұрын
yes
@ninupriyan492
@ninupriyan492 Жыл бұрын
ഗ്രാനൈറ്റ് ന്റെ ചെറിയ holes അടക്കാനുള്ള hardner ന്റെ details തരാമോ?
@TECHTOLIFEBYASSI
@TECHTOLIFEBYASSI Жыл бұрын
araldite-ൽ Granite - colour ചേർത്ത് fill ചെയ്ത് പിറ്റേ ദിവസം level ചെയ്ത് Polish ഇട്ട് rub ചെയ്ത് finish ചെയ്യുക.
@antonyantony8918
@antonyantony8918 Жыл бұрын
ചേട്ടാ ഇത് ചെറിയ molding machine ഉപയോഗിച്ച് ചെയ്യാന്‍ പറ്റുമോ
@TECHTOLIFEBYASSI
@TECHTOLIFEBYASSI Жыл бұрын
Cheyyam
@nikhilpr8563
@nikhilpr8563 2 жыл бұрын
ടൈൽസ് വെള്ളം മുക്കി തുടക്കുമ്പോൾ ഫില്ലിങിന്റെ ഇടയിൽ നിന്നും മഞ്ഞ കളർ ഇളകി വരുന്നു.. എന്തായിരിക്കും പ്രശനം?
@TECHTOLIFEBYASSI
@TECHTOLIFEBYASSI 2 жыл бұрын
Joint filler ഇളകി വരുന്നതാണ്. Repoint ചെയ്ത് പ്രശനം പരിഹരിക്കാം
@classicrrr565
@classicrrr565 2 жыл бұрын
ലൈറ്റ് gry കളർ ഗ്രാനൈറ്റ് മഞ്ഞ കളർ ആയി വരുന്നു ഗ്രാനൈറ്റ് മുഴുവനായി കളർ മാറ്റിയെടുക്കാൻ option ഉണ്ടോ
@TECHTOLIFEBYASSI
@TECHTOLIFEBYASSI 2 жыл бұрын
എറാൾ ഡെറ്റിൽ colour ചേർത്ത് Polish ചെയ്യാം ഏകദേശം clear ആകും..
@mollythomas17
@mollythomas17 2 жыл бұрын
Granate repolish ഒരാൾ ചെയ്തു തന്നത് wax പോളിഷ് ആണ്.. അൽപ്പം പോലും glicing ഇല്ല. ഹാൾ മൊത്തം wax പാടുകൾ.. അവർ wax തേച്ചു ഉണക്കി എന്നിട്ട് പുട്ടി ബ്ലേഡ് കൊണ്ട് ചിരണ്ടികളഞ്ഞു.. ഹാൾ മൊത്തം വൃത്തികേടായ അവസ്ഥ. ഈ wax എങ്ങനെ റിമോവ് ചെയ്യാൻ പറ്റും... എന്നിട്ട് oil polishing ചെയ്യാൻ കഴിയുമോ 🙏
@TECHTOLIFEBYASSI
@TECHTOLIFEBYASSI Жыл бұрын
Yes machine ഉപയോഗിച്ച് Polish ചെയ്യുക ...
@shencysabu849
@shencysabu849 Жыл бұрын
വീടിന്റെ പല സ്ഥലത്തും ഗ്രാണിറ്റിൽ ചെറിയ ചെറിയ കുഴികൾ ആയിട്ടുണ്ട്‌ athu എങ്ങനെ മാറ്റി ഫ്ലോർ വൃത്തിയാക്കാം.
@TECHTOLIFEBYASSI
@TECHTOLIFEBYASSI Жыл бұрын
wax polish cheythal mathi
@moosalive-e9d
@moosalive-e9d 2 жыл бұрын
Kannur baagath cheydhu kodkkunnundo
@TECHTOLIFEBYASSI
@TECHTOLIFEBYASSI 2 жыл бұрын
Expense koodum njan ernakulam anu
@anilv9543
@anilv9543 Жыл бұрын
Attingal (TVM) work chaiumo
@TECHTOLIFEBYASSI
@TECHTOLIFEBYASSI Жыл бұрын
ഞാൻ എറണകുളം ആണ്
@muhammedalifmuhammed1631
@muhammedalifmuhammed1631 6 ай бұрын
ഗ്രാനൈറ്റ് കുത്ത് കുത്ത് വന്നു ഒരു വെള്ള പൊടിവരുന്നു അത് പോലെ സ്ക്രാച് ആയി റീ പോളിഷ് ചെയ്യാമോ
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 ай бұрын
Yes
@sanalkumar3896
@sanalkumar3896 2 жыл бұрын
ഏറ്റവും നല്ല ഗ്രാനൈറ്റ് ഏതാണ്,
@TECHTOLIFEBYASSI
@TECHTOLIFEBYASSI Жыл бұрын
എന്താണ് ഉദ്ദേശിക്കുന്നത്.
@FG-wn7ij
@FG-wn7ij Жыл бұрын
സിറ്റ് ഔട്ട്‌ ഇൽ ഇട്ട ബ്ലൂ പേർള ഗ്രാനൈറ്റ് സൂര്യന്റെ ചൂട് കൊണ്ടു ജോയിന്റ് വിട്ടു പോയി എന്നിട്ട് ഒരു സ്ലാബ് പൊങ്ങി നിൽക്കുമോ
@TECHTOLIFEBYASSI
@TECHTOLIFEBYASSI Жыл бұрын
photo send ചെയ്യൂ ....7907806588
@JayaKumar-ys7fp
@JayaKumar-ys7fp 2 жыл бұрын
കൊട്ടാരക്കരയിൽ വർക്ക് ചെയ്യുമോ
@TECHTOLIFEBYASSI
@TECHTOLIFEBYASSI 2 жыл бұрын
details തരാണെങ്കിൽ പറയാം ...
@prashanthsheni.
@prashanthsheni. Жыл бұрын
Granite joint yengane black cheyyam
@TECHTOLIFEBYASSI
@TECHTOLIFEBYASSI Жыл бұрын
re point cheyyanam
@appusa2476
@appusa2476 Жыл бұрын
Pathanamthitta chayyumo
@TECHTOLIFEBYASSI
@TECHTOLIFEBYASSI Жыл бұрын
Yes
@ashrafkottakkal2862
@ashrafkottakkal2862 2 жыл бұрын
മോട്ടോർ അടിച്ചു പോളിഷ് ചെയ്യാൻ sqfeet എത്ര ആണ് ചാർജ്
@TECHTOLIFEBYASSI
@TECHTOLIFEBYASSI Жыл бұрын
10-15
@thekkumkudycreations
@thekkumkudycreations 2 жыл бұрын
ഓയിൽ ഇട്ടാൽ തിളക്കം കിട്ടും കളർ ഫൈഡ് ആയാൽ കളർ കിട്ടില്ല...
@TECHTOLIFEBYASSI
@TECHTOLIFEBYASSI 2 жыл бұрын
Yes
@savad.nkpallipuza2157
@savad.nkpallipuza2157 2 жыл бұрын
കാവി ഇട്ടത് പോളിഷ് ചെയ്യാൻ പറ്റുമോ
@TECHTOLIFEBYASSI
@TECHTOLIFEBYASSI 2 жыл бұрын
ചെയ്യാവുന്നതാണ്. ഗ്രാനൈറ്റ് പോലെ അത്ര തിളക്കം കിട്ടില്ല.
@KumaranAriyiruthy-ow8xb
@KumaranAriyiruthy-ow8xb Жыл бұрын
CR
@kunjuvava1581
@kunjuvava1581 11 ай бұрын
Marbles pattumo
@TECHTOLIFEBYASSI
@TECHTOLIFEBYASSI 11 ай бұрын
ഇല്ല.
@jasminajasminak7039
@jasminajasminak7039 Жыл бұрын
വയനാട്ടിൽ ചെയ്യുന്നുണ്ടോ
@TECHTOLIFEBYASSI
@TECHTOLIFEBYASSI Жыл бұрын
yes
@jasminajasminak7039
@jasminajasminak7039 Жыл бұрын
@@TECHTOLIFEBYASSI എവിടെയാ വയനാട്ടിൽ
@TECHTOLIFEBYASSI
@TECHTOLIFEBYASSI Жыл бұрын
ഞാൻ എറണാകുളം ആണ്
@bindurajeev4859
@bindurajeev4859 3 ай бұрын
മാർബിൾ ഫ്ലോറിൽ കുഴി കൾ എങ്ങനെ മാറ്റി എടുക്കാം
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 ай бұрын
Re polish cheyyanam
@salimk2690
@salimk2690 2 жыл бұрын
എന്റെ വീട്ടിൽ കിടക്കുന്ന പഴയ ഒരു അടി ചതുരം ഉള്ള ടൈൽസ്. ചിലവുകുറഞ്ഞ രീതിയിൽ മാറ്റി പുതിയത് പാകുവാൻ എങ്ങനെ സാധിക്കും . 500 സ്ക്വയർ ഫീറ്റ് നുള്ളിൽ മാത്രമേ കാണുകയുള്ളൂ. സഹോദരന്റെ മറുപടി പ്രതീക്ഷിക്കുന്നു .
@TECHTOLIFEBYASSI
@TECHTOLIFEBYASSI 2 жыл бұрын
ഇതിന്റെ വീഡിയോ ചെയ്തിട്ടുണ്ട് സംശയം തീർക്കാൻ താഴെ ലിങ്ക് കൊടുക്കുന്നു വീഡിയോ കാണുക. kzfaq.info/get/bejne/hLx5gdp0uqmqmKs.html
@merryjoseph9589
@merryjoseph9589 2 жыл бұрын
@@TECHTOLIFEBYASSI v
@bibinmathew7613
@bibinmathew7613 6 ай бұрын
​@@TECHTOLIFEBYASSI2:32
@muneeragarath7453
@muneeragarath7453 Жыл бұрын
Sir കോൺടാക്ട് നമ്പർ കിട്ടുമോ
@TECHTOLIFEBYASSI
@TECHTOLIFEBYASSI Жыл бұрын
7907806588
@moosalive-e9d
@moosalive-e9d 2 жыл бұрын
ഇങ്ങനെ ചെയ്‌താൽ കുറേ കാലം നീണ്ടു നിൽക്കുമോ
@TECHTOLIFEBYASSI
@TECHTOLIFEBYASSI 2 жыл бұрын
Yes
@tonyantony6199
@tonyantony6199 Жыл бұрын
Anybody doing this same work at thrissur, if yes please share the contact no, it's about 800 square feet
@metroshoukath
@metroshoukath Жыл бұрын
ഇത് ചെയ്തു കൊടുക്കുന്ന ആരുടെയെങ്കിലും ഫോൺ നമ്പർ ഉണ്ടോ ??
@TECHTOLIFEBYASSI
@TECHTOLIFEBYASSI Жыл бұрын
സ്ഥലം എവിടെയാണ്
@ajindhas948
@ajindhas948 Жыл бұрын
Contact no bo
@TECHTOLIFEBYASSI
@TECHTOLIFEBYASSI Жыл бұрын
7907806588
@sarathchekkan
@sarathchekkan 2 ай бұрын
ചേട്ടാ ഒന്ന് nomber തരാമോ
@TECHTOLIFEBYASSI
@TECHTOLIFEBYASSI 2 ай бұрын
7907806588
@mattercatchershorts3689
@mattercatchershorts3689 8 ай бұрын
ചേട്ടാ നിങ്ങളുടെ numner
@TECHTOLIFEBYASSI
@TECHTOLIFEBYASSI 8 ай бұрын
7907806588
@TECHTOLIFEBYASSI
@TECHTOLIFEBYASSI 8 ай бұрын
7907806588
@sakeersakeer2103
@sakeersakeer2103 5 ай бұрын
നിങ്ങളുടെ ഫോൺ നബർ അയച്ച് തരുമോ
@TECHTOLIFEBYASSI
@TECHTOLIFEBYASSI 5 ай бұрын
7907806588
@riyashaji823
@riyashaji823 2 жыл бұрын
Chettande Contqct number onm share cheyyyo?
@TECHTOLIFEBYASSI
@TECHTOLIFEBYASSI 2 жыл бұрын
7907806588
@knightriders916
@knightriders916 Жыл бұрын
Contact number share cheyoo... ernakulam anne place.
@TECHTOLIFEBYASSI
@TECHTOLIFEBYASSI Жыл бұрын
7907806588
@metroshoukath
@metroshoukath Жыл бұрын
contact number പ്ലസ്
@TECHTOLIFEBYASSI
@TECHTOLIFEBYASSI Жыл бұрын
7907806588
@maryjose8358
@maryjose8358 Жыл бұрын
Black granite മാറ്റാൻ എന്ത് ചെയ്യണം
@user-em2br9qd6n
@user-em2br9qd6n 11 ай бұрын
അത് പൊട്ടിച്ചു ഒഴിവാക്കി പുതിയ കളർ വാങ്ങി വച്ചാൽ മതി
Granite # Re Polishing #
9:05
DREAM HOMES KERALA
Рет қаралды 14 М.
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 9 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 44 МЛН
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 22 МЛН
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 9 МЛН